ഇത് തന്നെ അല്ലെ ഹോർലിക്സ് ഉണ്ടാക്കിയപ്പോഴും ചേർത്ത സാധനങ്ങൾ അതിൽ കപ്പലണ്ടിയുടെ തൊലി കളഞ്ഞു ഇതിൽ കളഞ്ഞില്ല ബാക്കി ഒരു വ്യത്യാസവുമില്ല എല്ലാം അതേ സാധനങ്ങൾ തന്നെ😃 പിന്നെ ബൂസ്റ്റ് ഹോർലിക്സ് എന്ന് പറയുന്നത് ബ്രാൻഡ് നെയിം ആണ്
പുഷ്പമ്മയെ ഒരു ദിവസം കിട്ടിയാൽ എല്ലാം ഉണ്ടാക്കി ഞങ്ങൾക്കും കുടുംബത്തിനും ഇടക്കിടെ തിന്നാം...1000 രൂപയും ഫുൾ ചിലവും തരാം.. പിന്നെ ബാബുനെ കൊണ്ട് വരണ്ടട്ടോ..സാമ്ബിൾ നോക്കാൻ ഇഷ്ടം പോലെ ആള് ഉണ്ടേ!!!!ഹ്ഹഹ്ഹ..
@@PAADI.KITCHEN. പാചകം എനിക്കിഷ്ടമുള്ള പരിപാടിയാണ് എല്ലാം ഉണ്ടാക്കും എന്നാൽ നിങ്ങളുടെ ഈ വെറൈറ്റി വിഭവം ഹോർലിക്സ് . പാൽപ്പൊടി..ഇതുപോലെയുള്ളവ കണ്ടപ്പോൾ അതിശയവും ഇത്രേ ഒള്ളൂ എന്നിട്ടാണോ വല്യ വില കൊടുത്തു വാങ്ങുന്നു എന്ന് പോലും ചിന്തിച്ചു വളരെ സന്തോഷമായി ഇനി ഫ്രീ പോലെ ഉണ്ടാക്കി നോക്കണം... Thaks ചേച്ചി...