👏👏👏ദയവായി സുപ്രീം കോടതി.. Tp കേസ് പ്രതികളെ വെറുതെ വിടണം.. വെറും പാവങ്ങൾ ആണ്.. ഓരോരുത്തർക്കും 1കോടി രൂപ വീതം നഷ്ടപരിഹാരവും ഭാരത രത്ന ബഹുമതിയും കൊടുക്കാനും ദയവുണ്ടാകണം.
പാവങ്ങൾ ശിക്ഷിക്കല്ലേ കുപ്പിപാൽ കൊടുത്ത് വളർത്താം അവർ കൊച്ചു കുഞ്ഞുങ്ങളല്ലേ അവർ കളിപ്പാട്ടം ആണെന്ന് കരുതി കളിച്ചതാവും കുഞ്ഞാവകൾ വെറുതെ എല്ലാവരിം വിട്ട് പാലുട്ടി തൊട്ടിലിൽ ആട്ടി ഉറക്കാം കുഞ്ഞാവേളെ