Тёмный

നല്ല ആരെടുത്ത കലത്തപ്പം ഉണ്ടാക്കാൻ ഇനി ചായ പാത്രം മതി മക്കളെ 

Malappuram Thatha Vlog by ridhu
Подписаться 618 тыс.
Просмотров 464 тыс.
50% 1

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 245   
@BismiTrading
@BismiTrading 8 месяцев назад
ഹാവൂന്റമ്മോ എജ്ജാതികലത്തപ്പം ഞാൻ കലത്തപ്പം ഉണ്ടാക്കിയാൽ ശെരിയാവാറില്ല ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം മൈമൂന്റെ വീടിയോകണ്ട് നെയ്യപ്പം ഉണ്ടാക്കിയപ്പോൾ സൂപ് റായി ഇനി കലത്തപ്പവും ഉണ്ടാക്കണം👍👍👍🥰
@noormohammed189
@noormohammed189 8 месяцев назад
😮😮😮😮😮😮koj+njkl
@malappuramthathavlogbyridhu
@malappuramthathavlogbyridhu 8 месяцев назад
Manikka kkalle thank you 🥰🥰🥰
@biyyutti499
@biyyutti499 23 дня назад
Kalathappam
@user-vt9pd2pj9o
@user-vt9pd2pj9o Месяц назад
ഞാനും ഉണ്ടാക്കും
@mallikajohn6583
@mallikajohn6583 Месяц назад
Chechi കുറച്ച് ചുരുക്കനെ, പിന്നെ ടേബിൾ സ്പൂൺ ഏതാ നെന്ന് ഒന്ന് പഠിക്കണം ട്ടോ
@febinafebi9039
@febinafebi9039 8 месяцев назад
അരി വെള്ളത്തിൽ ഇട്ടു വൈകുന്നേരം ഉണ്ടാക്കി നോക്കണം
@FathimaHani-lw8rz
@FathimaHani-lw8rz 5 месяцев назад
Tablelspoon Ano teaspoono
@mohammadfarisfaris5671
@mohammadfarisfaris5671 8 месяцев назад
Suppar njan undakkinokkum😊😊
@ramshadali9619
@ramshadali9619 8 месяцев назад
സംസാരം മാറിയല്ലോകൂട്ടിപ്പാറയാണ് നല്ലം manassilavum😁😁😁😁😁😁
@fathimaafraworld1156
@fathimaafraworld1156 8 месяцев назад
Modicer പ്രൊഡക്ട് yoos ചെയ്യുന്നുണ്ടല്ലോ. പ്രോടീൻ പൗഡറിന്റെ ബോട്ടിൽ kaanunnu👍
@seenathkichen6711
@seenathkichen6711 7 месяцев назад
Appakkaram or pinj mathi
@user-tv8em1rq2z
@user-tv8em1rq2z 8 месяцев назад
Super, അത്യാവശ്യമായിരുന്നു ്് കലത്തപ്പത്തിൻറെ രസിപ്പി
@salmaca1294
@salmaca1294 8 месяцев назад
ആവർത്തനം ഒഴിവാക്കണം എന്നാൽ കൂടുതൽലൈക്ക് ക്കിട്ടും
@shihaba7591
@shihaba7591 8 месяцев назад
വേഗം പറ ഇത്ത
@rajalakshmi6443
@rajalakshmi6443 5 месяцев назад
Valichu neettathe vegam kariya enthannucha noku
@user-nm7iz4et5o
@user-nm7iz4et5o 2 месяца назад
Nale.undakkanam.❤
@user-pt7yx8jx7g
@user-pt7yx8jx7g 7 месяцев назад
നല്ല കൽത്തപ്പം❤😂🎉😢😮😅😊 വായിൽ കൊതാ വരുന്നു
@ramshadali9619
@ramshadali9619 8 месяцев назад
ഒന്നും കൂടെ ചുരുക്കി പറ നീട്ടിപ്പാറട്ജി പ്രയല്ലേ
@TpJameela-lu9cf
@TpJameela-lu9cf 6 месяцев назад
Njan innu undakki.. athyamayitanu egane nannavunnad.masha allah
@HaneefaMaster-um1qe
@HaneefaMaster-um1qe 8 месяцев назад
🎉 സംസാരം പുതുക്കി
@lilahassan4030
@lilahassan4030 6 месяцев назад
ഒന്ന് ചുരുക്കി പറഞ്ഞൽ എത്ര നന്നായിരുന്നു ❤❤
@Fk-tech-yt90
@Fk-tech-yt90 5 месяцев назад
😍
@hamzhamza8971
@hamzhamza8971 Месяц назад
❤❤❤❤❤❤
@LovelyArcade-ny7ef
@LovelyArcade-ny7ef 20 дней назад
11àààà awa ads asa sa àààà1 😊😮😊 11:37 😢❤W 11:37
@RadhaRavi-pe6gs
@RadhaRavi-pe6gs 16 дней назад
@naseema5ttfeenasi641
@naseema5ttfeenasi641 8 месяцев назад
ഇഷാ അള്ളാ ഉണ്ടാക്കി നോക്കാം
@bakkardoha7473
@bakkardoha7473 8 месяцев назад
ഇഷ അല്ല അസറിനു naseemaa
@khowlathmusthafa6217
@khowlathmusthafa6217 8 месяцев назад
മൈമു സംസാരം ഒത്തിരി മാറി പോയി കുറച്ചു നാളായില്ലേ ഞാൻ കണ്ടിട്ട് ❤❤❤
@user-ir9ir3om3n
@user-ir9ir3om3n 8 месяцев назад
*very useful super*
@azimshoukath988
@azimshoukath988 7 месяцев назад
സാധാരണ പറയുമ്പോലെ പറഞ്ഞാൽ അതാ രസം
@shajahan9035
@shajahan9035 18 дней назад
Nice recipe
@drmaniyogidasvlogs563
@drmaniyogidasvlogs563 8 месяцев назад
വളരെ unique..... ടേസ്റ്റി.... ടെമ്പ്റ്റിംഗ് 😘😘👍🏻👍🏻👍🏻👍🏻
@BismiTrading
@BismiTrading 8 месяцев назад
എനിക്ക് ഇത്താന്റെ പാചകം ഒരു വാട്‌ ഇഷ്ടമാണ് പാചകം പോലെ തെന്നെ സംസാരവും അടിപൊളി🥰
@lakshmikutty9138
@lakshmikutty9138 6 месяцев назад
​@@BismiTrading❤* 😮😮😮😮😮😮😮😮😮😮😮😮)❤,of 3❤d0
@safeersherminasafeer-gb8kz
@safeersherminasafeer-gb8kz 5 месяцев назад
​@@BismiTradingq😢 ❤😊
@user-pc8ro9fd6m
@user-pc8ro9fd6m 6 месяцев назад
mamosupper
@suharasuhara5770
@suharasuhara5770 7 месяцев назад
👍👍❤
@nishae3625
@nishae3625 7 месяцев назад
സംസാരം കുറക്കാമോ
@musthafathengilan9598
@musthafathengilan9598 Месяц назад
Super
@jameelaibrahim619
@jameelaibrahim619 5 месяцев назад
മൈമൂന നീ ഉണ്ടാക്കിയ കലത്തപ്പം സൂപ്പർ നല്ല സോഫ്റ്റും നല്ല ടെസ്റ്റും നീ അദെ അളവിൽ തന്നെ ഉണ്ടാക്കി
@jameelaibrahim619
@jameelaibrahim619 5 месяцев назад
നീ പറഞ്ഞു തന്ന അളവിൽ തന്നെ ഉണ്ടാക്കി
@thahirahaneef2512
@thahirahaneef2512 8 месяцев назад
ഗീറൈസ് ആണോ
@user-xi3so8zd5f
@user-xi3so8zd5f 6 месяцев назад
Samsaram kurach kurakkanam Recipe spr
@Alfiyarassal
@Alfiyarassal 7 месяцев назад
സൂപ്പർ😅😅😅
@alfask609
@alfask609 8 месяцев назад
ഞാൻ ഉണ്ടാക്കി.. ഞാൻ ഇതുവരെ ഉണ്ടാക്കിയതൊന്നും നന്നാവാറില്ല... ഇത് സൂപ്പർ 👌👌👌
@malappuramthathavlogbyridhu
@malappuramthathavlogbyridhu 8 месяцев назад
Manikka kkalle thank you 🥰🥰🥰
@suharabeevi1404
@suharabeevi1404 7 месяцев назад
👍👍👍
@marypeterlic1294
@marypeterlic1294 26 дней назад
Super Anu Time kooduthaledukku nnu
@neenukutty
@neenukutty 5 месяцев назад
Baking soda table spoon alla athu teaspoon anu😅
@sajeevkumar741
@sajeevkumar741 28 дней назад
Asalamu arikum Manda kalathapam mathi
@showkathali5344
@showkathali5344 6 месяцев назад
Super കൊതിയാവുന്നു
@anshidav6548
@anshidav6548 8 месяцев назад
Samsaram levelayi varunnund
@kprkpr5735
@kprkpr5735 8 месяцев назад
ഇത് സൂപ്പറാ കുക്കർ വേണ്ട
@shanthakumari2200
@shanthakumari2200 8 месяцев назад
😊 14:06
@musthafathengilan9598
@musthafathengilan9598 Месяц назад
Suppar
@kubra_fathima_1705
@kubra_fathima_1705 7 месяцев назад
Valichu neeti parayatha onnu churikki paranja nannairunnu
@user-hk7jo1mu1y
@user-hk7jo1mu1y 5 месяцев назад
Adipoli
@user-vy6ks6mv7f
@user-vy6ks6mv7f 7 месяцев назад
ഇൻഷാ അള്ളാ
@user-qf4sj9ou1u
@user-qf4sj9ou1u 8 месяцев назад
🎉🎉
@user-jf1xk2xj3f
@user-jf1xk2xj3f 4 месяца назад
Super I'm also make
@mohammednahanyaseen249
@mohammednahanyaseen249 7 месяцев назад
Thenga vende
@angryboys12345
@angryboys12345 4 месяца назад
ഉണ്ടാക്കി മക്കളെ പൊളിയാ
@jameelakk746
@jameelakk746 6 месяцев назад
ഞാനും ഉണ്ടാക്കി 👍
@inshafathima521
@inshafathima521 Месяц назад
എങ്ങനെയുണ്ട്
@MohammadShanid-rm1sx
@MohammadShanid-rm1sx 8 месяцев назад
ഞങ്ങൽ ശർക്കര വെള്ളം അരി Arakkumbhol cherkkalaa
@moiduparavantavita1950
@moiduparavantavita1950 Месяц назад
വലിച്ചു നീട്ടൽ കൂടുതൽ ടൈം വേസ്റ്റ്
@user-sw1ob8gh8x
@user-sw1ob8gh8x Месяц назад
ഞാനും ഉണ്ടാക്കി... സൂപ്പർ ആയിരുന്നു
@sabirmuhammed7641
@sabirmuhammed7641 2 месяца назад
താത്താ ആര് തന്നെ എന്നാ paraya
@sulaikasulu6419
@sulaikasulu6419 7 месяцев назад
1/2 table spoon baking sodayo,😢
@vijayakumarik3143
@vijayakumarik3143 2 месяца назад
Supper
@jasmiabdulrahman9149
@jasmiabdulrahman9149 8 месяцев назад
ഹായ് എന്റെ മൈമൂ എന്താ ഭങ്ങി എന്തായലും ഉണ്ടാക്കാം🥰🥰👍👍
@niflac.v2087
@niflac.v2087 8 месяцев назад
Mashallah mashallah mashallah ❤❤❤❤
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 7 месяцев назад
ഭങ്ങിയല്ല ഭംഗി
@mohammedsinan3188
@mohammedsinan3188 8 месяцев назад
മൈമോ സംസാരം മാറിയല്ലോ 😀
@pravadak4442
@pravadak4442 Месяц назад
1/2 tsp. aanu appakkaaram. table spoon allaa, 1/2 tbs. ennokke parranjaal 1 1/2 tsp. edukkum arriyaathavar. 1 tbs = 3 tsp. aanu
@seenathkichen6711
@seenathkichen6711 7 месяцев назад
15 minit mathi
@user-rt7sl3qw2h
@user-rt7sl3qw2h 5 месяцев назад
Nan undaki super
@jaseelakolakkattil6365
@jaseelakolakkattil6365 Месяц назад
Ithrek neeeetti parajhaal undakaanulla thalperiyem poiley shamakum illey ithaa oru parithi
@ameenaman6744
@ameenaman6744 8 месяцев назад
Kalthappam supar❤❤❤❤❤
@jameelahamza5316
@jameelahamza5316 8 месяцев назад
Pls, ഇങ്ങനെ നീട്ടി പറയരുത്, bore ആകുന്നു. Time is precious!
@rashidamuneer5017
@rashidamuneer5017 8 месяцев назад
മാഷാ അല്ലാഹ്, സൂപ്പർ, എന്തായാലും ഉണ്ടാക്കും, ഇന്ഷാ അല്ലാഹ്
@navaskolakkanni5523
@navaskolakkanni5523 2 месяца назад
👌👌👌👍
@elbiyeranakulam2035
@elbiyeranakulam2035 8 месяцев назад
*super voice*
@Nisha-xe9qp
@Nisha-xe9qp 8 месяцев назад
Sharkarayude alav parajilalo
@malappuramthathavlogbyridhu
@malappuramthathavlogbyridhu 8 месяцев назад
പറഞ്ഞല്ലോ 250 ഗ്രാം👍🥰🥰
@ThoufeeKvlogs
@ThoufeeKvlogs 6 месяцев назад
👌👌
@mariyathsaidumuhammed5782
@mariyathsaidumuhammed5782 8 месяцев назад
Super❤❤
@SamadTB
@SamadTB Месяц назад
❤❤❤suppar thagalpalchrkde
@user-pt7yx8jx7g
@user-pt7yx8jx7g 8 месяцев назад
എത്രയാലു കൽത്തപ്പം അല്ല
@user-vy6ks6mv7f
@user-vy6ks6mv7f 7 месяцев назад
Super ഞാനും ഉണ്ടാക്കി നോക്കി ഇത് പോലെ ആയി
@ashrafkv8165
@ashrafkv8165 6 месяцев назад
ഹാവൂ ഒന്ന് നിർത്തിയാൽ മതി
@ayoobmahmood873
@ayoobmahmood873 7 месяцев назад
എന്തു വലിയ കത്തി
@nuhmanmalappuram8077
@nuhmanmalappuram8077 8 месяцев назад
മാഷാ അള്ളാഹ് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ ❤❤❤❤❤
@manjumangalath28
@manjumangalath28 6 месяцев назад
Chayapathram avasaanam saucepan aayo. Very good👍
@user-dv3bk1tf4g
@user-dv3bk1tf4g 7 месяцев назад
Suppar👍👍👍
@manjumangalath28
@manjumangalath28 6 месяцев назад
Sauce panil thanne adi muzhuvan karinjallo. Normal cgayapathrathil. Njamml samsaaram mattiyallo
@SajithaThaikkadan-hx5yy
@SajithaThaikkadan-hx5yy 8 месяцев назад
സൂപ്പർ 👌
@elbiyeranakulam2035
@elbiyeranakulam2035 8 месяцев назад
*kanditt kothiyavunnu*
@bakkardoha7473
@bakkardoha7473 8 месяцев назад
ഉണ്ടാക്കിക്കൂടെ
@dhiluVavazzz
@dhiluVavazzz Месяц назад
👌🏻👌🏻👌🏻
@Sindhu-qb4ws
@Sindhu-qb4ws 7 месяцев назад
ഞാൻ കുറച്ചു കണ്ടു സംസാരം ബോർ കാണൽ നിർത്തി
@MajeedTdy
@MajeedTdy 6 месяцев назад
@NishaK-mk6np
@NishaK-mk6np Месяц назад
30 minit enthina kariyano?
@pockerch686
@pockerch686 8 месяцев назад
എടെത്തെകൈ ക്കാണ് മ്പേ ലൻസ്
@user-hh7bv4hm8b
@user-hh7bv4hm8b 4 месяца назад
Super 👍
@Nidhaa2005
@Nidhaa2005 6 месяцев назад
Adibagam karinjeenu athanuadibagam kanikathath
@bhanumenon1173
@bhanumenon1173 8 месяцев назад
കലത്തപ്പം ആരെടുത്ത താ- ഞാനെടുത്തില്ല മൈമൂ
@bakkardoha7473
@bakkardoha7473 8 месяцев назад
😀😀
@malappuramthathavlogbyridhu
@malappuramthathavlogbyridhu 8 месяцев назад
🤣🤣🤣😄😀🥰
@fayizahiba758
@fayizahiba758 8 месяцев назад
​@@malappuramthathavlogbyridhu14:3
@user-pt7yx8jx7g
@user-pt7yx8jx7g 8 месяцев назад
ഇത് മേറ പറഞ്ഞു തീർത്തു ടെ
@Paachuthedoggy
@Paachuthedoggy 22 дня назад
വലിച്ചു നീട്ടാതെ പറ. പ്രാന്താവുന്നു. 😇
@SahiyaKalid
@SahiyaKalid 25 дней назад
Onn churukiPrayooooooooo
@rahilarasheed6146
@rahilarasheed6146 8 месяцев назад
Randuprranomalappurathathamr
@salmaca1294
@salmaca1294 8 месяцев назад
എളുപ്പം പറയണേ
@hussaincv-jd2rj
@hussaincv-jd2rj Месяц назад
Starts from 2:10
@hameedc4261
@hameedc4261 6 месяцев назад
SamssrammathramallaAalummaroyitund
@CJVLOG-mb6th
@CJVLOG-mb6th 5 месяцев назад
@ CJ VLOG🎉🎉🎉
@zainabamoidu4099
@zainabamoidu4099 7 месяцев назад
❤❤❤kalthappam
@ramlakallayi9164
@ramlakallayi9164 8 месяцев назад
Super🎉🎉🎉
Далее
Sinfdosh xotin 7😂
01:01
Просмотров 1,9 млн
Ummmm We "HAIR" You!
00:59
Просмотров 3,8 млн
Sinfdosh xotin 7😂
01:01
Просмотров 1,9 млн