Тёмный

'ഇരുപത്തിരണ്ടോളം സിനിമയുണ്ടെന്ന് പറഞ്ഞു; അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തുകളഞ്ഞു' 

Mathrubhumi
Подписаться 758 тыс.
Просмотров 12 тыс.
50% 1

സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്നും അദ്ദേഹം ചടങ്ങിൽ സംസാരിക്കവേ ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@jo-dk1gu
@jo-dk1gu 21 день назад
ചേട്ടന് പാഷൻ സിനിമ ആയിരുന്നെങ്കിൽ സൗകര്യമായി അത് തന്നെ ചെയ്യമായിരുന്നല്ലോ....എന്തെങ്കിലും ഒക്കെ ചെയ്യും എന്ന പ്രതീക്ഷയിൽ ആണ് ചേട്ടനെ ജയിപ്പിച്ചു വിട്ടത്....
@fareedfarooqi5617
@fareedfarooqi5617 21 день назад
താങ്കൾ എന്ത് പരാജയമാണ് സാർ
@ab-eh3pp
@ab-eh3pp 21 день назад
താങ്കൾ നല്ലൊരു അഭിനേതാവ് എന്ന നിലയിലോ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലോ നല്ലത് എന്ന് എനിക്ക് തോന്നിയിട്ടില്ല.നല്ലൊരു കുടുംബസ്ഥൻ ആവാം പക്ഷെ സമൂഹം നിങ്ങൾക്ക് ശരിയാകില്ല.കാരണം നിങ്ങൾ ഒരുപോലെ എല്ലാ എല്ലാവരെയും കാണുന്നത്
@sunishav1
@sunishav1 21 день назад
Then why did you stand for MP election if you knew you cannot freely do movies and has a lot of responsibilities???? 😒😒
@ahk12340
@ahk12340 21 день назад
ഇവരെയൊക്കെ കാണുമ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ട് മാത്രമേ ഓർമ വരുകയുള്ളൂ
@user-mz3ki3qi5w
@user-mz3ki3qi5w 21 день назад
അമിത്ഷായിലൊക്കെ ഇത്ര സ്വാധീനം ഉണ്ടായിട്ടാണോ കേരളത്തിൽ ബഡ്‌ജറ്റ്റിനു ഇഷ്ടം പോലെ കിട്ടിയത് 😂
@Indian-uv9qo
@Indian-uv9qo 21 день назад
ivane jayippichavanmaare paranjaal mathiyallo ...
@riyassalim123
@riyassalim123 21 день назад
Vote chodichu vanapo thrissurkarod paranjirunu ithok..njnagl thrissurkkark illatha vishamam anallo ninakkokk
@riyassalim123
@riyassalim123 21 день назад
SG 🥰🥰 next time i will vote for you
@mohammedrafath3370
@mohammedrafath3370 21 день назад
Show ഗോപി.... തൃശൂർ കോപി 😂😂
@Asif-yz9ur
@Asif-yz9ur 20 дней назад
പാഷൻ സിനിമ ആണെങ്കിൽ അതിൽ നിന്നാൽ പോരെ.. ജനങ്ങളെ ഇങ്ങനെ വിഡ്ഢിയാക്കണോ... ഇനി തൃശൂർ എങ്ങനെയെങ്കിലും എന്റെ തലയിൽ നിന്നും ഒന്നിറക്കി വെച്ച് തരുമോ എന്ന് പറഞ്ഞു നടക്ക്.. എന്തായിരുന്നു തൃശൂർ എനിക്ക് തരണം. തൃശൂർ ഞാനിങ് എടുക്കുകയാ... സ്വയം പരിഹാസ്യനാവരുത് ഇങ്ങനെ...
@naimnaim4711
@naimnaim4711 21 день назад
Enthinaado mathrbhoomi kazhuthe chila words mute cheyyunnath
@armadasy
@armadasy 20 дней назад
ഹോ എന്ത് നല്ല വാക്കുകൾ പുറകിൽ നിന്നും മുന്നോട്ട് കേൾക്കുക .... അതീന്ദ്രിയ വാക്കുകൾ
@Ben_Nousha
@Ben_Nousha 20 дней назад
Joker 😂
@itSoundsWELL
@itSoundsWELL 21 день назад
😂😂😂
@soorajm.s9606
@soorajm.s9606 19 дней назад
പ്രതീക്ഷയോടെ ജയിപ്പിച്ചു വിട്ട ജനം മണ്ടത്തരം കാണിച്ചവരായി
@Mahathma555
@Mahathma555 21 день назад
Ee Asamid kathakl ippo purath varum
@sheeba3996
@sheeba3996 18 дней назад
Rajyasevanam paashanayittullavare venam thiranjedukkan
@manikarthyayani9672
@manikarthyayani9672 20 дней назад
ഇങ്ങനെ ഒരു മന്ദ്രിയും എംപിയും ആവശ്യം ഇല്ല
@Kalakaar8032
@Kalakaar8032 21 день назад
Thanikku Pattiya pani alla ethu
@sheeba3996
@sheeba3996 18 дней назад
Oothi veerppicha bhaloon kashtam
@ummerbp7806
@ummerbp7806 20 дней назад
🤣🤣🤣🤣🤣🤣
@motoenthusiastic7268
@motoenthusiastic7268 21 день назад
😂😂😂
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн