Тёмный

ഇരയും വേട്ടക്കാരനും ഒരുപോലെ ഭയക്കുന്നു | Dr. Arun Kumar | Hema Committee 

REPORTER LIVE
Подписаться 2,6 млн
Просмотров 264 тыс.
50% 1

Watch Full Video - • ഹേമ കമ്മിറ്റി റിപ്പോർട...
ഇരയും വേട്ടക്കാരനും ഒരുപോലെ ഭയക്കുന്നു; ഡോ. അരുൺ കുമാർ | Hema Committee
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമോ? | Meet The Editors | Discussion on Hema committee Report
#Hemacommittee #Malayalamcinema #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@velayudhansundar1096
@velayudhansundar1096 25 дней назад
അരുൺ സർ നിങ്ങൾ പുറത്തു വിടുക.. ഏത് വലിയ കൊമ്പത്തെ ആളുകൾ ആണേലും അത് ജനം അറിയണം ✌🏼
@ajayraj-wh3qc
@ajayraj-wh3qc 25 дней назад
Pinne... Ithokke arinjittu vende janathinu... Podee...
@ajayraj-wh3qc
@ajayraj-wh3qc 25 дней назад
Kolkatta il nadanna issue ne arinjarunno.. Athine patti neeyonnum mindilla
@sivanvp8408
@sivanvp8408 25 дней назад
അത് വേറൊന്നുമല്ല സ്റ്റേ ചെയ്യാൻ കാത്തിരിക്കുക എന്നാ പിന്നെ പറയണ്ടല്ലോ ഇത് ഓൺലൈനിൽ പോണം
@keralaclicks6464
@keralaclicks6464 24 дня назад
മമ്മൂട്ടി യുടെ പേജുകൾ ഒഴിവാക്കി യിട്ടുള്ള റിപ്പോർട്ട്‌ അല്ലെ. എടുത്തോണ്ട് പോടെ 😂
@hummingleaves3120
@hummingleaves3120 24 дня назад
@@ajayraj-wh3qcUttarakhand,UP,Brijbhushan’s rape etc ..have you heard of that?
@shajiantony3223
@shajiantony3223 24 дня назад
ഈ റിപ്പോർട്ട് പുറത്തുവിട്ടാൽ മൂന്നാം സ്ഥാനത്തുള്ള റിപ്പോർട്ടറിന് ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നതാണ്
@Cantaloupe867
@Cantaloupe867 23 дня назад
1 n 2 ara?
@kunhabdullaek881
@kunhabdullaek881 23 дня назад
​@@Cantaloupe867Assianet
@sasikandathil3014
@sasikandathil3014 23 дня назад
യെസ്
@sasikandathil3014
@sasikandathil3014 23 дня назад
​ഏഷ്യനെറ്റ്
@openthrottle2848
@openthrottle2848 22 дня назад
ചുരുക്കി പറഞാൽ , ക്രിക്കറ്റിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നെങ്കിൽ., സച്ചിൻ ടെണ്ടുൽക്കർക്ക് 40 വയസ്സിൽ വിരമിക്കേണ്ടി വരില്ലായിരുന്നു, 50 വയസിനു മുകളിൽ കളിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചേനെ😇....50വയസ്സ് കാരണ് പുതിയ പിള്ളേരോടൊപ്പം കളിച്ചു നിക്കണമെങ്കിൽ അവരുടെ പ്രായത്തിലുള്ള സ്ത്രീകളുടെ സമീപത്ത് നിന്നും ഉള്ള ആത്മവിശ്വാസം കൂടിയ തീരൂ.....സൂപ്പർ സ്റ്റാർ ആവണ്ടെ
@manucp7167
@manucp7167 25 дней назад
അങ്ങോട്ട്‌ കത്തിക്ക് മോട്ടേ.. ഇതിന് ഫുൾ സപ്പോർട്ട് 🕵️🕵️🕵️🕵️🕵️🕵️
@saheerjassy7927
@saheerjassy7927 25 дней назад
🤩🤩🤩
@sumayyashanavas9137
@sumayyashanavas9137 25 дней назад
അതെ. റിപ്പോർട്ടർ ചാനലിനൊപ്പം 🔥🔥🔥🔥🔥
@mikahel.l6001
@mikahel.l6001 25 дней назад
എന്തിന് അദ്ദേഹത്തെ മോട്ടേ വിളിക്കുന്നത്. ....അദ്ദേഹം നിന്നെക്കാളും അറിവുള്ള വ്യക്തിയാണ്
@ambaabbas
@ambaabbas 25 дней назад
🤣😂
@lekshmibindhu4295
@lekshmibindhu4295 25 дней назад
Correct ee paranja aalinte mudi poyal avanum mottaya athonnu orkku ​@@mikahel.l6001
@ambilyraju2164
@ambilyraju2164 24 дня назад
ആ നികേഷ് കുമാർ പോയപ്പോൾ ഈ ചാനലിന് ഒരു സത്യസന്ധത ഒക്കെ വന്നത് പോലെ തോന്നുന്നു 🙏🏻
@cr7l1330
@cr7l1330 24 дня назад
സുജയാ കൂടി പോയാൽ കുറച്ചു കൂടെ നന്നാവും
@vijikrishnakumar5335
@vijikrishnakumar5335 24 дня назад
Ee arun oru viduvayan.He only talks.Nothing will happen.Because his management will not allow.Arun knows that and he is just yelling
@nilofer3066
@nilofer3066 24 дня назад
സത്യം
@sivadaspc3015
@sivadaspc3015 24 дня назад
Mangatholi 👞
@sivadaspc3015
@sivadaspc3015 24 дня назад
​Hundred percent correct 😅
@abhilashbhaskar9762
@abhilashbhaskar9762 25 дней назад
ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരൻ എന്നും അറിയാനുള്ള അവകാശം പൊതുജനങ്ങൾക്ക് ഉണ്ട്.. 💪💪💪💪💪💪
@vvstrolls
@vvstrolls 25 дней назад
മുഴുവൻ കാണു..അതിൽ ആരുടെയും പേരില്ല
@anaghapillai5457
@anaghapillai5457 25 дней назад
ഇര ആരാന്നു പറയണ്ട. വട്ടക്കാരനെ മാത്രം പറഞ്ഞാൽ മതി. ഇരയുടെ വിവരം പുറത്ത് വിടുന്നത് നിയമ വിരുദ്ധം ആണ്
@sanoopmsalim5455
@sanoopmsalim5455 24 дня назад
ഇതിൽ ആരുടേയും പേര് അവർ പുറത്ത് വിടില്ല. വെറുതെ ഒരു റിപ്പോർട്ട്‌. റിപ്പോർട്ട്‌ ആർക്കെതിരാണെന്ന് പോലും അറിയില്ല പിന്നെ എന്തിനാണ് ഇങ്ങനൊരു റിപ്പോർട്ട്‌
@indirashaji3127
@indirashaji3127 24 дня назад
വേട്ടക്കാരെയാണ് പുറത്ത് കൊണ്ടുവരേണ്ടത് അവരുടെ പേരു പുറത്തുവിടണം കാരണം ഇനി ഈ രംഗത്തേക്ക് വരുന്നവരെങ്കിലും അവരുടെ കെണിയിൽ വീഴാതിരിക്കട്ടെ.
@Sanjay72071
@Sanjay72071 24 дня назад
Perilengil etra vettakaaru etra iragal undennu arayaam​@@vvstrolls
@akhilasaiju3170
@akhilasaiju3170 24 дня назад
റിപ്പോർട്ട്‌ ചാനലിന് ഇതെന്ത് പറ്റി, പ്രേഷകാരോട് നീതി കാണിക്കുന്നു ❤️ നിലപാടുള്ള ഒരു ചാനൽ ആയി മാറി അഭിനന്ദനങ്ങൾ 💝
@sajeevnarayanan8629
@sajeevnarayanan8629 24 дня назад
ബാർഗയിനിംഗ് ആണോ? വിടുമെന്നുപഞ്ഞ് നല്ലപിള്ളയാകും .പിന്നെ അതെപ്പറ്റി മിണ്ടില്ല 😂
@nila7860
@nila7860 25 дней назад
നിങ്ങൾക്കതിന് കഴിയുമോ? കഴിഞ്ഞാൽ❤❤🎉🎉🎉🎉🎉 നിങ്ങൾ നമ്പർ 1 സൂപ്പർ താരങ്ങൾ നിങ്ങളെ സ്വാധീനിച്ചാൽ മാറ്റി പറയരുത്
@cgcckanhangad745
@cgcckanhangad745 25 дней назад
sslc ചോദ്യ പേപ്പർ പോലും ചോരുന്ന നാട്ടിൽ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ചോർന്നില്ല എന്തൊരു കരുതൽ
@josephkunjithommen5787
@josephkunjithommen5787 25 дней назад
😂സത്യം 🤣🤣 എങ്ങനെ കിട്ടുന്നു ഇജ്ജാതി
@Bemyfrnd04
@Bemyfrnd04 24 дня назад
NET പരീക്ഷാപേപ്പറല്ലേ ?
@annamariageorge9874
@annamariageorge9874 23 дня назад
നീറ്റ് ചോദ്യപേപ്പർ പോലും ചോരുന്നു😂 but Hema Still Strong😅
@jabbarmaliyil7016
@jabbarmaliyil7016 25 дней назад
നിർബന്ധമായും പുറത്തുവിടണം അരുൺസാർ
@surendrankk8363
@surendrankk8363 24 дня назад
റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ മൊട്ട ഇന്ന് പുറത്ത് വിടും.😂😂
@indian5371
@indian5371 25 дней назад
കൊട് കയ്യ് ഈ റിപ്പോർട്ട്‌ പുറം ലോകം അറിയണം എന്നാലേ ഈ സൂപ്പർ സ്റ്റാറുകളുടെ തനി നിറം പുറത്തു വരൂ
@Tony_Montana659
@Tony_Montana659 22 дня назад
Oru my ru oddavilla
@sophysebastian3275
@sophysebastian3275 25 дней назад
അരുൺ പറയുന്നത് വളരെ ന്യായമായ സത്യം ആണ് അരുൺ ന് അഭിനന്ദനങ്ങൾ
@nizline
@nizline 25 дней назад
ED യെ പേടിക്കുന്നതിലും ഭയാനകം ഹേമയെ പേടി..... ഹേമ കമ്മീഷനെ ED വിരട്ടാതിരുന്നാൽ മതി
@PradeepKumar-yp6ku
@PradeepKumar-yp6ku 24 дня назад
Thengayanu evznokke manushyante athmarathi vittu kasakkunnu
@skunk05
@skunk05 23 дня назад
Just to increase the channel trp
@ashrafnaruvanpulli7789
@ashrafnaruvanpulli7789 25 дней назад
പറയാതിരിക്കാൻ നിർവാഹമില്ല. സ്കോർ ചെയ്തു അരുൺ കുമാർ 🎉
@vimalalr1735
@vimalalr1735 25 дней назад
Well done Dr. Arunkumar. Proud of you.👌👍🙏
@vysakhvijayan5280
@vysakhvijayan5280 25 дней назад
എത്രയും പെട്ടന്ന് റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അടുത്താഴ്ച റേറ്റിങ്ങില്‍ No1😅
@anjusss598
@anjusss598 24 дня назад
പിന്നെ പൂട്ടി പോവാനും ചാൻസ് ഉണ്ട് 😂
@ajitha3497
@ajitha3497 24 дня назад
ഞങ്ങടെ മൊട്ടെ ചക്കരേ ഇക്കാര്യം ഞങ്ങൾക്ക് അറിയുവാനുള്ള അവകാശം ഉണ്ട് അതുകൊണ്ട് അങ്ങ് പുറത്ത് വിടണം... ഞങ്ങൾ പൊതുജനം കൂടെയുണ്ട്..... ബിഗ് സല്യൂട്ട് മൊട്ടക്കൊപ്പം ങ്ങളുണ്ട്....
@69_BaBu_69
@69_BaBu_69 25 дней назад
പുറത്ത് വെന്നില്ലെകിലും ഞങ്ങൾക്ക് അറിയാം മലയാളം സിനിമ അകത്തു നടക്കുന്നത് 😡
@Anuannu-fw7hp
@Anuannu-fw7hp 24 дня назад
എന്ധോക്കെ ആണ് പറയാവോ
@nishanthjayan9756
@nishanthjayan9756 25 дней назад
റിപ്പോർട്ടർ ടിവി പുറത്ത് വിടുക. ഫുൾ സപ്പോർട്ട്.നടന്മ്മാരെ കാട്ടിലും പേടി നടികൾക്ക് ആണ്.??.രഞ്ജിനി ഇരയാണോ?? ഇരയും വേട്ടക്കരനും സിനിമയിൽ ഇല്ല. അടി ഇരുകൂട്ടർക്കും ഇഷ്ട്ടം ആണ്..
@vpv3654
@vpv3654 25 дней назад
ആരുടെയും പേര് വിവരങ്ങൾ പുറത്തു വിടില്ലെങ്കിൽ പിന്നെ എങ്ങനെ വിഗ്രഹങ്ങൾ വീണുടയും എന്നു പറയാൻ കഴിയും.. മൊത്തത്തിൽ ഒരു പുകമറ ഉണ്ടാക്കി.. ഊഹങ്ങൾ വച്ചു മാധ്യമങ്ങൾക്ക് കുറച്ചു ദിവസം ആഘോഷിക്കാം.. റേറ്റിംഗ് കൂട്ടാം.. അത്ര മാത്രം👍
@NihaalSathya
@NihaalSathya 25 дней назад
മാധ്യമങ്ങൾ ആണോ ഇതിനൊക്കെ ഉത്തരവാദി. വെടി പൊട്ടിച്ചവനും കൊണ്ടവനും ആണ് അതിന്റെ ഉത്തവാദിത്വം. മാധ്യമങ്ങൾ ഈ നാട്ടിൽ ഉണ്ടെന്നു ഇവർക്ക് അറിയാമായിരുന്നല്ലോ. തെറ്റ് ആണെന്ന് അറിയാമായിരുന്നിട്ടും അത് ചെയ്തവൻ ഭയക്കണം. ഇങ്ങനെ ഉള്ളവരെ വെള്ളപൂശല്ലേ.. 🙄🙄
@surendrankk8363
@surendrankk8363 24 дня назад
തീർച്ചയായും.അത് തന്നെയാണ് ചാനലുകാരുടെ ലക്ഷ്യം .അപരാധിച്ച കഥ പറഞ്ഞ് ബാർ ക്റേറ്റിൽ ഒന്നാമതാ കാ നാ ണ് ശ്രമം.
@vpv3654
@vpv3654 24 дня назад
@@surendrankk8363 yes👍
@JayanKumar-r1z
@JayanKumar-r1z 24 дня назад
ആരുടെയും പേരു പറയുന്നില്ല, സ്വകാര്യത തകർക്കുന്നില്ല. പിന്നെന്തു നടപടി ' തങ്കവിഗ്രഹങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കുന്നില്ല. സ്വകാര്യത പാടില്ലാത്തത് രാഷ്ട്രീയ നേതാക്കൾക്കു മാത്രം. എല്ലാം പ്രഹസനങ്ങൾ മാത്രം.
@shihabkaraya9136
@shihabkaraya9136 24 дня назад
ഞങ്ങൾ ജനങ്ങളുണ്ട് സാർ ഒപ്പം നിങ്ങൾ ധൈര്യമായി പുറത്ത് വിടു
@MhMunas
@MhMunas 25 дней назад
റിപ്പോർട്ട്‌ ടീവി ❤️❤️❤️❤️❤️❤️❤️👍👍👍
@user-bilaljohnkurishingal369
@user-bilaljohnkurishingal369 25 дней назад
നേരം വെളുക്കുമ്പോൾ മാറ്റി പറയരുത് മൊട്ടേ 😂😂😂😂😂
@sabith-wq5sf
@sabith-wq5sf 24 дня назад
😂
@shelbybabu2919
@shelbybabu2919 24 дня назад
😂
@jayasree7502
@jayasree7502 24 дня назад
😂😂😂
@sintokk9317
@sintokk9317 24 дня назад
😂😂😂😂😂
@geethustalks5655
@geethustalks5655 23 дня назад
😂
@prasojcp2440
@prasojcp2440 24 дня назад
എല്ലാം പുറത്ത് വിടണം ഞങ്ങൾ ജനങ്ങൾ കൂടെയുണ്ട്.. ഒരു ജനാതിപത്യ രാജ്യത്ത് ജനങ്ങൾ ആണ് രാജാവ് അത് കഴിഞ്ഞേ ആരുമുള്ളൂ, we are with you 🙏🙏
@sumeshramesan7263
@sumeshramesan7263 25 дней назад
ഒന്നും ആരും പുറത്തുവിടില്ല ഈ പറഞ്ഞത് തന്നെ അവരുമായി ബാർഗൈൻ ചെയ്യാൻ വേണ്ടി അല്ലെന്നു ആരറിഞ്ഞു
@unnikrishnan6168
@unnikrishnan6168 23 дня назад
പേര് വിളിച്ചു പറയാതെ വെടിവഴിപാട് കഴിക്കാമോ പ്രസിഡന്റേ പിള്ളേച്ചനാണ് മൈക്കിൽ കൂടി വിളിച്ചു പറയാതെ വെടി വഴിപാട് കഴിക്കാമോ എന്ന് പിള്ളേച്ചൻ: വിളിച്ചു പറഞ്ഞോ 🤣🤣🤣
@veddoctor
@veddoctor 25 дней назад
നാളെ റിപ്പോർട്ടറിൽ കൂടാം 👍👍👍
@pauloli4341
@pauloli4341 24 дня назад
ഹേമ കമ്മിറ്റി റിപ്പോർട്ട് വരുന്നതിനും പതിറ്റാണ്ടുകൾ മുമ്പ് തന്നെ പൊതുജനങ്ങൾക്ക് എല്ലാവർക്കും അറിയാം എല്ലാ അങ്ങാടിയിലും ചായക്കടയിലും ക്ലബ്ബ്കളിലും ഇതിനേക്കാൾ വലിയ റിപ്പോർട്ട്കൾ കിട്ടുന്നുണ്ട്. ആരൊക്കെ എവിടെയൊക്കെ എന്തൊക്കെ ഒപ്പിക്കുന്നു എന്ന് അറിയുന്നവർക്ക് അറിയാം.
@rajeeshambili3242
@rajeeshambili3242 25 дней назад
എല്ലാം പുറത്തുവിടണം. മുഖമുടി അഴിഞു വീഴട്ടെ... 🙏
@kannan.1114
@kannan.1114 25 дней назад
എന്തായാലും റിപ്പോർട്ട് പുറത്ത് വിടണം ഏതൊക്കെക്കെ വിഗ്രഹങ്ങൾ ആണ് ഉഞ്ഞു വീഴുന്നതെന്ന് അറിയാൻ എല്ലാവർക്ക്കും അവകാശമുണ്ട്
@aneesht6446
@aneesht6446 25 дней назад
Videdaa my..
@rhnyrj
@rhnyrj 25 дней назад
​@@aneesht6446ഓക്കേ ഒന്നാം പ്രതി പീഡന കോവാലൻ രണ്ടാം പ്രതി പൂജപ്പുര മോഹനൻ മൂന്നാം പ്രതി വാണ പറമ്പിൽ മമ്മദ് പിന്നെ ഇവന്മാരുടെ 🔥ട്ടം തിന്നു ജീവിക്കുന്ന കുറെ ശിങ്കിടികളും ഉണ്ട് ഹേമ കമ്മീഷൻ പുറത്തു വിടുന്ന ഉടൻ തന്നെ കിണ്ണേണ് കുമാറിന്റെ കാര്യം ജഗപൊ😮 ബൈ ചെകുത്താൻ 🎉
@keralaclicks6464
@keralaclicks6464 24 дня назад
​@@rhnyrj മമ്മതിന്റെ പേര് പിണറായി ഇടപെട്ട് ഒഴിവാക്കി എന്നാണ് കേട്ടത് 😂
@FRL971
@FRL971 25 дней назад
ഈ പീഠന സഹകരണ കലാശാലയാണ് നമ്മുടെ സാംസ്കാരിക മേഖല😂
@itsparooos
@itsparooos 24 дня назад
അരുൺ എനിക്കറിയില്ല നിങൾ എങ്ങനെ മാറി എന്ന് പക്ഷെ നിങ്ങളുടെ മാറ്റാം ജനങ്ങൾക്കൊപ്പം ആണെന്നു എപ്പോഴോ തോന്നി തുടങ്ങിയ സമയം മുതൽ ആണ് നിങ്ങളുടെ റേറ്റിംഗ് കുത്തനെ കൂടിയത് ..സത്യസന്ധമായി ജനങ്ങൾക്കൊപ്പം നിൽക്കുക
@Sureshkumar58123
@Sureshkumar58123 25 дней назад
ധീരത Dr.അരുണ്‍ ❤
@Shahidnvm
@Shahidnvm 24 дня назад
മൊത്തത്തിൽ പറഞ്ഞാൽ രഞ്ജിനി ഒരു ഇരയാണ് അതുപോലെ എല്ലാം ഈ വ്യക്തിക്ക് അറിയാം എല്ലാം പുറത്ത് വരട്ടെ
@shemeerparappan7115
@shemeerparappan7115 24 дня назад
*Dr. Arun, you well said it...❤* *വീണുടയേണ്ട വിഗ്രഹങ്ങൾ വീണുടയണം 💯👍🏻* *ഇത് പുറത്ത് വന്നാൽ പല പകൽമാന്യൻ മാരുടെയും മുഖമൂടി ആഴിയും, മരണംവരെ അവരുടെ മനസ്സിനെ അത് വേട്ടയാടും, പുറത്ത് അത് കാണിക്കുന്നില്ലങ്കിലും... അതേസമയം തിന്മകളെ താലോലിക്കുന്നവർക്ക് ഇത് പുറത്ത് വരുന്നതിനോട് വല്ല്യ താല്പര്യം കാണില്ല.*
@shemeerparappan7115
@shemeerparappan7115 24 дня назад
*ഇത് പുറത്ത് വന്നാൽ പല പകൽമാന്യൻ മാരുടെയും മുഖമൂടി ആഴിയും, മരണംവരെ അവരുടെ മനസ്സിനെ അത് വേട്ടയാടും, പുറത്ത് അത് കാണിക്കുന്നില്ലങ്കിലും... അതിന് തന്നെയാണ് അത് പുറത്ത് വരണമെന്ന് പറയുന്നത്. അതേസമയം തിന്മകളെ താലോലിക്കുന്നവർക്ക് ഇത് പുറത്ത് വരുന്നതിനോട് വല്ല്യ താല്പര്യം കാണില്ല*
@shemeerparappan7115
@shemeerparappan7115 24 дня назад
*ഇത് പുറത്ത് വന്നാൽ പല പകൽമാന്യൻ മാരുടെയും മുഖമൂടി ആഴിയും, മരണംവരെ അവരുടെ മനസ്സിനെ അത് വേട്ടയാടും, പുറത്ത് അത് കാണിക്കുന്നില്ലങ്കിലും... അതിന് തന്നെയാണ് അത് പുറത്ത് വരണമെന്ന് പറയുന്നത്. അതേസമയം തിന്മകളെ താലോലിക്കുന്നവർക്ക് ഇത് പുറത്ത് വരുന്നതിനോട് വല്ല്യ താല്പര്യം കാണില്ല*
@HaseenaHasi-fe4wz
@HaseenaHasi-fe4wz 25 дней назад
Full saport sir❤
@karthikpr4017
@karthikpr4017 25 дней назад
Support
@akashksks3341
@akashksks3341 25 дней назад
🤣🤣
@RockyRock-vv3ex
@RockyRock-vv3ex 25 дней назад
Saport അല്ല sappotta 😂
@MohananKk-kp7pd
@MohananKk-kp7pd 23 дня назад
അരുൺ സർ എത്രയും വേഗം പുറത്ത് വിടുക അങ്ങയെ സ്ഥിരമായി കേൾക്കുന്ന ഞങ്ങക്ക് അതൊരു അഭിനന്ദനമായ കാര്യമാണ് ❤❤
@pvshebi6592
@pvshebi6592 25 дней назад
പെണ്ണ് പിടിയൻമാർ ആയ സൂപ്പർ സ്റ്റാർ കൾ ആരെന്നു ജനങ്ങൾ അറിയട്ടെ അവർക്കു വേണ്ടി പുറത്തു വിടുക 👍👍👍
@abi7067
@abi7067 25 дней назад
ethu janangal
@coldstart4795
@coldstart4795 24 дня назад
ലാലേട്ടൻ
@ajayraj-wh3qc
@ajayraj-wh3qc 24 дня назад
@@pvshebi6592 than thante karyam p aranja mathi... Njangalarum bothered alla..
@digitaldepot23
@digitaldepot23 24 дня назад
​@@coldstart4795Ninte achan purri mwone🤬
@EasyvapeEasyvape
@EasyvapeEasyvape 22 дня назад
​@@digitaldepot23 Lalappan thanne😂
@dayalk9207
@dayalk9207 24 дня назад
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തനത്തിന് ഒരു മാതൃക ആവട്ടെ നിങ്ങളുടെ പ്രവർത്തികൾ.
@GiriVV-nx1yx
@GiriVV-nx1yx 25 дней назад
ഇതൊക്കെ നിങ്ങൾ പുറത്തുവിടത്തെ തന്നെ ഒരു വിധം ആൾകാർക്കൊക്കെ അറിയാം. അതുകൊണ്ടാണ് പെണ്മക്കളെ അഭിനയിക്കാൻ വിടാൻ അഭിമാനബോധമുള്ള parants no പറയുന്നത്
@athul8157
@athul8157 24 дня назад
Ningalod chodichal mathiyayirunnu. Veruthe Sarkar Kure Panam kalanju😂
@GiriVV-nx1yx
@GiriVV-nx1yx 24 дня назад
@@athul8157 എല്ലാവർക്കും എല്ലാം മനസിലാകില്ല. ചിലർക്കു ഒന്നുംമനസിലാകില്ല അത് സമൂഹത്തിന്റെ കുഴപ്പമല്ല.
@balanp1844
@balanp1844 24 дня назад
ആൺമക്കളെ വിടാൻ കൂടുതൽ താല്പര്യം കാണിക്കുന്നതും!
@shintopeter2019
@shintopeter2019 25 дней назад
എല്ലാവർക്കും അറിയാം കിടന്നു കൊടുത്തിട്ടു തന്നെയാ സിനിമയിൽ നിലനിൽക്കുകയുള്ളു എന്ന്
@sisilydevassia4205
@sisilydevassia4205 24 дня назад
പുറത്തു വിടണം സർ, ഇവന്മ്മാരോന്നും ഞെളിഞ്ഞു നടക്കണ്ട, നടിയെ ആക്രമിച്ചു കേസ് എന്തായി????
@priyeshkv2136
@priyeshkv2136 23 дня назад
Full aupport Reporter. Hats off to Arun and team👍
@syamkumar-g5f
@syamkumar-g5f 25 дней назад
തേങ്ങ ഉടക്ക് സ്വാമി അങ്ങോട്ട്‌ 🔥🔥🔥🔥
@nilanspalangad9743
@nilanspalangad9743 24 дня назад
😂😂
@sintokk9317
@sintokk9317 24 дня назад
😂😂
@user-vs3dy7ry2z
@user-vs3dy7ry2z 24 дня назад
ആദ്യമായി നിങ്ങളോട് ഒരു സ്നേഹം തോന്നുന്നു
@mahendrannair6886
@mahendrannair6886 25 дней назад
You tube ഇൽ വളരെ മനോഹര മായ കുറെ short filim ഉണ്ട്. ഈ ബിബങ്ങളെ കാൾ എത്ര നല്ല natural അഭിനയവും ആയി കണ്ടമാനം artist ഉണ്ട്
@RockyRock-vv3ex
@RockyRock-vv3ex 25 дней назад
നീ അത് കണ്ടു ഇരുന്നോ.
@Critique007
@Critique007 24 дня назад
Thankal athoke kandiruno..
@arunkc5627
@arunkc5627 23 дня назад
നിങ്ങൾ അത് കണ്ടോ.. ഞങ്ങൾക്ക് തിയേറ്റർ എക്സ്പീരിയൻസ് ചെയ്തുള്ള movie വേണം.
@MurshidMurshi-ll9rz
@MurshidMurshi-ll9rz 25 дней назад
Reporter Aarjjavam ❤❤ We are with you 🤟🤟🔥🔥
@Noufalwdr
@Noufalwdr 19 дней назад
ജനങ്ങളെ ബാധിക്കുന്ന കര്യങ്ങൾ , ജനങ്ങൾ അറിയേണ്ടതുണ്ട്. അതിനുള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്.ഉത്തരവാദപ്പെട്ടവർ അത് നിഷേധിക്കുന്നു എങ്കിൽ , അത് ജനങ്ങളോട് ഉള്ള വഞ്ചനയാണ്. ഈ വിവരങ്ങൾ ഏതെങ്കിലും മാധ്യമ ചാനലിന് പുറത്ത് വിടേണ്ട അവസ്ഥ വന്നാൽ, അവർ ആയിരിക്കും കേരളത്തിലെ no 1 ചാനൽ 🔥
@She45619
@She45619 24 дня назад
ഒരു സ്ഫോടനവും ഇല്ല സിനിമാ മേഗലയിൽ ഇങ്ങനെ ഒക്കെ തന്നെ എന്നു...ഞാൻ ചെറുപ്പം മുതലേ കേൾക്കുന്നതാണ് നിങ്ങൾ ഇപ്പോള മനസ്സിൽ ആക്കിയത്...
@user-lh3dr2vm5d
@user-lh3dr2vm5d 24 дня назад
Super Dr arunkumar sir
@dinoopdileep9847
@dinoopdileep9847 25 дней назад
ഒന്നും നടക്കില്ല തിങ്കൾ ആഴ്ച Stay ഓർഡർ വരും 😇
@seethak6109
@seethak6109 25 дней назад
Great decesion sir. Cinima കാണുന്നവർ മുഴുവൻ അറിയണം സാർ.
@user-sj8mt8bf1g
@user-sj8mt8bf1g 25 дней назад
ഫുൾ സപ്പോർട് ❤
@AGMi777
@AGMi777 25 дней назад
ഇത് പുറത്ത് വരണം sir. കുറെ മാന്യമാരുടെ മുഖം മൂടി അഴിഞ്ഞു വീഴണം. അല്ലെങ്കിൽ തന്നെ നമ്മുടെ നിയമ വ്യവസ്ഥയിൽ തന്നെ വിശ്വാസം നഷ്ട്ടപെടുന്നു
@rhnyrj
@rhnyrj 25 дней назад
ഒന്നാം പ്രതി പീഡന കോവാലൻ രണ്ടാം പ്രതി പൂജപ്പുര മോഹനൻ മൂന്നാം പ്രതി വാണ പറമ്പിൽ മമ്മദ് പിന്നെ ഇവന്മാരുടെ 🔥ട്ടം തിന്നു ജീവിക്കുന്ന കുറെ ശിങ്കിടികളും ഉണ്ട് ഹേമ കമ്മീഷൻ പുറത്തു വിടുന്ന ഉടൻ തന്നെ കിണ്ണേണ് കുമാറിന്റെ കാര്യം ജഗപൊ😮 ബൈ ചെകുത്താൻ 🎉
@samthomas6458
@samthomas6458 25 дней назад
പിമ്പുകളുടെ ഒരു കൂടാരം ആണ് സിനിമ ഇൻഡസ്ടറി.
@naufalsadique3661
@naufalsadique3661 24 дня назад
അരുൺ സാറിന്റെ ചോരയിൽ പെട്ട ആളാണ് ഈ നടി അതായത് പെങ്ങൾ ആയി വരും 👌അപ്പൊ ഏത് വിധേനയും ഇത് വെളിച്ചത്ത് കൊണ്ട് വരണം നീതി ഇരക്ക് ലഭിച്ചേ മതിയാകൂ 🙏
@JOSYKU-cv7qr
@JOSYKU-cv7qr 25 дней назад
ഏതായാലും ഒരു പ്രമുഖ താരത്തിന്റെ സിനിമ അവാർഡിന് പരിഗണിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നു ഇപ്പോൾ മനസ്സിലായി. പിന്നെ അമ്മയുടെ ഭാരവാഹിത്വത്തിലും ചില അഴിച്ചു പണികളൊക്കെ നടന്നല്ലോ. ഇനി രാഷ്ട്രീയ ക്കാരുടെ പങ്കും കൂടി മാത്രമേ പുറത്തു വരാനുള്ളൂ. ഇവിടുത്തെ ജനം ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം... മിന്നുന്നതെല്ലാം പൊന്നല്ല എന്ന്.
@milan4528
@milan4528 25 дней назад
Atharavoi😂😂😊
@ajmalghan
@ajmalghan 24 дня назад
പേട്ടൻ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരും പെടുമല്ലോ 😄
@arunkc5627
@arunkc5627 23 дня назад
ചിലപ്പോ പെട്ടന്റെ തന്നെ വല്യ കളികൾ പുറത്ത് വരും 😂😂
@user-ex6hu7ye4g
@user-ex6hu7ye4g 22 дня назад
Pettan avum no 1 aa 15 peril.
@lonelyrider3503
@lonelyrider3503 25 дней назад
റിപ്പോർട്ട്‌ പുറത്തു വീട്ടില്ലേൽ എല്ലാ വിഗ്രഹങ്ങളും സംശയത്തിന്റെ നിഴലിലാകും 😂
@Dvm1987
@Dvm1987 25 дней назад
റിപ്പോർട്ടർ🔥🔥💯👏👏👍👍
@mukundanot9047
@mukundanot9047 24 дня назад
സാധാരണക്കാരനെ സംബന്ധിച്ച് ഇത് പുറത്ത് വിട്ടാലും ഇല്ലെങ്കിലും ഒരു ചുക്കുമില്ല കാരണം ഇതൊക്കെ പണമുള്ളവരുടെ മേഖലകളാണ്.
@shajipepe
@shajipepe 25 дней назад
നാളെ നിങ്ങൾ കാല് മാറരുത്
@dodavis4594
@dodavis4594 25 дней назад
കൊടുക്കണം ഉടനെ
@Inicio0770
@Inicio0770 25 дней назад
ഒരു പരിധിവരെ നടിമാരും ഇതിന് തയ്യാറാകുന്നു എന്നത് വസ്തവമല്ലേ....vijaybabu വിൻ്റെ കേസ്... ഉമർ ലുലു വിൻെറ കേസ് ഇതൊക്കെ ഇതിന് ഉദാഹരണമായി കണ്ട് കൂടെ... എല്ലാം നൽകി കഴിഞ്ഞ് ഇവരെ പോലുള്ളവർ അവസരം കിട്ടിയില്ല എന്നു തോന്നുമ്പോൾ മത്രം പുറത്ത് അതൊരു പീഡനമായി പറയുന്നു.. അവസരങ്ങൾ കിട്ടിയിരുന്ന സമയം അതു enjoy ചെയ്യുകയും ചെയ്യുന്നു എന്നതല്ലേ നമ്മൾ ചാനൽ കളിലൂടെ കണ്ട് വാർത്തകൾ 😢😢😢😢
@Userk417h68fs
@Userk417h68fs 24 дня назад
Correct
@dxxibit
@dxxibit 24 дня назад
എനിക് 31 വയസ്സുണ്ട്. ഇക്കാലമത്രയും മാസം മാസം സിനിമാ മേഖലയിലെ ഇത്തരം വാർത്തകൾ കേൾക്കുന്നു. എന്നിട്ട് ഇപ്പോളും നടിമാർ ചെന്നു കേറി കൊടുക്കുന്നു.
@Sarathsudhan
@Sarathsudhan 24 дня назад
ഇനി ഈ റിപ്പോർട്ട് പുറത്തു വന്നിലെങ്കിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ ആ ഡയലോഗ് നമ്മുക്ക് ഓർക്കാം... You have a message.. ❗️
@divyaj2378
@divyaj2378 25 дней назад
Arun sir👍👍
@madhup.k4094
@madhup.k4094 24 дня назад
മൊട്ട ചില കാര്യങ്ങളിൽ sooooper ആണ്, മറിച്ചു ചില കാര്യങ്ങളിൽ ഇങ്ങനെയൊരു അന്തം കമ്മി ഈ കേരളത്തിലുണ്ടോ എന്ന് പോലും തോന്നി പോകും 👌❤️👍
@itsparooos
@itsparooos 24 дня назад
High court നെ കളും വലുതല്ല കേരള സർകാർ
@rajannair1376
@rajannair1376 24 дня назад
ഈ നിമിഷം സംപ്രേക്ഷണം ചെയ്യണം ❤❤❤
@jyodhar-wl2kk
@jyodhar-wl2kk 25 дней назад
ഇതൊക്ക നാട്ടുകാർക്കു അറിയാം. ബ്രേക്കിങ് ന്യൂസ്‌ ഒന്നും വേണ്ട. റാങ്ക് ലിസ്റ്റ് മാത്രം പങ്കുവച്ചാൽ മതി
@julageorge3884
@julageorge3884 20 дней назад
Well done Dr. Arun Kumar.I am proud of u. God Bless dear Arun.
@babualoor4491
@babualoor4491 24 дня назад
Reporter ചാനൽ ഈ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടാൽ ഈ ചാനൽ ഇക്കാര്യത്തിലെങ്കിലും യഥാർത്ഥ പത്രധർമ്മം നടത്തി എന്നു കരുതാം. സർക്കാരിൻ്റെ ഈ വിഷയത്തിലുള്ള നിലപാട് അലപല നീയം... പ്രതിപക്ഷം ഈ വിഷയത്തിൽ എന്തു ചെയ്യുന്നു എന്നും കാണാം.
@saramariyam8979
@saramariyam8979 25 дней назад
ഹേമ കമ്മിറ്റി model മാധ്യമ പ്രവർത്തകർക്കിടയിൽ ഒരു അനേഷണം വേണം.......
@surendrankk8363
@surendrankk8363 24 дня назад
മാധ്യമ പ്രവർത്തകർക്കിടയിൽ ഇതേപോലെ കമ്മീഷൻ വന്നാൽ മലയാള ചാനൽ എല്ലാം പൂട്ടിയിടേണ്ടി വരും. സിനിമയേക്കാൾ വഷളൻ മാരാണ് അവിടെയുള്ളത്.മൊട്ടക്ക് ഒളിഞ്ഞുനോട്ട സുഖം കിട്ടുമായിരിക്കും.
@sintokk9317
@sintokk9317 24 дня назад
😂😂
@user-ns1es2wg1e
@user-ns1es2wg1e 17 дней назад
Thankse sir
@sarathchandran3503
@sarathchandran3503 24 дня назад
പത്ത് വർഷമായിട്ട് ഒരു സിനിമ പോലും തിയേറ്ററിൽ കാണാത്ത ഞാൻ 😅
@fatimajerome8424
@fatimajerome8424 21 день назад
Hats of Dr.Arun sir, its very pleasure to hear this from you .kindly publish the name list otherwise it may affect to all the people in Malayalam film industry.
@Kiranedk
@Kiranedk 25 дней назад
റിപ്പോർട്ടിൽ ഇനി എല്ലാ പേജും ഉണ്ടാകാൻ ചാൻസ് ഇല്ല.....എല്ലാം മുക്കും
@mukeshanandan5440
@mukeshanandan5440 24 дня назад
ചൂഷണത്തിന് വിധേയരായിട്ടുള്ള നടിമാർ പരസ്യമായി വിളിച്ചുപറയാൻ തയ്യാറാകണം എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാവുകയുള്ളൂ.
@Mhh-il7yx
@Mhh-il7yx 24 дня назад
Cinemayil abhinyikanda enn vacha pore..nammalonnm cinema yil act cheythallalo jeevikunne
@Dvm1987
@Dvm1987 25 дней назад
അരുൺ കുമാർ , സ്മൃതി, ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ചാനൽ❤
@anudevam1879
@anudevam1879 25 дней назад
ഇരുന്ന് കതാപ്രസംഗം നടത്താതെ തേങ്ങ ഉടക്ക് അരുണെ
@peeceemeloor
@peeceemeloor 24 дня назад
COCONUT ഉടക്കു സ്വാമി 😂😂😂😂
@sreejithm4372
@sreejithm4372 24 дня назад
സല്യൂട്ട് അരുൺ sir....ithe പോലുള്ള ചങ്ക് ഉറപ്പുള്ള ആൾക്കാരെ ആണ് മീഡിയ്ക് ആവിശ്യം..ജനങ്ങൾ koode ond
@sreejithkallada
@sreejithkallada 24 дня назад
ഇത് പുറത്തു വിടാനാകില്ലെങ്കിൽ ഇതിന് വേണ്ടി മുടക്കിയ നികുതി പണം സ്വാഹാ 😢
@shilavarghese4192
@shilavarghese4192 25 дней назад
Real journalist.....salute you Dr.Arun🎉🎉🎉🎉🎉🎉
@gibin4361
@gibin4361 25 дней назад
മുകേഷ്, ഗണേഷ്, interval ബാബു ഇവരൊക്കെ കുടുങ്ങുമോ ചേട്ടാ?
@abi7067
@abi7067 25 дней назад
koodey thaanum
@ajithachinnu4022
@ajithachinnu4022 25 дней назад
👍👍 Arun kumar sir👍👍👍
@waterbottle9426
@waterbottle9426 25 дней назад
sidhiq ikka പെടും, kollam settan പെടും
@rajani5514
@rajani5514 25 дней назад
Well done sir....with full support you
@Njanum
@Njanum 25 дней назад
ജനം സിനിമ ബഹിഷ്കരിക്കുക
@beenavinayakuma7469
@beenavinayakuma7469 24 дня назад
👍🏽സാർ ❤️❤️❤️❤️
@ajithaunnikuttan6375
@ajithaunnikuttan6375 25 дней назад
Chila karyangal nedi edukkanamenkil nammal orumichu nikkanam dr. Arun.... With u lov u
@rafeek634
@rafeek634 21 день назад
ശരിക്കുള്ള റിപ്പോർട്ട് പുറത്തു വരട്ടേ...
@Njanum
@Njanum 25 дней назад
അപ്പോ എല്ലാവരും ഭയക്കുന്നുണ്ട് അല്ലെ ഇങ്ങനെ സിനിമ പിടിക്കുന്നതിലും ബേധം അവർക്ക് സ്വന്തം വീട്ടിൽ ഉള്ളവരെ കൂട്ടി കൊടുത്ത് ജീവിക്കുന്നത് ആണ് നല്ലത്
@vishnuvnair6019
@vishnuvnair6019 25 дней назад
പുറത്തെ വിടണം സാർ,👍
@unknown-oc1kj
@unknown-oc1kj 25 дней назад
ലോകം അവസാനിച്ചാൽ മടിയാരുന്നു എന്തല്ലാം അവരതം കാണണം 🙂
@mohandas4755
@mohandas4755 24 дня назад
Perfect. The Public Needs To See The Report. A Big Salute To Mr Arun. Eee Sarkar Oru Duranthamanu. Ennum Vivadhangal. Ennum Vichithra Sambhavangal..👍
@user-lc6pq9hy8k
@user-lc6pq9hy8k 25 дней назад
Arun sir 👍❤️.
@noble1302
@noble1302 22 дня назад
Full support and big respect team❤
@sharunparambath99
@sharunparambath99 25 дней назад
ആരുടെ പേരും പുറത്തു വരില്ല.... ചുമ്മാ അതിൽ ഇതുണ്ട്, അതുണ്ട് എന്ന് പറഞ്ഞു റീച് കൂട്ടാം
@sebastianmd7734
@sebastianmd7734 24 дня назад
Body shaming is shameful. You are perfect 10 ?
@sankarN84
@sankarN84 25 дней назад
Arun in full form. Bold journalism. Full support and good luck. 👍👍
@Sureshkumar58123
@Sureshkumar58123 25 дней назад
ചുമ്മാതല്ല നമ്മുടെ ഡബ്ബിംഗ് ഫാഗ്യ എന്തോ തടസ്സവാദം ഉന്നയിച്ചത് ?
@joypullokaran5835
@joypullokaran5835 23 дня назад
All the best. You release the report and reveal that you have a strong backbone. Let all people realise the mystery what is going on in this film industry recently.
@Dalmi123
@Dalmi123 25 дней назад
Good
@VineshVinesh-tz5lq
@VineshVinesh-tz5lq 23 дня назад
👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯ഗുഡ് സാർ
Далее