Тёмный
No video :(

എവിടെയാണ് രാഹുല്‍ പറഞ്ഞ കോടികളുടെ നഷ്ടം | Sujaya Parvathy | Meet The Editors 

REPORTER LIVE
Подписаться 2,6 млн
Просмотров 127 тыс.
50% 1

Watch Full Video - • രാഹുൽ ​ഗാന്ധി തുടങ്ങിയ...
'രാഹുല്‍ പറഞ്ഞ പല കാര്യങ്ങളും പാളി, എവിടെയാണ് കോടികളുടെ നഷ്ടം'; സുജയ പാർവതി | Meet The Editors | Sujaya Parvathy
#SujayaParvathy #Modi #RahulGandhi #Loksabhaelection2024 #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 635   
@goodvoice4410
@goodvoice4410 2 месяца назад
പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയെയും ഇന്ത്യൻ ജനത തിരഞ്ഞെടുത്തിരിക്കുന്നത് Stock broker ആയിട്ടല്ലല്ലോ? അവിടെയാണ് സംശയം
@kattukulath
@kattukulath 2 месяца назад
kalla kalikal eni nadakkilla
@arunvayyattushanmughan445
@arunvayyattushanmughan445 2 месяца назад
ഹോ എന്തൊരു ബുദ്ധിമാൻ
@Joe-ze9wl
@Joe-ze9wl 2 месяца назад
ആദിവാസി ഫണ്ട് പോലും അടിച്ചു മാറ്റുന്ന രാഹുൽ ഗാന്ധിയുടെ karnataka കോൺഗ്രസിലെ ഏറ്റവും അടുത്ത നേതാവ്‌... 187 കോടിയിൽ പപ്പുവിന് എത്ര കിട്ടി എന്ന ചോദ്യം ബാക്കി...
@user-bj6xn8td5q
@user-bj6xn8td5q 2 месяца назад
മൂന്നാം ഊഴത്തിലും ഒറ്റക്ക് 240 സീറ്റ് നേടിയ പാർട്ടിക്കില്ലാത്ത സമഗ്രാധിപത്യം , 99 സീറ്റ് നേടിയ പാർട്ടിക്ക് ഉണ്ടാകുമോ 🤔
@unnikrishnanpillai2533
@unnikrishnanpillai2533 2 месяца назад
ഞങൾ അങ്ങിനെ ആണ്.
@Mohandaskoothra
@Mohandaskoothra 2 месяца назад
Nanamillathcongras
@sudarsaniyer9274
@sudarsaniyer9274 2 месяца назад
Market നെ പറ്റി സുജ ക്ക് അറിയുന്നതിൻ്റെ നൂറിൽ ഒന്നു പോലും, ഈ unnnakkan മാർക് അറിയില്ല, Great dear🎉🎉🎉❤❤
@almightyalmighty
@almightyalmighty 2 месяца назад
Castin Gandhi .... Dividing india in the name of caste
@goldaquafarm8421
@goldaquafarm8421 2 месяца назад
😅😅😅 onnu podai
@sanalchandran2122
@sanalchandran2122 2 месяца назад
In 1947 congress divided for their use by religion base...now dividing by caste...DIVIDE AND RULE POLICY
@sanalchandran2122
@sanalchandran2122 2 месяца назад
​@@goldaquafarm8421nee podaai
@priyap3732
@priyap3732 2 месяца назад
Very true
@timetothink8939
@timetothink8939 2 месяца назад
Savarnerku kurachu pollum 😅
@josephmathew2086
@josephmathew2086 2 месяца назад
കോടികളുടെ നഷ്ടം എന്നുപറഞ്ഞു ഇനി ഓരോ ആരോപണവും കൊണ്ട് പ്രതിപക്ഷത്ത് കഴിഞ്ഞതവണത്തെ പോലെ കഴിയാനുള്ള അവസരമാണ് രാഹുൽഗാന്ധിക്ക്‌ കിട്ടിയിരിക്കുന്നത്.
@lathavenugopal8665
@lathavenugopal8665 2 месяца назад
Bharikkan sammathikkathe ennum irangipokkayirikkum
@girijaek8912
@girijaek8912 2 месяца назад
Yes​@@lathavenugopal8665
@vishwanath22
@vishwanath22 2 месяца назад
സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചറിയാവുന്നവർ ചിരിക്കും രാഹുൽജിയുടെ വിവരക്കേട് കേട്ട്. Take it for granted.. അടുത്താഴ്ച പഴയ ലെവലിലേക്ക് എത്തുമെന്ന് മാത്രമല്ല, അതിനും വളരെ മുകളിലേക്ക് ഉയരും. ഇന്നലെയും ഇന്നുമായിത്തന്നെ മാർക്കറ്റ് നല്ല രീതിയിൽ പിക്കപ്പ് ചെയ്തു. നാളെ വൈകിട്ടത്തേക്ക് തന്നെ പല ഓഹരിക്കളും ജൂൺ മൂന്നു ലെവലിലേക്ക് വരും. ഷെയർ മാർക്കറ്റിനെക്കുറിച്ച് അറിയാത്തവർ, അത് പഠിച്ചിട്ടു വേണം ആരോപണം ഉന്നയിക്കാൻ. നേതാക്കന്മാർ ചൈൽഡ്ലൈക്‌ ആവാം, ചൈൽഡീഷ് ആയി അപഹാസ്യർ ആവരുത്. സുജയ് പാർവതി ശരിക്കും പഠിച്ചിട്ടു തന്നെയാണ് ചാനലിൽ സംസാരിച്ചത്.
@vivas007
@vivas007 2 месяца назад
അറിയാത്തതുകൊണ്ടല്ല... ഇതൊക്കെ ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണ്.. പുള്ളി പറയുന്നത് വിശ്വസിക്കാൻ എത്ര എത്ര ആളുകൾ ഉണ്ട്.. സ്റ്റോക്ക് മാർക്കറ്റ് ഇനെ കുറിച്ച് ഗ്രാഹ്യം ഉള്ളവർക്ക് ഇതൊരു തമാശയാണ്.. എന്നാൽ ഭൂരിഭാഗം ജനങ്ങളും ഇതിൽ അറിവുള്ളവരല്ല.. സ്റ്റോക്ക് മാർക്കറ്റ് കുംഭകോണം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ആളുകൾ ഞെട്ടും എന്നിട്ട് bjp ക്കു എതിരെ തിരിക്കും.. മനഃപൂർവം ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു നേതാവ് വേണമോ എന്നു അടുത്ത തവണ എങ്കിലും ജനങ്ങൾ തീരുമാനിക്കണം...
@Pixie_sature2279
@Pixie_sature2279 2 месяца назад
Stock recommendation കൊടുക്കാൻ മോദി സെബി രജിസ്ട്രർ advisor ആണൊ.?
@febi.r8736
@febi.r8736 2 месяца назад
​@@Pixie_sature2279 അതിന് മോഡി എത് സ്റ്റോക്ക് ആണ് reccomend ചെയ്തത്
@Pixie_sature2279
@Pixie_sature2279 2 месяца назад
@@febi.r8736 specific ആയി എന്തെങ്കിലും stock പറയണമെന്നില്ലാ ഒര് പ്രത്യക സന്ദർഭത്തിൽ പറഞ്ഞാലും.... അതും ക്രി മിനൽ കുറ്റം തന്നെയാണ്.
@devika2545
@devika2545 2 месяца назад
രാഹുൽ ഗാന്ധിയെ ഇനി 'പപ്പു' എന്നൊന്നും വിളിക്കരുത്, അയാളെ ഇപ്പോൾ ജനം അംഗീകരിക്കാൻ തുടങ്ങി... രാഹുൽ പുതിയ ഐറ്റവുമായി ഇറങ്ങി... ബിജെപിയുടെ ഓഹരി കുംഭകോണം. അതായത് എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകർന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായി എന്നൊക്കെ രാഹുൽ ആരോപിച്ചു. ഇങ്ങനെ സ്വയം അപഹാസ്യൻ ആകുന്ന ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും കണ്ടിട്ടില്ല. എക്സിറ്റ് പോൾ ഫലം വന്ന ശേഷമുള്ള പ്രവർത്തി ദിവസം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തിൽ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു. ഇന്ന് നിഫ്റ്റി സൂചിക 22930 ൽ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാർക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്സിറ്റ് പോൾ വന്നപ്പോൾ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞതും എന്ന് ചിന്തിക്കാൻ ഉള്ള മൂള രാഹുലിന് ഇല്ലാതെ പോയി. ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകി. ഇന്ത്യ വീണ്ടും സാമ്പത്തീക രംഗത്ത് കുതിക്കും എന്നും, ഇന്ത്യയിൽ വൻകിട നിക്ഷേപങ്ങൾ അടുത്ത അഞ്ചു വർഷം വരും, ഇന്ത്യൻ ഇക്കോണമി അടുത്ത മൂന്ന് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകും എന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്ക്ക് സംശയിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നപ്പോൾ നിക്ഷേപകർക്ക് ആശ്വാസമായി. കാരണം 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവർക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപകർ തിരിച്ചു വന്നു. ഇനിയിപ്പോൾ വീണ്ടും 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കും എന്ന അവസ്ഥ വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും. നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിയും. വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പകുതി ആയപ്പോൾ ഇന്ത്യയിലെ വ്യാപാരി സമൂഹം വലിയ ആശങ്കയിൽ ആയിരുന്നു.. എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുതിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി.... സ്വയം ട്രോൾ ചെയ്യുക ആണ് രാഹുൽ ചെയ്‌തത്. അൽപ്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... രാഹുൽ മണ്ടനോ, ക്രിമിനലോ ആകട്ടെ, അയാൾ ഇന്ത്യ ഭരിക്കും എന്ന് കണ്ടാൽ ഇന്ത്യയിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച കാണിച്ചു തരുന്നത്.... രാഹുൽ ഭയം പോയതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് തന്നെ... ❤️🇮🇳💪
@mohanrailajapatharai2562
@mohanrailajapatharai2562 2 месяца назад
മഞ്ഞപ്പിത്തം പിടിച്ചവന്റെ കണ്ണ് കൊണ്ട് നോക്കുന്നവർക്ക് എല്ലാവരും മഞ്ഞപ്പിത്തമുള്ളതായിട്ട് കാണും. കാരണം പപ്പുമോനും പിങ്കിമോളും മോഷ്ടിച്ചു ED യുടെ മുന്നിൽ പോയി കുനിഞ്ഞു നിന്ന ഓർമ്മ കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
@femys
@femys 2 месяца назад
Bjp kkarkku viavaramilla ennariyavunnathu kondu BJP karodu alla paranthi Stock market ennu paranjal kalinchantha aanenna bjpkarude vicharma
@sumitharajivmk9930
@sumitharajivmk9930 2 месяца назад
ഇന്ത്യ നശിക്കണം എന്ന് ചിന്തിക്കുന്ന കുറെ പപ്പുമാർ ഇവിടെ ഉണ്ട്. അതാണ് ഈ പ്രശനം
@SameeRSamE-xk9sh
@SameeRSamE-xk9sh 2 месяца назад
Ninte thantha
@user-jl7oh9bj9c
@user-jl7oh9bj9c 2 месяца назад
​@@SameeRSamE-xk9sh😁😁
@user-ux9sm6ei4v
@user-ux9sm6ei4v 2 месяца назад
ശരിയാണ് അത്, എന്തെങ്കിലും വളിച്ചത് വിളിച്ച് പറയുക എന്നത് പപ്പുവിന്റെ സ്ഥിരം പരിപാടിയാണ്.ഭാരതത്തെ നശിപ്പിക്കാൻ വേണ്ടി മാത്രം ഒരുങ്ങി പുറപ്പെട്ട ഒരു കൂട്ടർ ആണ് ഇറ്റലി തള്ളയും കുടുംബവും.
@shemisvlogalapy9624
@shemisvlogalapy9624 2 месяца назад
അതെ സത്യം അങ്ങനെ ഒരു പപ്പു കുറച്ചു കഷ്ടപ്പെട്ടപ്പോൾ ഒരു പരമ പപ്പു പ്രധാന മന്ത്രി ആവാൻ കുറച്ചു ആളുകളുടെ കാലു നൽകുന്നു 😂
@vijayakumarnpillai594
@vijayakumarnpillai594 2 месяца назад
😂 Pappu ORU DAVAREYOLI MYRAN 🐷🐖panni🐷
@robinthomas8216
@robinthomas8216 2 месяца назад
മാർക്കറ്റിനെ പറ്റി ഒരു ഉണ്ടയും അറിയാത്തവർക്ക് രാജകുമാരൻ പറഞ്ഞത് വലിയ കാര്യമാണ്. ബിജെപി അധികാരത്തിൽ എത്തിയാൽ രാജ്യ പുരോഗതി ഉണ്ടാകും എന്ന് വിചാരിച്ച് എല്ലാവരും സ്റ്റോക്ക് വാങ്ങി. തുടക്കത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാലോ എന്ന് വിചാരിച്ച് ആൾക്കാർ സ്റ്റോക്ക് വിറ്റു അപ്പോൾ മാർക്കറ്റ് ഇടിഞ്ഞു. കാരണം സ്റ്റോക്ക് മാർക്കറ്റിൽ പൈസ ഇട്ട വർക്ക് അറിയാം കോൺഗ്രസ് എത്തിയാൽ രാജ്യത്തിൻറെ കാര്യം അധോഗതി ആകുമെന്ന്.
@vishwanath22
@vishwanath22 2 месяца назад
സത്യം. ജിയോജിത് ന്യൂസ്‌ ഇന്നത്തെ മാതൃഭൂമിയിൽ ഉണ്ട്. വാ തുറന്നാൽ വിവരക്കേട് വിളമ്പുന്ന ഇയ്യാൾ ഭാവി പിഎം ആണത്രേ.
@arunvayyattushanmughan445
@arunvayyattushanmughan445 2 месяца назад
Exactly
@jeenajoy2319
@jeenajoy2319 2 месяца назад
മണ്ടത്തരം വിളമ്പാതെ sujaya... Scam നടന്നു എന്ന് തെളിയിക്കും
@haneeshthekkepalattel4809
@haneeshthekkepalattel4809 2 месяца назад
കിൻഡി മുന്നണിയുടെ മാക്സിമം സീറ്റാണിതെന്ന് ഈ പൊട്ടൻമാർക്ക് അടുത്ത അഞ്ചു വർഷം കഴിഞ്ഞു മനസ്സിലാകും
@alwinkxavier
@alwinkxavier 2 месяца назад
145 സീറ്റ്‌ മാത്രം ജയിച്ചു ഇന്ത്യ ഭരിച്ചവരാ കോൺഗ്രസ്‌ (2004)
@CineClipsshorts.
@CineClipsshorts. 2 месяца назад
എവിടെ കിണ്ടി മോഡിയുടെ 400 സീറ്റ്, പച്ചക്ക് വർഗീയത പറഞ്ഞിട്ടും മോങ്ങി മൂഞ്ചിപ്പോയി, പിന്നെ NDA സാമ്പാർ പാർട്ടി അല്ലെന്ന് ആണോ 😂😂
@user-kv4ic2kq9k
@user-kv4ic2kq9k 2 месяца назад
​@@alwinkxavierഅതൊന്നും ഇനി കിട്ടില്ല, ഇപ്പൊ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടന്നാൽ ഇണ്ടി 10 തികക്കില്ല നോർത്ത് ഇന്ത്യയൊക്ക ആകെ ഖേതത്തിലാണ്
@sajimathew2772
@sajimathew2772 2 месяца назад
നിതീഷിന്റെ കാല് തിരുമ്മി ഇനി കഴിയണം, ജട കൊഴിഞ്ഞ സിംഹത്തിന്
@anaszain6491
@anaszain6491 2 месяца назад
അണ്ടി മുന്നണിയുടെ തകർച്ചയുടെ തുടക്കം.. കുറിച്ചിട്ടോ!!!
@vishwanath22
@vishwanath22 2 месяца назад
സുജയ പാർവതിക്കു അഭിനന്ദനങ്ങൾ.
@sanilkumar3490
@sanilkumar3490 2 месяца назад
Sujaya you are great... നിങ്ങളുടെ സഹ എഡിറ്റേഴ്സ് മുഖം എല്ലാം എന്താ നിങ്ങളുടെ വിവരണം കേട്ടു ചുക്കി ചുളിഞ്ഞു ചളിഞ്ഞു പോയത്.
@rajagopalanm4536
@rajagopalanm4536 2 месяца назад
Avarkum satyam അറിയത്തെക്കല്ല, pizhachu pokande. ഗതികേട്
@k_anoop_91
@k_anoop_91 2 месяца назад
പരുതിക്കുറിവിനെ ഒന്നും കണാനെ വയ്യ..ക്ഷീണം തന്നെ
@mohansubusubu2116
@mohansubusubu2116 2 месяца назад
റഫെൽ ഇടപാടിൽ അഴിമതി ഉണ്ടെന്ന് പറഞ്ഞു മോദിയ്ക്കെതിരെ പച്ച കള്ളം ആഘോഷം ആക്കിയായിരുന്നു തുടക്കം അതിന് സുപ്രീം കോടതി ഇടപെട്ടാണ് രാഹുൽ ന്റെ തരികിട പൊള്ളത്തരം ആണെന്ന് മനസ്സിലായി കേസ് അവസാനിപ്പിച്ചത്
@kattukulath
@kattukulath 2 месяца назад
Nee karanju theerkku
@cherianJohn-hm1ep
@cherianJohn-hm1ep 2 месяца назад
@mohansubusubu2116 ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കിയാൽ എന്തും നടപ്പിലാക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് "റഫാൽ യുദ്ധവിമാന അഴിമതി" സുപ്രീംകോടതിയിൽ അട്ടിമറിക്കപ്പെട്ടത്. ഭാവിയിൽ കോൺഗ്രസ്സിന് തനിച്ച് ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചാൽ "റഫാൽ അഴിമതി" സംബന്ധിച്ച് ഒരു പുനഃരന്വേഷണം നടത്താൻ ഉത്തരവിട്ടുകൂടായ്കയില്ല.
@DhinalChandran
@DhinalChandran 2 месяца назад
​@@kattukulathനീയും😂
@prakasantrikkulam206
@prakasantrikkulam206 2 месяца назад
Stock market ഇടിയാൻ കാരണം മോഡി തോൽക്കുമോ പകരം ഒരു പൊട്ടൻ പ്രധാനമന്ത്രിയാവുമോ എന്ന നിക്ഷേപകരുടെ ആശങ്കയാണ്
@sherinlekshmi
@sherinlekshmi 2 месяца назад
😂🤭
@user-lo5rn7li7p
@user-lo5rn7li7p 2 месяца назад
പൊട്ടൻ മോദിയുടെ കിളി പോയി 😄😄
@movietown6835
@movietown6835 2 месяца назад
സുജയ, സംസാരിക്കുമ്പോൾ സ്പീഡ് അല്പം കുറക്കാൻ നിർബന്ധമായും ശ്രമിക്കണം. പറഞ്ഞു തീർക്കാനുള്ള വ്യഗ്രത പലപ്പോഴും പറയുന്ന കാര്യത്തിൻ്റെ തീവ്രത കുറക്കുന്നുണ്ട്.
@vishnuvm9968
@vishnuvm9968 2 месяца назад
If she talks slowly Arun and Nikesh will interrupt with stupid questions there by affecting her speech flow
@thayseerunnahv8194
@thayseerunnahv8194 2 месяца назад
There manasilavunilla
@santhinispillai455
@santhinispillai455 2 месяца назад
സുജയ പാർവ്വതി.. നിങ്ങളാണ് യഥാർത്ഥ റിപ്പോർട്ടർ❤ Super ശരിക്കും നിങ്ങൾ പറയുന്നത് കേൾക്കാനാണ് ഞങ്ങൾ ഇത് കാണുന്നത് തന്നെ😊
@mathewpj5696
@mathewpj5696 2 месяца назад
Nifty fell by above 19% on may 17th 2004 when upa came to power. It was in lower circuit for two times and trading stopped. In 2024 june 4 nifty came down only 10% and now it recovered 78℅ of the whole dip
@Mukesharchana888
@Mukesharchana888 2 месяца назад
തെളിവ് ചോദിച്ചാൽ ശങ്കരടിയെ പോലെ കൈ വിടർത്തി കാണിക്കും 😂😂😂😂
@divyavs1531
@divyavs1531 2 месяца назад
😂
@meenasuresh7751
@meenasuresh7751 2 месяца назад
കൈ വെള്ളയിൽ രേഖ ഉണ്ട്എന്ന് പറയും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@moosam9008
@moosam9008 2 месяца назад
സങ്കികൾ ചെയ്താൽ ശ ങ്കരാ ടിയുട കൈരേഖ മറ്റുള്ളവർ ചെയ്താൽ അഴിമതി
@preejukprasad2212
@preejukprasad2212 2 месяца назад
ഇതത്ര അന്വേഷിക്കാൻ എന്താ, എക്സിറ്റ് പൊളിന്റെയന്ന് കുതിക്കുകയും, പിറ്റേന്ന് ഇണ്ടി മുന്നണി സീറ്റുകളുടെ എണ്ണം കൂടിയപ്പോൾ മാർക്കറ്റ് ഇടിയുകയും ചെയ്തു, അതിന്റർഥം മാർക്കറ്റിന് ഇണ്ടി മുന്നണി വരുന്നതിനോട് അത്ര താല്പര്യം ഇല്ലെന്നാണ്. സ്ഥിരതയുള്ള സർക്കാർ ആണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടത്..
@shaikmohamedsulthan7719
@shaikmohamedsulthan7719 2 месяца назад
അണ്ടി മുന്നണിയോടണോ താല്പര്യം ഇൻവെസ്റ്റേഴ്‌സിന് 🥴
@preejukprasad2212
@preejukprasad2212 2 месяца назад
​@@shaikmohamedsulthan7719ആ ചിലപ്പോ ആയിരിക്കും, അവർ handicapped അല്ലല്ലോ..
@pmvipc
@pmvipc 2 месяца назад
എക്സിറ്റ് പോൾ ഫാബ്രിക്കേറ്റഡ് ആയിരുന്നുവോ? സ്റ്റോക്ക് ഇൻഡക്സിന് വലിയ കുതിപ്പിന് ഇടയാക്കിയ എക്സിറ്റ് ഫല പ്രഖ്യാപനത്തിൽ എന്തെങ്കിലും ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സാധാരണക്കാരന് സംശയം ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ചില മനുഷ്യരുടെ കുതന്ത്രം ഇതിന് പിന്നിലുണ്ടായിട്ടുണ്ടോ എന്നത് അന്വേക്ഷണ വിധേയമാക്കിയാൽ പല സത്യങ്ങളും വെളിയിൽ വരുവാൻ സാദ്ധ്യതകളേറെ.
@hmraudio3413
@hmraudio3413 2 месяца назад
Share Market ൽ ഇത്തരത്തിലുള്ള Boom ഉം Blood Bath ഉം സാധാരണയാണ്. ചെറിയ കാരണങ്ങൾ മതി ഇത്തരം കരണം മറിച്ചിലുകൾക്ക്. മോദി അധികാരത്തിൽ വന്നതിന്‌ ശേഷം മാർക്കറ്റിന്ത് നല്ല കാലമായിരുന്നു.
@kidsreals1333
@kidsreals1333 2 месяца назад
ഇവൾ ചിലക്കുന്നത് എന്തിനാ ശോസം വീടു
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 2 месяца назад
Sujaya പറഞ്ഞത് ശരിയാണ്. ആരോപണം ഉന്നയിക്കുന്ന ആൾ തെളിവ് നൽകണം. എന്നാൽ PMLA act ൽ ആരോപണത്തിന് വിധേയരാകുന്നവർ തെളിവ് നൽകണം. എത്ര നല്ല നിയമം അല്ലെ sujaya madam.
@AjithKumar-tx9qq
@AjithKumar-tx9qq 2 месяца назад
PMLA ആക്ടിൽ ആരോപണ വിധേയർ തെളിവ് നൽകണം എന്ന് താങ്കളോട് പറഞ്ഞത് ആരാണ് സുഹൃത്തേ ? ഏത് act ലും ആരോപണം ഉന്നയിക്കുന്നവർ തന്നെ വേണം തെളിവുകൾ നൽകേണ്ടത്.
@arsnlin
@arsnlin 2 месяца назад
PMLA act കൊണ്ടുവന്നത് ഖാങ്ങ്രസ്സ് ആണ് പൊന്നോ 😁
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 2 месяца назад
@@AjithKumar-tx9qq. PMLA act പഠിച്ചാൽ confusion തീരും.
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 2 месяца назад
@@arsnlin. 2018 ൽ amendment ചെയ്തിരുന്നു.
@AjithKumar-tx9qq
@AjithKumar-tx9qq 2 месяца назад
@@vellarayilmadhusoodanan3014 ആ നിയമം ഒക്കെ പഠിക്കാൻ സമയമില്ല. അതുകൊണ്ട് accused തന്നെ തെളിവുകൾ നൽകണം എന്ന് നിഷ്കർഷിക്കുന്ന ആ ഭാഗത്തിന്റെ link ഒന്ന് share ചെയ്യാമോ പ്ലീസ് ?
@sreenivasp5191
@sreenivasp5191 2 месяца назад
ഇവൻമാർക്കു എന്തെങ്കിലും നല്ലതു പറയാൻ പറ്റില്ല എന്നു തോന്നുന്നു mottaku oru vevaravem ella😂😂😂
@femys
@femys 2 месяца назад
Evide 400 seat Unniye kure kaliyakkiyathanallo June 4 nu aaranu karanjathu Iniyellum kidannu mezhukathe adima aakthe thalayile chanakam okke ozhivakki manushen aakan nokku
@Mukesharchana888
@Mukesharchana888 2 месяца назад
ഈ പൊട്ടൻ ഭരണത്തിൽ കയറുമോ എന്ന പേടി കാരണം വിപണി ഇടിഞ്ഞു...ബിജെപി ഭരണത്തിൽ കയറും എന്ന് എക്സിറ് poll വന്നപ്പോൾ വിപണി കുതിച്ചു...അതിൽ നിന്നും മനസ്സിലാക്കാൻ പാടില്ലേ ഇവനൊക്കെ ഭരണത്തിൽ കയറിയാൽ രാജ്യം കുത്തു പാള എടുക്കേണ്ടി വരും എന്ന്....എല്ലാ പ്രതിപക്ഷത്തെയും കൂട്ടി മത്സരിക്കാതെ UPA ലേബലിൽ മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസ്സ് ഇന്ന് പെട്ടിയിൽ ആയേനെ....😂😂😂
@piclow__1216
@piclow__1216 2 месяца назад
🤣👍
@febi.r8736
@febi.r8736 2 месяца назад
💯
@MrSanish2
@MrSanish2 2 месяца назад
😂😂👏🏻👏🏻🔥🔥🤝
@krishnanaruketty9346
@krishnanaruketty9346 2 месяца назад
രാഹുൽ ഗാന്ധിയുടെ പുതിയ പടക്കം 8000 ത്തിന്റെ Tak Tak ചർച്ച ചെയ്യാതെ പോകാൻ.
@reji.p.hp.h2088
@reji.p.hp.h2088 2 месяца назад
Rs . 8000 .00 ടക് ടക് വരാൻ പോകുന്നു ... രാഹുൽ എന്ന വ്യക്തി സ്വർണ്ണ പത്രത്തിൽ ഉണ്ട് ഉറങ്ങി വളർന്ന മനുഷ്യനെ ഒരു ദിവസം രാഷ്ട്രിയ അദ്ധ്യക്ഷൻ പദവി നൽകി അതോടെ കോൺഗ്രസ് പാർട്ടിയുടെ അധ:പതനം തുടങ്ങി.
@NavasAp-ie6bn
@NavasAp-ie6bn 2 месяца назад
ഞാൻ 4 ന് മാത്രം 3.5 ലക്ഷം രൂപ ലാഭം ഉണ്ടാക്കി (PE option ) ഇട്ട് , ഇത് കുബകോണം ഒന്നും അല്ല , negative കണ്ടാൽ spot ൽ ൽ മാറാൻ അറിയാതെ ഇട്ടാൽ ഏത് മണ്ടനും നഷ്ടം വരും , അതിൽ അഴിമതി ആണേ എന്ന് കള്ളം കരഞ്ഞിട്ട് കാര്യം ഇല്ല , Share മാർക്കറ്റിൻ basic അറിയാവുന്ന വന് അറിയാം എന്തും ഏത് നിമിഷവും മാറാം എന്നും " stop loss " എന്ന safety ഇട്ടേ കളിക്കാവൂ എന്നും
@Subhaschandran-et4jy
@Subhaschandran-et4jy 2 месяца назад
Exactly
@rentastic4u
@rentastic4u 2 месяца назад
Evidence is already in market.
@briju007
@briju007 2 месяца назад
🤭🤭
@mohan.g
@mohan.g 2 месяца назад
പോഴത്തരംപറയാതെ 😂
@rentastic4u
@rentastic4u 2 месяца назад
@@mohan.g SEBI നിയമങ്ങൾ ആദ്യം പോയി പഠിക്കുക എന്നിട്ട് **** പറയാൻ വരിക. 😂
@aswinmohan3601
@aswinmohan3601 2 месяца назад
​@@rentastic4u poli bro... Angane paranj kodukku
@ancysujith
@ancysujith 2 месяца назад
bro...sathyathil BJP vyakthamaya bhooripaksham nediya divasamanu June 4 enkil..annu market opp . paranneney...idinja athrem kayattam avum undavuka....ee idivu ennu paranjalum 21300 vare alle undayullu.. and ipol athu thirike vannu
@sivaprasad5502
@sivaprasad5502 2 месяца назад
നിങ്ങള് എൻഡിടിവി, ഭാരത് ടിവി കാണുക. രാഹുൽ ഗാന്ധി യുടെ ടക്ക് ടക് 8000 രൂപ വാങ്ങാൻ ലക്നോ കോൺഗ്രസ് പാർട്ടി ഓഫീസിനു മുന്നിൽ കാർഡും കൊണ്ടു് ഭയങ്ക ലൈൻ. മിക്കവാറും കേസ് കോടതിയിൽ പോകും രണ്ടാമത് ഇലക്ഷൻ വരും. പാവം വിവരം ഇല്ലാത്ത സ്ത്രീകൾ. ഹിന്ദി വാർത്തകൾ മറിച്ചു നോക്കുക. രാഹുൽ ഗാന്ധി യുടെ Tak Tak ബാങ്കിലെ 8000.
@user-fd1pw9mx3u
@user-fd1pw9mx3u 2 месяца назад
മുഴുവൻ സ്ത്രീകൾകും ഒരു ലക്ഷം രൂപ ഫ്രീ കൊടുക്കുക! ഹ ഹ, വല്ലതും നടക്കുമോ? ഗണ്ടി 😄😂
@femys
@femys 2 месяца назад
Ithokke BJP bde nadakam alle.bjp kkaru thanne aanu avaru Jayichale kittu ennu sadharna janagalkku ariyam.ithrakkum vindikal aanu indiakkar ennu BJP kkare parayu Kashtam Nanamillallo ee porotttu nadakam kalikkan
@grassroot7388
@grassroot7388 2 месяца назад
😂​@@femys Congress offer them watch national newss😂
@manjulaajithkumar6364
@manjulaajithkumar6364 2 месяца назад
Ithonnum keralathile aalukal arinjillallo ennorkkumbozha😂😂😂
@AnilKumar-sv5ec
@AnilKumar-sv5ec 2 месяца назад
തീർച്ച ആയും കേസ് ഉണ്ടാകും
@thrishat1200
@thrishat1200 2 месяца назад
കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധി വച്ച് തുടങ്ങി.2 തവണ തോറ്റ sg ജയിച്ചപ്പോൾ മനസ്സിലായി ബിജെപി ക്ക് കേരളത്തിൽ അയിത്തം മാറി എന്ന്.തൃശൂർ വികസനം കണ്ട് TVM ഞെട്ടണം
@pkmullassery2731
@pkmullassery2731 2 месяца назад
Raga is an absolute misfit person to PM post or as a natural politician... they have won very less seats as an independent party....mostly they won after associating with local parties at state level. So the natural decimation of this party already started ..... Let us wait and see
@Kalpakasuresh
@Kalpakasuresh 2 месяца назад
ഇതോടെ ഇണ്ടി മുന്നണി തീരും 😝😝99സിറ്റുള്ളവൻ 240സീറ്റുള്ളവനെ കളിയാക്കുന്നു 😝
@AnilKumar-sv5ec
@AnilKumar-sv5ec 2 месяца назад
ഇൻഢി മുന്നണി അല്ലങ്കിലും മാധ്യമങ്ങൾ ഉണ്ടാക്കിയതാ അതിൽ എല്ലാവരും വേറെ വേറെ തന്നെയാ
@user-dl1oy4mp2l
@user-dl1oy4mp2l 2 месяца назад
241
@sekharseku7820
@sekharseku7820 2 месяца назад
സുജയ് പാർവതി 🙏💪
@nandakumarmani9769
@nandakumarmani9769 2 месяца назад
മണ്ടൻ എന്നും തന്നെ പോത്തുകളെ നിങ്ങൾക്ക് എന്ത് ഷെയർ എനിക്ക് 4 തിയ്യതിയിലെ നഷ്ടം 75000 - 5 ൽ ലാഭം 20000 6 ൽ ലാഭം 10000 ഇതിങ്ങനെയാണ് പൊട്ടരെ ബിസിനസിൽ ലാഭം നഷ്ടം ഉണ്ടാവും💪😄
@devika2545
@devika2545 2 месяца назад
രാഹുൽ ഗാന്ധിയെ ഇനി 'പപ്പു' എന്നൊന്നും വിളിക്കരുത്, അയാളെ ഇപ്പോൾ ജനം അംഗീകരിക്കാൻ തുടങ്ങി... രാഹുൽ പുതിയ ഐറ്റവുമായി ഇറങ്ങി... ബിജെപിയുടെ ഓഹരി കുംഭകോണം. അതായത് എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകർന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായി എന്നൊക്കെ രാഹുൽ ആരോപിച്ചു. ഇങ്ങനെ സ്വയം അപഹാസ്യൻ ആകുന്ന ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും കണ്ടിട്ടില്ല. എക്സിറ്റ് പോൾ ഫലം വന്ന ശേഷമുള്ള പ്രവർത്തി ദിവസം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തിൽ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു. ഇന്ന് നിഫ്റ്റി സൂചിക 22930 ൽ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാർക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്സിറ്റ് പോൾ വന്നപ്പോൾ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞതും എന്ന് ചിന്തിക്കാൻ ഉള്ള മൂള രാഹുലിന് ഇല്ലാതെ പോയി. ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകി. ഇന്ത്യ വീണ്ടും സാമ്പത്തീക രംഗത്ത് കുതിക്കും എന്നും, ഇന്ത്യയിൽ വൻകിട നിക്ഷേപങ്ങൾ അടുത്ത അഞ്ചു വർഷം വരും, ഇന്ത്യൻ ഇക്കോണമി അടുത്ത മൂന്ന് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകും എന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്ക്ക് സംശയിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നപ്പോൾ നിക്ഷേപകർക്ക് ആശ്വാസമായി. കാരണം 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവർക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപകർ തിരിച്ചു വന്നു. ഇനിയിപ്പോൾ വീണ്ടും 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കും എന്ന അവസ്ഥ വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും. നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിയും. വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പകുതി ആയപ്പോൾ ഇന്ത്യയിലെ വ്യാപാരി സമൂഹം വലിയ ആശങ്കയിൽ ആയിരുന്നു.. എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുതിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി.... സ്വയം ട്രോൾ ചെയ്യുക ആണ് രാഹുൽ ചെയ്‌തത്. അൽപ്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... രാഹുൽ മണ്ടനോ, ക്രിമിനലോ ആകട്ടെ, അയാൾ ഇന്ത്യ ഭരിക്കും എന്ന് കണ്ടാൽ ഇന്ത്യയിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച കാണിച്ചു തരുന്നത്.... രാഹുൽ ഭയം പോയതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് തന്നെ... ❤️🇮🇳💪
@stijojoseph9112
@stijojoseph9112 2 месяца назад
Both Modi and amit shah talked about stock market multiple times in their interviews.. Modi even requested people to invest more money in stock market..
@sivap101
@sivap101 2 месяца назад
Myself regularly invest in share market. Never took advices from any body while investing. Be watchful and work with own analysis. There are different parameters too look before depositing. When we had Covid, market crashed and many purchased good stocks and gained rich profits. Targeting Modi for crash foolishness
@vishnusajeevan2288
@vishnusajeevan2288 2 месяца назад
Even rahul ghandi has crores of investment in stoxk market
@devika2545
@devika2545 2 месяца назад
രാഹുൽ ഗാന്ധിയെ ഇനി 'പപ്പു' എന്നൊന്നും വിളിക്കരുത്, അയാളെ ഇപ്പോൾ ജനം അംഗീകരിക്കാൻ തുടങ്ങി... രാഹുൽ പുതിയ ഐറ്റവുമായി ഇറങ്ങി... ബിജെപിയുടെ ഓഹരി കുംഭകോണം. അതായത് എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു കയറി, അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകർന്നു, അതുമൂലം കോടിക്കണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായി എന്നൊക്കെ രാഹുൽ ആരോപിച്ചു. ഇങ്ങനെ സ്വയം അപഹാസ്യൻ ആകുന്ന ഒരു രാഷ്ട്രീയക്കാരനെ ഒരിക്കലും കണ്ടിട്ടില്ല. എക്സിറ്റ് പോൾ ഫലം വന്ന ശേഷമുള്ള പ്രവർത്തി ദിവസം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. നിഫ്റ്റി 23307 വരെ ഉയരത്തിൽ എത്തി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21300 വരെ താഴുകയും ചെയ്തു. ഇന്ന് നിഫ്റ്റി സൂചിക 22930 ൽ ആണ്. അതായത് രണ്ട് ദിവസം കൊണ്ട് മാർക്കറ്റ് വീണ്ടും ശക്തി പ്രാപിച്ച് തിരികെ വന്നു. എന്തുകൊണ്ടാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് എക്സിറ്റ് പോൾ വന്നപ്പോൾ കുതിച്ചതും, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞതും എന്ന് ചിന്തിക്കാൻ ഉള്ള മൂള രാഹുലിന് ഇല്ലാതെ പോയി. ബിജെപി ഭരണം വീണ്ടും വരും എന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകി. ഇന്ത്യ വീണ്ടും സാമ്പത്തീക രംഗത്ത് കുതിക്കും എന്നും, ഇന്ത്യയിൽ വൻകിട നിക്ഷേപങ്ങൾ അടുത്ത അഞ്ചു വർഷം വരും, ഇന്ത്യൻ ഇക്കോണമി അടുത്ത മൂന്ന് വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തീക ശക്തി ആകും എന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി. അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയപ്പോൾ അഴിമതിക്കാരും, മതതീവ്രവാദികളും അടങ്ങുന്ന രാഹുൽ ഗാന്ധി എന്ന മഹാൻ നയിക്കുന്ന മുന്നണി ഇന്ത്യയുടെ ഭരണം പിടിക്കും എന്ന് വിപണി ഇടയ്ക്ക് സംശയിച്ചു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ സാമ്പത്തീക പിന്നെ തകർന്നു തരിപ്പണം ആകുമെന്ന് സാമാന്യ ബോധം ഉള്ള ആർക്കും മനസിലാകും. അതാണ് നിക്ഷേപകർ പരിഭ്രാന്തർ ആയി സ്റ്റോക്കുകൾ വിറ്റത്. തിരഞ്ഞെടുപ്പ് ഫലം പൂർണമായി വന്നപ്പോൾ നിക്ഷേപകർക്ക് ആശ്വാസമായി. കാരണം 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കില്ല എന്ന് അവർക്ക് ബോധ്യമായി. അതോടെ വീണ്ടും ഇന്ത്യൻ മാർക്കറ്റിലേക്ക് നിക്ഷേപകർ തിരിച്ചു വന്നു. ഇനിയിപ്പോൾ വീണ്ടും 'ഹമാസ്' മുന്നണി ഇന്ത്യ ഭരിക്കും എന്ന അവസ്ഥ വന്നാൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് വീണ്ടും തകർന്നടിയും. നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് പിൻവലിയും. വിദേശ നിക്ഷേപം അടക്കം ഇന്ത്യയിൽ ഇല്ലാതാകും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പകുതി ആയപ്പോൾ ഇന്ത്യയിലെ വ്യാപാരി സമൂഹം വലിയ ആശങ്കയിൽ ആയിരുന്നു.. എന്തുകൊണ്ടാണ് ബിജെപി ഭരണത്തിൽ ഇന്ത്യയിൽ വൻകിട നിക്ഷേപം ഉണ്ടാകുന്നു, സ്റ്റോക്ക് മാർക്കറ്റുകൾ വൻ കുതിപ്പ് നടത്തുന്നു, സാമ്പത്തീകമായി ഇന്ത്യ കുതിക്കുന്നു എന്നും, കോൺഗ്രസ്‌ ഭരണത്തിൽ വരുന്നു എന്ന് കേട്ടാൽ നിക്ഷേപകർ ജീവനും കൊണ്ട് രക്ഷപ്പെടുന്നു എന്നും ആലോചിക്കാൻ ഉള്ള മൂള അയാൾക്ക് ഇല്ലാതെ പോയി.... സ്വയം ട്രോൾ ചെയ്യുക ആണ് രാഹുൽ ചെയ്‌തത്. അൽപ്പം എങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... രാഹുൽ മണ്ടനോ, ക്രിമിനലോ ആകട്ടെ, അയാൾ ഇന്ത്യ ഭരിക്കും എന്ന് കണ്ടാൽ ഇന്ത്യയിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച കാണിച്ചു തരുന്നത്.... രാഹുൽ ഭയം പോയതോടെ ഇന്ത്യ വീണ്ടും മുന്നോട്ട് തന്നെ... ❤️🇮🇳💪
@AjayKumar-oc7bw
@AjayKumar-oc7bw 2 месяца назад
Super Sujaya keep it up.
@yogacharyasisiran9013
@yogacharyasisiran9013 2 месяца назад
ഈ രാഹുൽ ഒരിക്കൽ മയക്കുമരുന്നും ചില യുവതികളുമായി ലണ്ടൻ എയറോ ട്രാമിൽ പിടിയിലായനംഭവം ഓർക്കുന്നു. അന്ന് വാജ് പൈ പ്രധാനമന്ത്രിയായിരുന്നു. ഈ സംഭവം രഹസ്യമായി വയ്ക്കുവാനും രാഹുലിനെ വിടുവിക്കാനും സോണിയാ ഗാന്ധി വാജ്പേയിയെ കണ്ട് കാലു പിടിച്ച്‌ അപേക്ഷിച്ചു.അതി ൻ്റെ പേരിൽ വാജ്പെയ് അതിലിടപെട്ട് രാഹുലിനെ മോചിപ്പിച്ച കാര്യം ലണ്ടൻ മലയാളികൾക്ക് അറിയാം!' ആ രാഹുലാണിപ്പോൾ മോദിയുടെ പേരിൽ അഴിമതിയാരോപണവുമായി വന്നിരിക്കുന്നത്.
@mohandas-id4dn
@mohandas-id4dn 2 месяца назад
Athoke olichu vakkathe purathu vitirunnankil ennu rahul മുള്ളിയേനെ 🤣🤣🤣
@gishnus6201
@gishnus6201 2 месяца назад
Sujaya 🎉👏👏👏
@radhakrishnapillai4185
@radhakrishnapillai4185 2 месяца назад
Congrats Sujaya👍
@chineselanguagestudyinginm5806
@chineselanguagestudyinginm5806 2 месяца назад
അഭിനന്ദനങ്ങൾ സുജയാ പാർവതി 🌹🌹🌹🌹🌹♥️♥️♥️♥️♥️ നല്ല ഒരു പത്ര പ്രവർത്തക ♥️♥️♥️
@femys
@femys 2 месяца назад
Janam tv yillku kondu bpoyikkoode Sujayeyme nigale pole sangikalem sahikkandarnnu Janam tv kanukem.illa Ivide vannu mezhukalum
@akhilkrishna4887
@akhilkrishna4887 2 месяца назад
Scam വെളുപ്പിക്കുന്നതോ
@NNP1952
@NNP1952 2 месяца назад
അങ്ങിനെ ഐബി റിപ്പോർട്ട് ഉണ്ടെങ്കിൽ ആയത് എങ്ങിനെ ചോർന്നു എന്ന് ആദ്യം അന്വേഷിക്കണം
@santhoshkarikkanthara3845
@santhoshkarikkanthara3845 2 месяца назад
മൊട്ടക്കും കിണർറേഷിനും എന്തു സ്റ്റോക്ക് എന്തു mutul ഫണ്ട്‌.. ഒന്നും മനസിലായിട്ടില്ല 😂😂😂
@AveragE_Student969
@AveragE_Student969 2 месяца назад
😂😂😂
@sathyadasg5690
@sathyadasg5690 2 месяца назад
Good analysis. Indian Mutual fund sector has grown and become matured. FIIs are not able to make profit or syphon money from the Indian market like in the past. Our laws must be stringent to punish the person who makes allegations and is not able to prove it, then the public will be relieved from these liars. .
@balachandranm.b3888
@balachandranm.b3888 2 месяца назад
🙏നമസ്തെ സുജയ🙏
@limsonlazar3530
@limsonlazar3530 2 месяца назад
, സുജയക്ക് സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി.എങ്ങനെയാണ് മാർക്കറ്റിൽ കളി നടന്നതെന്ന് എനിക്കു മനസ്സിലായി. പക്ഷെ തെളിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
@harris566
@harris566 2 месяца назад
Stock market govt has no role . Rahul has no knowledge about stock market . Rahul made an allegation as normal which he will apologies later .
@bobbyyeswanth9845
@bobbyyeswanth9845 2 месяца назад
Fii left the market last month and pm and amitsha want to take advantage of this situation
@rchciit68
@rchciit68 2 месяца назад
Well said. Congratz.
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 месяца назад
രാഹുൽ ഗാന്ധിയുടെ പേരിൽ നിലവിൽ. അൻപത് കേസ് ഉണ്ട്. ഇനി. ഇതും. കൂടി. ഇരിക്കട്ട്
@MeMyselfMindsetUnlimited-rz3vh
@MeMyselfMindsetUnlimited-rz3vh 2 месяца назад
ഇത്രയേറെ വികസനങ്ങൾ യുപിയിൽ കൊണ്ടുവന്ന മോദിക്ക് ഭൂരിപക്ഷം വെറും ഒന്നര ലക്ഷം ...ഒന്നും ചെയ്യാത്ത രാഹുൽ ജിക്ക് അതിന്റെ ഇരട്ടി ഭൂരിപക്ഷം വയനാട്ടിൽ പോലും ...
@raveendrankr4328
@raveendrankr4328 2 месяца назад
അതാണ് വർഗീയത .( വയനാട്ടിൽ മുസ്ലിം , ക്രൈസ്തവ വിഭാഗങ്ങൾ) , റായ്ബറേലിയിൽ മുസ്ലിം , യാദവ )
@rathnavalliv7141
@rathnavalliv7141 2 месяца назад
₹8000 nallapole pravarthichttundu
@satheeshBabu-bj7qo
@satheeshBabu-bj7qo 2 месяца назад
Dushtane panapole valarthum .sathyam adyam ingayokke .pinne jayikkum
@sujag3234
@sujag3234 2 месяца назад
സഹോദരാ.. കാര്യം അതല്ല.ഇതുവരെ sp യും കോൺഗ്രസ്‌ ഉം വെവ്വേറെ മത്സരിച്ചു അവിടെ ഇത്തവണ അവർ സഖ്യം ചെന്നപ്പോൾ അവർക്ക് കൂടുതൽ വോട്ട് കിട്ടി. അപ്പോൾ മോദിജിയുടെ ഭൂരിപക്ഷം കുറഞ്ഞെന്ന് തോന്നുന്നതാണ്. 2014, 2019, 2024 ഈ വർഷങ്ങളിൽ അവിടെ മത്സരിച്ചവരുടെ ലിസ്റ്റ് ഉം അവർക്ക് കിട്ടിയ വോട്ടിന്റെ കണക്കും എടുത്ത് നോക്കുക. അപ്പോൾ കാര്യം വ്യക്തമാവും. 🙏🏻
@vishnusajeevan2288
@vishnusajeevan2288 2 месяца назад
കോൺഗ്രസ്‌ കുട്ടി ചൂല് കൊണ്ട് നിർത്തിയാലും നയിക്കുന്ന വയൻഡിൽ രാഹുൽ ജയിച്ചേ വല്യ കാര്യം ആയി
@Krishnatalks-x
@Krishnatalks-x 2 месяца назад
മോഡി പരസ്യമായി വർഗീയത പറയുന്നെണ്ടേൽ. അതിന്റെ മറ്റൊരു. ഫോം. ആണ് രാഹുൽ ഗാന്ധി. അത്. ശ്രദ്ധിച്ചാൽ. മനസിലാവും. ഇപ്പൊ. ഒള്ള സാഹചര്യാം. ആണ് നല്ലത്. മോഡി ഭരിക്കട്ടെ. രാഹുൽ പ്രതിപക്ഷം നോക്കട്ടെ അപ്പൊ ഏർക്കുറെ ശെരി ആവും. ഡെവലപ്പിമെന്റ് കൊണ്ട് വരാൻ ബിജെപി കു പറ്റു
@rojeshlas
@rojeshlas 2 месяца назад
സ്‌മൃതിയുടെ, ആരോ ചത്തിരിക്കുന്നു, ഇരുത്തം കാണുമ്പോൾ അതാണ് തോന്നുന്നത് 🤣🤣
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 2 месяца назад
ഞാനൊരു പൊട്ടനാണ് എന്നോട് ക്ഷമിക്കുക ഞാൻ കുട്ടിയായിരുന്നപ്പോൾ മദാമ്മ അമ്മഎനിക്ക് ഹോർലിക്സ് കോംപ്ലൻ ബൂസ്റ്റ് ഒന്നും തന്നില്ല അതിനാൽ എന്റെ തലച്ചോറിന് ചെറിയൊരു കുഴപ്പം ഉണ്ട് അതുകൊണ്ട് എന്നെ പപ്പുമോൻ വിളിച്ച് കളിയാക്കല്ലേ
@sreekumarnair329
@sreekumarnair329 2 месяца назад
സുജയാ ❤
@manojkumar-ui2hp
@manojkumar-ui2hp 2 месяца назад
Sujaya.... Trading knowledge super ആണല്ലോ
@ajoykumar3872
@ajoykumar3872 2 месяца назад
Excellent reply Sujaya
@San-bb5kk
@San-bb5kk 2 месяца назад
എനിക്കറിയാത്തത് , ഇതിനും മാത്രം വെടല ബുദ്ധി രാഹുലിന് എവിടുന്നു കിട്ടുന്നു. പൊട്ടനായിരുന്നു ഞാൻ എന്നു വീണ്ടു വീണ്ടും തെളിയിക്കുന്നു. 😂
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 2 месяца назад
കള്ളം പറഞ്ഞു രാഹുൽ കുള്ളനാകുന്നു
@Jesuschriiiiist
@Jesuschriiiiist 2 месяца назад
പപ്പു ആരോ പറഞ്ഞത് ഏറ്റു പിടിച്ചതാണ്😂😂
@KrishnaKumar-sh8cu
@KrishnaKumar-sh8cu 2 месяца назад
പപ്പുവിന് Stock market നെക്കുറിച്ച് എന്തറിയാം ഏതാണ്ട് കാപ്പികടയിൽ ഉണ്ടംപൊരി തിന്നാൻ കയറിയപ്പോൾ അവിടിരുന്ന് ആരോ പറഞ്ഞതു കേട്ട് ഡൽഹിയിൽ വന്ന് തള്ളിവിട്ടത ഇനിയും പോയി ഇതിൻ്റെ എല്ലാം തെളിവും കൊടുക്കണം പപ്പു പെട്ടു
@user-sj6db2dg5s
@user-sj6db2dg5s 2 месяца назад
Suja..sprrr.speech...👍👍👍👍💪💪👌👌
@shaikmohamedsulthan7719
@shaikmohamedsulthan7719 2 месяца назад
സ്റ്റോക്ക് ട്രേഡ് നെ കുറിച്ച് ഉള്ള ചർച്ചയിൽ mutual ഫണ്ട്‌ ന്റെ കണക്ക് പറഞ്ഞ സുജയ്ക്ക് ഒരു കോപ്പും അറിയില്ല എന്ന് മനസിലായി അതിന് സപ്പോർട് ചെയ്യാൻ കുറേ കൂലി കമന്റുകളും
@gayathrianand7318
@gayathrianand7318 2 месяца назад
Sujaya polichuuu😂❤❤❤
@gayathrij6722
@gayathrij6722 2 месяца назад
Rahul always talk nonsense and such allegations will boomerang to Congress.
@scienceclassroom9988
@scienceclassroom9988 2 месяца назад
Sujaya താങ്കൾ പറയുന്നത് ഇത് കേൾക്കുന്ന 90 മനസ്സിലാകില്ല. എന്താ പറയണ് കടപിട... കടപിട... കടപിട.......
@AveragE_Student969
@AveragE_Student969 2 месяца назад
മാർക്കറ്റിനെ പറ്റി അറിയുന്നവർക്ക് മനസ്സിലാവുന്നുണ്ട്, അറിയാത്തവർ ചളി വാരി എറിയൂ അല്ലാ അതാണല്ലോ ശീലം 😝🙏
@sreekanths1817
@sreekanths1817 2 месяца назад
Sujaya❤ I Woman Army 👌
@bineshmudakkazhim44
@bineshmudakkazhim44 2 месяца назад
Suja super performances
@muraly3523
@muraly3523 2 месяца назад
Sujaya👍♥️
@vinodgovindan
@vinodgovindan 2 месяца назад
Fantastic analysis
@bobbyyeswanth9845
@bobbyyeswanth9845 2 месяца назад
Nothing has lost every body made a good money
@studiooqdha989
@studiooqdha989 2 месяца назад
Sujaya super
@mathewjacob6354
@mathewjacob6354 2 месяца назад
🌹രാഗ ഒരു പൊട്ടനാണ്. ആ പൊട്ടന്റെ കൂടീരിക്കുന്ന വേറെ കുറേ പൊട്ടന്മാരും. ഓഹരി എന്താണ് എന്നു അറിയാൻ പാടില്ലാത്ത ഒരു പൊട്ടൻ. ലോകത്തുള്ള ഓഹരി വിപണികൾ എല്ലാം ഇതുപോലെ പൊങ്ങുകയും താഴുകയും ചെയ്യും. ഇവിടെ 15 കോടി നിഷേപകർ ഉണ്ട്. അയാൾ പറഞ്ഞത് പോലെ മൂന്നരക്കോടി അല്ല. ഇയാൾക്ക് നാഷണൽ ഹെരാൽഡിന്റെ 2000 കൊടിവിലയുള്ള ഓഹരി 50 ലക്ഷത്തിനു തട്ടി എടുത്ത കഥ മാത്രമേ അറിയുള്ളു. കേസിനു പുറമെ ഒരു കേസ്‌ കൂടി ആയി. ഒരു സ്ഥിരം വ്യവഹാരി ആയി കോടതി പ്രഖ്യാപിക്കാൻ അദ്ധികം താമസം ഇല്ലെന്നു തോന്നുന്നു.
@Rose-dl9iv
@Rose-dl9iv 2 месяца назад
Great Analysis.. Congrts
@mirashk2841
@mirashk2841 2 месяца назад
Chanaka sangini😂😂
@007sankb
@007sankb 2 месяца назад
Exit poll vannathu സാറ്റർഡേ 6 മണിക്ക് ശ്ശേഷം,, അതായതു ഫ്രൈഡേ മാർക്കറ്റ് ക്ലോസ് ചെയ്തതിനു ശേഷമാണ് exit poll വന്നത്,, സ്വാഭാവികമായും തിങ്കളാഴ്ച മാത്രമേ ആർക്കും ട്രേഡ് ചെയ്യാൻ പറ്റൂ.. ചൊവ്വാഴ്ച റിസൾട്ട്‌ വരുമ്പോൾ nda ക്ക് കേവല ഭൂരിപക്ഷം കിട്ടില്ല എന്ന തോന്നലിൽ മാർക്കറ്റ് nifty 2000 പോയിന്റ് താഴേക്കു പോകുന്നു,, അടുത്ത ദിവസം മോദിസർക്കാർ വീണ്ടും വരും എന്ന ഉറപ്പിൽ മാർക്കറ്റ് ശക്തമായ തിരിച്ചു വരവ് നടത്തുന്നു.. പൊട്ടനായ രാഹുൽ ആരോ പറഞ്ഞത് കേട്ടു വിടുവാ പറഞ്ഞു മണ്ടനാകുന്നു.. മോദി സർക്കാർ അല്ല രാഹുലിന്റെ സർക്കാർ ആണ വരിക എന്ന് നിക്ഷേപകർക്കു തോന്നിയപ്പോൾ തന്നെ അവർ ഉയിരും കൊണ്ടു ഓടി.. മാർക്കറ്റ് അടിച്ചു.. പേടിക്കേണ്ട കാര്യമില്ല എന്നുറപ്പായപ്പോൾ അവർ തിരികെ എത്തി.. രാഹുൽ ഈ കാര്യം വ്യക്തമായി മനസിലാക്കണം.. ഇത് നിങ്ങൾക്കെതിരെയുള്ള സൂചനയാണ്.. ഇന്ത്യ നിങ്ങളുടെ കൈയിൽ എത്തിയേക്കും എന്നൊരു സംശയം ഉണ്ടായാൽ പോലും ഇവിടുത്തെ ഇക്കോണമി തകരും.. അതാണ് അനുഭവം..
@pavithranpv7328
@pavithranpv7328 2 месяца назад
Well explained sujaya
@sunderrajank.p7650
@sunderrajank.p7650 2 месяца назад
Hats off to Sujaya
@sreehari2170
@sreehari2170 2 месяца назад
Sujaya support
@ancysujith
@ancysujith 2 месяца назад
Sujaya, Vyaktham, krithyam 🤝
@manjushapraveen2285
@manjushapraveen2285 2 месяца назад
Wonder if Pappu has a strong enough legal team to counter his words, Modiji is like a hurt lion and fiercer than one can even imagine. All of these people in the ghatbandan including PV will face the music 🎶 🎵 👐
@sudarsaniyer9274
@sudarsaniyer9274 2 месяца назад
As of Today Market recovered a lot
@user-pu1eo4sh1t
@user-pu1eo4sh1t 2 месяца назад
രാഹുലിന്. പണിയാനും. നുണപാരയനുമേ അറിയൂ
@SheriefKkd
@SheriefKkd 2 месяца назад
രാഹുൽ ഗാന്ധി കളവു പറയില്ല സത്യം മാത്രം പറയും മോദിയും അമിട്ടും കളവു മാത്രമേ പറയൂ
@johnytn13
@johnytn13 2 месяца назад
പണ്ട്, sankarady💞ഒരു രേഖ, മോഹൻലാലിനും, ഇന്നോസ്ന്റ്റിനും, കാണിച്ചു കൊടുത്തിരുന്നു!
@lijilm6331
@lijilm6331 2 месяца назад
സ്‌മൃതി കുറച്ചു അഹം..... കുറച്ചൂടെ?
@k_anoop_91
@k_anoop_91 2 месяца назад
Perfomance കണ്ടിട്ട് അധികം പോവൂല
@pavithranpv7328
@pavithranpv7328 2 месяца назад
I thought രാഹുൽ മാറി പോയി എന്ന്... But day by day he is mokery infront of others
@Irshad-rx4xv
@Irshad-rx4xv 2 месяца назад
Le suja: പറഞുവരുന്നത് ഇപ്പൊ ആർക്കും loss ഇല്ലന്നാണോ 😂😄
@ShadesOfLiterature
@ShadesOfLiterature 2 месяца назад
Your clarity of thoughts and oratory skills are highly commendable sujaya
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 2 месяца назад
ജയ് ഭാരത്
@mathewjoseph4221
@mathewjoseph4221 2 месяца назад
Sujaya എന്തുകൊണ്ടു കേരളത്തിൽ BJP Candidate ആയി മത്സ രിച്ചില്ല, തോൽക്കും എന്ന ഉറപ്പാണെന്നു മനസിലായിട്ടുണ്ടാവും, മോദിക്ക് ഇനിയും മൂന്നാമത്തെ രാജ്യമാക്കാം, നിതീഷും, നായിഡും കൂടെ ശ്രമിക്കണം ഇനി.
@nithin-km6gd
@nithin-km6gd 2 месяца назад
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെങ്കിൽ എത്ര എത്ര ആളുകൾ സപ്പോർട്ട് ചെയ്യണം😄😄😄
@pavithrankumar5245
@pavithrankumar5245 2 месяца назад
​@@nithin-km6gd Pappu PM Aayi (future PM)❤
@Mukesharchana888
@Mukesharchana888 2 месяца назад
നീയൊക്കെ ആദ്യം തമ്മിൽ തല്ലി ചാകാതെ പ്രതിപക്ഷ നേതാവിനെ ഉണ്ടാക്കാൻ നോക്ക്...😂😂😂 കിണ്ടി മുന്നണി ജയിച്ചിരുന്നെങ്കിൽ ഇത് പോലെ മറ്റ് മുന്നണികളോട് ചർച്ച ചെയ്യാതെ ഒറ്റക്ക് കൊങ്ങികൾ ഒറ്റക്ക് പ്രധാന മന്ത്രി യെയും വകുപ്പുകളും തീരുമാനിച്ചനെ അല്ലേ...😂😂😂😂
@ranjith.nair6617
@ranjith.nair6617 2 месяца назад
Nee ippolum nithish naidu ennu paranj aswassik.8 thiyathivare Pottatharam parayaam.
@ranjith.nair6617
@ranjith.nair6617 2 месяца назад
​@@nithin-km6gdaadyam aayittavum electon vote cheythathu cheytha partykku kurachu seat kittyathum alle
@essenceoflife821
@essenceoflife821 2 месяца назад
ഇണ്ടി മുന്നണിയിൽ നിന്നും എത്ര പേർ NDA ഇൽ എത്തിചേരു മെന്നതാണ് അടുത്ത ബ്രേക്കിങ് ന്യൂസ്... മാപ്രകൾ മോങ്ങരുത്..😂
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 2 месяца назад
സുജയ ❤❤🎉
@wideangle8189
@wideangle8189 2 месяца назад
The manipulation in stock market is very evident and it is not operated in the way Suajay Parvathy has explained. Futures& Option market is used to gain massive profit by manipulating the exit poll data but retail investors had only minimal impact
@user-vq4br3cu2k
@user-vq4br3cu2k 2 месяца назад
Super sujaya
@balachandrank855
@balachandrank855 2 месяца назад
സുജയ മാർക്കറ്റിനെ പറ്റി ഇത്രയും നന്നായി എങ്ങനെയാണ് പഠിച്ചത്? നല്ല വിശകലനം .അഭിനന്ദനങ്ങൾ
@time968
@time968 2 месяца назад
മോഡി ചെയ്ത ഒരേ ഒരു തെറ്റ് ..ഗന്ധി ഫാമിലി ചെയ്ത കൊള്ള അന്സ്വെഷിച്ചു തെളിവുകൾ ഉണ്ടായിട്ടും ... ശിക്ഷിക്കുന്ന ഘട്ടത്തിലേക്ക് പോയില്ല എന്നതാണ് ... ഇതേ കാരണം ആണ് പാർട്ടിക്കുള്ളിൽ മോഡിക്കുള്ള വിമർശനം .. ഇനിയെങ്കിലും വല്ലതും ചെയ്താൽ ഇ പൊട്ടന്റെ ആരോപണങ്ങൾക്ക്ക് മറുപടിക്കുള്ള സമയം ലാഭിക്കാം .. എത്ര ശ്രമിച്ചാലും ബിജെപി യെ തകർക്കാൻ രാഹുലിന് കഴിയില്ല ... 3 ചാൻസ് ജന്ഗങ്ങൾ കൊടുത്തു .. ഇനി പറ്റില്ല ..
@santhoshpanicker9046
@santhoshpanicker9046 2 месяца назад
തെളിവ് ഇല്ലാതെ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറയുമോ
@raghunathparambil9138
@raghunathparambil9138 2 месяца назад
പപ്പു പറയും..അതാണ് കഴിഞ്ഞ കാലങ്ങളിൽ കണ്ടതും..
@favasv7686
@favasv7686 2 месяца назад
സത്യം പറഞ്ഞാൽ stock മാർക്കറ്റിനെ പറ്റി ഇവർക്ക് ആർക്കും ഒരു ഐഡിയയും ഇല്ല എന്ന് മനസ്സിലായി
@sunilvnnarayanan7064
@sunilvnnarayanan7064 2 месяца назад
സുജ ഫാൻ
@RasheedNambalaseri
@RasheedNambalaseri 2 месяца назад
സുജയ്ക് എത്ര പെട്ടന്ന് ആണ് കളം മാറിയത് എന്റെ പൊന്നോ.... നമിച്ചു
@sunilk7390
@sunilk7390 2 месяца назад
മോഡി വീണ്ടും അധികാരത്തിൽ വരും എന്ന ന്യൂസ് കൊണ്ട് ഉയർന്ന് പോകാൻ മാർക്കറ്റിനോട് ആര് പറഞ്ഞു.. അതിന് എന്ത് കൊണ്ട് താഴോട്ട് പോയിക്കൂട? രാഹുൽ ഗാന്ധി ഭരിക്കാൻ പോകുന്നു എന്ന വാർത്ത കേട്ട് മാർക്കറ്റിന് എന്ത് കൊണ്ട് അത് ഒരു ഫിനാൻഷ്യാലി പോസിറ്റീവ് ഫണ്ടമെൻ്റൽ ന്യൂസ് ആയി കരുതി കൊണ്ട് മുകളിലേക്ക് പോയിക്കൂടാ?? മോഡിയും അമിത് ഷായും സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്തോളാൻ പറഞ്ഞെന്ന് നിങ്ങൾ പറഞ്ഞല്ലോ(1:43).. അതിൻ്റെ വീഡിയോ ഇതേ വാർത്തയിൽ കാണിക്കൂ...
@rjkottakkal
@rjkottakkal 2 месяца назад
രാഹുലിന് പക്വത വന്നു എന്ന് കരുതിയിരുന്നു ഇപ്പോൾ ഇയാൾ കൊണ്ടുവരുന്ന allegation നമ്മുടെ സാമ്പത്തിക മേഖലയെ ഒരുപാടു പിറകോട്ടു കൊണ്ടുപോകും.
@truthfact9611
@truthfact9611 2 месяца назад
ഈ രാവിലെ കോൺഗ്രസുകാരെ ഇനിയും ഇന്ത്യ 50 വർഷം താഴോട്ട് പോകും ഒരു വിവരവുമില്ലാത്ത സംസാരമാണ് അയാൾക്ക്
Далее
Woman = best friend🤣
00:31
Просмотров 3,2 млн
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 487 тыс.