Тёмный

ഇരകളുടെ സുവിശേഷം | Abdul Kader Puthiyangadi | T J Joseph | Yazin Omar | Litmus'23 

neuronz
Подписаться 286 тыс.
Просмотров 54 тыс.
50% 1

ഇരകളുടെ സുവിശേഷം | Irakalude Suvishesham | The Gospel Of The Victims Dialogue | Abdul Kader Puthiyangadi, T J Joseph, Moderator: Yazin Omar | Litmus'23 | October 1st ,2023 | Nishagandhi Auditorium, Thiruvananthapuram
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 428   
@babuferoke1284
@babuferoke1284 10 месяцев назад
ഇത്രയ്ക്കും ധൈര്യം ഉള്ള ഖാദറിനെ എത്ര സമ്മതിച്ചാലും മതിയാവില്ല
@johncysamuel
@johncysamuel 10 месяцев назад
മതവും ദൈവങ്ങളു൦ മനുഷ്യർക്കു ആപത്ത്. 🙏
@somarajanks6969
@somarajanks6969 10 месяцев назад
Yes 💯 % true
@norelegionhappylife4128
@norelegionhappylife4128 10 месяцев назад
💞💞💐💐💐💐
@MuneerMuni-vr9pr
@MuneerMuni-vr9pr 10 месяцев назад
💯💯
@Toms.George
@Toms.George 10 месяцев назад
അതിലും ഭേദം ചെകുത്താൻ ആണ്
@MultiSugeesh
@MultiSugeesh 10 месяцев назад
🔥🔥✌🏻✌🏻
@mohammedali-zc6qv
@mohammedali-zc6qv 10 месяцев назад
അബ്ദുൾ കാദർ പുതിയങ്ങാടി ഒരു പാട് കാലത്തിന് ശേഷം താങ്കളെ കണ്ടപ്പോൾ അതിയായ സന്തോഷം താങ്കൾ ജയിലിലായ് എന്നറിഞ്ഞപ്പോൾ ഞാൻ അന്ന് പറഞ്ഞിരുന്നു താങ്കൾ കുറച്ച് വൈകിയാണെങ്കിലും പുറത്ത് വരും താങ്കളെ എതിരേൽക്കാൻ ഇവിടെ വലിയ ഒരു സമൂഹം കാത്തിരിപ്പുണ്ടാവും എന്റെ ആഗ്രഹം സഫലമായ് ഇന്ന് എസൻസിന്റെ വേദിയിൽ കുറച്ചതികം താടിയും ക്ഷീണിതനും ആയി കണ്ടു എങ്കിലും ഞാൻ വളരെ സന്തോഷവനാണ് കാരണം ഒരു സാധാരണ വിശ്വാസിയുടെ അറിവില്ലായ്മ മുതലെടുത്ത് ജീവിത മാർഗമാക്കിയ കുറെ കൗലശല കുറുക്കൻമാർക്ക് താങ്കൾ പേടിസ്വപ്നം തന്നെയാവും താങ്കളെ ഞാൻ ഏറെ ഇഷ്ടപെട്ടത് ശരിയത്തിന്റെ നാട്ടിലായാലും ചങ്കൂറ്റത്തോടെ നേരിട്ട ധീരത താങ്കൾക്ക് എന്റെ ബിഗ് സ്വല്യൂട്ട്.
@prinsjph
@prinsjph 10 месяцев назад
ഇത്രമാത്രം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടും ആരോടും ഒരു വെറുപ്പും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുവാൻ ഇവർക്ക് കഴിയുന്നത് തന്നെയാണ് സ്വാതന്ത്ര ചിന്ത എത്ര മനോഹരമായ ആശയം ആണെന്നുള്ളത്തിന് തെളിവ്. മതത്തിന്റെ കെട്ടുപാടുകൾക്ക് പുറത്തു വന്ന് സന്തോഷത്തോടെ ജീവിക്കാൻ കൂടുതൽ ആളുകൾക്ക് പ്രത്യേകിച്ച് പുതുതലമുറക്ക്‌ സാധിക്കട്ട എന്ന് ആശംസിക്കുന്നു.
@klm186panampattaakshaya6
@klm186panampattaakshaya6 10 месяцев назад
പേടിച്ചാണ് ഇന്ത്യൻ നിയമ വ്യവസ്ഥയെ
@manu_cm
@manu_cm 10 месяцев назад
പക വീട്ടാൻ ഞാൻ മുഹമ്മദല്ല 🔥
@reji2485
@reji2485 10 месяцев назад
''ലോകത്തു ഏറ്റവും കൂടുതൽ കരുണയുള്ള മതമാണ് ഇസ്‌ലാം മതം , അതിന്റെ ഏറ്റവും കൂടുതൽ കരുണ ലഭിച്ച രണ്ടുപേരാണ് ഇവർ രണ്ടും ''അത് പൊളിച്ചു 😅😅.
@jojijoseph6234
@jojijoseph6234 10 месяцев назад
അബ്ദുൽ ഖാദർ ഞാൻ കണ്ടിട്ടുള്ള ഏറ്റവും ധീരനായ ഒരു മനുഷ്യ സ്നേഹി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@noufalacc
@noufalacc 10 месяцев назад
Deeranaya pottan
@shaji3474
@shaji3474 10 месяцев назад
​@@noufalaccമദ്രസ പൊട്ടൻ
@name1name278
@name1name278 10 месяцев назад
Correct
@josephed6785
@josephed6785 9 месяцев назад
​@@noufalacc.
@AswathyV-pu9wv
@AswathyV-pu9wv 9 месяцев назад
@@shaji3474 iiiii
@paulpj9678
@paulpj9678 10 месяцев назад
വളരെ നല്ലൊരു ആശയ തന്നെ. ഇങ്ങിനെ ഒരു ചർച്ച സംഘടിപ്പിച്ച എസ്സൻസ് ഭാരവാഹികൾ അഭിനന്ദനമർഹിക്കുന്നു.😊
@mohanakrishnankottola8403
@mohanakrishnankottola8403 10 месяцев назад
Njanchithal.enikkukittum.ningalcheithal.ningalkkukittum..evideyooorudaivaviswasam.illeeeeee
@bhaskarankokkode4742
@bhaskarankokkode4742 10 месяцев назад
ജോസഫ് മാഷിനും, അബ്ദുൾ ഖാദർ പുതിയങ്ങാടിക്കും എന്റെ നമസ്കാരം 🙏 നിങ്ങളുടെ അനുഭവസാക്ഷ്യം പുതുതലമുറയ്ക്ക് ഒരു നല്ല പാഠവും പ്രചോദനവുമായിതീരട്ടെ. സ്വതന്ത്ര ചിന്തകരായിത്തീർന്നാൽ മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും. നിങ്ങൾ രണ്ടുപേരും അനുഭവിച്ച യാതനകൾ, പുതുതലമുറയ്ക്ക് പ്രചോദനമായിതീരട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കട്ടെ. ഒരിക്കൽ കൂടി രണ്ടു പേർക്കും എന്റെ നമനം. 🙏🙏
@satheeshvinu6175
@satheeshvinu6175 10 месяцев назад
ഖദാറിന്റെ 10 സെക്കന്റ്‌ ഉണ്ടായ ആ വിഷമം, 386 ദിവസം അദ്ദേഹം അനുഭവിച്ചതിന്റെ വേദന ആണ്. സ്വന്തം കയ്യും കാലും പച്ചക്ക് വെട്ടിയെടുക്കുന്ന വേദന... ഇതിനു രണ്ടിനും മാപ്പില്ല, ആ വേദനക്ക് മറുപടിയില്ല.... രണ്ടാൾക്കും നന്ദിയുണ്ട്, ഇത്രയൊക്കെ പ്രതിസന്ധി ഉണ്ടായിട്ടും ഇന്നും സത്യത്തിൽ വിശ്വസിക്കാനും വീണ്ടും തന്റെ സത്യങ്ങളെ നെഞ്ചോട്‌ ചേർത്തു അതു മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ കാണിക്കുന്ന ഈ നല്ല പ്രയത്നങ്ങൾക്ക് നന്ദി.. രണ്ടാളോടും ഒത്തിരി സ്നേഹം മാത്രം. നന്ദി esSSENSE.. 🎉
@yamuna4639
@yamuna4639 10 месяцев назад
ഏറ്റവും സന്തോഷം തോന്നുന്നത് ഈ സദസിനെ കാണുമ്പോൾ. പ്രതീക്ഷക്ക് വകയുണ്ട് ❤
@SachuKnlr
@SachuKnlr 9 месяцев назад
Yes.. ഒന്നും വെറുതെ അല്ല.. എല്ലാത്തിനും റിസൾട്ട് ഒണ്ട് 🥰
@sumangm7
@sumangm7 10 месяцев назад
രണ്ടുപേരോടും സ്നേഹവും ബഹുമാനവും മാത്രം ❤
@binoy7223
@binoy7223 10 месяцев назад
I am so happy to see abdul khadar as a free man.... ❤️
@KrishnaDas-od8jk
@KrishnaDas-od8jk 10 месяцев назад
ലിറ്റ്മസിനെ കുറച്ച് ഈ ഇടക്ക് ഒരു പാക്കിസ്ഥാൻ യൂടൂബ് ചാനലിൽ കാണാൻ കഴിഞ്ഞപ്പോൾ ഒരു പാട് അഭിമാനം തോന്നി🎉🎉
@sreerajm.b.3401
@sreerajm.b.3401 10 месяцев назад
Ethu chanelil
@sureshkunjhirad9360
@sureshkunjhirad9360 10 месяцев назад
ഖാദർ ബ്രോയോ കണ്ടതിൽ സന്തോഷം. താങ്ക്സ് essence ടീം ❤🎉
@user-gh4wp6wz9y
@user-gh4wp6wz9y 10 месяцев назад
മാഷിനു വെട്ട്‌ കിട്ടിയപ്പൊൾ സന്തോഷിച്ച ഒരു കാലം എനിയ്ക്ക്‌ ഉണ്ടായിരുന്നു എന്നൊർക്കുമ്പൊൾ സ്വയം ലജ്ജ തൊന്നുന്നു. ഈ കമന്റ്‌ ജൊസഫ്‌ മാഷ്‌ വയിക്കില്ല എന്നറിയാം. എന്നാലും ഞാൻ മാഷിനൊടു മാപ്പ്‌ ചൊദിക്കുന്നു. തലയിൽ വെളിച്ചം കയറുവാൻ ഇത്തിരി വൈകിപ്പോയി.
@neo3823
@neo3823 10 месяцев назад
@eapenjoseph5678
@eapenjoseph5678 10 месяцев назад
അനേകർ വെളിച്ചം കാണാതെ ഒരിക്കലും യാഥാർത്ഥ്യമല്ലാത്ത ആരോ അവർക്കുവേണ്ടി സൃഷ്ടിച്ച സങ്കല്പ ദൈവത്തിനു വേണ്ടി ജീവിതം നശിപ്പിച്ചു മരിക്കുന്നു.
@sunilk2871
@sunilk2871 9 месяцев назад
ഒത്തിരി പേരുടെ തലയിൽ വെളിച്ചം കേറാൻ ജോസഫ് മാഷ കാരണമായി
@sethumadhavans1538
@sethumadhavans1538 9 месяцев назад
നാക്കിൽ വിഷസിറിഞ്ജുമായിമരത്തലകളിൽ കുത്തിവച്ച് തന്റെ ജീവിതംകുശാലാക്കുന്ന ചതി മാത്രം തൊഴിലാക്കിയസർവാംഗവിഷവാഹികൾ ...,.ഇവറ്റയെ നശിപ്പിക്കാൻ.....എന്ത് വിഷമാണ് പ്റയോഗിക്കേണ്ടത്...?
@NamiaKA-zt4sb
@NamiaKA-zt4sb 8 месяцев назад
P
@retheeshcku6424
@retheeshcku6424 10 месяцев назад
അബ്ദുൾകാദറിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം ❤❤❤
@vinodkumar.k.kkannoth8730
@vinodkumar.k.kkannoth8730 10 месяцев назад
മതങ്ങൾക്കെതിരെ മാനവികതയുടെ ശബ്ദം.
@mustafakemal718
@mustafakemal718 10 месяцев назад
@malayalam-kambi-kathakal-007 Yes..
@muhammedanas9851
@muhammedanas9851 10 месяцев назад
Manavikatha unarnoo kaderinte talk clarity illa
@Superman-46
@Superman-46 10 месяцев назад
അബുൽഖാദർ പുതിയങ്ങാടി ഉയിർ.I love you
@asathyan9847
@asathyan9847 10 месяцев назад
Proud of you Abdullah khadar 👍💞🥰👍🙏🙏🙏
@viswanathank3684
@viswanathank3684 10 месяцев назад
വെറും 8 മണിക്കൂർ കൊണ്ട് 6.4 k അതു തന്നെ യല്ലേ സ്വതന്ത്ര ചിന്തയുടെ സ്വീകാര്യത ......
@arifaea3908
@arifaea3908 10 месяцев назад
Kadar ne കണ്ടതിൽ വളരെ സന്തോഷം ❤
@vnprakash
@vnprakash 10 месяцев назад
നിങ്ങൾ പ്രകടിപ്പിച്ച, പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന മനസ്തൈര്യം, പ്രതിസന്ധി ഘട്ടത്തിലും കൈവിടാത്ത മാനവികത ഇവയുടെയൊക്കെ മുമ്പിൽ ശിരസ്സു കുനിഞ്ഞു പോകുന്നു. അഭിവാദ്യങ്ങൾ
@gurusekharank1175
@gurusekharank1175 10 месяцев назад
നിങ്ങളുടെ ശബ്ദം ഈ സമൂഹത്തിൽ ഉയരണം അങ്ങനെ പത്ത് പേരുടെ തലയ്ക്ക് വെളിവ് വരുവാണെങ്കിൽ അത് സമൂഹത്തിന് ഗുണം ചെയ്യും
@krishnakumarv9737
@krishnakumarv9737 10 месяцев назад
മതങ്ങളോടും മതസമൂഹങ്ങളോടും വെല്ലുവിളി നടത്താതെ തന്നെ ബോധവൽക്കരിച്ചുകൊണ്ട് ഘട്ടം ഘട്ടമായി ഒരു മതരഹിതരാഷ്ട്രമാവട്ടെ നമ്മുടെ ലക്ഷ്യം 👍👍
@tomikuriakose4340
@tomikuriakose4340 10 месяцев назад
സമയ കുറവ് കൊണ്ട് ആണ് എങ്കിലും ജോസഫ് സാർ പറഞ്ഞു വന്നത് മനസ്സിലാക്കാൻ കഴിഞ്ഞു എങ്കിലും, മുഴുവൻ സാറിന്റെ സ്വരത്തിൽ കിട്ടാത്തതിനാൽ ഒരു ചെറിയ നഷ്ടം ബോധം, സമയം പാലിക്കാൻ ബാധ്യസ്ഥരാണ് എന്ന് മനസ്സിലാക്കി തന്നെ ❤❤❤
@jrjr1890
@jrjr1890 10 месяцев назад
സഫാരി ചാനലിൽ sir ന്റെ അനുഭവങ്ങള് sir തന്നെ വിശദമായി പറയുന്നുണ്ട്..അത് പോലെ മറ്റ് പല വേദികളിലും ചാനൽകളിലും ഉണ്ട്..
@tomikuriakose4340
@tomikuriakose4340 10 месяцев назад
@@jrjr1890 ഞാൻ എല്ലാം കണ്ടിരുന്നു 🥰🥰🥰
@nithin84
@nithin84 10 месяцев назад
Abdul Kader Puthiyangadi നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ... ❤❤❤
@johnytn13
@johnytn13 10 месяцев назад
കൈകലുകൾ വെട്ടപ്പെട്ടിട്ടില്ലെങ്കിലും, yoadoru അനുകൂല്യങ്ങളോ, അനുകമ്പയോ ആഗ്രഹിക്കാതെ, ചങ്കുറപ്പോടെ പോരാടിയ പുതിയങ്ങാടി ❤loves😂 lot.
@sulfikarahamed470
@sulfikarahamed470 10 месяцев назад
കാത്തിരുന്ന discussion ❤
@sajeersv3554
@sajeersv3554 10 месяцев назад
കാദർ പോരാളി തന്നെയാണ്. വിയോജിപ്പുകൾ നിലനിർത്തി തന്നെ കട്ട സപ്പോർട് 👍🏽❤️
@louiskt2135
@louiskt2135 9 месяцев назад
ഖാദറും ജോസഫും വേലിക്കെട്ടുകൾ തകർത്തപ്പോൾ മനുഷ്യർ ആയി മാറുന്നു
@sauujs2423
@sauujs2423 10 месяцев назад
Big salute to Abdul khadar sir🙏. Great person
@reenudevassy4639
@reenudevassy4639 10 месяцев назад
ജോസഫ് മാഷിനെ കാണുമ്പോ മനസ്സിൽ ഒരു വിങ്ങൽ 😢
@SanthoshKumar-km4kk
@SanthoshKumar-km4kk 10 месяцев назад
നിങ്ങൾ ഈ ഭൂമിയിൽ ഒറ്റ തിരിഞ്ഞു കൂട്ടം കൂടിയവർ ലോകത്തിൽ നിങ്ങളോടുകൂടെ കൂടുനനവരാണ് ജലത്തിൽ നിന്നും കയറി ഭൂമിയുടെ പരിസ്ഥിതി യിൽ വളർന്ന ജീവനുള്ള മനുഷ്യൻ❤❤❤
@rashtrayodha
@rashtrayodha 10 месяцев назад
ഞാൻ ഒരു മണിക്കൂർ മുൻപേ പോലും തിരഞ്ഞതെ ഉള്ളൂ ഈ വീഡിയോ....
@sibigeorge4396
@sibigeorge4396 10 месяцев назад
🔥🔥🔥🔥രോമാഞ്ചം ❤️❤️❤️
@wellhai
@wellhai 10 месяцев назад
വെയ്റ്റിംഗ് ആയിരുന്നു ഡ്യൂട്ടി കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ ആണ് ഇത് കാണുന്നത് ഇനി ഫുൾ കണ്ടിട്ട് കിടക്കാം
@homosapien40
@homosapien40 10 месяцев назад
ആറ് വയസ്സുകാരി പിഞ്ചു കുഞ്ഞിന് കണ്ട് ബോധമുള്ള ആർക്കെങ്കിലും കാമം തോന്നുമോ എന്നാൽ ആറാം നൂറ്റാണ്ടിൽ 50 വയസ് കഴിഞ്ഞ മഹാനായ ഒരു കാമകിളവന് ഇതൊക്കെ തോന്നിയിരുന്നു...
@Obelix5658
@Obelix5658 10 месяцев назад
Heard about pedophiles?
@Muhammedhafam
@Muhammedhafam 10 месяцев назад
തുണിയുടുക്കാത്ത സത്യം 😁
@eyesandeyes
@eyesandeyes 9 месяцев назад
😂😂
@user-id562
@user-id562 7 месяцев назад
30 കുതിരയുടെ കാമ ശക്തി ഉണ്ടായിരുന്ന മുഹമ്മത്തിന്റെ ശക്തി ഒരു കുട്ടിക്ക് പോലും ഏറ്റിട്ടില്ല എന്നറിയുമ്പോൾ ആണ് കോമഡി 😂😂😂 ഈ കാമ ഭ്രാന്തന്മാർ ഇപ്പോഴും ആ പാത പിന്തുടരുന്നു എന്നതിന്റെ തെളിവാണ് മദ്റസ പീഡനങ്ങൾ
@afsalummer123
@afsalummer123 10 месяцев назад
കാദർ❤
@x-factor.x
@x-factor.x 9 месяцев назад
ഇല്ലാത്ത ദൈവത്തെയും വല്ലാത്ത മതങ്ങളെയും വെറുതെ പേടിക്കേണ്ടതില്ല!.
@saradahari6032
@saradahari6032 10 месяцев назад
Abdull khader & Joseph master ❤👍
@algulth_alnabi
@algulth_alnabi 10 месяцев назад
ചക്കച്ചവണി പോലെ ദൈവങ്ങളുണ്ട് പക്ഷെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഒരു ദൈവം... അത് ഞമ്മടെ ടൈബം തന്നെ.... 😂😂😂
@sivaprasadvijayan7672
@sivaprasadvijayan7672 10 месяцев назад
😂😂😂😂
@mathewpauline
@mathewpauline 10 месяцев назад
Adipoly
@m.a.augustineaugustine6775
@m.a.augustineaugustine6775 10 месяцев назад
I APPRECIATE YOU, I AM WITH YOU
@anooppraju7733
@anooppraju7733 10 месяцев назад
ഖദർച്ച.... ❤️❤️❤️
@johngeorge8114
@johngeorge8114 10 месяцев назад
വരമ്പത്ത് കൂലി മേടിച്ചിട്ടാണ് മാഷിപ്പോൾ പാടത്ത് പണി എടുക്കുന്നത്. 😀 അഡ്വാൻസായി മേടിച്ച കൂലിക്കുള്ള പണി മാഷ് വൃത്തിയായി ചെയ്യുന്നു. ഗംഭീരം. അബ്ദുൽ ഖാദരിനും🙏
@shabukoshy5096
@shabukoshy5096 10 месяцев назад
അബുദ്ൽ നമസ്ക്കാരം, ജയ് ഹിന്ദ്
@aneesanizar6282
@aneesanizar6282 10 месяцев назад
ഖാദർ ❤ ജോസഫ് മാഷ് 💜
@arunvr9877
@arunvr9877 10 месяцев назад
King 🤴Abdul kadar pudiyangadi ❤❤❤❤
@shijuas1757
@shijuas1757 10 месяцев назад
ജയിൽ ജീവിതം നൽകിയ പീഡനം ഖാദറിനെ കരുത്തനാക്കി.. ആശംസകൾ
@prasaden2661
@prasaden2661 10 месяцев назад
We are with you,A big salute deserve both of you
@neo3823
@neo3823 10 месяцев назад
Personalityum Buddiyum ulla Brave Human beings ❤❤❤❤🔥🔥🔥🔥🔥🔥
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 месяцев назад
സത്യമാണ് സത്യം പുറത്തു പറഞ്ഞാൽ അഞ്ചു ലക്ഷം ഫൈൻ
@sonydavid5152
@sonydavid5152 10 месяцев назад
Joseph sir great speech🎉🎉🎉
@shira895
@shira895 10 месяцев назад
Yes ,awaiting this ❤❤❤❤❤❤❤❤
@user-gl9vt8bp9f
@user-gl9vt8bp9f 10 месяцев назад
അബ്ദുൽ കാദർ 💕 ജോസഫ് മാഷ് 💕
@k.balachandran2769
@k.balachandran2769 10 месяцев назад
ഇവിടെ മതേതരൻമ്മാരും രാഷ്ട്രീയക്കാരു മാണ് ഈ അവസ്ഥക്ക് കാരണം '
@JaberPuzhankavu
@JaberPuzhankavu 9 месяцев назад
അബ്ദുൽ ഖാദർ ❤
@abdurahman2793
@abdurahman2793 10 месяцев назад
മത ഭരണം എവിടെയായാലും ആപത്ത്.
@anooppraju7733
@anooppraju7733 10 месяцев назад
ഇതൊക്കെ വച്ചു നോക്കുമ്പോൾ ചെകുത്താൻ സാർ ഒക്കെ പാവം ആണ് ❤️
@Rajesh......
@Rajesh...... 10 месяцев назад
ചങ്കുറ്റമുള്ളവൻ പുതിയങ്ങാടി...💪
@kk-rj5mz
@kk-rj5mz 10 месяцев назад
Hard warming Welcome Mr khadar ji you are real Hero of kerala
@mustafakemal718
@mustafakemal718 10 месяцев назад
Nice to see you Abdul Khader Bro.
@OpinionsMatterNamesDont
@OpinionsMatterNamesDont 10 месяцев назад
7:27 - കരഞ്ഞു സഹോദര നിങ്ങൾക്ക് വേണ്ടി ഞാൻ; അക്ഷരാർത്ഥത്തിൽ കരഞ്ഞു. മതം ചവിട്ടിയരക്കാൻ ശ്രമിച്ചിട്ടും പൂർവാധികം ഉശിരോടെ തിരിച്ച് വന്ന നിങ്ങൾ ഒരു സംഭവം തന്നെയാണ്. പിന്നെ ജോസഫ് മാഷ്: മാഷിനോടും ബഹുമാനവും സ്നേഹവും മാത്രം. ഇനി ഒന്ന് കൂടി പറയാം. മതം വിടുന്നവരിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം ഇസ്ലാം വിടുന്നവരോടാണ്. രക്ഷപ്പെടാൻ ഏറ്റവും പ്രയാസമുള്ള തടവറ ഇസ്ലാം തന്നെയാണ്. അതിൽ നിന്ന് മോചിതരാവുന്നവർ അസാമാന്യ ധീരതയുള്ളവർ തന്നെയാണ്. 🤗🤗🤗
@norelegionhappylife4128
@norelegionhappylife4128 10 месяцев назад
❤️❤️💐💐💐
@Muhammedhafam
@Muhammedhafam 10 месяцев назад
🥰❤
@shaji3474
@shaji3474 10 месяцев назад
💪💪💪👍👍👍♥️♥️♥️♥️
@Najmunniyas_KSD
@Najmunniyas_KSD 10 месяцев назад
വളരെ ശരിയാണ്.
@00badsha
@00badsha 10 месяцев назад
Thanks for sharing
@josefrancis2499
@josefrancis2499 10 месяцев назад
I would like to become a member of essence global.
@neo3823
@neo3823 10 месяцев назад
26:35 Mass ❤🔥🔥🔥🔥
@jobymichael8685
@jobymichael8685 2 месяца назад
Abdhul. Hadar. Puthiyangadi. Ente. Kannu. Niranju. Poy 💕💕💕🙏🙏🙏
@suhail__buddy643
@suhail__buddy643 9 месяцев назад
Allahu akbar 🕋❤️
@sirashali7206
@sirashali7206 8 месяцев назад
ഖാദറിന്റെ ആ വിതുമ്പൽ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു, നിങ്ങൾ അനുഭവിച്ച മാനസിക വേദന അതിലുണ്ട് , നിങ്ങടെ ആർജവത്തെയും ധൈര്യത്തെയും സമ്മതിച്ചു, നിങ്ങക് ഐക്യദാർഡൃം എന്ന ഏറ്റവും വിലകുറഞ്ഞ വില കുറഞ്ഞ ഒരു സാധനമേ വെക്കാൻ സാധിക്കുന്നുള്ളു.
@cosmicinfinity8628
@cosmicinfinity8628 10 месяцев назад
AKP its happy to see you again. 🎉🎉
@walkwithlenin3798
@walkwithlenin3798 10 месяцев назад
I was waiting for this video. Wanted to listen to Abdul khader
@antonykj1838
@antonykj1838 9 месяцев назад
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍
@manoharankk3467
@manoharankk3467 8 месяцев назад
മനുഷ്യൻ ജന്മനാൽ ബുദ്ധിമാനും തിരിച്ചറിവുള്ളവനുമാനാണ്, അതുകൊണ്ടു തന്നെ സ്വതന്ത്രനായി ജീവിക്കുക എന്നുള്ളത് അവൻ്റെ ജന്മാവകാശമാണ്, എന്നാൽ ആ അവകാശം സഹജീവികൾക്ക് ദോഷകരമാണ് എന്നു വരുമ്പോഴാണ് അവിടെ "ദൈവം" എന്ന ഇടനിലക്കാരൻ സൃഷ്ടിക്കപ്പെടുന്നത്, സത്യത്തിൽ അതൊരു മൂക്കു കയർ മാത്രമാണ്, തനിക്കു മുകളിൽ തന്നെ നിലക്കുനിർത്തുവാൻ മറ്റാരുമില്ല എന്ന തോന്നൽ ഒരുവനെ അഹങ്കാരിയും തോന്നിയവാസിയുമാക്കുമെങ്കിൽ ആ തോന്നിയ വാസങ്ങൾക്കുള്ള മറുമരുന്നാണ് നമുക്കു വേണ്ടി നമ്മളാൽ സൃഷ്ടിച്ചെടുത്ത"ദൈവം", എന്നാൽ ഇസ്ലാമിലെ ദൈവമാകട്ടെ ഒറ്റയാനും തന്നിഷ്ടക്കാരനുമാണ്, അതു കൊണ്ടു തന്നെ അതിന് അതിൻ്റേതായ പ്രത്യേകതയുമുണ്ട്, ആ പ്രത്യേകതയാണ് "മറ്റൊരു" ദൈവത്തെ സംരക്ഷിച്ചു നിർത്തുവാൻ ഒരുവൻ്റെ സ്വയം മറന്നുള്ള ജീവത്യാഗം....,
@nargisismail6719
@nargisismail6719 10 месяцев назад
Super presentation 👌👌👌👌👌
@amalkrishna4085
@amalkrishna4085 10 месяцев назад
Was waiting for it🙂
@sukumarankn947
@sukumarankn947 10 месяцев назад
കാരുണ്യവാനായവൻ ഇവർ ഇരുവരുടേയും കരുണ അറിയണം. യഥാത്ഥ ദൈവം ഇവരിൽ കുടി കൊള്ളുന്നു ...
@cyriacpadinjath3832
@cyriacpadinjath3832 10 месяцев назад
❤congratulations
@jijeshc
@jijeshc 10 месяцев назад
ഇവരെ വേട്ടയാടിയവർ ഇത് കേൾക്കുന്ന അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്
@joseabraham656
@joseabraham656 10 месяцев назад
nice to see u puthiyagafi
@neo3823
@neo3823 10 месяцев назад
Islam alle lokatu yadharta Facism ?🥲🥲🥲🥲 like 👇 if you agree.
@Crusader-dn5it
@Crusader-dn5it 10 месяцев назад
No... Fascism is a natural human tendency to oppress others. While, Islam is a stupid cult with full of silly fairytales.
@mhdalamelu-hp6rg
@mhdalamelu-hp6rg 10 месяцев назад
മതം മൊത്തം അങ്ങനെയാണ്. മറ്റുള്ളവർക്ക് നല്ല വിദ്യാഭ്യാസം കിട്ടി
@rjfunzone1451
@rjfunzone1451 10 месяцев назад
Happy to see abdul khader free from prison... Khader nu vendi gulfil support cheythu samsaarikaan kazhinjathil nan abhimaanikunnu
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 6 месяцев назад
Kadar super abinayam 👍
@annievarkey3071
@annievarkey3071 10 месяцев назад
Nice to see you both . Sorry you had to suffer a lot because of this religion. Like this people in every nation is suffering like this . I think we have given enough time to this religion to reform. But nothing S happening.they are justifying the mindless hatred and killing of human beings.a collective action by the world is required now.brothers your blood and tears are not in vain . God bless you..
@shareefkanam782
@shareefkanam782 10 месяцев назад
അബ്ദുൽ കാദർ 🔥🔥 ജോസഫ് മാഷ് ❤
@pajohnson3041
@pajohnson3041 8 месяцев назад
In the name of religion (1) Don't differentiate the people (2) Don't hate people (3) Don't kill the people (4) Don't make money (5) Don't take Advantage (6) Don't do crimes under the cover Of religion 🙏
@sulaimankottani3597
@sulaimankottani3597 2 месяца назад
അബ്ദുൽ ഖാദർ, താങ്കൾ പുറത്തു വന്നു എന്നറിഞ്ഞതിൽ സന്തോഷം. ധൈര്യമായി മുന്നോട്ടു പോവുക. ഇസ്ലാം കേരളത്തിൽ മാത്രമല്ല, ലോകത്തിൽ ആകെമാനം തകരുന്നത് നമ്മുടെ കാലത്തുതന്നെ കാണാൻ കഴിയും.
@simplelife8311
@simplelife8311 10 месяцев назад
അബ്ദുൽ kadher ❤️
@anilpchacko6340
@anilpchacko6340 10 месяцев назад
Big salute
@basiljoy6640
@basiljoy6640 10 месяцев назад
❤❤❤
@humanity2905
@humanity2905 10 месяцев назад
ഇസ്ലാം മതത്തിന്റെ എറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ പുസ്തകത്തിൽ എഴുതിയത് മ്മള് പറയാൻ പാടില്ല 😂😂😂
@dhirajk5938
@dhirajk5938 10 месяцев назад
അന്ധമായ വിശ്വാസത്തിന്റെ അടിമത്തം എന്ത് ക്രൂരതയും ചെയ്യാൻ മനുഷനെ പ്രേരിപ്പിക്കും എന്ന് സ്വന്തം അനുഭവത്തിലൂടെ ജോസഫ് മാഷിന് മനസ്സിലായി. മതാന്ധതയ്‌ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുവാൻ അതുമൂലം അദ്ദേഹം ശ്രമിക്കുന്നു. പക്ഷെ ഒരു ക്ലാസ്സിലെ കുഞ്ഞുകുട്ടികളുടെ മുൻപിൽ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകനെ വെട്ടിനുറുക്കിയത് എത്ര ഭീകരമായ സംഗതിയാണ് എന്ന് അദ്ദേഹത്തിന് ബോധ്യമായിട്ടില്ല. അതും നമ്മുടെ നാട്ടിലാണ് നടന്നത്. അവരോടു ചേർന്നാണ് അദ്ദേഹത്തിന്റെ നിൽപ്. അതിനെ ന്യായീകരിക്കുന്ന ഒരു വലിയ കൂട്ടം നമ്മുടെ നാട്ടിലുണ്ട്. ആരെങ്കിലുമൊക്കെ കൈവെട്ടിനെയും ന്യായീകരിക്കുന്നതിൽ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. രണ്ടും അടിമത്തം തന്നെ.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 месяцев назад
ലാഭമെന്ന ലാഭം മാത്രം ഓർത്തു കൊണ്ട് സഭ എതിർ നിന്നു
@ameyaanu6548
@ameyaanu6548 9 месяцев назад
സുഹൃത്തേ സത്യം നിങ്ങൾ പറയുകയാണെങ്കിൽ നിങ്ങൾ അംഗീകരിക്കുന്നതിൽ ഒരു തടസ്സവുമില്ല.... ജോസഫ് മാഷ് പണ്ടേ സഭാവിരുദ്ധനും നിരീശ്വരവാദിയും ആണ്... അല്ലാതെ തങ്കപ്പെട്ട സഭാവിശ്വാസി വെട്ടുകൊണ്ട് സഭയുടെ സംരക്ഷണം കിട്ടാതെ പോയതല്ല.... പിന്നെ ഭ്രാന്ത് ഇളകി കാക്കന്മാർ ഇരച്ചു വരുമ്പോൾ ആർക്ക് പിടിച്ചുനിൽക്കാൻ കഴിയും? അതു മാത്രമേ ഇയാളുടെ കോളേജിലും സംഭവിച്ചുള്ളൂ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 9 месяцев назад
@@ameyaanu6548 പള്ളിയിൽ പോയി പ്രാർത്ഥിച്ചു മടങ്ങുമ്പോളാണ് കൈ കാൽ വെട്ടിയത് കേരളത്തിൽ അമ്പത്തി മുന്ന് വെട്ടൊക്കെ വെട്ടിയചരിത്രമുണ്ട് അത് ഒരു കിതാബിലും കാണില്ല എന്നാൽ എതിർ ദിശയിൽ കൈ കാൽ വെട്ടാൻ ഗ്രന്തത്തിൽ പറഞ്ഞതാണ് കുഴപ്പം
@sauujs2423
@sauujs2423 10 месяцев назад
ഇനിയെങ്കിലും അബ്ദുൽ ഖാദറിനെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കരുത്. 🙏
@roymammenjoseph1194
@roymammenjoseph1194 10 месяцев назад
With Mr Joseph and esense. Islamists to end.
@ahammedve1048
@ahammedve1048 10 месяцев назад
Welcome🙏❤😎
@kingakbar-fe5tb
@kingakbar-fe5tb 10 месяцев назад
രണ്ടും പേരും ധീരരാണ് ...
@ambilygopinathambilygopinath
@ambilygopinathambilygopinath 9 месяцев назад
Love yuu khaderr ❤
@alexcleetus6771
@alexcleetus6771 9 месяцев назад
Abdul kadar putheyangadi welcome 👍
@pajohnson3041
@pajohnson3041 8 месяцев назад
To be religious is very dangerous 😢 To be spiritual is the best He loves everyone 💗 Forgives everyone ❤ Being good and doing good ❤🎉
@puttus
@puttus 10 месяцев назад
Abdul khadar 🎉🎉😢
Далее
Кто сделал Катар богатым? #shorts
0:59