Тёмный

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് /Evolution of the eye/ കണ്ണിന്റെ പരിണാമം/ Chandrasekhar R 

LUCY Malayalam
Подписаться 118 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@ashirp4785
@ashirp4785 3 года назад
മത പുരോഹിതൻമാരല്ലാതെ ബുദ്ധിയുള്ള ആരും പറയില്ല പരിണാമം തെറ്റാണെന്ന്😂
@muhammadasif-ld3wy
@muhammadasif-ld3wy 3 года назад
ശ്രീ: റിച്ചാർഡ് ഡോക്കിൻസ്, ശ്രീ:കെ.പി എന്നിവരുടെ പ്രസൻറേഷനും കണ്ടിരുന്നു , ശ്രീ: ശേഖർ താങ്കൾ വളരെ ലളിതമായ ശൈലിയിൽ കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി 🙏💖
@kartikad5612
@kartikad5612 3 года назад
Evolution is the most misinterpreted n misunderstood subject. If the whole population understands evolution, then there is no place for religion😇
@LUCYmalayalam
@LUCYmalayalam 3 года назад
Very true
@smileplz2365
@smileplz2365 3 года назад
Religion is like Planerian flatworm ,, how much you try to cut it will be sum up.This channel is better to bring some change.
@kartikad5612
@kartikad5612 3 года назад
@@smileplz2365 Hi, nice to see u here. If we understand our nature n surroundings with scientific temper, religion can be controlled to an extent.
@sreekanthize
@sreekanthize 3 года назад
And the comedy is religion also evolved they never kno that.. Now they trying to trim
@smileplz2365
@smileplz2365 3 года назад
@@sreekanthize Trim?? Means
@gayathris917
@gayathris917 3 года назад
Evolution is amazing... Like a beautiful story
@LUCYmalayalam
@LUCYmalayalam 3 года назад
It really is!
@ig.rohaaaan
@ig.rohaaaan 3 года назад
Neuronzൽ നാസ്തികനായ ദൈവം20 കണ്ടു കൊണ്ടിരുന്നേതു. Lucy നോട്ടിഫിക്കേഷൻ വന്നപ്പോൾ നേരെ ഇങ്ങു പോരുന്നു❤️
@LUCYmalayalam
@LUCYmalayalam 3 года назад
ഞാൻ ആ പരിപാടിയിൽ ആണ്
@anupchandran
@anupchandran 3 года назад
@@LUCYmalayalam paripadi nerittu kanan agraham undarunu
@antosambathanto823
@antosambathanto823 3 года назад
Athe😊😊
@thoughtplus5351
@thoughtplus5351 3 года назад
എല്ലാവർക്കും മനസ്സിലാകുന്ന പോലെ നന്നായി വിശദീകരിച്ചു തന്നു.. നന്ദി.. തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@gauthamanil4699
@gauthamanil4699 3 года назад
keep going LUCY. Full support
@rarebird8300
@rarebird8300 3 года назад
_Evolution - Very interesting topic. Well explained._ ❤️👍 _Expecting more videos. Thank you so much_
@anilkumar1976raji
@anilkumar1976raji 3 года назад
ഇനിയൊരു മതം ഉണ്ടായാൽ അതിന്റെ കിത്താബ് വളരെ വലുതായിരിക്കും അത്രയധികം അറിവുകൾ ശാസ്ത്രം നേടിക്കഴിഞ്ഞു 👍👍
@anoopchalil9539
@anoopchalil9539 2 года назад
What we know is less..
@manusankar2097
@manusankar2097 2 года назад
❤❤❤❤❤❤
@nobelkk2855
@nobelkk2855 Год назад
Nte ponno ini oru matham koodi venda.
@Abcdefghijklmnopqrstuvwxyz482
How fools are you all! ശാസ്ത്ര൦ എത്രയോ പുരോഗമിച്ചു, എന്നിട്ടു൦ മനുഷ്യന്റെ കണ്ണുപോലെ 127 million light sensor കടന്നു പോകുന്ന ഇത്രയും complicated ആയിട്ടുള്ള കണ്ണ് സൃഷ്ട്ടിക്കാൻ highly educated ആയിട്ടുള്ള ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. അപ്പോഴാണ് ഇത് non intelligent and dead ആയിട്ടുള്ള പരിണാമം എന്ന process ഇത് ചെയ്തു എന്ന് പറയുന്നത്! 🙏. അതു പോട്ടേ...നിസാര൦ മനുഷ്യനെ പോലെ ഓടാനും ചാടാനും കഴിയുന്ന ഒരു robot നെ സൃഷ്ട്ടിക്കാൻ ശാസ്ത്രജ്ഞ൪ക്ക് സാധിക്കുമോ? Impossible. അപ്പോഴാണ് മുത്തശ്ശി കഥയായ പരിണാമം ഇതെല്ലാം ചെയ്തു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത്! "ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു;. സങ്കീർത്തനങ്ങൾ 14:1
@sangeeth.47
@sangeeth.47 Год назад
​@@Abcdefghijklmnopqrstuvwxyz482ഒരു മൊട്ടു സൂചി ഉണ്ടാക്കാൻ അറിയാത്തവരാണ് ഈ scientist നെ കുറ്റം പറയുന്നത് എന്ന് ആലോചിച്ചു ചിരി വരുന്നു.
@AjithKumar-ic4hx
@AjithKumar-ic4hx 3 года назад
Great Video. Thank you Sir for sharing all these knowledge.
@bibinthomas9706
@bibinthomas9706 Год назад
Well said, keep going
@adithyejoseph79
@adithyejoseph79 3 года назад
പരിണാമം സ്കൂളുകളിൽ എന്തുകൊണ്ടാണ് പഠിപ്പിക്കാത്തത്? പുതു തലമുറയിൽ scientific temper വളർത്താൻ പരിണാമം സഹായിക്കും. പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണം.
@LUCYmalayalam
@LUCYmalayalam 3 года назад
sure
@adithyejoseph79
@adithyejoseph79 3 года назад
@@LUCYmalayalam 👍
@lalappanlolappan2605
@lalappanlolappan2605 3 года назад
Evolution is taught in schools. Which school you go to?
@adithyejoseph79
@adithyejoseph79 3 года назад
@@lalappanlolappan2605 പരിണാമം എന്നത് ഒരു വിഷയമായി തന്നെ പഠിപ്പിക്കണം. അത് ബയോളജിയുടെ ഒരു ചാപ്റ്ററിൽ ഒതുക്കാനുള്ളതല്ല. അത് ബിഗ് ബാംഗിൽ തുടങ്ങുന്നതാണ്. ഫിസിക്സ്, കെമിസ്ടി, ബയോളജി മുതലായ നിരവധി ശാസ്ത്ര ശാഖകൾ ചേർന്നുള്ളതായിരിക്കണം പരിണാമ പഠനം.
@lalappanlolappan2605
@lalappanlolappan2605 3 года назад
@@adithyejoseph79 Evolution did not start with Big Bang. What is Evolution? Do you mean the Theory of Evolution or just it’s general dictionary meaning?
@drappukuttan4449
@drappukuttan4449 3 года назад
സ്കൂളിൽ പരിണാമം പഠിക്കുന്നു.മദ്റസയിൽ മണ്ണിൽ നിനുണ്ടാകിയ ആദമിനെ കുറിച്ചും.എന്നിട്ട് "എന്റെ ദൈവമേ" എന്തോന്നിത് എന്ന കൺഫ്യൂഷനും.
@abduljaleel5172
@abduljaleel5172 3 года назад
ഏയ്,,,, എല്ലാം തനിയെ ഉണ്ടായതാണ്,,, താങ്കളും ഞാനും മനുഷ്യൻ ഇതുവരെ കണ്ടെത്തിയ പ്രപഞ്ചത്തിൻ്റെ 5% വും കണ്ടെത്താനുള്ള 95% വും എല്ലാം തനിയെ ഉണ്ടായതാണ്,,,,
@harikrishnank8568
@harikrishnank8568 3 года назад
@@abduljaleel5172 അതിനുമുമ്പ് വെള്ളത്തിലെ സിംഹാസനസ്ഥൻ കുൻ എന്ന് പറഞ്ഞിരുന്നു ഇല്ലെങ്കിൽ ഒന്നും ഉണ്ടാകില്ലായിരുന്നു അതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം
@abduljaleel5172
@abduljaleel5172 3 года назад
@@harikrishnank8568 കുൻ അല്ല പ്രശ്നം ,,, തനിയെ ഒരു സാധനം എങ്ങനെ ഉണ്ടാവുന്നു,,,
@abduljaleel5172
@abduljaleel5172 3 года назад
എന്തിൽ നിന്ന് പരിണമിച്ചു ആദ്യം ഉണ്ടായതെന്ത് ?അതെങ്ങനെ ഉണ്ടായി? തനിയെ എന്തെങ്കിലും ഉണ്ടാവുമോ,,,, വെറും സംശയം മാത്രം
@harikrishnank8568
@harikrishnank8568 3 года назад
@@abduljaleel5172 സിംഗുലാരിറ്റി
@mohammedjasim560
@mohammedjasim560 3 года назад
Interesting 👌 Thanks 💙
@LUCYmalayalam
@LUCYmalayalam 3 года назад
Thanks for watching!
@Jozephson
@Jozephson 2 года назад
Thanks.
@jj.IND.007
@jj.IND.007 3 года назад
Vedio superayitund
@ssamuel6933
@ssamuel6933 3 года назад
Informative 👍👍
@LUCYmalayalam
@LUCYmalayalam 3 года назад
Thanks ✌️
@sapnaarun2854
@sapnaarun2854 3 года назад
Very interesting episode ..example parayumbol snake nte kanninte specialities parayum ennu karuthi..anyways thank you for sharing valuable knowledge ..🙏
@LUCYmalayalam
@LUCYmalayalam 3 года назад
I have done a video just on snakes. That's why I avoided it
@mohamedashrafparypary8249
@mohamedashrafparypary8249 3 года назад
good article about evolution -expecting more valuable article about evolution.
@rkad3422
@rkad3422 5 дней назад
Enthum valachodikkan pattiya oru sidhantham PARINAAMAM.
@muhammedmuzammilms
@muhammedmuzammilms 3 года назад
👍🏻
@lucyvarghese2122
@lucyvarghese2122 3 года назад
Thanks a lot for explaining simply.
@jerinroy9216
@jerinroy9216 3 года назад
Good one👍
@devadarsannb4018
@devadarsannb4018 3 года назад
ഈ videoക്കു മുൻപ് natural selection explain ചെയ്യുന്ന ഒരു video ആയിരുന്നു
@devadarsannb4018
@devadarsannb4018 3 года назад
വേണ്ടിയിരുന്നത്
@FalahAliSinger
@FalahAliSinger 3 года назад
മാന്റീസ് ചെമ്മീൻ (mantis Shrimp ) നെ കുറിച്ചു കൂടി സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നെനെ. നമുക്കറിയാവുന്ന ജീവികളിൽ വച്ച് ഏറ്റവും മികച്ച കാഴ്ചശക്തി ഉള്ള ജീവി.
@niranjank4041
@niranjank4041 3 года назад
Super
@manjj007
@manjj007 3 года назад
Nice
@Propheto-c9q
@Propheto-c9q Год назад
When we look at this nature we can see the evolutionary process. قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْءَاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ; എന്നിട്ട് അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിച്ചുവെന്ന് നോക്കൂ. പിന്നീട് അല്ലാഹു വീണ്ടുമൊരിക്കൽ കൂടി സൃഷ്ടിക്കുന്നതെങ്ങനെയെന്നും. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുറ്റവൻ തന്നെ; തീർച്ച. (ഖുർആൻ 29:20)
@Propheto-c9q
@Propheto-c9q Год назад
Original of life from water وَٱللَّهُ خَلَقَ كُلَّ دَآبَّةٍۢ مِّن مَّآءٍۢ ۖ فَمِنْهُم مَّن يَمْشِى عَلَىٰ بَطْنِهِۦ وَمِنْهُم مَّن يَمْشِى عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِى عَلَىٰٓ أَرْبَعٍۢ ۚ يَخْلُقُ ٱللَّهُ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. Quran: 24:45 أَوَلَمْ يَرَ ٱلَّذِينَ كَفَرُوٓا۟ أَنَّ ٱلسَّمَٰوَٰتِ وَٱلْأَرْضَ كَانَتَا رَتْقًۭا فَفَتَقْنَٰهُمَا ۖ وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ ۖ أَفَلَا يُؤْمِنُونَ ആകാശങ്ങളും ഭൂമിയും പരസ്പരം അമർന്നിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ? (Quran 21:30)
@jalaludeen248
@jalaludeen248 8 месяцев назад
എന്തൊക്കെയാണ് ജീവികൾക് ആവശ്യം അത് ഏതെങ്കിലും പ്രോസസ്സിലൂടെ വളരെ കൃത്യമായി ഐമിലേക്കു എത്തുന്നണ്ടെന്നു മനസ്സിലാക്കണം. ഈ പ്രോസസാണ് പരിണാമം, നാച്ചുറൽ സെലെക്ഷൻ അല്ലെങ്കിൽ എന്താണോ എവോൾവ് ചെയ്യാൻ ആവശ്യം, അതെല്ലാം. ഇലക്ട്രോ മഗ്‌നറ്റിക് സ്‌പെക്ട്രത്തിലെ വളരെ ചെറിയ റേഞ്ച് മാത്രമാണ് മനുഷ്യന് കാണാൻ സാധിക്കുകയുള്ളു. ചില ജീവികൾക് അതിനു എന്താണോ ജീവിക്കാൻ അനുകൂലമായത് അത് എവോൾവ് ചെയ്തു വരുന്നു. മനുഷ്യന് spectram മുഴുവൻ കാണാനുള്ള കഴിവുണ്ടായാലുള്ള സ്ഥിതി ആലോചിച്ചു നോക്ക്.
@legendarybeast7401
@legendarybeast7401 3 года назад
thanks
@LUCYmalayalam
@LUCYmalayalam 3 года назад
You're welcome!
@stuthy_p_r
@stuthy_p_r 2 года назад
🖤🔥
@Lifelong-student3
@Lifelong-student3 2 года назад
🔥
@Nandakumar_ck
@Nandakumar_ck 4 месяца назад
മനുഷ്യർമനുഷ്യരായിതന്നെജനിച്ച് പാറക്കല്ലുപോലുള്ളമുഖമുള്ള ഷെയ്പിമല്ലാത്ത അന്നത്തെമനുഷ്യർ ഇന്നത്തേതിലേക്ക് പരിണാമ० ഉണ്ടാവാൻകാരണ० അവൻ പൊട്ടൻകിണറ്റിലെ തവളയെപോലെ കിടക്കാതെ കൂടുവിട്ടുള്ള മനുഷ്യന്റെസഞ്ചാര०തന്നെ പലതു അനുഭവ०പഠിപ്പിച്ചു വെള്ളത്തിലൂടെയു०, നിഴലിലൂടെയു० തന്റെച്രതിച്ഛായ കണ്ട മനുഷ്യൻ കണ്ണാടിയുടെകണ്ടെത്തലോടെ താനാരാണെന്നു०മറ്റുള്ളവആരാണെന്നു०ആരാണെന്നു०വിയിരുത്തിസാദൃശ്യ० ചെയ്ത് നോക്കാൻതുടങ്ങിമാറ്റങ്ങൾ വരുത്താൻനോക്കി അങ്ങനെ അവർ ഇന്നത്തെ അഴകേറിയ കണ്ണു०,മൂക്കു० മറ്റുഅ०ഗങ്ങളു മുള്ള മനുഷ്യരായ്മാറി
@rahulm734
@rahulm734 3 года назад
Karikku ippo release chetha DJ part 2 le Shared dreamingne patti oru video cheyyuo. Inception cinemayil use cheytha shared dreamingumaayi bandhamundo?
@shinsvs3297
@shinsvs3297 3 года назад
👌👌👌
@sreejithps2566
@sreejithps2566 3 года назад
Creationism vs evolution is a must needed topic, most of the people who accept evolution also firmly believe in the creationist story of their religion. This is a cognitive dissonance which needs fixing.
@ejv1963
@ejv1963 3 года назад
@Sreejith PS, That's because Evolution says about origin of species, not origin of life
@sreejithps2566
@sreejithps2566 3 года назад
@@ejv1963 I understand what you are saying evolution is not an explanation for origin of Life. But the contradiction is a real thing there bro. Religions tend to explain the origin of whatever that existed as we know. There is no reference to prehistoric animals like Dinasaur or our wierd ancestors with big skulls living in caves. We can't blame them because they didn't have the evidence. But thats the point. Its okay to believe that the whole life thing got started by a divine intervention or not, but thats not how it is the creationist story mainly revolve around humans at the centre but the reality is that our time on earth is just a tiny fragment when compared to history of life
@ejv1963
@ejv1963 3 года назад
@@sreejithps2566 True.. many creationists think the contrary . They also exhibit the Occam's razor fallacy when they assert that , the complex universe and it's beautiful contents needs a creator, but the creator doesn't need a creator. That is, they already accept a position that something can come into existence without being created, but wouldn't allow that to be applied to universe.
@jerinthepreacher
@jerinthepreacher 2 года назад
A simple explanation, A lens or a camera requires a creator. Similarly, your EYE requires a Creator. Don't be deceived by these talks.
@rkad3422
@rkad3422 4 дня назад
PARINAMICHUNDAAYA ANGE ENTHINAANU KANNADAYUDE AAVASYAM. THENEECHAYUDE KANNI EKKAAL ADVANCE ALLE ANGAYUDE PARINAAMATHILOODE UNDAAYA ANGAYUDE KANNU?
@masked_Teddy
@masked_Teddy 2 года назад
Eyesne patti parayumbol colours ne Patti kurachu parayamayurunnu...how we see world or colours whether actually exists ?
@reazkalathiltk2898
@reazkalathiltk2898 3 года назад
നന്നായിട്ടുണ്ട്. കുറച്ച് കുടി വിശദമായി പറഞ്ഞാൽ നന്നായിരുന്നു.
@shanidpk1986
@shanidpk1986 Год назад
മനുഷ്യൻ ഇപ്പോൾ ഇല്ലാത്ത ഏതെങ്കിലും ഒരു ബിയോളോജിക്കൽ ഓർഗൻ ഭാവിയിൽ പരിണമിച്ചുണ്ടാകുമോ ?. ശാസ്ത്രത്തിന് ഏതെങ്കിലും ഒരു ജീവജാലത്തിന്റെ ശരീരത്തിൽ ആർട്ടിഫിഷ്യൽ എവല്യൂഷൻ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ ?
@Amal...111
@Amal...111 Год назад
Bro evolution is a slow and blind process
@thajudeenpk
@thajudeenpk 3 года назад
😍😍😍👍👍👍👍
@melvines4331
@melvines4331 3 года назад
🤩
@noeltoy4209
@noeltoy4209 3 года назад
Great Work Lucy, Keep Going👍🏼
@rasheedpm1063
@rasheedpm1063 3 года назад
👍👌❤️
@jamesjoseph9309
@jamesjoseph9309 Год назад
ഓരോ പരിണാമഘട്ടത്തിലും പഴയ ജീവികൾ നശിക്കില്ലേ? പിന്നെ എങ്ങനെ ആണ് ഈ ജീവികൾ ഇപ്പോഴും ഉണ്ടാവുക?
@hiranharidas8096
@hiranharidas8096 3 года назад
അമ്പലങ്ങളിലെ energy എന്ന ഒരു വിഷയം ചർച്ച ചെയ്യുമോ pls..
@LUCYmalayalam
@LUCYmalayalam 3 года назад
ചെയ്യാം
@hiranharidas8096
@hiranharidas8096 3 года назад
@@LUCYmalayalam tank u 🔥🔥
@sinojdamodharan5723
@sinojdamodharan5723 2 года назад
അങ്ങനെ ഒന്ന് ഉണ്ടോ
@Master80644
@Master80644 3 месяца назад
😂😂😂
@ravindrannair1370
@ravindrannair1370 3 года назад
👍
@ranjithranjith56
@ranjithranjith56 3 года назад
ഇതിനെ കുറിച്vdo ഞാൻ നേരത്തെ കണ്ടിട്ടുണ്ട് ( കൃഷ്ണ പ്രസാദ് ) But എനിക്ക് അറിയാനുള്ളത് നമ്മുടെ ഓരോ അവയവും പരിണമിച്ചാണ് ഉണ്ടായതെങ്കിൽ അതിനെ കുറിച് detail ആയ vdo ചെയ്യുമോ... (അറിയാനുള്ള ആഗ്രഹം കൊണ്ടാണ് )
@pacifist077
@pacifist077 10 месяцев назад
Lucy de phone cover okke arelum vangi undo?! 🤤😅🤣
@bobbyjamesfischer5550
@bobbyjamesfischer5550 3 года назад
👍❤️⚡👀
@jayanarayanan1061
@jayanarayanan1061 3 года назад
Can you make a video about Salagram or Shaligram ? A video of Jaggi vasudev also available in the youtube.
@nasarudheencet3388
@nasarudheencet3388 3 года назад
Ee paranjethellam ooham or angane aavam ennallathe solid aayulla thelivilllaathath kondalle innum ith verum hypothesis or theory aayi nilkunnath....Ennith Fact aayi world accept cheyyunno ann njanum 🤟🏻
@LUCYmalayalam
@LUCYmalayalam 3 года назад
This is fact just like General theory of relativity , Germ theory and so on. It is not a hypothesis. Theory is an explanation of the mechanism
@sinojdamodharan5723
@sinojdamodharan5723 2 года назад
നിങ്ങളൊക്കെ എന്താണ് ബായ് ഇങ്ങനെ
@JESUS-666
@JESUS-666 3 года назад
Intro is great but I always tend to skip those previews. I think it would be better without previews.( just a personal opinion) 🤗
@LUCYmalayalam
@LUCYmalayalam 3 года назад
That's what youtube suggests. There are people who just watch the first 10 seconds and leave. This is for them to get an idea what this is all about
@JESUS-666
@JESUS-666 3 года назад
@@LUCYmalayalam Ohk.
@tomzlaw3313
@tomzlaw3313 3 года назад
👍👍👍👍👍
@jj.IND.007
@jj.IND.007 3 года назад
👁️👀👁️
@ananthumohan3786
@ananthumohan3786 3 года назад
🥰🥰🥰🥰
@anuranand
@anuranand 3 года назад
Mantis Shrimp ന്റെ കണ്ണുകളെ പറ്റി ഒരു mention ആവാമായിരുന്നു
@LUCYmalayalam
@LUCYmalayalam 3 года назад
I wanted to make it as short as possible
@gokulviswanathan619
@gokulviswanathan619 3 года назад
Sir, അപ്പൊ മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചു ഉണ്ടയതാണോ? മനുഷ്യനും കുരങ്ങനും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ
@arjunraj823
@arjunraj823 3 года назад
Manushyn kurangil ninnalla..manushyanum kurangum oru species il ninnu evolve ayavar aanu. Athanu nammalum avarum primates ennu vilikunnathu
@LUCYmalayalam
@LUCYmalayalam 3 года назад
We share a common ancestor
@ദശമൂലം_ദാമു-സ4വ
Both got a common ancestor. And humans and chimps share 98.8 % of their dna
@akshaysworldpathiyoor2345
@akshaysworldpathiyoor2345 3 года назад
👍👍👍👍👍👍👍
@TastyEatz
@TastyEatz 3 года назад
Man open your eyes... lend your ears...
@prakhileshkumar4596
@prakhileshkumar4596 2 года назад
Very good! But quote your authority.
@LUCYmalayalam
@LUCYmalayalam 2 года назад
Start looking for the evidence than "authority". Hope you have heard about the logical fallacy "appeal to authority"
@orionsworld6556
@orionsworld6556 3 года назад
Veroral kalikunna gaminullille players aano nammal
@Sachin-rm2ol
@Sachin-rm2ol 3 года назад
+2 vil evolution padipichapol eth okke markinu mathram padicha mathi . Eth onnum sathyam alla , enn paraja oru sir enik undayirunnu, sir eppo evida anno endho
@LUCYmalayalam
@LUCYmalayalam 3 года назад
പരിണമിച്ചിട്ടുണ്ടാവും
@distant-dreamz2682
@distant-dreamz2682 5 месяцев назад
So many people here who deny their creator and go after these forbidden people who want lead people astray and away from God
@johnsunoj6337
@johnsunoj6337 3 года назад
Hello Sir, I am regular viewer of LUCY. Could you please make a presenation on evolution of photosynthesis for viewers other than those from science field
@LUCYmalayalam
@LUCYmalayalam 3 года назад
Will try.
@vikisapien8393
@vikisapien8393 3 года назад
ചിലര് ജീവന്റെ, പരിണാമത്തിന്റെ, പ്രായമാവുന്നതിന്റെ ഒക്കെ കാരണം ഗ്രാവിറ്റി ആണെന്നും ചിലര് ഓക്സിഡേഷൻ ആണെന്നും ചിലര് എൻട്രോപ്പി ആണെന്നും ഒക്കെ പറയുന്നു. ശരിക്കും ഒരു കാരണമാണോ അതോ ഒരു കോംപ്ലക്സ് explanation ഉണ്ടോ?
@broadband4016
@broadband4016 3 года назад
Science is materialism and logical relation .God and belief is mental state of humans at an instance of agony.These proceed parallelly.Connecting science with God is baseless.
@Retheesh3110
@Retheesh3110 3 года назад
ഇതിലും ഡിസ് ലൈക്ക് ചെയ്തേക്കു ന്നവർ😁😁
@sabeeb8968
@sabeeb8968 3 года назад
First 😂
@Amal-qc2ks
@Amal-qc2ks 3 года назад
Do more videos about evolution
@LUCYmalayalam
@LUCYmalayalam 3 года назад
Sure
@Amal-qc2ks
@Amal-qc2ks 3 года назад
@@LUCYmalayalam 😁❤️
@FarsaJabi
@FarsaJabi 6 месяцев назад
കണ്ണിനെ വെല്ലാൻ കഴിയുന്ന ഏതെങ്കിലും ക്യാമറ ഇന്ന് ഉണ്ടോ.. പിന്നെ കണ്ണിന്റെ ലെൻസ്‌ എങ്ങനെ ഉണ്ടായി.. കണ്ണിന്റെ പ്രവർത്തനം തന്നെ എടുത്താൽ മതി ഇതിന്റെ പിന്നിലുള്ള ബുദ്ധിയെ ആർക്കും നിഷേധിക്കാൻ കഴിയില്ല.. ഇതൊക്കെ വെറുതെ പരിണമിച്ചു ഉണ്ടായി എന്ന് പറയുന്നതിനേക്കാൾ വലിയ മണ്ടത്തരം വേറെ ഇല്ല..
@anoopchalil9539
@anoopchalil9539 2 года назад
If we are just a product of blind random mix of certain particles...... How we got conscience?
@LUCYmalayalam
@LUCYmalayalam 2 года назад
it is an emergent property
@anoopchalil9539
@anoopchalil9539 2 года назад
@@LUCYmalayalam how it emerged...no carbon nitrigen oxygen hydrogen have this property?
@anoopchalil9539
@anoopchalil9539 2 года назад
@@LUCYmalayalam its the warning bell that you have a questioning after life ..
@Master80644
@Master80644 3 месяца назад
പണ്ടാരം ഇത് സത്യമാകുമോ 😂
@Joseya_Pappachan
@Joseya_Pappachan Год назад
എനിക്ക് ഇതൊന്നും കേൾക്കണ്ട..condum ഇട്ടില്ലങ്കിൽ കുട്ടി ഉണ്ടാകാൻ സാധ്യത ഉണ്ട്.. use Condum🎉
@Propheto-c9q
@Propheto-c9q Год назад
According to Quran "Natural selection" Is the Selection of Allah☝️ ഖുർആൻ 28:68 وَرَبُّكَ يَخْلُقُ مَا يَشَآءُ وَيَخْتَارُ ۗ مَا كَانَ لَهُمُ ٱلْخِيَرَةُ ۚ سُبْحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشْرِكُونَ നിന്റെ റബ്ബ്, അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്ക് [സൃഷ്ടികൾക്ക്] തിരഞ്ഞെടുപ്പിനവകാശമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്നു അല്ലാഹു മഹാപരിശുദ്ധനും, അത്യുന്നതനായുള്ളവനുമത്രെ! പ്രകൃതിയിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പിനെ അല്ലെങ്കിൽ ഈ പ്രതിഭാസത്തിനെ ഡാർവിൻ "Natural selection" എന്ന് വിളിച്ചു.ജീവവർഗ്ഗങ്ങളിലെ വ്യത്യസ്തതക്ക് കാരണം ഈ പ്രതിഭാസമാണ്. ഡാർവിൻ ദർശിച്ച പ്രകൃതിയിലെ ആ തിരഞ്ഞെടുപ്പിനെ കുറിച്ച് ഖുർആനിൽ പറഞ്ഞു.
@LUCYmalayalam
@LUCYmalayalam Год назад
who cares..
@Master80644
@Master80644 3 месяца назад
😂😂😂മണ്ണിൽ നിന്നും
@shafi8139
@shafi8139 2 года назад
കാഴ്ചകുറവ് കാരണം കണ്ണട വെക്കുന്നവരുടെ ഇനി വരുന്ന തലമുറ കണ്ണട കണ്ണിൽ തന്നെ ജന്മനാ വരുന്ന രീതിയിൽ പരിണമിക്കും.
@LUCYmalayalam
@LUCYmalayalam 2 года назад
parinamam enthanu ennu manasilakkiyittu samsarikku . oru basic idea illathe onum parayan patilla
@syleshks2501
@syleshks2501 Год назад
കണ്ണിന്റെ refractive errors reversible ആണ് . നിരവധി ആൾക്കാർ Natural eyesight improvement methods ലൂടെ മയോപ്പിയ പോലുള്ള refractive errors നെ reverse ആക്കുന്നുണ്ട്. കണ്ണട വെക്കുന്നതോടെ കണ്ണിന്റെ power reverse ചെയ്യാനുള്ള കഴിവിനെ തടയിടുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് end myopia, Bates method എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.
@alonamaria2578
@alonamaria2578 3 года назад
Informative 👍
@ashrafashraf4839
@ashrafashraf4839 3 года назад
❤️
@thanfeez369
@thanfeez369 3 года назад
❤️
@Amal-qc2ks
@Amal-qc2ks 3 года назад
❤️
Далее
На самом деле, все не просто 😂
00:45