Тёмный

ഇറാനിൽ ഇന്ത്യയുടെ മാസ്സ് നീക്കം!| MEDIA MALAYALAM 

Media Malayalam
Подписаться 1,1 млн
Просмотров 17 тыс.
50% 1

നെതന്യാഹു ഞെട്ടി
ഇറാനിൽ ഇന്ത്യയുടെ വമ്പൻ നീക്കം..
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #worldnewsmalayalam #worldnews #worldnewstoday #malayalamlatestnews #narendramodi
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
MEDIA MALAYALAM :
whatsapp.com/c...
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
ABC MALAYALAM TV : whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@mickey2463
@mickey2463 2 часа назад
പുലി എന്ന് വിളിച്ച മോഡിയെ എലി എന്ന് ജനം വിളിപ്പിക്കുമോ??😂
@sasibabu1970
@sasibabu1970 3 часа назад
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ആണെങ്കിൽ നല്ലത്! .......അല്ലെങ്കിൽ ഇത് ഒരു ആവശ്യമില്ലാത്തപണിയാണ്! ........ഈ ചാനൽ കാണുന്ന,ആരും തന്നെ, ഇറാനി പിന്തുണ നൽകുമെന്ന് തോന്നുന്നില്ല!
@fawazkhan531
@fawazkhan531 2 часа назад
Iran❤
@Time_pass549
@Time_pass549 2 часа назад
നീ എന്താറിഞ്ഞീട്ടാണ് ഈ പറയുന്നത് ...... ഇസ്രായേല് ഇറാനെ ആക്രമിക്കുന്ന ഇന്ത്യക്ക് നന്നായി ദോഷം ചെയ്യു ..... ഇറാനുമായിട്ട് ഇന്ത്യക്കാ നല്ല ഓയില് ട്രെഡുണ്ട് .... ഇസ്രായേല് വന്ന് ഇറാന് എണ്ണ പാടങ്ങളില് തീയിട്ടാല് ..... ഇന്ത്യക്ക് അത് നല്ലതല്ല ..... ഇസ്രായേല് ഇറാന് യുദ്ധം അധികം നടക്കുന്നത് ഇന്ത്യക്ക് നല്ലതല്ല .....ഭരണകൂടത്തിനെ താഴെ ഇറക്കാനുള്ള കളികളെ കളിക്കാവ്വു ....👍👍👍
@sasibabu1970
@sasibabu1970 2 часа назад
@@Time_pass549 മീഡിയകൾ നന്നായി കാണുന്ന ഒരാളാണ് ഞാൻ, ഞാൻ എൻറെ കമൻറ് പറഞ്ഞു,തനിക്കും അഭിപ്രായം പറയാം! ആൾ ആരായാലും
@jintoantony1512
@jintoantony1512 3 часа назад
അയച്ചിരിക്കുന്നത് ചെറിയ കപ്പലുകളാണ്... അത് രക്ഷപ്രവർത്തനം ആകാനേ തരമുള്ളൂ..
@mattgamixmatgamix7114
@mattgamixmatgamix7114 2 часа назад
അത് വേണ്ടായിരുന്നു എന്തിന് ഉള്ള പുറപ്പാടാണ്
@VipinLal-q4x
@VipinLal-q4x 2 часа назад
ഇന്ത്യ ഇറാനെ സഹായിച്ചാൽ പിന്നെ ബിജെപിക്ക് വോട്ട് ഇല്ല.... ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യം 🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🕉️🕉️✡️✡️✡️✡️
@VijeeshVijayan-hs1km
@VijeeshVijayan-hs1km 2 часа назад
എസ് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചു
@manimaniyat1536
@manimaniyat1536 Час назад
Not to worry Modiji will do the Right things at the Right time.
@jibinmaniyattu9969
@jibinmaniyattu9969 23 минуты назад
ഒരു കാരണവശാലും ഇന്ത്യ ഇസ്രായേലിനെ പിണക്കില്ല. ഇതിന്റെ പിന്നിൽ എന്തോ വമ്പൻ പദ്ധതി ഉണ്ട്
@SureshMR-jn3rv
@SureshMR-jn3rv 6 минут назад
കടൽ വഴിയുള്ള നമ്മുടെ കപ്പലുകളുടെ സുരക്ഷ ഒരുകാൻ വേണ്ടിയാണ്.
@vinan511
@vinan511 2 часа назад
ഇന്ത്യ ഇസ്രായേലിനെ സഹായിക്കാൻ കപ്പൽ അയച്ചു എന്ന് കേൾക്കാൻ ആണ് ഇഷ്ടം മറിച്ച ഉള്ള എന്തു കാര്യവും ഇന്ത്യൻ ജനത ഇഷ്ടപ്പെടുകയില്ല
@fawazkhan531
@fawazkhan531 2 часа назад
🤣കരയണ്ട
@shanvarghese984
@shanvarghese984 2 часа назад
​@@fawazkhan531yyo modiyodu snehamo
@fawazkhan531
@fawazkhan531 2 часа назад
@@shanvarghese984 india iranu support koduthath ninaku sahikunnille🤣🤣
@shanvarghese984
@shanvarghese984 2 часа назад
@@fawazkhan531 ninte kootare motham isreal kathikum
@Shaji-x4q
@Shaji-x4q 2 часа назад
You are right
@vinodks7033
@vinodks7033 2 часа назад
ഇത് കേൾക്കുമ്പോൾ ഒരു സുഖം ഇല്ല
@RaginKaryan
@RaginKaryan 2 часа назад
ഇറാൻ സൗദിയെ കണ്ടു പഠിക്കണം സൗദിയിൽ വരുന്ന മാറ്റങ്ങൾ സൗദിയിലെ മുത്തവമാരെ കണ്ട കാലം മറന്നു
@AlaviKutty-uo1ri
@AlaviKutty-uo1ri 2 часа назад
ISRAEL THOORI VALAYUM
@Shaji-x4q
@Shaji-x4q 2 часа назад
Yes, you are right
@IKEA16
@IKEA16 Час назад
ഇത് ഒരു നെറികേട് ആണ് ഇന്ത്യ കാണിക്കുന്നത് ഇസ്രയേൽ ഇറാനിലെ മതഭരണം എടുത്ത് കളഞ്ഞാൽ കൂടെ നിക്കണം ഇന്ത്യ
@somankallada
@somankallada 2 часа назад
ഇതിനാണ് നന്ദികേട് എന്ന് പറയുന്നത്
@remyagopinath2724
@remyagopinath2724 2 часа назад
ഇന്ത്യ trade route protection ന് വേണ്ടിയാണ് ship ഇട്ടേക്കണത്. ഇല്ലെങ്കിൽ energy and trade സപ്ലൈ ചെയിൻ ബ്രേക്ക്‌ ആകും. നമ്മുടെ growth rate കുറയും.
@ashtamudyrajan4233
@ashtamudyrajan4233 2 часа назад
ബെസ്രാ ഉന്നം വെച്ചപ്പോൾ അവിടെ കേറി നിൽക്കേണ്ടായിരുന്നു
@ShijuShiju-v7r
@ShijuShiju-v7r Час назад
ഇറാനല്ല തക്കസമയത്ത് ഇന്ത്യയെ സഹായിച്ചത് അത് ഒർമ്മവേണം
@sandhyas1292
@sandhyas1292 2 часа назад
അദാനി യുടെ port ന് കാവൽ നിൽക്കുവാൻ ആണ് കപ്പൽ പോയത്.
@Peter738
@Peter738 2 часа назад
Israel does not oppose Iran as a country but rather the Islamic regime in power. Israel, along with India, desires a return to the days of Persia.
@thomaskoikarathil4502
@thomaskoikarathil4502 3 часа назад
Yr analysis are excellent.
@noahbabu5531
@noahbabu5531 2 часа назад
👍
@DjDj-ct3om
@DjDj-ct3om Час назад
ഇന്ത്യ ഈ തെറ്റ്‌ ചെയ്യില്ല 100%. വെറുതെ അതും ഇതും പറഞ്ഞു ജനങ്ങളെ വഴി തെറ്റിക്കാൻ നോക്കേണ്ട
@idiculajacob7882
@idiculajacob7882 2 часа назад
ഇന്ത്യയുടെ പടക്കപ്പൽ പോയതിൽ ഒരു കുഴപ്പവും ഇല്ല. യിസ്രായേൽ ഒന്നും ചോദിച്ചില്ലല്ലോ. നമ്മുടെ ഇഷ്ടം . പക്ഷെ, യിസ്രായേൽ ചെയ്യാനുളളത് ചെയ്യും.
@BK_Y_T
@BK_Y_T 2 часа назад
മോദിയുടെ നാളെ ചർച്ചയ്ക്ക് വിളിക്കും അങ്ങോട്ട് ചെല്ല്
@BK_Y_T
@BK_Y_T 2 часа назад
ഇറാൻ ആയിട്ട് കരാറിൽ ഒപ്പുവച്ചത് അറിയില്ലേ
@thomasthomaskt9301
@thomasthomaskt9301 20 минут назад
👌
@cheriyannt1015
@cheriyannt1015 2 часа назад
നീ ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് പെട്ടൊന്ന് ഒരു മാറ്റം എന്താണ്
@PaulJoseph-o8v
@PaulJoseph-o8v 2 часа назад
🇮🇳🇮🇱👍
@JoseTJ-lj3lx
@JoseTJ-lj3lx Час назад
പണി വാങ്ങാൻ നേരിട്ട് പോയി വാങ്ങി വരൂ 😂😂
@PrithviMenon
@PrithviMenon 31 минуту назад
ഇറാനിലെ ചാബഹർ തുറമുഖം ഇന്ത്യയാണ് ഇപ്പോൾ നടത്തുന്നത്. ബലൂചിസ്ഥാൻ മിഷന് ഇന്ത്യക്ക് അതു വളരെ സഹായം ആണ്. ഇന്ത്യൻ സൈന്യം പോയത് തുറമുഖ സംരക്ഷണത്തിന് ആയിരിക്കും. ഇന്ത്യയും ഇസ്രായേലും എന്നും ഒന്നാണ്. ❤❤❤
@sadeeshsadeesh9621
@sadeeshsadeesh9621 Час назад
Engine oru vartha kelkan thalpariyam ella njan nigalude chanaline 2Day Nirodhichirykunnu 🤣🤣🤣🤣🤑🤑🤑🤑🌼🌼🤑🤑🐷🐷🐷🔥🔥🔥🔥💪💪💪
@bijumol2081
@bijumol2081 2 часа назад
ഇന്ത്യ അവിടെ പോയതെന്തിനാണെന്ന് ഇസ്രായേലിന് അറിയാൻ പറ്റും ഒരു കാരണവശാലും ഇന്ത്യ ഇസ്രയേലിനെ എതിരെ നിൽക്കില്ല ഇസ്രേലും ഇറാനും ഇന്ത്യക്ക് വേണ്ടപ്പെട്ടവരാണ്.
@abhijithr5670
@abhijithr5670 2 часа назад
Hormuz strait Iran block chyyathirkkanulla oru step ayi kandal mathi
@dwellforever
@dwellforever 2 часа назад
Enthina avidey pokunney.... If it is to support Iran, I will lose all respect for Modi
@BK_Y_T
@BK_Y_T 2 часа назад
ഇന്ത്യ രാജ്യം അങ്ങനെ പറഞ്ഞോ
@Citizen.380
@Citizen.380 2 часа назад
സ്വന്തം അസറ്റുകൾ സംരക്ഷിക്കാൻ വേണ്ടി, യുദ്ധം ഇറാനും ഇസ്രയേലും തമ്മിലല്ലേ അതിനു നമുക്കെന്താ
@999vsvs
@999vsvs 2 часа назад
Very untimely
@vinudavid5441
@vinudavid5441 Час назад
Njottey😂😂😂
@vijayalekshmit7331
@vijayalekshmit7331 2 часа назад
Athu army coordination
@vmnair1
@vmnair1 Час назад
India won't support Iran. The situation has worsened only after Indian Navy vessels reached there for joint exercise with Iran. This Muslim country actually put India in a dilemma. While induan vessels were there in the Iranian sea, they should not have initiated war with Israel as a courtsey and respect to Indian Naval force.
@BK_Y_T
@BK_Y_T 2 часа назад
നിങ്ങൾക്ക് പറയാനുള്ളത് പറയും പലരും പലതും പറയും
@HaneefaMirshad
@HaneefaMirshad 2 часа назад
Iran India enna vyabaaran nadakkunnad kondaane irane sahayikkan aane
@ThomasPkd-ob2nq
@ThomasPkd-ob2nq 2 часа назад
മോദി... ഇസ്രായേലിനോട് കളിക്കാൻ പോകരുത്... 😅😅😅 അത് മച്ചു്ടും മൂടിക്കാൻ കാരണമാകുകയേയുള്ളൂ...😅😅
@maheshkumarkumar4154
@maheshkumarkumar4154 Час назад
ഇന്ത്യയെ ഒരുത്തനും ഒന്നും ചെയ്യില്ല
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 40 минут назад
Kaaryamariyathe eduth chadaruth......
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 36 минут назад
India avide business cheyyuunnud....... pinne hoodikarude....akramam vannal neridende.....indiayilek enna kondu varande......ee samayath.... Power security aavasyamanu.........
@Rijo-w3m
@Rijo-w3m Час назад
“Israel” ❤
@KunjumonSebastine-li2yx
@KunjumonSebastine-li2yx Час назад
Enthu Vanangal aanadoo ee adichirakunnathu👈👈👈 Looka van shakthikalku vilayillaath Israel inte munpil. India ku enthu Rooll
@BK_Y_T
@BK_Y_T Час назад
അത് നമക്ക് അപ്പക്കാള നീ എന്തിനാടാ ഇതൊക്കെ നോക്കാൻ പോണേ ഇസ്രായേൽ ചെയ്യുന്നത് അവർ ചെയ്യും
@Anil-hc9mv
@Anil-hc9mv 2 часа назад
Touch your nose directly
@naveenkrishnan2309
@naveenkrishnan2309 2 часа назад
We are against terrorism, iran back the tererist, how we support 😢
@333jermiah
@333jermiah 44 минуты назад
😂😂😂😂😂😂😂😂😂
@varughesemullanikunnathil1098
@varughesemullanikunnathil1098 2 часа назад
are you not understant
@BK_Y_T
@BK_Y_T 2 часа назад
നിനക്ക് അങ്ങനെ പല തോന്നലുകളും ഉണ്ടാവാം
@shunmugamv-tj6us
@shunmugamv-tj6us 3 часа назад
Nammade harfar reshikkan indiayede uthakappal ondangil ahh thuramuham israel akramikkathilla india yude sambathu samrashikkanam
@NeenuNeenuiyer-yf7ys
@NeenuNeenuiyer-yf7ys 3 часа назад
Daralam adivanghi. Engilum ahangarathinum kuravilla🤣🤣
@Youcantfindme11
@Youcantfindme11 Час назад
Comantidunna,vanangaleorthusankadavarunn,thomaseoompumkettodapoora😂
@Shaji-p1f
@Shaji-p1f Час назад
ചുമ്മാതേ സമയം കളയാൻ
@ajipaul1239
@ajipaul1239 2 часа назад
Modi sudu😂
@madhukoko1815
@madhukoko1815 2 часа назад
Ath veruthea poyatha isrel kazijea matonolu
@godofwar9325
@godofwar9325 Час назад
BJP👎👎👎
@hainsxavier123
@hainsxavier123 2 часа назад
എല്ലാ രാജ്യങ്ങളും ഫലസ്തീന് സ്വതന്ത്രമാക്കാൻ ഇസ്രായേലിനോട് പറഞ്ഞതാണ് അതു കേൾക്കാതെ എടുത്തുചാടി 4 ഭാഗത്തുള്ള രാജ്യങ്ങളുമായി യുദ്ധത്തിൽ ഏർപ്പെട്ടു ഒരുപാട് ജനങ്ങളെ ബോംബിട്ട് കൊലപ്പെടുത്തി ഇറാൻ ജനവാസ സ്ഥലങ്ങളിൽ ബോംബ് ഇട്ടിട്ടില്ല മനുഷ്യപ്പറ്റുള്ള ആളുകളാണ് ഇറാൻ ഇറാൻ ആയിട്ട് ഇസ്രായേൽ മുട്ടാൻ നിൽക്കരുത്
@BRUTOWICK
@BRUTOWICK Час назад
പോടാ നക്കി കോയേ ഇറാന്റെ അണ്ഡം കീറും
@Loveyourenemy-m7h
@Loveyourenemy-m7h 2 часа назад
20 വർഷം മുമ്പ് ചർച്ച് കൺവൻഷനു പ്രാസംഗികൻ പ്രസംഗിച്ചു ഭാവിയിൽ ഇറാനും റഷ്യയും ഇസ്രയേലിന് എതിരെ യുദ്ധം ചെയ്യുമെന്നും അന്നു ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഇറാന് ഒപ്പം നിൽക്കും എന്നാണ്. ഇപ്പൊ ഉള്ള ഇസ്രയേൽ സ്നേഹം എല്ലാം ഇന്ത്യ ഭവിയിലുപേക്ഷിക്കും
@Paul.29_73
@Paul.29_73 2 часа назад
തീർച്ചയായും.''''' ക്രിസ്റ്റ്യൻ പ്രിൻസ് ഇക്കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്⭐ (കപ്പൽ - കാര്യം )
@vishnudas7305
@vishnudas7305 2 часа назад
3 കപ്പൽ 🔥 ഇരുന്നാൽ കൊള്ളാം
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн
India's EAM Dr. S. Jaishankar Addresses UNGA
17:38
Просмотров 88 тыс.