Тёмный
No video :(

ഇരച്ചെത്തി വെടിയുണ്ടകള്‍, വധശ്രമത്തിന്റെ ഭീതി അകലാതെ രക്തത്തില്‍ കുളിച്ച് ട്രംപ് | Donald Trump 

Keralakaumudi News
Подписаться 908 тыс.
Просмотров 15 тыс.
50% 1

മേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു . അദ്ദേഹത്തിന്റെ വലതുചെവിക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ മുഖത്തുനിന്ന് രക്തമൊഴുകുന്നത് പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമായി കാണാം.വലതു ചെവിയില്‍ വെടിയേറ്റുവെന്നും മുഴങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നുമാണ് സംഭവത്തെക്കുറിച്ച് ട്രംപ് പറഞ്ഞത്.
#donaldtrump #trump #pennsylvania

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@abdul.basheer
@abdul.basheer Месяц назад
വന്നുവന്ന് അഫ്ഗാനിസ്ഥാന് അവസ്ഥയിലായി അമേരിക്ക😂😂😂
@josephmt7951
@josephmt7951 Месяц назад
വെച്ച് പൊറുപ്പിക്കില്ല പോലും ...... അവിടെ തോക്കുകൾ ജീവൻ അപഹരിക്കുന്ന വാർത്തകൾ വരാത്ത ഏതെങ്കിലും ദിവസങ്ങളുണ്ടോ? ആരും സുരക്ഷിതരല്ലാത്ത ഒരു രാജ്യം
@jasminnizar6670
@jasminnizar6670 Месяц назад
അയാൾ ചാകാതെ ഇരിക്കട്ടെ അല്ലെങ്കിൽ ജോ biden എന്ന കുഞ്ഞുങ്ങളെ കൊല്ലിക്കുന്നവൻ വീണ്ടും ഭരിക്കും
@user-mn3br8fe5i
@user-mn3br8fe5i Месяц назад
Nest ഇസ്രായേൽ നേതാവ്
@rafinalakath9026
@rafinalakath9026 Месяц назад
വെടിയുണ്ട കൊണ്ടഉടനെചെവി പൊത്തിപ്പിടിച്ചു പിന്നെ കയ്യിൽ ചോര പാട് കാണുന്നില്ല ഇതൊരു നാടകമാണ് എന്നൊരുസംശയം
@user-cl3je8dc9k
@user-cl3je8dc9k Месяц назад
പുള്ളിക്ക് വെച്ച വെടി വേറെ ഒരു ആൾക്ക് കൊണ്ട് ഒരു ആൾ മരിച്ചത് ചുമ്മ ആയിരിക്കും
@koyaummer6611
@koyaummer6611 Месяц назад
കൃത്യമായി അന്വേഷിച്ചാൽ അനേഷേണം ചെന്ന് എത്തുക മോസാദിൽ കോറ്റേഷൻ വർക്ക്‌ മോസാദ് ഏജന്റ്
@renjithushas2007
@renjithushas2007 Месяц назад
Sudapi athinte edayil koodi goal adikan nokanu theevravadhikal akum ethoke cheythe
@sirajnaina8124
@sirajnaina8124 Месяц назад
മൊസാദ് ആണ് അതിന്റെ പിന്നിൽ
@mdsalu7685
@mdsalu7685 Месяц назад
നാടകമേ ഉലകം
@abdul.basheer
@abdul.basheer Месяц назад
ഏതു പണിയും നമ്മൾ നേരെ ചൊവ്വ ചെയ്യണം അല്ലെങ്കിൽ ആ പണിക്ക് ഇറങ്ങി പുറപ്പെടരുത്
@Kannurvala
@Kannurvala Месяц назад
സമാദാന രാജ്യം 🤭
@sumtime2988
@sumtime2988 Месяц назад
Good news us അങ്ങനെ തുലയട്ടെ ❤
@user-cl3je8dc9k
@user-cl3je8dc9k Месяц назад
Trump അധികാരത്തിൽ എത്തും എന്നു ഉറപ്പ് ആയി...ഇത് ശെരി അല്ല ആക്രമണം തെറ്റ് ആണ്
@k.p3033
@k.p3033 Месяц назад
My prend....?
@nasarwayanad7052
@nasarwayanad7052 Месяц назад
എവനാ വെടിവെച്ചത് തോക്ക് പിടിക്കാൻ അറിയാത്തവൻ 😄😄😄
@jacobthomas3180
@jacobthomas3180 Месяц назад
Dhaivathinte, Kannu ,adhehathey viduvichu.
@sumtime2988
@sumtime2988 Месяц назад
Cap ഇല്ലേൽ ഷൂട്ട്‌ കറക്റ്റ് ആയേനെ
@muneernk1232
@muneernk1232 Месяц назад
Oscar kodukam
@mohammadashraf3778
@mohammadashraf3778 Месяц назад
Steady illade thok pidikkarud 😂
@eajas
@eajas Месяц назад
Jayichu keranulla idea 😅😅😂
@Diaperforce
@Diaperforce Месяц назад
😂😂
@sidheeqpuzhakkal8290
@sidheeqpuzhakkal8290 Месяц назад
?
Далее
13 Карт - Мафия | 5 серия
08:51
Просмотров 274 тыс.