Тёмный

ഭൂമിക്കടിയിൽ വ്യോമ താവളം; ഇറാൻ ചെറിയ മീനല്ലെന്ന് ലോകം.. | Kerala pradeshikam | 

Kerala Pradeshikam
Подписаться 170 тыс.
Просмотров 89 тыс.
50% 1

ഭൂമിക്കടിയിൽ വ്യോമ താവളം; ഇറാൻ ചെറിയ മീനല്ലെന്ന് ലോകം..
#keralapradeshikam #kabeer_kadangode #iran #israel #america #russia #china
കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Kerala Pradeshikam :- / @keralapradeshikam
Lets Connect
Website ▶ / @keralapradeshikam
Facebook ▶
Subscribe Kerala Pradeshikam RU-vid Channel:- / @keralapradeshikam
#KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
#keralabreakingnews

Опубликовано:

 

18 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@anshadadbulmajeed3985
@anshadadbulmajeed3985 2 месяца назад
അവസാന കാലഘട്ടം ആകുമ്പോൾ അതായത് ലോകാവസാനത്തിന്റെ കാലഘട്ടത്തിൽ യൂറോപ്യൻ രാജ്യവും മുസ്ലിം രാജ്യങ്ങളും ചേർന്ന് ഒരു പൊതു ശത്രുവിന് എതിരെ യുദ്ധം ചെയ്യുമെന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ പറഞ്ഞിട്ടുണ്ട് ആ യുദ്ധത്തിൽ മുസ്ലിങ്ങൾ വിജയിക്കുമെന്നും പറഞ്ഞിട്ടുണ്ട് പക്ഷേ ആ പൊതു ശത്രു ആരാണെന്ന് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ വെളിപ്പെടുത്തിയിട്ടില്ല
@beevifathima4881
@beevifathima4881 Месяц назад
2:57 2:58 😅
@thedon6478
@thedon6478 2 месяца назад
ഇസ്രേൽ വിട്ട എലിവണം ഇറാൻ തകർത്തത് സ്ഥികരിച്ചു അമേരിക്ക... Washington post ഉൾപ്പടെ ഇതിന്റെ വാർത്തകൾ നൽകിയിട്ടുണ്ട്.... ഇറാൻ 300 മിസ്സെൽ വിട്ടപ്പോൾ 3 എലിവണം വിട്ട് ഇസ്രേൽ തിരിച്ചടിച്ചു 😂😂😂😂
@user-op4ds3tl2g
@user-op4ds3tl2g 2 месяца назад
😊😊😊😊😊😊😊😊😊😊😊
@mahelectronics
@mahelectronics 2 месяца назад
പഴയ ശേഷി ഇനി ഒരിക്കലും ഇസ്രായേലിന് വരില്ല.
@saleemkps3080
@saleemkps3080 2 месяца назад
​@@mahelectronicsoct 7 തെളിയിച്ചു
@ahmedpmabivadymabivadym4861
@ahmedpmabivadymabivadym4861 2 месяца назад
Amm ​@@mahelectronics
@aboobackerkpaboobacker7114
@aboobackerkpaboobacker7114 2 месяца назад
446e is the mm😂9​@@user-op4ds3tl2g
@musthafamusthu485
@musthafamusthu485 2 месяца назад
ഇസ്രായിൽ ഇറാന്റെ മുന്നിൽ വെറും പൈതൽ, പേടിച്ചവർക്ക് ആയുധം ഉണ്ടായിട്ട് എന്ത് കാര്യം? എലികളെ പോലെ മാളത്തിൽ കേറുന്ന ഡയപ്പർ എങ്ങനെ പോരാടും? 😅😅
@anasanasvarkala7562
@anasanasvarkala7562 2 месяца назад
ഇസ്രയേൽ ഒറ്റക്ക് ഒരി ചുക്കും ചെയ്യില്ല അവർക്ക് ഒപ്പം ഉള്ളത്. വൻ ശക്തികളാണ്. അത് മറക്കണ്ട ഇസ്രയേലിനെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റംവരെ പോകാനും അവർ തയ്യാറാണ് അതാണ് ഭയക്കേണ്ടത് . മറുഭാഗത്ത് റഷ്യ ചൈന എന്നൊക്കെ മാധ്യമങ്ങൾ തള്ളിമറിക്കു അതിലൊക്കെ എന്ത് മാത്രം യാദാർത്ഥ്യം ഉണ്ട് എന്നും ഏതെങ്കിലും വിധത്തിൽ 'ഉപയോഗപ്പെടും എന്നതും ഒക്കെ കണ്ടറിയണം
@nithu9088
@nithu9088 2 месяца назад
അത് നീ അങ്ങനെ പറഞ്ഞു സമാധാനിച്ച് ഇരുന്നോ കോയ😂😂😂
@anasanasvarkala7562
@anasanasvarkala7562 2 месяца назад
@@nithu9088 നിൻ്റെ വിശ്വാസം നിന്നെയും രക്ഷിക്കട്ടെ സങ്കി' 'എന്നാലും ഈ ചൊറിച്ചിൽഅസഹനീയം .ഇന്ന് രാവിലെ ഒന്ന് അർമാദിച്ചതാണ് പക്ഷെ വൈകുന്നേരം ആയപ്പോൾ എല്ലാം 'കാറ്റഴിഞ്ഞ ബലൂൺ പോലെ ആയിപോയി 🤣🤣🤣🤣
@user-ce3fl4go2g
@user-ce3fl4go2g 2 месяца назад
എന്താ അവർ പടച്ചോനാണോ ​@@nithu9088
@JoseJosetj
@JoseJosetj Месяц назад
​@@anasanasvarkala7562❤ 11:42 ji
@njanorupravasi7892
@njanorupravasi7892 2 месяца назад
ഇറാൻ അഫ്ഗാനെ പോലെ പർവ്വതങ്ങളുടെ നാടടാണ് ഒരു രാജ്യത്തിനും കീഴ്പ്പെടുത്താൻ ആവില്ല ഇറാന്റെ സൈനിക താവളങ്ങൾ പർവതങ്ങൾക്കുള്ളിലാണ് ഒരു രാജ്യത്തിനും തകർക്കാൻ ആവില്ല
@nithu9088
@nithu9088 2 месяца назад
😂😂😂😂
@Muhammedali-jc9iy
@Muhammedali-jc9iy 2 месяца назад
34000ത്തിൽ അധികം കുഞ്ഞുങ്ങളെയും സ്ത്രീ കളെയും ഉറങ്ങി കിടക്കുമ്പോൾ ആകാശത്തുകൂടി വന്നു ബോബിട്ടു കൊന്ന ജൂത തീവ്ര വാതിഭികരന് ഉപരോധം ഇല്ല കാലം എല്ലാം കാണുന്നുണ്ട് ചോദിക്കും കണക്ക്
@mejovithayathil7855
@mejovithayathil7855 2 месяца назад
Ohhhhhh 😮..
@sagarjose721
@sagarjose721 2 месяца назад
അള്ളാ ജൂതനെ ശപിച്ചു പണ്ടാരമടങ്ങട്ടെ 😂
@ravikunnath8363
@ravikunnath8363 2 месяца назад
ഇറാനിൽ ഇനി എത്ര ജനങ്ങൾ ആണ് ഇസ്രായേലിന്റെ ബോംബ് വീണു ചകാൻ പോകുന്നത് ☹️
@habeebrahman8251
@habeebrahman8251 2 месяца назад
@@ravikunnath8363പ്രയാസമാണ്
@faizalfaizal4718
@faizalfaizal4718 2 месяца назад
യുദ്ദം തുടങ്ങിയാൽ ഇസ്‌റയേൽ തീരും. ഇറാന്റെ ഡ്രോണ് ആണ് യുക്രൈൻ ന്റെ കാര്യം തീരുമാനം ആക്കിയത്
@vincentvincent1499
@vincentvincent1499 2 месяца назад
പിന്നെ മുക്രി കോയ കരയരുത് ഹമാസിന് വേണ്ടി കരഞ്ഞത് മതി
@2310ro
@2310ro 2 месяца назад
​@@vincentvincent1499കാസ സങ്കി രാവിലെ സന്തോഷിച്ച് അല്ലേ...😂😂
@nithu9088
@nithu9088 2 месяца назад
Shave iran 😂😂😂😂
@ImamHussaintvMalayalam
@ImamHussaintvMalayalam 2 месяца назад
​@vincentv ആര് കരഞ്ഞു ? insult 1499
@riyaskhd1293
@riyaskhd1293 2 месяца назад
​@@nithu9088shave cheyyathe ningal muunjille
@jamalko2658
@jamalko2658 2 месяца назад
രണ്ടിൽ ഒന്നു അറിയാം. ഇതിൽ ഇറാൻ വിജയിക്കും...
@msthfpv9
@msthfpv9 2 месяца назад
ഹമസിന്റെ മുന്നിൽ മുട്ടുവിറക്കുന്ന ഡൈപർ pors
@user-rv6ib8rf3k
@user-rv6ib8rf3k 2 месяца назад
Alhamdulillah
@rimariya1232
@rimariya1232 2 месяца назад
Iran jayikkum
@kaderlatheefdxbkader2777
@kaderlatheefdxbkader2777 2 месяца назад
മാർക്കവ ടാങ്ക് അതിനെ വെല്ലും എന്റെ കക്കൂസ് ടാങ്ക് 😂
@roseflower5601
@roseflower5601 2 месяца назад
ജൂതനു മാപ്പില്ല
@najeebkannur8293
@najeebkannur8293 2 месяца назад
ആർക്ക് എന്ത് ഉണ്ടായിട്ട് എന്ത് കാര്യം പലസ്തീൻ ജനതക്ക് വേണ്ടി ഓപ്പൺ വാറിലേക്ക് ആരും വരുന്നില്ലല്ലോ
@userdigest1325
@userdigest1325 2 месяца назад
വരേണ്ട ആളുകൾക്ക് അറിയാം ഇസ്രായേലിൻ്റെ മേൽ ചെന്ന് കേറിക്കൊടുത്താൽ 68 ൻ്റെ പണി വാങ്ങിക്കൂട്ടുമെന്ന്. കബീർക്കായ്ക്കും ഈ കമൻ്റ് ബോക്സിൽ കിടന്ന് തള്ളി മറിക്കുന്നവർക്കും എന്തറിയാം ഇസ്രായേലിനെപ്പറ്റി ?😅
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 2 месяца назад
ഇസ്റായിലിന് പാച്യത്യർ സഹായിക്കാനുണ്ട്
@bathmamaas1588
@bathmamaas1588 2 месяца назад
അല്ലെങ്കിലും കൃസങ്കികൾ തമ്മിൽ അടിപ്പിക്കുകയെ ഉള്ളു ഇന്ത്യയിൽ ഹിന്ദു മുസ്ലിം തമ്മിൽ അടിപ്പിച്ച ബ്രിട്ടീഷ് കൃസങ്കികൾ ആയിരുന്നു ഇപ്പോൾ രാജ്യാന്തര തലത്തിൽ കൃസങ്കികൾ തമ്മിൽ അടിപികുന്നു 😂
@AbdulKader-ux1jl
@AbdulKader-ux1jl 2 месяца назад
ഇറാഖിൽ യുദ്ധകാലത്ത് ഇറാഖിൻ്റെ പേരിൽ ഇത് പോലുള്ള കുറെ നുണകൾ പറഞ്ഞു പരത്തി യിരുന്നു.
@user-kc3en6ov8n
@user-kc3en6ov8n 2 месяца назад
Free palastine 🌹🌹🌹
@muhammedpv1577
@muhammedpv1577 2 месяца назад
ഇസ്രാഈലിന്റെ ആണവ നിലയങ്ങലും വ്യോമ താവളങ്ങളും തകർത്തത് അറിയാത്തതാണോ
@ninanke5272
@ninanke5272 2 месяца назад
Uddur ground pamp enna kattana
@user-mo432Sameer
@user-mo432Sameer 2 месяца назад
ഇസ്രായേൽ മര്യാദക്ക് അടങ്ങി നിന്നില്ലെങ്കിൽ ഇസ്രായേലിന് നല്ല കനത്തിൽ പണികിട്ടും 👆👆
@user-by8gc9hf6y
@user-by8gc9hf6y 2 месяца назад
Athe oraotta thallernnu
@kuttanck9257
@kuttanck9257 2 месяца назад
എന്നാ description
@muhammedshareefpulikkal6377
@muhammedshareefpulikkal6377 2 месяца назад
💪ഇറാൻ 💚💚💚💚
@user-cy2sj3gi6q
@user-cy2sj3gi6q 2 месяца назад
@GayanSrilakan
@GayanSrilakan 2 месяца назад
Thaan.pooyirunoo Boomikadeyil BoomikAdeyil Meenanuom Kittillae
@mohamedjafar5620
@mohamedjafar5620 Месяц назад
This is news real
@shamsudheenshamsu4136
@shamsudheenshamsu4136 2 месяца назад
ഇറാൻ്റെ എന്നല്ല അമ്പത് ട്ടൺ സ്‌ഫോടനം വഹിക്കുന്ന ഒരു ഡ്രോണും എന്നല്ല യുദ്ധവിമാനവും കണ്ടുപിടി ചിട്ടില്ല ആവേശം നല്ലതാവിന ആക്കരുത്❤❤❤❤❤↙️↙️↙️↙️↙️🆗
@rasheedkadavil7955
@rasheedkadavil7955 2 месяца назад
50 ടൺ ,ഒന്ന് ക്ലാരിഫൈ ചെയ്യൂ
@Sherifuk
@Sherifuk 2 месяца назад
50 tnt
@oommenthalavady2275
@oommenthalavady2275 2 месяца назад
Really, this funny channel is trustworthy .so don't waste your value able time .
@Jacob-ir7hq
@Jacob-ir7hq 2 месяца назад
50 tun alla 50 kg
@Jacob-ir7hq
@Jacob-ir7hq 2 месяца назад
Iran enthu vazhakkayanenna paranjathu.
@sarafudheensaraf8077
@sarafudheensaraf8077 2 месяца назад
erante kayilulladhine kanakkilla angane ulla shakthi purathullavarke alakan patilla adhe kondane amerika nerit yudham cheyyan nokathadhadhe
@user-dn4lb8gm6j
@user-dn4lb8gm6j 2 месяца назад
ഇസ്രായേൽ ottek👌aalla, yoroopa G7, uk, Usa fraans &arbi kigs 🙏
@nazarnakatil5224
@nazarnakatil5224 2 месяца назад
❤❤❤
@SamuelJohn-rz6ih
@SamuelJohn-rz6ih Месяц назад
ഇറാൻ്റെ പുക ഉയർന്നു കാണാൻ സമയം അടുത്തൂ.
@AbdulRaheem-jq7iv
@AbdulRaheem-jq7iv 2 месяца назад
Falastheen freedam kittiyal ellam clearaakum
@ravikunnath8363
@ravikunnath8363 2 месяца назад
സമ്മതിക്കില്ല
@globetrotter986
@globetrotter986 2 месяца назад
What is anchors Name?
@ravikunnath8363
@ravikunnath8363 2 месяца назад
Crazy Man
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 2 месяца назад
ഉപരോധങ്ങൾ ഇറാനെ വീണ്ടു് ശക്തൻ ആകും.ശക്തിയുടെ കാര്യത്തിൽ ഇറാൻ തന്നെ ആണു് മുന്നിൽ. എന്നാൾ തെമ്മാടി രാജ്യങ്ങളായ അമേരിക്കയും ബ്രട്ടനു കൂടി ചേര്മ്പോൾ ശക്തൻ ഇസ്റേയിൽ തന്നെ അങ്ങനെ ആണ് 1967 ൽ അറബികളുടെ മുന്നിൽ ഇസ്റേയിൽ ജയിച്ചത് അമേരിക്ക എന്ന തെമ്മാടി രാജ്യത്തെ അള്ളാഹു നശിപ്പിചാൾ ലോകത്ത് ജനങ്ങൾക്ക് സന്താഷമായി ജീവിക്കാൻ കഴിയും അതിന് അള്ളാഹു തന്നെ വിചാരിക്കണം
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
50ton illa ikka 500kilo aanu
@abdulazeezpulavazhi7515
@abdulazeezpulavazhi7515 2 месяца назад
ടെ ന്നൊ ,കീലൊ ഏത് ആയാലും ഒരു നെഗരം ചുട്ട് കളയാൻ ഉള്ള ഡ്രോണുകൾ ഇറാന്റെ പക്കൽ ഉണ്ടു
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
@@abdulazeezpulavazhi7515 adeham paranjath thett aanu athu kond thiruthi iraan super power okke thanne aanu but jootha naayikkalum nasraani naayikkalum onnichu irane akramikkum arab munafikukal avarkku othasha cheythu kodukkum athanu ini lokam kanan povunnath
@koyamon3605
@koyamon3605 2 месяца назад
അ വിമാനങ്ങളേക്കെയും ഒരു ദിവസം പുട്ടിന്റെ മേലെ പപ്പടം വച്ചു അമർത്തുന്നത് പോലെ അമർത്താനുള്ളതാണ് അതോടെ വിമാനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും 😜😜😜😜
@Sunnys-i5t
@Sunnys-i5t 16 часов назад
Choriyaruthu.orthalnattlahu
@user-ho9jb8me6o
@user-ho9jb8me6o 2 месяца назад
കാക്ക 50 ടൺ സ്‌പോടകവസ്തുക്കൾ വഹിക്കാൻ കെലിപ്പുള്ള ഒരു ഡ്രോൺപോലും ലോകത്ത് ഇന്ന് വരെയില്ല ....
@mohammedcheenathan3246
@mohammedcheenathan3246 2 месяца назад
50 ton what are u saying bro
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
500kilo aanu sheri
@georgejoseph660
@georgejoseph660 2 месяца назад
Neegel jadiyamthi
@anilkumar-nf3gb
@anilkumar-nf3gb 2 месяца назад
Iran 300 anthaie
@mohamedrasheed6273
@mohamedrasheed6273 2 месяца назад
Nowadays size doesn't matter. Proper utilization of resources matter. US supports 100% Israel. Saudi Arabia, UAE , Jordan helped Israel by supplying informations.
@abdulrazack1222
@abdulrazack1222 2 месяца назад
iran 15000 Range Ulla Hiper Sonic mislie und akunnu d Adu Pani kahinchaal us peadikkanam
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
Illa
@johnsondavidmadthil7072
@johnsondavidmadthil7072 2 месяца назад
Best tallal
@anilkumar-nf3gb
@anilkumar-nf3gb 2 месяца назад
Bible padiku ariyan chathikum
@thomasdavid4420
@thomasdavid4420 2 месяца назад
Poojattela
@user-fw9ln3fq3g
@user-fw9ln3fq3g 4 дня назад
അടിപ്പിക്കുകയും അടി കണ്ട് രസിക്കുകയും ചെയ്യുന്ന അമേരിക്കയാണ് വില്ലൻ കുട്ടനും മുട്ടനും എന്ന കഥ ഓർമ്മവരുന്നു
@MohamedMohamed-cz4ft
@MohamedMohamed-cz4ft 2 месяца назад
65 ലക്ഷം പോളണ്ടിൽ ഓർക്കുക
@samuelkutty4741
@samuelkutty4741 29 дней назад
IRAMAIKONNUMUDUME.OK
@ummerkoya7745
@ummerkoya7745 2 месяца назад
കാരണം 1400 വർഷം മുമ്പ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യം
@mohankumar-be1er
@mohankumar-be1er 2 месяца назад
തേങ്ങ 😄
@basheerajmal9586
@basheerajmal9586 2 месяца назад
എന്തിനാണ് ഇവിടെ നബിതങ്ങളെകൊണ്ടുവ്സന്നതു?. വടികൊടുത്തു അടിവാങ്ങേരൂതു. മുസ്ലിംകൾക്ക് നബിതങ്ങളെ വൃത്തികേട് പറയുന്നതും കേൾക്കുന്നവിഷമം ആണു.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
​@@basheerajmal9586 iranumayi yuddam undavum ennum athil iran thakarum ennum nabi paranjitund ennanu rehmathulla qasimi usthath varahangalayi parayunnund
@user-tj7mi9je4f
@user-tj7mi9je4f 2 месяца назад
​@@mohankumar-be1erjai sree ram maire 😂
@ImamHussaintvMalayalam
@ImamHussaintvMalayalam 2 месяца назад
​@@mohankumar-be1er റാമ രാമ മെയ്രാമയ്. ഓം രമ മെയ്ർ സ്വഹ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sainudeenar348
@sainudeenar348 2 месяца назад
Good SPEECH 🖕💥❤🌷
@ravikunnath8363
@ravikunnath8363 2 месяца назад
യുദ്ധരംഗത്ത് അത്യന്താധുനിക സാങ്കേതിക വിദ്യയിൽ മറ്റേതൊരു രാജ്യത്തേക്കാളും വളരെ മുന്നിൽ നിൽക്കുന്ന ഇസ്രായേലിനെ പോലെ ഒരു രാജ്യവുമായി ഇറാൻ യുദ്ധം ചെയ്താൽ ഇറാൻ സ്വന്തം ശവക്കുഴി തോണ്ടലായിരിക്കും ചെയ്യുന്നത്. ഇറാൻ 50 വർഷം എങ്കിലും പിറകിലാണ് ഇസ്രായേലിന്റെ സൈനിക ശേഷിയെ താരതമ്യം ചെയ്യുമ്പോൾ
@Fatima05835
@Fatima05835 2 месяца назад
നോക്കീന്ന്.... ങ്ങളെ പേരെന്താ...?
@user-mo432Sameer
@user-mo432Sameer 2 месяца назад
😂😂
@abdulvahid1271
@abdulvahid1271 2 месяца назад
Nigalke onnum ariyilla. Iran. Athe vere.
@ravikunnath8363
@ravikunnath8363 2 месяца назад
കിട്ടിയതും വാങ്ങി അടങ്ങിയിരിക്കുക. അതാണ് ഇറാനു ഇനി നല്ലത്😜
@user-mb6be5oz7c
@user-mb6be5oz7c 2 месяца назад
നീ ആദ്യം മോഡിയോട് പറ ചൈന കവർന്നെടുത്ത കിലോമീറ്ററോളം ഭൂമി ഇങ്ങോട്ടു തരാൻ പറ ഇപ്പോൾതന്നെ ആ സ്ഥലങ്ങളെല്ലാം ചൈനീസ് പേരിലാണ് അറിയപ്പെടുന്നത്. ജയ് ശ്രീറാം, മോഡി ഇത് എങ്ങനെ സഹിക്കുന്നു ആരോടും പറയാതെ മൂടി വച്ചിരിക്കുകയാണ്.
@jaseelathasnimpv335
@jaseelathasnimpv335 2 месяца назад
ഇസ്രായേലിനോട് നേരിട്ട് യുദ്ധം ചെയ്താൽ ഇറാൻ്റെ കാര്യം ഇറാഖിനെ പോലെ വളരെ ദയനീയമായ അവസ്ഥയിലായി തീരും പക്ഷേ ഇവിടെ ഇറാൻ തനിയെയും ഇസ്രായേലിൻ്റെ കൂടെ നാറ്റോ ശക്തികൾ അമേരിക്ക മറ്റു കൃസ്തീയ രാജ്യങ്ങൾ ജിസിസി രാജ്യങ്ങൾ ഇവരെല്ലാം പറമ്പരാഗതമായി ഇസ്രായേലിനൊപ്പം നിലയുറപ്പിച്ചത് ഇപ്പോൾ നമ്മൾ കണ്ടു ഇറാൻ്റെ ആക്രമണത്തെ പ്രതാരോതിക്കാനും അറേബ്യൻ രാജ്യങ്ങളിൽ ജോർദാൻ ഇസ്രായേലിന് വേണ്ടി തങ്ങളുടെ വ്യോമപാത യഥേഷ്ടം ഉപയോഗിക്കാനും അനുമതി കൊടുത്തു അങ്ങനെ ഇറാൻ്റെ ആക്രമണത്തിൽ നിന്ന് ഇസ്രായേലിന് കാര്യമായ ക്ഷതങ്ങളൊന്നും പറ്റാതെ രക്ഷപെട്ടു. താങ്കളുടെ ഇരു രാജ്യങ്ങളുടെയും താരതമ്യപെടുത്തൽ ശരിയല്ല ഇറ്റൻ്റെ എല്ലാ വിധ പ്രതിരോധ സാങ്കേതിക മേഖലയിലും ഇസ്രായേലിനെക്കാളും ഇരട്ടി മികച്ചതാണ് എന്ന് തന്നെ വാധത്തിന് സമ്മതിക്കാം പക്ഷേ ഇപ്പുറത്ത് സമ്പന്നതയുടെ ഏറ്റവും ഉന്നതാവസ്ഥയിലുള്ള ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഇറാനില്ല മറിച്ച് ഇസ്രായേലിനൊപ്പമാണ് പാശ്ചാത്യ ശക്തികളും അറേബ്യൻ വികസിത രാജ്യങ്ങളും ഇത് കണ്ട് വേണം താങ്കൾ താരതമ്യം ചെയ്യാൻ ഇറാൻ്റെ പൊടിപോലും കാണില്ല യുദ്ധമുണ്ടായാൽ
@Yoosuf_yoochu
@Yoosuf_yoochu 2 месяца назад
Israel vaanam🤣🤣🤣🤣🤣🤣
@harith.v.kharis5974
@harith.v.kharis5974 Месяц назад
50 tonne സ്ഫോടക വസ്തു വഹിക്കുന്ന ഡ്രോണോ???
@SandhoshSandhosh-un5rp
@SandhoshSandhosh-un5rp 2 месяца назад
പാലസ്തീൻ വിഷയത്തിലും ഇതൊക്കെയായിരിന്നു ഇപ്പോൾ എന്തായി
@HappyBirds-oq8rh
@HappyBirds-oq8rh 2 месяца назад
InfrontofIndiairanisnothing
@mejovithayathil7855
@mejovithayathil7855 2 месяца назад
Thallahu ...50 tun.. kukkumbar kukkumbar.. 50tun
@anasanasvarkala7562
@anasanasvarkala7562 2 месяца назад
ഇറാന് ഭൂമിക്കടിയിൽ വ്യോമതാവളം എന്നത് താങ്കൾക്ക് പുതിയ അറിവാണോ 🤔🤔🤔
@RenjithRenjith-fp1wu
@RenjithRenjith-fp1wu 2 месяца назад
ഇറാനികൾക്ക് ഉയരമുണ്ട്ബുദ്ധി ഉണ്ടോ
@user-io3xx2mj6g
@user-io3xx2mj6g 2 месяца назад
മണ്ടാ നിനക്ക് ബുദ്ധി ഉണ്ടോ 😜😜😜
@Abdulrasheed00Abdulrasheed
@Abdulrasheed00Abdulrasheed 2 месяца назад
രഞ്ജിത്തേ ഉള്ള ബുദ്ധി വച്ചു കൊണ്ട് അവന്മാർ എല്ലാ കാലത്തും ആയുധം നിർമിച്ചു കൊണ്ടിരിക്കുന്നു.. 🤣🤣
@johnsonchungath1509
@johnsonchungath1509 2 месяца назад
ഒരു ടൺ എത്ര കിലോയാണ് എന്ന് ആദ്യം പഠിക്കുക എന്നിട്ട് വീമ്പളക്ക്
@CkSanjo
@CkSanjo 2 месяца назад
ഒരു ടൺ എത്രയുണ്ടന്ന് അറിയോ കാക്കേ ?
@globelwave1738
@globelwave1738 2 месяца назад
50 ടൺ സ്ഫോടക വസ്തു വഹിക്കുന്ന ഡ്രോണോ ?😮😮😮
@kpzacsc6652
@kpzacsc6652 2 месяца назад
ഉണ്ടടോ. തള്ളല്ല
@user-hj8zg5ui7b
@user-hj8zg5ui7b 2 месяца назад
നമ്മളെ ചിരിക്കാൻ പറയുന്നതാണെന്നെ 😆
@user-hj8zg5ui7b
@user-hj8zg5ui7b 2 месяца назад
അത് വിശ്വസിക്കുന്ന കുറച്ചു മണ്ടന്മാരും കേരളത്തിൽ ഉണ്ട് 😄😄😄
@haleemyoonas6041
@haleemyoonas6041 2 месяца назад
ഡ്രോണുകൾക്ക് ഉണ്ട് എന്നാണ് ഉദ്ദേശിച്ചത്
@user-fw9ln3fq3g
@user-fw9ln3fq3g 4 дня назад
പൂച്ചയെ പോലെ ജീവിക്കുന്നതിലും നല്ലത് പുലിയായി മരിക്കുന്നതാണ് ജൂതർ ഒരു നിലക്കും മാപ്പർഹിക്കുന്നില്ല
@SamuelJohn-rz6ih
@SamuelJohn-rz6ih Месяц назад
ഇറാൻ ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. അതിനു.മുൻപ് ഇറാൻ ചാരം.ആകും.. ഇറാൻ്റെ ഭൂമിക്കടിയിൽ.വ്യോമത്താവളം.എന്നുണ്ടായി. അമേരിക്ക ഇറാഖ് അധിനിവേശത്തിൽ ഇറാഖിൻ്റെ വിമാനങ്ങൾ. അന്നു ഇറാനിൽ സൂക്ഷിക്കുക ആയിരുന്നു. അത് തിരിച്ച് ആവിശ്യപെട്ടിട്ടു കൊടുത്തില്ല . അത് പോലെ യുദ്ധോപകാരണങ്ങൾ ഇറാൻ തിരിച്ചു കൊടുക്കാതെ കൈവശമാക്കി വച്ചിരിക്കുക ആണ്. എന്നിട്ട് ഇറാൻ്റെ..ആയുധങ്ങളാണ് വീമ്പു പറയുന്നവനെ പിന്നീട് ഇതുപോലെ പറയാൻ.കാണണം.
@user-wm8fi9il1z
@user-wm8fi9il1z 2 месяца назад
iSrael..dog.kala..sahayikkunna..u.s.a....dog..force..na...help..chayyunna....sattelite.....photos...❤
@nithu9088
@nithu9088 2 месяца назад
Ejjathi thalllaaaando koyaaa 😂😂😂
@narayananprasad2878
@narayananprasad2878 2 месяца назад
ഇറാൻ എന്തിനാണ് മുന്നൂറോളം മിസൈലുകളും നൂറിൽപ്പരം ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ആക്ക്രമിച്ചത്? ഇസ്രയേലിനെ ഭയപ്പെടുത്താനോ തങ്ങളുടെ ശക്തി ലോകത്തിനു കാട്ടിക്കൊടുക്കാനോ ആയിരുന്നു എങ്കിൽ മുന്നൂറോളം മിസൈലുകളും നൂറിൽപ്പരം ഡ്രോണുകളും ഒറ്റയടിക്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ. ഇസ്രയേലിനെ മുച്ചൂടയും തകർക്കാൻ ആയിരുന്നു ഇറാൻ ലക്ഷ്യം വെച്ചത് എന്ന് വ്യക്തം. ശത്രു രാജ്യത്തിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവർ അവരുടെ ആയുധപ്പുരയിലെ പൊട്ടാത്ത സാധനങ്ങൾ ഉപയോഗിക്കുകയില്ലല്ലോ. അപ്പോൾ ഇറാൻ ഇസ്രായേലിനു എതിരെ ഉപയോഗിച്ചത് അവരുടെ പക്കൽ ഉള്ളതിൽ വെച്ച്‌ ഏറ്റവും ശക്തമായ ആയുധം തന്നെയാണ്. അതെല്ലാം ഇസ്രായേൽ പ്രതിരോധത്തിന്റ മുന്നിൽ നിഷ്‌ഫലം ആയി. ആ ഇറാൻ ഇനിയും എന്തോന്ന് ആയുധം ഉപയോഗിക്കും എന്നാ പറയുന്നത് യഥാർത്ഥ പ്രശനം അവിടെയല്ല. ഇറാനിയൻ മത ഭരണകൂടം നേരിടാൻ പോകുന്ന വെല്ലുവിളി ഇറാനിലെ ജനങ്ങളിൽ നിന്നാണ്. അവർക്ക് ഇറാൻ ഖുമൈനി ഭരണകൂടം മറുപടി നൽകിയേ തീരും. ഇറാനിൽ അധികം താമസിക്കാതെ ജനങ്ങൾ കലാപം അഴിച്ചു വിടും.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
Janangal ful saport aanu israil missile pathichappol bayangara agosham aayirunnu thehranil
@joecok
@joecok 2 месяца назад
E koyakal sherikum mandanmar thanney😂😂😂😂. 50 ton dron, chirichu chirichu manda thinnu 😂😂😂😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
Pizhav pattiyath aanu 500kilo aanu sheri
@umaimahanif1807
@umaimahanif1807 2 месяца назад
നല്ല തളള്. ഈ തള്ളോട് കൂടി ഇസ്രായേൽ തീരുമോ
@abunoushad.h7622
@abunoushad.h7622 2 месяца назад
Hamasinodu jayikkaan pattaatha ivar evideyum vijayikkilla
@desertstormq
@desertstormq 2 месяца назад
അടിച്ച സാധനം ഏതാണ് ?? ... ഏതായാലും നല്ല സ്ട്രോങ്ങ് സാധനം ...
@shanhami2433
@shanhami2433 2 месяца назад
Israel thoorum
@sethupillai9122
@sethupillai9122 2 месяца назад
സദാംമിന്റെ അവസ്ഥ മറക്കണ്ട.
@shamsuak5035
@shamsuak5035 2 месяца назад
അത് മറക്കില്ല മറന്നാൽ നിങ്ങൾ സമാധാനത്തിൽ ഉറങ്ങും അങ്ങനെ നിങ്ങളെ ഉറക്കില്ല 😂😂😂
@sebastiana4701
@sebastiana4701 2 месяца назад
തള്ളി തള്ളി ഞങ്ങൾക്ക് ചിരി വരുന്നു ഭയം ഇറാനി എപ്പോഴും ഉണ്ട്
@johnvargis6204
@johnvargis6204 2 месяца назад
അമ്പത് ടൺ ഭാരം വഹിക്കുന്ന ഡ്രോൺ പോലും😂 ബല്ലാത്ത തള്ള് തന്നെ കാക്കാ. ബോയിങ് 747 ന്റെ അത്രയും വലുപ്പം ഉള്ള ഡ്രോണോ?
@anwarozr82
@anwarozr82 2 месяца назад
ഇറാൻ 🔥🔥🔥🔥🔥👍🏻👍🏻👍🏻🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@ravikunnath8363
@ravikunnath8363 2 месяца назад
ഇറാന്റെ ഡമാസ്കസിൽ ഉളള കോൺസുലേറ്റ് ഇസ്രായേൽ ആക്രമിച്ചു ഇറാന്റെ ഉന്നത സൈനിക മേധാവികളായ 7 പേരടക്കം ഇരുപതോളം പേരെയാണ് ഇസ്രായേൽ ഒറ്റയടിക്ക് തീർത്തു കളഞ്ഞത്😜 അതിന് തിരിച്ചടിയായി ഇറാന് എന്ത് ചെയ്യാൻ പറ്റി ? 300 മിസൈലുകളും ഡ്രോണുകളും അയച്ചത് എല്ലാം ഇസ്രായേലിന്റെ അതിർത്തി കടക്കും മുൻപ് അയേൺ ഡോം തകർത്തു കളഞ്ഞു. ഇറാൻ നാണം കെട്ടു. ഇസ്രായേലിൽ ഒരു ആൾനാശവും ഉണ്ടായില്ല എയർ പോർട്ടിന് അല്ലറ ചില്ലറ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ. എയർ പോർട്ട് ഇപ്പോൾ വീണ്ടും സജീവമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ ഒരു തിരിച്ചടിക്ക് ഒരുങ്ങുകയാണ്. ഇറാന് താങ്ങാൻ കഴിയുമോ എന്ന് കണ്ടറിയണം. ഗാസയിൽ 34,000 പേരാണ് തീർന്നുപോയത്. ഇറാനിൽ ജനസംഖ്യ കൂടുതൽ ആണ്. മോങ്ങലിന്റെ ദിനങ്ങൾ ആണ് വരാനിരിക്കുന്നത്😜 വംശഹത്യ ആണെന്നും പറഞ്ഞു വന്നേക്കരുത്. നേരത്തെ പറഞ്ഞേക്കാം😓
@bennyaa5839
@bennyaa5839 2 месяца назад
തള്ളി തള്ളി തള്ളാൻ മാത്രം വിധിക്കപ്പെട്ടവർ
@zubam2317
@zubam2317 2 месяца назад
50 ടൺ ? ഡ്രോണിന് 100 കിലോ ഭാരമേ ഉള്ളു
@nishadnichu5432
@nishadnichu5432 2 месяца назад
1 tone 1000 kg aan
@XavierPayyappalliyil
@XavierPayyappalliyil 2 месяца назад
Neenekorucheyadorkallumorucheeadtaaavaneipalekumkeetiyilaneeantuepolkannunu
@user-ni7nk1sl7e
@user-ni7nk1sl7e 2 месяца назад
Yente.ponn.suhrthe.israil.vijayikkan.chila.karananghalund.irane.pole.ottakalla.israil.israilinoppam.americayum.brittanum..chila.yuropian.rajianghalumund.israil.ottakalla.irananengi.yetrayo.varshamayi.americayude.uparodathil.kaziyunnayh. israilin.anghaneyoru.uparodamilla.irane.israil.akramichath.israilin.pinnil.yellavida.ayuda.sahayavum.sainika.sahayavum.israilin.america.nalkunnund
@saneesh8602
@saneesh8602 2 месяца назад
ഇറാനെ ആറാം നൂറ്റാണ്ടിൽ കൊണ്ടു പോയി ഇറക്കി വിട്ടിട്ടെ ഇസ്രായേൽ തിരിച്ചു വരൂ. അത് ജൂതന്മാർ ആണ് ടീം. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇറാന്റെ സകല മാളങ്ങളും സ്കെച്ച് ചെയ്തു ആണ് അവർ പണിക്ക് ഇറങ്ങിയത്. പൊളിച്ചടുക്കും അവർ ലോകത്തിൽ റയർ പീസ് ആണ് ഇസ്രായേൽ.
@Fatima05835
@Fatima05835 2 месяца назад
ഈ ചാനലിന്റെ പേര് കേരള പ്രാദേശികം വാർത്തകൾ മുഴുവൻ വിദേശം... നിഷ്പക്ഷം ചാനൽ വാർത്ത മുഴുവൻ അൽ സുടാപ്പി പക്ഷം
@anilkumar-nf3gb
@anilkumar-nf3gb 2 месяца назад
Poda Iran thanga😮
@josephc.t5791
@josephc.t5791 2 месяца назад
You eat pork meat today night
@anilkumar-nf3gb
@anilkumar-nf3gb 2 месяца назад
Israyel athra undu Iran athra undu onu poda
@Fatima05835
@Fatima05835 2 месяца назад
ഇതൊക്കെ ബിടൽസാണ് തിന്ന പൈസ ചോദിക്കാതിരിക്കാൻ.. റൗഡി... ഞാൻ വല്യ റൗഡിയാണ് ഒരാളെ കൊന്ന് ശിക്ഷ കഴിഞ്ഞു ഇപ്പൊ ഇറങ്ങീട്ടെ ഉള്ളൂ എന്നൊക്ക പറയുംപോലെ... അമേരിക്ക, ഇസ്രായേൽ അത് നിഷേധിക്കൂല അവര് വല്യ ആയുധ മൊക്കെ ഉള്ള രാജ്യമെന്നു ലോകർ വിശ്വസിച്ചാലല്ലേ അവരെ തോൽപ്പിച്ചാൽ വെയിറ്റുള്ളൂ....
@visionconcept9161
@visionconcept9161 2 месяца назад
Onnu poda
@chupra007
@chupra007 2 месяца назад
Evan pottan anoo
@user-hj8zg5ui7b
@user-hj8zg5ui7b 2 месяца назад
വിമാനമെല്ലാം പാത്തുവെച്ചിരിക്കുകയല്ലേ അത് പുറത്തു കാണിച്ചാൽ ഇസ്രായേൽ തീർത്തു കളയും എന്ന് അറിയാം അതാ കാര്യം
@ROLLENDMORERA
@ROLLENDMORERA 2 месяца назад
ഇറാന് അടി പൊയിന്റെൽ കൊടുത്തിരിക്കുകയാണ്... ഇനി കളി കണ്ടിട്ട് .. മതി... ഗാസ ആയിരിക്കില്ല.. ഇവിടെ കാണുന്നത്... ഇറാന്റെ 400 മിസൈൽ പലതും കടലിൽ പോയി വീണു ഒരു ചുക്കും സംഭവിചില്ല🎉
@ummerkoya7745
@ummerkoya7745 2 месяца назад
യുദ്ധം നടക്കുകയാണെങ്കിൽ ഇറാൻ തോൽക്കും
@mahelectronics
@mahelectronics 2 месяца назад
കണ്ടുപിടിച്ചു !!
@user-tj7mi9je4f
@user-tj7mi9je4f 2 месяца назад
​@@mahelectronicsolathum 😂
@Angry-Ram
@Angry-Ram 2 месяца назад
എന്താ കോയ ഇത് ? നീ മാനസാന്തരപ്പെട്ടോ?
@aksufairtmda7075
@aksufairtmda7075 2 месяца назад
കരയണ്ട മോനെ
Далее