Тёмный
No video :(

ഇന്ന് മുഹറം 4.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ് 

THANZEEL Islamic Channel
Подписаться 821 тыс.
Просмотров 45 тыс.
50% 1

ഇന്ന് മുഹറം 4 ആം രാവ്.. ഇന്ന് ചൊല്ലേണ്ട മുഹറം സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
muharam 4
Muharram 4
മുഹറം 4
ഇന്ന് മുഹറം 4 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
ഇന്ന് മുഹറം 4 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 525   
@busharalatheef3494
@busharalatheef3494 Месяц назад
അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ വിലപെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നു മരണപെട്ട വരയും ഉൾപെടുത്തണേ🤲
@jameelahassan5408
@jameelahassan5408 Месяц назад
അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തന്ന് ഞങ്ങൾക്ക് പാപമോചനം നൽകണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്..
@safiyama5780
@safiyama5780 Месяц назад
Aameen ya rabil aalameen
@jameelahassan5408
@jameelahassan5408 Месяц назад
അള്ളാഹുവേ.. ഞങ്ങൾ ഓതിയ പരിശുദ്ധമായ സൂറത്തുൽ മുൽക്ക് ഖബൂലാക്കണേ അള്ളാഹ്.. ഈ സൂറത്തിന്റെ കൂലി ഞങ്ങളിൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഖബറിൽ എത്തിച്ചു കൊടുത്തു അവർക്ക് ഖബറിൽ സന്തോഷത്തോടെ.. റാഹത്തോടെ പുഞ്ചിരിച്ചു കിടക്കാൻ തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ
@yaseenvailathur3629
@yaseenvailathur3629 Месяц назад
Aameen😢
@juneethasalam7345
@juneethasalam7345 Месяц назад
🤲♥️ഖസീദത്തുൽ ഖഫാഖ ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ് ഈ ബൈത്ത് വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ച ഉസ്താദിനും ഞങ്ങൾക്കും ഇ ഈ ബൈത്തിൻ്റെ എല്ലാ ഗുണവും ബറക്കത്തും 'നൽകണേ അല്ലാഹ്♥️🤲
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk Месяц назад
Aameen
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲 അൽഹംദുലില്ലാഹ് 🕋
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഈ ദിഖിറിൻ്റെ ബറക്കത്ത് കൊണ്ട് യൂനിസ് നമ്പിയെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്നും രക്ഷിച്ചത് പോലെ ഞങ്ങളേയും എല്ലാ രോഗങ്ങളിനിന്നും വിഷമങ്ങളിൽ നിന്നും, ബുദ്ധിമുട്ടുകളിൽ നിന്നും കരകയറ്റണേ റബ്ബേ🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@attabipandari1675
@attabipandari1675 Месяц назад
Aameen
@mohammedshajahan3184
@mohammedshajahan3184 Месяц назад
ആമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
ആമീൻ യാറബ്ബൽ ആലമീൻ🤲
@haseenashafeek-bd2bu
@haseenashafeek-bd2bu Месяц назад
Aameen
@zeenathvp1340
@zeenathvp1340 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഈ പുണ്യ രാവുകളിൽ പാപമോചനം ലഭിക്കുന്നവരിൽ നമ്മെയും അല്ലാഹു ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻😓😓😓
@juneethasalam7345
@juneethasalam7345 Месяц назад
@@zeenathvp1340 ഇപ്പോൾ അസുഖം കുറവുണ്ടോ?
@mohammedshajahan3184
@mohammedshajahan3184 Месяц назад
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@muhammadshafi8443
@muhammadshafi8443 Месяц назад
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@jameelahassan5408
@jameelahassan5408 Месяц назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ... ഉസ്താദിന്റെ തൊണ്ടയടപ്പ് വേഗം ഷിഫയാക്കി കൊടുക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@ahammednaseema786
@ahammednaseema786 Месяц назад
അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന്ന് സ്വീകരിച്ച് അനുഗ്രഹിക്കണെ🤲🕋🤲
@SeenathHaneefa-mt5ls
@SeenathHaneefa-mt5ls Месяц назад
ഉസ്താദേദം ആയിൽ എന്നെയും എന്റെ കുടുംബത്തിനെയും ഉൾപെടുത്തണേ🤲🤲🤲
@aminarahiman1445
@aminarahiman1445 Месяц назад
Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen 🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് ഉസ്താദിന് ആഫിയത്ത് നൽകണേ . തൊണ്ടവേദന ശബ്ദമടപ്പ് മാറ്റി കൊടുക്കണേ ആമീൻ.🤲
@najeebnajeeb8392
@najeebnajeeb8392 Месяц назад
ആമീൻ
@shareefashareefa7078
@shareefashareefa7078 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഹായിൽ മറക്കരുതേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲
@ruksalruksal9197
@ruksalruksal9197 Месяц назад
ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-vq7uz7zn5x
@user-vq7uz7zn5x Месяц назад
Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼🤲🏼
@shahubanathbeevi9451
@shahubanathbeevi9451 Месяц назад
ഉസ്താദ് ദു ആയിൽ എന്നെയും കുട ബത്തേയും ഉൾപ്പെടുത്തണെ
@Fathimaasali
@Fathimaasali Месяц назад
സ്വലിഹത്തായ ഇണ ലഭിക്കാനും എത്രയും പെട്ടെന്ന് നിക്കാഹ് നടക്കാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദെ
@user-fy7ny3go2t
@user-fy7ny3go2t Месяц назад
മരിച്ചു പോയ ഉമ്മക്കും ബാപ്പകും ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲
@banijamkutty9748
@banijamkutty9748 Месяц назад
അൽഹംദുലില്ലാഹ് 💜ആമീൻ യാറബ്ബൽ ആലമീൻ 💜🤲അല്ലാഹുവേ ഞങ്ങളുടെ ദുആ ഖബൂൽ ചെയ്യണേ അല്ലാഹ് 💜🤲ഞങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ മേഖലയിലും വിജയം നൽകണേ റബ്ബേ 💜🤲
@user-iu1iz4oo2p
@user-iu1iz4oo2p Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹചെയ്യണേ ഉസ്താദേ മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋അള്ളാഹുവേ 🤲🤲🤲 ഞങ്ങൾ ഓതുന്ന സൂറത്തിൽ മുൽക്കിന്റെ ഫളില് കൊണ്ട് നമ്മുടെ ഉസ്താദിന്റെ ❤️ അസുഖങ്ങൾ ക്ക് ആജിലായ കമിലായ ദാഇമായ ശിഫാഹ് കൊടുക്കണേ അള്ളാഹ് 🤲🤲🤲 ആഫിയത്തും ദീർഘായുസും നൽകണേ റബ്ബേ 🤲🤲🤲 ആമീൻ🕋
@naseemashamsudeen5878
@naseemashamsudeen5878 Месяц назад
AlhamdulillahAameenyarabbalalameen
@SareenaTp-vj6vc
@SareenaTp-vj6vc Месяц назад
ആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭
@nafeesaaboobacker-en9td
@nafeesaaboobacker-en9td Месяц назад
ഉസ്താദേ എന്റെ മകൻ ഗൾഫിൽ ഇന്റർവ്യൂ കഴിഞ്ഞു എത്ര യും പെട്ടന്ന് ജോലി ശെരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ
@attabipandari1675
@attabipandari1675 Месяц назад
Alhamdulillahi ,🤲🕋🤲 യാ അല്ലാഹ് ഖബൂൽ ചെയ്യണെ ഈ ദിഖ്ർ മജ്ലിസ് ആയിൻduachayane usthad , 🤲
@raseenaa6051
@raseenaa6051 Месяц назад
ഉസ്താദ് എന്റെ ഉമ്മക്ക് വേണ്ടി പ്രത്യേക ദുആ ചെയ്യണേ പലമാതിരി അസുഖങ്ങളാൽ ബുദ്ധിമുട്ട് ഉള്ള ആൾ ആണ്
@shifanasiyana561
@shifanasiyana561 Месяц назад
മോൾക്ക്‌ സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲
@user-rt5im5xr3l
@user-rt5im5xr3l Месяц назад
ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲കബർ ജീവിതം സന്തോഷ മാക്കണമ് അല്ലാഹ് 🤲🤲7വീഭാഗം ആൾകാർ സ്വർഗത്തിൽ ആണ് ആ ഒരു വിഭാഗത്തിൽ പെടുത്തണം അല്ലാഹ് 🤲🤲🤲
@ayshabikt4414
@ayshabikt4414 Месяц назад
Alhamdulillah. Mashaallah. ദുആയില് ഞങ്ങളേയും ചേര്‍ക്കണേ ഉസ്താദ്
@jasminnizar6670
@jasminnizar6670 Месяц назад
💚💚💚റഹ്മാനും റഹീമും ആയ റബ്ബ് പലസ്തീൻ കുഞ്ഞുങ്ങളുടെ വേദനയോടെ ഉള്ള കരച്ചിൽ ഒരു പ്രാർത്ഥനയായി സ്വീകരിച്ച് കാരണക്കാർ ആയ സത്യനിഷേധികളിൽ ചില അദാബുകൾ ഉടനടി ഇറക്കട്ടെ ആമീൻ🤲
@juneethasalam7345
@juneethasalam7345 Месяц назад
💚 സ്വലാത്തിലൂടെ വിജയം നൽകണേ സ്വലാത്തിലൂടെ സ്നേഹബന്ധം നിലനിർത്തി തരണേ അല്ലാഹ് , സ്വലാത്തിലൂടെ ' കുടുംബ ന്ധം നിലനിർത്തി. തരണേ അല്ലാഹ്, സ്വലത്തിലൂടെ ഖബർ ജീവിതം റാഹത്തിലാകണേ, സ്വലാത്തിലൂടെ നമ്പി(സ) തങ്ങളുടെ കൂടെ സ്വർഗത്തിൽ കടക്കാൻ ഭാഗ്യം നൽകണേ അല്ലാഹ്'💚
@raseenakassim7963
@raseenakassim7963 Месяц назад
അല്ലാഹ് എല്ലാർക്കും പൊറുത്തു തരട്ടെ, ആമീൻ
@shajithashaji5960
@shajithashaji5960 Месяц назад
ഉസ്താതെ പള്ളിയിലെ കുറിയിൽ ഇമാസത്തെ എന്റെ ഭർത്താവിന് കിട്ടാൻ ദുആ ചെയ്യണേ കടങ്ങൾ ഉണ്ട് 🤲🏻🤲🏻🤲🏻
@user-lm4wn3vc5l
@user-lm4wn3vc5l Месяц назад
ദു ഹാ യിൽ എന്നെയും കുടുമ്പത്തേയും ഉൾപെടുത്തണെ, ഉസ്താ
@user-mw3tg8mc2z
@user-mw3tg8mc2z Месяц назад
അൽഹംദുലില്ലാഹ് ആമീൻ യാ😪🤲🏻🤲🏻🤲🏻💚🕋🤲🏻🤲🏻🤲🏻❤️ റബ്ബൽ ആലമീൻ
@LatheefLatheef-ul7ts
@LatheefLatheef-ul7ts Месяц назад
എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദ് 😢😢
@jameelahassan5408
@jameelahassan5408 Месяц назад
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ടഎല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിന്റെയും നമ്മുടെയും ദുആ അള്ളാഹ് സ്വീകരിക്കട്ടെ.. ഇജാബത്ത് നൽകണേ അള്ളാഹ്.. എല്ലാവർക്കും വേണ്ടി എപ്പോഴും ആത്മാർത്ഥമായി ദുആ ചെയ്യുന്ന ഉസ്താദിനും പ്രിയപ്പെട്ടവർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും സലാമത്തും ഇരുലോകത്തും എല്ലാ വിജയവും നൽകി അള്ളാഹ് അനുഗ്രഹിക്കട്ടെ.. ആമീൻ. യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 Месяц назад
@@jameelahassan5408 ആമീൻ🤲
@jasminnizar6670
@jasminnizar6670 Месяц назад
🕋🕋🕋🤲🤲യാ അല്ലാഹ് 🤲🤲യാ മാലിക്കുൽ മുൽക്ക് ഞങ്ങളിൽ നിന്നുള്ള മുഴുവൻ പ്രാർത്ഥനകളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 Месяц назад
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ.. ഈ അത്ഭുത ബൈത്തിന്റെ മുഴുവനും ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@BasheerCpr
@BasheerCpr Месяц назад
അൽഹംദുലില്ലാഹ് മാ ഷാ അള്ളാ ഉസ്താദെ എന്നെയും എന്റെ കുടുബത്തെ യും ദുആയി ൽ ഉൾപെട്ത്തണെ
@shihabmuthu2390
@shihabmuthu2390 Месяц назад
ഉപ്പാക്കും ഉമ്മാകും കാലിന് മുറിവ് ആണ് ഷുഗർ ഉണ്ടായതുകൊണ്ട് പെട്ടന്ന് സുഖപെടാൻ ദുആ ചിയ്യണേ ഉസ്താദേ 🤲🏻
@aadiljabbar8587
@aadiljabbar8587 Месяц назад
umaira thu. Alhamdulillah. അള്ളാഹുവേ നമ്മളെയെല്ലാം ഹൈറിന്റെ അഹ്ലുകാരിൽ പ്പെടുത്തണേ റബ്ബേ. കാരണ്യം ചൊരിയണ്ഠ തമ്പുരാനേ
@naseemapm
@naseemapm Месяц назад
അള്ളാഹു വേ ഉസ്താദ് ന്റെ കൂടെ ഞങ്ങളുടെ മജ്‌ലിസ് നീ സ്വീകരിക്കണേ ആമീൻ ya rabbal ആലമീൻ 🤲🤲🤲
@nisamk1452
@nisamk1452 Месяц назад
Vallatha വിഷമിത്തിലാണ് ഉസ്താതെ പ്രതേകം ദുആ chayynee
@shameerakhader8284
@shameerakhader8284 Месяц назад
കടങ്ങൾ വീടാൻ ദുആ ചെയ്യണം😢😢😢😢
@Mumthas_siddi
@Mumthas_siddi Месяц назад
Alhumdulillla duhayil ulpeduthanam Usthadey asugam maran. Kalintey. Muttuvedana. Maran duhayil ulpeduthanam Usthadey
@juneethasalam7345
@juneethasalam7345 Месяц назад
🤲 അല്ലാഹുവേ ഓരോ മജ്ലിസും വളരെ പരിശുഡിയോടെ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ .🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@jameelamajeed7082
@jameelamajeed7082 Месяц назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw Месяц назад
ആമീൻ
@SareenaTp-vj6vc
@SareenaTp-vj6vc Месяц назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭
@RaseenaAbu-rx8fy
@RaseenaAbu-rx8fy Месяц назад
ആമീൻ യാ റബ്ബൽ ആലമീൻ
@Noufisinaj
@Noufisinaj Месяц назад
മനസിന്‌ വല്ലാത്ത ടെൻഷൻ ആണ് ഉസ്താദ് കടം കൊണ്ട് നില്കാൻ പറ്റുന്നില്ല വീടിന്റെ പണി തീരന്നിട്ടില്ല ദുആ ചെയ്യണം
@AnsifAnsifp-ss8vn
@AnsifAnsifp-ss8vn Месяц назад
ഉമ്മക്കും ഉപ്പക്കും സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ എല്ലാ മരണപെട്ടവർക്കും ഉമ്മ മരിച്ചത് മുഹറം 10 ന് ആണ് 2 വർഷം ആയി ദുആ ചെയ്യണേ
@user-tq1pz6dp2y
@user-tq1pz6dp2y Месяц назад
🕋വ അലൈകുമുസ്സലാം വ റഹുമത്തുള്ളാ ഹി വ ബറക്കാത്തുഹു 🤲🤲🤲യാ ഉസ്താദുനാ ♥️അൽഹംദുലില്ലാഹ് 🤲🤲🕋
@nimaya3187
@nimaya3187 Месяц назад
🕋🤲🕋🤲
@sheebamali1092
@sheebamali1092 Месяц назад
Allamathilla allamathilla allamathilla Ustada dualil ulupaduthanama Ameen yarabellaameen🤲🤲🤲🤲🤲🤲
@juneethasalam7345
@juneethasalam7345 Месяц назад
🤲യാ അല്ലാഹ് ഞങ്ങളുടെ മജ്ലിസ് ഖബൂൽ ചെയ്യണേ.ഞങ്ങൾ ഓതുന്ന പരിശുദ്ധ സൂറത്ത് മുൽക്ക് ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രയപ്പെട്ടവരുടെ ഖബറിൽ ഒരു പ്രകാശമായി ഒരു കൂട്ടായി എത്തിച്ച് കൊടുക്കണേ'🤲
@sheebamali1092
@sheebamali1092 Месяц назад
Ameen yarabellaameen🤲🤲🤲
@sajeemaa2061
@sajeemaa2061 Месяц назад
ആമീൻ 🤲
@shajilabeevi5680
@shajilabeevi5680 Месяц назад
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@SafiyaKammakkakam
@SafiyaKammakkakam Месяц назад
Aameen
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn Месяц назад
ആമീൻ
@Bijumon-2962
@Bijumon-2962 Месяц назад
വയ്യ ഉസ്താദേ ദുആ ചെയ്യണേ, ഫുഡ്‌ ഇൻഫെക്ഷൻ aanu
@mohammedshajahan3184
@mohammedshajahan3184 Месяц назад
എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@mohammedshajahan3184
@mohammedshajahan3184 Месяц назад
എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@AHAMMEDSHAAHAMMEDSHASONU-hl9hl
@AHAMMEDSHAAHAMMEDSHASONU-hl9hl Месяц назад
ഹലാലായ ഉദ്ദേശം നിറവേറികിട്ടാൻ ദുആ ചെയ്യണേ 🤲🤲
@ramlushamsu4210
@ramlushamsu4210 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. അമലുകൾ കൂട്ടി കൂട്ടി നിന്നിലേക്ക് അടുപ്പിക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@safiyaa2559
@safiyaa2559 Месяц назад
അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്
@riyanaxe8022
@riyanaxe8022 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻
@ramla7348
@ramla7348 Месяц назад
അള്ളാഹുവെ എത്രയും പെട്ടന്ന് ഉസ്താദിൻ്റ അസുഖങ്ങൾക്ക് ശിഫ കൊടുക്കണെ അള്ളാ
@AbdulKareem-cr3th
@AbdulKareem-cr3th Месяц назад
എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Sana_Binth_muhammad
@Sana_Binth_muhammad Месяц назад
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@juneethasalam7345
@juneethasalam7345 Месяц назад
🤲🕋🤲 الحمدلله الحمدلله الحمدلله 🤲 امين يا رب لعالمين 🕋🤲
@subaidakochahammed567
@subaidakochahammed567 Месяц назад
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude ee mahathaya majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen🤲🕋😰🕋🤲😭🕋🤲
@zeenathe1943
@zeenathe1943 Месяц назад
Alhamdulillah Alhamdulillah Alhamdulillah
@naseemapm
@naseemapm Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ ആമീൻ 🤲🤲🤲
@AmsiShajahan
@AmsiShajahan Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഓതിയ ഈ സൂറത്തുൽ മുൽക്ക് നീ കബൂൽ ചെയ്യണേ നാഥാ പരിശുദ്ധമായ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@nachusnachu2760
@nachusnachu2760 Месяц назад
الحمد الله 🤲 الحمد الله 🤲 الحمد الله 🤲
@AaminaAami-xb1yp
@AaminaAami-xb1yp Месяц назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമാസത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്തു നീ മാപ്പ് തരണേ അള്ളാ സമാധാനവും സന്തോഷവും തരണേ അള്ളാ ആമീൻ
@nabeesanabeesa6650
@nabeesanabeesa6650 Месяц назад
امین امین امین یا رب العالمین ❤
@juneethasalam7345
@juneethasalam7345 Месяц назад
🤲🕋🤲🕋 بسم لله الرحمان الرحيم 🤲🕋🤲🕋
@balkeesvk4575
@balkeesvk4575 Месяц назад
Alhamdulillah alhamdulillah alhamdulillah aameen yarabhal aalameen
@fathimamaruvayil4356
@fathimamaruvayil4356 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲
@shareefatv8977
@shareefatv8977 Месяц назад
ഉസ്താദിന്റെ എല്ലാ മജ്ലിസിൽപങ്കെടുക്കാറുണ്ട് പ്രത്യേകം ദുആ ചെയ്യണം കുറെ കടമുണ്ട് മോന് പെണ്ണ് ശരിയാകാനും എല്ലാം പ്രത്യേകം ദുആ ചെയ്യണം
@nesleenashereefkhan7795
@nesleenashereefkhan7795 Месяц назад
🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
@nabeesakonnakad2609
@nabeesakonnakad2609 Месяц назад
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@kochumolshaji3750
@kochumolshaji3750 Месяц назад
Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲
@subaidaussain1238
@subaidaussain1238 Месяц назад
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲
@samishamon7206
@samishamon7206 Месяц назад
Alhamdulillah 🤲🤲Alhamdulillah 🤲🤲Alhamdulillah 🤲🤲
@khayerunnisabeevi9068
@khayerunnisabeevi9068 Месяц назад
Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen ❤
@rabiyahussain3743
@rabiyahussain3743 Месяц назад
الحمدلله رب العالمين تقبلله امين امين ب رحمتك ياارحم راحمين تقبلله അള്ളാഹു വെ ഞങ്ങളുടെ ദിക്റു സ്വലാത്തിൻറെ മജിലിസ് നീ സ്വീകരിക്കണെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്
@sajimol8071
@sajimol8071 Месяц назад
Alhamdulillah. Alhamdulillah. Alhamdulill ah
@Jamshiyahussain
@Jamshiyahussain Месяц назад
Kadam veedaan um swanthamayoru veedundaakkaanulla panam undaavaan dua cheyyanee
@sanujashajahan3178
@sanujashajahan3178 Месяц назад
ഞങ്ങളുടെ മകന് ജോലി ശരിയാകാനു കടം വീടാനും ദുആ ചെയ്യണെ ഉസ്താദേ
@aminarahiman1445
@aminarahiman1445 Месяц назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade ❤🤲🤲🤲
@sulaikhavp7047
@sulaikhavp7047 Месяц назад
എൻ്റെ മകൾക്ക് ഹൈറായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ🤲 മരണപ്പെട്ട എൻ്റെ ഉമ്മൻ്റെ ഉപ്പൻ്റെ കുടുംബത്തിൽ നിന്ന് മരണപ്പെട്ട എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ😭🤲🤲🤲
@veruthey
@veruthey Месяц назад
Alhamdulillah alhamdulillah alhamdulillah ustadinde vilappetta duayil ulpeduthuka enshallah
@Shefnafathima-xz3xt
@Shefnafathima-xz3xt Месяц назад
അൽഹംദുലില്ലാഹ്🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻
@nafeesaSiraj-ui3kw
@nafeesaSiraj-ui3kw Месяц назад
മഖന് ഹൈ റായ ബൻദം കിട്ടാൻ ദുഹാ ചെയ്ണം ഉസ്താദെ
@LatheefLatheef-ul7ts
@LatheefLatheef-ul7ts Месяц назад
ഈമാനോടുകുടി മരണപെടാൻ ദുആ ചെയ്യണേ 😢
@riyusriyu123
@riyusriyu123 Месяц назад
Alhamdulillah usthadinde vilapetta duayil enneyum ende kudumbatheyum cherkane 🤲🤲🤲🤲
@user-bt5ru2oc7e
@user-bt5ru2oc7e Месяц назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ ❤
@Rubythaju-os2ju
@Rubythaju-os2ju Месяц назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@aminarahiman1445
@aminarahiman1445 Месяц назад
Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade 🤲🤲🤲🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 Месяц назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ ചെയ്യണേ 🤲🤲🤲🤲🤲എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ
@user-fy7ny3go2t
@user-fy7ny3go2t Месяц назад
എന്നയും കുടുംബത്തിനേയും ദുആ യിൽ ഉൾപ്പെടുത്തണം 🤲ഉസ്താതെ 🤲🤲
@aneesmuthu
@aneesmuthu Месяц назад
ഉസ്താ ദെ ദു: അ ചെയ്യണെ കടം ഉണ്ട് വിടാൻ വേണ്ടി
@fathimanura3426
@fathimanura3426 Месяц назад
എൻ്റെ മകൾക്ക് നല്ല കോഴ്സ് ശേരിയവനും നല്ല ഹൈരായ വിവാഹം ഷെറിയവനും ദുഅഃ ചെയ്യണം
@sahidaismayil8589
@sahidaismayil8589 Месяц назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻🤲🏻🌹🌹🌹
@SubanallahAlhamdulilla
@SubanallahAlhamdulilla Месяц назад
ഉസ്താദ് ഒരു പാട് കടം ഉണ്ട് കടത്തിൽ നിന്നും സലാമത് കിട്ടാൻ ദുആ ചെയ്യണം usthaad🤍
Далее
아이스크림으로 진짜 친구 구별하는법
00:17
Gli occhiali da sole non mi hanno coperto! 😎
00:13