Тёмный

ഓം ശാന്തിയും കർത്താവും അൻവറെ സഹായിച്ചില്ല.. I About PV Anvar Public meeting 

Marunadan Malayali
Подписаться 2,5 млн
Просмотров 49 тыс.
50% 1

ഓം ശാന്തിയും കർത്താവും അൻവറെ സഹായിച്ചില്ല..
ചാനലുകൾ അന്തിചർച്ച മുടക്കിയത് വെറുതെയായി...;
#pvanvar #cpimkerala #marunadanmalayalee #shajanskariah
#pinarayivijayan #keralapolitics #mm001 #me001

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 518   
@satheeshp.t8773
@satheeshp.t8773 2 часа назад
'വലിയ കള്ളന്റെ' കൂട്ടത്തിലുണ്ടായിരുന്ന ' ചെറിയ കള്ളൻ' കള്ള മുതൽ വീതം വെച്ചപ്പോൾ വേണ്ടത്ര കിട്ടിയില്ല എന്നു പറഞ്ഞു പിണങ്ങി... ഇ സംഭവത്തെ ഇങ്ങനെ കണ്ടാൽ മതി.... 2 വർഷംകൂടി ഒന്ന് കഴിഞ്ഞോട്ടെ, ജനങ്ങൾ രണ്ടുപേർക്കും കൊടുക്കാൻ നല്ല ചൂരൽ വടി വാങ്ങിവെച്ചിട്ടുണ്ട്
@boransannan5390
@boransannan5390 56 минут назад
പിന്നെ സാമന്ത രായാവ് ഊംഫൻ സതീശൻ കേറും... ജനങ്ങൾ എന്തായാലും ശശി തന്നെ
@chandrabos3405
@chandrabos3405 34 минуты назад
ഇന്നലെ തൊട്ടാണ് ചില നല്ല സാജൻ ഫാൻസ് കാർക്ക് സത്യം പിടികിട്ടിയത്.
@ajegggsh
@ajegggsh 2 часа назад
അയാൾ പറയുന്നത് പലതും സത്യമാണ്..... അയാൾക്ക് ഇത് പറയേണ്ട അവസ്ഥ വന്നത് വിജയന് ഇ പാർട്ടിയെ ദ്രവിച്ച വാഴപ്പിണ്ടി തുല്യം ആക്കിയതിന്റെ പരിണിതഫലമാണ്.... അൻവർ പറഞ്ഞ ഈ രാഷ്ട്രീയ ബിസിനസ് നെക്സസ് ഇന്ന് അധികാരം കൈയാളുന്ന ബിജെപിയിലും എത്തിപ്പെട്ടിരിക്കുന്നു എന്നതാണ് ചിന്തിപ്പിക്കുന്നത്
@PremKumar-re7xj
@PremKumar-re7xj 2 часа назад
Are you of the opinion that he is perfect ? Secondly, it's only in Kerala & WB no developments happening. Whereas, in rest of the South & BJP ruling States, lots of developments happening and jobs provided. In Kerala, filthy politrics, gold & narcotics smuggling and rest of the criminal activities. No job & unable to do business. Now Anwar is out because his business got carried away by the KP officials. By this, he is eyeing upon non muslims for his purpose which is his hidden agenda
@subbianpanicker1949
@subbianpanicker1949 Час назад
said
@subbianpanicker1949
@subbianpanicker1949 Час назад
Well said
@sindhur1127
@sindhur1127 Час назад
Yes
@MohanNair-t8f
@MohanNair-t8f Час назад
അൻവർ പാഷാണത്തിലെ കൃമിയാണ് - ഈ കൃമി വിജയനെ തിന്നാൽ നോക്കുന്നു. അയാളെ തിന്നിട്ട്‌ പിന്നെ ഈ കൃമി ആർക്കെതിരെ തിരിയും എന്ന് പിന്നെ അറിയാം
@Varun_Dev-2024_AD
@Varun_Dev-2024_AD 2 часа назад
കണ്ടിടത്തോളം എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണ്. ഇവരുടെ ഒക്കെ പിറകെ നടക്കാതെ നമ്മുടെ കാര്യം നോക്കി പോകുക. കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ എന്ത് കൊണ്ട് നിലച്ചു പോകുന്നു
@sarikak14
@sarikak14 Час назад
പിണുവിന്റെ എല്ലാ കള്ളത്തരത്തിനും കൂട്ട് കേന്ദ്രവും ആര്‍എസ്എസുമാണ്. പിന്നെ കേരളത്തിലെ പ്രതിപക്ഷം ഉള്ളതും ഇല്ലാത്തതും കണക്കാ.
@jayakumarkapprassery2197
@jayakumarkapprassery2197 2 часа назад
തലക്ക് വെളിവില്ലാത്ത സിപിഎം നേതാക്കൾ അൻവറിനെ നേതാവാക്കി.😂
@anuroopabraham227
@anuroopabraham227 2 часа назад
ഇതൊന്നും ജനത്തിന് വേണ്ടിയല്ല സ്വർണ്ണ കടത്ത് വീതംവയ്പിൽ വിജയനും അൻവറും തമ്മിലടിച്ചപ്പോൾ മലർന്ന് കിടന്ന് തുപ്പുന്നു
@Abcdhk-s6z
@Abcdhk-s6z Час назад
Correct
@Djjsarrrrr
@Djjsarrrrr Час назад
👍
@BhavadasVelukutty
@BhavadasVelukutty Час назад
Very correct.
@kebeerkebeer2536
@kebeerkebeer2536 Час назад
പ്രതാപന പാലുകുട്ടിയതും ഒരു മുസ്ലിം സ്ത്രീ പ്രതാപന്റെ അമ്മയുടെ പേര് കാളിക്കുട്ടി പറയണം അവന്മാർക്ക് പറ്റുന്ന ഒരു കാര്യം ഇതാണ് പ്രതാപന്റെ അമ്മ കാളി കുട്ടിയെ ഇങ്ങോട്ട് കോപ്പിയടുത്ത് 😀😀😀😀
@jojo-uj8wq
@jojo-uj8wq 26 минут назад
100%
@sumeshkm8311
@sumeshkm8311 2 часа назад
അയാൾ പറയുന്നത് പലതും സത്യമാണ്..... അയാൾക്ക് ഇത് പറയേണ്ട അവസ്ഥ വന്നത് വിജയന് ഇ പാർട്ടിയെ ദ്രവിച്ച വാഴപ്പിണ്ടി തുല്യം ആക്കിയതിന്റെ പരിണിതഫലമാണ്.... അൻവർ പറഞ്ഞ ഈ രാഷ്ട്രീയ ബിസിനസ് നെക്സസ് ഇന്ന് അധികാരം കൈയാളുന്ന ബിജെപിയിലും എത്തിപ്പെട്ടിരിക്കുന്നു എന്നതാണ് ചിന്തിപ്പിക്കുന്നത്
@gigimg8192
@gigimg8192 Час назад
മറുനാടനെ സപ്പോർട് ചെയ്തത് പോലെ അതെ വിഷയത്തിൽ അൻവറിന്നും സപ്പോർട്ട് ചെയ്യുന്നു
@eldho.k.v2094
@eldho.k.v2094 59 минут назад
അൻവറിന് ആളെ കൂട്ടാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത്.24 ചാനലും, റിപ്പോർട്ടർ T V യും ആണ്
@innerMan-q7f
@innerMan-q7f 2 часа назад
ലിംഗംകൊണ്ട് ചിന്തിക്കുന്നവൻമാർ എല്ലാം അൻവറിൻ്റെ പിന്നാലേ...😅
@diljo77
@diljo77 2 часа назад
😂
@sidheekmt1987
@sidheekmt1987 Час назад
നിൻറെ അച്ഛനും അമ്മയും ലിംഗം കൊണ്ട് ചിന്തിച്ചിട്ടലെ നീ ഉണ്ടായത്
@Jose-pm8vn
@Jose-pm8vn Час назад
ഞാനും അത് തന്നെയാണ് കരുതുന്നത്
@SwissSarcasm7761
@SwissSarcasm7761 Час назад
കൊതം കൊണ്ട് ചിന്തിക്കുന്നവർ അൻവർ ഫാൻസ്😅
@raimukambar9851
@raimukambar9851 Час назад
Shiva lingamano😂
@likj2794
@likj2794 2 часа назад
അയാൾ തട്ടിപ്പ്ക്കാരനാണെങ്കിലും 'ഇന്നലെ പറഞ്ഞത് ന്യായമായ കാര്യങ്ങളാണ്
@BaburajBabu-m1w
@BaburajBabu-m1w 2 часа назад
എന്ത് ഞമ്മന്റെ ആളുകൾ പിന്നാപുരത്തു പൊന്നു കൊണ്ട് വന്നാൽ കേസ്‌ എടുക്കരുത് എന്നോ അതോ കുണ്ടി പൊന്നഞമ്മന്റെ ന്യൂനപക്ഷ അവകാശം enno😂
@BaburajBabu-m1w
@BaburajBabu-m1w 2 часа назад
എന്ത് ഞമ്മന്റെ ആളുകൾ പിന്നാപുരത്തു പൊന്നു കൊണ്ട് വന്നാൽ കേസ്‌ എടുക്കരുത് എന്നോ അതോ കുണ്ടി പൊന്നഞമ്മന്റെ ന്യൂനപക്ഷ അവകാശം enno😂
@BaburajBabu-m1w
@BaburajBabu-m1w 2 часа назад
എന്ത് ഞമ്മന്റെ ആളുകൾ പിന്നാപുരത്തു പൊന്നു കൊണ്ട് വന്നാൽ കേസ്‌ എടുക്കരുത് എന്നോ അതോ കുണ്ടി പൊന്നഞമ്മന്റെ ന്യൂനപക്ഷ അവകാശം enno😂
@MmM010M
@MmM010M Час назад
CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤ LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത് 😮😮😮 ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢👍👍👍🦠🦠
@muhammadmusthafa7995
@muhammadmusthafa7995 Час назад
Entha kutta..appo nammude kottayamo😂..abide aranu.. whatsapp university 😂
@sarikak14
@sarikak14 2 часа назад
പാര്‍ട്ടിയേയും പിണറായിയേും പറ്റി അന്‍വര്‍ പറയുന്നത് പലതും സത്യമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ അന്‍വറിനൊപ്പം ജനമുള്ളതും. തനിക്ക് അന്‍വറോട് വിരോധം ഉണ്ടെന്ന് കരുതി സത്യം സത്യം അല്ലാതാകുമോ. താനും പിണറായിയെപ്പറ്റി ഇതൊക്കെ തന്നെയല്ലേ പറഞ്ഞിരുന്നത്. അതെന്താ അന്‍വര്‍ പറഞ്ഞപ്പോള്‍ തെറ്റാകുന്നത്.
@Somu-ev3wy
@Somu-ev3wy 2 часа назад
ഏത് ജനം 😂
@ammanimathew9667
@ammanimathew9667 2 часа назад
ഇത്രയും നാൾ അൻവറും പിണറായിയും മച്ചാനും മച്ചാനും ആയിരുന്നു എന്ന് ജനം മറക്കാതിരിക്കുക
@Refusers
@Refusers Час назад
​@@ammanimathew9667ആ പാർട്ടിക്ക് ഉള്ളിൽ നിക്കുമ്പോഴും ജനങ്ങളുടെ കാര്യത്തിന് വേണ്ടി ഇടപെട്ടിരുന്നു. സഹികെട്ടപ്പോഴാണ്
@sarikak14
@sarikak14 Час назад
@@ammanimathew9667 മച്ചാനാണേലും അല്ലെങ്കിലും ഇപ്പോഴെങ്കിലും ഉള്ളകാര്യം പറഞ്ഞല്ലോ, മച്ചാന്‍ ആയവന്മാരും അല്ലാത്തവന്മാരും ഇപ്പോഴും നാക്ക് അണ്ണാക്കിലിട്ട് പിണുവിന് ഓശാന പാടുകയല്ലേ. കേന്ദ്രമാണെങ്കിലും കേരളത്തിലെ ചിലവറ്റകളാണെങ്കിലും.
@bharatvansh8784
@bharatvansh8784 6 минут назад
അൻവറിന്റെ പുതിയ ഗെയിം. കക്ഷത്തിൽ തലവെച്ചവസ്ഥയിൽ CPIM, അപ്പോൾ അൻവറിനെ സഹിക്കണം CPIM. പക്ഷെ പൊതുജനം സഹിക്കണോ അൻവറേ😂
@Adilmk1985
@Adilmk1985 2 часа назад
സ്റ്റേജ് കെട്ടി എന്തോ പൊട്ടിക്കും എന്നു പറഞ്ഞു ആളെ പറ്റിച്ചു 😂😂😂😂 പിന്നെ ഷാജൻ ചേട്ടാ ഈ രാജ്യദ്രോഹി എന്ന പ്രയോഗത്തിന് എതിരെ ഒരു കേസ്‌ കൊടുത്തുകൂടെ 🌹🌹🌹
@fifas4807
@fifas4807 Час назад
പോലീസ് വയർലെസ് സന്ദേശം കിട്ടി എന്ന് പറഞ്ഞു സാജൻ്റെ പഴയ വീഡിയോ ഉണ്ട്...പോലീസിൻ്റെ വയർലെസ് സന്ദേശം സാധാരണക്കാർക്ക് കിട്ടാൻ വകുപ്പുണ്ടോ....
@JasnaCk-jz6kp
@JasnaCk-jz6kp Час назад
Adipoli
@MrAbufathima
@MrAbufathima Час назад
ഓമ്പ്ര..കേസ് കൊടുത്തേക്കാമെ..
@gangadharsiddhi5831
@gangadharsiddhi5831 2 часа назад
ഇയാൾക്ക് ഒരു വിവരവുമില്ല സ്വർണം കടത്തു സുതാര്യമാക്കുക എന്ന ന്യായമാണ് പറയുന്നത്, പിന്നെ വർഗീയതയും. പിണറായിയെ ഞട്ടിക്കാൻ ഇയാൾക്ക് ഇന്നലെ കഴിഞ്ഞില്ല നനഞ്ഞ പടക്കമായി.
@Refusers
@Refusers Час назад
അങ്ങനെയെങ്കിൽ അയാൾക്ക് മിണ്ടാതിരുന്നു കൂടായിരുന്നോ? Sp സുജിത് ദാസ് വിളിച്ച് പറയുന്നത് ജനം കേട്ടതല്ലേ
@ashasreekumar8359
@ashasreekumar8359 Час назад
അതേ.
@jabeelakurian2752
@jabeelakurian2752 Час назад
ഷാജൻ ADGPക്ക് കോടികൾ കൊടുത്തു എന്നതു സത്യമായി തോന്നുന്നു കാരണം വിമർശനത്തിൻ്റെ മൂർച്ച കുറഞ്ഞു.
@GKSTH9203
@GKSTH9203 7 минут назад
അതെന്തു പേരാണ്?*Jabeela കുര്യൻ!!!!* ഇങ്ങനെ ഒക്കെ പേരുണ്ടോ? അത്ഭുതം തന്നെ.
@Pushpanathanpk
@Pushpanathanpk 2 часа назад
ചായത്തിൽ വീണ കുറുക്കൻ നീലകുറുക്കൻ മഴ ഒന്ന് ചാറിയാൽ ജനം തിരിച്ചറിയും..കല്ലെറിയും ഓടിക്കും...
@samuvalsam6681
@samuvalsam6681 Час назад
കുഞ്ഞാലികുട്ടി പീഡനം നടത്തി വന്നപ്പോൾ സ്വീകരണം കൊടുത്ത ആളുകൾ ആണ്.. മുസ്ലിം ജനത.. തെറ്റോ ശരിയോ എന്നതല്ല അവരുടെ പ്രശ്നം...ഞമ്മന്റെ ആളുകൾ ആണ് അവരുടെ വിഷയം.. വർഗ സ്നേഹം.. 😛
@jainjoseph9311
@jainjoseph9311 53 минуты назад
ബുദ്ധി തിരെയില്ല ജനത
@sreekumarg7376
@sreekumarg7376 50 минут назад
അതിബുദ്ധി ഉള്ളവർ ​@@jainjoseph9311
@navaspj1397
@navaspj1397 50 минут назад
പീഡനം നടത്തി വന്ന കുഞ്ഞാലിക്കുട്ടിയെ അടുത്ത തിരഞ്ഞെടുപ്പിൽ കുറ്റി പുറത്ത് മുസ്ലീങ്ങൾ തോൽപിച്ച കഥ വർഗ്ഗീയത തലക്ക് പിടിച്ചത് കൊണ്ട് മറന്ന് പോയതായിരിക്കും മറ്റ് മതസ്ഥരായ എത്ര രാഷ്ട്രീയക്കാർ ഈ നാട്ടിൽ പീഡന , അഴിമതി ആരോപണങ്ങൾക്ക് ശേഷം MLA യും മന്ത്രിയും ആയി വർഗ്ഗീയ വാദി
@AnilKumar-pw5vh
@AnilKumar-pw5vh 48 минут назад
അതു കൊണ്ടാണ് 'കാക്ക 'എന്ന് വിളിക്കുന്നത്
@MalayaliMalli
@MalayaliMalli 47 минут назад
മിത്രമേ
@muralidharanck8436
@muralidharanck8436 Час назад
അൻവറിന് ഷാജനോട് വ്യക്തിവിരോധം.. ഷാജന് അൻവറിനോട് വ്യക്തി വിരോധം.. ആരും എല്ലാം തികഞ്ഞവരല്ല. ശരിയുടെ കൂടെ നില്കാൻ കഴിയട്ടെ.. നമുക്ക്..
@JosePv-y2c
@JosePv-y2c 2 часа назад
ഷാജൻ താങ്കൾ സത്യം മനസ്സിലാക്കി കാര്യങ്ങൾ പറയുക. 👍
@sindhur1127
@sindhur1127 Час назад
അതെ. ഷാജൻ്റെ ചാനൽ ഇപ്പോൾ എന്തിനോ വേണ്ടി പ്രവർത്തിക്കുന്നു. പഴയ നിഷ്പക്ഷത ഇപ്പോൾ ഇല്ല
@sheelaantony1615
@sheelaantony1615 Час назад
മാപ്പിള ലഹള 2024 😅😅😅
@sathyanv8547
@sathyanv8547 Час назад
എല്ലാ വിഡ്ഡിത്തരങ്ങളുടെയും ഉടായിപ്പുകളുടെയും ആശാൻ അൻ - വാർ😂
@ajscrnr
@ajscrnr 2 часа назад
അന്ധമായ അൻവർ വിരോധവും അന്ധമായ മറുനാടൻ വിരോധവും കൊണ്ട് നടക്കുന്ന രണ്ട് പേരും പിണറായിസത്തെ എതിർക്കുന്നു..😂 കമ്മീകളുടെ അഹങ്കാരം തീർക്കാൻ അൻവർ തന്നെ വേണ്ടി വന്നു..
@varghese1817
@varghese1817 Час назад
സാജാ... നിങ്ങൾ തനി സ്വഭാവം കാണിക്കരുത്... യാഥാർത്ഥം മനസിലാക്കാതെ വ്യക്തി വൈരാഗ്യം മൂലം അയാളെ കുറ്റം പറഞ്ഞാൽ സാജാ നിങ്ങളുടെ ഉള്ള വില കളയരുത് ...
@ThomasKutty-g3q
@ThomasKutty-g3q Час назад
അൻവറിൻ്റെ എല്ലാ കേസും നല്ലപോലെ എന്നേഷിച്ചിരുന്നെങ്കിൽ അയാൾ എന്നേ ജയിലിൽ പോകില്ലായിരുന്നോ .
@jayachandranchandran1589
@jayachandranchandran1589 2 часа назад
ഇതിൽ ഷാജൻ സാർ നു തെറ്റി, അവിടെ കൂടിയത് sdpi ക്കാരും പള്ളി കമ്മിറ്റി ക്കാരും ആണ് കൂടുതൽ.
@Refusers
@Refusers Час назад
പൂരം കലക്കിയവർ ഇല്ലേ?
@nehakarthika4254
@nehakarthika4254 Час назад
😂😂
@senyes9791
@senyes9791 2 часа назад
ഇനി ആളെ കിട്ടില്ല... നിങ്ങള്ടെ കൂടുബചരിത്രം കേൾക്കാൻ അല്ല ജനങ്ങൾ വന്നത്... നിങ്ങൾ വിജയനുമായി ധാരണ ഉണ്ടാക്കിയോ
@sudhisukumaran8774
@sudhisukumaran8774 2 часа назад
അതിപ്പോൾ ഒരു കാക്കയെ കല്ലെറിഞ്ഞാൽ മറ്റു കാക്കകൾ ഓടിക്കൂടുന്നത് സ്വാഭാവികം
@yemjey2749
@yemjey2749 Час назад
Hahaha😂😂
@Refusers
@Refusers Час назад
പൂരം കലക്കിയതിൽ ഹിന്ദുവിനെ ഉണർത്താൻ നടക്കുന്നവരും ഇറങ്ങണം
@josephchandy164
@josephchandy164 2 часа назад
അൻവർ പറയുന്നതിൽ ശെരിയുണ്ടങ്കിൽ അതിനോട് യോജിക്കുക ! മറുനാടൻ. പറയുന്നത് മറ്റാർക്കും പറയാൻ പാടില്ലാന്നുണ്ടോ ? പറയുന്നതിനെ പ്രോൽ സാഹിപ്പിക്കുക അല്ലേ വേണ്ടത് ? അൻവറേ അങ്ങിനെ ചെറുതായി കാണേണ്ട / കാണിക്കേണ്ട , മറുനാടൻ ? ദിവസവും പുതിയ തെളിവുകൾ വെളിപ്പെടുത്തണം എന്നോ ? അൻവർ എന്തിന് ഇന്നലെ യോഗം വിളിച്ചു എന്നറിയാതെ പ്രതികരിക്കുന്നു?
@shareena4993
@shareena4993 Час назад
എനിക്ക് ഒരു സംശയം 🤔 വയനാട് ദുരിത ഫണ്ട്‌ അടിച്ചു മാറ്റാൻ വേണ്ടി ഇവർ ഒരുമിച്ച് നിന്നു കളിക്കുന്നത് ആണോ??
@raphikd
@raphikd Час назад
BJP യും പിണറായിയും ഒറ്റകെട്ടായ് എന്ന സത്യമെങ്കിലും താങ്കൾക്ക് സമ്മതിക്കാമല്ലോ
@alexabramjacob8621
@alexabramjacob8621 Час назад
Ninte congressum kootathil und
@mds7455
@mds7455 45 минут назад
പിണറായി ഇന്ന് ഹിന്ദു ന്യൂസ് പേപ്പറിൽ മലപ്പുറത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് 😊😊😊
@stebinsebastian9747
@stebinsebastian9747 2 часа назад
അൻവർ നല്ല ഒന്നാം തരം ജിഹാദി കൊള്ളക്കാരൻ 😢😢😢😢
@Refusers
@Refusers Час назад
എന്ന് പൂരം കലക്കിയ വർഗീയകോമരങ്ങൾ
@babuj6523
@babuj6523 2 часа назад
തീവെട്ടിക്കൊള്ള ആരു പറഞ്ഞാലും, ചൂണ്ടിക്കാണിച്ചാലും ജനം കൂടെ കൂടും. പറയുന്നയാൾ മറുനാടൻ ഷാജനെ ഉപദ്രവിച്ചിരുന്നയാൾ ആയതു കൊണ്ട് പറയുന്ന കാര്യം ജനം തള്ളിക്കയില്ല ഷാജാ......... ഇപ്പോൾ താങ്കൾ പിണറായിക്കെതിരെ മൃദുസമീപനമാണു നടത്തുന്നതെന്നു നാട്ടിൽ പാട്ടാണ്....... അത് താങ്കളുടെ കാര്യം, അതുകൊണ് അൻവർ ഉയർത്തുന്ന ആരോപണം അപ്രസക്തമാവില്ല
@csatheesc1234
@csatheesc1234 2 часа назад
ഷാജൻ ഓരോ വിഡിയോകളിൽ പറഞ്ഞ ആരോപണങ്ങൾ അല്ലാതെ മറ്റെന്താണ് അൻവർ പറഞ്ഞത്
@prabhakarang636
@prabhakarang636 Час назад
Super
@Refusers
@Refusers Час назад
​@@csatheesc1234ഷാജൻ മാത്രമല്ല എല്ലാ ചാനലുകളും വാർത്തകൾ കൊടുക്കുന്നുണ്ട്. നടപടി എന്തെങ്കിലും ഉണ്ടായോ
@sarikak14
@sarikak14 Час назад
ഷാജനും പിണുവും എഡിജിപിയും ഒക്കെ ഇപ്പോള്‍ ഒക്കച്ചങ്ങായിമാരായി.
@rajuthomas7471
@rajuthomas7471 52 минуты назад
അൻവറിന്റെ തെറ്റുകൾക്ക് എന്തു ശിക്ഷ കൊടുക്കും, ആരു കൊടുക്കും?
@moidupppp4030
@moidupppp4030 Час назад
Sajan Scaria is dead against Anver. That's understandable. In the coming days, if Sajan gives his full support to Pinarayi, it will not be a surprise.
@mank1140
@mank1140 Час назад
എന്തെങ്കിലുമൊക്കെ പറയല്ലേ സത്യം മനസ്സിലാക്കുക
@sumakumar6626
@sumakumar6626 2 часа назад
നനഞ്ഞ പടക്കമായിപ്പോയീ എന്തൊക്കെയോ പ്രതീക്ഷിച്ചാണ് ആൾക്കാര് വന്നത് മൈക്ക്പോലും പ്രതിക്ഷേധിച്ചൂ 😂😂😂
@pvm4299
@pvm4299 Час назад
അദ്ദേഹം ഉയർത്തിയ ആരോപണങ്ങൾ ജനം ഗൗരവമായി കണ്ടു പരിഹാരം കാണേണ്ടതാണ്.
@udhamsingh6989
@udhamsingh6989 54 минуты назад
അൻവർ ആരെങ്കിലുമാകട്ടെ. എന്നാൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ഈ കേരളത്തിൽ നടന്നതും നടന്നുകൊണ്ടിരിയ്ക്കുന്നതുമായ യാഥാർത്ഥ്യങ്ങളാണ്. വ്യക്തിയെ ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ വസ്തുതകളെ കണക്കിലെടുക്കണം. അല്ലെങ്കിൽ കേരളം ഉടനെ തന്നെ കുളം തോണ്ടും . സംശയമില്ല ...
@pradeepr4811
@pradeepr4811 55 минут назад
അൻവർ വർഗ്ഗീയവാദി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്, അടിസ്ഥാനമില്ലാതെ തെറ്റ്കാരനായി ചിത്രീകരിച്ചത് കൊണ്ടാണ് ഷാജനെ കള്ളക്കേസിൽ കുടുക്കാൻ അദ്ദേഹം ശ്രമിച്ചത്, താങ്കൾ ഇല്ലാത്തത് പറഞ്ഞപ്പോൾ അൻവർ അതേ രീതിയിൽ പ്രതികരിച്ചു, അതിനെ അങ്ങനെ കണ്ടാൽ മതി,,,,,,
@jabeelakurian2752
@jabeelakurian2752 Час назад
അൻവറിനോടുള്ള മറുനാടൻ്റെവിരോധമാണ് ഇങ്ങനെ പറയിക്കുന്നത് അൻവർ എന്ന ഒരാളെങ്കിലും ഉണ്ടായല്ലോ പിണറാ യിയോട് നേർക്കുനേർ എതിർക്കാൻ .....
@rileeshp7387
@rileeshp7387 52 минуты назад
പിണറായിയെ എതിർക്കുന്നവരെ ഒക്കെ തെറി പറയുന്ന ജോലി അൻവർ ചെയ്യുക ആയിരുന്നു ഇത് വരെ
@sbpd9121
@sbpd9121 48 минут назад
​@@rileeshp7387yes
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 49 минут назад
നമ്മുടെ രാജ്യത്തിനെ കുറ്റം പറയുകയും പാക്കിസ്ഥാൻ തുടങ്ങിയ മുസ്ലിം രാജ്യങ്ങളെ. പുകഴ്ത്തി പറഞ്ഞാൽ മലപ്പുറം ജില്ലയിൽ നല്ല support കിട്ടും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
@നെൽകതിർ
@നെൽകതിർ Час назад
അൻവർ 👌👌അടുത്ത ഇലക്ഷനിൽ കാണാം. അന്ന് ഷാജൻ നേരെ തിരിച് പറയും
@MSP-fd8xi
@MSP-fd8xi Час назад
നിൻ്റെ മുസ്ലിം റാഡികൾ കാരണമാ ഇതൊക്കെ എല്ലാം നിന്നേ പറഞ്ഞാ മതി
@sadgamaya2168
@sadgamaya2168 46 минут назад
ഷാജൻ സാർ ADGP ക്ക് പണം കൊടുത്തോ.. സത്യം പറയൂ.. പിന്നെ അൻവർ അയാൾ നിങ്ങൾക്കൊന്നും മെരുങ്ങുന്നവനല്ല'' ഷാജൻ സാർ മറുനാടൻ ആരംഭിച്ച കാലം മുതൽ കൂടെയുണ്ട് ഞാൻ എന്നാലും അൻവർ അയാൾ പറയുന്നതിൽ കാര്യമുണ്ട്... സാർ വിട്ടു പിടി...
@rudrakshs2442
@rudrakshs2442 2 часа назад
മുഖ്യമന്ത്രിയെ വാപ്പയോട് ഉപമിച്ച് എന്തൊക്കയോ തള്ളിട്ട് പോയി
@bijuzion1
@bijuzion1 54 минуты назад
പൊതുസമ്മേളനത്തിൽ ഷാജനെ പേരെടുത്തു പറഞ്ഞ അൻവർ രാജ്യദ്രോഹി എന്നാണ് വിശേഷിപ്പിച്ചത് മാത്രമല്ല ADGP റ്യും ശശിയും ഷാജനെതിരെയുള്ള പരാതി പരിഗണിച്ചില്ലെന്നും പറഞ്ഞു, അപ്പോഴേ ഞാൻ ഓർത്തു അൻവറിനിട്ട് ഇനി മുതൽ ഷാജൻ പണിഞ്ഞു കൊണ്ടിരിക്കുമെന്ന്, 😂😂
@sanalkinavoorraghavan3859
@sanalkinavoorraghavan3859 2 часа назад
പി വി അൻവറിൻ്റെ തടയണി പാർക്ക് സർക്കാർ പൊളിക്കുമോ 🙂🤔
@shivshankar5297
@shivshankar5297 Час назад
അൻവറി നോട് ഉളള വൈരം മനസിലാകും, പക്ഷേ അയാൾ ഇപ്പോൾ പറയുന്നത് ശരിയാണ്, വിഷയാധിഷ്ഠിതമായി , വിവേക പൂർവം വിമർശിക്കുന്നതാണ് നല്ലത്.🙏
@royjacob8681
@royjacob8681 Час назад
അൻവർ പറയുന്നത് ശരിയാണെങ്കിൽ പിന്തുണ കൊടുത്തു അധികാര വർഗത്തിന്റെ അഴിമതി അവസാനിപ്പിക്കാൻ വ്യക്തി വിരോധം മാറ്റിവക്കു
@arox9919
@arox9919 Час назад
ഇപ്പോഴത്തെ അണികളും ബക്കറ്റിൽ കക്കൂസ് മാലിന്യം കൊണ്ടുനടക്കാൻ സഹായിക്കുന്നുണ്ടോ അൻവറെ?
@samarth4054
@samarth4054 Час назад
ഇസ്ലാമും സീപീഎം മതവും തെറ്റിയത് നന്നായി.ഇല്ലെങ്കിൽ വലിയ അപകടമാകും.അൻവറിക്കക്ക് നന്ദി.
@rajarajachola6508
@rajarajachola6508 2 часа назад
പൊട്ടൻ അന്വറിന്റെ കൂടെ ആര് പോകാൻ ആണ്.....
@ajscrnr
@ajscrnr 2 часа назад
പോകും ബ്രോ, പിണറായിസം അത്രക്ക് മടുത്തിട്ടുണ്ട് നല്ല സഖാക്കൾക്ക്..
@sarikak14
@sarikak14 Час назад
പൊട്ടന്മാരല്ലാത്തവര്‍ പോകും. പൊട്ടന്മാര്‍ പിണുവിനൊപ്പം നില്‍ക്കും.
@ajikumarn6646
@ajikumarn6646 Час назад
അൻവർ തകർന്നു പോയതിന്റെ കാരണം മറുനാടൻ😂😂😂😂
@janardan9501
@janardan9501 Час назад
ഷാജൻ പിണറായിക്കെതിരെ ഇതുവരെ പറഞ്ഞത് ഇപ്പോൾ അൻവറും പറയുന്നു. ഇപ്പോൾ ഇതിൽ ഷാജന് റോൾ ഇല്ല. തല്ക്കാലം ഷാജൻ ഒന്ന് മിണ്ടാതിരിക്കൂ
@bharatvansh8784
@bharatvansh8784 2 минуты назад
അപ്പോൾ നിങ്ങൾ വിശ്വസിക്കുന്നത് വിഷയങ്ങളെ തുറന്നുകാട്ടുന്ന ഷാജൻ, അൻവർ പറഞ്ഞപോലെ രാജ്യദ്രോഹിയാണോ?. "Yes or No" പറഞ്ഞാൽ മതി. കാരണം, അൻവറിന്റെ അഭിപ്രായം അതാണ്.
@sasikumarv2833
@sasikumarv2833 Час назад
ഇവിടുത്തെ കാട്ടുമൃഗങ്ങളുടെ shalyathe കുറിച്ച് മറുനാടൻ എന്നെങ്കിലും പറഞ്ഞോ. അൻവർ പറയുന്നത് 100% ശരിയാണ്
@don3589
@don3589 Час назад
Ethrayo thavana paranjittund! Ningal kandittille?
@anoopmangalathu2940
@anoopmangalathu2940 2 часа назад
അൻവർ ഷോ(സൂപ്പർ മാൻ ഷോ പോലെ വിജയ്ക്കട്ടെ )
@a.kkumar260
@a.kkumar260 2 часа назад
പൂര പറമ്പിൽ ആൾക്കൂട്ടം സ്വാഭാവികം..... പൂരം കഴിഞ്ഞാൽ ആളൊഴിയും.....എന്നതും സ്വാഭാവികം..... "ഐസ് " കട്ടക്ക് പെയിന്റ് അടി തുടരട്ടെ........ പാവം പെയിന്റ്..........😢
@udhamsingh6989
@udhamsingh6989 47 минут назад
കാരിരുമ്പ് കടിച്ച് പല്ലു കളയണ്ട എന്നു കൂടി ചേർത്തെഴുതാമായിരുന്നു ....
@RamachandranPalayadan
@RamachandranPalayadan Час назад
പ്രിയ ഷാജൻ അയാളെ വിട്ടേക്ക് കാരണം ഷാജനെ കിട്ടാത്തതിലുളള നിരാശയിൽ ബുദ്ധിഭ്രമം വന്നതാണ് അത് കൊണ്ട് ഇപ്പോൾ പിച്ചും പേയും പറഞ്ഞു കൊണ്ടേയിരിക്കും❤❤❤
@thomaskv2670
@thomaskv2670 30 минут назад
CPM നെ ഇല്ലാതാക്കും എന്ന് PV അൻവർ പറഞ്ഞിട്ടില്ലല്ലോ Mr. Shajan....? താങ്കൾ സത്യം പറയുന്നു എന്ന വിശ്വാസം നഷ്ടപ്പെടുത്തരുത് 🙏
@SHAJEER-i5i
@SHAJEER-i5i Час назад
Sajan sirinu muslim perukettal entha ithra thilappu
@HariKumar-zw4rj
@HariKumar-zw4rj 2 часа назад
അൻവർ കള്ളനോ. കൊള്ളക്കാരനോ..വർഗീയാവാദി... ആരായാലും ശരി ദുർഭരണത്തിനും അഴിമതിക്കും എതിരയി തുറന്നുപറയാൻ അൻവറിന് കഴിഞ്ഞു. ആ കാര്യത്തിൽ ഷാജൻ സ്കറിയ യും മിടുക്കനാണ്... അൻവരെയും.. മറുനാടനെയും ഒരുപോലെ ഇഷ്ടപെടുന്നു..❤❤❤
@johnsonmathew4154
@johnsonmathew4154 Час назад
അൻഹർ എന്ന് മുതലാണ് ഇത് തുടങ്ങിയത്
@rileeshp7387
@rileeshp7387 54 минуты назад
മോഹൻദാസിൻ്റെ ആർഎസ്എസ് ബന്ധത്തിന് തെളിവ് കാണിക്കും എന്ന് പറഞ്ഞിരുന്നു കണ്ടില്ല
@RaheemR-no6pc
@RaheemR-no6pc 2 часа назад
പൂനെയിൽ പോയി ഒളിച്ചത് മറക്കാൻ
@Nowfiwhite
@Nowfiwhite 33 минуты назад
മിസ്റ്റർ ഷാജൻ താങ്കളുടെ ഒരു വിചാരമുണ്ട് താങ്കൾ ആണ് ശരി ആ ചിന്ത മാറ്റുന്നത് നല്ലതാണ് കാരണം മലയാളികളാണ്..?
@catlov97
@catlov97 Час назад
ഒരു ആവേശവും ഇല്ലായിരുന്നു. അൺ-വാർ പുതിയതായി ഒരു കാര്യവും പറഞ്ഞില്ല. പുതിയ പാർട്ടി പ്രഖ്യാപനവും ഉണ്ടായില്ല. മൊത്തത്തിൽ പ്രേക്ഷക പൊട്ടന്മാർ അങ്ങനെ തന്നെ തിരിച്ചു് പോയി. 😂😂
@tmuhammedrafi2871
@tmuhammedrafi2871 Час назад
നിലബൂർ ചന്തകുന്നിലേ പഴയ ബസ് സ്റ്റാൻഡിൽ അൻവർ MLA യെ കാണാനും കേൾക്കാനും ഒരു പരസ്യവും ഇല്ലാതെ ആയിരങ്ങൾ ഒഴുകി എത്തി എന്നത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ അതിശയിപ്പിച്ചു എന്നത് ഷാജപ്പനും ബോധ്യമായി. ജനങ്ങളെ നിരാശപെടുത്താൻ ന്നല്ല അഴിമതിക്കുംവിദ്യേഷ രാഷ്രീയ നിലപാടിന എതിരെ ജനങ്ങളേ ബോധവൽകരിച്ച് തന്റെ നിലപാടും കാഴച്ച പാടും ജനങ്ങളിൽ പങ്ക് വെയക്കുകമാത്രമായിട്ടാണ് ഒരു ചെറിയവിശിധീകരണ യോഗം കൂടിയത് അത് ഒരു വലിയ തുക്തത്തിന്റെ കാൽവെയ്പ്പ മാത്രമാണ് നിങ്ങളുടെ നാട്ടുകാരായ കുടിയേറ്റ ജനത അദ്ദേഹത്തിന്റെ ഒപ്പമാണ്. ന്നത് കൊണ്ട് സാജൻ worry പിടിക്കരുത്😂
@satyam3330
@satyam3330 Час назад
ഓം ശാന്തി എന്ന് അണികൾ എല്ലാം തമ്മിൽ കാണുമ്പൊൾ അഭിസംബാധന ചെയ്യണമെന്നാണൊ
@roshen_km
@roshen_km Час назад
തൊപ്പിയുടെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് തെറ്റാണ്. അവിടെ ഉദ്ഘാടനത്തിന് പോലും തൊപ്പിക്ക് പോകാൻ പറ്റിയിട്ടില്ല ആൾക്കൂട്ടം പ്രശ്നമാക്കിയത് കൊണ്ട് പിന്നെ എങ്ങനെ തോപ്പിക്ക് സ്വാധീനമുള്ള മേഖലയായ മാറും. അവിടുത്തെ ആൾക്കാർ തൊപ്പിയെ ഇവിടെ കൊണ്ടുവരാൻ പറ്റില്ല പറഞ്ഞു പ്രശ്നമുണ്ടാക്കിയത്. വെറുതെ അറിയാത്ത കാര്യം വിളിച്ചു പറയരുത് ഇങ്ങനെ
@rejier4404
@rejier4404 Час назад
ഉമ്മ......... പടക്കം പൊട്ടിയില്ലനു......... ദാഹിക്കുന്നു ഹോർലിക്സ് വേണം😂😂😂😂😂😂😂
@KDROY
@KDROY 48 минут назад
ഷാജൻ, നിങ്ങൾ പറയുന്ന കാര്യത്തിൽ വിശ്വാസം കുറയുന്നു....
@sreerajdx
@sreerajdx Час назад
ജനങ്ങളെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ തമ്മിലടിപ്പിക്കുന്ന ചില അധികാര കേന്ദ്രങ്ങൾക്ക് ഒരടിയാണ് അൻവർ. അൻവർ ശരിയോ തെറ്റോ.. but അദ്ദേഹം ചോതിച്ച ചോദ്യങ്ങൾ ചോതിക്കാൻ ഇതുവരെ ആരും ഇല്ലാർന്നു.. etha ഒരാൾ വന്നിരിക്കുന്നു. നന്ദി. ഒരു അൻവർ എങ്കിലും ഉണ്ടല്ലോ. അത് വലിയ കാര്യം തന്നെ... ഒരു കലാപം ഉണ്ടായാൽ ആർക്കും ഒരു ഗുണവുമില്ല സുഹുർത്തുക്കളെ. ഇനിയെങ്കിലും നമുക്ക് മദം ഉപേക്ഷിക്കാം. മനുഷ്യരായി ജീവിക്കാം ചിന്തിക്കാം
@SunilKumar-kg1tw
@SunilKumar-kg1tw 2 часа назад
മുഖ്യ നോടുള്ള വിരോധവും BJP വിരോധവുമാണ് അൻവറിന് ആളെ കിട്ടാൻ കാരണം. ഞാൻ ഫുൾ ലൈവ് കണ്ടു. നിരാശ
@ayushkeralaayurveda2564
@ayushkeralaayurveda2564 Час назад
ശരി ആണ്...... ഞാൻ അര മണിക്കൂർ കേട്ട് ഓഫ്‌ ചെയ്തു.... 🤣🤣😂
@ammanimathew9667
@ammanimathew9667 2 часа назад
ജനങ്ങളെ അൻവർ സഖാവിനെ സൂക്ഷിക്കുക അവൻ നമ്മെ വഞ്ചിക്കും
@Refusers
@Refusers Час назад
എന്നിട്ട് അയാൾക്ക് എന്ത് കിട്ടാൻ
@ammanimathew9667
@ammanimathew9667 Час назад
ആവർത്തനം അൻവർ സഖാവിൻറെ പ്രസംഗം ആവർത്തനവിരസത മാത്രമാണ് തന്നത്
@Djjsarrrrr
@Djjsarrrrr Час назад
Yes👍
@godmaker5681
@godmaker5681 Час назад
ഓം ശാന്തി ഓശാന യാണ്😂
@komalkrishna4781
@komalkrishna4781 Час назад
നന്ദി കെട്ടവൻ =അൻവർ
@indirak8897
@indirak8897 2 часа назад
അങ്ങോട്ടും, ഇങ്ങോട്ടും ചെങിവാരിയെരിയുന്നു,
@shibisivadasan7995
@shibisivadasan7995 Час назад
Popular front ഒത്തു ചേർന്നു
@senyes9791
@senyes9791 2 часа назад
വളരെ ശരി അൻവർ നിരാശപ്പെടുത്തി....
@SunuUnni
@SunuUnni 2 часа назад
Shjanu kurupoti
@gopakumarps1137
@gopakumarps1137 2 часа назад
അല്ല സാർ . കൈരളി ചാനൻ ഇല്ലായിരുന്നു
@drsreerajgururaj1906
@drsreerajgururaj1906 2 часа назад
Anwar is correct 💯 in this case marunadan should change the stand if you are supporting real journalism.👍
@72isacs
@72isacs 5 минут назад
ഗീർവാണം കേൾക്കാൻ 9.30വരെ കുത്തിയിരുന്നു..... കൊച്ചു കള്ളൻ 😊...... ചുമ്മാ നേരം കളഞ്ഞു 😅
@sajujoseph6646
@sajujoseph6646 11 минут назад
ഇന്നലെ അൻവർ ജനങ്ങളെ പറ്റിച്ചു.. പുതിയ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല....കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത് തന്നെ പറഞ്ഞു...😂😂😂😂😂
@bharatvansh8784
@bharatvansh8784 16 минут назад
ഉമ്മയുടെ കഞ്ഞിവിതരണം, ചക്കിയമ്മയുടെ മുലപ്പാലും, മറിയാമ്മയുടെ സുഹൃത്ബന്ധവും... അൻവർ സമാധാനമതേതരൻ. ഇതിന്റെയൊക്കെ പിന്നിലെ ചതി ചിന്തിക്കാൻ അവകാശമുളളവർക്ക് സ്വാതന്ത്ര്യമുളളവർക്ക് മനസ്സിലാകും...😂
@PremKumar-re7xj
@PremKumar-re7xj 2 часа назад
That's his filthy tactics to line up non muslims for his purpose 😡
@krishnadaspolpully7109
@krishnadaspolpully7109 14 минут назад
കൂടുതൽ ആളുകളെ എത്തിച്ചു, ഭരിക്കുന്ന ഗവർമെന്റിന് ബോധ്യപെടുത്തി, സമ്മർദ്ദത്തിലാക്കി കൊടുക്കുക എന്ന ഉദ്ദേശത്തിലായിരിക്കും.
@murshidmk8337
@murshidmk8337 2 часа назад
ഷാജൻ നാട് കുട്ടി ചോറാക്കാൻ ഇറങ്ങി പക്ഷെ നടക്കൂല മുത്തേ
@ansal9537
@ansal9537 Час назад
Uvva .. manasilayi
@nehakarthika4254
@nehakarthika4254 Час назад
ആരാണ് വർഗീയകലാപം ഉണ്ടാക്കാൻ ശ്രെമിക്കുന്നതെന്നു മനസിലായി
@manjithkrishnan4548
@manjithkrishnan4548 18 минут назад
ഇയാൾ വർഗീയവാദി തന്നെ. ബിജെപി വന്നാൽ വർഗീയ കലാപം ഉണ്ടാകും എന്നു പറഞ്ഞപ്പോൾ തന്നെ അൻവറിന്റെ പൂച്ചു പുറത്തായി. കേരളത്തിലെ നാടൻ വീഞ്ഞ് പുതിയ കുപ്പിയിലാക്കാൻ നോക്കുന്നു. അത്ര തന്നെ..
@sajijoseph8080
@sajijoseph8080 4 минуты назад
മറുനാടനേക്കുറിച്ച്, ആവർത്തിച്ചാവർത്തിച്ച് പറയുംതോറും, അദ്ദേഹം പറയുന്നത് മുഴുവൻ ഇതേപോലെ തന്നെയാണ് എന്ന് എല്ലാവർക്കും മനസ്സിലായിക്കിട്ടി. ഇത് കുടം കമിഴ്ത്തിവച്ച് വെള്ളം നിറയ്ക്കുന്നതിനു സമമായില്ലെ?
@sabujoseph670
@sabujoseph670 2 часа назад
അൻവറിന്റെ പാർട്ടി എവിടെ????? പച്ച പാർട്ടി.... ജലീൽ..സിമി...... കാരാട്ട് റസാഖ്.,,... PTA റഹീം,,, എല്ലാം എവിടെ.... എവിടെ,,,
@ashokanms1511
@ashokanms1511 Час назад
Bhikaravathikalaum. Sudapikalaum. Okakuti. Kallakadathum. Kuzhalponavum. Kammishanum. Pennupiduthavum. Kanchavukachavadavum. Katukallanpinarayidakizhilthadichukozhuthapol. Pinarayipartiyamaranu. Thozhilalikalamaranu. Ipol. Partichacrashosamvalicunu
@music1973-jo5fp
@music1973-jo5fp 48 минут назад
എന്തൊരു ബോറൻ പ്രസംഗം... എന്തൊക്കെയോ വെളിപെടുത്തും എന്ന് പറഞ്ഞു😂😂😂😂😂😂 പറഞ്ഞ വളിച്ചു പുളിച്ച പറഞ്ഞ കാര്യങ്ങൾ പിന്നെയും വിളിച്ചു പറയുന്നു😂😂😂😂😂 ഭ്രാന്ത് പിടിച്ചോ എന്ന് doubt😄😄😄😄😄😄
@suresh342sr
@suresh342sr 17 минут назад
ഇന്നലെ ചാനലുകളെ മുഴുവൻ അൻവർ പറ്റിച്ചു...ഇതുവരെ പറഞ്ഞത് തന്നെപുതുതായി ഒന്നും പറയുന്നില്ല😂😂😂
@seethak6109
@seethak6109 12 минут назад
ഏ തു ചാനൽ പറഞ്ഞാലും സ്വന്തം ഇഷ്ടമല്ലെങ്കിൽ ആരും എവിടെയും പോകില്ല. പറയുന്നത് അറിയാൻ വേണ്ടി തന്നെ ആയിരിക്കും പോയത്. ഇതിൽ വോട്ട് ചെയ്ത് ജയിപ്പിച്ചവർ തന്നെ ആയിരിക്കും പോയത്.
@balakrishnansankaresan6368
@balakrishnansankaresan6368 41 минуту назад
അൻവർ വെളിപ്പെടുത്തൽ വീതത്തിന്റെ തർക്കം അല്ലേ? ഇത് വരെ പിണറായിയുടെ ആൾ.. പെട്ടെന്ന് എതിരി.. എല്ലാം വിസ്മയം..
@lukosecherian473
@lukosecherian473 26 минут назад
അൻവറിൻ്റെ ആപ്തവാക്യം "ദീപസ്‌ഥംഭം മഹാശ്ചര്യം എനിക്കും കടത്തണം സ്വർണ്ണം "
@mohananva5760
@mohananva5760 2 часа назад
ഈ അൻവ്വറിന്റെ സമ്മേളനത്തിന് പോയ മൊണ്ണ ഹിന്ദുക്കളേ നിനക്കൊക്കെ അറ്റമില്ലാത്തത് തിന്നാൻ കിട്ടും...
@abhilashsr576
@abhilashsr576 5 минут назад
അൻവറിനെ കാണാൻ , കേൾക്കാൻ ആളുവന്നു എന്നത് വലിയ കാര്യം തന്നെയാണ് . മുഖ്യമന്ത്രിയെ തൊട്ടും തലോടിയും മാത്രം പോയി എന്നത് ശരിയാണ്. ഞാൻ 2 മണിക്കൂർ കാത്തിരുന്നു. ഒന്നും ഉണ്ടായില്ല / നിരാശപ്പെടുത്തി എന്ന മറുനാടൻ്റെ നിലപാടിനോട് യോജിക്കുന്നു .
@citizeN10
@citizeN10 45 минут назад
ഞങ്ങൾ ഹിന്ദുക്കൾ അല്ലേ പലതും സഹിച്ചു കമ്മ്യൂണിസ്റ് പേർട്ടിയെ വളർത്തിയത് മറ്റു പലരും പിന്നീട് വന്നുച്ഛേർന്നതല്ലേ
@Ratheesh-uw7ey
@Ratheesh-uw7ey 27 минут назад
എല്ലാം മുന്നൊരുക്കങ്ങളും നടത്തി തന്നെയാണ് അവിടെ സമ്മേളനം നടന്നിരിക്കുന്നത് തന്ത്രശാലിയായ ഒരു കുറുക്കൻ ആണ് അൻവർ
@ramakrishnanchettithodiyil4246
ഇവന് വട്ടായി എന്ന് തോനുന്നു
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,1 млн
11 ming dollarlik uzum
00:43
Просмотров 681 тыс.
pumpkins #shorts
00:39
Просмотров 12 млн