Тёмный

തലയൂരി CPM ! | First Roundup | 1 PM News | 08-09-2024 | ADGP-RSS leader meeting 

MediaoneTV Live
Подписаться 6 млн
Просмотров 88 тыс.
50% 1

തലയൂരി സിപിഎം ! | First Roundup | 1 PM News | 08-09-2024 | ADGP-RSS leader meeting#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 133   
@mdsalu7685
@mdsalu7685 8 дней назад
ഇടത്പാർട്ടിയുടെ തകർച്ച സർക്കാരിന്റെ നടപടി വീഴ്ച്ച കളിലൂടെ പ്രതിഫലിക്കാം
@rozario153
@rozario153 8 дней назад
കേരളത്തിന്റെ ലോകജനതയുടെ അഭിമാനമായ തൃശൂർ പൂരം കലക്കിയവനെ ആരായാലും പുറത്തുകൊണ്ടുവരണം
@alitm1843
@alitm1843 8 дней назад
ഗോവിന്ദനു തന്നെ ബോദ്ധ്യം വന്നു കേരളം ബി.ജെ.പി അജണ്ടയാണ് നടപ്പാക്കുന്നതെന്ന്
@muneerlfc9993
@muneerlfc9993 8 дней назад
ഇതു സിപിഐ എന്നാ പാർട്ടിയുടെ മാത്രം പ്രതേകയാണ് sfi എന്തെങ്കിലും പ്രശനത്തിൽ പെട്ടാൽ അപ്പോൾ ഗോവിന്ദൻ പറയും sfi യുഉം cpim തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് പറയും ഈ അടുത്ത് dyfi എന്തോ പ്രശ്നത്തിൽ ചാടിയപ്പോൾ അപ്പോഴും ഗോവിന്ദൻ പറഞ്ഞു ഞങ്ങളുടെ പോഷക സംഘടന അല്ലെന്ന് ഗോവിന്ദൻ അണ്ണന്റെ ഒരു അവസ്ഥ 😂😂😂😂
@abdullahcholkkal4739
@abdullahcholkkal4739 8 дней назад
ഞങ്ങളുടെയൊക്കെ വോട്ട് വാങ്ങി നിങ്ങൾ എന്താണ് ചൈതു കൊണ്ടിരിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ഗോവിന്ദൻ മാഷേ.... ! അടുത്ത ഇലക്ഷനിൽ വിധിയുണ്ടെങ്കിൽ കാണാം !!
@rozario153
@rozario153 8 дней назад
ജനങ്ങളെ കൊന്നു തിന്നുന്നവരെ... നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം തുറങ്കിലടക്കണം!!👍
@user-abbaschalingad.
@user-abbaschalingad. 8 дней назад
...അല്ല "ഗോവിന്ദ "....? കേരളത്തിൽ ആരാ ഭരിക്കുന്നത്.... "പിണു അല്ലെ....? .. ഈ പിണു ഏതു പാർട്ടിയ...? ...ആ sorry പിണു ഇപ്പോൾ..ബിജെപി യിൽ ചേർന്നല്ലോ അല്ലെ... ഗോവിന്ദ...? 💪💪💪
@Cpibrahim1
@Cpibrahim1 8 дней назад
സർക്കാർ പാർട്ടിയുടെതല്ല ഒരുകാര്യം ഉറപ്പായി MLA മാരില്ലാതെ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം കേരളം മാത്രം എന്നൊരു ധ്വനി കോയിന്തൻ മാഷുടെ ആ വാക്കിലുണ്ട് പാർട്ടി വേറെ സർക്കാർ വേറെ എന്ന മട്ടിലാണ് തള്ള്
@Saddqiuesaddqiue
@Saddqiuesaddqiue 8 дней назад
Padu vazha
@MangalyaBalan
@MangalyaBalan 4 дня назад
​@@Saddqiuesaddqiue222222222222222211112333
@RajanNair-h2n
@RajanNair-h2n 3 дня назад
BJP
@RajanNair-h2n
@RajanNair-h2n 3 дня назад
Bjp
@comment6567
@comment6567 8 дней назад
ആഭ്യന്തര വകുപ്പും പാർട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ല . ഇടതു പക്ഷം വരും എല്ലാം ശരിയാവും എന്നു കേട്ടപ്പോൾ അതിത്രത്തോളം ശരിയാകുമെന്നു ഇടതു പക്ഷം പോലും കരുതിയിരുന്നില്ല
@Thomas-s6q
@Thomas-s6q 8 дней назад
കിളിപോയി, ഗോവിന്ദ,
@ChandralalTN
@ChandralalTN 8 дней назад
തന്ത ഇല്ലാഴറ കപറയാത ടാ
@Faisalpulakuth
@Faisalpulakuth 8 дней назад
പരനാരി ആരാണെന്ന് മനസ്സിലായി ഒരു എതിരപ്പില്ല
@k.v.jubileeroad9991
@k.v.jubileeroad9991 8 дней назад
മണിപ്പൂരിൽ വല്ലെട്ടൻ മിണ്ടിയില്ല കുഞ്ഞ്ട്ടൻ കേരളത്തിലും മീൻ ഡൂല
@Cpibrahim1
@Cpibrahim1 8 дней назад
മൗനം തുടരുന്നത് പാർട്ടി അറിവോടെ
@haneefap5469
@haneefap5469 8 дней назад
എന്താ കൊയ്ന്നാ അപ്പം വിഴുങ്ങിയപോലെ ബള ബള ന്ന് മൊഴിയുന്നെ
@muhammedvp9179
@muhammedvp9179 8 дней назад
പാർട്ടിയല്ലേ പിണറായി ഗവർമെൻ്റിനെഅധികാരത്തിൽകൊണ്ടുവന്നത്?പിന്നെ CPMന് ഉത്തരവാദിത്തമില്ലാ എന്നു പറയുന്നത് ജനങ്ങളെ വെല്ലു വിളിക്കലാണ് പാർട്ടിയെ പിണറായിവിലക്കുവാങ്ങിയതാണോ എന്ന് പാർട്ടി സിട്ടി വ്യക്തമാക്കണം
@4thepeople929
@4thepeople929 8 дней назад
സർക്കാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കൂ ഗോവിന്ദാ
@RajanNair-h2n
@RajanNair-h2n 3 дня назад
Cash kodukkumo
@AhammedEllath
@AhammedEllath 8 дней назад
അല്ല ഗോവിന്ദൻ സാറേ ഈ സർക്കാർ ആരുടെ ത് ആണ്. ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടി ഏത് ആണ്.
@Cpibrahim1
@Cpibrahim1 8 дней назад
@@AhammedEllath ബിജെപി യുടേത്
@Kudumanpoty
@Kudumanpoty 8 дней назад
ഗവണ്മെന്റ് 😂😂😂 പാർട്ടി 😂😂😂😂 ഇയാള്‍ ഏത് മാഷാണ് എന്തിന്റെ മാഷ് ആണ്, മുഖ്യന്റെ പ്രതികരണം 😂😂😂
@RajanNair-h2n
@RajanNair-h2n 3 дня назад
Sarithayude master
@babumathai4132
@babumathai4132 8 дней назад
Ldf ന് ഇനിയും വോട്ട് ചെയ്യണം
@naseernaseer3974
@naseernaseer3974 8 дней назад
ഒരു പാർട്ടി കുറെ നേതാക്കൾ.. വിവരംകെട്ടവർ വാക്കിനു സ്ഥിരത യില്ല എല്ലാം.. പാർട്ടി കണ്ടതിൽ ഏറ്റവും ദുർബലനയാ സെക്രട്ടറി.. ഒരു ചങ്ക് പോലുമില്ലാത്ത മുഖ്യൻ.... വലിച്ചെറിഞ്ഞു പോടോ
@hamsakalakkunnummel6752
@hamsakalakkunnummel6752 8 дней назад
കൂട്ടു കച്ചവടം പുറത്തു വന്നതിൽ എന്തിനാ ദേഷ്യം
@user-abbaschalingad.
@user-abbaschalingad. 8 дней назад
...മിണ്ടാത്തതെന്ത്തെ പിണറായി 🤭🤭🤭.... മിണ്ടിയാൽ "പിണു " കുടുങ്ങും... 🙄🙄🙄
@Eyevlog6626
@Eyevlog6626 8 дней назад
എനി നമ്മൾ എന്തു ചെയ്യും മല്ലയ്യ..
@ani563
@ani563 8 дней назад
പിണങ്ങാറായി 😂
@Mohamed-iy4zd
@Mohamed-iy4zd 8 дней назад
❤❤❤
@arikkathvasudevan5128
@arikkathvasudevan5128 День назад
Shame വെറും രണ്ടോ മൂന്നോ MLA മാർ മാത്രം ഉള്ള NCP യിൽ പ്രശ്നങ്ങൾ.
@raveendrank5940
@raveendrank5940 8 дней назад
ആരാ കോയിന്നാ ഞങ്ങള് ? ഇങ്ങളൊന്ന് വേറെയാ? റേഷനരി പുഴുങ്ങി തിന്നുന്നവരാ കോയിന്നാ ഞങ്ങള്,,,,,,,,
@Naseempp-jv6ku
@Naseempp-jv6ku 8 дней назад
ഏതായാലും എല്ലാം കഴിഞ്ഞു ഇനി ഒരു ഭരണമില്ല 😂😂😂
@Paroli87
@Paroli87 8 дней назад
ഉളുപ്പുണ്ടോ?!
@asokanpunnapra4495
@asokanpunnapra4495 8 дней назад
കോവിന്ദൻ പാർട്ടി യിലെ കോലം മാത്രം😂
@suhaansama9529
@suhaansama9529 8 дней назад
@shah_123
@shah_123 8 дней назад
പൂഞ്ഞാറിലെ ബൈക്ക് തട്ടി ഒരു വികാരി ക്ക് പരിക്ക് പറ്റിയ സമയത്ത് ആ bike കാരന്റെ പേരിൽ കേസ് എടുക്കേണ്ടതിന് പകരം 24 പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് കൂടാതെ 4 പേര്‍ക്കു juvenile കേസും എടുത്തു. എന്നിട്ടും പവനായി അതിനെ ന്യായീകരിച്ചു തെമ്മാടി കൂട്ടം എന്നു സ്റ്റേജില്‍ പറഞ്ഞു. ഇപ്പൊ മനസ്സിലായി adgp യുടെയും ആവലാതി shashi യുടെയും റോള്‍ എന്താണ് എന്ന്. IUML ചാരിറ്റി പ്രവര്‍ത്തനവും, സല്പേര് രാമന്‍കുട്ടി കളിക്കാനും അല്ലാതെ എന്തിന് കൊള്ളാം?
@roypvarghese6281
@roypvarghese6281 8 дней назад
അല്ലാതെ നിങ്ങടെ കൂട്ട് മുഷ്ക്കിന് പോയാൽ നാട്ടിൽ സമാധാനമുണ്ടാകില്ല.കോവിഡ് മഹാമാരിയിലൊ വയനാട് ദുരന്തത്തിലൊ ഒരു മതത്തിൻ്റെ ഈശ്വരൻമാരും ആരെയും രക്ഷിക്കാൻ വന്നില്ല. മതം തരിച്ച്.ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ.ഓരോ മതത്തിലും കേട്ടറിഞ്ഞ പഴയകാല ഈശ്വരൻമാരെ ഒള്ളു.ഒന്ന് നേരിട്ട് വന്നു കൂടെ ഈ ഈശ്വരൻമാർക്ക്.
@HumayoonvlogYoon-eq9kd
@HumayoonvlogYoon-eq9kd 8 дней назад
കേരളം ഭരിക്കുന്നത് ആര😂😂😂😂
@RajanNair-h2n
@RajanNair-h2n 3 дня назад
BJP
@salahudheenayyoobi3674
@salahudheenayyoobi3674 8 дней назад
ഗോയിന്ദ! ഗോപല ഗോയിന്ദ 😂😂😂
@georgeantony3383
@georgeantony3383 2 дня назад
അപ്പം അപ്പം ചേടട ചേച്ചീ വൻതേഭാരത് ട്റേയിനിൽ കണ്ണുർ അപ്പം.
@adhilap4953
@adhilap4953 8 дней назад
എൻ.സി.പി. ഇവിടെ താടിക്ക് തീ പിടിക്കുമ്പാ ബീഡിക്ക് തീക്ക് വേണ്ടി തർക്കം.
@mohandastc-xy8gz
@mohandastc-xy8gz 13 часов назад
കോയിന്നാ തൊഴിലുറപ്പിന് പോയാൽ കൂമി കിട്ടും അന്തസുള്ള തൊഴിൽ
@basheervk3785
@basheervk3785 8 дней назад
ഇപ്പോൾ നിങ്ങളും ഞങ്ങളും ഒക്കെ ആയോ 🙄🤔
@MavelikaraMediaChannel
@MavelikaraMediaChannel 8 дней назад
മുരളീധരനെ തോൽപ്പിച്ചത് കോൺഗ്രസുകാർ
@sarathchandrababu266
@sarathchandrababu266 5 дней назад
l😂😂😂😂😂 നല്ല സംസ്ഥാന സെക്രട്ടറി . സ്വന്തം സർക്കാരിനെ കൈയ്യ് ഒഴിഞ്ഞ് മാറാൻ പാർട്ടി സെക്രട്ടറിക്ക് എങ്ങനെ സാധിക്കുന്നു.
@PRAJA_2.0
@PRAJA_2.0 8 дней назад
ബംഗാൾ , ത്രിപുര അവസാനം കേരളത്തിലൂടെ ഈ പാർട്ടിയുടെ അവസാനം സംഭവിക്കുന്നു .
@Cpibrahim1
@Cpibrahim1 8 дней назад
അത് പൊട്ടനായോ?
@truevision75
@truevision75 8 дней назад
മൗനം കള്ളന് ഭൂഷണം 😄
@Ran9539
@Ran9539 8 дней назад
No defence therefore OMKV by Govindan Bash
@luckyhoope377
@luckyhoope377 8 дней назад
എന്തായാലും കോൺഗ്രസിന്റെ സോളാർ കേസ്, പുനർജ്ജനി കേസ്, തൃശൂരിലെ കോൺഗ്രസിന്റെ എൺപതിനായിരം വോട്ട് എല്ലാം കച്ചവടം ചെയ്തു.
@mazharadr8830
@mazharadr8830 8 дней назад
കന്നാലി കുറ്റിയുംമൗനം വെടിഞു
@user-eb6xp4re3n
@user-eb6xp4re3n 8 дней назад
അല്ല മാഷെ ആരെ പാർട്ടിയാണ് ഭരിക്കുന്നത്
@RajanNair-h2n
@RajanNair-h2n 3 дня назад
Saritha
@koyamumavoor6627
@koyamumavoor6627 7 дней назад
ഈ ഭരണം ഏതു പാർട്ടി നേടിയെടുത്തതാണ്. ഈ ഭരണത്തിന്റെ മുഖ്യമന്ത്രി ഏതു പാർട്ടിക്കാരനാണ്. ജനങ്ങളോട് നല്ല ഭരണത്തിന് വോട്ട് ചോദിച്ചത് ആരായിരിന്നു ഗോവിന്ദ. ജനങ്ങളെ പറ്റിക്കുന്നതിനു ഒരു മടിയുമില്ലേ ഗോവിന്ദ. ഇപ്പോൾ പാർട്ടി വേറെ ഭരണം വേറെ. കക്കുമ്പോൾ എല്ലാവരും ഒന്നായിരുന്നല്ലോ. ഉളുപ്പ് വേണം ഗോവിന്ദ
@fomio1792
@fomio1792 3 дня назад
🤣🤣🤣🤣🤣🤣ningaludey partyil...ippo 😅aaraado harichandranmaar???
@kunhammedkizhakkayil9430
@kunhammedkizhakkayil9430 8 дней назад
ഗോവിന്ദ സഹ
@abdulkadermaidakkar8963
@abdulkadermaidakkar8963 8 дней назад
Maana nastathinu courtil case kodukugha, departinu AGAINEST aayi cheyanam, eni ethu maathri orikalum undavathrikuvan vendi cheyanam....
@jacobgeorge5484
@jacobgeorge5484 8 дней назад
CPI chose only the BJP Forward ⏩ Surandran, not a trusted Lead😂😂😂er.
@kunhammedkizhakkayil9430
@kunhammedkizhakkayil9430 8 дней назад
കുഞ്ഞാലികുട്ടി നിന്റ ആആആആ നിർത്താൻ ആയി.... കരുണാകരൻ ഉണ്ടങ്കിൽ നിനക്ക് ഓക അറയാമായിരുന്നോ
@imbichikoya2919
@imbichikoya2919 8 дней назад
CM may move to us for treatment shortly
@RajanNair-h2n
@RajanNair-h2n 3 дня назад
Moolakkuru start aayi mio clinic pookum
@Allapara4565
@Allapara4565 8 дней назад
Adhanunallade
@muhammedsaheed6136
@muhammedsaheed6136 8 дней назад
Umfiya bharanam🥺
@NajeemNajeem-n7u
@NajeemNajeem-n7u 8 дней назад
തിരുവനന്തപുരം ജില്ലയിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസമായി മന്ത്രിമാരുടെ വീട്ടിൽ ടാങ്കർ ലോറി എത്തുന്നുണ്ട് ഏറ്റവും കൂടുതൽ വെള്ള രൂക്ഷം വന്നേ സ്ഥലം ശംഖുമുഖം വലിയതുറ ബീമാപള്ളി പൂന്തുറ വള്ളക്കടവ് മുട്ടത്തറ ഭാഗങ്ങളിൽ ഭരണം നടത്തുന്നവർ എല്ലാ അഴിമതിയിൽ പെട്ടു കിടക്കുന്നു ജനങ്ങൾ എല്ലാം കൂടി ഇറങ്ങിയാൽ കോവളം ബൈപ്പാസ് ഉപരോധിക്കും
@Mohammad-dz5om
@Mohammad-dz5om 3 дня назад
ഒരു ചുക്കും അറിയാത്ത. സതീശൻ
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 8 дней назад
മാപ്രകൾ കഥ തുടരും എന്ന് പറയാൻ പറഞ്ഞു
@NajeemNajeem-n7u
@NajeemNajeem-n7u 8 дней назад
നമുക്ക് ഒരു ഐജി ഉണ്ടല്ലോ അദ്ദേഹത്തിന് ഈ പോലീസ് പുഴുക്കുത്തുകളെ പുറത്താക്കി കൂടെ കോടതിയായി അദ്ദേഹത്തിന് ബന്ധപ്പെടാമോലോ ഇങ്ങനെ കുറച്ചു പുഴു കുത്തുകൾ ഉണ്ട് എന്ത് ചെയ്യണം എന്ന് സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഇതുതന്നെ ചെയ്യണം
@babymkbabymk2654
@babymkbabymk2654 5 дней назад
Nanundo PINARAI
@ashrafnp1910
@ashrafnp1910 8 дней назад
ഓ ഇന്റെ ശിവം കുട്ടിയേ
@Cpibrahim1
@Cpibrahim1 8 дней назад
സിപിഎം MLA എല്ലാവരും സ്വതന്ത്രന്മാരാ
@radhakrishnannairt8486
@radhakrishnannairt8486 3 дня назад
Govindan sakave mama pani nirhi kalanjittu povoo Mam 4:0m
@abdulrazak8207
@abdulrazak8207 8 дней назад
മൗനം വിദ്വാനു ഭൂഷണം അതി മൗനം ഭ്രാന്തിൻ്റെ ലക്ഷണം
@hamsakalakkunnummel6752
@hamsakalakkunnummel6752 8 дней назад
പാർട്ടി യും govt ഒരാളല്ലേ
@4thepeople929
@4thepeople929 8 дней назад
പാർട്ടി = ഗോവിന്ദൻ , സർക്കാർ = പിണറായി
@Saddqiuesaddqiue
@Saddqiuesaddqiue 8 дней назад
Padu vazha
@mohammednaseebt7488
@mohammednaseebt7488 8 дней назад
IUML evade , oru active illallo , MALAPPURAM in very dangerous situation ..
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 8 дней назад
Yes , ldf അഭിമാനം 💪💪💪
@RasheedK-ef4pw
@RasheedK-ef4pw 6 дней назад
മൌനവ്രതക്കാരൻ കുടുങ്ങുമോ.?
@HM-ud8wo
@HM-ud8wo 6 дней назад
😂
@RajanNair-h2n
@RajanNair-h2n 3 дня назад
Appom govindan cpm elladaakki
@orurasathinu5064
@orurasathinu5064 8 дней назад
പിണറായി ബിജെപി ഡീൽ
@RajanNair-h2n
@RajanNair-h2n 3 дня назад
Next bjp president kerala
@moindeenkoya3549
@moindeenkoya3549 8 дней назад
C P.M REA SARKAAR WEA. BA BA BA.🤣
@MuhammadRafi-qg9zt
@MuhammadRafi-qg9zt 8 дней назад
Ninteyokke oru avasta kovindaaa😂😂😂
@NajeemNajeem-n7u
@NajeemNajeem-n7u 8 дней назад
ഈ കോഴി ഗോവിന്ദൻ അങ്ങനെയല്ലല്ലോ നേരത്തെ പറഞ്ഞത് നിങ്ങൾക്ക് ചാനലുകാർക്ക് അത് പരിശോധിക്കാം ഇവൻറെ നേരത്തെ പ്രസ്താവന
@usmanEk-bm4ih
@usmanEk-bm4ih День назад
ഇവരെയൊക്കെ വലിയ ആളുകളാക്കിയ നാട്ടിൽ കൃമസമാധാന o ഉണ്ടാകാകുന്നു വേലി തന്നെ വിള തിന്നുന്നു
@muhammedlabeebpp8317
@muhammedlabeebpp8317 8 дней назад
മേയരെ ഓർമ്മയുണ്ടോ 😂😂😂
@raindrops1038
@raindrops1038 8 дней назад
Bangaal, Tripura… Kerala😂😂😂😂
@BabuBabu-wy8tk
@BabuBabu-wy8tk 8 дней назад
ഒരു കാര്യത്തിലും ഇടപെടാതെ മാറി നിന്ന വി ഡി സതീശൻ ഇപ്പോൾ എന്തൊരു ഉത്സാഹമാണ് ഇപ്പോൾ കാണിക്കുന്നത് അവന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ ഇതിൽ പറ്റിയിട്ടുണ്ടെങ്കിൽ ആ തെറ്റുകൾ മറച്ചുവെച്ച് എല്ലാ കാര്യങ്ങളും സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കുവാൻ വേണ്ടിയാണോ വി.ഡി സതീശൻ ഇത്രയും ധൃതിയും പതുക്കൻ പാച്ചലും നടത്തുന്നത്
@ShameemkoyaTsy-vl5mc
@ShameemkoyaTsy-vl5mc 8 дней назад
മുക്യനെന്ന കൂമൻ കൂവുന്നില്ല
@akbarwandoor9827
@akbarwandoor9827 8 дней назад
ഉത്തരകൊറിയൻ പ്രസിഡൻ്റാണ് താനെന്നാണ് പിണറായി വിചാരിക്കുന്നതെന്ന് തോന്നുന്നു. പാർട്ടി സെക്രട്ടറി കോവിന്ദൻ അദ്ധേഹത്തെ ബോധ്യപ്പെടുത്തണം ജനാധിപത്യ ഇൻഡ്യയിലെ കേരള സംസ്ഥാനത്തിലെ ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിച്ച് കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതാണെന്ന്.
Далее