Тёмный

ഇന്റർനെറ്റും കേബിളും വേണ്ട, മൊബൈലിൽ ടിവി കാണാം; വരുന്നൂ ഡയറക്ട് 2 മൊബൈൽ |Direct-to-Mobile technology 

asianetnews
Подписаться 10 млн
Просмотров 107 тыс.
50% 1

ഇന്റർനെറ്റും കേബിളും വേണ്ട, മൊബൈലിൽ ടിവി കാണാം; വരുന്നൂ ഡയറക്ട് 2 മൊബൈൽ, കേന്ദ്രസർക്കാറിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ത്? എക്സ്പ്ലെയിനർ
#d2m #tv #INTERNET #terrestrial #media
What is Direct-to-Mobile technology?
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Наука

Опубликовано:

 

1 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@manilaldivakaran1100
@manilaldivakaran1100 10 месяцев назад
മാധ്യമങ്ങൾ അവരവർക്ക് ഇഷ്ടമുള്ള പാർട്ടി ക്കാരെക്കുറിച്ചായിരിക്കും വാർത്തകൾ കൊടുക്കുക..മാധ്യമപ്രവർത്തകർ അത്ര സത്യസന്തരല്ല...
@lallamidhila5334
@lallamidhila5334 10 месяцев назад
കറക്റ്റ്. ഉദാഹരണത്തിന് ഈ വാർത്ത അവതരിപ്പിച്ചവൻതന്നെ. മണിപ്പൂര് മുതൽ upയിലെ കുട്ടിയെ അടിച്ചതുവരെ നെറ്റ് സംവിധാനത്തെകുറിച്ചുള്ളവാർത്തയിൽ തിരുകിക്കയറ്റി. എന്തേ ഗുജറാത്ത് കലാപംകൂടി പറയാഞ്ഞതാവോ. അത് നരേന്ദ്രമോഡിക്കാണ് മൈലേജ് നൽകുന്നതെന്ന് അനുഭവത്തിൽ നിന്ന് പഠിച്ചതുകൊണ്ടാവും.😂
@VipeeshPg
@VipeeshPg 10 месяцев назад
മാധ്യമ അടിമകൾ
@rahulj8012
@rahulj8012 10 месяцев назад
@@lallamidhila5334 അതെ കലാപങ്ങൾ സാധാരണ ഒരു പാർട്ടിയെ ഇല്ലാതെ അക്കും എന്നൽ അത് ഉപയോഗിച്ച് അധികാരം pidikunnanna ബിജെപി ആണ് ഇന്ത്യ ഭരിക്കുന്നത് താലിബാൻ തന്നെ
@samsue2600
@samsue2600 10 месяцев назад
Uttar Pradesh il kuttiye thalliya news mathram paranju, Kashmir il Kuttiye thalliya news vizhungi 😅
@babuitdo
@babuitdo 10 месяцев назад
​@@lallamidhila5334 ഇന്ത്യ ഭരിക്കുന്നത് ഇന്ത്യൻ താലിബാൻ ആണ്.
@unnikrishnantp3156
@unnikrishnantp3156 10 месяцев назад
എപ്പോഴും Technology യുടെ ഉപയോഗം നല്ല കാര്യത്തിന്നും, ജനങ്ങൾക്കും , രാജ്യത്തിന്നു , ഗുണം ചെയ്യുന്ന തരത്തിൽ ഉപയോഗിക്കണം ഏതു വളർച്ചയും നഗറ്റീവ് പ്രവർത്തനത്തിന്ന് ഉപയോഗിക്കുന്നതു് നിയമപരമായി നിരോധിക്കണം..
@lallamidhila5334
@lallamidhila5334 10 месяцев назад
Up യിൽ പൗരത്വനിയമത്തിനെതിരെ സമരം നടക്കുമ്പോൾ ഏഷണീനെറ്റിലെ സുനിൽ കുമാർ എന്നവേട്ടാവെളിയൻ പണ്ട് പാകിസ്താനിൽ ഏതോപള്ളിപൊളികുന്ന വീഡിയോ കാണിച്ച് ഇതാ up യിൽ പള്ളിപൊളിക്കുന്നു എന്ന് പറഞ്ഞ് ലൈവിട്ടത് ഇത്തരുണത്തിൽ ഓർക്കുന്നത് നല്ലതാണ്. വ്യാജവാർത്തകൾ തടയാൻ സർക്കാർ ഇന്റർനെറ്റ് കട്ട് ചെയ്യുന്നത് ഒരു മോശംകാര്യമല്ല. നുണപ്രചാരണം നടത്തുന്ന മീഡിയചാനലുകളും പൂട്ടിക്കേണ്ടിവരും
@rajeshak4448
@rajeshak4448 10 месяцев назад
മാധ്യമങ്ങൾ നിയമങ്ങൾക്ക് അതീതർ അല്ലാ...
@DineshJohnKoyya
@DineshJohnKoyya 10 месяцев назад
വ്യാജ വാർത്തകൾ തടയാൻ എന്നു പറഞ്ഞുകൊണ്ട്.. ഇന്റർനെറ്റ് തടസ്സപ്പെടുത്തി സത്യങ്ങൾ മറച്ചുവെക്കാനും കഴിയും..
@renukas3833
@renukas3833 10 месяцев назад
പുതിയ ടെക്നോളജി പരിചയപ്പെടുത്തുന്നതിനിടയിൽ എത്രയും രാഷ്ട്രീയം കയറ്റാൻ കഴിയുമെങ്കിൽ, ടെക്നോളജി നിയന്ത്രണമില്ലാതെ ഉപയോഗിക്കാൻ കൊടുത്താൽ എന്താകും സ്ഥിതി.....!
@vijayanalakkad1332
@vijayanalakkad1332 10 месяцев назад
മുഖ്യധാരാമാദ്ധ്യമങ്ങളും തട്ടിപ്പും വ്യാജ്യവും തന്നെയാണ്.
@matham.illaathavan
@matham.illaathavan 10 месяцев назад
😂 പോടോ ദൂരദർശൻ റേഡിയോ വാർത്ത പൊട്ടകിണറ്റിലെ വാർത്തകൾ.
@remeshr.s5497
@remeshr.s5497 10 месяцев назад
Good informative, Good anchoring & flow
@Ramesh-tr2ih
@Ramesh-tr2ih 10 месяцев назад
'വ്യാജ പ്രചാരണം തടയാൻ എന്ന പേരിൽ!'...അങ്ങനെ പേരിൽ ഒന്നുമല്ല, തടയാൻ വേണ്ടി തന്നെയാണ്....അതല്ലാതെ ഇൻ്റർനെറ്റ് cut ചെയ്തതു കൊണ്ട് ഗവണ്മന്റിന് എന്താണ് ഗുണം? ..ജേർണലിസം എന്ന പേരിൽ ഓരോരോ തുരപ്പൻ പണികൾ !
@juvinjuvin70
@juvinjuvin70 10 месяцев назад
വാർത്തകൾ പുറത്ത് വരാതെ ഇരിക്കും അത് തന്നെ ഗുണം.... വാർത്തകൾ വന്നില്ല എങ്കിൽ gvt മുകളിൽ ഉള്ള,, pressure കുറയും
@Ramesh-tr2ih
@Ramesh-tr2ih 10 месяцев назад
@@juvinjuvin70 വാർത്തകൾ പുറത്തുവരാനുള്ള conventional മാർഗങ്ങൾ അടച്ചിട്ടില്ലല്ലോ. പത്രങ്ങൾ ഉണ്ട്, ഫോണുകൾ,ടെലി പ്രിൻറർ ടെലക്സ്, ഫാക്സ് എല്ലാം പ്രവർത്തിക്കുന്നുണ്ട്. ഇൻറർനെറ്റ് സംവിധാനം ഉപയോഗിച്ച് മറഞ്ഞിരുന്ന് കുത്തിതിരുപ്പുണ്ടാക്കുന്നവർ ബുദ്ധിമുട്ടും. അവരെ ബുദ്ധിമുട്ടിക്കണമല്ലൊ.
@binubinu.s4278
@binubinu.s4278 10 месяцев назад
രാജ്യ സുരക്ഷക്കും, രാജ്യഅഭിമാനപ്രശ്‌നത്തിന്റെയും പേരിൽ ഏതു ഗോവർമെന്റ് ഭരിച്ചാലും ഇത്തരത്തിലുള്ള പ്രക്രിയ സ്വഭാവികം ആണ് കുറ്റകാർക്ക് എതിരെ നടപടിയെടുക്കും പക്ഷേ താങ്കൾ വാർത്തയെ ബാലൻസ് ചെയ്യാൻവേണ്ടി ഇത്തരത്തിലുള്ള വാർത്തകൾ തിരുകികയറ്റാൻ ശ്രമിച്ചതിന്റെ പിന്നിൽ താങ്കളുടെ ആത്മാർത്ഥത പരിശോതിക്കപ്പെടേണ്ടതാണ്.... Thankyou 🙏 രാവിലെ മുതൽ വൈകിട്ട് വരെ മുക്കി തുറിയാലും അത് അല്പം വയറ്റിൽ കിടക്കും അതാണ് മനുഷ്യസഹജം....
@commonmansperspective4704
@commonmansperspective4704 10 месяцев назад
Satelite broadband വരാൻ കാത്തിരിക്കുന്നു.
@iBallTab-dr7qb
@iBallTab-dr7qb 10 месяцев назад
d 2 m is great idea. It is an alternative to utube also. But 500 MHz frequency transmission may be not ok especially if terrain is not line of sight or rough mountain s.......however great step......congratzzz to our govt......
@MrCrmenon
@MrCrmenon 10 месяцев назад
Direct from Satelite will be better than terristrial transmission..
@pandarakkalan.615
@pandarakkalan.615 10 месяцев назад
Malappuram kodinhi payyoli ennum net work ella😢
@aboobackeradivannimohamed6919
@aboobackeradivannimohamed6919 10 месяцев назад
Gud infrmn. Keep it up.
@shajithabeegom3985
@shajithabeegom3985 10 месяцев назад
സൂപ്പർ റിപ്പോർട്ട്‌!
@-._._._.-
@-._._._.- 10 месяцев назад
പോരട്ടെ D2M 👍✌️
@sandrosandro6430
@sandrosandro6430 10 месяцев назад
രാജ്യത്തിന് തനതായ ഒരു നെറ്റ് ശൃംഖല വേണം. ഇതിപ്പൊ അമേരിക്കയുടെ നിയന്ത്രണത്തിലാണ് വിവര വിനമയം
@matham.illaathavan
@matham.illaathavan 10 месяцев назад
അടിപൊളി പ്രോഗ്രാം 👍🏻👍🏻
@mukundachaitanya728
@mukundachaitanya728 10 месяцев назад
You meant to talk about Manipur.
@crentovibe7474
@crentovibe7474 10 месяцев назад
Enthokke paranjaalum cable tv ath oru sheelam aan sir
@funnymanx42d96
@funnymanx42d96 10 месяцев назад
ഒരുപാട് കുത്തിത്തിരുപ്പിന് ശ്രമിക്കുന്നുണ്ടല്ലോ.. ഒരു മയത്തിലൊക്കെ തള്ള്
@seldom44
@seldom44 10 месяцев назад
നരേന്ദ്ര മോദി ❤❤❤❤❤
@pam4840
@pam4840 10 месяцев назад
My question what will be tge rate of radiation.levels
@chairpants
@chairpants 10 месяцев назад
Non ionizing radiation ആണ് communication ഒക്കെ ഉപയോഗിക്കുന്നത്. അതായത് ബോഡി, മറ്റു വസ്തുക്കൾക്ക് ഒരു പ്രശ്നവും ഇല്ലാത്ത റേഡിയേഷൻ. സൂര്യനിൽ നിന്ന് അതിലും പ്രശ്നം ഉള്ള റേഡിയേഷൻ ഡെയ്‌ലി പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് മുകളിൽ പതിക്കുന്നുണ്ട് എന്നറിയുക.
@thomaskakkassery4994
@thomaskakkassery4994 10 месяцев назад
33 - വർഷമായി ആകാശവാണി കേൾക്കുന്നു. അന്നും . ഇന്നും എന്നും ഭൂതല സംപ്രേഷണം നിർത്തിയാൽ പെട്ടു.
@SurendranSurendran-ry5jt
@SurendranSurendran-ry5jt 10 месяцев назад
താങ്കൾ നെറ്റ് സ് സംവിധാനത്തെ പറ്റി സംസാരിക്കുമ്പോൾ അതിൽ മണിപ്പൂർ വിഷയം എടുത്തിട്ട് ഉള്ളിൽ സംസാരിക്കേണ്ട ആവശ്യമെന്താണ് ഇതിൽ ഒരു ദുരുദ്ദേശം ഇല്ലേ😂😂😂😂
@aliaspv3248
@aliaspv3248 3 месяца назад
ഇതെന്ത് വാർത്ത?
@mathewthomas5168
@mathewthomas5168 10 месяцев назад
കഴിഞ്ഞ മാസം ഞാൻ നാട്ടിലായിരുന്നപ്പോൾ , എൻ്റെ വസ്തുവിന്റെ കരം അടക്കാൻ അക്ഷയ കേന്ദ്രത്തിൽ പോയി . പഴയ രസീത് കാണിച്ച്, ഈവർഷത്തെ കരം അടക്കാൻ പൈസ കൊടുത്തു . സർക്കാരിന്റെ വെബ്സൈറ്റ് വളരെ സ്ലോ ആണെന്നും പത്തു മിനിറ്റ് കാത്തിരിക്കാനും പറഞ്ഞു . എന്തിനേറെ പറയുന്നു , പിറ്റേദിവസം ആണ് രസീത് കിട്ടിയത് . നിലവിലുള്ള ടെക്‌നോളജി കാര്യക്ഷമമായി നടത്താൻ സർക്കാരിന് കഴിയില്ല . പിന്നെന്തിന് പുതിയ ടെക്‌നോളജി 😂😂😂😂
@neeraj8069
@neeraj8069 10 месяцев назад
ഹായ് നല്ല മണ്ടൻ അത് central government അല്ല... state ആണ്.... അതും വച്ച് ആണോ സെൻട്രൽ government tech നേ compare ചെയ്യുന്നത്
@mathewthomas5168
@mathewthomas5168 10 месяцев назад
@@neeraj8069 ഹ ഹ ഹ , കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള BSNL ൻ്റെ മൊബൈൽ നെറ്റവർക്ക് ഇപ്പൊഴും പലയിടത്തും 3G യിൽ കിടക്കുന്നതേ ഉള്ളു ബുദ്ധിമാനേ.... Jio പോലുള്ള സ്വകാര്യ കമ്പനികളുടെ നെറ്റവർക്കുകൾ 5G യിൽ ആയപ്പോൾ 😂😂😂
@sebopj777
@sebopj777 10 месяцев назад
എന്ത് കലാപം വന്നാലും ഇന്റെർനെറ്റ് കട്ടാക്കരുത്. അത് ദോഷമേ ചെയ്യൂ
@vvvvv880
@vvvvv880 10 месяцев назад
D2M speed എങ്ങനെ
@atheist-cj4qd
@atheist-cj4qd 10 месяцев назад
Central government 💥
@pnbineesh
@pnbineesh 10 месяцев назад
1 k ആക്കിയിട്ടുണ്ട് ട്ടാ
@bsrvisualmedia8468
@bsrvisualmedia8468 10 месяцев назад
👌👍
@shamsuknd922
@shamsuknd922 10 месяцев назад
ഇത് ഞങ്ങളുടെ പുസ്തകത്തിൽ 15 നൂറ്റാണ്ട് മുൻപ് പറഞ്ഞു..നാസ ഞെട്ടി .യുക്തിവാദി നാസർ തേഞ്ഞു ഒട്ടി
@romurom3952
@romurom3952 10 месяцев назад
Athu adhanikkanu😂😂😂🎉
@srikeshpillai
@srikeshpillai 10 месяцев назад
ഇത് ഏത് സര്ക്കാര് ആണ്? GOVT of India തന്നെയല്ലേ ചേട്ടാ?
@Real_indian24
@Real_indian24 10 месяцев назад
റേഡിയോയിൽ ഒരു മങ്കി ഇരുന്ന് പാത്തു നുണ്ട്.
@dineshprabhu6700
@dineshprabhu6700 10 месяцев назад
@moosaedava7884
@moosaedava7884 10 месяцев назад
👍👌👍
@yohannanvareedmyppan9344
@yohannanvareedmyppan9344 10 месяцев назад
Very good manipuril nadannavaloke nadatiyadanu 70 divasam kazinjalla police vareandadu
@njn5040
@njn5040 10 месяцев назад
😊
@achumuralimurali8428
@achumuralimurali8428 10 месяцев назад
താങ്കളുടെ ആളുകൾ തന്നെ പ്രതേക അജണ്ട വെച്ച് ആണ് ന്യൂസ്‌ വിടുന്നത് ഉദാഹരണം പ്രവീണയുടെത് തന്നെ
@malllufan
@malllufan 10 месяцев назад
നല്ല ഒന്നാംതരം വിഷ സഖാപ്പി ആണ് അവതാരകൻ
@WhoCared891
@WhoCared891 10 месяцев назад
Narendra Modi ji 🔥🔥🔥🧡🧡🧡
@Roving27
@Roving27 10 месяцев назад
ഗൾഫിൽ കാണാൻ പറ്റുമോ... 🤔🤔
@Vijin440
@Vijin440 10 месяцев назад
Ithu india project anu
@hashermohammed
@hashermohammed 10 месяцев назад
Adani D2M Tata D2m jio d2m
@kalathmurali6408
@kalathmurali6408 10 месяцев назад
പണ്ടത്തെ ശങ്കരൻ തെങ്ങിൻ മേൽ തന്നെ. താഴെ ഇറക്കിയാലും പ്രശ്നം, നിലനിർത്താൻ അതിലേറെ പറയേണ്ടതായില്ല.
@Ashokkumar-kq8ps
@Ashokkumar-kq8ps 10 месяцев назад
പൊട്ടി പാളീസാകും. അതെങ്ങനെ പറയും. പുതുപ്പള്ളിയിലല്ല കേരളത്തിൽ എവിടെയും ഈ പാർട്ടി നിലം തൊടില്ല 🙏🏿🇮🇳
@campfire3370
@campfire3370 10 месяцев назад
പപ്പു മുകേഷിനെ പൊട്ടിക്കാൻ നടക്കുന്നു
@m1983n1
@m1983n1 10 месяцев назад
പപ്പുവിന്റെ അളിയന്റെ DLF😂 കമ്പനി:
@thomasfrancis6751
@thomasfrancis6751 10 месяцев назад
Padanavum spectrum k ready ayi varumbozhekkum ellavarum videshanadukalilekku kudiyerykanum😢. Also I wasted 8min for watching this content.
@santhoshsanthu-jp2zt
@santhoshsanthu-jp2zt 10 месяцев назад
എനിക്ക് ആ പഴയ കാലത്തെ റേഡിയോ തന്നെ മതി ഏതവന്റെ ടെക്നോളജി വന്നാലും റേഡിയോ കേൾക്കാൻ അതൊരു സുഖം തന്നെ .
@stock7764
@stock7764 10 месяцев назад
അതും ഒരു ടെക്നോളജി തന്നെ..
@taxpayingcitizen2567
@taxpayingcitizen2567 10 месяцев назад
പിന്നെ എന്താ ഇവിടെ??
@dreamshore9
@dreamshore9 10 месяцев назад
​@@taxpayingcitizen2567നിന്നെ ഇവിടെ അല്ലേ കാണാൻ പറ്റൂ 😂
@mukeshalathuralathur3494
@mukeshalathuralathur3494 10 месяцев назад
അയിന് നിനക്ക് അതുമതിയെങ്കി ഫോൺ തല്ലിപൊട്ടിച്ചു കളഞ്ഞു പോടെ 😂
@user-jd3ob7th3x
@user-jd3ob7th3x 10 месяцев назад
ഈ അഭിപ്രായം എഴുതാൻ ഫോൺ തന്നെ വേണം ല്ലോ ല്ലോ ല്ലേ 😂😂
@thayyil.mindia5844
@thayyil.mindia5844 10 месяцев назад
അതിനു മണിപുരിൽ ഒന്നും സംഭവിച്ചില
@sologamer623
@sologamer623 10 месяцев назад
Uvva
@vinodevoutviewdsign6772
@vinodevoutviewdsign6772 10 месяцев назад
Ningade madyama swathanthryamanu marunadane veetayadiyappol Kanda prathikaranam.
@joyboy8327
@joyboy8327 10 месяцев назад
First view 😌✨
@sulthanss4936
@sulthanss4936 10 месяцев назад
Eda veera❤
@joyboy8327
@joyboy8327 10 месяцев назад
​@@sulthanss4936hehe
@eeppachan7633
@eeppachan7633 10 месяцев назад
എത്രയോ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ജീവിതമാണ് വഴിയാധാരമാകാൻ പോകുന്നത്... എന്തുചെയ്യാൻ അല്ലേ....
@legeshkumarmk7515
@legeshkumarmk7515 10 месяцев назад
Vijayikjum. Ingane thanneyanu puthiya technology vannathum😅
@lijovarghese4552
@lijovarghese4552 10 месяцев назад
ഇത് പണ്ടേ ചൈനീസ് ഫോണുകളിൽ വന്നതാണ്
@keramnadu2946
@keramnadu2946 10 месяцев назад
Svadandra madhyamangal Indiayil bakiyundo.ellam corporate godi media BJP government ingitham nadappilakukayalle😮
@Sandeep_Satheeshchandran
@Sandeep_Satheeshchandran 10 месяцев назад
ഭൂതല സംപ്രേഷണം ഇനി വിജയിക്കില്ല. പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയണ്ട ലൈൻ ഇന്ന് അത്ര അംഗീകരിക്കപ്പെടില്ല.
@Achucreations947
@Achucreations947 10 месяцев назад
Second
@majo-379
@majo-379 10 месяцев назад
ഒന്ന് വരുമ്പോ വേറൊന്ന് വഴി മാറും വേറൊന്ന് വരുമ്പോ പിന്നെയും ... കഥ തുടരും
@Rockyhandsome1111
@Rockyhandsome1111 10 месяцев назад
ഇതിലും കുത്തുതിരിപ്പു ഒഴിവാക്കരുത് .... ര്
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 10 месяцев назад
കെ ടീവി യാണോ
@safarideluxknr859
@safarideluxknr859 10 месяцев назад
മോഡിയുടെ ഭരണവും അംബാനിയുടെ നെറ്റ് വർക്കും ഉള്ള കാലത്തോളം ഇക്കാര്യം ചിന്തിക്കുകയ വേണ്ട
@vasanmappala3517
@vasanmappala3517 10 месяцев назад
Number 3 view😂
@rajeev5693
@rajeev5693 10 месяцев назад
കേരളാ മുഖ്യധാരാ മാധ്യമ പ്രവർത്തകർക്ക് ചൈനാ ഫണ്ട് കിട്ടുന്നുണ്ട് 🔴👽🔴
@ar_leo18
@ar_leo18 10 месяцев назад
😂😂😂undenkil ithra kazhiv ketta oruthan rajyam barikunath kondanu ath😂😂😂
@sureshan2780
@sureshan2780 10 месяцев назад
ഇയാൾ എന്താണ് പറയുന്നത് ഇത് കേട്ടാൽ തോന്നും ഇത് അടുക്കളയിൽ ഉണ്ടാക്കുന്ന സാധനം ആണെന്ന്. മനുഷ്യാ .... രാജ്യ നിയമം എല്ലാവരും അനുസരിക്കണം പിന്നെ ഈ മെബെൽ എല്ലാവരുടെയും കൈയിലുണ്ട് അത് കെള്ളാക്കരുടെ കൈയിലുണ്ട് കള്ളൻമ്മാരുടെ കയ്യിലുണ്ട് നല്ലവരുടെ കയ്യിലുണ്ട് അവരുടെ യോഗ്യതക്ക് അനുസരിച്ച് അവർ ആ പണിചെയ്യും
@installallah7427
@installallah7427 10 месяцев назад
തടയാൻ എന്ന് പേരിൽ? 😂 ഇങ്ങനെ പറയാൻ താൻ ആര? കിളവ 😂
@user-go8fe3xr4b
@user-go8fe3xr4b 10 месяцев назад
ചൈന ജപ്പാൻ പോട്ടെ അമേരിക്ക പോലും ഇല്ലായിരുന്നു എങ്കിൽ ഈ മൊപൈലോ ടീവി യോ ഇന്റർ നെറ്റോ എന്തെന്ന് പോലും ഇന്ത്യ കാർ അറിയില്ലായിരുന്നു 😜 നമ്മൾ കണ്ടു പിടിച്ചത് ഇഡ്ഡലി ദോശ ചട്ടിണി 😜
@DiNiL.K
@DiNiL.K 10 месяцев назад
അവർ കണ്ടുപിടിച്ചിലാ എങ്കിൽ നമ്മൾ കണ്ടുപിടിച്ചേനേ😅
@user-go8fe3xr4b
@user-go8fe3xr4b 10 месяцев назад
@@DiNiL.K 😃😃
@Abdulsalam-xl6qt
@Abdulsalam-xl6qt 10 месяцев назад
വിജയിപ്പിച് പറയുന്നതായിരിക്കും നല്ലത്
@samsue2600
@samsue2600 10 месяцев назад
Uttar Pradesh il kuttiye thalliya news mathram paranju, Kashmir il Kuttiye thalliya news vizhungi 😅
@santhoshsasi6158
@santhoshsasi6158 10 месяцев назад
എല്ലാംനടന്നത് തന്നെ 😅
@yusufakkadan6395
@yusufakkadan6395 10 месяцев назад
A.f.m.weri.good
Далее
D3 BMW XM LABEL Король.
31:52
Просмотров 832 тыс.
Худшие кожаные чехлы для iPhone
1:00
iPhone socket cleaning #Fixit
0:30
Просмотров 15 млн