Тёмный

ഇരുപത് കോലിനപ്പുറം താഴ്ചയുള്ള കിണറ്റിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടുന്ന കാഴ്ച. 

Usha Tirur.
Подписаться 93 тыс.
Просмотров 109 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@Krishnakarthik12345
@Krishnakarthik12345 Год назад
പാമ്പിനെ പിടിച്ചാൽ അപ്പോൾ തന്നെ ബാഗിൽ ആക്കുന്ന രീതി വളരെ നല്ലത് ആണ്... എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്...ദൈവം അനുഗ്രഹിക്കട്ടെ..... ചേച്ചിയെ 🙏🙏🙏🙏
@ushatirur636
@ushatirur636 Год назад
താങ്ക്യൂ താങ്ക്യൂ ചേട്ടാ പാവങ്ങളാണ് പാമ്പകൾ അതിനെ പിടിക്കുമ്പോൾ തന്നെ അത് പേടിച്ചിട്ടാണ് അറ്റാക്ക് ചെയ്യാൻ നോക്കുന്നത് അപ്പോൾ പിന്നെ വീണ്ടും അതിനെ ബുദ്ധിമുട്ടിക്കണോ 🙏😌
@salmatirur3602
@salmatirur3602 Год назад
പ്രിയ ഉഷടീച്ചർ നിങ്ങളെ എന്നും പടച്ചവൻ കാക്കട്ടെ.. എല്ലാവരുടെയും രക്ഷക്കെത്തുന്ന എന്റെ പ്രിയ ടീച്ചർക്ക് എല്ലാവരുടെയും പ്രാർത്ഥന യുണ്ടാവും 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@rejivt9133
@rejivt9133 Год назад
അടിപൊളി ചേച്ചി സൂപ്പർ 👍👍👍👍👍
@presanakumar4774
@presanakumar4774 Год назад
എന്തായാലും കിട്ടി അനുസരണ ഉള്ള പാമ്പ് 👍👍👍
@josidetrip
@josidetrip 8 месяцев назад
നിങ്ങൾ ഈ നാടിന്റെ സ്വത്താണ്, തിരൂരുകാരുടെ സ്വന്തമാണ്. എന്നെങ്കിലും സാധിച്ചാൽ നേരിട്ട് കാണണം.
@ushatirur636
@ushatirur636 8 месяцев назад
ഞാൻ എപ്പോഴും തിരൂർ ഉണ്ടാകും 🙏😌
@Unnivairankod
@Unnivairankod Год назад
വളരെ സഹസികമായി ജനങ്ങൾക്ക് ഇടയിൽ വന്നു ഇത് പോലെ ഉള്ള അവസരങ്ങളിൽ വിളിച്ചു ആ സമയത്ത് ഓടിഎത്തി ജീവൻ പണയപെടുത്തി ഇങ്ങനെ ഉള്ള നിങ്ങളുടെ കൂടെ എന്നും ദൈവത്തിന്റെ തുണ ഉണ്ടാവും
@Abdulmajeed-mb6jc
@Abdulmajeed-mb6jc Год назад
നല്ല വ്യ ത്തി യുള്ള കിണർ അതിൽ നിന്ന് വെള്ള o കുടിക്കുന്ന വീട്ടുകാരെ സമ്മതിക്കണം
@ushatirur636
@ushatirur636 Год назад
നനക്കുവാൻ ഉപയോഗിക്കുന്ന കിണർ ആണ്
@thomasgeorge9979
@thomasgeorge9979 Год назад
ഇതിപ്പോൾ വാവ സുരേഷ് ആയിരുന്നു എങ്കിൽ എന്തെല്ലാം, തള്ളും, വിവരണവും നമ്മൾ സഹിക്കണമായിരുന്നു. പോരാത്തതിന് കടി വാങ്ങുകയും ചെയ്യുമായിരുന്നു
@chinnuvlog9922
@chinnuvlog9922 Год назад
കിണറിൽ ഇറങ്ങുമോ എന്ന് വിചാരിച്ചു. സമാധാനം ആയി 😚😚
@ushatirur636
@ushatirur636 Год назад
😜😜
@chinnuvlog9922
@chinnuvlog9922 Год назад
വാട്സാപ്പ് ഇൽ ഒരു hai വിട്ടിട്ടുണ്ട്. ആരാ ഇത് എന്ന് വിചാരിച്ചു തല പുണ്ണാക്കണ്ട
@chinnuvlog9922
@chinnuvlog9922 Год назад
🌝🌝
@mohamedabdurahimanparammal2490
Allahu kathu rashikkattay
@ushatirur636
@ushatirur636 Год назад
😌🙏
@valsalar527
@valsalar527 Год назад
Super
@ushatirur636
@ushatirur636 Год назад
😌🙏
@rajannarayanan2759
@rajannarayanan2759 Год назад
സമ്മതിച്ചു സൂപ്പർ thanku
@Raihanworld
@Raihanworld Год назад
Padachavan kakkatte👍
@aneeshaneesh6637
@aneeshaneesh6637 Год назад
😊😊
@akbarrv4101
@akbarrv4101 Год назад
ജൂസ് കുടിച്ചില്ലല്ലോ? കുറച്ച് കുടിക്കാമായിരുന്നു
@ushatirur636
@ushatirur636 Год назад
കുടിച്ചില്ലേ
@rameshmathew1961
@rameshmathew1961 Год назад
👍👍👍👌👌
@mayavillu2105
@mayavillu2105 Год назад
ഈ ചേച്ചി മുത്ത് ആണ് ചേച്ചി പാമ്പിനെ പിടിച്ച ടൈം സംസാരിക്കരുത് കെട്ടോ സഞ്ചിയിൽ ആക്കിട്ട് മാത്രം സംസാരിക്കാ ശ്രദ്ധ ഒന്ന് മാറിയ ജീവൻ പോവും ഒരിക്കലും അങ്ങനെ ചെയ്യല്ലേ പ്ലീസ്
@ushatirur636
@ushatirur636 Год назад
അങ്ങനെ മാത്രമേ ചെയ്യാറുള്ളു
@aboobackerk7837
@aboobackerk7837 5 месяцев назад
വാവ സുരേശിന് പാമ്പിനെ കൈ കൊണ്ട് തൊട്ടാൽ കറൻ്റ് പാസ് ചെയ്യുന്ന പോലെ ഒരു നിർവൃതിയാണ് എന്ന് പറഞ്ഞു. മാഡത്തിൻ്റെ വിലയിരുത്തൽ എന്താ
@ushatirur636
@ushatirur636 5 месяцев назад
എനിക്ക് കറണ്ട് അടിച്ചാൽ മാത്രമേ ആ ഫീൽ വരുകയുള്ളൂ 🫣🫣
@ushatirur636
@ushatirur636 5 месяцев назад
എന്റെ ഫീൽ എന്താണെന്ന് വെച്ചാൽ കുറച്ചുനേരം മീനെ വെയിലത്ത് വച്ചാൽ അതിന്റെ വഴുവഴുപ്പ് പോലുള്ള അവസ്ഥ കഴിഞ്ഞാലുള്ള ഒരു ചെറിയതോതിൽ ഉള്ള ഒരു ഡ്രൈ ഫീൽ വരും അതാണ്
@honeymathew8035
@honeymathew8035 Год назад
മാഡം പുലിയാണ്.. ഗോഡ് ബ്ലെസ് you
@ishusworld7786
@ishusworld7786 Год назад
Nalla sahakaranamulla nattukaar, aa white baniyan itta aal nallam help cheyynd, 👍🏻
@hhhj6631
@hhhj6631 Год назад
Catching a snake each issue is unique and adventurous.There is no hard and fast rule here
@rafeekpandi3747
@rafeekpandi3747 Год назад
ok❤❤❤
@abdulali9293
@abdulali9293 Год назад
മുത്തേ മുത്താണ് മുത്ത്
@sanojsanoj5876
@sanojsanoj5876 Год назад
Vava sureshchettan snakemaster super
@hhhj6631
@hhhj6631 Год назад
Caching a snake many not be an issue considering snakes fear of men. But going down a well to catch it is certainly a big issue. Congrats.
@ushatirur636
@ushatirur636 Год назад
Thank you
@ushatirur636
@ushatirur636 Год назад
😌🙏
@shyljanair9291
@shyljanair9291 Год назад
Usha How r u. Kurey naalayello kanditte. Njaan innale orthatheyullu
@ushatirur636
@ushatirur636 Год назад
സത്യമാണോ 😜
@lathevlogs
@lathevlogs Год назад
CARFUL ❤✌🏻
@abdulmanaf6006
@abdulmanaf6006 Год назад
വെള്ളം കുടിക്കുന്ന കിണരോ കുളമോ 🤔🤔
@aboobackere6220
@aboobackere6220 Год назад
ആളാണോ അഥിഥിയാണോ🤔
@saidalviak7789
@saidalviak7789 Год назад
അടുത്തത് പട്ടി ചാടും കിണറ്റിന് മറയില്ല
@ushatirur636
@ushatirur636 Год назад
യെസ്സ്
@lailag120
@lailag120 Год назад
Best kinar
@anishmathew4113
@anishmathew4113 Год назад
Chechi eppozhum a kuttekarante vittil ano
@ushatirur636
@ushatirur636 Год назад
കൂട്ടുകാരിയാണ് 😌
@musthfamusthafa9730
@musthfamusthafa9730 Год назад
👍👍👍👌👌👌👍👌🙏🙏
@adiladi199
@adiladi199 Год назад
ആദ്യം ആ കിണർ വൃത്തി യാക്കാൻ പറ ചേച്ചി
@chandramathikvchandramathi3885
കണ്ടു ഉഷേ. സാഹസം. തന്നെ. എന്തു ചെയ്യാനല്ലെ .. ആർക്കും ഒന്നും പറ്റാതെ രക്ഷപ്പെട്ട ല്ലെ'
@ushatirur636
@ushatirur636 Год назад
😌👍
@ushatirur636
@ushatirur636 Год назад
അതേ ചേച്ചി
@rajeshkm6539
@rajeshkm6539 Год назад
Polichu
@rajivevalapad1829
@rajivevalapad1829 Год назад
Very good idea
@anishmathew4113
@anishmathew4113 Год назад
Sorry
@sanojsanoj5876
@sanojsanoj5876 Год назад
Vava Sureshchettan snakemaster enthe paripadiannnu Super
@kunjumohammedkunjumohammed4444
👍
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
Usha. Usharanto
@ameenahamza1284
@ameenahamza1284 Год назад
Super chechy
@ushatirur636
@ushatirur636 Год назад
😌🙏
@jackjack5238
@jackjack5238 Год назад
ഉഷ മാഡം. തകർത്തു.. ദൈവം അനുഗ്രഹിക്കട്ടെ. 🥰🥰❤️❤️
@ushatirur636
@ushatirur636 Год назад
🙏😌
@rjkottakkal
@rjkottakkal Год назад
10 കോൽ ഉണ്ടാവും
@rajucmrraju5801
@rajucmrraju5801 Год назад
10കോലൊന്നും ആ കിണറിനു ഇല്ല ബ്രോ 🤣🤣
@ushatirur636
@ushatirur636 Год назад
ഇരുപത്തിനും കൂടുതൽ ഉണ്ട്
@RamuRamu-ie5pt
@RamuRamu-ie5pt Год назад
👌🌹👌
@ushatirur636
@ushatirur636 Год назад
😜🙏😌
@fousiyaraheemvettom5993
@fousiyaraheemvettom5993 Год назад
☺️☺️
@ushatirur636
@ushatirur636 Год назад
🙄😜
@rajucmrraju5801
@rajucmrraju5801 Год назад
പാമ്പിനെ പിടിച്ചത് അടിപൊളി,,, 👍👍👍,,,, എന്നാലും ഇരുപത് കോലിൽ കൂടുതലുള്ള കിണർ എന്ന ആ തള്ള് പാമ്പിനെ പിടിച്ചതിനേക്കാളും അടിപൊളി മച്ചാനെ 🤣🤣🤣
@ushatirur636
@ushatirur636 Год назад
അല്ല ഒരിക്കലും അത്‌ ഒരു അടിയിലോട്ടു നല്ല താഴ്ച്ച ഉണ്ട് ആ സ്ഥലത്തെ ഒട്ടുമിക്ക കിണറുകളും അങ്ങനെ തന്നെയാണ് 😌🙏
@Riyasmalabar
@Riyasmalabar Год назад
20കോൽ ഉണ്ടാകും അവിടെ ഒരു കുന്നിൻ പ്രദേശം ആണ് ആ കിണർ കഴിഞ് 2 പറമ്പ് മുകളിൽ എന്റെ വീടും കിണറും നമ്മുടെ കിണർ 32 കോൽ ഉണ്ട്
@Riyasmalabar
@Riyasmalabar Год назад
ഉഷ ചേച്ചി അത് പോലത്തെ ഒരു പാമ്പ് കൂടെ ഉണ്ട് അവിടെ 2 തവണ കണ്ടു
@rajucmrraju5801
@rajucmrraju5801 Год назад
@@ushatirur636 ഈ പാമ്പ് പിടുത്തം കഴിഞ്ഞിട്ട് എത്ര കാലം ആയി അതായത് മാസം പറഞ്ഞാൽ മതി, അതുപോലെ നിങ്ങളുടെ നാട്ടിൽ ഒരു കോൽ എന്നാൽ എത്ര cm ആണ്, അറിയാൻ ആകാംക്ഷ ഉള്ളത് കൊണ്ടാണ്
@rajucmrraju5801
@rajucmrraju5801 Год назад
@@Riyasmalabar മഴക്കാലത്തായിരുന്നോ ഈ പാമ്പ് പിടുത്തം ഒരുകോൽ എന്നാൽ നിങ്ങളുടെ നാട്ടിൽ എത്ര സെ :മി ആണ്
@geethack8075
@geethack8075 Год назад
''❤
Далее
Living life on the edge 😳 #wrc
00:17
Просмотров 2,8 млн
Сколько стоит ПП?
00:57
Просмотров 173 тыс.
Living life on the edge 😳 #wrc
00:17
Просмотров 2,8 млн