Тёмный

ഇഫ്‌താറിന്‌ ഉണ്ടാക്കാൻ നല്ലൊരു ഫലൂദ സർബത്ത് | Iftar Special Custard Falooda Sarbath | Falooda Drink 

Kannur kitchen
Подписаться 2,1 млн
Просмотров 1,2 млн
50% 1

Ingredients
-------------------
1 cup -250 ml
serves -4-5
milk -1/4 cup
custard powder -1&1/2 tbsp
milk -3 cups
sugar -1/4 cup
Almonds -3 tbsp
Sweetened condensed milk -1/4 cup
water -1&1/2 cup
sugar -1/4 cup
Gelatine -2 tbsp
Pista essene -2-3 drops
orange essence -2-3 drops
rose water -1&1/2 tsp
red food color -2-3 drops
Poppyseeds-1 tbsp
water -1/4 cup
#faloodasarbathwithouticecream
#iftardrinks
#dalooda
#rabrifalooda
#faloodawithouticecream
cool drinks
iftar special falooda drink
custard falooda
custard drinks
custard falooda drinks
milk Sarbath
custard Sarbath
falooda Sarbath

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@noorudheenmanammal2786
@noorudheenmanammal2786 2 года назад
ഇതിന്റെ ഒക്കെ വില നോക്കിയാൽ നാരങ്ങ വെള്ളം ആണ് സൂപ്പർ ..., 1-ഒരു ചെറു നാരങ്ങ 2-അര കപ്പ് പഞ്ചാര 3-തണുത്ത വെള്ളം NB -എത്ര പേർക്കും കുടിക്കാം
@malappuramaninaatha
@malappuramaninaatha 2 года назад
😀👌
@shereena8550
@shereena8550 2 года назад
😆😆😆
@siasvlog9875
@siasvlog9875 2 года назад
Crt😂😂
@jasminariyasjasminariyas9323
@jasminariyasjasminariyas9323 2 года назад
timum kuravanu😂
@shezonefashionhub4682
@shezonefashionhub4682 2 года назад
👌👌👍👍
@yummycook6229
@yummycook6229 2 года назад
Ingredients kandu kili poyavar undo 😂😂😂
@aynu3088
@aynu3088 2 года назад
വല്യ കുടുംബം ഉള്ളോർക്ക് ഇത് മുതലാകില്ല...😄
@ridhacp262
@ridhacp262 2 года назад
yes njNgalum
@shenziyashanivlog7301
@shenziyashanivlog7301 2 года назад
☺️
@sulaikhasula6713
@sulaikhasula6713 2 года назад
ഞങ്ങളും 😃
@ayshafathima8064
@ayshafathima8064 2 года назад
😁😁😁
@thasnimathappulan2782
@thasnimathappulan2782 2 года назад
Njangalum
@haseenanoushad595
@haseenanoushad595 7 месяцев назад
ഇത്ത ജലറ്റിന് നമ്മുക്ക് ഉബയോഗികൻ പാടില്ലത്രേ അതിൽ നമുക്ക് ഹറാം മായ എന്തോ കൂട്ടണത്തെ ത്രയ്‌
@sumayyakp5789
@sumayyakp5789 2 года назад
നോമ്പിനു ഇതൊക്കെ വേണോ. സമയം നഷ്ട പ്പെടില്ലേ 🙏. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് healthy ആയ മറ്റെന്തെങ്കിലും ചെയ്യൂ. ലളിത മായി വേണ്ടേ നോമ്പ് തുറക്കാൻ.
@mehndistyle9759
@mehndistyle9759 6 месяцев назад
Venenkil kandaal pore…ellaarkkum oru taste aavillalloo
@reejabeegam7918
@reejabeegam7918 6 месяцев назад
ഇതൊക്കെ പഠിച്ചിരിക്കുന്നത് നല്ലത് അല്ലേ. വല്ലപ്പോഴെങ്കിലും ഉണ്ടാക്കാമല്ലോ..
@bushra672
@bushra672 6 месяцев назад
യൂട്യൂബിൽ നോക്കി എന്തിനാ അപ്പോൾ ടൈം കളയുന്നെ .. തെറ്റ് കണ്ടത്താൻ എല്ലാരും ഉഷാർ ആവും 😊
@shahs4580
@shahs4580 2 года назад
ആദാരം കൊടുക്കേണ്ടി വരും... 🤣🤣🤣🤣🤣🤣expence
@harshakm4658
@harshakm4658 2 года назад
Nannayitund.. But nombinu igane madhuravum oily fud okke kazhich.. 1 maasam kond thadiyum vekkum sugar cholesterol okke koodem cheyyum.. Fasting alle apol healthy aaya fud kazhikunadh aan nalladh ennan ente oru idh
@shalnasahil7920
@shalnasahil7920 2 года назад
Very correct 👍👍
@safufaseeb3356
@safufaseeb3356 2 года назад
സാധാരണക്കാരുടെ വീട്ടിൽ ഈ പറഞ സാധനങ്ങൊളൊന്നു൦ ഉണ്ടാവൂല.ഇത് കണ്ട് വെള്ള൦ ഇറക്കുന്നു😋😋
@fathimajinsha2509
@fathimajinsha2509 2 года назад
Sooooooper
@harshad768
@harshad768 2 года назад
Vallya rate onnulla onninum
@muhammedashrafashraf2125
@muhammedashrafashraf2125 2 года назад
Sathyam
@bushras4831
@bushras4831 2 года назад
സത്യം 😔
@user-nu4cu2io2e
@user-nu4cu2io2e 2 года назад
Nomb kaalath njangade veetil ithellam commno ayit ulla sadanangal aan... ingene kore comments kanditt koudhugam thonunnu.. and ee typeil china grassil jelly undakki itt drinkun indakalund... anyways adigam rate onnum illa ee ingredients, paalil vellam cherth try akki nokk tto.. nallaindavum tta 😊
@breez697
@breez697 2 года назад
ഇതൊക്കെ ഒരുപാട് സാധനങ്ങൾ വേണം.സാധാരണക്കാർക്ക് പറ്റുമോ
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
നൊമ്പ് തുറക്കുന്ന സമയത്ത് തന്നെ കളറും എസൻസും അടിച്ച് കയറ്റിയാൽ കുറച്ച് കാലം കഴിയുമ്പൊ കിഡ്നി കാണുമൊ??
@shiblishibi4685
@shiblishibi4685 6 месяцев назад
സംഭവം അടിപൊളി 👍 but എന്നെപോലെ സാദാരണ കാർക്കൊന്നും നടക്കൂലലെ
@thahush3874
@thahush3874 6 месяцев назад
അതെന്താ ഒന്ന് പറയണേ
@mohammadasharaf8225
@mohammadasharaf8225 2 года назад
ജലാറ്റിനും ചൈനഗ്രസ്സും കിഡ്നി പോകുന്ന വഴി കാണൂല
@ma.creation6781
@ma.creation6781 2 года назад
അത് epooo😏
@hajarabiaaju3367
@hajarabiaaju3367 2 года назад
Vellapozhum kazhichal pore
@pdakkuthira4692
@pdakkuthira4692 2 года назад
Nammakk avilum vellamo naranga vellamo mathaiye😗😀
@raseenarafeek2012
@raseenarafeek2012 6 месяцев назад
രുചിയുടെ കൂടെ തന്നെ ആരോഗ്യത്തിനും ഫുഡ്‌ കളർ കേട് ആണ്
@kadheejakp5503
@kadheejakp5503 2 года назад
സൂപ്പർ , അടിപൊളി ഫലൂദ 👌🏾👌🏾👌🏾 എന്തായാലും ഉണ്ടാക്കും ഇൻഷാ അല്ലാഹ് ജെല്ലിക്ക് പകരം tutti frutti add ചെയ്താൽ പറ്റുമോ???
@user-nu4cu2io2e
@user-nu4cu2io2e 2 года назад
Pattilla... ee china grass (njan china grass aan upayoikkal, adipoli aayi kitum jelly) vech jelly undakumbo aan taste nalladh... tutti frutti over maduram and chewy alle.. jelly pole taste verilla tuti fruti idumbol... ningal china grass vech cut aakki rose milk pole vellom drink undaki itt nokk.. thanuppich kudchal vere level taste indavm 😋 ramadan tyml njangde sidel common aan ee drink
@shiyajacob3825
@shiyajacob3825 2 года назад
Very expensive...... 😌 kure tym um..... Bt saaanam look 🤩🔥 naaranga vellam uyir ❤️😌
@haskarbabu9372
@haskarbabu9372 2 года назад
ചൂടുള്ളപ്പോൾ ഒഴിവാക്കുക, മൂത്രകല്ല്, പ്രൊസ്റ്റയ്റ്റ്, അസുഖം എന്നിവ ഉള്ളവർ നോമ്പിന്ദയവ് ചെയ്തു കുടിക്കരുത് 🙏
@nakabeer2424
@nakabeer2424 2 года назад
ലാഭത്തിന്റെ കണ്ണ് നോമ്പില്‍ കാണിക്കരുത് എല്ലാ ദിവസവൂം സര്‍ബത്ത് മാത്രമാകാതെ വല്ലപ്പോഴും വറൈറ്റി ജ്യൂസ് ഫുഡ് ഉണ്ടാകിക്കൊടുക്കണം നോമ്പെല്ലാം നോറ്റ് വറൈറ്റി ഡ്രിംങ്സ് കുടിക്കുമ്പം അവര്‍കുണ്ടാകുന്ന സന്തോഷം അത് പെരുത്തതാണ്
@gaddafigaddu2792
@gaddafigaddu2792 2 года назад
ഇതെല്ലാം കൂടി വെറുതെ കലക്കി കുടിച്ചാലും നല്ല taste ഉണ്ടാവും
@mohammadabdulrasheed4528
@mohammadabdulrasheed4528 2 года назад
Jalatin ഉള്ള ഡ്രിങ്ക് നോമ്പ് കാലത്ത് ഒഴിവാക്കുകയല്ലേ നല്ലത്
@Ubiksa123
@Ubiksa123 2 года назад
Pravasiyaaya njan Kanuka vellam irakkukka. ithallathe vere vayiyilla🤣🤣
@nadeerkodi1331
@nadeerkodi1331 2 года назад
ഇതൊന്നു നട ക്കൂല ചിലവ് സമയം കൂടുതൽ ആണ്
@MohammedAli-ie7ys
@MohammedAli-ie7ys 6 месяцев назад
നീയൊക്കെ സാധനങ്ങളുടെ പേര് മുഴുവൻ ഇംഗ്ലീഷിൽ പറയുവാണോ - എന്നാൽ വല്ല അമേരിക്കയിലും കുക്കറി ഷോ നടത്തു പരമാവധി മലയാളത്തിൽ പറയാൻ പറ്റില്ലെങ്കിൽ ഇതൊന്നും ആരും കാണരുത്
@kunjumoideenkaderkunju9214
@kunjumoideenkaderkunju9214 6 месяцев назад
എല്ലാം കെമിക്കൽ ആണല്ലോ ഉപയോഗിക്കുന്നത്. നോമ്പുതുറന്നു കഴിക്കാൻ പറ്റിയ പാനീയം ആണോ
@smd1006akro
@smd1006akro 2 года назад
ഉള്ളവർ ആർമാധിക്കട്ടെ 😞 Recipe 👍🏻👍🏻👍🏻
@rafeenarafeena7019
@rafeenarafeena7019 2 года назад
Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam unso.. Online aayitta cls(kuttikalkum und valiyavarkum und)
@rafeeqom4337
@rafeeqom4337 2 года назад
Wallikum sallam unddd
@rafeenarafeena7019
@rafeenarafeena7019 2 года назад
@@rafeeqom4337 thalpariyam undakil condact cheyuka.. ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്.. Please condact
@rafeenarafeena7019
@rafeenarafeena7019 2 года назад
@Naseera Nasi thalpariyam undakil condact cheyuka.. ഏഴു, അഞ്ചു, ആർ, പുജിയം, ഏട്ടു, നാല്, ഏഴു, പുജിയം, നാല്, ഒൻപത്... Please condact
@muhammadhidash4010
@muhammadhidash4010 2 года назад
ഞാൻ ജെല്ലിയാക്കാൻ ചൈനഗ്രസ് ആണ് എടുക്കാർ.
@farasnpfarasnp4925
@farasnpfarasnp4925 2 года назад
Jellyk pakaram fruts aakayal athilum nannaville
@salim3999
@salim3999 2 года назад
ജലാറ്റിൻ മൃഗകൊഴുപ്പ് അല്ലെ ?
@Vihaan_Rockzz
@Vihaan_Rockzz 6 месяцев назад
Superrr ayittund... Nice receipe chechii....❤ 😋😋. But falooda ennu paranjittu ithil falooda ittitilalo...
@kannurkitchen6819
@kannurkitchen6819 6 месяцев назад
❤️❤️
@shanavasc82
@shanavasc82 2 года назад
ഐവ .പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ സാധനം😂
@shaheenabnthhyder
@shaheenabnthhyder Год назад
അയൽവാസി താത്തനോട് എന്തെങ്കിലും പറഞ്ഞാൽ അപ്പോ പറയും ആ വീടിന്റെ പട്ടയം ഒന്ന് എടുത്താണി എന്ന് 😂😂😂. ഇതിപ്പോ അങ്ങനെ ചെയ്യേണ്ടി വരുമോ costli ആയിട്ടുള്ള ഐറ്റംസ് അല്ലാതെ സാധാരണ കുടുംബങ്ങൾക്ക് പറ്റിയ വല്ലതും ഉണ്ടോ ആ പണിപ്പുരയിൽ 😂😂
@muhammedmuaad8228
@muhammedmuaad8228 2 года назад
Gelattin use chyathy very enth use cheyyam
@jafferjaffer5290
@jafferjaffer5290 6 месяцев назад
❤❤❤❤
@abimuhammed9250
@abimuhammed9250 2 года назад
1 chak ari oru divasam kondu teerkkillallo avashyatinu eduttu upayogikkam valiya kudumbam ullavarkkum cheriya kudumbam ullavarkkum ..............
@hajarabiaaju3367
@hajarabiaaju3367 2 года назад
Masha allah super👍🏻👍🏻
@eliteanu9003
@eliteanu9003 2 года назад
കുട്ടി, എനിക്കും ഇതൊക്കെ ഉണ്ടാക്കി കുടിക്കണം എന്ന് വളരെ അധികം ആഗ്രഹം ഉണ്ട്. എന്തു ചെയ്യാനാ നമ്മുടെ ഭരണം മാറിയിട്ട് വിധി ഉണ്ടെങ്കിൽ നോകാം.
@idukkiworld7014
@idukkiworld7014 2 года назад
ഈ പറഞ്ഞ സാധനങ്ങളൊന്നും തന്നെ വീട്ടിലില്ല പാലും പഞ്ചസാരയും ഒഴിച്ച്
@noufishanavas9342
@noufishanavas9342 2 года назад
എനിക്ക് അങ്ങ് കൊതിയാവുന്നു 🥲🥲🥲🥲
@rasspp1298
@rasspp1298 2 года назад
Gelatin എവിടെ കിട്ടും എന്നാണ് ഈ സാധനം
@kannurkitchen6819
@kannurkitchen6819 2 года назад
Gelatin super marketil kittum
@salimanjilipuram1070
@salimanjilipuram1070 2 года назад
നോക്കി ഇരിക്കാനേ പറ്റു
@harishkamble7105
@harishkamble7105 Год назад
Thanks you so much for the wonderful recipe sister..☺️😊💐🙏🙏
@elisabetta4478
@elisabetta4478 2 года назад
crema pasticciera+latte+gelatina insieme è una bomba calorica. Non è consigliabile a coloro che si preoccupa di salute. E' iper calorica come ogni cosa buona
@jaseenamv599
@jaseenamv599 2 года назад
ആരോഗ്യത്തിന് നല്ലതല്ല
@muhammedfaizanc2278
@muhammedfaizanc2278 2 года назад
സൂപ്പർ. ഇതിൽ വെള്ളം ചേർക്കമോ
@foodtruths2010
@foodtruths2010 2 года назад
Kaanan supper ayitund...But Food color healthnu nallathallalo itha... Kutikalkoke kodukandathalle... Ithinu pakaram nthu add cheyyan pattum...
@rhythmiclife7216
@rhythmiclife7216 2 года назад
Jel vnmnn nrbndhm illallo...custard drink thanne suppppr taste aan😍
@muziclab69
@muziclab69 2 года назад
ഇനി യൂ ട്യൂബ് മൊത്തം ഇഫ്ത്താറിന്റെ വരവാണ് ല്ലേ ?😁
@ajwadpkl7607
@ajwadpkl7607 6 месяцев назад
👍👍👍
@hashimmuhamed549
@hashimmuhamed549 6 месяцев назад
എന്തിനഇത്രയും ആർട്ടിഫിഷ്യൽ കളർ ഉപയോഗിക്കുന്നത്
@suharabiaboobacker3870
@suharabiaboobacker3870 2 года назад
Nomb thurakkumbol colour fd milk made okke nallathano.. Pinne jalatine 🤪😳😳
@AsrafKadavethvalappil
@AsrafKadavethvalappil 6 месяцев назад
Fasting I'll edh.kudichal.masthayi.pokum.
@focuselectro9990
@focuselectro9990 2 года назад
Irilare nnallatu kadayil poyi kudikunnataa
@nizarkannur9991
@nizarkannur9991 2 года назад
Pravasi messil mothalavoola Eid day insha allah powlikkam🔥🔥🔥
@kannurkitchen6819
@kannurkitchen6819 2 года назад
😍😍
@abdulvahidshjabdulvahidshj6471
@abdulvahidshjabdulvahidshj6471 2 года назад
കുറച്ചു കോസ്‌ലി ആണേലും പൊളി 👍👍
@mirzasharafali5808
@mirzasharafali5808 2 года назад
ഇഫ്താറിന്റെ ഹെൽത്തിയായ മെയിൻ ഡിഷ് റിസീപ്പി ചെയ്യാമോ
@riyasada
@riyasada 2 года назад
Ithu undakunna paisakk oru sarbathu undakki kudichal mathi
@muhammedthameemktmuhammedt5844
@muhammedthameemktmuhammedt5844 2 года назад
Paisakkarkk enthumavalo
@jkzaman
@jkzaman 2 года назад
ഒരു ബിരിയാണി ആആക്കുന്ന പണി ഇണ്ടല്ല ഇഞ്ഞാ.....😂😂😂
@shihabpu
@shihabpu 2 года назад
Helllooo ellam paranjapole undakki pakshe jelli alinjupoi
@ayishacp9145
@ayishacp9145 2 года назад
Eth kure channelil vannittund
@malabarsheikh2498
@malabarsheikh2498 2 года назад
ലോട്ടറി അടിക്കേണ്ടി വരും സാധാ കുടുംബത്തിന്
@za_ina8785
@za_ina8785 2 года назад
Kaskass is not poppy seed. It is called basil seeds. Poppy seeds are entirely a different thing.
@kolathurvideos5627
@kolathurvideos5627 2 года назад
Edokka nombinu kudikkan patto😄
@anishajihas
@anishajihas 2 года назад
Ath entha kudichaaal
@kolathurvideos5627
@kolathurvideos5627 2 года назад
Colour charthad pinna custard powder healthy alla😛
@nifampm5486
@nifampm5486 2 года назад
ആർക്ക് അറിയാം. നോമ്പ് ഒരു പാചക കല ആയി മാറിയിരിക്കുന്നു
@Food_adi_Couples
@Food_adi_Couples 2 года назад
ഇത്താടെ resepies ഞാൻ ട്രൈ ചെയ്യാറുണ്ട്... അടിപൊളി ആണ്.. 🥰🥰🥰
@Mu32
@Mu32 2 года назад
Gelatin truely animal bone... please check it whether it is halal...
@fazniya5080
@fazniya5080 2 года назад
Milkmade ഇല്ലെങ്കിൽ പാൽ പൊടി pore
@balkeesmuneer5725
@balkeesmuneer5725 2 года назад
Gellik prakaram fruit alle nalladh
@Hiux4bcs
@Hiux4bcs 2 года назад
Sugar കുറച്ച് വല്ലതും ഉണ്ടാക്കാൻ പറ്റോ ചേച്ചിയേ
@muhammedbilal507
@muhammedbilal507 2 года назад
Cake n use cheyyunna colour madiyo
@kannurkitchen6819
@kannurkitchen6819 2 года назад
Yes 👍
@fousilnishana4689
@fousilnishana4689 Год назад
സൂപ്പർ 👍🏻👍🏻👍🏻
@ummiscurryworld
@ummiscurryworld 2 года назад
Hai ഇത്താ അടിപൊളി 😍😍😍😍😍
@silnasvlogs7061
@silnasvlogs7061 6 месяцев назад
Nalla taste aan❤
@suhararasheed6672
@suhararasheed6672 2 года назад
കെമിക്കൽസ് 👎
@sheebadani3534
@sheebadani3534 Год назад
Does it has to be sweet drinks and fries for iftar. Can it be something healthy
@uvkabdullauv3305
@uvkabdullauv3305 2 года назад
ഈ കണ്ട കളറൊക്കെ ചേർത്ത് തന്നെ ഉണ്ടാക്കണോ. ?
@powerpluzz6509
@powerpluzz6509 2 года назад
3 colour nte bottle kanikkamo(name)
@kannurkitchen6819
@kannurkitchen6819 2 года назад
Foster clarks aanu
@krrr5450
@krrr5450 2 года назад
😋 എനിക്ക് ഏറ്റവും ഇഷ്ടമുള്ള drink ആണിത്
@shamsishamsi8690
@shamsishamsi8690 6 месяцев назад
Castrd powder illa apo palooda powder ita mathiyo
@shamnaak2038
@shamnaak2038 2 года назад
Haa
@seenathnisha-en5rj
@seenathnisha-en5rj 6 месяцев назад
Paal kaskas ozhichu baki ellam healthy allah
@rejiibrahim3771
@rejiibrahim3771 2 года назад
MashaAllah❤ adipoli. Falooda💕💕thanks. Itha💕💕
@kannurkitchen6819
@kannurkitchen6819 2 года назад
🥰🥰
@ISLAMIC_STUDY_MALAYALAM
@ISLAMIC_STUDY_MALAYALAM 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ue4bgGV_d4o.html Malayalam Islamic Motivational speech👌👌👌👌👌
@r3shorts876
@r3shorts876 Год назад
Sonu miss you
@HaniyaAishu
@HaniyaAishu 2 года назад
ചൈനാഗ്രാസ് ആണെങ്കിൽ എത്ര ചേർക്കണം
@sultanaliyakath4297
@sultanaliyakath4297 Год назад
Ithaa eee gelatin. Non veg aanu...halal alla
@noranora2475
@noranora2475 2 года назад
500 രൂപ മതി. ഞാൻ innu വാങ്ങി
@fathimashan927
@fathimashan927 2 года назад
Insta yil oru north indian page il ee recipe njn kandarnny
@ashiquenamath5726
@ashiquenamath5726 2 года назад
Health wise not good
@shimnadvlog3741
@shimnadvlog3741 2 года назад
തേങ്ങാപാലിൽ ഉണ്ടാക്കാൻ പറ്റോ ഇത്താ
@anandamfoodchannel
@anandamfoodchannel 6 месяцев назад
❤🎉
@Kss6499
@Kss6499 2 года назад
Ethu ethra day fridge lu kedavathirkum
@pullaniashrafashraf5757
@pullaniashrafashraf5757 5 месяцев назад
Pavangalkku.nadakkilla
@fairoosamltr7018
@fairoosamltr7018 Год назад
Sooper
@mohammednoufal5036
@mohammednoufal5036 2 года назад
gelatin is made from animal collagen.take care.
@dreambrothers3886
@dreambrothers3886 2 года назад
Super ithaa🤩🤩
@lizanasharafu5505
@lizanasharafu5505 Год назад
@zehras5803
@zehras5803 2 года назад
Adipoly👍👍👍
@shahanashanu2778
@shahanashanu2778 2 года назад
Jalliyude Podi aan uladh adhond indaki koode pls rplg
@Jamshijamshi7036
@Jamshijamshi7036 2 года назад
Hahaa first ......
@muhammedafras6591
@muhammedafras6591 2 года назад
Suuuuper.... ഇത്ത ഇപ്പൊ നാട്ടിലാണോ
@Jamshijamshi7036
@Jamshijamshi7036 2 года назад
Yeniyum nalla resipe venam....... Tnku
@kannurkitchen6819
@kannurkitchen6819 2 года назад
👍🥰
@Sukurtham
@Sukurtham 2 года назад
ഫാലൂദ സർബത്ത് അടിപൊളി... വരണേ...
@sreejithr5331
@sreejithr5331 2 года назад
Avoid food colour
Далее
荧光棒的最佳玩法UP+#short #angel #clown
00:18