Тёмный

ഇറാനെ അമേരിക്കന്‍ യുദ്ധകപ്പലുകള്‍ വളയുന്നു I Iran America 

Marunadan TV
Подписаться 2,8 млн
Просмотров 594 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@prs3341
@prs3341 5 лет назад
ചക്കക്കുരുവും മാങ്ങയും മാങ്ങയും ചക്കക്കുരു വും . ഈ വാർത്ത എന്നും വെറുതെ വലിച്ചുനീട്ടാത ഒരു മിനിറ്റ് കൊണ്ട് വായിക്കാം .
@southernadventures2856
@southernadventures2856 5 лет назад
Repeat cvhyt ...ivanmar ipol verupikkal aanu
@vipint7782
@vipint7782 5 лет назад
ആ വായിക്കുന്നവർ ഒരു പോങ്ങനാണ്..... പലപ്പോഴും തോന്നി
@1SeekTruth1
@1SeekTruth1 5 лет назад
കർണൻ 1 😂
@ഓംകാരംനമഃശിവായ
അമേരിക്ക എന്തിനാണ് മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നത്. ഇത് മഹാ തെമ്മാടിത്തരമാണ്
@noorudheenpoovakkuzhinooru2329
അടി ഇരന്നു വാങ്ങുക എന്ന് കേട്ടിട്ടില്ലേ ... അതാണിപ്പോൾ അമരക്ക ചെയ്യുന്നത്.
@bitnapratheesh7379
@bitnapratheesh7379 5 лет назад
Superpower aayi ennu paranju thonumbol mattu rajyangale akramikumbol ellempum jayikanamenila
@TomThomas749
@TomThomas749 5 лет назад
അമുസ്ലിംഗളെയും ന്യൂന പക്ഷങ്ങളെയും കൊന്നൊടുക്കി അവരുടെ സ്വത്തംത്ര്യത്തിൽ കൈകടത്തുമ്പോളാണ് അമേരിക്ക ഇടപെടുന്നത്.... താങ്ക് യു അമേരിക്ക.... keep rocking
@abdulkabeerktakabeer5542
@abdulkabeerktakabeer5542 5 лет назад
ലോക പോലീസ് ആകാനും,,,, അവസാനം ലോകം മുഴുവൻ ഏകീകൃത നിയമം കൊണ്ട് വരാനും... അതിൽ എന്താ സംശയം
@vvss8733
@vvss8733 5 лет назад
@@TomThomas749 DA thaayoli mone thalayil theevra vaatham keeti ingottuvaranda pulayadi
@yasarjamal7548
@yasarjamal7548 5 лет назад
സമാദാനത്തോടെ കഴിഞ്ഞ ഇറാഖിനെ തകർത്തു ഐസിസ് ഉണ്ടാക്കി ലോകത്തിനു നാശം വിതച്ച അമേരിക്ക വീണ്ടും..
@user-ef4gx8cp3x
@user-ef4gx8cp3x 4 года назад
😆😆😆😆😆😆😆😃😃😃ഞങൾ വിശ്വസിച്ചു, വിശ്വസിച്ചു, കിതാബ് എഴുതിയത് അമേരിക്കകാര് ആണല്ലോ
@anuragjithin7177
@anuragjithin7177 4 года назад
ശരിയ Bro
@ഒരുപാവംപയ്യൻ-ഫ3ഫ
ഇത് സൗദിയുടെ കളി തന്നെ... ഇന്ത്യയിൽ അടക്കം മറ്റു എല്ലാ രാജ്യങ്ങളിലും എണ്ണ വില കുറച്ചു ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ സൗദിയുടെ എണ്ണയുടെ പങ്ക് പറ്റി നിൽക്കുന്ന അമേരിക്കക്കും സൗദിക്കും എന്നും ഭീഷണി തന്നെ ആണ് ഇറാൻ
@singlesigma8626
@singlesigma8626 5 лет назад
കറകറ്റ്... അമേരിക്കയും സൗദി യുമാണ് ലോകത്തിന്റെയും മുംസ്സിം മിന്റെയും ശത്രും
@StudentOf10
@StudentOf10 5 лет назад
Please explain how the US gets a share of high oil prices. Shale oil from the Bakken and Permean Basin caused oil prices to collapse. The Saudis then tried to put US shale oil producers out of business by flooding the world market with oil. That failed. Then Trump gets elected based on the promise of low oil prices. Trump has kept that promise by forcing the Saudis to increase output. Iran, Russia, and Venezuela, on the other hand want to decrease output and raise price to above US$ 100 / barrel.
@mohamedshareef2013
@mohamedshareef2013 5 лет назад
നിങ്ങൾ എത്ര തെറ്റായ കാര്യമാണ് പറയുന്നത് സൗദ്യക്ക് ഇറാന്റ സൈനികായുധ ശക്തിയെ നല്ലവണ്ണം അറിയാം. ഇറാൻ പലസ്തീന് വേണ്ടി ഇസ്രായേലിനെ പ്രതിരോധിക്കുന്നതിന് സൗദിയുടെ സപ്പോർട്ടുണ്ട്. ഒരുസംഘർഷം വന്നാലത് ഇവരുടെ നാടിനും ബാധിക്കുകയാൽ സംഘർഷം ഒഴിവാകണമെന്നേ .സഊദ്യ എന്നുംചിന്തിച്ചുവന്നത് അമേരിക്ക ഒരു തന്നിഷ്ട രാഷ്ട്രമാണ്. അവർ ജൂതസയണിസത്തിന് ജറുസലേം വിട്ടുനൽകാനിടപെട്ടത് മനസിലാക്കുക. പലസ്തീനികൾക്ക് ലഭിക്കുന്ന സഹായം ഇറാന്റ പ്രതിരോധശക്തി ഇതാണ് അമേരിക്ക എതിർക്കുന്നത് അപ്രകാരം അവരുടെ നാടിന്നേരിട്ടൊന്നും വരാനില്ല. ഇറാന്റ.സമ്പത്ത് കൊള്ളയടിക്കാമോ എന്നതിന് അവരുടെ ആയുധ പുരയിലേ കുറേ കുമി ഞ്ഞ് കൂടിയത് കൊടുന്നു.കൊട്ടണം. സ്ഥലം ഉണ്ടാക്കണം പുതിയ ആയുധമാർക്കറ്റിംങ് നടക്കണം അതിന് പാവംജനതയെ ചുട്ടെരിക്കണം. ഈ ഭീകരരാഷ്ട്രങ്ങളുടെ തൊഴിലാണടോ ഇത്. ഈ റമളാൻ.മാസം ഹജ്ജ്സ്വീസൻ സമയം സൗദ്യയെന്നൊക്കെ സംഘികൾക്കനുസരിച്ചു പറയാൻ എങ്ങിനെ കഴിയുന്നു. മോശം
@matthachireth4976
@matthachireth4976 5 лет назад
The empire of America, almost diminishing.This is the bit of history.History repeats.
@StudentOf10
@StudentOf10 5 лет назад
@@matthachireth4976 Nobody wants to become a Chinese citizen, but everybody dreams of becoming an American citizen. That's the real barometer of American dominance. No other country with a political, legal, and economic system so attractive. History shows us that all empires start declining when something better is on the horizon. The EU is crumbling, China is becoming more of a police state with it's citizen credit system, declining industrial production, and looming domestic credit bubble, and India's political, legal, and economic systems are archaic when compared to the US. In short there is no power capable of displacing the United States and the empire of the US$, for the near and intermediate term. For all the industries of the future, whether they be 5G, AI, Robotics, Nanotech, Advanced Chip-Design, Advanced Biology, Fuel Cells, etc., the US has a wide lead over all other nations. Very, very, difficult to displace the US from the top spot without beating it's ability to attract the best and brightest from across the world.
@muhimmathal-bina3
@muhimmathal-bina3 5 лет назад
ആദ്യം പൊക്കേണ്ടത് ഇല്ലാക്കഥ മെനയുന്ന മറുനാടനെയാണ്
@arshaarsha8094
@arshaarsha8094 5 лет назад
ശരിയാണ്
@oommencherian614
@oommencherian614 5 лет назад
അമേരിക്കയെ ഭീകരരാശ്ട്രമായി പ്രഖ്യാപിക്കണം.
@1SeekTruth1
@1SeekTruth1 5 лет назад
oommen cherian arishtamo🤔enthonu malayalam anu
@rahoofmp6634
@rahoofmp6634 5 лет назад
Venam
@soujathabootty4101
@soujathabootty4101 5 лет назад
പൂച്ചക്ക് ആര് മണികെട്ടും
@പടവാൾ
@പടവാൾ 4 года назад
Hai fake I'd sudu
@vineeshvdev8522
@vineeshvdev8522 4 года назад
Pinarayi paranjal Chilapo. ..
@Listopia10
@Listopia10 5 лет назад
അമേരിക്കയെ കാട്ടിലും ഇഷ്ടം bharathathinodu ഒപ്പം നിന്ന ഇറാനിനോട് 🥰🥰
@StudentOf10
@StudentOf10 5 лет назад
Iran has stood with India where? Iran has never supported India vis-a-vis Kashmir at the United Nations. Occasionally it has even sided with Pakistan. As far as Chaabahar port is concerned, it has now become apparent that Iranians never intended to give us the required access to Afghanistan, but only wanted Indian investment in the port. The Iranian people are nice, but the reigning Ayattollahs are dirt.
@jacobjose480
@jacobjose480 5 лет назад
In 1971 Iran was with Pakistan
@Short.Short.680
@Short.Short.680 4 года назад
ഏത് 'കാട്ടിലെ' ഇഷ്ടം
@തരകൻഏഴുപൂന്നതരകൻ
ഒന്ന് പോടാ miyre🖕🖕🖕🖕
@Short.Short.680
@Short.Short.680 4 года назад
ഇഷ്ടം ആവശ്യത്തിനു അല്ലാതെ യുദ്ധം ചെയ്യാത്ത രാജ്യത്തിനു ഒപ്പം അമേരിക്ക 🖕 ഇറാന്‍ ❌
@vinodvinodd9666
@vinodvinodd9666 5 лет назад
ഇറാൻ നല്ല രാജ്യം ആണ് നമ്മുടെ നല്ല സുഹൃത്താണ് ഞാൻ ഇറാന്റെ കൂടെ നില്കുന്നു
@jithinnk5764
@jithinnk5764 5 лет назад
Vinod Vinodd Iran ado nammude suhruth aya Israel he choriyunnad
@vinodvinodd9666
@vinodvinodd9666 5 лет назад
@Manu M ഇപ്പോൾ അവരുടെ മനോഭാവം മാറി എന്നു വേണം കരുതാൻ
@vinodvinodd9666
@vinodvinodd9666 5 лет назад
@@jithinnk5764ഇറാന്റെ നമ്മളോടുള്ള സമീപനം കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം
@jithinnk5764
@jithinnk5764 5 лет назад
Vinod Vinodd ente bro Iran cheyyunna mosham karyangal orupad unde...middle east le Ethan's Ella terrorist organization um fund cheyyunnath Iran any...eg Hama's in Gaza and Hezbollah in Lebanon... indiayodu enthu sameepanam India vs pak udham undayal Iran Pakistane support cheyyum ..American warning polum avaganichu palappozhum namme sahayicha iniyum sahaikan thalparyam kanikkunna Israel enna kochu rajyathe ee bhoomukhathu ninnum illathakkan sramikunna rajyamanu Iran..Nammal ennakku vendi oru sauhritham athraye undavan padullu...ath nammal paisa koduthanu vangunath chummathe alla...Nammude suhruth rajyathe nashippikan sramikkunna rajyathe nammal orikkalum support cheyyan Padilla ennanu ente abhiprayam...
@sirajatsiru4411
@sirajatsiru4411 5 лет назад
ഞാനും
@shajigv9955
@shajigv9955 5 лет назад
നിങ്ങളുടെ ചാനലിന്.മാത്രമാണ്..ഇല്ലാത്ത വാർത്ത..കിട്ടുന്നത്.. ..വളയുന്നു പോലും. പോടാ. ....
@veenasibilas2130
@veenasibilas2130 5 лет назад
ഇറാന്റെ അടുത്ത് പോയിവളഞ്ഞാൽ കുറെ മത്തി വേണമെങ്കിൽ അമേരിക്കയ്ക്ക് കിട്ടും അമേരിക്കയുടെ ഭീഷണി പണ്ട് ഉത്തര കൊറിയ എന്ന് കേട്ടാൽ പേടിക്കുന്നഅമേരിക്ക ഇറാനെ ചൊറിയാൻ നിൽക്കണ്ട
@shajigv9955
@shajigv9955 5 лет назад
@@veenasibilas2130 super
@arshaarsha8094
@arshaarsha8094 5 лет назад
ഈ ച നാൽല് ഒരു സങ്കിചനാൽ ആണ്
@arshaarsha8094
@arshaarsha8094 5 лет назад
ഈചനാൽ ല് ഒരു സങ്കി ചനാൽ ആണ്
@jojithomasjojithomas7487
@jojithomasjojithomas7487 4 года назад
@@veenasibilas2130 aarae paedikan
@thenameis_dk
@thenameis_dk 5 лет назад
സംഗതി സിമ്പിൾ ആയി പറഞ്ഞു തരാം ,കഴിഞ്ഞ ആഴ്ച അമേരിക്കക്ക് നല്ലൊരു പണി കിട്ടി,അതിനാണ് ഈ ഷോ കാണിക്കുന്നത്. 2016-ൽ ഹോർമുസ് സ്ട്രൈറ്റ് വഴി പോയ അമേരിക്കൻ നേവൽ ഫ്‌ലീറ്റിന്റെ ഡ്രോൺ ഫൂട്ടേജ് ഇറാൻ കഴിഞ്ഞ മാസം 29-ന് വെളിയിൽ വിട്ടിരുന്നു, വിമാന വാഹിനി കപ്പലായ USS DWIGHT D EISENHOWER ഉൾപ്പെടെ അതിന്റെ കൂടെ ഉണ്ടായിരുന്ന ഡിസ്ട്രോയറുകളുടെയും കപ്പലിന്റെ മുകളിൽ ഇരിക്കുന്ന വിമാനങ്ങളെ അതിന്റ മോഡൽ ഗ്രാഫിക്സ് കൊണ്ട് മാർക്ക് ചെയ്തു നാട്ടുകാരെ കാണിച്ചു. മെയ് ഒന്നുമുതൽ ഇറാനുമേൽ അമേരിക്കൻ ഉപരോധം നിലവിൽ വന്ന സമയത്ത് തന്നെ ഞങ്ങളുടെ എണ്ണ ഹോർമുസ് കടലിടുക്കിലൂടെ പോയില്ലെങ്കിൽ മറ്റൊരുത്തന്റെ എണ്ണയും ഇതുവഴി പോകാൻ ഇറാൻ അനുവദിക്കില്ല എന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. രണ്ടര കൊല്ലം മുന്നേ എടുത്ത ഈ വീഡിയോ ഇപ്പോൾ പുറത്തു വിടുന്നത് അന്ന് ഞങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന സന്ദേശം അമേരിക്കയ്ക്ക് കൊടുക്കാൻ വേണ്ടി ആയിരുന്നു. ഇറാനെ കുറിച്ചുള്ള വാർത്തകൾ അധികം പുറത്തു വരാറില്ല,അതിനാൽ തന്നെ കുത്തഴിഞ്ഞ അഫ്ഘാൻ ആർമിയെപോലെയോ ഇറാഖി ആർമിയെ പോലെയോ അവരെ കാണാൻ കഴിയില്ല.ഏതൊരു സൈന്യത്തെയും വെല്ലുവിളിക്കാൻ കഴിയുന്ന ഒരു സൈന്യമാണ് ഇറാന്റേത്, ലോങ്ങ് റേഞ്ച് മിസൈൽ ആക്രമണങ്ങളും, നല്ല ഒന്നാന്തരം ഒരു നേവിയുടെ സാന്നിധ്യവും, ടെക്നൊളജിക്കലി നല്ലൊരു സൈന്യവും ഇറാനെ ആക്രമിക്കാൻ പോകുന്ന ഒരു രാജ്യത്തിന് നല്ലൊരു വെല്ലുവിളി ആണ്. ഈ ഡ്രോൺ ടെക്‌നോളജി അവർക്ക് കിട്ടിയത് എങ്ങനെ ആണ് ? 2011 ഡിസംബർ -ൽ ഇറാൻ ന്യുകിയർ പ്രോജെക്ടുകളെ നിരീക്ഷിക്കാൻ അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ നിന്നും പറത്തിവിട്ട ഒരു ഡ്രോൺ ഇറാൻ ഒരു കുഴപ്പവും കൂടാതെ താഴെ ഇറക്കി.അതെങ്ങനെ ഇറക്കി എന്നത് ഇറാന് മാത്രം അറിയുന്ന രഹസ്യം ആണ്,അമേരിക്കൻ വിദഗ്ധർ പറയുന്നത് ''THEY ELECTRONICALLY TOOK CONTROL OF OUR DRONE AND MADE A SOFT LANDING '' എന്നാണു. എന്നിട്ടവർ അതിനെ ടിവിയിലൂടെ നാട് മുഴുവൻ കാണിച്ചു അമേരിക്കയെ നാണം കെടുത്തി. അതിനെ റിവേഴ്‌സ് എൻജിനിയറിങ് ചെയ്താണ് അവർ മാറ്റ് ഡ്രോണുകൾ ഉണ്ടാക്കിയത്. ഇവിടെ ഒരു ഇറാൻ -യുഎസ് യുദ്ധം ഉണ്ടായാൽ വിദേശ ഇന്ത്യക്കാർ അതിന്റെ തിക്ത ഫലം അനുഭവിക്കും. കാരണം ഇറാനെതിരെ ഒരു അമേരിക്കൻ നീക്കം ഉണ്ടായാൽ മേഘലയിലെ അമേരിക്കൻ സഖ്യകക്ഷികൾ ആയിരിക്കും ആദ്യം അതിന്റെ തിക്തഫലം അനുഭവിക്കുക എന്ന് 2009 മുതൽ ഇറാന്റെ പ്രഖ്യാപിത നയം ആണ്. ഖത്തർ ഒഴികെയുള്ള രാജ്യങ്ങൾ ഈ ഭീഷണിയുടെ നിഴലിൽ ആണ് ഇപ്പോഴും. അതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുക യുഎഇ-യും ,അമേരിക്കൻ അഞ്ചാം പടക്കപ്പൽ കൂട്ടത്തിന്റെ ആസ്ഥാനമായ ബഹറൈനും ആയിരിക്കും.ഇവിടങ്ങളുള്ള ഇന്ത്യക്കാരുടെ ജനസംഘ്യ അറിയാമല്ലോ. ബോംബിടും എന്നൊരു ക്ലിയർ കട്ട് പ്രഖ്യാപനം മതി , അവിടുത്തെ ബിസിനസ്സുകൾ എല്ലാം നിൽക്കും ,പിന്നീട് തിരിച്ചുള്ള കൂട്ട പലായനം ആയിരിക്കും.ഇതൊക്കെ നേരിടാൻ നമ്മളും തയ്യാറാകുക.
@nilnil1066
@nilnil1066 5 лет назад
.....🤔..... ഇസ്രായേൽ താഴെയിറക്കിയതും ഇറാനും തമ്മിലെന്ത് ബന്ധം.....!!!????
@thenameis_dk
@thenameis_dk 5 лет назад
​@@nilnil1066 താങ്ക്സ് കറക്റ്റ് ചെയ്തു
@futureworld7870
@futureworld7870 5 лет назад
DEVAPRASAD V KURUP nalla wishadeekaram good.
@girirajankozhitvm2192
@girirajankozhitvm2192 5 лет назад
1..Iranian patriot systems powerful total 358 patriot missile lounge 2.. Air force total 1160 3.. Total Navy asset 320 4..650000 army 5...1850 battle tanks 10000 armored vehicles. 3800 Infantry fighting artlity 4...10000+ cruise ballistic air-to-air underwear missiles 6..air refueling aircraft... Early warning hawack aircraft maritime patrol aircraft support 7...advanced satellite radar frequency support 8...Russian Chinese weapons secret support 9...iran persians samurais war faced experience 10 USA enthu cheyyanamenkilum 3 pravashyam chindhikkum
@faisalm8836
@faisalm8836 5 лет назад
DEVAPRASAD V KURUP സൗദിയിൽ ഉള്ളഇന്ത്യക്കാരെയും ബാധിക്കും .. മാത്രമല്ല ഇന്ത്യയിൽ എണ്ണ ക്ഷാമം രൂക്ഷമാകും
@kamalnathrajanrajan9278
@kamalnathrajanrajan9278 5 лет назад
സൗദിയുടെ കളി വേറെ ഒന്നും പറയാനില്ല.
@muttonsoup3984
@muttonsoup3984 5 лет назад
True
@mohamedshareef2013
@mohamedshareef2013 5 лет назад
എടോ ആ അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത് ഒരു അറബ്നാടും ആഗ്രഹിക്കുന്നതല്ല. ഇത് ഈ സാമ്രാജത്വ കോളോണിസ്റ്റ് ജൂതസയണിസ്റ്റും കൂടി ചെയ്യുന്ന ഭീകരതയാണടോ. ഇത് ഇവരുടെ തൊഴിലാണ്. മുസ്വീം വിരോധം വെച്ചു ഇവരെ പൂജിക്കുന്ന കഴുതകൾ മനസിലാക്കുക പലസ്തീന്‍ ഇസ്രായേൽ ഭീകരതയെ ചെറുക്കുന്ന സൈനികായുധ ശക്തിയുള്ള ഗൾഫ്നാടുകളിലെ ഏകശക്തിയാണ് ഇറാൻ. ഇവരെ അക്രമിക്കുന്നത് ഉള്ള പലസ്ഥീൻ ഭാഗവും ഇസ്രായേലിന് നൽകാനാണ്..
@jacobkallelil8187
@jacobkallelil8187 5 лет назад
Saudi enthu cheyyana helpless ...
@sherlocked22b12
@sherlocked22b12 5 лет назад
Mohamed Shareef ethu madrasela immathiri mandatharam okke padipichu thanne , saudi yeman lu akramanam nadathanath onnum ariyillayirikkum alle ... alla ee IS bheegararu motham America karum joothan marum aanallo , avaru america yil undakkiya Bible aanallo vayikkane , ee allahu akbar ennokke Buddhist kalu parayana entho sangathi alle . enthayalum islam num muslingalkkum onnum ithilu oru pankum illa , ellam joothanmaranne
@kamalnathrajanrajan9278
@kamalnathrajanrajan9278 5 лет назад
@@mohamedshareef2013 അറിവില്ലാത്തവൻ, ഒന്നും അറിയാത്തവൻ, വിവരം ഇല്ലാത്തവൻ, യാതൊന്നുമറിയാത്തവൻ.ok
@chank1789
@chank1789 5 лет назад
ട്രംപ് ഇറാനെ ഭയപ്പെടുത്തുകയാണ്. എന്നാല്‍, ഇറാൻ പുല്ലുവിലപോലും കൊടുക്കാൻ പോകുന്നില്ല.
@geevarghese201
@geevarghese201 5 лет назад
Chandran N Nadukkandiyil lastil kundiyil bomb vanu potumbol taane vila vanu tudangm
@deepavijayakumar8088
@deepavijayakumar8088 5 лет назад
I love Iran
@rahulappu2235
@rahulappu2235 5 лет назад
ഇറാനും അമേരിക്കയും നല്ല ബദ്ധമാണ് ഇന്ത്യയുമായിട്ട്
@yousufvadakkepurayil3636
@yousufvadakkepurayil3636 5 лет назад
ട്രബിന്റെ ഭാര്യയെ ഇറാൻ പ്രധാമന്ത്രി ബലാൽസംഘം ചെയ്തുവൊ
@sajeesh-jim5327
@sajeesh-jim5327 5 лет назад
കൊറെകേട്ടുട്ടുണ്ട് ഒന്നും നടക്കില്ല
@muralikrishnan5221
@muralikrishnan5221 5 лет назад
India must stand with IRAN. Our PM can easily tackle this problem.
@StudentOf10
@StudentOf10 5 лет назад
You can gather all the world's PMs, but they'll all turn chicken when a US Navy aircraft-carrier task group (1 nuclear-powered super-carrier holding 100 fighter jets + 2 Aegis guided missile cruisers + a full squadron of destroyer battleships + 2 attack submarines + supply ships) approaches their shores. Happened to China in 1996 when it threatened to invade Taiwan, happened to North Korea in 2017 when it threatened to shoot inter-continental ballistic missiles at the US.
@mycute_666
@mycute_666 5 лет назад
എന്ന് തള്ള് TV .
@sanooptk3820
@sanooptk3820 5 лет назад
ഇത് പിണറായിയുടെ കളി ആണ് പിണറായി രാജി വെക്കണം
@asharafasharaf5432
@asharafasharaf5432 5 лет назад
Mrunadan.tv.bjp.yum.yusafaliyum.chernnu.vilakku.vangiyo
@MR_YO_04
@MR_YO_04 5 лет назад
ഹഹഹ്ഹ
@thomaskt8615
@thomaskt8615 5 лет назад
Yes exactly
@arshaarsha8094
@arshaarsha8094 5 лет назад
ഇപ്പോൾ വെണങ്കിൽ ഈചന്നാൽ ലും അതും പറയും ഇത് ഒരു RSS ചനാൽ ല്ല് ആണ്
@azeezmangalya9775
@azeezmangalya9775 5 лет назад
മറു നാടനെ ഒതുക്കാൻ ഇതാ പുതിയ ചാനെൽ... സൗദി മലയാളി കളുടെ കൂട്ടായ്മ യാണ് ഈ നല്ല വാർത്ത പുറത്തു വിട്ടത്... 100% നുണകൾ മാത്രം പ്രചരണം നടത്തി സുഹൃത്തുക്കളെ തമ്മിൽ തല്ലിക്കാൻ വളരെ യേറെ ശ്രമങ്ങൾ നടത്തുന്നതു കൊണ്ടാണ്,..... ഈ "മറുനാടൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ നശിച്ച പിമ്പിനെ തകർത്തു പപ്പടമാക്കി നശിപ്പിക്കാൻ മാത്രമാണ് പുതിയ "തെമ്മാടി കൂട്ടുകാർ" എന്ന ഒരു പുതിയ ചാനെൽ തുടങ്ങാൻ ഞങ്ങൾ തയ്യാറാകുന്നത്.... "തെമ്മാടിത്തരം കാട്ടി ജനങ്ങളെ തമ്മിൽ തല്ലിക്കാനും കൊല്ലിക്കാനും, കൂട്ടുനിൽക്കുന്ന മറുനാടൻ മലയാളി , A to Z, പോലെ ക്രിമിനൽ മൈൻഡ് ഉള്ള എല്ലാ ഊള ചാനലുകളെയും ക്രോസ് ചെയ്തു കൊണ്ട് അവരുടെ നാവടപ്പിക്കാൻ, ചങ്കുറപ്പുള്ള നട്ടെല്ലുള്ള യുവാക്കളുടെ കട്ട 100% സത്യമായ വീഡിയോ സപ്പോർട്ടുകളാണ് "തെമ്മാടി കൂട്ടുകാർ "എന്ന ഈ ചാനെൽ അവതരിപ്പിക്കാൻ പോകുന്നത്.... അതു കൊണ്ട്, നട്ടെല്ലുള്ള ചങ്കുറപ്പുള്ള എല്ലാ ആൺ, പെൺ കൂട്ടുകാരും... ന്യൂന പക്ഷങ്ങൾക്കെതിരെ ഈ ചാനെൽസ് നടത്തുന്ന തെമ്മാടിത്തരങ്ങളെ(കള്ള ഫോട്ടോ വാർത്തകൾ) പൊളിച്ചെഴുതാൻ ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന്.. ഇന്ത്യൻ ജനതക്ക് വേണ്ടി.. അസീസ് മംഗല്യ....
@rashie5222
@rashie5222 5 лет назад
ഒരു കപ്പൽ മറുനാടൻ ഓഫീസിലേക്കും പറഞ്ഞു അയക്കണം ഡ്രംബ്
@rojiroji2348
@rojiroji2348 5 лет назад
അമേരിക്ക കാണിച്ചു കൂട്ടുന്നത് ഒട്ടും ശരിയായ കാരൃം അല്ല
@Shansham0000
@Shansham0000 5 лет назад
Roji Roji b
@nizamk87
@nizamk87 5 лет назад
ഇറാനെതിരെ അമേരിക്ക ഒരു മുടികലച്ചിലും ചെയൂല.....
@thomaskt8615
@thomaskt8615 5 лет назад
From where you get this news
@anooppk2085
@anooppk2085 5 лет назад
ഇസ്രയേലിന്റെ ഗാസയെ പറ്റിയുള്ള പ്രസ്താവനയും ഈ നീക്കവും തമ്മിൽ ബന്ധമുണ്ട്. ഒരു യുദ്ധം ഒഴിവാക്കാൻ പരസ്പര സുഹൃദ് രാഷ്ട്രമായ ഇന്ത്യക്കു തീർച്ചയായും ശ്രമിക്കാൻ കഴിയും. പുരാതന കാലം തൊട്ടുള്ള പേർഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം വിസ്മരിക്കുന്നതു ശരിയല്ല.
@RazaRaza-tx9cw
@RazaRaza-tx9cw 5 лет назад
Anoop PK
@askme1969
@askme1969 4 года назад
എന്റെ സഖാക്കളുടെ .. ജീവൻ രക്ഷിക്കുന്ന... ഏതു രാജ്യകാർക്കും.. എപ്പോ വേണേലും കേറി ചെല്ലാൻ കഴിയുന്ന...മതം കുണ്ടിയിൽ കൊണ്ടു നടക്കാത്ത... അമേരിക്കയോടൊപ്പം.. നിൽക്കുന്നു
@silomsaji9029
@silomsaji9029 5 лет назад
ദൈവമേ അമേരിക്ക പോലും ഈ കാര്യം അറിയുമോ ആവോ?
@arshaarsha8094
@arshaarsha8094 5 лет назад
ഇല്ല U S Aഅറിയുന്നില്ല പക്ഷ സങ്കിചനൽ അറിയുന്നു ഇല്ലത്തെ വർത്ത പാവം സങ്കി ച നാൽ
@arjumenonm
@arjumenonm 5 лет назад
Modi should support Iran America k kurech kazhapp kooduthal aanu.😏😏😏
@ammedia1198
@ammedia1198 5 лет назад
അമേരിക്കൻ സൈന്യം ഭീകര സംഘടന
@subeeshm4815
@subeeshm4815 5 лет назад
അമേരിക്കൻ അഹങ്കാരം ഇറാനെ അടിക്കാൻ സമ്മതിക്കരുത്
@athulpmenon9573
@athulpmenon9573 5 лет назад
Ningalu communistanalle 😁😁😁
@prasadpradad5038
@prasadpradad5038 5 лет назад
അമേരിക്ക ഉലത്തും ഇറാനെ ഇറാനെ അമേരിക്കക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല
@sajinsebastian4384
@sajinsebastian4384 4 года назад
Nokam
@vineeshvdev8522
@vineeshvdev8522 4 года назад
Irante kurach basmam kanaam. Iraq war timil um kure chetakall ingane kurachirunu.
@bachucartoon6734
@bachucartoon6734 5 лет назад
മിഥുനം എന്ന cinema യില്‍ നെടു മുടി വേണുവിന്റെ diloge ആണ് ഓര്‍മ്മ വരുന്നത് ഇപ്പൊ പൊട്ടിക്കും ദേ ഇപ്പൊ പൊട്ടിക്കും എന്നുള്ളത്.. അമേരിക്ക പറയാൻ തുടങ്ങിയിട്ട് വര്‍ഷം 30 കഴിഞ്ഞു. ഇത്രയും വര്‍ഷങ്ങള്‍ക്കു edayil എത്ര രാജ്യങ്ങളെ അമേരിക്ക അടിച്ചു പക്ഷേ ഇറാന്റെ മണ്ണില്‍ ഒരു ബോംബു പോലും അവര്‍ ഇത് വരെ ittilla ഇനി idukayumilla..
@bendonald93
@bendonald93 5 лет назад
I support United States.
@unnivimal1573
@unnivimal1573 5 лет назад
വളക്കുന്നതു നല്ലതാ, ലാസ്‌റ് വാളുവക്കാത്ത nokkikko....പിന്നെ......ഇറാൻ ഒന്നു തുമ്മിയാൽ ട്രംപ് മുട്ട് ഇടിക്കും .....ഇന്ത്യാ, ഇറാൻ പവർ ഫുൾ കൺട്രി.......പൊട്ടിക്കുന്നവർ പൊട്ടിക്കും ....കരിക്കും ....ന്യൂസ് ചാനൽ ഇതു നോക്കി ഇരിന്നു ലൈവായി ടെലികാസ്റ് chayoukka.....നുമ്മ ഇതിനു ans തരും..............
@Ashikkandal
@Ashikkandal 5 лет назад
യുദ്ധ കൊതിയൻ മാരായ മറുനാടന് ആദ്യം ബോംബിട്ടു തകർക്കണം
@nice.....9511
@nice.....9511 5 лет назад
ഭാരതത്തിന്റെ കൂടെയുള്ള ഇറാനെ പിന്തുണക്കാം...ഏഷ്യൻ രാജ്യങ്ങളെ നിരന്തരം ആക്രമിച്ചു....ഇവിടെ നിന്നുമുള്ള പ്രകൃതിസമ്പത് കടത്തുന്ന തെമ്മാടി രാജ്യമാണ് അമേരിക്ക....
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 лет назад
ഈ കമന്ടുകൾ വായിച്ചാൽ തോന്നും ഇവരാണ് കാര്യങൾ തീരുമാനികുന്നതെന്ന്
@seyyadali2361
@seyyadali2361 5 лет назад
ഒരു മെെരും അമേരിക്ക ചെയ്യില്ല.... അതിന് അമേരിക്ക വളര്‍ന്നിട്ടില്ല.
@humanm2989
@humanm2989 5 лет назад
വളർന്നത് സുഡാപ്പിയാണ് 'ജിഹാദി സുഡാപ്പികൾ
@athulpmenon9573
@athulpmenon9573 5 лет назад
@sayed-ille,shariykkum!😂😂😂😂😂
@mohjabir2703
@mohjabir2703 5 лет назад
@@humanm2989 ijj yetha Kitty's......
@danikochukunju657
@danikochukunju657 5 лет назад
ഇന്ത്യ പുതിയ ചാര സാറ്റലൈറ്റ് ഇന്ന് വിട്ടത് മറുനാടൻ അറിഞ്ഞില്ലേ ..അതിന്റെവീഡീയോ ഇട്
@shihabudheenshihab3921
@shihabudheenshihab3921 5 лет назад
ഒന്നു പോടോ
@sreekuttandas1759
@sreekuttandas1759 5 лет назад
ഇറാനെ തൊട്ടാൽ കേരളം ഇടപെടണം.
@AbdulKareem-yq5yw
@AbdulKareem-yq5yw 8 месяцев назад
ഫലസ്തീനിൽ ഹമാസ് വിജയിക്കാൻ പോവുകയാണ് അത് ശ്രദ്ധ തിരിച്ചുവിടാനുള്ള കുതന്ത്രമാണ് അമേരിക്ക ചെയ്യുന്നത്
@mujeebrahman9390
@mujeebrahman9390 5 лет назад
അമേരിക്ക അവസാനം ചിനമിച്ചിതറും പലരാജ്യമായി തീരും ഈ പോകുന്നത് അങ്ങോട്ടക്ക നോക്കിക്കോ
@mujeebrahman9390
@mujeebrahman9390 5 лет назад
ചെംന്നിച്ചിതറു
@rajaravi3692
@rajaravi3692 5 лет назад
Lookathu iss undalki theeryhathu America yanu .ini oru theevravathi sankadaneyum undakkum america.🙏🙏🙏🙏🙏
@SharpTalks
@SharpTalks 5 лет назад
Trump കാണിക്കുന്ന എന്തോ ചെറ്റത്തരം ആകാം ഇത് പക്ഷെ സത്യമെന്തെന്നാൽ എത്ര രാജ്യങ്ങൾ വന്നാലും അമേരിക്കയുടെ അത്ര പവർ വരില്ല ഒരുത്തൻ മനസ്സിൽ കാണുന്നത് അവരവിടെ സ്ക്രീനിൽ കാണും . They are the most powerful country in the world no doubt about that
@rajan3338
@rajan3338 Месяц назад
BEST WISHES ..ISRAYEL! IRAANE AADYAM THAKARTHU NILAM PARISAAKKUKA!🇮🇳🇮🇳🇮🇱🇮🇱✝️✝️💋🙏🙏😘😘🥰😍😍🌝🌝🌞🌞😻😻🎉🧡🧡💛💚🩵🩵💙🔥🔥💯💯💯🌞🌞🌞🇮🇳🇮🇳🇮🇳🇮🇱✝️✝️
@jayannair7176
@jayannair7176 5 лет назад
Padukka parayu,Ee, Trump RSS nte oppam chernitundavum, tanna nna.
@clearthings9282
@clearthings9282 5 лет назад
America njottum,...athinulla guts illa,
@alwafa1162
@alwafa1162 7 месяцев назад
നാണം ഇലെ നിനക്ക്. നിന്റ അമേരിക്ക. ഇന്നലെ അഫ്ഗാൻ യ്തോൽപ്പിച്ച amer🎉. ചിരിവരുന്നു
@yousafsa3097
@yousafsa3097 8 месяцев назад
❤ഇനി ഒന്നും അമേരിക്കയുടെ ഭിഷണി ഇറാനോട് നടക്കില്ല ഇറാൻ ഈ ചതിയന്മാരുടെ എല്ലാ ഗുണ്ടായിസം മുൻകൂട്ടി കണ്ടിട്ടുണ്ട് അവർ അതിന് വേണ്ടാ എല്ലാ ആയുധവും സ്വയം നിർമിച്ചു വച്ചിട്ടുണ്ട് പിന്നെ റഷ്യ ഇറാനെ തൊട്ടാൽ നോക്കി നോക്കില്ല ചൈന കളത്തിൽ വരും അമേരിക്കയുടെയും ഇസ്രാലിന്റെയും കളി മുമ്പത്തെ പോലെ ചിലവാക്കില്ല ഉറപ്പ് ❤
@moosamoosarainla8303
@moosamoosarainla8303 5 лет назад
Indiayudeyum.chainayudeyum.koriyayudeyum.rashyayudeyum.vallarch.irane.ashrayichitannu,..
@sreekandannair9582
@sreekandannair9582 5 лет назад
It is the duty of other nations to save Iran
@athulpmenon9573
@athulpmenon9573 5 лет назад
Unda.kalifetukalellam thakaranam.
@rationalthinker6064
@rationalthinker6064 5 лет назад
@@athulpmenon9573 Iran is always Cordial and has always respected India. We should stand by!
@alokt7119
@alokt7119 5 лет назад
@@rationalthinker6064 ഇറാൻ ഒരു സൗഹൃദ രാഷ്ട്രമാണെങ്കിലും ഒരു പരിധി വിട്ട് നമുക്ക് ഇടപെടാൻ കഴിയുകയില്ല. ഇറാന് പാക്കിസ്ഥാനുമായി സൗഹൃദത്തിലാകാൻ നിമിഷങ്ങൾ മതി.
@rationalthinker6064
@rationalthinker6064 5 лет назад
@@alokt7119 pakshe angane allallo. Avar Pakistane cheruthu nilkkunna koottathilaanennanu arinjittulladu. Ente parichayathilulla Iran (Persian) aalkkar ellarkkum India enna rajyathodu vallatha respect ullavaraanu. Uyarnna nilavaaramulla chindagathiyum (irrespective of the religion)
@alokt7119
@alokt7119 5 лет назад
@@rationalthinker6064 അത് ഇപ്പോഴത്തെ ഒരു സമീകരണം മാത്രമാണ്. അതിലും കൂടുതൽ അടുപ്പം നമുക്ക് അഫ്ഗാനിസ്ഥാനോട് ഉണ്ട്. പക്ഷെ ഇതൊക്കെ എത്ര കാലം ഉണ്ടാകുമെന്ന് പ്രവചിക്കാൻ സാദ്ധ്യമല്ല. പക്ഷേ ലോങ് ടേമ് റിലേഷൻസ് റഷ്യ, അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുമായിട്ടേ ചേരുകയുള്ളൂ.
@chinthacheenth2577
@chinthacheenth2577 9 месяцев назад
അമേരിക്ക ഇറാനെ തീർത്ത് കഴിഞ്ഞല്ലോ... അറിഞ്ഞില്ലേ ⁉️😂
@Junaid-n1k
@Junaid-n1k 9 месяцев назад
ഹമാസ് പോരാളികളെ പിടിക്കാൻ കഴിയാത്ത ഇസ്രായേൽ idf ന് ബിഗ് സല്യൂട്ട്
@sabumonbasheer8389
@sabumonbasheer8389 5 лет назад
veendum marunadan ..vere news onnum illee
@rzzbbkbkb842
@rzzbbkbkb842 4 года назад
യുദ്ധം undakathirikkatte
@justinmd6837
@justinmd6837 5 лет назад
എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വെയ്ക്കണം... 😊🙄
@jaseelkp7462
@jaseelkp7462 5 лет назад
INDIAയും IRANUM സമാധാനം ആഗ്രഹിക്കുന്നവരാണ് ചൊറിയാൻ വന്നാൽ മാത്രമാണ് തിരിച്ചടിക്കുക
@jithukrishnan7272
@jithukrishnan7272 5 лет назад
Iran nalla rajyam aanu
@haneefamuhammad8218
@haneefamuhammad8218 9 месяцев назад
നാലുവർഷം മുമ്പത്തെ വീഡിയോ ഇപ്പോൾ പൊക്കിയെടുത്തതാണ്
@kurian6448
@kurian6448 3 года назад
Jay...critian....jay....america......america....ca...god...bless
@praveenkk4628
@praveenkk4628 5 лет назад
Aashanu aduppilum aavam
@kurian6448
@kurian6448 3 года назад
Logam....muzhuvan.....critian....aganam......muslim....finish
@MuhammedaliMelethil
@MuhammedaliMelethil 8 месяцев назад
Ed ഒന്നും പുതിയടി അല്ലെ പ്രടീച്ചി ക്കുന്ന ഉണ്ട്
@ashokanpadmanabhan1840
@ashokanpadmanabhan1840 Год назад
Oru chukkum America cheyyilla only threatening
@gireeshpk7760
@gireeshpk7760 5 лет назад
ഇപ്പോൾ ഇന്ത്യ ആർക്കുസപ്പോർട്ട് ചെയ്യും 🤔😁😁
@Deepak-bw4et
@Deepak-bw4et 5 лет назад
ഇന്ത്യ ആകെ പെട്ടു പോകും 😂😂😂
@mansooralikk7325
@mansooralikk7325 5 лет назад
അമേരിക്കക്ക് സപോർട്ട്‌ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട മോനെ
@safarideluxknr859
@safarideluxknr859 5 лет назад
അമേരിക്കയുടെ ശിങ്കിടി മോഡി എന്ത് ചെയ്യാൻ
@muhammadrahzin8484
@muhammadrahzin8484 5 лет назад
കുറേ നടക്കും...
@teeyemyes
@teeyemyes 5 лет назад
Divide and make money ....marunadan busines...
@chowkidarrukia4636
@chowkidarrukia4636 5 лет назад
Saudiyude vettapatti 🐕 America
@Basheer_10-e9b
@Basheer_10-e9b 7 месяцев назад
Israyeline. Sahaahichu. Kayinjo
@sajimampad1970
@sajimampad1970 5 лет назад
IRanu kattasupport
@navasblubird6643
@navasblubird6643 5 лет назад
പിള്ളേച്ചൻ മാദവനെ കൊല്ലാൻ പോവ്യാ ഇപ്പക്കൊല്ലും !
@sreejith9931
@sreejith9931 5 лет назад
വെറുതേ ചെന്ന് ചൊറിഞ്ഞ് പണി മേടിക്കണ്ട. തകർക്കും അവര്
@asdalo9248
@asdalo9248 5 лет назад
I support America, i love India
@indiansouthernstate833
@indiansouthernstate833 5 лет назад
Israeline iran etherkunnu ennu otta karanatalanu mattullavar irane etherkunnath
@remoromo1728
@remoromo1728 5 лет назад
അമേരിക്കയെ ഒരിക്കലും നമ്പരുത്
@ammedia1198
@ammedia1198 5 лет назад
അമേരിക്ക ഭീകര രാഷ്ട്രം
@ajis2978
@ajis2978 5 лет назад
America Ee Lokam Avasanippikkum
@jithumonjithu3587
@jithumonjithu3587 5 лет назад
foolishness but wait and see. ശൃലഠ..... സദ് ധാ... ഇതൊക്കെ മതി ഇവർക്ക് കുതിര കേറാൻ
@emilv.george9985
@emilv.george9985 5 лет назад
Our petrol and diesel prices will go up ....😪😪😪😌
@eldhopkuriakose2610
@eldhopkuriakose2610 5 лет назад
Inni crude oil price koodum
@Korendrama-be2yk
@Korendrama-be2yk 5 лет назад
Oruchukum chyielaaa. Eranaaa
@zosomathew6402
@zosomathew6402 2 месяца назад
Don't underestimate Iran.
@kurian6448
@kurian6448 3 года назад
America.....jai......critian.....jai
@vallakamahmoodvallakamahmo415
@vallakamahmoodvallakamahmo415 3 года назад
വേറെ രാജ്യത്തെ പൊങ്ങാൻ അമേരിക്ക അനുവതിമാകില്ല എല്ലാ രാജ്യത്തിന്റെയും മുക്യ ശത്രു അമേരിക്ക
@sharafudheenk8577
@sharafudheenk8577 7 месяцев назад
എന്നു മറുനടൻ 😂😂😂
@keepquiet6750
@keepquiet6750 5 лет назад
അമേരിക്കയും ഇറാനും എന്തേലും ആയിക്കോട്ടെ , പക്ഷേ നമ്മള് പണമെറിഞ്ഞ ഒരു തുറമുഖമുണ്ട് ഇറാനിൽ , ചാബഹർ അത് വിട്ട് കളിക്കണം ഭാരതത്തിന്റെ പണം വെറുതെ കളയാനുള്ളതല്ല.
@VG-iz7id
@VG-iz7id 5 лет назад
ഇതിൽ എല്ലാം കളിക്കുന്നത് ഇസ്രായേൽ ആണ് അവരെ തൊടാൻ ആർക്കും പറ്റുന്നില്ല അവർ തൊട്ടവർ നശിക്കുന്നു...ലോകം അവരുടെ നിയന്ത്രണത്തിൽ തന്നെ ആണ്.വളരുന്ന ഒരു ശക്തിയെയും അവർ ഏത് വിധേനെയും അവരുടെ ചൊൽപ്പടിക്ക് ആക്കും.ഇല്ലെങ്കിൽ അവർ ആക്കിയിരിക്കും അതല്ലേ നമ്മൾ കാണുന്നത്‌. ക്രിസ്ത്യാനികളും, ഹിന്ദുകളും പിന്നെ കുറെ സുന്നി മുസ്ലിം കളും അവർക്ക് സപ്പോർട്ട് ആണ്. ഇനി ആരാണ് അവർക്ക് എതിര്.....??? കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ, കമ്മ്യൂൺസലിസം അത് അവർക്ക് അതൊരു കടി ആണ്... നമ്മുടെ നാട്ടിൽ തന്നെ കണ്ടില്ലേ കടി പിണറായിയോട്... അത് പോലെ തന്നെ. അമേരിക്ക ഇപ്പോൾ ഉന്നം വെക്കുന്നത് ഏതെങ്കിലും കമ്മ്യൂണിസ്റ് രാജ്യത്തെ ആണ്.
@rajeshpillai9609
@rajeshpillai9609 4 года назад
Saudi thakarkkanam
@sijojohny6494
@sijojohny6494 5 лет назад
തീർക്കടെ
@kurian6448
@kurian6448 3 года назад
Muslim....thulayatta
@quranlearning9929
@quranlearning9929 5 лет назад
Orupradanappetta sambavam tebranil magic show nadakkunnu
@usmanop4326
@usmanop4326 5 лет назад
shariya Amerikka theernnekum
@johnsonthomas7903
@johnsonthomas7903 5 лет назад
ഇറാനൊരു കുലുക്കവും മില്ല . മറുനാടനാണല്ലോ പേടി. ഇറാനില് വല്ല്യ ഓഫീസുമുണ്ടോ മറുനാടാ
@hasimdammam7457
@hasimdammam7457 4 года назад
Hiiiiiiii adikadaaaaa onnne knana
@ayyoobkm7626
@ayyoobkm7626 5 лет назад
Ninye thantha parancho Dog
@samelsa2010
@samelsa2010 5 лет назад
ഇതിനേക്കാൾ വലിയ ഭീഷണി ആയിട്ടും ഉത്തരകൊറിയേ എന്താ ചൊറിയാത്തത്
@ttmuhammad525
@ttmuhammad525 5 лет назад
ഇവൻ കളവ് ന്യൂസ് പറയുകയാ ഒരു പ്രശ്നവും ഇല്ല dont repeat
@jimjissuformobile4074
@jimjissuformobile4074 5 лет назад
Samdanathode jeevikkan sammathikillallo. War is business for US.
@rejithkumar5595
@rejithkumar5595 5 лет назад
Eni oru loka yudham ondayal ath vellathinu vendi aanannalle... Petrolum dravaka roopathil ollathalle... Evanmare kondangu jayichallo faivame.....
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Вопрос Ребром - Серго
43:16
Просмотров 1,7 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45