Тёмный

ഇറച്ചിക്കോഴിയിലൂടെ ഒന്നര മാസംകൊണ്ട് നേടുന്നത് ഒന്നര ലക്ഷം രൂപ | Poultry Farming | Karshakasree 

Karshakasree
Подписаться 79 тыс.
Просмотров 26 тыс.
50% 1

#karshakasree #manoramaonline #dairyfarming
കൃഷിയെ എങ്ങനെ മികച്ച വരുമാനമാർഗമാക്കാമെന്നും എങ്ങനെ ലക്ഷങ്ങൾ നേടാമെന്നും പ്രവൃത്തിയിലൂടെ തെളിയിക്കുന്ന യുവ കർഷകനാണ് മുവാറ്റുപുഴ പായിപ്ര ചേറാടിയിൽ ബിനോയ് വർഗീസ്. വർഷങ്ങൾക്കു മുൻപ് റബർ മാത്രം നിന്നിരുന്ന ഏകവിളത്തോട്ടം ഇന്ന് വാഴയും കൈതയും തീറ്റപ്പുല്ലും ഫലവൃക്ഷങ്ങളും കപ്പയുമെല്ലാം നിൽക്കുന്ന സമ്മിശ്ര കൃഷിയിടമായി മാറിയിരിക്കുന്നു. സമ്മിശ്രക്കൃഷിയിലേക്ക് ഇറങ്ങിയാലും ഏതെങ്കിലുമൊരു കൃഷിയിനം പ്രധാന വരുമാനമാർഗമായി വേണമെന്നാണ് ബിനോയിയുടെ പക്ഷം. അതുകൊണ്ടുതന്നെ ആറു ഷെഡ്ഡുകളിലായി 10,000 ഇറച്ചിക്കോഴികളെ വളർത്തുന്ന ഫാം ബിനോയ് ഒരുക്കിയിരിക്കുന്നു. കോഴിവളർത്തലിലൂടെ 60 ദിവസം കൂടുമ്പോൾ ഒന്നര ലക്ഷം രൂപ നേടുന്നു ഈ കർഷകൻ.
Video Credits;
DOP: Jojo Vakathanam
Narration: Jesna Nagaroor
Edit: Dony Johny
Script & Producer: Ibin Kandavanam
Production Consultant: Vinod SS
Head, Content Production: Santhosh George Jacob
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramakarshakasree

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@Karshakasree
@Karshakasree Год назад
ഇറച്ചിക്കോഴിയാണ് എല്ലാം: ബിനോയിക്കു മാസവരുമാനം ലക്ഷത്തിലേറെ... Read more at: www.manoramaonline.com/karshakasree/farm-management/2022/10/13/youth-earn-in-lakhs-every-month-with-this-farming-business.html
@faslurahmanpc6566
@faslurahmanpc6566 Год назад
കൃഷി ഭയകര ലാഭം ണ്,,, youtubil മാത്രം 😄😄😄😄
@raheemc7879
@raheemc7879 4 месяца назад
😅
@rockstar-dk6hp
@rockstar-dk6hp Месяц назад
Correct
@shahanasks3525
@shahanasks3525 Год назад
I am proud to have you as my friend,binoy🥰
@akhileshk4138
@akhileshk4138 9 дней назад
Salute sir..❤
@nairpappanamkode9103
@nairpappanamkode9103 Год назад
ഇത് കേട്ട് ആരും കോഴി വളർത്തലിൽ ഇറങ്ങി കൈയിൽ ഉള്ള ക്യാഷ് കളയരുത്.. യൂട്യൂബിൽ ക്യാഷ് ഉണ്ടാക്കാൻ ഇത് പോലുള്ള ത്തും അപ്‌ലോഡ് ചെയ്ത് ഞങ്ങൾ കണ്ട് അവർ ക്യാഷ് ഉണ്ടാകും... ഇതിൽ ഇവർ പറയുന്ന തിൽ സത്യം ഇല്ല .. ഞാൻ ഇതിൽ ഇറങ്ങി കൈയിൽ ഉള്ള തു മുഴുവൻ നഷ്ടപ്പെടുത്തി... പല യൂട്യൂബ്ലർ പലതും അസത്യം പറഞ്ഞു ക്യാഷ് ഉണ്ടാകും.. Youtublers പലരും കള്ളന്മാർ ആണ്..
@akhilvijayan2363
@akhilvijayan2363 Год назад
എന്തുപറ്റി
@travelvlog7570
@travelvlog7570 Год назад
നായർ പറഞ്ഞത് ശരിയാണ്. ഉണ്ടാക്കിയാൽ വാങ്ങാൻ ആളുണ്ടാവില്ല. ചില ഏരിയയിൽ മാർക്കറ്റ് ഉണ്ടാവും. പിന്നെ രോഗങ്ങൾ വന്നു കോഴി ചാവും. മൃഗാശുപത്രിഡോക്ടർമാരുടെ സഹകരണം ഉണ്ടാകണം. എല്ലാത്തിനും ചാടി പുറപ്പെട്ടാൽ നഷ്ടമാണുണ്ടാവുക
@sreejithshaji6159
@sreejithshaji6159 Год назад
Integrated farming cheyy. Apo low risk alle
@mithunamban2950
@mithunamban2950 Год назад
Ningal intergation farming anno chythe. Intergation farming nashtam varula
@neenutony4205
@neenutony4205 Год назад
Proud of you my dear Binoychaaa🥰🥰🥰
@eldhomaani1201
@eldhomaani1201 Год назад
സൂപ്പർ... അനിയാ...
@umasandheev4025
@umasandheev4025 Год назад
Proud moment 🫂 my bro❤️
@sudheerea2434
@sudheerea2434 Год назад
Super chetta
@nirmalgeorge2229
@nirmalgeorge2229 7 месяцев назад
Ernakulam jilayil ethelum farm lease nu olath ariyo ?
@34anupaulose22
@34anupaulose22 Год назад
Really motivating for the youth who look forward to pursue farming as a career
@basilshaju6663
@basilshaju6663 Год назад
Proud of you binoychacha
@growingtothefuturebyanumal2207
Good. ആശംസകൾ
@nabanbabu9347
@nabanbabu9347 Год назад
അടിപൊളി ഫാം
@eldhosiju4118
@eldhosiju4118 Год назад
👍👍super
@pomsvilla2653
@pomsvilla2653 Год назад
This information is not right. I am a Paultry farmer. 10000 kozhi integration cheythal ellam kazhinju max 65000 kittum. 2 months (45 days farm + 15 days shed resting) 2 months income 20000 kg x 7 = 140000 2 months expense Manpower 25000 x 2 months - 50000 Current bill 2 months - 10000 Podi - 100 chakk - 10000 Chunnamb - 7000 Total expense - 77000 Profit 2 months - 63000.00 Monthly - 31500.00 kittum Joli Swanthamayi cheythal 50000 plus 81500 maximum.
@faslurahmanpc6566
@faslurahmanpc6566 Год назад
യ correct kanank.... Number തരുമോ bro
@KottayamDiaries
@KottayamDiaries 6 месяцев назад
10000alla 1000​@@faslurahmanpc6566
@nabeelshahulhameed2451
@nabeelshahulhameed2451 4 месяца назад
Manpower 25000 koduthal ahnu
@shamnasmonus1749
@shamnasmonus1749 Год назад
Super bro...
@benautos7119
@benautos7119 Год назад
👍👍👍
@ushashaji9801
@ushashaji9801 Год назад
Congratulations
@sabstalks
@sabstalks Год назад
കണ്ണൂർ ജില്ലയിൽ കോഴി ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഉണ്ടോ?
@shammascp8198
@shammascp8198 Год назад
Yes
@nithint4202
@nithint4202 Год назад
Yes
@shameemsha6848
@shameemsha6848 Год назад
Yes
@ashrafvky9437
@ashrafvky9437 Год назад
Yes
@nithint4202
@nithint4202 Год назад
@@ashrafvky9437 നമ്പർ
@sakkeenamuhammad4902
@sakkeenamuhammad4902 Год назад
ഉണ്ട്
@nobyissac1777
@nobyissac1777 Год назад
Superb👍
@AshrafAshru-yr6rp
@AshrafAshru-yr6rp 11 месяцев назад
Jyaq
@asifmugalfarm4064
@asifmugalfarm4064 Год назад
❤️
@boneysunny527
@boneysunny527 Год назад
🤝🏽
@Ibrahimibrahim-vo3mx
@Ibrahimibrahim-vo3mx Год назад
Sir.നാമ്പർ ഇടു
@Uglyfacer
@Uglyfacer Год назад
10k kozhik 1 lakh eh ulluvo..?
@Karshakasree
@Karshakasree Год назад
1.5
@Uglyfacer
@Uglyfacer Год назад
@@Karshakasree 15 രൂപ ലാഭം ആണോ...? ഇത് agent വഴി മേടിച്ചു വളർത്തുന്നത് ആണോ.. അതോ അഹ് ചേട്ടൻ സ്വന്തം ആയി 40 രൂപയ്ക്ക് കുഞ്ഞിനെ മേടിച്ചു സ്വന്തം ചിലവിൽ തീറ്റ ഇറക്കി കൊടുക്കുന്നതിലോ... ഇത്രയും രൂപ വരുമാനം കിട്ടുന്നത്...
@Karshakasree
@Karshakasree Год назад
@@Uglyfacer വിഡിയോയിൽ അത് പറയുന്നുണ്ടല്ലോ. സ്വന്തം നിലയ്ക്ക് ചെയ്താൽ പാടാണ്. വളർത്തി വിൽക്കുമ്പോൾ കിലോയ്ക്ക് 7-8രൂപ വളർത്തുകൂലി കിട്ടുന്ന integration രീതിയാണ് ഇത്.
@Uglyfacer
@Uglyfacer Год назад
@@Karshakasree hmm thanks
@shihabudheenkolakkadan999
@shihabudheenkolakkadan999 3 месяца назад
കൂലിപ്പണിക്കു പോകുന്നതാണ് ഇതിലും നല്ലത്... ടെൻഷനടിച്ചു ചാവണ്ട
@arunp5339
@arunp5339 5 месяцев назад
Krishikarea apolum malayaleekalku pucham ane ethea malayalikal gulf il poya kakoos verea kazhukum😂😂😂
@dotbook
@dotbook 10 месяцев назад
ഇവിടെ വിലയുടെ കാര്യം വളരെ കഷ്ട്ടം ആണ്. ഒരൾ ജോലി കളഞ്ഞു ഇതിന് നിൽക്കുമ്പോൾ ഇത് പോര. സ്ഥലം വാടക ഷെഡ് ഉണ്ടാക്കാൻ ഉള്ള പണം . ചകിരി ചോർ.. ഒരാളുടെ സാലറി.. അയൽവാസ്കളുടെ കട്ട പരാധി ലോഡിംഗ് ടീം വെറുപ്പിക്കൽ... എല്ലാ വർഷവും പഞ്ചായത്ത് ഫി... സബ്സിഡി ഉണ്ടെളും ഒടുക്കത്തെ current ബിൽ
@max21life21
@max21life21 Год назад
ജൂപ്പർ ബിസ്സിനെസ്സ് ആണ് 😂😂😂
Далее
Standoff 2 is a true horror! #standoff #horror #meme
00:13
An outstanding broiler farming at Veliyannoor, Kottayam
26:49