Тёмный

ഭൂഖണ്ഡാന്തര മിസൈൽ തൊടുത്ത് മകളും, തീവ്ര പരിശീലനത്തിൽ കിമ്മിന്റെ പിൻഗാമി | North Korea | Kim Jong Un 

Keralakaumudi News
Подписаться 917 тыс.
Просмотров 10 тыс.
50% 1

കിം ജോങ് ഉന്നിന്റെ ഭരണ പരിഷ്‌കാരങ്ങൾ കേട്ട് ലോക രാജ്യങ്ങൾ അന്ധാളിച്ച് നിൽക്കാറുണ്ട്. കിം ജോങ് ഉന്നിന്റെ സ്ഥാനത്ത് വരാൻപോകുന്ന അടുത്ത ഭരണാധികാരിയുടെ വിവരങ്ങൾ ആണ് ഇപ്പോൾ ചർച്ചാവിഷയം. വിചിത്രമായ നിമയങ്ങൾക്ക് പേരുകേട്ട രാജ്യമാണ് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ കീഴിൽ സമ്പൂർണ സ്വേച്ഛാധിപത്യമാണ് രാജ്യം നടപ്പിലാക്കുന്നത്. ഉത്തര കൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും. ഉത്തരകൊറിയയെ മൊത്തത്തിൽ നിയന്ത്രിച്ചുള്ള കുടുംബഭരണം എത്രനാൾ പോകുമെന്ന കൗതുകവും ലോകത്തിനുണ്ട്. കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക. സഹോദരിയായ കിം യോ ജോങ്ങാകും അടുത്ത ഭരണാധികാരി എന്നതായിരുന്നു പൊതുവെയുള്ള അഭ്യൂഹം. എന്നാൽ ഇപ്പോൾ ധാരണകൾ മാറി മറിയുകയാണ്. കിമ്മിനു ശേഷം അധികാരത്തിലേക്ക് എത്തുക കിമ്മിന്റെ മകളായിരിക്കും എന്നതാണ് ഇപ്പോൾ രാജ്യാന്തര തലത്തിൽ പല ഇന്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്.
#kimjongun #northkorea #northkoreanews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Introducing iPhone 16 | Apple
02:00
Просмотров 4,1 млн