Тёмный

ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക|KREUPASANAM 

Living God
Подписаться 65 тыс.
Просмотров 9 тыс.
50% 1

ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
#kreupasanammarianudampadidhyanam #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #religion

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 228   
@lillylillykutty8368
@lillylillykutty8368 2 дня назад
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മറുവൻ പ്രർത്തികേണമേ
@lillylillykutty8368
@lillylillykutty8368 2 дня назад
അമ്മേ മാതാവേ kadomvettukittuvanpraerthikename
@shobanas4583
@shobanas4583 2 дня назад
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@ananduprabhakaran7150
@ananduprabhakaran7150 2 дня назад
എന്റെ മാതാവേ എന്റെ ഭവനത്തിലേ എല്ലാ ബുദ്ധി മുട്ടുകളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@kklila1129
@kklila1129 2 дня назад
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏കൃപ ചൊരിയേണമേ 🙏🙏ഈ പാപി ആയ മക്കളുടെ മേൽ കരുണ തോന്നേണ്മേ 🙏🙏
@ranifrancis129
@ranifrancis129 2 дня назад
അമ്മ മാതാവേ നിയോഗം സമർപ്പിച്ച എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ
@AnithaPv-bn3bh
@AnithaPv-bn3bh 2 дня назад
അമ്മേ എന്റെ കുടുബത്തെ രഷിക്കണേ 🙏🙏🙏🙏😭
@BindhuomanakuttanKp
@BindhuomanakuttanKp 2 дня назад
അമ്മേ എന്റെ കടങ്ങൾ കൊടുത്തു തീർക്കുവാൻ അനുഗ്രഹിക്കേണമേ
@Sunitha-jl5ge
@Sunitha-jl5ge 2 дня назад
എപ്പോഴും, അമ്മ, ഞങ്ങളുടെ, കുട, വരണം, ആമേൻ,
@ShantyDavid-n5f
@ShantyDavid-n5f 2 дня назад
മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@JencyManoj
@JencyManoj 2 дня назад
അമ്മ മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി ഒരുക്കാൻ അമ്മ മാധ്യസ്തം നിന്ന് പുത്രൻ തമ്പുരാനോട് അപേക്ഷിഷിച്ചു എന്നെ രക്ഷിക്കണംമേ ആമേൻ 🙏🙏🙏
@vilasinisasidharan9778
@vilasinisasidharan9778 2 дня назад
Amme മാതാവേ എന്റെ മകന്റെ കടം വീട്ടാൻ ഒരു വഴി ഒറുക്കാൻ പുത്രൻ തബുരാനോട് അമ്മ മാത്യസ്തം നിന്ന് ഞങ്ങളെ രക്ഷിക്കേണമേ
@ShobhanaShobha-ux7dw
@ShobhanaShobha-ux7dw 2 дня назад
മാതാവേ എന്റെ കടം വീട്ടാൻ ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SouminiRatheesh
@SouminiRatheesh 2 дня назад
പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു നൽകി ഞങ്ങളെ സഹായിക്കണേ അമ്മേ എന്റെ ഭർത്താവിന് സുഖം പ്രാപിക്കുമ്പോൾ ഞങ്ങൾ ക്കു അമ്മയുടെ സന്നിധിയിൽ എത്താൻ ഞങ്ങളെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ 🙏🙏
@seenamv506
@seenamv506 2 дня назад
Ammamathave njangale ammayude prathyasheekaranathinte sakshikalakki mattaname sahayikkaname vazhikanikkaname 🙏🏻🙏🏻🙏🏻
@Divya-ce4kg
@Divya-ce4kg 2 дня назад
Ammea athfutha maathave entea manasinte bharam matti samadanam tharename. Amen ❤❤
@kalasurendren4
@kalasurendren4 2 дня назад
കർത്താവേ കാത്തു. രക്ഷിക്കണേ . വെരിക്കോസ് മാറ്റിത്തരണേ . ആമേൻ
@Sunitha-jl5ge
@Sunitha-jl5ge 2 дня назад
എല്ലാമക്കളെയും, അമ്മ, കത്തുകൊള്ളണം,
@Sunitha-jl5ge
@Sunitha-jl5ge 2 дня назад
എന്റ, വിടിന്റെ, എല്ലാവിഷമംങ്ങളും, മാറ്റി, ആപത്തുകളും, മാറ്റി, തരണം, അമ്മ, ആമേൻ,
@anithambikapk9683
@anithambikapk9683 2 дня назад
Athay🙏🙏
@thankammajose3363
@thankammajose3363 2 дня назад
AMME prisudha amme Krupasana mathave ente makante vivaham nadakuvan prarthikunu Krupa choriyename
@MohanakumarG-w9g
@MohanakumarG-w9g 2 дня назад
Amme mathave ente makkalil kripayudakane
@liziammasimon5487
@liziammasimon5487 2 дня назад
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബം ദൈവകൃപയാൽ നിറയാൻ അമ്മ മാധ്യസ്ഥം വഹിക്കണമേ ആമേൻ
@ajinjohn7889
@ajinjohn7889 2 дня назад
എന്റെ ഈശോയും എന്റെ അമ്മയും അപ്പച്ചന്റെ വിഷയത്തിൽ ഇരുപത്തിനാലാം തിയതീ ശക്തമായി വാദിച്ച് എനിക്കും എന്റെ കുടുബത്തിനും നിതീ നടത്തി തരണമേ,ആമ്മീൻ, ആമ്മീൻ,ആമ്മീൻ🙏🙏🙏
@VasanthaKumari-c6b
@VasanthaKumari-c6b 2 дня назад
എന്റെ മാതാവേ തളർന്നു കി ടക്കുന്ന എന്റെ അമ്മയെ എഴുനേൽപ്പിക്കണേ നടക്കാനുള്ള ആരോഗ്യ കൊടുക്കണേ 🙏
@AleenaSaju-d9g
@AleenaSaju-d9g 2 дня назад
Eesoye kripasana mathave ente sangadangaloke maati tharane🙂 Mathave Amen🙂❤
@sherlyantony7424
@sherlyantony7424 2 дня назад
എൻ്റെ മാതാമേ എൻ്റെ മകൻ വിദേശത്താണ് ഞങ്ങൾ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാണ് അവൻ വേറൊരു കമ്പനിയിലെ ഇൻ്റർവ്യൂ കഴിഞ്ഞ് നിൽക്കയാണ് നാളെ അത് അറിയേണ്ടതാണ് അമ്മേ അങ്ങ് അവിടെ ഒന്നു ചെന്ന് അവനെ ആജോലിക്ക് വിളിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@snehappuassuntha8284
@snehappuassuntha8284 2 дня назад
പരിശു ദ്ധ അമ്മേ വസ്തു വിൽക്കാനും വാങ്ങനും ആഗ്രഹിക്കുന്നു. എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. സഹായിക്കാൻ. വേണ്ടി അപേക്ഷിക്കുന്നു. എന്റെ വിശ്വാസം ആഴത്തിൽ വീണ്ടും കൂടാൻ ഇടയക്കണെ.🥲🙏🏻🥲
@sreedass2263
@sreedass2263 2 дня назад
എന്റെ മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ തീർത്തു തരണേ കർത്താവെ കൈ വെടിയല്ലേ 🙏🙏🙏🙏
@chinnaunni
@chinnaunni 2 дня назад
അമ്മേ പരിശ ദ്ധ അമ്മേ എന്റെ മുത്തമകന് വീട് വെക്കാൻ കുറച്ച്സ്ഥ, ലം വേണം അത് അമ്മച്ച ടേയും ഈശ്വായുടേയും ഇഷ്ടം പോലെ നടത്തി തരണം രാഗേഷ് എന്നാണ് മകന്റെ പേരു്.
@chinnujoseph672
@chinnujoseph672 2 дня назад
Ammae Parisutha Kreupasana mathave Jessy ude Ella aavissngalum sadhya maki tharename.Amma mathyastham prarthi kana me.Amen Hallelujah Thank you Jesus
@thomasjacob2364
@thomasjacob2364 2 дня назад
Ente Maathave anugrahikaname
@dinuchacko7516
@dinuchacko7516 2 дня назад
Amme mathave eniku swanthamai oru bavanathe tharename
@charly458
@charly458 2 дня назад
LordandmyGod❤
@ThankamaniChellappan
@ThankamaniChellappan 2 дня назад
എന്റെ കൃപാസന മാതാവേ നവംബർ 15 കടം അടക്കാനുള്ള വഴി കാണിച്ചു തരണമേ അമ്മേ 🙏
@sobhakaramvelil6942
@sobhakaramvelil6942 2 дня назад
അമ്മ മാതാവേ എന്റെ മോന്റെ മദ്യം കുടി നിർത്തി തരേണമേ
@KuttiyammaVangad
@KuttiyammaVangad 2 дня назад
അമ്മേ പരിശുദ്ധ അമ്മേ enteyumമോളുടെയും അസുഖങ്ങൾ സുഹപെടാൻ തമ്പുരാനോട് അപേക്ഷികേണമേ അമ്മേ എന്റെ പണി നഷ്ടപ്പെട്ടാൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് കടം വാങ്ങിയത് കൊടുക്കാനുണ്ട് അമ്മേ ഞങ്ങളെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@SherlyJohnson-z5y
@SherlyJohnson-z5y 2 дня назад
അമ്മേ എന്റെ മോന്റെ അമിതമായ ഗെയിം കളി മാറ്റി കൊടുക്കണേ അന്മിയതയിൽ ജീവിക്കാൻ ഇടയക്കണേ അമ്മേ അവന് മിലിറ്ററിയിൽ പോകാൻ സഹായിക്കണേഅമ്മ വഴി തുറന്ന് തരണേ 🙏🙏🙏🙏
@binoymoncompu21
@binoymoncompu21 2 дня назад
അമ്മേ മാതാവേ എനിക്കൊരു കടയിടാൻ വേണ്ടി സഹായിക്കണമെന്ന്
@alli1926
@alli1926 2 дня назад
Ç അമ്മേ മാതവേ കൃപസന മാതാവേ എൻ്റെ മകൻ ജില്ലക്ക് വേണ്ടി കളിക്കാൻ പോയിരിക്കുന്നു അമ്മമാതാവേ കളിയിൽ കടയിരിക്കണമേ വിജയിച്ച് വരണമേ എല്ലാപേരുടെയും പ്രാർത്ഥന ആശ്യമാണ്
@MMurukeshM-jo9fs
@MMurukeshM-jo9fs 2 дня назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@KurianThomas-u7l
@KurianThomas-u7l 2 дня назад
കുര്യൻ അമ്മെ മാതാവെ എന്റെ കടം വീട്ടു വാ നും മകളുടെ വിവാഹo നടത്തുവാനും എന്റെ വീടുo സ്ഥലവും നല്ല വില കിട്ടി വിൽക്കുവാൻ പ്രാർത്ഥിക്കണമെ
@RajanKE-c5f
@RajanKE-c5f 2 дня назад
അമ്മേ പരിശുദ്ധ ദൈവമാതാവേ എൻെറ കർത്താവായ യേശുവേ എന്റെ കുടുംബത്തിൽ സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമേ ഈശോയെ മാതാവേ എനിക്കു ഒരു സമാധാനവും ഇല്ല എന്റെ അമ്മേ മാതാവേ ഈശോയെ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി ഈശോയെ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@ushamohan1400
@ushamohan1400 2 дня назад
അമ്മ മാതാവേ എനിക്ക് ഒരു വഴിയും ഇല്ല ഒരു പാട് കടം ണ്ട മാറ്റി തരണേ തമ്പുരാന്റെ അമ്മേ മാ ദ്ധ്യസതം നിന്ന് എന്റെ എല്ലാ ബാദ്ധ്യധയും മാറ്റി സഹായിക്കണേ ദൈവമാതാവേ . എന്റെ മോനെ വിദേശത്തു പപോകാൻഉള്ള വഴി തെളിക്കണേ . എന്റെ വീടു പണി പൂർത്തിയാക്കണേ തമ്പുരാനോട അപേക്ഷിക്കണേ അമ്മേ കനിവുതോനണെ
@SubhaJayakumar-t2c
@SubhaJayakumar-t2c 2 дня назад
🙏🙏🙏amme 🙏esoye 🙏njngalude pradisandhikalil njngale aviduthe karam pidichu nadathene 🙏🙏🙏
@RenitaKj-lu9ne
@RenitaKj-lu9ne 3 дня назад
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan samsarikumbol anik vikkal und madave nde karagalil samarpikunnu mati tharaname amen
@Sunitha-jl5ge
@Sunitha-jl5ge 2 дня назад
അമ്മ, ഞങ്ങളുടെ, അമ്മ,❤🎉❤🎉❤🎉❤🎉❤🎉❤🎉
@MaluzBijoy
@MaluzBijoy 2 дня назад
അമ്മേ ദൈവമാതാവേ എത്രയും പെട്ടന്ന് എന്റെ സങ്കടം തീർത്തു tharaname
@Ms_ruko_666
@Ms_ruko_666 2 дня назад
എന്റെ കൃപാസന മാതാവേ എന്റെ മക്കൾ അലീന ആൽവിൻ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ സഞ്ചാരി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@julybyju2851
@julybyju2851 2 дня назад
പ്രവാസന മാതാവേ ഞങ്ങൾക്ക് ഒരു ഭവനം തന്നുകൊണ്ട് അനുഗ്രഹിക്കണമേ വിശ്വാസത്തിൽ വളർത്തണമേ സാമ്പത്തികമായ എല്ലാ നിയമ
@rosammajoseph7792
@rosammajoseph7792 2 дня назад
കൃപാസനം മാതാവേ എൻ്റെ മകൾക്ക് പഠിക്കാനുള്ള കൃപകൊടുക്കണമേ
@alanjames2396
@alanjames2396 2 дня назад
അമ്മേ എന്റെ വീട്ടിൽ വന്നു അമ്മ ഞങ്ങളെ വഴി നടത്തേണമേ 🙏🏻🙏🏻
@Reebija
@Reebija 2 дня назад
Njangsludey kadabharam mattaney mathave❤❤makkaleyum anugrahikkaney. Sneha, sandra, swathi🙏🙏🙏🙏
@BindhuomanakuttanKp
@BindhuomanakuttanKp 2 дня назад
എന്റെ മാതാവേ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങളെ കാത്തോളണേ
@JayasreeKumariC
@JayasreeKumariC 2 дня назад
അമ്മേ മാതാവെ എൻ്റെ മകൻ് ഒരു ജീവിത പങ്കാളിയെ നൽകി അവൻ്റെ ജീവിതം സബൽ സമർദ്ധിയുള്ളതാക്കാൻ അമ്മയും തിരുക്കുമാരനും കനിയേണമെ സുഖമില്ലാതെ അപകടത്തിൽ ണ്ടിയുന്ന മകളെ എൻ്റെ മാതാവെ സഹായിച്ച് സുഖപ്പെടുത്തണമെ ആമേൻ🎉🎉🎉🎉🎉
@AjiKV-d2h
@AjiKV-d2h 2 дня назад
അമ്മേ എന്റെ ബാങ്കിലെ കടം എനിക്ക് theeruthu തരണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏
@user-fn6wh9iv7z
@user-fn6wh9iv7z 2 дня назад
കുടുംബപ്രശനം മാറ്റിത്തരാണമേ
@radhamani3741
@radhamani3741 2 дня назад
അമ്മേ എന്റെ ബോസ്സിനെ സൗഖ്യപ്പെടുത്തേണമേ
@SouminiRatheesh
@SouminiRatheesh 2 дня назад
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും അമ്മയേയും മാതാവിൽസമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ. എന്റെ വീടുപണി തുടങ്ങുന്നു അമ്മേ തടസങ്ങൾ യില്ലാതെ പെട്ടന്നുന്നു പൂർത്തീകരിക്കാൻ സഹായിക്കണേ അമ്മേ ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏 സഞ്ചാരി അമ്മേ എന്റെ ഭർത്താവിന്റെ കാലിനു സർജറി കൂടാതെ സുഖപ്പെടണമേ അമ്മേ വേതനക്ക് ശമനം നൽകണെ പരിശുദ്ധ അമ്മേ 🙏ഞങ്ങളെ കൈ വിടല്ലേ അമ്മേ 🙏🙏
@shobanas4583
@shobanas4583 2 дня назад
അമ്മ മതാവ് മാരകമായ രോഗം, യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംആമൻ
@Beena-ff2uo
@Beena-ff2uo 2 дня назад
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ കടം തീർക്കാൻ വേണ്ടി വഴി കാണിച്ചു തരണമേ
@muthukrishnan8369
@muthukrishnan8369 2 дня назад
MAEN
@sumajoy6279
@sumajoy6279 2 дня назад
Ammeparisutha amme njagla anugrahikanama
@mxgaming4289
@mxgaming4289 2 дня назад
എന്റെ മാതാവേ എന്റെ വീടിന്റെ മേലുള്ള ജപ്തി ഒഴിവാക്കാനുള്ള പൈസ അടക്കാൻ ഒരു വഴി കാണിക്കേണമേ ആമേൻ bincy
@SREERENJUSREERENJU
@SREERENJUSREERENJU 2 дня назад
Ente amme mathave ente bharthavinte manasu mattitharename dhoorekku evide enkilum wayeringinte joli kittan amma sanchari mathavayi arekondenkilum kodupikkename enneyum moleyum koottanum thonnikkename pokanulla avasaram amma undakkikodukkename amma enikum molkum vendi chellename ente bharthavinte aduth easuve nanni gulfilekk visa nalki anugrahikkename aave mariya 🙏🙏🙏🙏 halleluyyaaa
@mxgaming4289
@mxgaming4289 2 дня назад
എന്റെ അമ്മേ സഞ്ചാരി മാതാവേ എന്റെ ജീവിത പങ്കാളിയുടെ വിദേശ ജോലിക്കാര്യത്തിൽ അടക്കാനുള്ള 1 ലക്ഷത്തി 30 ത്തിനായിരം രൂപ അടക്കാൻ ഒരു വഴി അമ്മ കാണിച്ചുതരേണമേ amen
@MetildaJoseph-j4n
@MetildaJoseph-j4n 2 дня назад
അമ്മേ കോടാനുകോടി നന്ദി അമ്മേ എന്റെ കുടുംബത്തെ കാത്തുപരിപാലിച്ചതിനു നന്ദി അമ്മേ ഒക്ടോബർ 25അമ്മേ മറക്കല്ലേ എന്റെ കുഞ്ഞിന്റെ കാര്യം സാധിച്ചു തരേണമേ എന്നെ സാഷ്യം പറയാൻ ഒരുകേണമേ എന്നെ അമ്മയുടെ ജപമാല റാലിക്കായി ഒരുകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minijerry4365
@minijerry4365 2 дня назад
Hallelujah hallelujah yesuve aradhana
@sunithaciril
@sunithaciril 2 дня назад
ദൈവ മാതാവേ എനിക്ക് ഒക്ടോബർ 30 നുള്ളിൽ നല്ല ഒരു ജോബ് ലഭിക്കാൻ സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏
@kochudileep2401
@kochudileep2401 2 дня назад
എന്റെ കടങ്ങൾ വീടാൻ അമ്മ ഒരു മാർഗം കാണിച്ചുതരേണമേ. എനിക്ക് 26/10/2024 നു മുൻപേ എന്റെ കടം തീർത്തു തരേണമേ എന്നിട്ട് അമ്മയുടെ തിരുസന്നിധിയിൽ വന്നു സാഷ്യം പറയാൻ എന്നെ ഇടയാക്കേണമേ.ഞാൻ അമ്മയുടെ ഉടമ്പടിയിൽ ആണ്. അമ്മയുടെ അടുത്ത് വന്നു എനിക്ക് സാഷ്യം പറഞ്ഞെപറ്റു അത് എനിക്ക് നിർബന്ധം ആണ്‌. അതിനു എന്നെ അമ്മ അനുഗ്രഹിക്കണം. എനിക്കും അമ്മ ഒരു അടയാളം തരണം. ആവേ ആവേ ആവേ മരിയ 🙏🙏🙏 എല്ലാം അമ്മയിൽ അർപ്പിച്ചു ഞാൻ അച്ഛന്റെ ഈ ആരാധന കേട്ടു ഞാൻ ഈ നിമിഷം അമ്മയോട് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏
@alicexavier4598
@alicexavier4598 2 дня назад
Jesus teach me to pray 🙏
@Jfdftjbcdtddf
@Jfdftjbcdtddf 2 дня назад
Amme മാതാവേ പ്രകൃതി ദുരന്തങ്ങളും ,യുദ്ധവും ഒഴിവാക്കി സമാധാനം സ്ഥാപിക്കാൻ വേണ്ടി അമ്മ തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് അനുഗ്രഹിക്കേണമേ
@RobinsThomas-t5s
@RobinsThomas-t5s 2 дня назад
അമ്മേ മാതാവേ എന്റെ മകൾ christy ann Robins ന് NMMS എക്സാം ന് ഉന്നത വിജയം നല്കണേ പരിശുദ്ധത്മാവിനാൽ നിറക്കണേ എന്റെ മകൾ 5ൽ പഠിക്കുന്ന Theres mariya robins ന് പഠിക്കാൻ ഉള്ള കൃപ നല്കണേ അവിടുത്തെ പരിശുദ്ധത്മാവിനാൽ നിറക്കണേ ആമ്മേൻ
@swapnawilson7314
@swapnawilson7314 2 дня назад
അമ്മ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🏻 എനിക്കും എന്റെ ജീവിതപങ്കാളിയ്ക്കും രോഗസൗഖ്യം നൽകണമേ
@sumarajan4114
@sumarajan4114 2 дня назад
AMEN Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏
@BeenaSanal-st8nj
@BeenaSanal-st8nj 2 дня назад
അമ്മേ മാതാവേ മാതാവേ എന്റെ മകൻ അവൻ ഒരു കേസ് ഉണ്ടെന്ന് മനസ്സറിയാത്ത കാര്യമേ തട്ടിക്കളേ ഒരു ആവർത്തനം ചെന്ന് ചാടിക്കല്ലേ അമ്മേ എന്റെ കുഞ്ഞും നിരപരാധിയാണ് ഒരു അവസരം ഇന്ന് കൊണ്ടുവന്ന പറഞ്ഞേക്കുന്നെ അമ്മേ മാതാവേ കാത്തോളണേ അവന്‍റെ പ്രാർത്ഥന എല്ലാവരും കാത്തോളണേ🙏🙏🙏🙏🙏
@Jfdftjbcdtddf
@Jfdftjbcdtddf 2 дня назад
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ മാസ്റ്റർ ഡിഗ്രി റിസർച്ച് ചെയ്യാൻ സ്വിറ്റ്സർലൻഡിൽ സ്കോളർഷിപ് കിട്ടി അഡ്മിഷൻ ലഭിക്കാൻ അമ്മ ഏറ്റെടുത്ത് കൃപ നൽകേണമേ യേശുവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ❤❤
@santhoshkumark7026
@santhoshkumark7026 2 дня назад
Amme parisudha amme jeevithapankaliyude vittumaratha thalavedana poornamayum illathakki viduthal kodukkaname
@BeenaKoshy-cm2yo
@BeenaKoshy-cm2yo 2 дня назад
അമ്മേ മാതാവേ എന്റെ മനസിനെവിഷമിപ്പിക്കുന്ന വിഷയങ്ങളിൽ അങ്ങ് വേഗത്തിൽ ഇടപെടണേ 🙏🙏🙏🙏
@SherlyJohnson-z5y
@SherlyJohnson-z5y 2 дня назад
അമ്മേ മാതാവേ എനിക്ക് ശമ്പളം കൂട്ടി തരാൻ മനസ്സ് തോന്നണേ അമ്മേ വേറെ നിവർത്തിയില്ല ബാദ്ധ്യതകൾ കൂടി വരുന്നു അമ്മേ കാക്കണേ ആരുമില്ല അമ്മേ നീയല്ലാതെ 🙏🙏🙏🙏
@reenatitus8827
@reenatitus8827 2 дня назад
അമ്മേ എനിക്ക് പൂർണ്ണ സൗഖ്യം തരണ ഈശോയുടെ പ്രാർത്ഥിക്കണമേ
@AnithaPv-bn3bh
@AnithaPv-bn3bh 2 дня назад
അമ്മേ എന്റെ മക്കളെ ദെയ്‌വത്തിൽ വിശോസിക്കുന്ന മക്കളാക്കി തരണേ 🙏🙏🙏🙏😭😭😭
@radhamani3741
@radhamani3741 2 дня назад
അമ്മേ പരിശുദ്ധ മാതാവേ എന്റെ പൊന്നുവിന് യോജിച്ചൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ. എന്റെ ലളിതയുടെ കടബാധ്യതകൾ തീർത്തു അനുഗ്രഹിക്കേണമേ
@vaigakr9455
@vaigakr9455 2 дня назад
Amme Mathave ente kudumbathe samarpikkunuu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jfdftjbcdtddf
@Jfdftjbcdtddf 2 дня назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളിൽ ദൈവസ്നേഹം വളർത്തണമേ ❤
@prasannashynibhavan4771
@prasannashynibhavan4771 2 дня назад
അമ്മ മാതാവേ എൻ്റെ മകളുടെ ജീവിതത്തിൽ കരുണയായാരിക്കണം സഞ്ചാരി മാതാവേ എൻ്റെ മകളുടെ കുടുംബം സന്തോഷമായിരിക്കണം അമ്മയുടെ മുൻബിൽ വന്ന് സാഷൃം പറഞ്ഞാക്കാം അമ്മ അനുഗ്രഹിക്കണമെ🙏🙏❤️❤️
@Jfdftjbcdtddf
@Jfdftjbcdtddf 2 дня назад
അമ്മേ മാതാവേ എൻ്റെ മകൾക്ക് ഏഴാമത്തെ സെമസ്റ്റർ പരീക്ഷയ്ക്ക് 8.5ന് മുകളിൽ ഗ്രേഡ് നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ
@rosemoltj6738
@rosemoltj6738 2 дня назад
Amma please pray for me to get relief from my health problems and total recovery from my right hand surgery 🙏🙏🌹🙏
@sumarajan4114
@sumarajan4114 2 дня назад
AMEN Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Yess Karthavee Sthostram ❤🎉🎉🎉🎉
@dalyp.r.5979
@dalyp.r.5979 2 дня назад
കൃപാസനം പ്രസാദവര മാതാവേ ..എനിക്കും എന്റെ മക്കൾക്കും എത്രയും വേഗം നീതി നടത്തി തരണേ..
@RADHIKARAJAN-vl6vg
@RADHIKARAJAN-vl6vg 2 дня назад
ശാന്തൻ എന്ന അണ്ണന്റെ മുക്കിലെ കാൻസർ പൂർണ്ണമായും എടുത്തു മറ്റേണമേ അമ്മമാതാവേ 🙏🙏🙏🙏🙏
@Saliroy-g6z
@Saliroy-g6z 2 дня назад
എന്റെ അമ്മേ ഞാൻ എന്റെ പള്ളിയിൽ പോയി ഇനി യും അ മ്മ യുടെ സന്നി ധി യിൽ വരുന്നു കാത്തു കൊള്ളേ ണ് മേ കൃ പ ക്‌ളാൽ നിറ ക്കേ ണ് മേ മഴ ചെ റു താ യി തു ട് ങ്ങി അ നു ഗ്ര ഹ മഴ യാക്കി മാറ്റി കാ ലാ വസ്‌ഥ നി യ് ന്ത്രി ക്കണമേ ആമേൻ 🙏🙏🙏രാ ത്രി ക്കു മു ൻ പ് വീട്ടിൽ എത്തി ച്ചു ത് ര് ണമേ എന്റെ പ്രാ യ മായ അമ്മ മാത്രമേ ഉള്ളു വീട്ടിൽ അമ്മസഞ്ചരി ച്ചു എന്റെ അമ്മ യേ യും സം ര് ക്ഷി ക്കേ ണ് മേ 😭🙏
@minijerry4365
@minijerry4365 2 дня назад
Hallelujah 🙏🙏🙏🙏🙏🙏🙏🙏
@lijisubin2234
@lijisubin2234 2 дня назад
എൻ്റെ കൃപാസനമാതാവേ എൻ്റെ കൂടെ ജോലി ചെയ്യുന്ന മിനി മിസിൻ്റെ ഭർത്താവ് അത്യാസന്ന നിലയിൽ അമൃത ആശുപത്രിയിലാണ് മാതാവേ അവിടത്തെ പുത്രൻ തമ്പുരാനോട് ആ രോഗിക്കുവേണ്ടി അപേക്ഷിക്കണെ തിരിച്ചു തരണേ ഉപേക്ഷിക്കല്ലെ മാതാവേ
@AkshayashCarloscarlo
@AkshayashCarloscarlo 2 дня назад
Ammamadhave ente kadagal veettan oru marygam kattitharane madhave
@RADHIKARAJAN-vl6vg
@RADHIKARAJAN-vl6vg 2 дня назад
എന്റെ മകന്റെ മുക്കിന്റെ അസുഖം മാറ്റികൊടുക്കണം അമ്മേ 🙏🙏🙏🙏
@sumarajan4114
@sumarajan4114 2 дня назад
AMEN Amen 🙏
@reenatitus8827
@reenatitus8827 2 дня назад
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും യൂട്രസിന്റെ എല്ലാ കംപ്ലൈന്റ്റ് മാറ്റി പൂർണ്ണസൗഖ്യം കൊടുത്തു അനുഗ്രഹിക്കണമേ
@JionTharakan
@JionTharakan 2 дня назад
അമ്മേ ദൈവമാതാവേ എന്റെ മൂത്ത മകന്റെ പഠം ന ത്തിൽ കൂട്ടായിരിക്കണമേ അവന്റെ ഉറക്കത്തെ മാറ്റി കൊടുത്ത് പഠിക്കാനുള്ള താൽപ്പര്യം നൽകി കൊടുത്ത് Nett exam ന് നല്ല മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കി ഈവർഷം തന്നെ MBBS ന് നല്ല ഒരു മെഡിക്ക കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏
@marcymarcymarcymarcy1900
@marcymarcymarcymarcy1900 2 дня назад
Amma mathave kaniyename ❤❤❤ karuna thonnaname eshoye Anugrahekename Amen Àmen 🌹🌹🙏🙏🙏🌹🙏
@PopZPvtLtd
@PopZPvtLtd 2 дня назад
എന്റെ 2മക്കളുടെ കടഭാരം തീർത്ത തരണേ മാതാവേ ഒരാൾ കുറച്ചു പൈസ ഞങ്ങൾക്ക് തരാം എന്നുപറഞ്ഞിട്ടുണ്ട് അവർ ഗൾഫിലാണ് അവരുടെ പൈസ ഇത്രയും പെട്ടന്ന് കിട്ടണേ തടസങ്ങൾ മാറ്റി തരണേ എന്റെ മാതാവേ 🙏🙏🙏🙏❤❤❤
@minijerry4365
@minijerry4365 2 дня назад
Praise the lord 🙏🙏🙏
@LeelamaLeelama-t8n
@LeelamaLeelama-t8n 2 дня назад
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാം ദുർ സ്വ പാവ എല്ലാം മാറ്റി തരണേ
@ShyniThomas-ge4xo
@ShyniThomas-ge4xo 2 дня назад
പരിശുദ്ധ അമ്മേ മാതാവേ എൻ്റെ മകൻ അജിത്തിൻ്റെ ലഹരി ഉപയോഗത്തിൽ നിന്നു അവന് മാറാൻ പറ്റുന്നില്ല അമ്മേ അവനെ പൂർണമായി മാറ്റണമേ🙏🙏🙏🙏🙏🙏
Далее