എന്റെ ഉപ്പ മരണപ്പെട്ടു പോയി ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്റെ അനിയന്റെ മാനസികമായ രോഗങ്ങൾ എല്ലാം മാറുവാൻ വേണ്ടി യും റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം യുടെ ശഫാഅത്ത് കിട്ടുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ഉസ്താദ്
ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമാദാനത്തിലാവാനും മക്കൾ സ്വാലിഹായായി വളരുവാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാ ചെയ്യണേ വിഷമത്തിലാണ് ദുഹയിൽ ഉൾപെടുത്തണെ ആമീൻ 🤲🏻🤲🏻🤲🏻🌹🌹🌹🕋🕋🕋