Тёмный

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി കുടുംബം : Prof. J. Devika | Bijumohan Channel 

biju mohan
Подписаться 210 тыс.
Просмотров 2,4 тыс.
50% 1

"കേരളത്തിലെ കുടുംബങ്ങൾ ദുർബലമായിക്കൊണ്ടിരിക്കുന്നു" ഈ പൊതുധാരണയുടെ സത്യമെന്താണ് ? ഇതറിയണമെങ്കിൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി "മലയാളി കുടുംബം" കടന്നുപോയ മാറ്റങ്ങളെ കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ നിന്നും കുതറി മാറാൻ മലയാളി സ്ത്രീ നടത്തിയ പരിശ്രമങ്ങൾ, കേരളം കടന്നുപോയ സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രശസ്ത ചരിത്രക്കാരിയായ പ്രൊഫ. ജെ. ദേവിക, കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വി കെ എസ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തിയ ഈ പണ്ഡിതോജ്ജ്വലമായ പ്രഭാഷണത്തിൽ കേരള സമൂഹത്തിന്റെയും കുടുംബത്തിന്റെയും പരിവർത്തനത്തെ ആഴത്തിൽ വിലയിരുത്തുന്നു.
#bijumohan #jdevika
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@SobhaL-m1u
@SobhaL-m1u Час назад
@moideenkmajeed4560
@moideenkmajeed4560 15 часов назад
👍🏼❤
@vijayakumaranadiyil6299
@vijayakumaranadiyil6299 16 часов назад
മുതലാളിത്ത വ്യവസ്ഥക്കനുസൃതമായി വികസിത രാജ്യങ്ങളിൽ കുടുംബ വ്യവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളുടെ ആവർത്തനം തന്നെയാണ് കേരളത്തിലും സംഭവിച്ചിട്ടുള്ളത്. അപ്രസക്തമായ വ്യതിയാന ങ്ങൾ ഉണ്ടാകും. ആൽവിൻ ടോഫ്‌ളറുടെ future shock എന്ന കൃതിയിൽ പ്രവചിക്കുന്ന അതേ മാതൃക തന്നെയാണ് ഇവിടെ കാണുന്നത്.
@ushape3071
@ushape3071 5 часов назад
❤️
@balachandrang1895
@balachandrang1895 19 часов назад
💓💞
@kottakkalmurali7094
@kottakkalmurali7094 18 часов назад
👍👍👍👍👍
@ShajiShaji-l8z
@ShajiShaji-l8z Час назад
ഏതാണ് അമ്മച്ചി വരേണ്യ കുടുംബം
@prakashk.p9065
@prakashk.p9065 17 часов назад
അയൽ പക്കം എന്നാണു സാധാരണ പ്രയോഗം. അയൽ വക്കം അന്യമായ ശൈലി.
@ShajiShaji-l8z
@ShajiShaji-l8z Час назад
😅😅
Далее
Hurricane Milton: Storm damage in Fort Myers, Fla.
01:05
Bro think he the MC.. 😂👊🔥
00:20
Просмотров 6 млн