Тёмный

'ഇന്‍ഡ്യ എന്ന അവിയല്‍ മുന്നണിയെ പ്രീതിപ്പെടുത്താനാണ് ഭാരതമെന്ന വാക്ക് രാഷ്ട്രീയവല്‍ക്കരിക്കുന്നത്' 

REPORTER LIVE
Подписаться 2,2 млн
Просмотров 426 тыс.
50% 1

'ഇന്‍ഡ്യ എന്ന അവിയല്‍ മുന്നണിയെ പ്രീതിപ്പെടുത്താനാണ് ഭാരതമെന്ന വാക്ക് രാഷ്ട്രീയവല്‍ക്കരിക്കുന്നത്'; സുജയ പാര്‍വ്വതി| Sujaya Parvathy| Meet The Editors| Bharat| INDIA
Sujaya parvathy about Bharat controversy in Meet the editors
#INDIA #OppositionParties #bharat #MeetTheEditors #SujayaParvathy #ReporterLive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

4 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@abdhulkalam
@abdhulkalam 9 месяцев назад
ഭാരതം എന്നുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം 🙏🏻 അത് ചർച്ചയിൽ ഇരിക്കുന്ന വികടന വാതികൾക് അറിയില്ലല്ലോ 😂😂
@rayanchemboor2983
@rayanchemboor2983 10 месяцев назад
ഭാരതം എന്റെ രാജ്യമാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻ മാരാണ്.
@23JALAJA
@23JALAJA 8 месяцев назад
ഇതൊക്കെ കേൾക്കുമ്പോൾ ഒരു സംശയം…അപ്പോ ഈ ഇന്ത്യ എന്ന് കേട്ടപ്പോൾ പലർക്കും അഭിമാനം ഇത് വരെ തോന്നിയിരുന്നില്ലേ !🤔🤔
@DevaSandra
@DevaSandra 6 месяцев назад
തോന്നിയിരുന്നു. ഇപ്പോൾ ഇല്ല. കാരണം വരും കാലങ്ങളിൽ രാഷ്ട്രീയക്കാർ ഇ ഇന്ത്യ എന്ന പേരിനെ കളങ്കപ്പെടുത്തും. പിന്നെ മറ്റു രാജ്യക്കാർക്ക്‌ ഇന്ത്യ എന്ന് കേട്ടാൽ അഭിമാനപൂരിതമല്ല അവജ്ഞ പൂരിത മാകും ഭാരതത്തിലുള്ളവർക്ക് അപമാന പൂരിതവും.
@user-go7cu8qb2b
@user-go7cu8qb2b 6 месяцев назад
undaayirunnu - ippol athilla
@abdulrahiman1848
@abdulrahiman1848 10 месяцев назад
ഭാരതം വിളിച്ചോളൂ ഇന്ത്യ എന്നും വിളിച്ചോളൂ രണ്ടും ഒന്ന്‌തന്നെ
@sivaslauncher6384
@sivaslauncher6384 10 месяцев назад
The one and only valuable comment
@edachenakunkannairthamburan707
@edachenakunkannairthamburan707 10 месяцев назад
ഇന്ത്യ കയ്യേറ്റക്കാർ ഇട്ട പേരാണ്.....ഭാരതം എന്നായിരുന്നു പണ്ടേയുള്ള ഈ ഭൂപ്രദേശത്തിന്റെ പേര്.....
@juvinjuvin70
@juvinjuvin70 10 месяцев назад
​@@edachenakunkannairthamburan707ഏത് പ്രദേശം?...
@edachenakunkannairthamburan707
@edachenakunkannairthamburan707 10 месяцев назад
@@juvinjuvin70 ഇന്ത്യ എന്ന് ബ്രിട്ടീഷ്കാർ പേരിട്ട പ്രദേശം.....
@hafeezmohamed7459
@hafeezmohamed7459 10 месяцев назад
രണ്ട് പേരും മാറ്റണ്ടാ
@sheebasheeba9581
@sheebasheeba9581 10 месяцев назад
ഞാൻ 42 വർഷം മുമ്പ് ഒന്നാം ക്ലാസ്സിൽപ്രതിജ്ഞ പഠിച്ചത് ഭാരതം എന്റെ നാടാണ് എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരൻമാരാണ് പിന്നീട് അഞ്ചാം ക്ലാസ്സിൽ എത്തിയപ്പോൾ ഇംഗ്ലീഷ് ടെസ്റ്റ് ബുക്കിൽ ഇന്ത്യ ഈസ് മൈ കൺട്രി എന്ന് പഠിച്ചു.
@ajith_chacko
@ajith_chacko 10 месяцев назад
ആണോ. ഞാൻ പഠിക്കുമ്പോൾ ഇന്ത്യ എൻ്റെ രാജ്യമാണ് എന്നാണ് പറയുന്നത്. 42 വർഷത്തിനു ഇടയിൽ എപ്പോഴോ മാറ്റിയതാണ് എന്ന് തോന്നുന്നു.
@shajipara4448
@shajipara4448 10 месяцев назад
​@@ajith_chacko😄
@jomonjore1199
@jomonjore1199 9 месяцев назад
മോദിജി പഠിച്ച സ്കൂളിലും കോളേജിലും ഒക്കെയായിരിക്കും സാർ പഠിച്ചത് അല്ലേ 😂😂😂😂😂😂😂😂
@vish1174
@vish1174 9 месяцев назад
ഇന്ത്യ എന്റെ രാജ്യമാണ്.. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണു.. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.. Etc ഇതാണ് ഞാനും കുഞ്ഞു നാൾ മുതൽ സ്കൂളിൽ ചൊല്ലിയത്..
@bijeeshbijeesh2553
@bijeeshbijeesh2553 7 месяцев назад
​@@ajith_chacko😂crct
@podipooram2024
@podipooram2024 10 месяцев назад
ഭാരതം എന്നാൽ അഭിമാനപൂരിതകമാകേണം അന്തരംഗം ❤❤❤
@shasthranikandu
@shasthranikandu 10 месяцев назад
ജാതി വ്യവസ്ഥ അനുസരിച് മാത്രം തൊഴിൽ ചെയ്‌താൽ മതിയെന്ന ഒരു ബില്ല് പാസാക്കുന്ന കാലം വിദൂരമല്ല അതിന്റെ ഒരു തുടക്കമാകും ബ്രമണിക്കൽ പേര് ആയ ഭാരതം കൊണ്ടുവരുന്നത് ജനങ്ങൾ ഇവരെ തഴയണം അല്ലങ്കിൽ പണ്ടത്തെ സാമൂഹ്യ സ്ഥിതിയിലേയ്ക്ക് ഇന്ത്യ പോകുന്നു...
@shasthranikandu
@shasthranikandu 10 месяцев назад
G20 ക്ക് ചേരികൾ മറക്കുന്നു രാജ്യത്തിന്റെ തലസ്ഥാനസത്ത് പോലും വികസനം എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവനൊക്കെ അവിടെ എന്നാ ഉണ്ടാക്കുവാ ഉണ്ടാകുന്നത് കുറച്ച് വർഗീയതയും, പേര് മാറ്റലും, ഭരണഘടനാ വിരുദ്ധ ഭേദഗതികളും, അല്ലാതെ ജനങ്ങൾക്ക് പ്രയോജനം ഒന്നും ഇല്ലന്ന് രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ചേരികളുടെ ഇപ്പോഴുള്ള അവസ്ഥ നോക്കിയാൽ തന്നെ അറിയാം. അതുകൊണ്ട് BJP ഒരു സംസ്ഥാനത്തും വളരാൻ അനുവദിക്കരുത് ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളതുകൊണ്ട് വോട്ട് കൂടുതൽ കിട്ടും അതുകൊണ്ട് മാത്രം അവരുടെ മാത്രം അജണ്ടകളും ദേശ വിരുദ്ധ നയങ്ങളും ചെയ്യുന്ന ഇവരെ മാറ്റിനിർത്തുക ഹിന്ദുക്കൾ തന്നെ മുൻകയെടുത്തു, മതവും ജാതിയും പറയാത്തവരെ തിരഞ്ഞെടുക്കുക
@podipooram2024
@podipooram2024 10 месяцев назад
@@shasthranikandu താങ്കൾക്ക് ആധുനിക ജാതിവൽക്കരണത്തെ കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടോ?
@basheerkadayan7716
@basheerkadayan7716 10 месяцев назад
ജാതി വ്യവസ്ഥ നിലനിൽക്കണം എങ്കിലേ സന്ഘികൾ തകരൂ
@shasthranikandu
@shasthranikandu 10 месяцев назад
@@podipooram2024 ജാതി കൊണ്ടുവന്നത് ഹിന്ദുക്കളല്ലേ പിന്നെ അതിൽ കൂടുതൽ കൊണ അടിക്കേണ്ട
@sreedeviaravindan9645
@sreedeviaravindan9645 10 месяцев назад
ഭാരതം എൻ്റെ അഭിമാനമാണ്. ഭാരതം എൻ്റെ വായുവിൽ ഉണ്ട്. എൻ്റെ ജീവനിൽ ഉണ്ട്
@variskeecheri7190
@variskeecheri7190 10 месяцев назад
ഇത് മൊത്തത്തിൽ തമ്മിലടിച്ചു പിരിയാൻ സാധ്യതയുണ്ട് 😀
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 месяцев назад
സുജയെ വച്ച് റേറ്റിംഗ് കൂട്ടാമെന്നൊരു മോഹത്തിൽ നിന്നാണ് ഈ വിലയിട്ടൊരു അപ്പോയ്മെന്റ്..... 🤔 ആർക്കും മനസിലായില്ല....ലേ.... 😩
@sobhagopinath8563
@sobhagopinath8563 5 месяцев назад
ഇതൊക്കെ അഭിനയമല്ലേ ചാനൽ വ്യൂവേർസ് കൂട്ടി റേറ്റിംഗ് കൂട്ടാൻ. 😂😂ഇറച്ചിക്കഷണം കൂടുതൽ ആര് കൊടുത്താലും അങ്ങോട്ട്‌ പോകും ഇവറ്റകൾ
@gireeshvk4854
@gireeshvk4854 9 месяцев назад
ഭാരതം.. അറിവ് ഒഴുകി നടക്കുന്ന സ്ഥലം..ഭരതനാൽ ഭരിക്കപ്പെട്ട പ്റദേശം..ഭാരതമായി.
@Pranav_770
@Pranav_770 6 месяцев назад
Yes
@jayaprakashnavalour874
@jayaprakashnavalour874 10 месяцев назад
അടിപൊളി സുജയ...യഥാർത്ഥ സ്ത്രീ ശൗര്യം...ഭാരത് മാതാ കീ ജയ്... 🇮🇳🇮🇳🇮🇳🙏🙏💪💪👏👏🚩🔥💐
@harikumarm535
@harikumarm535 6 месяцев назад
JAI HIND.JAI I N D I A.Jai Bharath.Bharath BJP yudae Kuthaka onnum illa.Bharath is before 1947 also.BJP ikku Matheam Avakaspattthu Alla Bharath.This is INDIA ie Our.MAHATMA Gandhi's Great Bharath
@harikumarm535
@harikumarm535 6 месяцев назад
JAI HIND.JAI HIND JAI BHARATH
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Bjp❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Bjp❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 6 месяцев назад
Bjp
@manurkgs
@manurkgs 10 месяцев назад
സുജ പാർവതി യഥാർത്ഥ സംഘി ആണെന്ന് വീണ്ടും ഉറപ്പിച്ചു പറയുന്നു.. നമസ്ക്കാരം.🙏🙏🙏
@madhavant9516
@madhavant9516 10 месяцев назад
സംഘി എന്നാൽ രാജ്യസ്നേഹി. സുജയാ is great, bold and fearless.
@sajeevbk5727
@sajeevbk5727 10 месяцев назад
ആദ്യമായി ഒരു ഭാരതീയ പത്രപ്രവർത്തകയെ കണ്ടുകിട്ടി. നാലു ദേശദ്രോഹ പത്രപ്രവർത്തകരെ തിരിച്ചറിയുന്നു.ഈ ചാനൽ തുടങ്ങിയവരക് ഒരു വലിയ നമസ്കാരം...
@sreerajm.b.3401
@sreerajm.b.3401 10 месяцев назад
അതെ സംഗിയാണ് , അതിൽ njngal അഭിമാനിക്കുന്നു
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 месяцев назад
സുജയയുടെ മുന്നിൽ ഉള്ള മുടി പൊഴിയുന്ന dr: അമൈരശിരസ്ക്കൻ.
@sayuj2193
@sayuj2193 10 месяцев назад
🧡
@akashthodiyil6556
@akashthodiyil6556 10 месяцев назад
Sujaya❤️❤️
@surendransurendran5669
@surendransurendran5669 7 месяцев назад
ഞാൻ അഭിമാനം കൊള്ളുന്നു ഞാനൊരു ഭാരതീയനാനെണെന്നതിൽ. ഭാരത് മാതാ കീ ജയ് ഇതാണ് ഇന്ന് ലോകത്തിൽ മുഴങ്ങി കേൾക്കുന്ന ശബ്ദം ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩
@shivancm1771
@shivancm1771 6 месяцев назад
ഞാൻ ആദിമാനം കോള്ളുന്നു എന്റെ ഭാരതം എത്ര . സൂന്ദരം❤❤❤❤❤❤❤❤❤❤❤❤
@thulasidasu5521
@thulasidasu5521 10 месяцев назад
ഭാരതമെന്നുപേരുകേട്ടാൽ അഭിമാനപ്പൂരിതമാകണം അന്തരഗം 🌟🌟🌟🌟🧡🧡🧡🧡🧡
@ashfaqothayi5237
@ashfaqothayi5237 10 месяцев назад
പൂറ് ആണ് 🤣🤣🤣🤣
@dr.nisamudheenkotta786
@dr.nisamudheenkotta786 10 месяцев назад
കേരളം എന്ന് കേട്ടാൽ തിളക്കണം ചോര ഞെരമ്പുകളിൽ അതുംകൂടി പറയണം അപ്പോഴേ ഈ പറഞ്ഞത് ഉൾകൊള്ളുന്നവരെ പ്രേത്യേകം തിരിച്ചറിയാൻ സാധിക്കുകയൊള്ളു
@Jobinkp852
@Jobinkp852 10 месяцев назад
നാല് കമ്മികളുടെയും വായടപ്പിച് വസ്തുനിഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന സുജയാ 💪💪💪💪
@prasanthnair7035
@prasanthnair7035 9 месяцев назад
💪💪😘😘😘😘👍👍
@user-ii7xx9ig8e
@user-ii7xx9ig8e 8 месяцев назад
താങ്കൾ പറയുന്നത് വളരെ ശരിയാണ് 😂😂😂😂
@naveenempire2838
@naveenempire2838 7 месяцев назад
അതെ വസ്തുനിഷ്ഠമായ കാര്യങ്ങൾ തന്നെ 😂😂😂😂
@sivadinibhaktan4546
@sivadinibhaktan4546 6 месяцев назад
Very very rightly said
@orutypicalpravasi1097
@orutypicalpravasi1097 5 месяцев назад
​@Kmk2024എങ്കിൽ താങ്കൾ ശരി ആയതു പറയു
@mohananr
@mohananr 10 месяцев назад
Colonial mindset...ഉള്ളവർക്ക് അത് തുടരാം.... സുജയാ സൂപ്പർ ❤❤❤... നിലപാട് നിലനിർത്തുക 💪💪
@mindgame4479
@mindgame4479 10 месяцев назад
We are Proud to be an indian......Till Yesterday she also Was... But during this debate she said there is no meaning to the word india.... How Dare she Even Say that.....that shows Her real Face.....that defines bjp agenda......bjp tell anti national to the people sho questions this govt........now who Is the real Anti national .... The People who Betrayed india... Backstabbed the freedom fighters.... RSS didn't Accept our national flag .... Iam indian also known as bharat🇮🇳🇮🇳🇮🇳
@naseemklr
@naseemklr 10 месяцев назад
Check your I'd card and adhar....Indian enn kanam..😂😂😂.ithrayum kalam kazhnjittano india enna per colonial anenn manassilayath..😂😂😂
@mohananr
@mohananr 10 месяцев назад
@@naseemklr അയ്‌ന്.... 😀
@mindgame4479
@mindgame4479 10 месяцев назад
@@mohananr enna Pakistanil poda Ooolee neee
@mohananr
@mohananr 10 месяцев назад
@@mindgame4479 ഭാരതീയർ തന്നെ ആണ് പാകിസ്ഥാൻ ലും... പ്ലീസ് നിന്നെ വീട്ടിൽ വിളിക്കുന്നത് ഇവിടെ എന്തിനാ പറയുന്നത് 😀
@nsajeevan
@nsajeevan 10 месяцев назад
അമൈരശിരസ്ക്കനോട് ഒരു ബഹുമാനം ഉണ്ടായിരുന്നൂ, വളരെ വൈകിയാണ് അന്തം അടിമയാണന്നു മനസിലായത് 😵‍💫
@rajeshgopinath5075
@rajeshgopinath5075 10 месяцев назад
Ippozha mottaye kurichu ningalku manasilaayathu😅
@aiswaryasatheesh7904
@aiswaryasatheesh7904 10 месяцев назад
No bro he is sukammi means sudappikku kammiyiludaya oru broonam
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@aiswaryasatheesh7904 NINNEY ANGINEY UNDAAKKIYATHAANO?
@radhavinod7896
@radhavinod7896 10 месяцев назад
Ayyea ippozho. Brahmanickal hegemony yude kaaryam maranno
@sajeevbk5727
@sajeevbk5727 10 месяцев назад
ഇവൻ പഴയിടം മോഹനനെ തെറിപറയുമ്പോൾ എല്ലാവർക്കും തനിനിറം മനസിലായി...
@ambujakshannair659
@ambujakshannair659 7 месяцев назад
Appreciate Sujayya's explanations. Super
@prathapnair1664
@prathapnair1664 10 месяцев назад
ജയ് ഭാരത് 👍👍🇮🇳🇮🇳🇮🇳
@unnikrishnan6440
@unnikrishnan6440 10 месяцев назад
ഭാരതം. ഞാൻ ആപേരിൽ അഭിമാനിക്കുന്നു
@sujithmathewabraham9961
@sujithmathewabraham9961 10 месяцев назад
Karanom nee theettom aanu
@shijukiriyath1410
@shijukiriyath1410 10 месяцев назад
SANGHIKAL ATHIL ABHIMAANIKKUM MANUSHYAR INDIANS ENNATHIL ABHIMAANIKKUM
@godblessyou4758
@godblessyou4758 10 месяцев назад
ഇന്ത്യ എന്ന പേരാണ് പുരാതനം
@sarathkotila9496
@sarathkotila9496 10 месяцев назад
,,,,💪
@dr.nisamudheenkotta786
@dr.nisamudheenkotta786 10 месяцев назад
ഇന്ത്യ എന്നത് അപമാനം ആയോ?
@sivarajsankar5627
@sivarajsankar5627 10 месяцев назад
ഭരതന്റെ നാമധേയത്തിൽ ആണ് ഭാരതം എന്ന് പറയുന്നത്...
@v.ksreenivasansreenivasan4377
@v.ksreenivasansreenivasan4377 10 месяцев назад
സുജാത.. എനിക്ക്.. ഇഷ്ട്ടം..മാണ്.. നല്ല... അവതരണം... 👍🏻
@maheshk7946
@maheshk7946 10 месяцев назад
ഭാരതം ❤
@shruthiayanikkal
@shruthiayanikkal 10 месяцев назад
Bharath. ❤❤❤
@seetalakshmyc8632
@seetalakshmyc8632 10 месяцев назад
Well done Sujaya.Because of you Iam watching this channel.
@shruthiayanikkal
@shruthiayanikkal 10 месяцев назад
Same
@Sreenidhi_
@Sreenidhi_ 6 месяцев назад
ഭാരതം: ഭാസിൽ രതിയുള്ളവരുടെ നാട്. അതായത് പ്രകാശത്തിൽ ( അറിവിൽ ) ആനന്ദിക്കുന്നവരുടെ നാട് എന്നർത്ഥം
@sadasivanpillair.5028
@sadasivanpillair.5028 7 месяцев назад
സത്യത്തിൽ ഞാൻ reporter ചാനൽ കാണുന്നത് തന്നെ സുജയ പാർവതിയുടെ ചാട്ടുളിപോലുള്ള ഉത്തരം കേൾക്കാൻ വേണ്ടി മാത്രമാണ് എന്ത് കൊണ്ടും സുജയപാർവതി സൂപ്പർ ആണ്. ഇതിൽ രാഷ്ട്രീയമായി ഒന്നുമില്ല. She is dynamic, no doubt.
@prasannamenon3646
@prasannamenon3646 10 месяцев назад
ഭാരത ഭാഗ്യവിധാതാ ജയഹേ! ജയഹേ! ജയഹേ! ജയ ജയ ജയ ജയഹേ
@hareeshb8537
@hareeshb8537 10 месяцев назад
Sujaya your views are very impressive.. Keep going..
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 10 месяцев назад
സുജയ്യ ബിഗ് സല്യൂട്ട് ❤❤❤❤
@SasikumarSasidharannair
@SasikumarSasidharannair 10 месяцев назад
BHARAT MATA KI JAII JAII SHREE RAM❤❤❤
@pokeylamia
@pokeylamia 10 месяцев назад
Well done sujaya..you stood up confidently.. Jai Bharat❤🇮🇳
@somanadhankallayil3588
@somanadhankallayil3588 10 месяцев назад
Vow!!! Well done Ms Sujaya Parvathy. You did a great job. Big salute to you
@sobhavarghese5969
@sobhavarghese5969 10 месяцев назад
ഭാരതം എന്നാ പേര് കേട്ടാൽ തിളക്കണമം നരബുകളിൽ ചോര 🙏
@sureshsivan5322
@sureshsivan5322 9 месяцев назад
BOTH SAME MAN.....
@jango653
@jango653 9 месяцев назад
എന്തിനു 😂😂
@CHN222
@CHN222 7 месяцев назад
എന്ത് പിണ്ണാക്കിന് 🤣🤣🤣🤣
@rineeshamban9548
@rineeshamban9548 6 месяцев назад
നിന്റെ വിശ്വാസo നിന്റെ മനസ്സിൽ വച്ചാ മതി, സുജയ is right വന്ദേ മാതരം jai hind
@sureshkumarbsivalaya7473
@sureshkumarbsivalaya7473 10 месяцев назад
സുജയ പാർവ്വതിയോടൊപ്പം. യഥാർത്ഥ രാജ്യസ്നേഹിയും സത്യസന്ധയായ വാർത്താ അവതാരികയും
@sunderrajan9951
@sunderrajan9951 10 месяцев назад
This girl is simply superb.
@manuc5157
@manuc5157 10 месяцев назад
She's brilliant ❤
@manoharanr217
@manoharanr217 6 месяцев назад
സുജയ പാർവതി . പൊളിച്ചു.
@rahulkavalamkavalam5618
@rahulkavalamkavalam5618 10 месяцев назад
Sujaya ❤
@jibinjibin689
@jibinjibin689 10 месяцев назад
സുജയാ 🔥❤️
@dharshdharsh9682
@dharshdharsh9682 10 месяцев назад
@vishnukp876
@vishnukp876 10 месяцев назад
ഭാരതം 🔥🔥🔥
@govindaraj9869
@govindaraj9869 10 месяцев назад
നികേഷ് കുമാർ എന്ന ബിസിനസ്മാന്റെ അതി ബുദ്ധി കൊള്ളാം. എല്ലാ രാഷ്ട്രീയ ചായ് വുമുള്ള പത്ര പ്രവർത്തകരെ ചാനലിൽ കൊണ്ട് വരികയും അവർക്ക് അഭിപ്രായസ്വാതന്ത്ര്യം നല്കുകയും വഴി എല്ലാ കക്ഷി രാഷ്ട്രീയത്തിൽ പെട്ട viewers നെ സൃഷ്ടിക്കാനും ചാനൽ മേഖലയിൽ മുന്നിലെത്താനുമുള്ള അതി ബുദ്ധി സമ്മതിച്ചിരിക്കുന്നു.❤
@sunilkk4505
@sunilkk4505 Месяц назад
ഭാരതത്തെ സ്നേഹിക്കുന്ന ഓരോ പൗരനും അഭിമാനിക്കാം സുജയുടെ ഈ വാക്കുകൾ ,,,
@andamanisland254
@andamanisland254 10 месяцев назад
വളരെ നല്ല സംവാദം ❤
@rejileshvk3687
@rejileshvk3687 10 месяцев назад
ജയ് ഭാരത്
@MukundanM-zh2sw
@MukundanM-zh2sw 5 месяцев назад
സുജ.❤❤❤ സൂപ്പർ കലക്കി❤❤❤❤❤❤❤❤❤❤
@joshivilladom1220
@joshivilladom1220 5 месяцев назад
പറയുന്നത് എന്താണെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത ഇരിക്കുന്ന ജനങ്ങളുടെ മുമ്പിൽ നാവിനെ വളരെ പ്രശസ്തതയുണ്ട്
@rajeevmi6847
@rajeevmi6847 10 месяцев назад
കുട്ടി നാല് പേരും മിണ്ടുനില്ല
@idominator98
@idominator98 10 месяцев назад
മറുപടി അർഹിക്കുന്നില്ല.
@lathuzaree7925
@lathuzaree7925 10 месяцев назад
ഭരണഘടനയിൽ mention ചെയ്തതിനെ കുറിച്ച് എന്തിന് വ്യർത്ഥമായ ചർച്ച India that is Bharath
@ShajanShanavas-uo4fg
@ShajanShanavas-uo4fg 10 месяцев назад
Indiya illeeyl bharatamilla. Suja. Evidunno adistanamilla. BHA um ra um ta um kondunadakkunnu. Telivuchodichaal. .😢😢
@sreerag3575
@sreerag3575 10 месяцев назад
​@@ShajanShanavas-uo4fg dz murikunne India enna britishkar eluppathinu vendi oerukkivacha akshram alla ee rajyathinte Peru enn 🗒️ vhitt konakk
@ShajanShanavas-uo4fg
@ShajanShanavas-uo4fg 10 месяцев назад
@@sreerag3575 edaa poodaa taayuooli araaninnodu parenjy indiya ingleeshkaru nin ta mm ottataanennu poda ppoo mony
@ShajanShanavas-uo4fg
@ShajanShanavas-uo4fg 10 месяцев назад
@@sreerag3575 edaa poodaa nayinty mony aruprenju ingleeshukaaru ittaperaanennu india ataanu uttamam kelkanum pareyaanum bharatam atum namukkullatutanny kudikkunna vellattil ....... etu elakkally nnayeee
@kathambari7864
@kathambari7864 8 месяцев назад
മൂന്നാലു എയർ പിസ്റ്റലുകൽക്ക് മുന്നിൽ ഒറ്റയ്ക്ക് നെഞ്ചു വിരിച്ചു ചറ പറ വെടിയുതിർക്കുന്ന FN MAG മിഷിൻ ഗൺ....പ്രിയ സഹോദരി സുജയ ❤❤❤❤❤
@user-hz4jk3bv4d
@user-hz4jk3bv4d 2 месяца назад
എന്തിനാണ് ഇത്രയും നല്ലൊരു ചാനലിലെ കേടാക്കുന്നത് ☝️
@shobynaresco796
@shobynaresco796 10 месяцев назад
Sujaya super 👍👍👍👍👍
@Arundeepika22
@Arundeepika22 10 месяцев назад
Sujaya parvavathy super... One woman Army 💪💪💪💪
@8.dwethajanakiva9d54
@8.dwethajanakiva9d54 10 месяцев назад
സുജയ പാർവതി 👏👏👏👏👏👏👏ഇതണ്.. മുന്നിൽ ആര് എവിടെ..എന്നതല്ല....... പറയാനുള്ളത് സധൈര്യം പറയുന്ന സുജയപാർവതിക്ക്... അഭിനന്ദനങ്ങൾ.... കലക്കി സുജയാ 👍👍👍👍👍👍
@asuru266
@asuru266 10 месяцев назад
ഇന്ത്യ എന്ന പേരും ഭാരതം എന്നപേരും പണ്ടേ നമ്മൾ ഉള്ളതാണ്. അത് രാഷ്ട്രീയക്കാർ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. രണ്ടായാലും കുഴപ്പമില്ല. പേരുമാറ്റത്തിനുവേണ്ടി സാധാരണക്കാരുടെ പണം ചിലവഴിക്കാതെ ഇരുന്നാൽ മതി . please എന്നും ജനങ്ങളിൽ ഭിന്നത ഉണ്ടാക്കുക. അതാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം
@A.V.VINOD.
@A.V.VINOD. 10 месяцев назад
എന്തു രാഷ്ട്രീയ ലക്ഷ്യം...വിദേശീയർ ഇട്ട പേരാണ് ഇന്ത്യ...അതിനും ആയിരക്കണക്കിന് വർഷം മുന്നേ ഭാരതം എന്നു തന്നെ പേര്...ബ്രിട്ടീഷുകാർ അടിച്ചേൽപ്പിച്ച പല കാര്യങ്ങളും മാറ്റി ഭാരതീയമാക്കിക്കൊണ്ടിരിക്കുന്നു...നേവിയുടെ പതാകയിലെ കൊളോണിയൽ അടയാളങ്ങൾ മാറ്റി ഭാരതീയമായ ചിഹ്നം ചേർത്തു...ഡൽഹിയെ കൊളോണിയൽ മുഗൾ ഭരണകാലത്തിട്ട പേരുകൾ മാറ്റി ഭാരതീയമായ പേരിട്ടു...ഒരു ഭാരതീയനെന്നതിൽ ഞാൻ അതിൽ അഭിമാനം കൊള്ളുന്നു...ഇതിൽ എന്ത് രാഷ്ട്രീയ ലക്ഷ്യം...വെറുതെ വിമർശിക്കുക എന്നല്ലാതെ യുക്തിപരമായി ചിന്തിക്കൂ...എല്ലാ രാജ്യങ്ങളും അവരുടേതായ പാരമ്പര്യം കാത്തു സൂക്ഷിക്കണം അതും ദേശം സ്നേഹത്തിന്റെ ഭാഗമാണ്....
@PramodKumar-uy4xr
@PramodKumar-uy4xr 10 месяцев назад
Welldon sujayaparvathi🙏
@ashraftravego4972
@ashraftravego4972 10 месяцев назад
ഭരത രാജാവിന്റെ നാട് ഭാരതം എന്നാണ് നമ്മൾ കേട്ടത്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 месяцев назад
🙏.... Dr : അ... മൈര....ശിരസ്ക്കന്.... ഇടത് വേലന് എങ്ങനെ സഹിക്കും.... സുജയ യെന്ന സങ്കിണിയെ....🤔
@krishnanpn186
@krishnanpn186 10 месяцев назад
അതെയോഭരതൻരാജാവാകുന്നതിന്മുന്നേഈനാടിൻറെപേര്എന്തായിരുന്നു,
@rajeendranmampatta2415
@rajeendranmampatta2415 10 месяцев назад
​@@krishnanpn186Captain island
@godblessyou4758
@godblessyou4758 10 месяцев назад
@@krishnanpn186 ഭാരതത്തിൽ വന്ന് ഭാരതത്തിലുള്ള യാദവർ,നായന്മാർ ,ഈഴവർ ജാട്ടുകൾ , ആദിവാസികൾ തുടങ്ങിയ ദ്രാവിഡരെ ; വർഗ്ഗവിവേചനവും വർണ്ണവിവേചനവും ഉണ്ടാക്കി വിദ്യാഭ്യാസം പോലും നൽകാതെ, അടിമകളാക്കി അധികാരവും, സമ്പത്തും തങ്ങൾക്ക് മാത്രമെന്ന്പ്രഖ്യാപിക്കുന്ന ആര്യന്മാരാണ് ഇന്ത്യ വിട്ടു പോകേണ്ടത്. അവർ ഹിന്ദുക്കളല്ല. ഉദയനിധി മാരൻ പറഞ്ഞതാണ് ശരി.
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@krishnanpn186 INDUS VALLEY
@Murshi8408
@Murshi8408 10 месяцев назад
I am an indian. proud to be an indian
@sharafudheensulthan9011
@sharafudheensulthan9011 10 месяцев назад
ഇന്ത്യ/ഭാരതം രണ്ടും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ അഭിമാനമായ പേരുകളാണ് അതിലൊന്നിനെ തൂക്കിയെറിഞ്ഞിട്ട് മറ്റൊന്ന് മാത്രം സ്ഥിരപ്പെടുത്തുന്നതിലെ അസഹിഷ്ണുതാ മനോഭാവമാണ് ഇവിടെ അരോചകമായി തോന്നുന്നത് , ഇത് വരെ നാം നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതമെന്നും വിളിച്ചുപോന്നു അതിൽ അഭിമാനവും ചാരിതാർഥ്യവും ഉൾക്കൊണ്ടു .. ഇപ്പോ എന്തിനാണ് ഈ അടർത്തി മാറ്റൽ എന്താണ് അതുകൊണ്ടുള്ള നേട്ടം .. അവതാരിക ആരെപ്രീണിപ്പിക്കാനാണ് ഭാരത് എന്നതിനെ പ്രമോട്ട് ചെയ്യുന്നത് .?നിർത്തൂ സർ എന്നൊക്കെ പറയാൻ താനാരാ ..വാക്കിന്റെ അർത്ഥമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ അവതാരിക ഓരോ അക്ഷരങ്ങൾക്കും ഓരോ ഡെഫനിഷൻ കൊടുത്തിട്ട് വാക്കർത്ഥമെന്ന് പറയുന്നതിലും കൂട്ടിച്ചേർക്കലിന്റെ ഭാഗമല്ലേ .? അങ്ങിനെയെങ്കിൽ ഇന്ത്യ എന്ന വാക്കിലെ ഓരോ അക്ഷരങ്ങൾക്കും സൂപ്പർ ഡെഫനിഷൻ ഉണ്ടല്ലോ ..
@radhalekshmi4254
@radhalekshmi4254 9 месяцев назад
India n Bharat both r attractive names . ..മാറിനിന്നു കലഹിലണ്ട. Nervous ayittu emotional akanda...lndia beautiful name!!!!😊😊😊
@radhalekshmi4254
@radhalekshmi4254 9 месяцев назад
Bharat ..ok.. but not as correct as India.ചൂടായി talk cheyyunnathu mosamanu..arskitturapikan. thathrapedunnapole
@sharafudheensulthan9011
@sharafudheensulthan9011 9 месяцев назад
@@radhalekshmi4254 absolutely 👍🏻.. we are Indians Bharath& India both are our nation’s beautiful names we love it and proud as an Indian
@nazeernazeer9440
@nazeernazeer9440 Месяц назад
Indiya paru mattanda
@joymj7954
@joymj7954 10 месяцев назад
Madame Congratulations Vandhemantharam Excellent Service.Exemplary Speech. ✝️💞🙏
@ebyambika635
@ebyambika635 10 месяцев назад
Sujaya🎉🎉great
@archanalekshmi6522
@archanalekshmi6522 9 месяцев назад
Jai bharat ❤
@beenapradeep7192
@beenapradeep7192 10 месяцев назад
SUJA ..Well explained...Congratulations and best wishes..❤❤❤stay blessed dear...
@surejrs7755
@surejrs7755 10 месяцев назад
Bharat, a Sanskrit word, literally translates into - 'to bear/ to carry' and means 'one who is in search of light/ knowledge'. India has been historically known as Bharat, which means 'one in search of light/ knowledge
@user-qq4ko1fv6d
@user-qq4ko1fv6d 10 месяцев назад
👌👍👍👌👍 🙏Great words !! Clearly explained. 👌
@Spiderman66DD
@Spiderman66DD 10 месяцев назад
Great 👍👍👍
@sajith1384
@sajith1384 10 месяцев назад
A name like Bharath and its definition or meaning cannot make a nation. This nation is United due to British colonisation and after the uprising under the father of nation, Mahatma Gandhi. All other foolish definitions are useless. It is not the name but the people make a nation
@RKV8527
@RKV8527 9 месяцев назад
⁠@@sajith1384A surprising opinion that nation is united 😂and people are the nation. (1) In 1804, Christian missionaries of British rulers launched the idea of a Christian action in North East of India including Burma and parts of ( present ) Bangladesh. Massive conversion using blackmail , black-magic , freebies were carried out amongst the innocent, illiterate tribal communities . After 1947, thanks to the British supporters of Congress party and missionaries nourished the idea and kept the fire burning. Thus Manipur & NE issue, a symbol of cruelty, religious fundamentalism, untruth, violence continue as a shame to humanity. (2) Islam extremists who have sponsorship of many political parties in India too nourishes the idea of a Islamic nation by 2047 and population growth, “love jihad “ as defined by Honorable High court of Kerala and former Chief Minister of Kerala ,both from Communist party and Congress Party, and terrorism are used as a means to achieve their goal (3) Khalistani movement, thanks to Indian Gandhi and congress party started for a separate country. Massacre of innocent Sikhs in 1984 , the notorious statement of Rajiv Gandhi , soft-corner towards the alleged criminals like Sajjan Kumar, Jagdish Tytler and Kamal Nath and failure to punish the criminals based on a FIR aggravated the Khalistani movement. (4) Kashmiri separatism supported by Urban naxels, tukde tukde gangs of JNU, politicians and media who visited and supported JNU tukde tukde gang, is unresolved (5) there are new intellectuals sponsored by church , politicians and media in the name of “ cutting south “ is being watched by Intelligence wing. All above groups have been receiving direct or indirect support from the people who are for “ INDIA “ and these groups are opposed and prevented. Y those people who stand for “ BHARAT “
@sajith1384
@sajith1384 9 месяцев назад
@@RKV8527 what u mean!? India was emerged as a nation incorporating many territories, cultures, languages, beliefs, etc Who dont know this? People of this nation were torchered, looted, upraised, influenced, trained, nurtured and supported by people from inside and outside of its boundaries. India is not made in a day or two. It is still emerging. What does it's people have to do with it name now? Bring equity, right for freedom, right to live and propagate belief, cultures, alleviate poverty, nurture educational and health care system, security and safety systems..those who cannot focus on such things, line up for radicalism in the name of religion and jargons..it can only help divide supporting intruders and leading to self destruction.
@dkgroups2250
@dkgroups2250 10 месяцев назад
സുജ പാർവതി പറഞ്ഞതാണ് യാഥാർത്ഥ്യം
@kannadasanmadhavan6061
@kannadasanmadhavan6061 10 месяцев назад
ഭാരതം ❤❤❤
@radhakrishna-mg9kl
@radhakrishna-mg9kl 10 месяцев назад
Very good Congratulaten Sujaya Parvathi ❤🌹👍👍👍
@kairali2758
@kairali2758 10 месяцев назад
എന്റെ ഭാരതം സുന്ദര ഭാരതം ❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 സുജയാ ക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@muhsijaleelkk3533
@muhsijaleelkk3533 10 месяцев назад
Flagnte colourum mattiyoo
@rameshthyagarajan9173
@rameshthyagarajan9173 10 месяцев назад
അത് 2025 ൽ
@pradeepkumar-ww2fn
@pradeepkumar-ww2fn 10 месяцев назад
Ohiiii, it's Great, Sujay
@ramakrishnanmm7327
@ramakrishnanmm7327 10 месяцев назад
ഭാരത് മാതാ കീ ജയ് ഭാരതം എന്റെ രാജ്യമാണ്.
@asharafasharaf8275
@asharafasharaf8275 10 месяцев назад
അപ്പോൾ ഇന്ത്യ നിങ്ങളുടെ ആരുടെ രാജ്യം ആണ് 🤔
@asshan9194
@asshan9194 10 месяцев назад
​@@asharafasharaf8275ചങ്കിക്ക് എന്തിന് ഇന്ത്യ
@dr.nisamudheenkotta786
@dr.nisamudheenkotta786 10 месяцев назад
ഇന്ത്യ എന്ന രാജ്യസ്നേഹം മതിയാക്കിയോ?
@madboy12496
@madboy12496 10 месяцев назад
India is my country
@myheartrose2477
@myheartrose2477 10 месяцев назад
Appol India aarada
@Kottappalli_RDP
@Kottappalli_RDP 10 месяцев назад
Bharat ❤
@aedanvysakhan
@aedanvysakhan 6 месяцев назад
ലാസ്റ്റ് ഡയലോഗ് പൊളിച്ചു കോളോണിയസത്തോട് താല്പര്യം ഉള്ളവർക്ക് അത് തുടരാം സാർർർർ 😂...
@priyapriy12
@priyapriy12 2 месяца назад
സുജയ.. വീഡിയോയുടെ അവസാനത്തെ ആ പഞ്ച്👌
@satheeshbabu6466
@satheeshbabu6466 10 месяцев назад
ഇന്ത്യ എന്ന പാർട്ടി ഉണ്ടായിപ്പോഴാണ് ഭാരതത്തിന് അർത്ഥമുണ്ടായിരുന്നു ഇവർ അറിഞ്ഞത്.
@3dmenyea578
@3dmenyea578 10 месяцев назад
😂
@boserajan3356
@boserajan3356 10 месяцев назад
India എന്ന party 😂😄😄😄ചാവും
@pradeepdeepa8259
@pradeepdeepa8259 10 месяцев назад
ഇന്ത്യാ എന്ന പാർട്ടിയോ 😮😮😮 ആരെടാ നീ .കുറെ കൊള്ളക്കാർ ചേർന്ന് ഒരു സഖ്യമുണ്ടാക്കിയിട്ട അതിന് I. N. D. I. A. എന്ന പേരിട്ടാൽ അത് ഇന്ത്യയാകില്ല
@nasark6159
@nasark6159 10 месяцев назад
100%
@unninair9950
@unninair9950 10 месяцев назад
Not a party but a group of power hungry politicians
@madhunikunj2836
@madhunikunj2836 10 месяцев назад
കണ്ണ് കെട്ടി കാഴ്ച മറയ്ക്കാൻ നോക്കുന്നവർക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല. സുജയ you are excellent.
@neethasureshkp3824
@neethasureshkp3824 5 месяцев назад
You are Great❤
@SatheesanR-wk8yx
@SatheesanR-wk8yx 9 месяцев назад
സുജയാ madam സൂപ്പർ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു
@musicwithabhijith7318
@musicwithabhijith7318 10 месяцев назад
സുജയാ നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@shijukiriyath1410
@shijukiriyath1410 10 месяцев назад
thala niraye chanakam aanalley poyi ENEMA😅😅😅😅😅 edukku 😂😂😂😂
@mukeshalathuralathur3494
@mukeshalathuralathur3494 10 месяцев назад
​@@shijukiriyath1410നീ പോയി വായിലെടുക്ക് 😂😂
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@mukeshalathuralathur3494 NEE VAA THURANNITTU ENTEY CHANTHIYIL NAKKIKKO....RAAVILE ONNUM THINNILLALLO....CHANAKAM KITTANILLA ELLAAM THENGINU VALAMITU...INI VALI MAATHRAMEYULLOO SWALPPAM EDUKKATTEY.....?????😋😋😋😛😛😛😜😜🤣🤣🤣🤪🤪🤪
@abdullatheefak527
@abdullatheefak527 10 месяцев назад
വല്ലാത്ത ജാതി 😂
@avstantra453
@avstantra453 10 месяцев назад
Bharath❤🙏🏽
@worldofvishnudevan7694
@worldofvishnudevan7694 10 месяцев назад
Sujaya Parvathy.... Proud of you👍
@user-lx2ey6fj1t
@user-lx2ey6fj1t 6 месяцев назад
സു ജാ യാ ❤❤❤👍👍👍💪💪💪
@chandrikapn349
@chandrikapn349 10 месяцев назад
Sujaya superwoman ❤❤❤
@abhijithsathyan1
@abhijithsathyan1 10 месяцев назад
Well speak Sujaya 🎉
@Pattumchiriyum
@Pattumchiriyum 6 месяцев назад
സുജയാ.. ✌🏼️ 👌👌👌👌
@sajis6187
@sajis6187 6 месяцев назад
സൂപ്പർ സുമയ്യ പറയാൻവക്കില്ല 👍❤❤❤❤❤❤❤❤❤🥰
@syama5905
@syama5905 10 месяцев назад
ഇന്ത്യ എന്ന് ഒരു രാഷ്ട്രീയ പാർട്ടിക്ക് പേരിടാൻ പാടുണ്ടോ അത് വേണ്ടായിരുന്നു എന്ന് പറയാൻ ഈ മുതിർന്ന മാധ്യമപ്രവർത്തകർക്ക് തോന്നിയില്ലല്ലോ. ഭാരതം ആയാലും ഇന്ത്യ ആയാലും ഇത് നമ്മുടെ രാജ്യമാണ് സുജയാ പാർവതിയെ എത്ര അപമാനിക്കാൻ നിങ്ങൾ ശ്രമിച്ചാലും അവർ പറയുന്നത് മാത്രമേ അംഗീകരിക്കാൻ കഴിയൂ.
@sajeevbk5727
@sajeevbk5727 10 месяцев назад
28 പൊട്ടന്മാരിൽ ഒരാൾക്കുപോലും ഇതു ഒന്നു പറഞ്ഞു കൊടുക്കാൻ പറ്റിയില്ല...
@srijildas6520
@srijildas6520 10 месяцев назад
Sujaya....Rocks
@sreelallb3315
@sreelallb3315 6 месяцев назад
സുജ സൂപ്പർ 👍👍👍👍
@saleemp228
@saleemp228 10 месяцев назад
നല്ല അഭിനയം
@shadowlover1564
@shadowlover1564 10 месяцев назад
സുജയാ പാർവതി ❤
@mohananp8876
@mohananp8876 10 месяцев назад
സുജയ സഹോദരിതാങ്കളാണ് ശരിഭാരത് മാത കീ ജയ്🙏🙏
@josephputhran4871
@josephputhran4871 10 месяцев назад
😂😂😂
@ShafeequeC-pi3gg
@ShafeequeC-pi3gg 10 месяцев назад
🤭
@ahmedrashad1549
@ahmedrashad1549 10 месяцев назад
Thfuuuuu 🤧
@hermanhenry3652
@hermanhenry3652 10 месяцев назад
ഒറ്റക്ക് ഒരു പെൺകുട്ടി 👌👌👌 സുജയ നല്ല പോലെ സംസാരിക്കുന്നു.
@akhilmadhavan4247
@akhilmadhavan4247 10 месяцев назад
എന്റെ പൊന്നോ കിടിലൻ... സൂചയ 🔥🔥
@ratnakumarn4749
@ratnakumarn4749 10 месяцев назад
സുജയ Parvathy ❤❤❤❤❤❤❤❤
@gayafy
@gayafy 10 месяцев назад
Well done Sujaya! You nailed it.👏👏
@antonykurian4103
@antonykurian4103 10 месяцев назад
4 gandoos & 1 gentle lady. Support to sujay parvathi
@manojjvk1976
@manojjvk1976 10 месяцев назад
Mera Bharath Mahan🙏
@damodaranem609
@damodaranem609 6 месяцев назад
ഭാരതം എന്ന് പേര് അർത്ഥവത്താണ്. പ്രകാശത്തിൽ പരിലസിക്കുന്നത് എന്ന അർത്ഥമുണ്ട്
@manojmanojkseb815
@manojmanojkseb815 10 месяцев назад
തീർച്ചയായുംബോധ്യപ്പെട്ടു ....
Далее
SCRUB: SpaceX Attempt One - Starship Flight Test
9:9:58
NCT DOJAEJUNG 엔시티 도재정 'Perfume' MV
3:07
SCRUB: SpaceX Attempt One - Starship Flight Test
9:9:58