Already sweet powder destroyed by again adding extra sugar. Otherwise good drink. Raise the health standard by Making less sugar recipes and advice people to add if they need.
എല്ലാം വളരെ നല്ലതു ഉരു കാര്യം ഹോര്ലിക്സ് അല്ല ഉണ്ടാക്കുന്നതും ഉണ്ടാക്കിയതും ഹോര്ലിക്സ് പോലെ ഒരു പൊടി അത്ര തന്നെ ഹോര്ലിക്സ് എന്നൊക്കെ പറഞ്ഞാൽ അമ്മച്ചി അകത്തായി പോകും ഹോര്ലിക്ക് പൌഡർമെയിൻ സാധനം ഗോതമ്പു പൊടി തന്നെയാണ് എന്നാലും താങ്കൾക്ക് ഇത് ഹോര്ലിക്സ് പൌഡർ എന്ന് പറയാൻ യാതൊരു അവകാശവും ഇല്ല അതിനുള്ള അവകാശം ഹിന്ദുസ്ഥാൻ Unilever കമ്പനിക്കു മാത്രമുള്ളതാണ് ഒന്ന് ശ്രദ്ധിച്ചാൽ അമ്മച്ചിക്ക് നല്ലതായിരിക്കും ഉണ്ടാക്കിയത് ഒരു പക്ഷെ ഹോർലിക്സ്നെക്കാൾ രുചി ഉള്ളതായിരിക്കും
@@critcism: അവർ വ്യാവസായികാടിസ്ഥാനത്തിൽ വൻതോതിൽ ഉത്പാദിപ്പിച്ചു HORLICKS എന്ന പേരിട്ടു, ബ്രാൻഡഡ് ബോട്ടിലിൽ വിറ്റാൽ മാത്രമേ താങ്കൾ പറയുന്ന തരത്തിലുള്ള പ്രശ്നമൊക്കെ വരുകയുള്ളൂ. KFC-യുടെ SECRET RECIPE എന്നൊക്കെ പറഞു എത്ര ലക്ഷം വീഡിയോ RU-vid- ഇൽ കിടന്നു കറങ്ങുന്നു !! അവരുടെ പുറകെ KFC വരുന്നുണ്ടോ ? ഇനി അതും പറഞ്ഞു പാവം അമ്മച്ചിയെ ബുദ്ധിമുട്ടിക്കാൻ ഹിന്ദുസ്ഥാൻ ലിവറുകാരൻ എങ്ങാനും വന്നാലുണ്ടല്ലോ ...കൂമ്പിനിടിച്ചു ചങ്കു കലക്കി കളയും നാട്ടുകാർ !!