Тёмный
No video :(

വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy 

LUCY Malayalam
Подписаться 115 тыс.
Просмотров 58 тыс.
50% 1

#thairum meencurriyum #virudhaaharam
വിരുദ്ധാഹാരം... തൈരും മീൻകറിയും.. Chandrasekhar R/ Lucy
തൈരും മീൻകറിയും ഒരുമിച്ചു കഴിക്കാമോ? മോരും, രസവും ഒന്നിച്ച് കഴിക്കാൻ പാടുണ്ടോ; ഇങ്ങനെയുള്ള ചോദ്യങ്ങൾ നാം ദിവസവും നേരിടാറുണ്ട്. എന്താണ് വിരുദ്ധാഹാരം വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയ വശം എന്താണ്; കാണുക ലൂസിയിൽ
--------------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: www.facebook.c...
--------------------------------------------------------------------------------------------------------------------------------------------------
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@alemania2788
@alemania2788 2 года назад
തൈരും അയല പൊരിച്ചതും ചോറും,, Nostalgic tastes 😘😘😘
@anilkumar1976raji
@anilkumar1976raji 3 года назад
സോഷ്യൽ മീഡിയയുടെ വ്യാപകമായ ഉപയോഗം പാരമ്പര്യ അന്ധവിശ്വാസങ്ങളെ പുതിയ ഭാവവും രൂപവും നൽകി ചില സയന്റിഫിക് വാക്കുകൾ ഉൾപ്പെടുത്തി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് താങ്കളുടെ ഉദ്യമം തീർച്ചയായും അഭിനന്ദനീയമാണ്.... തുടരുക 👍👍👍
@shanojp.hameed7633
@shanojp.hameed7633 3 года назад
പാരമ്പര്യാർജിത വിശ്വാസന്ധകാരത്തെ ആധുനിക ശാസ്ത്രഅറിവിന്റെ വെളിച്ചംകൊണ്ടേ നീക്കംചെയ്യാൻ കഴിയു.... വളരെ ഉദാത്തമായ എന്നാൽ സാമൂഹികമായി അടിയന്തിരപ്രാധാന്യംഉള്ള ഈ മഹത്പ്രവർത്തനത്തിന് എല്ലാആശംസകളും നേരുന്നു...
@user-tn5uv5xk6p
@user-tn5uv5xk6p 2 года назад
അന്ധവിശ്വാസം വാരിവിതറുന്നതിൽ നമ്മുടെ അധ്യാപകർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു പങ്കുണ്ട് 😊
@glkglkglkglk9193
@glkglkglkglk9193 2 года назад
Ente mone sathyam ,,,,,ente sirumaar thallunna thall kettaal tholiyuriyum ,,,,,adh vaa thodaadhe vizhungunna pillarum....
@HD-cl3wd
@HD-cl3wd Год назад
ഹിന്ദു അധ്യാപകർ ആണ് അന്ധ വിശ്വാസം വിതറുന്നത്
@thomson5492
@thomson5492 3 года назад
ഞാൻ ഇന്നലെ രാത്രിയിൽ ചോറും തൈരും മീൻകറിയും ആണ് കഴിച്ചത്, അന്നേരം ഞാൻ ഒരു നാട്ടുവദ്യൻ പറഞ്ഞ തൈരും മീൻകറിയും വിരുദ്ധ ആഹാരം ആണെന്ന കാര്യം ഓർത്തു.... ഇന്ന് രാവിലെ നോക്കുമ്പോൾ ലൂസിയുടെ നോട്ടിഫിക്കേഷൻ കണ്ട് ഞാൻ ഞെട്ടി മാമാ....., ഇന്നലത്തെ എന്റെ സംശയം മനസിലാക്കിയ ഡിങ്കൻ ലൂസിയിലൂടെ എനിക്ക് ഉത്തരം തന്നിരിക്കുന്നു......ടീച്ചറാ ഡിങ്കൻ....👌👌👌👌👌
@glkglkglkglk9193
@glkglkglkglk9193 3 года назад
Dinkan the greatest
@faithsuperstition3236
@faithsuperstition3236 2 года назад
dinkan und haha
@jijinedakkayil8276
@jijinedakkayil8276 2 года назад
ഡിങ്കൻ ഉണ്ട്
@ChristyAbraham6
@ChristyAbraham6 2 года назад
Dinken jai Ho..
@Sooraj741
@Sooraj741 Год назад
ഞാനാ ഡിങ്കൻ..
@muhamedziyad4166
@muhamedziyad4166 2 года назад
എന്റെ പിതാവിന്റെ ഏറ്റവും favorite ആയിരുന്നു നല്ല കട്ട തൈരും, നല്ല ഒന്നാന്തരം ചൊമന്ന മുളകിട്ട് വെച്ച മീൻ കറിയും... മൂപ്പര് അത്‌ ചോറിലിട്ട് കുഴച്ചു നേർപ്പിച്ച് നന്നായി ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്...86 ആം വയസ്സിലാണ് പിതാവ് മരണപ്പെട്ടത്...!!ഇന്നും ഞാൻ ചിന്തിക്കുന്ന കാര്യം, ഊണ് കഴിക്കുമ്പോൾ ഇത്രയും നല്ല ഒരു കൊമ്പിനേഷനെ ഇല്ലാണ്ടാക്കാൻ ഏത് ലോബിയാണ് പ്രവർത്തിക്കുന്നത് എന്നാണ്?? ഏതെങ്കിലും സസ്യാഹാരി സംഘടനക്കാരാകും അല്ലേ 😄???
@muhammadasif-ld3wy
@muhammadasif-ld3wy 3 года назад
തോന്നയ്ക്കൽ പഞ്ചായത്തുകാരുടെ വെറും തോന്നൽ മാത്രം ആണ് ഈ വിരുദ്ധാഹാരം എന്ന് മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 💖🙏
@Ashrafpary
@Ashrafpary 3 года назад
My friends have same opinion, however I tried to explained it, I cannot convince them. Now I'm going to forward this video. See what's there opinion. Thsnkx
@aromalvenu9140
@aromalvenu9140 3 года назад
തൈരും മീൻ കറിയും നല്ല കോമ്പോ ആണ്. അതു കൊണ്ട് നമ്മ കൂടുതൽ കഴിക്കും. അത് തടയാൻ പണ്ടത്തെ ഏതേലും കർണോർ തള്ളിയതായിരിക്കും ഇത്.
@abdurahman8528
@abdurahman8528 3 года назад
ഞാൻ മീൻ പൊരിച്ചു തൈരിൽ മുക്കി തിന്നും 🐬
@dheerajsidharthan4216
@dheerajsidharthan4216 3 года назад
Bloody karanavar
@ajayakumartvathikattu4404
@ajayakumartvathikattu4404 3 года назад
@@abdurahman8528ഇപ്പോൾ എത്ര വയസായി,ഒന്നും സംഭവിക്കാതിരിക്കട്ടെ ഈ ശ്വാരോ രെക്ഷതു.
@bijoujacob8506
@bijoujacob8506 2 года назад
👌👌👌🤣
@abbaskutty3515
@abbaskutty3515 2 года назад
@@abdurahman8528 qqqq
@deepanjalichristopher6932
@deepanjalichristopher6932 3 года назад
നല്ല വീഡിയോ, ഞങ്ങൾ nonveg ന്റെ കൂടെ തൈര് സലാഡ് കഴിക്കാറുണ്ട്.. ഇത്ര കാലമായിട്ടും ഒരു പ്രശ്നവും ഇല്ല.. കൃഷ്ണപ്രസാദ് 👍
@sojanvargheese7849
@sojanvargheese7849 3 года назад
Aa .....anganeyanenkil Fish biriyaniyil sarlas ozhich kazhikkunnavarkku rogam ozhinjittu neram indavillallo
@noahnishanth9766
@noahnishanth9766 3 года назад
എന്റെ ഫേവറേറ്റ്‌ കോമ്പോയാണു തൈരും മീനും കൂട്ടി ചോറുണ്ണുന്നത്‌. ഒരുപാട്‌ കഴിച്ചിട്ടുമുണ്ട്‌ ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല.
@rahulp9352
@rahulp9352 3 года назад
തൈര് കൂട്ടിയാൽ ജലദോഷം വരുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ജലദോഷത്തെ കുറിച്ചും പനിയെക്കുറിച്ചും ഉള്ള ഒരു Myth & Fact വീഡിയോ ചെയ്യാമോ?
@sharaot
@sharaot 2 года назад
കഫ പ്രകൃതം കൂടുതൽ ഉള്ളവർക്ക് ആണ് തൈര് കഴിച്ചാൽ ജല ദോഷം വരുന്നത്..
@athaashvlogs3069
@athaashvlogs3069 3 года назад
I will share this to my circle. Happy to see K.P here.
@avner5287
@avner5287 3 года назад
ഈ അന്ധവിശ്വാസികൾ കാരണം മനുഷ്യൻ എത്രയോ രുചികരമായ ആഹാരം ഒഴിവാക്കേണ്ടി വന്നത്
@cheriancgeorge1807
@cheriancgeorge1807 3 года назад
എന്റെ അപ്പന് 100വയസ് ഉണ്ട്. അദ്ദേഹം മീൻ കറിയും തൈരും നിത്യവും കഴിക്കുന്നു. അതുപോലെ കോട്ടയം എല്ലാവരും ഇത് കഴിക്കും. ചുമ്മതിരി ഫ്രണ്ട്‌സ്
@ponnammu5769
@ponnammu5769 3 года назад
വളരെ നന്ദി. നിത്യ ജീവിതത്തിൽ ആവശ്യമായ കാര്യങ്ങളെപ്പറ്റി (ഉദാ:- ഭക്ഷണം, വെള്ളം കുടിക്കുന്നത്, കുളി, പല്ല് തേപ്പ്, കിടപ്പ്, ....) പലകാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇതിന്റെയെല്ലാം ശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞു തരാമോ?
@sureshk45
@sureshk45 3 года назад
Thanks ,,,,,, വീണ്ടും ഒരു സമ്പന്നമായ അറിവ് എനിക്ക് പകർന്ന് തന്ന് ,എന്നെ ഞെട്ടിച്ചിരിക്കുന്നു
@samarabdulmajeed7945
@samarabdulmajeed7945 3 года назад
നന്ദി സാർ ഒരുപാട് നന്ദി എനിക്കും ഈ സംശയം ഉണ്ടായിരുന്നു
@teslamyhero8581
@teslamyhero8581 2 года назад
ഹോ.. ഇതു ഇപ്പോഴെങ്കിലും കേൾക്കാൻ പറ്റിയല്ലോ?? നന്ദി ❤❤തൈര് രാത്രിയിൽ കഴിക്കരുത് എന്നാണ് ആയുർവേദം... അതിനെക്കുറിച്ചു കൂടി അറിയണമെന്നുണ്ടായിരുന്നു
@sarasingh1592
@sarasingh1592 Год назад
ഭക്ഷണം എന്തും കഴിക്കുന്ന കൂട്ടത്തിലാണ് ഞാൻ . പക്ഷേ ഈ വിരുദ്ധാഹാര സിദ്ധാന്തത്തിൽ ഞാനും വിശ്വസിച്ചിരുന്നു. എന്തു ദോഷമായാലും കൊതിയും രുചിയും ലഭ്യതയുംകൊണ്ടു മനപ്രയാസത്തോടെയാണെങ്കിലും പലപ്പോഴും കഴിക്കുകയും ചെയ്യുമായിരുന്നു എന്നുമാത്രമല്ല അങ്ങനെ ചെയ്യുന്നതു ദോഷമാണെന്നു മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുമായിരുന്നു ! ഇനി മനസ്സമാധാനത്തോടെ വായക്കു രുചിയായിട്ടു വല്ലതും കഴിക്കാമല്ലോ! ആരെങ്കിലും എന്റെ ഉപദേശം ഓർക്കുന്നെങ്കിൽ ആയതു നിർവ്യാജം ഖേദം പ്രകടിപ്പിച്ചു പിൻവലിക്കുന്നു !
@RameshR-mw1iw
@RameshR-mw1iw 2 года назад
താങ്കളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമായി. ഞാൻ സബ്സ്ക്രൈബ് ചെയ്തു. എന്റെ സുഹൃത്തുക്കൾക്കും ഞാൻ റെഫർ ചെയ്യും. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
@drappukuttan4449
@drappukuttan4449 3 года назад
സ്കൂളിൽ health class edkaan Vanna oru sir തൈരും മീനും ഒരുമിച്ച് കയിക്കരുതെന്ന് പറഞ്ഞത് ഓർക്കുന്നു🤧
@saranyaa1907
@saranyaa1907 3 года назад
😂😂
@ajayakumartvathikattu4404
@ajayakumartvathikattu4404 3 года назад
അതു ശെരി യാണു ഡോക്ടറെ
@malluhistorian7628
@malluhistorian7628 2 года назад
നമ്മുടെ നാട്ടിലെ അദ്ധ്യാപകർ അന്ധവിശ്വാസം വിതക്കുന്നവരാണ്
@joshuakurien5826
@joshuakurien5826 2 года назад
Athu ororutharude thayakkavum payakkavum pole cheyyam 😀
@swapnasapien.7347
@swapnasapien.7347 2 года назад
പെരട്ട സാറ്
@NP-zg3hq
@NP-zg3hq 3 года назад
ഇത് കേട്ടപ്പോൾ തോന്നിയ സംശയം ആണ്, കോഴി കഴിച്ചാൽ എന്ത്‌ കൊണ്ടാണ് പൈൽസ് ഉണ്ടാകുന്നത്?
@libinthomas1841
@libinthomas1841 2 года назад
ഗുഡ് question
@villagevloger3010
@villagevloger3010 2 года назад
Fiber kuravayath kond.chicken kayikkumbol saladum koode kazhukkikkuka
@NP-zg3hq
@NP-zg3hq 2 года назад
@@villagevloger3010 മറ്റു ഇറച്ചി കഴിക്കുമ്പോൾ കുഴപ്പമില്ല അത്‌ എന്ത് കൊണ്ടാണ്, അതിൽ fiber ഉണ്ടോ?
@villagevloger3010
@villagevloger3010 2 года назад
@@NP-zg3hq maatu irachi kazhikkumbol prashnamillanne ara paranjath.
@villagevloger3010
@villagevloger3010 2 года назад
Enikk piles und njan nannayi chicken kazhikkarund.piles varynnathine munp chicken kooduthalayi kazhichitilla.ippol daily kazhikkarund.koode salad kazhikkunnath kond oru prashnavum illa
@nvv.vasudevan
@nvv.vasudevan 3 года назад
Thanks for valuable information...
@francisantony12
@francisantony12 Год назад
Thank you Lucy Malayalam. Thank you Krishna Prasad. Absolutely useful.
@rajeshpannicode6978
@rajeshpannicode6978 2 года назад
റമ്മും ബീറും വിരുദ്ധ പാനീയങ്ങളാണെന്ന് ഞങ്ങൾ കുടിയൻമാരുടെ ഇടയിൽ ഒരു അന്ധവിശ്വാസമുണ്ട്
@tpvin
@tpvin Год назад
Yes. Athine Bomb enn parayum. 4, 5 pegg adichaal kili povum and blackout aavum. Anubavam und 😐
@sreechandmnair3464
@sreechandmnair3464 3 года назад
Pulisheriyum, meenum njn kazhikar ind.
@bipinramesh333
@bipinramesh333 3 года назад
Very informative 💓 thankyou
@jayanthybabu5777
@jayanthybabu5777 3 года назад
മികച്ച അവതരണം.വളരെ രസകരവും പ്രയോജനകരവുമായ വീഡിയോ.
@aswanik3274
@aswanik3274 3 года назад
5 സെക്കന്റ്‌ റൂൾ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@stitchesofmydreams...1822
@stitchesofmydreams...1822 4 месяца назад
34 വയസ്സുള്ള ഞാൻ ഓർമവച്ചപ്പോൾ മുതൽ മീൻ കറിയുടെ കൂടെ തൈര് കഴിക്കുന്നു.. ഇനിയുള്ള കാര്യം അറിയില്ല പക്ഷെ ഇപ്പോൾ വരെ കുറച്ചു bp കുറവാണു എന്നുള്ളതല്ലാതെ വേറെ കുഴപ്പം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല...
@deepanjalichristopher6932
@deepanjalichristopher6932 3 года назад
ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന cryptic pregnancyയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..
@ravindrannair1370
@ravindrannair1370 3 года назад
Informative
@josesebastian5120
@josesebastian5120 Год назад
സർ നല്ല അറിവ് ❤🎉
@palaghatmadhavan9476
@palaghatmadhavan9476 Год назад
Excellent. Thank you.
@ajeshaju254
@ajeshaju254 2 года назад
കുറച്ചുകാലമായി കൃഷ്ണപ്രസാദ് സാറിനെ എസ്സൻസിൻ്റെ വീഡിയോയിൽ കാണാത്തത് ഏതായാലും സന്തോഷമായി ❤️❤️❤️
@binudinakarlal
@binudinakarlal 3 года назад
Thank you very much
@radhasurvey
@radhasurvey 3 года назад
ആഴ്ചയിൽ 2 ദിവസം 4 വർഷമായി സ്ഥിരമായി ഉച്ച ഭക്ഷണത്തോട്(ചോറ്) കൂടി മീൻ കറി തൈരു അല്ലെങ്കിൽ ഇറച്ചി തൈര് കഴിക്കുന്നു..(ആഴ്ചയിൽ2ദിവസം മാത്രമേ അരി ഭക്ഷണം കഴിക്കാറുള്ളൂ)
@prsenterprises2254
@prsenterprises2254 3 года назад
തൈര് വട : am I a joke to you 😅
@rdj2398
@rdj2398 Год назад
കോഴി ബിരിയാണിക്കൊപ്പം തൈര് mix ആണ് ഞാൻ ജനിച്ചമുതൽ കണ്ണൂരിൽ വിളമ്പുന്നത് കണ്ടിട്ടുള്ളത്.
@remasancherayithkkiyl5754
@remasancherayithkkiyl5754 3 года назад
സാർ ഒറീസ ചത്തിസ്ഗഡ് ബെങ്ഗാൾ എന്നീ സംസ്ഥാനങ്ങളിൽ മീൻകറിയിൽ പുളിക്കു പകരം തൈര് ആണ് ഉപയോഗിക്കുന്നത് നമ്മളിൽ ഉള്ള അസുഖം ഒന്നും അവർക്കില.
@mahesharisto
@mahesharisto 3 года назад
Kaala bhedangal und.
@DNMYX
@DNMYX 2 года назад
Ivdeyum ind
@DipinSreepadmamTravel-Stories
Tyrum meenum pole itrem adipoli combination vere enthundu
@ajeshaju254
@ajeshaju254 2 года назад
❤️❤️❤️താങ്ക്സ് sir 👍
@freethinker3323
@freethinker3323 2 года назад
Thank you....
@jophinjj2009
@jophinjj2009 2 года назад
Wheat grass നെ കുറിച്ച് ഒരു talk ചെയ്യാമോ
@fridge_magnet
@fridge_magnet Год назад
പപ്പടവും തൈരും ആണ് എൻ്റെ favorite
@salmanrahiman
@salmanrahiman 2 года назад
പണ്ട് non veg കഴിച്ചിരുന്നവർ താഴ്ന്ന ജാതിയിൽപ്പെട്ടവരും പാവപെട്ട മറ്റ് ആൽകരും ആയിരുന്നു. ഒന്നുകിൽ തൈര് അല്ലെങ്കിൽ മീൻകറി. രണ്ടും കൂടെ കഴിച്ചാൽ ഒരാഴ്ചത്തേക്ക് പട്ടിണി ആയിരിക്കും. അതൊഴിവാക്കാൻ ഉള്ള psychological move 😄
@abduljaleel4391
@abduljaleel4391 2 года назад
Very good information thanks 🙏
@silvestermask5760
@silvestermask5760 2 года назад
തൈരും മീൻ കറിയും കപ്പയും ❤️😍
@manjj007
@manjj007 3 года назад
Great !!! thanks for the presentation . Do you mind sharing more details on the sheetha sobhavam and ushna sobhavam part ?
@dinesandamodaran1966
@dinesandamodaran1966 Год назад
പാലും തൈരും ഒന്നിച്ചു കഴിച്ചാൽ വയറ്റിൽ ചെന്ന് പ്രോമെൻ്റേഷൻ നടക്കുകില്ലെ?അങ്ങനെ ഗ്യാസ് ഫോം ചെയ്യില്ലേ?
@LUCYmalayalam
@LUCYmalayalam Год назад
illa
@NaveenKalakat
@NaveenKalakat 3 года назад
Madhyapradesh il breakfast nu kazhikan thairum Jilebi um kitum. :D They mix it and eat.
@radhikasudhi7015
@radhikasudhi7015 3 года назад
Can you please do a video debunking the superstitions behind the importance of cow
@saranyaa1907
@saranyaa1907 3 года назад
Ee topic ivide discuss cheyyanamenn njn aagrahichirunnu. Pseudo science paranj Ella ishtangalkkum vilang thadi aavunna chilar und enikk chuttum😜 Ini aahaaram kazhichal udane kulikkan Paadilla,sandhya kazhinj kulikkaruth,sooryan udhikkunnathin munne kulikkanam,pacha vellathil kulichal immunity koodum poleyulla andha viswasangalude oru neenda nirayum ivide analyse cheyth clarify cheyyum enn viswasikkunnu😊🤞 Ee topic njn mumb orikkal suggest cheythirunnu.. samayam pole cheythal mathi.. but I wish,you did it❤️ Thank you
@johnsonsolomon6911
@johnsonsolomon6911 Год назад
മം. ശെരിയാ..ആഹാരം കഴിച്ചു കഴിഞ്ഞാൽ പാത്രത്തിൽ ലേശം വെള്ളമൊഴിക്കണം ഇല്ലേങ്കിൽ നെഞ്ച് ഉണങ്ങും എന്ന പറയും പോലെ ... പാത്രം കഴുകാനുള്ള എളുപ്പത്തിനാണെന്ന് പിന്നീടല്ലേ മനസിലായത്
@JESUS-666
@JESUS-666 3 года назад
Good info
@jamesjoseph9309
@jamesjoseph9309 Год назад
ലോകമെമ്പാടും ഉള്ള ശാസ്ത്രഞാരെ കൾ കേമാന്മാർ ആയിരുന്നു നമ്മുടെ ശാസ്ത്രഞാർമാർ, മീനും തൈരും കഴിച്ചാൽ ഉടനെ ആരും ചാവില്ല, പക്ഷെ പിനീട്‌ പ്രശനം വരും. നമ്മുടെ പൂർവികർ പാലിച്ചിരുന്ന ഭക്ഷണക്രമം പാലിച്ചിരുന്നു എങ്കിൽ മലയാളി കു ഇന്ന് ഈ ഗതി വരില്ലായിരുന്നു,. ആധുനിക ശാസ്ത്രം ഭൂമി ഉരുണ്ടത് ആണ് എന്ന് കണ്ടു പിടിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ പൂർവികർ കണ്ടെത്തിയിരുന്നു, അതുപോലെ ആരോഗ്യ മേഖലയിലും. ഇതിലെല്ലാം ഉപരി ആധുനിക ശാസ്ത്രം കച്ചവടം ആണ്, അതിനെ എപ്പോഴും ആ കണ്ണിലൂടെ യെ കാണാൻ പറ്റൂ 🤣
@haseena8424
@haseena8424 2 года назад
Good job. Informative
@anilkumar-ys2qw
@anilkumar-ys2qw 3 года назад
Eggs ( duck and chicken) and piles. Please make a video about this.
@LUCYmalayalam
@LUCYmalayalam 3 года назад
will try
@anub6895
@anub6895 3 года назад
thank u sir👍
@sabeeb8968
@sabeeb8968 3 года назад
Ente veettil aarum thanne thairum meenum orumich kazhikkarilla 🤐 but ini muthal njan kazhikkum 😋
@venugopalank8551
@venugopalank8551 3 года назад
Informative.
@bhaskarankokkode4742
@bhaskarankokkode4742 Год назад
തൈരും മീൻകറിയും വിരുദ്ധഹാരങ്ങളല്ല എന്ന് മനസ്സിലായി. ഇനി ഏതെങ്കിലും വിരുദ്ധആഹാരം ഉണ്ടെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ കേട്ട് കാണാൻ താല്പര്യമുണ്ട്. നമസ്കാരം ചന്ദ്രശേഖരൻ സാർ.
@sureshkumars.k-adio5706
@sureshkumars.k-adio5706 3 года назад
തൈരും മീനും ഒരുമിച്ച് ചേർത്ത് പാടില്ല എന്നാൽ തൈര് കറിവച്ചോ കഴിക്കാം അല്ലെങ്കിൽ മീനും കഴിച്ചു പിന്നാലെ തൈരും കഴിച്ചാൽ ദോഷം ഉണ്ടാകും എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത്. കൂടാതെ തൈരു വട കഴിക്കരുത് എന്നു പറഞ്ഞിട്ടില്ല
@sapnaarun2854
@sapnaarun2854 3 года назад
Very informative .💯💯💯👍👍👍
@syamstech
@syamstech 3 года назад
Spanish style food...athu brain opposite ayi chindikkan sahayikkum,..allathe vere reson onnum illa..pandollavar paranjathil enthenkilum okke olinju kidappundarikkum,athu athra eluppam alla nammukk manasilakkan..Phd eduthal onnum avar paranjathu manasilayi kollanam ennilla. Sayippinu vanna rogangal pandu nammude nattil illayirunnu..food arogyathinum rogathinum mathram alla kazhikkunne.. brain work cheyunnathum food kazhichathinu anusaricharikkum..Brain virudhamayi opposite ayi pravarthikkum athre ullu..virudha aharam kazhikkumbol allathe athil oru antha viswasavum illa..
@chandramohan.g3078
@chandramohan.g3078 3 года назад
Good information...❤️❤️❤️
@sijob4580
@sijob4580 3 года назад
വളരെ കാലമായി കൊണ്ടുനടന്ന എന്റെ സംശയം തീർന്നു, പക്ഷെ ഞാൻ കഴിക്കാതൊന്നും ഇരുന്നിട്ടില്ലാ. എന്നാ കോമ്പിനേഷൻ ആണെന്നേ 😂
@ajeebmeera8110
@ajeebmeera8110 3 года назад
വര്‍ഷങ്ങളായി കഴിച്ചു കൊണ്ടിരിക്കുന്ന ഒരു combination ആണ്‌. മുളകരച്ച മീന്‍ കറിയും അതിന്റെ കൂടെ തൈരും എന്നാ രുചി ആണ്‌
@sijob4580
@sijob4580 3 года назад
@@ajeebmeera8110പിന്നല്ലാതെ 😊
@LUCYmalayalam
@LUCYmalayalam 3 года назад
😋
@sweatrim6873
@sweatrim6873 Год назад
All time fav combo🤤❤️
@citizeN10
@citizeN10 Год назад
ഞാൻ തൈര് കാച്ചുമ്പോൾ ബോൺ ലെസ്സ് ചിക്കൻ അല്ലെങ്കിൽ ചെമ്മീൻ ഫ്രൈ ചെയ്തു ചേർക്കും അതുപോലെ മീൻ കറി വെക്കുമ്പോൾ തൈര് ചേർക്കും ബീഫ് ഫ്രൈ കഴിക്കുമ്പോൾ തൈര് must ആണ്‌ ഇഡലി ക്കു പച്ച മുളക് ചേർത്ത തരും മീൻ വറുക്കുമ്പോൾ ഗ്രേവി തൈരിൽ മൂക്കി വറുക്കണം രാത്രിയിൽ ഉറങ്ങു ന്നതിനു മുൻപ് ഒരു ഗ്ലാസ് തൈര് കഴിച്ചാൽ നല്ല തണവ് കിട്ടും
@AVyt28
@AVyt28 3 года назад
Alcohol and milk or milk and citrus fruit juice udane kazhichal piriyum parayunnathe sheriyanno??
@LUCYmalayalam
@LUCYmalayalam 3 года назад
These are some recipes with milk and alcohol • Chocolate Milk Liqueur - David Leite's original recipe in The New Portuguese Table calls for two ounces of dark chocolate and half a lemon. We imagine this would add even more malty undertones to the liqueur. • Orange Milk Liqueur - Try adding one or two whole chopped oranges and one whole chopped lemon. This gives the liqueur a wonderful citrus blossom perfume and flavor. • Chai Milk Liqueur - Infuse the milk and vodka with a classic chai blend of cinnamon, fennel seed, cardamom, coriander, cloves, and fresh ginger. You could even add a scoop of black tea! • Brown Sugar Milk Liqueur - We're extremely curious how the darker flavor of brown sugar might change the flavor of the liqueur! • Fresh Fruit Milk Liqueur - Strawberry milk liqueur, anyone? Raspberries and cream? Oh, we can't wait for summer.
@sojanvargheese7849
@sojanvargheese7849 3 года назад
Europeil christmas seasonil okke palil rum/brandy and chocolate okke cherthu oru bevarage undakkarund ennu kettittund Ith virudhamaanenkil avarkku rogam ozhinjittu neram indavillallo.
@mahem4847
@mahem4847 2 года назад
System of Ayurveda is emerged from human experience and constant observations of thousands of years and not from just imaginations as conceived in the video. That is the basic error here. Experience is also reliable at any point of time and you cannot impose a time bar on it.
@intothewild5804
@intothewild5804 2 года назад
This LOOSE guy is desperate to degrade Ayurveda and homoeopathy. He needs to promote the private hospitals here.
@achuthp.k4567
@achuthp.k4567 2 года назад
true. Ayurveda is itself a science.
@architechvideos
@architechvideos 2 года назад
3500 years ancient egyptians belived in a single fact that their life is to work on pyramid for their fascist king. So wait bro..We are just 1000 year
@FalahAliSinger
@FalahAliSinger 2 года назад
വിരുദ്ധാഹാരം എന്ന നാട്ടിലെ രീതികളോട് യോജിപ്പില്ല എങ്കിലും, വിരുദ്ധാഹാരങ്ങൾ ഉണ്ട്. പാലിന്റെ കൂടെ പഴം പലർക്കും ഒരു പ്രശ്നമാണ് എനിക്കും. പാലിന്റെ കൂടെ അറിയാതെ പോലും സോഡ കുടിച്ച് പോകരുത്. പാലിന്റെ കൂടെ ഒരുമിക്ക ഫ്രൂട്ട്സും കഴിക്കുന്നത് പ്രശ്നമാണ്. അതുപോലെ തൈരു കൂട്ടി ഭക്ഷണം കഴിച്ച ശേഷം ഓറഞ്ചാ നരങ്ങ വെള്ളമൊ കുടിച്ച് നോക്കൂ, ഗ്യാസ് ഉറപ്പ്. ഉണക്ക മീനിന്റെ കൂടെ മുട്ട പൊരിച്ചതൊ, പുഴുങ്ങിയതൊ കഴിച്ചാൽ പണി കിട്ടും. അതുപോലെ ചില മരന്നുകളുടെ കൂടെ സിട്രസ് ഫ്രൂട്ടുകൾ കഴിക്കുന്നത് അപകടകരം കൂടിയാണ് എന്നും കേട്ടിട്ടുണ്ട്. അയുർവേദത്തിലെ വിരുദ്ധാഹാരങ്ങളോടുള്ള വിരോധം വിരുദ്ധാഹരമേ ഇല്ല എന്ന നിലയിൽ എത്തി നിൽക്കുകയാണൊ എന്ന് സംശയിക്കുന്നു.
@ChroniclesofCJ
@ChroniclesofCJ Год назад
നിങ്ങള്‍ക്ക് ഗ്യാസിന്റെ പ്രോബ്ലം ഉണ്ട്. ഒന്ന് ഡോക്ടറെ കാണുന്നത് നല്ലതാണ്... മേല്‍പ്പറഞ്ഞ എല്ലാ സംഗതികളും നല്ലരീതിയില്‍ ദഹനസമയത്ത് ഗ്യാസ് ഉണ്ടാക്കും...
@melvines4331
@melvines4331 3 года назад
Ea ayoorvedhamoke copyadyyale ethu greekukarudethannenu evideyo ketu
@krishnannambeesan3330
@krishnannambeesan3330 2 года назад
കൃഷ്ണപ്രസാദിനെ കണ്ടിട്ട് കുറച്ച്ക്കാലമായി, സ്വാഗതം😀
@harithas8699
@harithas8699 3 года назад
Lemon juice and shell fish karyam koodi explain please
@LUCYmalayalam
@LUCYmalayalam 3 года назад
Ok sure
@idiot-17
@idiot-17 3 года назад
Good information
@manusudhanan8177
@manusudhanan8177 3 года назад
Good information 👍👍
@DNMYX
@DNMYX 2 года назад
Thair ozhicha meencurry thalassery kannur okke indakummm Pand pande thanne ithoke chumma varathamanam aan
@centaurkt047
@centaurkt047 Год назад
Next navodhanam undavan Lucy polulla channels sahayikkate
@manikuttana.t8888
@manikuttana.t8888 Год назад
Super🌟
@qwertyvexed8316
@qwertyvexed8316 3 года назад
In Tony Joseph's "Early Indians", he discusses about the patterns in food consumption in different regions in India and the genetics of the people. There he analyses the lactose intolerance in people as we come south of India. I have no biology background, and couldn't grasp most of it, but it was an interesting read. Have you read that?
@LUCYmalayalam
@LUCYmalayalam 3 года назад
I haven't read that
@alwinsebastian7499
@alwinsebastian7499 3 года назад
many Americans have lactose intolerance issues due to evolution... do south Indians have? I don't know
@qwertyvexed8316
@qwertyvexed8316 3 года назад
@@alwinsebastian7499 The book avows so.
@alan7239
@alan7239 3 года назад
Wat about tea and coffee
@thusharganesh3910
@thusharganesh3910 3 года назад
Maranam sunashchitam 😂
@professortradingandgaming509
ALUVA yum MATHI KARI yum kayikamo
@sajnafiroz2893
@sajnafiroz2893 3 года назад
Interesting 🙂🙂 Thank you sir👍👍
@joyaljames9196
@joyaljames9196 2 года назад
ഈ ടൈമിൽ ഞാൻ എൻ്റെ childhood ഓർക്കുന്നു ഒരു ദിവസം കക്ക ഇറച്ചി and മൊട്ട ഒരുമിച്ച് കഴിക്കാൻ നോക്കിയപ്പോ അങ്കിൾ അത് സമതിച്ചില്ല 😐
@imyou3992
@imyou3992 2 года назад
Sathyam technology thanneyaanu..
@syamstech
@syamstech 3 года назад
Opposite food barin opposite ayi work cheyikkum..allathe oru anthavum illa..e video vidditham samoohathe nannayi sariyakkum..🙊👌👌👌👌🙏
@drabhijithpr2763
@drabhijithpr2763 Год назад
Now about the scientific guy... Bloating.. 1st, there are different types of bloating and cancer and lactose intolerance are not the most common causes,these are 2 of the many causes of bloating.. A late meal can cause bloating, a skip meal can cause bloating.. Some females have bloating during monthly periods .. U said it's multifactorial.. it is correct, depends on the what, how and when we eat ... All these are important Next 7:55- seetha swabhavam and ushna swabhavam For those who want the real facts For a type of food to digest we spend some amount of energy but it is different for different food items , depends up on its complexity.. So when we spend energy we experience it as heat .. more energy more heat less energy comparatively cool .. There is a term called specific dynamic action or thermic effect of food .. U can experience it u take a full profile rich meal (SDA of protein is high) Next day u take a a bowl full of water rich vegitables or fruits ... Somebody observed these and wrote it down that's seetha swabhavam and ushna swabhavam ... Just because it doesn't have a fancy name u don't feel like it is a fact .. 8:50 - u said all protiens are digested same , that's wrong ... Amino acid is the end product before that digestion should happen... Some are complex protiens and some have other chemicals to prevent digestion... And last One thing u said is true many of them using scientific terms such as protien and minerals without any basic knowledge 😂
@libinabraham2105
@libinabraham2105 Год назад
Lol! Van comedy😂 How does the thermic effect of food have a negative impact on consuming fish and yogurt together? 😂 Please build your argent based on high quality peer reviewed published work and not based on stupidities in an ancient text written by people who didn’t know the no of bones on our body😂 Also what is the name of the “chemical” that prevent digestion?
@drabhijithpr2763
@drabhijithpr2763 Год назад
@@libinabraham2105 Bro I didn't said anything about thermic effect having negative impact .. I said it's exists .. that's where the sheetha and ushna swabhavam comes ... The scientific guy said it doesn't exists ... Atleast try to read it carefully before criticising
@drabhijithpr2763
@drabhijithpr2763 Год назад
@@libinabraham2105 Some Plant protiens has an anti protease component it slows digestion ... Bro my information are not from Wikipedia.. so if u don't know the fact please don't criticize me
@drabhijithpr2763
@drabhijithpr2763 Год назад
@@libinabraham2105 Bro this is the problem.. just because it is written in old text book doesn't mean it is stupidity... Can u say the pioneers in science are stupid? Because majority of their discoveries proven wrong ryt? Science is not a single author book ok? It's the collective effort of those guys made the progress now we have ..
@drabhijithpr2763
@drabhijithpr2763 Год назад
@@libinabraham2105 About the ancient books ... These are the observation, coz they had no tools we have right now .. If u have even a percentage of the observation skills they had u would have understood what I said .. When it's done by u it's science, but when it is done by me it's stupidity... U know why it's happening? British left india in 1947 but they are still inside our head ...
@universalphilosophy8081
@universalphilosophy8081 3 года назад
ആധുനിക ശാസ്ത്രമനുദിനം വളരുന്നതിനാൽ കൂടുതൽ കൂടുതൽ വിവരങ്ങൾ ഉത്ഭവിക്കുകയും പത്തു നാൾ മുമ്പു വരെ പ്രചരിപ്പിച്ചത് മാറ്റി പറയേണ്ടതായും വരുന്നു! അതിനാൽ ഒര് മരുന്നുകളിൽ കാണുന്ന പോലെ ഒര് dislaimer ഇടുന്നതല്ലെ നല്ലത്?
@abdullaaniparambil110
@abdullaaniparambil110 3 года назад
Good
@jayakrishnanvarieth1301
@jayakrishnanvarieth1301 3 года назад
Thanks for the info
@subhashkaimal8375
@subhashkaimal8375 3 года назад
Good Work 💘
@akkuuuaduuuflogs5734
@akkuuuaduuuflogs5734 2 года назад
moringa leaf capsules . Wheat grass capsules എന്നിവയൊക്കെ ഇന്ന് ഓൺ ലൈൻ മാർക്കറ്റിൽ വലിയ ഡിമാന്റ് ഉള്ള ഗുളികകൾ ആണെല്ലോ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@LUCYmalayalam
@LUCYmalayalam 2 года назад
will do
@bijoytk3042
@bijoytk3042 2 года назад
Ente veettilum naattilum okke moru ozhichu meen curry vare undakkarund. Inno innaleyo thudangiyatho alla. Valare kalam munne ullathanu. Aadyam ingane oru virudhaharam ennu kettappole ente manassiloode poya sangathi aanu. Ee adutha kalathum undakkiyittund. Aarkkum oru kuzhappom illa. Njan non-veg kure nalayi kazhikkathondu mathram kazhichilla.
@222mamas
@222mamas 3 года назад
പൊന്നു മോനേ...കൃഷ്ണ പ്രസാദ്...അറിയാൻ... മോന്റെ പ്രായമല്ല ആയുർവേദത്തിന്റെ..അത് 5000 വർഷങ്ങൾക്കു അപ്പുറം ഉള്ളതും ഇന്നും എന്നും ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്നതും റിസൾട്ട് കിട്ടുന്നതും സര്ക്കാര് അംഗീകരിച്ചു പ്രവർത്തിക്കുന്നതും ആയ ഭാരതത്തിന്റെ സ്വന്തം വൈദ്യ ശാസ്ത്ര ആണ്..ഇത്രയും പഴക്കം ഉള്ള എന്നും നിലനിൽക്കുന്ന ഒരു true science ennu ലോകത്തിൽ evideyum ഇല്ല.. ... സായിപ്പിന്റെ ശാസ്ത്രത്തിന്റെ പിൻബലത്തിൽ മലർന്നു കിടന്നു തുപ്പരുത്..ഇവിടെ നിന്നും പഠിച്ചു വളർന്നു പുറത്ത് പോയി വരുമ്പോൾ തേങ്ങ കണ്ടിട്ട് ഇത് എന്നതീൻ കായ്‌ എന്ന് ചോദിക്കുന്ന കുറച്ചു ആളുകൾ ഉണ്ട്.. ..തൃദോഷ , പഞ്ച ഭൂത ശാസ്ത്രം പൂർണമായി മനസ്സിലാക്കാൻ ഒരു മനുഷ്യ ആയുസ്സ് കൊണ്ട് സാധിക്കുന്ന ഒന്നല്ല..യഥാർഥ ശാസ്ത്രം ഭാരതത്തിന്റെ സ്വന്തം ശാസ്ത്രമാണ് ..അത് ആയുർവേദം ആണ്.. സായിപ്പ് പോലും eppol അത് പറയുന്നത് അനുസരിച്ചാണ് മുന്നോട്ട് പോവുന്നത്..അപ്പോഴാണ് കേവല 200 വർഷം മാത്രം പഴക്കമുള്ള ശാസ്ത്രം ...അതും ഇന്ന് പറയുന്നത് തെറ്റാണെന്ന് നാളെ അവർ തന്നെ പറഞ്ഞു പരത്തുന്ന ശാസ്ത്രത്തിന്റെ പിൻബലത്തിൽ 5000 വർഷങ്ങൾക്കു അപ്പുറം ഉള്ള ശാസ്ത്രത്തെ psudo science എന്ന് പറഞ്ഞു കളിയാക്കുന്നത്... ഇനി വിഷയത്തിലേക്ക് വരാം..ആയുർവേദം 18 വിരുദ്ധങ്ങൾ പറയുന്നുണ്ട്..എന്ന് വെച്ചാൽ അത് ഉപയോഗിച്ചാൽ ഉടനെ രോഗം വരും എന്ന് പറയുന്നുണ്ടോ? സ്ഥിരമായി ഉപയോഗിച്ചാൽ പ്രതിരോധ ശക്തി കുറഞ്ഞ ആളുകളിൽ ചില side effects കാലാന്തരത്തിൽ ഉണ്ടാകാം...അത് വ്യക്തികൾക്ക് അനുസരിച്ച് കാഠിന്യം മാറി വരാം..ഇത് സ്ഥിരമായി ഉപയോഗിച്ച ആളുകളിൽ ഒരു study നടത്തി നോക്കൂ..appol അറിയാൻ കഴിയും ..രോഗം പെട്ടെന്ന് ഉണ്ടാവുന്ന ഒന്നല്ല..കഴിക്കുന്ന ആളുകളുടെ പ്രായം, ഭക്ഷണത്തിന്റെ quantity, regular usage, immunity, place, environment, water etc..പ്രകൃതി ( genotype and phenotype). എന്നിവക്ക് അനുസരിച്ച് വ്യത്യാസപ്പെടാം...പല രോഗങ്ങൾക്കും മോന്റെ ശാസ്ത്രത്തിൽ unknown ennu പറയാറുണ്ടല്ലോ.. അത് കൊണ്ട് തനിക്ക് അറിയാത്തത് തെറ്റാണ് എന്ന് സമർഥിക്കാൻ വരരുത്. രോഗം ഉണ്ടായി കഴിഞ്ഞിട്ട് കൈയ്യും കാലും അടിച്ചു കരഞ്ഞിട്ട് കാര്യമില്ല..അത് കൊണ്ടാണ് തലയിൽ വിവരം ഉളളവർ പണ്ട് കാലത്ത് ഇങ്ങനെ എഴുതി വെച്ചു തന്നത്...പറ്റുന്നവർ മാത്രം അനുസരിച്ചാൽ മതി ...Ayurveda is the science of life...athu കൊണ്ട് തന്നെ ഭൂമിയിൽ ജീവൻ ഉള്ളിടത്തോളം അതിന്റെ പ്രാധാന്യം നില നിൽക്കും....വൃക്ഷ ആയുർവേദം, മൃഗ ആയുർവേദം, യോഗ തുടങ്ങി ഒത്തിരി വിഭാഗങ്ങൾ ഇതിൽ അന്തർലീനമായി ഉണ്ട്...അത് കൊണ്ട് ആദ്യം പോയി 5 1/2 വർഷം മിനിമം BAMS course engilum പഠിച്ചിട്ട് വരൂ..അതിനു ശേഷം എന്തെങ്കിലും മനസ്സിലായി എന്ന് തോന്നിയാൽ വാ.. എറണാകുളം കഴിഞ്ഞ് വടക്കോട്ട് പിന്നെ ഒരു സ്ഥലവും ഇല്ല എന്ന് പറഞ്ഞു കളയല്ലേ ..
@ravishankarkc
@ravishankarkc 3 года назад
ഞങ്ങൾക്ക് പറയാനല്ലേ അറിയൂ.. നിങ്ങൾ വേണമെങ്കിൽ സ്റ്റഡി നടത്തി ഞങ്ങൾ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കൂ.... നിങ്ങൾക്ക് പഠനം നടത്താനോ തെറ്റാണെന്ന് തെളിയിക്കാനോ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ പറഞ്ഞത് ശരിയാണെന്നു ഞങ്ങൾ തന്നെ പ്രഖ്യാപിക്കും (NB: ഈ സ്കീം നിങ്ങൾക്ക് ബാധകമല്ല, നിങ്ങൾ പറയുന്നതിന്റെ തെളിവ് നിങ്ങൾ തന്നെ കൊണ്ടുവരണം )
@222mamas
@222mamas 3 года назад
@@ravishankarkc നിങ്ങള് prakhyapikkenda ഒരു ആവശ്യവുമില്ല...ലോകം അംഗീകരിച്ചു കഴിഞ്ഞു
@radhakrishnansouparnika9950
@radhakrishnansouparnika9950 2 года назад
ആധുനിക വൈദ്യശാസ്ത്രം പണ്ട് ഉണ്ടാക്കിയ പല മരുന്നുകളും ഇപ്പോൾ നിരോധിച്ചിട്ടുണ്ട് അന്ന് ശാസ്ത്രം അനുവദിച്ചു ഇപ്പോൾ ഇല്ല, അതുകൊണ്ട് ഇപ്പോൾ നിങ്ങൾ പറയുന്നത് കുറച്ചു നാൾ കഴിയുമ്പോൾ മാറ്റി പറയും.
@prabindascl9496
@prabindascl9496 2 года назад
enik protein ulla oru food um kazhikan patunilla 😥 kazhichal gas um urticaria um aanu. 2015 ilanu thudangiyath. athinu munne oru tharathilulla allergy um illayirunu.enthanu ith maranulla vazhi? plzz replyy😥
@73prasanth
@73prasanth 3 года назад
Mbbs സീറ്റ്‌ കിട്ടാത്ത കൊണ്ട് ആയുർവ്വേദം ഹോമിയോ ഒക്കെ എടുക്കുന്നവരുടെ കാര്യം 😂
@prakashn720
@prakashn720 3 года назад
രാത്രിയിൽ തയിര് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് പറയുന്നതിൽ കാര്യമുണ്ടോ?
@mahesharisto
@mahesharisto 3 года назад
Eth sthiram kazhichal pala aaalkaarkum prashnamullath tanne aanu....ath Mattu pala alasukhangallayi varum ..Athukond ith cheyaatirikkunath aanu nallath.
@ceeblue392
@ceeblue392 3 года назад
Ee mentos m cola m orumich kayicha marikkum nn parayunnatho !!?
@homosapien7062
@homosapien7062 3 года назад
ചുരുക്കി പറഞ്ഞാൽ വിരുദ്ധാഹാരം എന്നുള്ളത് വെറും ഒരു അന്ധവിശ്വാസം മാത്രം ആണ്. ആയുർവേദത്തിൽ നിന്നും ആണ് ഇത് വന്നത്. അതിന് ശാസ്ത്രീയമായ ഒരു അടിസ്ഥാനവും ഇല്ല.
@abijitm.k7208
@abijitm.k7208 3 года назад
Apo ayurvedam kapada sasthram analle. Ee arivinu nanni 'homo sapien.'
@alwinsebastian7499
@alwinsebastian7499 3 года назад
@@abijitm.k7208 I think Ayurvedam works the same way as machine learning...
Далее