Тёмный

ഇറാൻ പാകിസ്ഥാൻ വിഷയത്തിന് പിന്നിൽ | Iran Pakistan Crisis | Pakistan and Iran | alexplain 

alexplain
Подписаться 705 тыс.
Просмотров 283 тыс.
50% 1

Iran Pakistan Crisis | Pakistan and Iran | alexplain
Iran launched attacks in Pakistan and Pakistan has retaliated with air strikes in Iran. The conflict between Iran and Pakistan is rising after the attacks between them. This video explains the reasons behind the current attack by Iran on Pakistan and Pakistan's retaliation against Iran. The major reason behind the attacks is Baloch militants operating in both Pakistan and Iran. The video explains the history behind Baloch nationalism and the Baloch militancy in both countries and how it led to the Iran-Pakistan crisis. Experts think that the issue won't escalate further. The video also explains Iran's direct and indirect involvement in the conflicts in the Middle East as well as other regions as part of its ambition to become a prominent power in the region.
#iran #pakistan #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 573   
@dancecorner6328
@dancecorner6328 8 месяцев назад
പക്വതഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ പങ്ക് വലുതാണ് ❤
@alexplain
@alexplain 8 месяцев назад
Thank you
@rafirafi300
@rafirafi300 8 месяцев назад
വളരെ ശെരിയാണ് ❤❤❤
@Akshay_vasudev
@Akshay_vasudev 8 месяцев назад
പക്ഷേ ഇത്തരം പ്രോഗ്രാമുകൾ എത്ര യുവാക്കൾ കേൾക്കുന്നു എന്നത് സംശയമാണ് 😢
@dancecorner6328
@dancecorner6328 8 месяцев назад
@@Akshay_vasudev ശരിയാണ് . എന്നാലും ആവുന്ന രീതിയിൽ ഷെയർ ചെയ്യാറുണ്ട്
@pranavtc2196
@pranavtc2196 8 месяцев назад
​@@Akshay_vasudevorupad per kekunud
@thansanthomas
@thansanthomas 8 месяцев назад
എത്ര വ്യക്തവും ലളിതവും ആയിട്ടാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്.. 👌🏻👌🏻
@alexplain
@alexplain 8 месяцев назад
Thank you
@sreerajvr797
@sreerajvr797 8 месяцев назад
പത്രങ്ങളിൽ നിന്നും,കറൻറ് affair മാസികകളിൽ നിന്നും ലഭിക്കുന്ന അറിവിൻ്റെ അപ്പുറത്തുള്ള tail end ഒരു കഥ പോലെ പറഞ്ഞു തരുന്ന അലക്സ്പ്ലൈന് അഭിനന്ദനങ്ങൾ
@alexplain
@alexplain 8 месяцев назад
Thank you
@RejimonGeorge-es4fl
@RejimonGeorge-es4fl 8 месяцев назад
ആദ്യമായാണ് Alexplain കാണുന്നത്, ക്രിത്യവും വ്യക്തവുമായ അവതരണം. Go ahead, all the best .
@alexplain
@alexplain 8 месяцев назад
Thank you
@anurajg3676
@anurajg3676 8 месяцев назад
Njangaloke thudakam muthal pullide video follow cheyyund ❤❤❤
@immoralpolice9900
@immoralpolice9900 8 месяцев назад
യുദ്ധം നന്മയും തിന്മയും തമ്മിലല്ല . തിന്മയും തിന്മയും തമ്മിലാണ് 🥵🥵🥵🥵🥵
@renjiththomas77
@renjiththomas77 8 месяцев назад
💯✅️✅️✅️✅️✅️✅️
@sintokk9317
@sintokk9317 8 месяцев назад
Yes😂😂
@Real_indian24
@Real_indian24 8 месяцев назад
ആഅന്നിട്ട് ഏറ്റവും വലിയ നന്മ മരമായ അമേരിക്ക വന്ന് യുദ്ധം തീർക്കുമോ?😂😂😂
@sjay2345
@sjay2345 8 месяцев назад
ഇങ്ങളുടെ previous കമൻറ് കണ്ടാൽ അറിയാം നിങ്ങളുടെ പ്രശ്നം എന്താണെന്ന്... ​@@Real_indian24
@INFINI_X
@INFINI_X 8 месяцев назад
America ann pinmaariya kond aan ISIS etrem valarnnath​@@Real_indian24
@avinanandan4171
@avinanandan4171 8 месяцев назад
ന്യൂസ് കണ്ടപ്പോൾ വിജാരിച്ചതാണ് ന്താണ് അവിടെ പ്രശ്നം എന്ന്. വൈകീട്ട് വീഡിയോ ആയി നിങൾ എത്തി.. അതാണ് അലക്സ്പ്ലൈൻ...❤❤❤❤
@adarshk8763
@adarshk8763 8 месяцев назад
ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ നിന്നെല്ലാം ഒരു കാര്യം മനസിലാക്കാം.ഇവിടുത്തെ ജനങ്ങൾ തമ്മില്ലല്ല, ഇവിടത്തെ രാഷ്ട്രീയക്കാർ തമ്മിലാണ് യഥാർത്ഥ കൊയപ്പം.
@RR-vp5zf
@RR-vp5zf 8 месяцев назад
രാഷ്ട്രീയം അല്ല.. അവരവരുടെ ഭാഷപരമായ അവകാശങ്ങൾ അനുവദിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം ആണ്.. Baloch വിഘടന വാദം അടിച്ചമർത്താൻ വേണ്ടി pakistan-iran സംയുക്തമായി നടത്തിയ ആക്രമണം ആകണം. കാരണം രണ്ട് രാജ്യങ്ങളും നടത്തിയത് baloch കളുടെ ബുദ്ധി കേന്ദ്രങ്ങളിൽ ആണ്.. Iran ന്റെ നിയന്ത്രണം കയ്യാളുന്നത് shia ക്കൾ ഒന്നുമല്ല,, അത് farsi(persians)ആണ്. അത് പോലെ pakistan ൽ punjabi കൾക്കാണ് കൂടുതൽ ഭരണത്തിന്റെ അധികാരങ്ങൾ.. ഇന്ത്യയിൽ hindi ഭാഷക്കാരുടെ അതേ പോലെ.. മതം എന്നത് വിശ്വസിക്കാനുള്ള ഒരു വഴി മാത്രം ആണ്.. അവകാശങ്ങൾ നിഷേധിക്കുന്നത് ഭാഷ politics ആണ്.
@o2thasi140
@o2thasi140 8 месяцев назад
Ys
@Miya_Bhaiii
@Miya_Bhaiii 8 месяцев назад
Ippozhaano Manasilayaath 🥴
@tonystark2576
@tonystark2576 8 месяцев назад
Muslims and jews
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je 8 месяцев назад
പക്ഷേ ആ യുദ്ധം രണ്ടു രാജ്യങ്ങളിൽ സംബന്ധിച്ചും കുഴപ്പമില്ല കാരണം ഇറാൻ ആക്രമിച്ചത് പാകിസ്ഥാനിലെ വിഘടന വാദികൾ ആയ ബലൂ ആർമിയാണ് അതുപോലെതന്നെ തിരിച്ച് പാകിസ്ഥാൻ ആക്രമിച്ചത് ഇറാനിലെ വിഘടന വാദികളെയും ആണ് ചിലപ്പോൾ അവർ തമ്മിലുള്ള ഒത്തുകളി ആയിരിക്കാം
@ANONYMOUS-ix4go
@ANONYMOUS-ix4go 8 месяцев назад
Peace + peace =rest in peace 🤣🤣🤣
@sreejithshankark2012
@sreejithshankark2012 8 месяцев назад
Peace + Peace = Master pieces 😂
@shiyas9321
@shiyas9321 8 месяцев назад
സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്
@Enigmasuhail
@Enigmasuhail 8 месяцев назад
as always great content Alex. i walk 30 minutes to work and back everyday and i listen to your video and it really helps the walk and to learn something new or refresh some forgotten knowlegde
@alexplain
@alexplain 8 месяцев назад
Thank you
@nandhuvlogger825
@nandhuvlogger825 8 месяцев назад
​@@alexplain നിങ്ങള് എന്തിനാണ് എൻ്റെ കമൻ്റ് ഡിലീറ്റ് ആക്കുന്നത്? അതിനു തെറ്റായ കാര്യമോ ആരെങ്കിലും കുറ്റപ്പെടുത്തിയോ ഒന്നുമല്ലല്ലോ പറഞ്ഞത്. നിങ്ങൽ നേരത്തെ പറഞ്ഞ വിഡിയോയിലെ തെറ്റ് ചൂണ്ടികാണിച്ചു. അതിൻ്റെ ആധികാരികത നോക്കുന്നതിന് പകരം കമൻ്റ് ഡിലീറ്റ് ചെയ്യാൻ നോക്കുന്നത് ശെരിയായ കാര്യമാണോ? സ്വയം ചിന്തിക്കൂ.
@mohamednabeel9312
@mohamednabeel9312 8 месяцев назад
What was your comment?​@@nandhuvlogger825
@gokulkrishnan6909
@gokulkrishnan6909 8 месяцев назад
​@@nandhuvlogger825 nthayirunnu comment
@nandhuvlogger825
@nandhuvlogger825 8 месяцев назад
@@gokulkrishnan6909 early rigvedic periodile society enghane aayirunnu ennu paranjathil chila thettukal undayirunnathu parannu koduthirunnu. Athu ivan delete cheythu
@bijumullankandy7612
@bijumullankandy7612 8 месяцев назад
ആർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഒരു വിവരണമാണ് താങ്കൾ കാഴ്ചവച്ചത് എൻ്റെ നന്ദി അറിയിക്കുകയാണ്....❤👍🙏
@basheerchalnai4871
@basheerchalnai4871 8 месяцев назад
കുറേ കാലം ലോകത്ത് കുഴപ്പം ഉണ്ടാക്കിയിരുന്നത് വെള്ളക്കാരായിരുന്നെങ്കിൽ ഇന്ന് അമേരിക്കയാണ് ചിരിച്ചും തോളിൽ കൈ ഇട്ടും നൈസായി തമ്മിൽ തല്ലിക്കുകയാണ്😢 നല്ല അറിവ് ബ്രോ👍
@felixxaviar2626
@felixxaviar2626 8 месяцев назад
ഇസ്ലാം മോശമല്ല..
@bijubalakrishnan1773
@bijubalakrishnan1773 8 месяцев назад
ചമാതാ ന കൊതം ഉള്ളടത്തോളം അമേരിക്കക്ക് ആയുധം കൊടുത്താൽ മാത്രം മതി ബാക്കി നമ്മ പുള്ള കൊ നോക്കി കോളും
@negan8795
@negan8795 8 месяцев назад
Angane thammil thaluvanengil ,thammil thalunnavanmarude thallayil ethra mathram chanakam niranjirikkunnundavum.
@shah_en_shah
@shah_en_shah 8 месяцев назад
​@@bijubalakrishnan1773 ithu ninte thallayude koathil adikkum pole alla chanakamey😂😂. Kuthithirichu irakunnathanu.
@shah_en_shah
@shah_en_shah 8 месяцев назад
​@@felixxaviar2626 kurishukrishikarude koode koodiya prashnam aanu avide. Sheriyakum .
@vjjoshy
@vjjoshy 8 месяцев назад
സ്തിതീകരണമല്ല ബ്രൊ സ്ഥിരീകരണമാണ്. താങ്കളുടെ ഒരുമാതിരി വീഡിയോയൊക്കെ കാണാറുണ്ട്. നല്ല അറിവുകൾ കിട്ടുന്ന വീഡിയോസ് ആണ്.
@sijinjoseph9210
@sijinjoseph9210 8 месяцев назад
Alexplain ഇൽ നിന്നും പ്രതീക്ഷയോടെ കാത്തിരുന്ന വീഡിയോ❤
@alexplain
@alexplain 8 месяцев назад
Thank you
@nahaspb5081
@nahaspb5081 8 месяцев назад
താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി തരുന്നു ♥️മറ്റു ചാനലുകൾ എല്ലാ വിഷയത്തിലും സ്വന്തമായി കുറേ കയ്യിൽ നിന്ന് എടുത്തിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. താങ്ക്സ് ബ്രോ 🥰♥️
@sharafuep9498
@sharafuep9498 8 месяцев назад
താങ്കളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. വളരെ വ്യക്തമായി ആർക്ക് വേണ്ടിയും സംസാരിക്കാതെ വിവരിക്കുന്ന ഒരാളാണ് നിങ്ങൾ. ഒരുപാട് നന്ദി
@bijubalakrishnan1773
@bijubalakrishnan1773 8 месяцев назад
സമാധാനം ആണ് സാറെ ഇവരുടെ മെയിൻ!
@Yahooth_obg3
@Yahooth_obg3 8 месяцев назад
ഇമ്പൾ ശാഖയിൽ പോയി ക്ഷേത്രങ്ങളിലേക്ക് തൂറി എറിയാൻ പരിശീലനം കരകഥമാക്കുന്ന പോലെയല്ല😅
@shani676542
@shani676542 8 месяцев назад
മണിപ്പൂരിലെ പോലെ 😂😂
@shiyas9321
@shiyas9321 8 месяцев назад
സമാധാനം ചാണകക്കുഴിയിൽ പൂണ്ടുവിളയാടുകയാണ്.
@wickyswag7799
@wickyswag7799 8 месяцев назад
​@@shani676542athin manipuril theevrvadham allalo Eth chunni Shia adi 😂😂😂
@_Parthasarathi_
@_Parthasarathi_ 8 месяцев назад
​@@shani676542 Like Kashmiri Pandits and Godra
@moonknight3678
@moonknight3678 8 месяцев назад
യൂട്യൂബ് ചാനലിന്റെ പേരിനോട് നീതിപുലർത്തുന്ന explanation.❤ alexplain 🔥
@Hafis_NK
@Hafis_NK 8 месяцев назад
മലയാളത്തിലെ one of the best channel
@arunkrishnanpkl9807
@arunkrishnanpkl9807 8 месяцев назад
നല്ല വിവരണം 🙋സുഹൃത്തേ... അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ 👍
@MsSK-l1x
@MsSK-l1x 8 месяцев назад
നല്ല പ്രഭാഷണം. സംഭവങ്ങളൊക്കെ വളരെ ഭംഗിയായി വിശദമാക്കിയിരിക്കുന്നു. നിങ്ങളുടെ വിശദീകരണം ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കട്ടെ. ലോകത്തിലേ 56 ഇസ്‌ലാമിക രാജ്യങ്ങളും മുസ്ലിം ജനവിഭാഗവും ഈ ലോകത്തിൽ എത്രമാത്രം അക്രമങ്ങളും അസമാധാനവും ഉണ്ടാക്കിക്കോണ്ടിരിക്കുന്നതായി കാണാനൊരു പ്രയാസവുമില്ല. ഒരു ആറാം നൂറ്റാണ്ടിന്റെ കാട്ടറബി സംസ്കാരം എങ്ങനെ ആധുനിക യുഗത്തിൽ പൊരുത്തപ്പെടും? ഒരിക്കലും കഴിയില്ലെന്ന സത്യം ലോകം മന സ്സിലാക്കിക്കഴിഞ്ഞു. ഈ ഖുർആനും ഒരു മുഹമ്മദുമാണ് ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും മൂലകാരണം. അവർ മറ്റുമതക്കരെയും കൊല്ലും, അത് പറ്റിയില്ലെങ്കിൽ അവർ തമ്മിലടിച്ചു കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യും . കൊല്ലും കൊലയും സ്ത്രീവിരുദ്ധതയും ശാസ്ത്ര, മാനവീക വിരുദ്ധതയും മാത്രം കൊണ്ടു നടക്കുന്ന ഒരു കൂട്ടം! എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ സമാധാന മതമെന്നു വാഴ്ത്തിപ്പാടാൻ കുറെ മദ്രസ്സ പൊട്ടന്മാരും അഭിനവ സാംസ്‌കാരിക നായകന്മാരും നാലുവോട്ടിനായി രാജ്യത്തെപ്പോലും ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയക്കാരും !
@usmanpulikkal
@usmanpulikkal 8 месяцев назад
ബ്രോ അതു ഇനിയും തു ടരും പൂപ്പൽ പിടിച്ച ആയുധം ഉണ്ടല്ലോ
@afsalshazz5996
@afsalshazz5996 8 месяцев назад
Indonesia ,ramante makkal indiyil mathram othungiyath bagyam illenkil kaamayirunno chanakam thoori meyinjene
@amankumbla8792
@amankumbla8792 8 месяцев назад
Mr kunchandy അൽപഞ്ചനി നല്ലനമസ്കാരം
@akashsuresh1369
@akashsuresh1369 8 месяцев назад
Kop aan. Kaatt arabi samskaaram aayond aavum nammade malayalikalk Ambalam vare paniyan anumathi Omanilum UAE ulla government sammatham koduthath.
@MsSK-l1x
@MsSK-l1x 8 месяцев назад
@@akashsuresh1369 താങ്കൾ കുറച്ചു വിശാലമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഓമാനിലോ ബഹറിനിലോ അമ്പലം വെച്ചു കൊടുത്തത് നല്ലതു തന്നെ. അവർ ആരെ നോക്കിയാണ് ഇതൊക്കെ പഠിക്കുന്നതെന്നു അങ്ങക്ക് അറിയാമോ ? അവർക്കു മാറ്റമുണ്ടായത് അവർ നല്ല മനുഷ്യരുമായി ചങ്ങാത്തം കൂടിയതുകൊണ്ടു മാത്രം ! സൗദിയിൽ എന്ത്‌ കൊണ്ടു അനുദിനം മാറ്റങ്ങൾ വരുന്നു ? ഇന്ത്യനേഷ്യ എന്തുകൊണ്ടാണ് ഖുർആൻ തിരുത്തുന്നത് ? ഹമാസിന്റെ അതിക്രമങ്ങളെ എന്തുകൊണ്ടാണ് സൗദിയും ഇറാൻ ഒഴികയുള്ള മറ്റെല്ലാ ഇസ്ലാമിക രാജ്യങ്ങളും അനുകൂലിക്കാത്തത് ? ഒരു ഇറാനും, പൊളിഞ്ഞു പാപ്പരായ പാകിസ്ഥാനും, 35 ലക്ഷം സിറിയക്കാരെ നിഷ്ക്കരുണം പുറത്താക്കിക്കോണ്ടിരിക്കുന്ന സാമ്പത്തീകമായി തകർന്ന ഒരു തുർക്കിയും, ഹൂതികളും ഹിസ്‌ബുള്ളയും മാത്രം അറബ് ലോകത്തിൽ ഒറ്റപ്പെട്ടു പോയത് എന്തുകൊണ്ടാണ് ? സൗദിയും ബഹ്‌റൈനും UAE യും കുവൈറ്റുമൊക്കെ അമേരിക്കയുടെ കാരുണ്യത്തുൽ കഴിയുന്ന രാജ്യങ്ങളാണെന്ന സത്യം അറിയാമോ ? അവിടങ്ങളിലുള്ള അമേരിക്കൻ പട്ടാളത്തെ പിൻവലിച്ചാൽ അഫ്ഘാനിസ്ഥാന്റെ ഗതിയായിരിക്കും അവർക്ക്‌ ! "കഅബയെ" കാക്കുന്നത് ഇസ്രായേൽ നിർമ്മിത പേട്രിയറ്റ്‌ മിസൈൽ വേധ സംവിധാനങ്ങളാണ് ! അവയെ പ്രവർത്തിപ്പിക്കാനുള്ള ബുദ്ധിപോലും അവർക്കില്ലാത്തതിനാൽ ഇസ്രായേൽ - അമേരിക്കൻ പട്ടാളക്കാരാണ്‌ അവ ഇന്നും പ്രവർത്തിപ്പിക്കുന്നത് ! ചുരുക്കത്തിൽ ഒറ്റ ദിവസം സൗദിയിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ ? നിങ്ങൾക്കറിയില്ലായിരിക്കാം, അവർക്കറിയാം . ചരിത്രം പഠിക്കുക. സത്യത്തിനെതീരെ വെറുതെ വാചകമടിക്കരുത് ! അതു അജ്ഞതയും വെറും പാപ്പരത്വവുമാണ് !
@harikumarkr
@harikumarkr 8 месяцев назад
Great explanation. Keep it up. Being a sensitive topic, kudos to you on bringing up an unbiased historical perspective of the issue. 👏👏
@mohammednizar4617
@mohammednizar4617 8 месяцев назад
അതായത് ചുരുക്കിപ്പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളുടെയും താക്കോൽ അമേരിക്കയാണ്.
@Akash-oi7jm
@Akash-oi7jm 8 месяцев назад
പാകിസ്താൻ അവരേ അടിച്ചമർത്തി ഇല്ലായിരുന്നു എങ്കിൽ ഒന്നും ഉണ്ടാകില്ലല്ലോ
@Virgin_mojito777
@Virgin_mojito777 8 месяцев назад
അല്ല ജൂതൻ 😅😅
@തോൽവി
@തോൽവി 8 месяцев назад
Ee Pakistan America ye vilichu veruthiyathu ale
@Trippyguymad
@Trippyguymad 8 месяцев назад
അമേരിക്ക ഇറാനെ ചൊറിഞ്ഞുകൊണ്ടിരിക്കാൻ പാകിസ്ഥാന്റെയും ഇറാന്റെയും ശത്രുവായ രണ്ട് രാജ്യത്തുമുള്ള ബലൂചികളെ ഉപയോഗിക്കുന്നു
@ANONYMOUS-ix4go
@ANONYMOUS-ix4go 8 месяцев назад
നിങ്ങളുടെ വർഗം പൊട്ടന്മാർ ആയതിനു അമേരിക്ക എന്ത് പിഴച്ചു 🤣🤣🤣🤣🤣🤣🤣🤣
@AbdullaRashad-cb1jx
@AbdullaRashad-cb1jx 8 месяцев назад
ഇതുമായി ബന്ധപ്പെട്ട് പല വീഡിയോയും കണ്ടിരുന്നു. പക്ഷെ വളരെ വെക്തമായും കൃത്യതയുള്ളതുമായി തോനിയത് താങ്കളുടെ അവലോകനം.
@vipinns6273
@vipinns6273 8 месяцев назад
ഇന്നു വരുമെന്ന് പ്രതീക്ഷിച്ച എപ്പിസോഡ് 👌👍
@jobinthomas430
@jobinthomas430 8 месяцев назад
സമകാലീന സംഭവങ്ങൾ വ്യകതമായി മനസിലാക്കുവാൻ താങ്കളുടെ വീഡിയോകൾ വളരെ ഉപകാരപ്രദം. 👌
@appothikkiri22
@appothikkiri22 8 месяцев назад
Mr Alex , you are a gem✨
@alexplain
@alexplain 8 месяцев назад
Thank you
@9349981141
@9349981141 8 месяцев назад
തികച്ചും അജ്ഞാതമായിരുന്ന ഒരു വിഷയമാണ് താങ്കൾ അനാവരണം ചെയ്തത്. നന്ദി.
@Concepts.6521
@Concepts.6521 8 месяцев назад
I was waiting for your explanation and here I am.
@leomessi-jf1hz
@leomessi-jf1hz 8 месяцев назад
എല്ലാം സമാധാനത്തിനാണ് എന്ന് നമുക്ക് പ്രാർത്ഥിക്കാം.... 🙏
@yousafsa3097
@yousafsa3097 8 месяцев назад
❤your Amazing Bro keep it up ❤ ഇഷ്ട്ടമായി ❤
@sajeerkattayadan4779
@sajeerkattayadan4779 8 месяцев назад
എവിടെ കോൺഫ്ലിക്ട് വന്നാലും ഞാൻ ആദ്യം തിരയുന്നത് alexplain 🎉👍🏻👍🏻keep going bro
@jijochenkulam
@jijochenkulam 8 месяцев назад
പ്രഭാഷണത്തിൽ ആവശ്യമില്ലാത്ത സ്ഥാനങ്ങളിൽ " വേണ്ടി" കടന്നു വരുന്നു. പുതുതലമുറയിൽ അധികമായി കയറിയതാണിത്.' അരോചകമാണത്. ഉദാ :- "മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കാം" ഇവിടെ എന്തിനാണ് "വേണ്ടി " ചേർക്കുന്നത്?
@msz281
@msz281 8 месяцев назад
നല്ല അറിവ്
@kiranpramod
@kiranpramod 8 месяцев назад
Thank you ❤
@puttus
@puttus 8 месяцев назад
കാരണം ഒന്നേയുള്ളു...ഇവൻമാരുടെ കുത്തുബുക്ക് 😂😂😂
@tresajessygeorge210
@tresajessygeorge210 8 месяцев назад
നന്ദി...!!!
@sreekumar1013
@sreekumar1013 8 месяцев назад
Parayaathirikkaan vayya... Lokathil pala mathangal undu. But, ellaayidathum problems maathram undaakkunna, bheeshaniyaaya oru matham vere illa..
@phantomgamingignt6275
@phantomgamingignt6275 8 месяцев назад
Aa peru parayan enthina pedikunne ? Dhairyamai parayu , allel avar eniyum nammale mindan anuvadhikilla
@Miya_Bhaiii
@Miya_Bhaiii 8 месяцев назад
Eee madham lokath Ellavidem inddd ​@@phantomgamingignt6275 Allathe oru raajythil othungi Irikunna matham alla
@Miya_Bhaiii
@Miya_Bhaiii 8 месяцев назад
not only the one but there are so many......... Sree kumare America kaalunakkaanum Njangal aarum Poyittilla Reality Sherikkum Enthhaaaaa preshnam ennu kandu Pidikku
@tonystark2576
@tonystark2576 8 месяцев назад
​@@Miya_Bhaiiiaaranu Americayude kaalu nakkan poyath?
@Miya_Bhaiii
@Miya_Bhaiii 8 месяцев назад
@@tonystark2576 many countries,, Support cheytha Ukraine avastha Enthayi
@padmanabhantk6827
@padmanabhantk6827 8 месяцев назад
Very good..... Alex.... amazing explanation.....
@mohammedrafi8020
@mohammedrafi8020 8 месяцев назад
നല്ല അവതരണം ആയിരുന്നു
@GangadharanMK-cd4vy
@GangadharanMK-cd4vy 8 месяцев назад
ഞമ്മള് ചാ മാധാന. ത്തിന്റെ ആൾക്കാരാണ്. ഞമ്മടെ ച മാധാനം ഇങ്ങനെ യാണ്.
@mohammedtp1643
@mohammedtp1643 8 месяцев назад
നല്ല അവതരണം വ്യഗതത യും സ്ഫുടതയുമുണ്ട് അടിപൊളി
@Josephjomon
@Josephjomon 8 месяцев назад
Nokki iriku ayirunn ee subject alexplain cheyyen vendi ❤️😍
@Corazon_KAIZOKU
@Corazon_KAIZOKU 8 месяцев назад
Dear Muslims, Pls dont send your children to Madrasa. Teach your child religion when they are mature enough to understand truth and lies. Atleast wait for them to become 15 to teach any kind of religious ideology.
@ajeshth7350
@ajeshth7350 8 месяцев назад
For all religion it is needed ❤❤❤❤❤
@muhammedsuhail3137
@muhammedsuhail3137 8 месяцев назад
Do you know what is teaching in madrassa. ആത്യം താൻ അത് മനസ്സിലാക്ക്. എന്നിട്ട് dialogue അടിക്ക് Lkg - just learn arabic base, english ഇൽ abcd പഠിക്കുന്ന പോലെ 1- starting arabic language ഇന്റെ grammer 2- arabic വായിച്ചു തുടങ്ങും. സംസാരിക്കാൻ അല്ല പഠിപ്പിക്കുന്നത് quran prenonce ചെയ്യാൻ വേണ്ടി ആണ്. Spoken arabic പഠിപ്പിക്കുന്നില്ല 3- starting learning how to reciting quran( starting from small sura) 4- starting teaching about the namaz, എങ്ങനെ നിസ്കരിക്കാം എന്ന് പഠിപ്പിച്ചു തുടങ്ങും 5- വിഷയങ്ങൾ- * al aqaid - teaching what is islam *al Fikah - നിസ്കാരത്തിന്റെ പൂർണ റൂഭം, മറ്റു ദുആ കളും, ദികരുകളും * Indian history. പ്രധാനമായും Muslim കളുടെ indian freedom fighting ഇലുള്ള പങ്കും ഒപ്പം മറ്റു freedom fighters ine കുറിച്ചും * അഹ് ലാക്ക്- (teaching morral lessons ) എങ്ങനെ ഒരു നല്ല മനുഷ്യനായിരിക്കാം എന്ന് പഠിക്കുന്നു. * thaareek- islamic history *quran reciting * arabic grammer 6- 7- 8- 9- 10- മേൽ പറഞ്ഞ വിഷയങ്ങളുടെ countinuation. ഇതാണ് madhurada പഠനം ഇതൊന്നും അറിയാതെ vote in വേണ്ടി മതവിദുവേഷം ഉണ്ടാക്കാൻ കണ്ട സങ്കികൾ എഴുതിപ്പിടുപ്പിച്ച feature ഉകൾ വായിച്ചു dialogue അടിക്കരുത്. ഞങ്ങൾ നിങ്ങളെ പോലെയല്ല. ഞങ്ങൾക്ക് പടച്ചോൻ കഴിഞ്ഞേ മറ്റാരും ഒള്ളു. എന്താണ് islam എന്നും എങ്ങനെയാവണം ഒരു muslim എന്നും വളർന്നു വരുന്ന തലമുറ അറിഞ്ഞിരിക്കണം.
@hypercooldubai5056
@hypercooldubai5056 8 месяцев назад
ഒരു മദ്രസയിലും പോകുന്നതിൽ തെറ്റില്ല പക്ഷേ അമേരിക്കൻ ചാരസംഗങ്ങൾ നടത്തുന്ന മദ്രസയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കണം താലിബാനെ വളർത്തിയെടുത്ത മദ്രസ അമേരിക്കയുടെ സിഐയെ ഉണ്ടാക്കിയ സിലബസ് നിങ്ങൾക്ക് ഗൂഗിളിൽ പോയി പരിശോധിച്ചാൽ അത് കിട്ടും മറ്റു യൂട്യൂബുകളിലും ഒരുപാട് വീഡിയോകളും അതുമായി ബന്ധപ്പെട്ട് ലഭ്യമാണ് മതവിശ്വാസം പിന്തുടർന്നവർക്ക് പ്രശ്നമുണ്ടാവില്ല അമേരിക്ക ലോകത്ത് പല രാജ്യങ്ങളിലും പ്രശ്നമുണ്ടാക്കുന്നുണ്ട് അത് നാം തിരിച്ചറിയണം നമ്മുടെ രാജ്യത്തിൻറെ സമാധാനത്തിനും കെട്ടുറപ്പിന്റെ അമേരിക്ക ഭീഷണിയാണ് ഇന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളിൽ അക്രമങ്ങളിൽ അമേരിക്കയുടെ ആയുധവും പണവും ഡിപ്ലോമാറ്റുകളും ഇല്ലാത്ത ഒരു പ്രശ്നത്തെക്കുറിച്ച് നിങ്ങൾക്ക് ഇവിടെ പറയാൻ പറ്റുമോ
@hypercooldubai5056
@hypercooldubai5056 8 месяцев назад
മഹാരാജ്യത്തിന് ഭീഷണിയാവുന്ന കാലി സ്ഥാനുവാദത്തിന് മുഴുവൻ പിന്തുണയും അമേരിക്കയുടെയും കാനഡയുടെയും ഓസ്ട്രേലിയയുടെയും ഒക്കെ ഭാഗത്തുണ്ടാവുന്നത് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണ് ന്യൂസിലാൻഡിലും ഓസ്ട്രേലിയയിലും കാനഡയിലും ഒക്കെ കാ ലി സ്ഥാനുവാദത്തിന് പിന്തുണ കൊടുക്കുന്നത് ഇന്ത്യ മഹാരാജ്യത്തിന് കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഭരണകൂടവും ഇന്ത്യൻ സൈന്യവും അത് അടിച്ചമർത്തുക തന്നെ ചെയ്യും
@muhammedsuhail3137
@muhammedsuhail3137 8 месяцев назад
@@hypercooldubai5056 ഇതിപ്പോ ഇവിടെ പറയാനുള്ള കാരണം?
@GopiManalil
@GopiManalil 3 месяца назад
Nalla explanation
@mechril007
@mechril007 8 месяцев назад
Thanks for this explanation... News Chanel doesn't mentioned these issues behind their headlines.....
@aaaak7085
@aaaak7085 8 месяцев назад
ഇറാനിൽ അടുത്ത് നടന്ന സ്ഫോടനത്തിന് പിന്നി ഈ ഗ്രൂപുകൾ ഉണ്ടാവാം ? പാക്കിസ്താനിലെ പല പ്രവിശ്യകളിലും പാക്ക് സൈന്യത്തിനോ അധികാരികൾക്കോ കടന്ന് ചെല്ലാൻ പറ്റില്ല അവിടെ ഒക്കെ ഗോത്ര സേനയും ജമ്മി ഭരണവും ആണ് . പേരിന് മാത്രം പാക്കിസ്താൻ എന്ന് പറയുന്നു എന്ന് മാത്രം
@vijayakrishnanp5536
@vijayakrishnanp5536 8 месяцев назад
സ്പോട്നത്തിന്റെ ഉത്തരവാദിത്തം ISIS ഏറ്റെടുത്തിട്ടുണ്ട്.
@Amour722
@Amour722 8 месяцев назад
Yes balochistan bagath pakinu vallya adhikaram illa...
@jayasreemurugesan9034
@jayasreemurugesan9034 8 месяцев назад
Thank you so much sir for make a complicated concept into simple story...😊❤
@aswadaslu4430
@aswadaslu4430 8 месяцев назад
Thank you very much for telling me everything 💯💯💯
@HiranBShaji
@HiranBShaji 8 месяцев назад
Kindly do a video on History of ayodhya
@ratheeshk4750
@ratheeshk4750 8 месяцев назад
Very well explained Alex , Thanks a lot for knowledge sharing
@celestialbow7096
@celestialbow7096 4 месяца назад
Super explanation ❤
@josephgeorge4853
@josephgeorge4853 8 месяцев назад
Good explanation
@nizhalidam3103
@nizhalidam3103 8 месяцев назад
Taiwan ന്റെ current political climate ഇനെ പറ്റി ഒരു വീഡിയോ ചെയ്യുവോ.
@SorsTemptas
@SorsTemptas 8 месяцев назад
ആരെയും കിട്ടില്ലേൽ തമ്മിൽ തല്ലി ക്കോളും 😂😂 എജ്ജാതി
@muhammedhaqinsan6318
@muhammedhaqinsan6318 8 месяцев назад
ഇത് കണ്ടിട്ട് നിനക്ക് അങ്ങനെ ആണോ തോന്നിയത്
@vaishakh_chandrasekhar
@vaishakh_chandrasekhar 8 месяцев назад
Very informative and well structured narration. But a small suggestion. 'നമുക്ക് കാണാം' usage is too much. I know it's your way of narration. Actually you are telling something that we don't know. Then how come we 'see' that?! Don't get offended. Please listen once again, hope you will definitely understand.
@muhammedmtm
@muhammedmtm 8 месяцев назад
Very good oration Mr. Alex. No boring to watch full video. Go ahead. All the best.
@justrandomstuff-007
@justrandomstuff-007 8 месяцев назад
മുസ്ലിംസ് മജോറിറ്റി ആയുള്ള സ്ഥലങ്ങളിൽ പ്രശനം ആരാണ് ഉണ്ടാക്കുന്നത്? ഞമ്മള് 😏 മുസ്ലിംസ് മൈനോറിറ്റി ആയുള്ള സ്ഥലങ്ങളിലോ? ഞമ്മള് തന്നെ!😏 അപ്പൊ ആരാ യഥാർത്ഥ പ്രേശ്നക്കാർ? അത് മറ്റേ അവർ, ഞമ്മൾ പണ്ടേ സൂപ്പർ, കിതാബ് പടിക്കു, ആമീൻ പൂമീൻ etc. 🙌
@skywalker_MI7
@skywalker_MI7 8 месяцев назад
🤣🤣
@ameenahmed7487
@ameenahmed7487 8 месяцев назад
Apo russia ukraine waro?
@enzopubg77
@enzopubg77 8 месяцев назад
Armenia Azerbaijanoi
@Ligth113
@Ligth113 8 месяцев назад
Ella rajyangal thammilulla prashnathilum america yund, arkum samshayam onnum illallo 😅, aayuda kachavadam 🎉🎉
@pabloescobar7874
@pabloescobar7874 8 месяцев назад
​@@enzopubg77adhum muslim country vs Christian majority country thammil aan bhai😂😂😂
@samuvelsabu3897
@samuvelsabu3897 8 месяцев назад
Ningal adipoliyattoo❤️
@Jiminsgirl0113
@Jiminsgirl0113 8 месяцев назад
Nice explanation. Keep going bro👍👍👍👍👍
@alexplain
@alexplain 8 месяцев назад
Thank you
@abhinavvijayakumaran1438
@abhinavvijayakumaran1438 8 месяцев назад
Thankyou bro❤
@alexplain
@alexplain 8 месяцев назад
Welcome
@Sahad_abdullah
@Sahad_abdullah 8 месяцев назад
Nigalaaaane Nte idol ariv ariyaan vendi nigala video aaane Nan uragaan pogumbool kelkkunnath ❤
@beingcurious3721
@beingcurious3721 8 месяцев назад
Sir njan nigalude kas class othiri kettitund,very helpful, worth listening....Are u a kas aspirant?
@alexplain
@alexplain 8 месяцев назад
Thank you… I was an aspirant
@beingcurious3721
@beingcurious3721 8 месяцев назад
@@alexplainworld history,Ancient Indian history series nallatharunnu🙂.....plz make more videos it will be very helpful..🙏.ennu next notification wait cheyunna oru KPSC aspirant ☹️
@danielgeorge4534
@danielgeorge4534 8 месяцев назад
ഇവന്മാർ അടിച്ച് തുലയട്ടെ, അല്ലാത്തപക്ഷം മറ്റുള്ളവർക്ക് ഒരു തലവേദനയായിരിക്കും.
@syam2407
@syam2407 8 месяцев назад
Excellent explanation mate👌. No RU-vidr can beat you in this. I never miss a single video of yours. You are a gem when explaining history and current affairs.
@alexplain
@alexplain 8 месяцев назад
Thank you
@asifalihassan
@asifalihassan 8 месяцев назад
കൂടെ നിന്നതിനു പഞ്ചാബി മുസ്ലിംകൾക്കും പാർസി ജിന്നക്കും കിട്ടിയ ബ്രിട്ടീഷ് സമ്മാനം ആണ് പാകിസ്ഥാൻ, അത് ശരിക്കും punjab വിഭജനം ആയിരുന്നു. Non മുസ്ലിം പഞ്ചാബികൾ അഥവാ സിഖ്‌കാരും സായിപ്പിന് കട്ടക്ക് കൂടെ നിന്നെങ്കിലും രാജ്യം കിട്ടിയില്ല, ഇന്ത്യൻ യൂണിയൻ ഇൽ ലയിക്കേണ്ടി വന്നു. Pashtun, Punjabi രണ്ടു വിഭാഗം പാകിസ്ഥാനിൽ ഉണ്ടെങ്കിലും പഞ്ചാബികൾ ആണ് ഭൂരിപക്ഷം.
@Ppppppppppppp340
@Ppppppppppppp340 8 месяцев назад
Expected video... Alexplain ❤❤❤❤🙏🙏🙏🙏🙏
@alexplain
@alexplain 8 месяцев назад
Thank you
@rajupappu6625
@rajupappu6625 8 месяцев назад
Very good presentation. Thanks for sharing.
@safnamuhammed4041
@safnamuhammed4041 8 месяцев назад
Much awaited ❤
@prakashv2552
@prakashv2552 8 месяцев назад
Super sir .. Very good explanation sir and many unknown details are explained. The Iranian link is clearly mapped... Thank you sir.
@sks8487
@sks8487 8 месяцев назад
Thank you Alex! 😊
@futureco4713
@futureco4713 8 месяцев назад
Yes it was crystal clear 🙏
@jvin7894
@jvin7894 8 месяцев назад
Operation polo ye kurich oru video cheyamo?
@Christalsobha-g8p
@Christalsobha-g8p 8 месяцев назад
Good information 👌👌👌
@alexplain
@alexplain 8 месяцев назад
Thanks
@maryjohn1831
@maryjohn1831 8 месяцев назад
Wonderful Alex. Clear, concise and educational
@thwahaaboobackerkp9550
@thwahaaboobackerkp9550 8 месяцев назад
Your amazing alex .keep going in a true way♥️
@saranyas6280
@saranyas6280 8 месяцев назад
Ur video is really informative..my husband introduced me to this..
@vinayak3112
@vinayak3112 8 месяцев назад
Iran inte history pati oru vdeo cheyyuvoo
@rajivrajagopal8885
@rajivrajagopal8885 8 месяцев назад
Very insightful
@abhinavvijayakumaran1438
@abhinavvijayakumaran1438 8 месяцев назад
Bro ayodhya and its historical background inte oru video cheyyamo
@sankarkayamkulam
@sankarkayamkulam 8 месяцев назад
excellent Alexi. Thank you for explaining.
@rajeshachari2247
@rajeshachari2247 8 месяцев назад
Superb Bro ❤
@alexplain
@alexplain 8 месяцев назад
Thanks
@aswing2706
@aswing2706 8 месяцев назад
ചുരുക്കി പറഞാൽ ഞമ്മളെ ബാപ്പയെ കൊച്ചാപ പഞ്ഞിക്കിടുന്ന്😅.
@sabeeyhh
@sabeeyhh 8 месяцев назад
New updation gaza vedio. Cheyyo
@anurooppadmasenan5522
@anurooppadmasenan5522 8 месяцев назад
Thanks Alex 🎉🎉🎉
@abdurubchakeeri2873
@abdurubchakeeri2873 8 месяцев назад
What you said is absolutely correct. Very informative. Congratulations.
@alexplain
@alexplain 8 месяцев назад
Thank you
@aloysiusberny8809
@aloysiusberny8809 8 месяцев назад
Very good and truthful
@thatshutterbug
@thatshutterbug 8 месяцев назад
Was waiting for this👍🏼
@00badsha
@00badsha 8 месяцев назад
Thanks for sharing
@Safwanbinabdulla
@Safwanbinabdulla 8 месяцев назад
Sir make a video about ram mandira please
@dineshair6680
@dineshair6680 8 месяцев назад
Thank you so much sir
@ratheeshvellikoth
@ratheeshvellikoth 8 месяцев назад
Yes 👍
@Sahad_abdullah
@Sahad_abdullah 8 месяцев назад
Only u said in Kerala true news updater u have good knowledge and education ❤ great job
@AnilKumar-Signals
@AnilKumar-Signals 8 месяцев назад
👍🙏good explanation 🙏
@shameerali4657
@shameerali4657 8 месяцев назад
Very informative.....
@joseantonydsilva9788
@joseantonydsilva9788 7 месяцев назад
Please make a vedio about WAQF board and its rights
@babudaniel124
@babudaniel124 8 месяцев назад
Well explained.
@mohammedjasim560
@mohammedjasim560 8 месяцев назад
Informative 👌 Thanks ❤
@dgtyc
@dgtyc 8 месяцев назад
Superb video 🎉🎉🎉🎉
@providencetirur4382
@providencetirur4382 8 месяцев назад
Very Good Expln
@jX1j
@jX1j 8 месяцев назад
Great video as always🎉 do a video on secularism & non secularism with examples❤
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 8 месяцев назад
ഇറാൻ ❤️❤️
Далее