അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ പ്രഭാത സമയത്ത് അറിവ് പകർന്നു തരുന്ന ഉസ്താദിൻറെ എല്ലാവിധ ആഗ്രഹങ്ങളും പ്രതീക്ഷകളും അല്ലാഹു സാധിപ്പിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഉസ്താദേ എന്റെ ഉമ്മയെ വയറ് വേദനയായി ഡോക്ടറെ കാണിച്ചു. ടെസ്റ്റ് ഒക്കെ കഴിഞ്ഞു ക്യാൻസർ ഉണ്ടെന്ന് ആണ് ഡോക്ടർ പറയുന്നത്... ആകെ വിഷമത്തിൽ ആണ്.. ഒരു മനസ്സമാധാനം ഇല്ല വീട്ടിൽ.. ദുആ ചെയ്യണം ഉസ്താദേ.....
ഉസ്താതേ ഞാൻ വല്ലാത്ത വെശമത്തിലാണ് എൻറ മരുമകന് കൾ ഫിൽ ജോലിയില്ലതെ ബുധിമുട്ടുകയാണ് എത്രയും വേഗം നല്ല ശമ്പളമുള്ള ഒരു ജോലി എത്രയും വേഗം ശരിയാവാൻ ദുആ ചെയ്യണം ഉസ്താതേ🤲🤲🤲🤲
ഉസ്താതെ പലിശകടത്തിൽ പെട്ടിരിക്കുകയാണ് പലിശ പോലും കൊടുക്കാൻ പറ്റാതെ പലിശ മേൽ പലിശ ആയിഇരിക്കുകയാണ്.എത്രയും പെട്ടെന്ന് ഈ കടത്തിൽ നിന്നും കഴിച്ചിലാക്കാൻ ദുആർക്കണേ ഉസ്താതെ 🤲🤲