Тёмный

വീട്ടുമുറ്റത്തെ കാഴ്ച കണ്ട് നിലവിളിച്ച് വീട്ടുകാർ... 

Usha Tirur.
Подписаться 87 тыс.
Просмотров 97 тыс.
50% 1

Животные

Опубликовано:

 

2 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@thomasgeorge9979
@thomasgeorge9979 Год назад
വളരെ സൂക്ഷ്മതയോടെ ഉള്ള പാമ്പ് പിടുത്തം, അനാവശ്യ പ്രദർശനം ഒന്നും ഇല്ല. മറ്റു പാമ്പ് പിടുത്തക്കാർ കണ്ടു പഠിക്കട്ടെ. ഉഷ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@babubabu.a8124
@babubabu.a8124 Год назад
Vava sureshinte madri kurangu kalippikal illa
@sameerap6649
@sameerap6649 11 месяцев назад
ഞാൻ ഈ ചേച്ചിയുടെ ഫാനായിമാറി 😍
@ushatirur636
@ushatirur636 11 месяцев назад
സത്യം പറ
@sidhiktm2408
@sidhiktm2408 5 месяцев назад
Njaanum fanaayi sathyam....ippo ella vediosum kaanaarund
@geethanarayanankutty3634
@geethanarayanankutty3634 6 месяцев назад
സമ്മതിച്ചു, നല്ല, ഇഷ്ട്ടം, തോന്നുന്നു, ഗോഡ് ബ്ലെസ് ❤🙏
@abdulali9293
@abdulali9293 Год назад
ആഹാ . ആ ചൊടിയുളള സംസാരവുo ധൈര്യവും എന്റെ പൊന്നേ മുത്താണ് നീ
@rajivevalapad1829
@rajivevalapad1829 Год назад
God bless you chehi
@prabhakarank6177
@prabhakarank6177 Год назад
വളരെ സൂഷ്മതയോടെ, പാമ്പിനെ പ്രദർശന വസ്തു ആക്കാതെ, Great Usha, Great. Keep it up.
@ushatirur636
@ushatirur636 Год назад
😌🙏🤲🏻🤲🏻
@abuhannaps805
@abuhannaps805 Год назад
അഭിനന്ദനം
@twosistersdreams384
@twosistersdreams384 Год назад
Praying that you can reach great higherthan
@presanakumar4774
@presanakumar4774 Год назад
സൂപ്പർ സല്യൂട്ട് 👍👍👍
@nazarkaleekal2859
@nazarkaleekal2859 Год назад
Congratulation
@sidhusidheeque9664
@sidhusidheeque9664 Год назад
Kollam പെൺപുലി 👌
@AbdulKalam-ju8rd
@AbdulKalam-ju8rd Год назад
Supper
@RamuRamu-ie5pt
@RamuRamu-ie5pt Год назад
🙏🏽❤🙏🏽 👌
@abdulsalamarifvkarif7288
@abdulsalamarifvkarif7288 12 дней назад
Good
@chinnuvlog9922
@chinnuvlog9922 Год назад
😍😍😍💝💝💝
@sulaikhasulaikha2511
@sulaikhasulaikha2511 Год назад
👍👍👍🙏
@fathimafidha6007
@fathimafidha6007 4 месяца назад
@sidheeqaliup1535
@sidheeqaliup1535 Год назад
Chechikku vendi praarthikkaam orumayode nira kannukalode.
@ushatirur636
@ushatirur636 Год назад
ഇതിലപ്പുറം പിന്നെ എന്തു വേണം ഏറ്റവും വലുത് മറ്റുള്ളവരുടെ പ്രാർത്ഥനകളിൽ നമ്മൾ കേറി കിട്ടുക എന്ന് അത് എന്റെ ജീവിതത്തിൽ ഒരുപാട് ഉണ്ടാകുന്നു ഇതിനുമാത്രം സന്തോഷം വേറെ ആർക്കും കിട്ടാനാ
@chandramathikvchandramathi3885
@chandramathikvchandramathi3885 6 месяцев назад
🙏🙏🙏
@unnikrishnanchalathuruthy7772
ഉഷാ ....പാമ്പ് പിടുത്തമല്ല ..... പാമ്പിനെ രക്ഷിക്കുക ---.. മഹത്തായ സന്ദേശം ....
@ushatirur636
@ushatirur636 Год назад
താങ്ക്യു 🙏🙏
@hamzatharayil4283
@hamzatharayil4283 Год назад
മൂർഖൻ പുള്ളി തിരുവനന്തപുരം രാഷ്ട്രീയപരമായ ഇറങ്ങി
@chandramathikvchandramathi3885
ഒന്നും പറയാൻ പറ്റുന്നില്ല ഉഷേ. കാണുന്നുണ്ട്.
@ushatirur636
@ushatirur636 Год назад
എന്തു പറ്റി ചേച്ചി
@rejivt9133
@rejivt9133 Год назад
ഹായ് ചേച്ചി പൊളിച്ചു ട്ടോ 👍👍👍👍👍🙏🙏🙏🙏🙏
@ushatirur636
@ushatirur636 Год назад
സത്യം പറ 😜
@rejivt9133
@rejivt9133 Год назад
@@ushatirur636 ചേച്ചി യുടെ. പെർഫോമൻസ് ഇഷ്ടം ആണ് ഇതുപോലെ. മുന്പോട്ടുപോകാൻ ഈശ്യരൻ. അനുഗ്രഹിക്കട്ടെ ചേച്ചി യെ 🙏🙏🙏🙏🙏
@rejivt9133
@rejivt9133 Год назад
@@ushatirur636 ശ്രദ്ധിക്കണം. ട്ടോ ചേച്ചി
@shahidakamalshahi948
@shahidakamalshahi948 9 месяцев назад
Hi ഉഷ ninne sammathichu ട്ടോ ദയ്‌വം കാത്തു രക്ഷിക്കട്ടെ 🙏🙏🙏 ഞങ്ങളുടെ നാട്ടിലേക്കൊക്കെ വരുമോ വിളിച്ചാൽ. ഒന്ന് നേരിൽ കാണണമെന്നുണ്ടായിരുന്നു എല്ലാ വീഡിയോസും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടാണ് ട്ടോ
@ushatirur636
@ushatirur636 9 месяцев назад
🤲🏻🤲🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി എവിടെ ആണ് വീട്
@shahidakamalshahi948
@shahidakamalshahi948 9 месяцев назад
ചങ്ങരംകുളം മലപ്പുറം ഡിസ്റ്റിക്
@ushatirur636
@ushatirur636 9 месяцев назад
😌👍👍
@vsadasivan7022
@vsadasivan7022 Год назад
She never touches the snake with her hand, hence no risk, completely professional.
@mayapm8050
@mayapm8050 Год назад
അമാനുഷിക ശക്തി ഉള്ള ഒരു മനുഷ്യ സ്ത്രീ ജന്മ്മം....!!!! 🙏🙏 ഞാനാണെങ്കിൽ ഒന്നിന് പോയേക്കും 😄😄😄
@ushatirur636
@ushatirur636 Год назад
🤪🤪😜
@SindhuMohanan-jl9if
@SindhuMohanan-jl9if Год назад
ഉഷ ചേച്ചി സൂപ്പറാ
@vasanthivk5994
@vasanthivk5994 Год назад
Nice❤❤
@minisunil1491
@minisunil1491 Год назад
No. തരണേ. അത്യാവശ്യം. വന്നാൽ. വിളിക്കാം
@ushatirur636
@ushatirur636 Год назад
😜 👍🙏9995354656
@abdulali9293
@abdulali9293 Год назад
ഉഷേ. കുട്ട്യാ േളയും, ഹസ്ബന്റിനേയു ഒന്ന് കാണിച്ച് തരുമോ. നിങ്ങളെ എന്നു o കാണുന്നതാ. ഒരു കുടുംബത്തിലായ പോലെ പരിചിതമായി.
@ushatirur636
@ushatirur636 Год назад
രണ്ടു പേരും ഇല്ല ഇക്കാ
@sajankumars84
@sajankumars84 Год назад
ഭർത്താവിനെ പുറത്താക്കി
@saraswathieb9951
@saraswathieb9951 11 месяцев назад
​@@ushatirur636saralya tto ushakuttee. Daivam ndayal pore koode. May god bless u my dear
@prajithashanil
@prajithashanil Год назад
ചേച്ചി എവിടെ കുറെ ആയല്ലോ കണ്ടിട്ട്
@ashrafchirakkal514
@ashrafchirakkal514 Год назад
സ്ഥലത്തിന്റെ പേര് പറയാൻ വിട്ട് പോയോ?
@ushatirur636
@ushatirur636 Год назад
🙄പോയോ 😜
Далее
КТО ЭТО БЫЛ?
25:31
Просмотров 736 тыс.
Nice hiding.
00:43
Просмотров 2,8 млн