Тёмный

ഇലക്ട്രിക്ക് കാർ എടുത്ത് മുട്ടൻ പണി കിട്ടി വണ്ടി എന്നും വഴിയിൽ | Nexon EV 90000KM Review 

Road Pulse
Подписаться 412 тыс.
Просмотров 88 тыс.
50% 1

ഇലക്ട്രിക്ക് കാർ എടുത്ത് മുട്ടൻ പണി കിട്ടി വണ്ടി എന്നും വഴിയിൽ | Nexon EV 90000KM Review
Tata EV Whatsapp Group : chat.whatsapp.com/FQN3QhKjpqo...
ടാറ്റായുടെ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജോയിൻ ചെയാം !!

Авто/Мото

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@RoadPulse
@RoadPulse 2 месяца назад
Tata EV Whatsapp Group : chat.whatsapp.com/FQN3QhKjpqoIGlAtpB6fsV ടാറ്റായുടെ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജോയിൻ ചെയാം !!
@prasadtb1632
@prasadtb1632 Месяц назад
Consumer court ell poku bro
@maheshkumarvishnu5432
@maheshkumarvishnu5432 Месяц назад
കമ്പനികൾക്ക്. ഒന്നും ഇപോൾ ഉത്തരവാദിത്തമില്ല സർവ്വീസ് സെന്ററുകൾ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നൽകിത്തുടങ്ങിയ കാലം മുതൽ ഈ പ്രശ്നങ്ങൾ. തുടങ്ങിയതാണ്
@premjithpremarajan5448
@premjithpremarajan5448 Месяц назад
Tata electric vandikal service centre koduthal charging checku cheyane avarku pattu. Ver electric electric complaint undenkil avar tata ku electric kit kodutha Company ye vilikkum . Avarke athu nanakan pattu. Valli pidikkaan thaalparyamillaatthathu kondu maximum enthelum paranju ozhivaakum.
@shamseercv3435
@shamseercv3435 2 месяца назад
എൻ്റെ സുഹൃത്തെ ഇലക്ട്രിക് വണ്ടികൾ ഇനിയും ഒരു പത്ത് വർഷമെങ്കിലും കഴിഞ്ഞാലെ വാങ്ങിക്കാവൂ കാരണം അതിൻ്റെ തകരാർ അപ്പോഴാണ് കമ്പനിക്ക് പോലും മനസ്സിലാവുന്നത് 😂😂😂
@SacredScenes
@SacredScenes 2 месяца назад
ആര് പറഞ്ഞു പത്തു വര്ഷം കഴിഞാളെ വാങ്ങാവു എന്നു. ദയവായി ടാറ്റ വാങ്ങരുത്. കാരണം സർവീസ് സെന്റര് വളരെ മോശമാണ് . അവര്ക്കു വണ്ടിയെപ്പറ്റി അറിയില്ല. ഏതെങ്ങിലും mg യോ ഹ്യുണ്ടായിയോ എലക്ട്രിക് വണ്ടികളെ പ്പറ്റി ഇങ്ങനെയൊരു കംപ്ലയിൻറ് ഉണ്ടോ?
@svXPs
@svXPs 2 месяца назад
ഞാൻ ഒരു EV owner ആണ്. 3.5 വർഷം കഴിഞ്ഞു. 1.6 ലക്ഷം km ഓടി. 85,000 km ന് battery മാറ്റേണ്ടി വന്നു (under warranty). പിന്നെ service ശോകം ആണ്. അതിന് Tata ക്കും നല്ല പങ്കുണ്ട്.
@kcefx
@kcefx 2 месяца назад
tatakk mathrame aa prashnam ullu🤣
@jeffsmathew3659
@jeffsmathew3659 2 месяца назад
Agane parayalle chetta
@HkJ3708
@HkJ3708 2 месяца назад
​​@@SacredScenesMG,Mahindra, Citroen, Hyundai,BYD etc.. ella vandikalkum pucca aan no complaints ellam foreign technology and battery aan but Tata is producing their own battery and software that's the main problem.😅
@juwelbabyuk8806
@juwelbabyuk8806 2 месяца назад
16 ലക്ഷം rs ആരെങ്കിലും ഇലക്ട്രിക് വണ്ടി വാങ്ങിക്കും ? 5 ലക്ഷം rs കൊടുത്തു നല്ല ഒരു പെട്രോൾ വണ്ടി വാങ്ങിക്കുക ബാലൻസ് 11 ലക്ഷം ബാങ്കിൽ ഇടുക മാസം ഒരു 6000 rs പലിശ കിട്ടും അ ക്യാഷ് എടുത്തു പെട്രോൾ അടിച്ചു ഓട് എല്ലാദിവസവും ലോങ്ങ്‌ ഓട്ടം ഓടില്ലല്ലോ എങ്ങനെ നോക്കിയാലും ലാഭം കുറച്ചു വർഷം കഴിഞ്ഞു കാർ വിറ്റാലും മുക്കാൽ ഭാഗം ക്യാഷ് കിട്ടും ഇലക്ട്രിക് വാഹനം വിറ്റാൽ വാങ്ങാൻ പോലും ആരും വരില്ല 🙏
@-zb9ql
@-zb9ql 2 месяца назад
👍💯
@thrissurvlogger6506
@thrissurvlogger6506 2 месяца назад
സത്യം 🙏ev വളരുന്നേ ഉള്ളു 🙏🙏പുള്ളി ഓക്കേ ev . യുടെ വളർച്ചയുടെ വളം മാത്രം ആയി പാവം 🙏🙏
@Backyardstudio5
@Backyardstudio5 Месяц назад
Nice financial plan.
@sadaranaKkaran
@sadaranaKkaran Месяц назад
Enki motham kash bankil itt bus il poko
@Backyardstudio5
@Backyardstudio5 Месяц назад
@@sadaranaKkaran petrol/ diesel car odikumbol car inde comfort and convince kittum, in addition cash um waste aakilla, refueling inu tension um illa, electric il athu onnum convient alla expensive aanu , charging network develop aaytilla, time consuming aanu pinne 6-7 years aakumbo battery complaint aayal oru paad lakhs cost varum.
@sreemuruganks1355
@sreemuruganks1355 2 месяца назад
വണ്ടിഎടുപ്പിക്കാൻ നമ്മുടെ കാൽ പിടിക്കും, വണ്ടി നമ്മളെ അടിച്ചേൽപ്പിച്ചാൽ പിന്നെ അവരുടെ കാൽപിടിക്കണം 😂😂
@jayakrishnanvc6526
@jayakrishnanvc6526 2 месяца назад
ELECTION VOTE CHAYIUMPPOOLLAAA.... MLA Sir..... MP SIR😆😆😆😆
@Remy-sb7cd
@Remy-sb7cd 2 месяца назад
😂😂😂😂👍🏻
@humanbeing8810
@humanbeing8810 2 месяца назад
കറക്റ്റ് 👍🏾
@anikuruvilla2735
@anikuruvilla2735 2 месяца назад
Yes
@princejhon3709
@princejhon3709 День назад
😂😂😂😂😂
@aswinraj6606
@aswinraj6606 2 месяца назад
ചേട്ടാ ഞാൻ ഒരു കാര്യം പറയാം അവമ്മാരുടെ ഷോറൂമിന്റെ മുമ്പിൽ nexon ഒരു ലോറിൽ കേറ്റി അതിനു മുകളിൽ ഒരു flexum പ്രിന്റ്‌ ചെയ്തു ഇട്ടു നോക്ക് പിറ്റേ ദിവസം തീരുമാനം ആകും NB ഫ്ലെക്സിൽ NEXON EV ആരും എടുക്കല്ലേ പണികിട്ടും എന്ന് വേണം എഴുതാൻ
@hareendrababu5592
@hareendrababu5592 2 месяца назад
Ratan Tata ക്ക് ഒരു കംപ്ലയിന്റ് അയക്കു, 100 % പരിഹാരം ഉണ്ടാകും, ഇവൻ മാർക്ക് ഇതിന് പറ്റി ഒന്നും അറിയില്ല, ഒരു ഇവി കാർ വെടിക്കാൻ ഇരുന്നുനത് ആണ്, തങ്ങൾ എന്നെ രക്ഷച്ചു, Tks
@shyamkaranath-vt3sj
@shyamkaranath-vt3sj 2 месяца назад
രത്തൻ ടാറ്റയല്ല ഇപ്പോൾ ടാറ്റയുടെ ചെയർമാൻ
@praseedgs6555
@praseedgs6555 2 месяца назад
😂😂
@B_lux
@B_lux 2 месяца назад
Aha pinne ayalkk ithalle pani
@_._thej._23
@_._thej._23 Месяц назад
Nexon ev full option eduta nan potan ayyi😩😩😩
@shivbaba2672
@shivbaba2672 Месяц назад
Rathan Tata and Usaphali are the biggest fraud. Mahindra is the best in india
@adilshahshajahan3750
@adilshahshajahan3750 2 месяца назад
Bro refer to gokulam tata, kurach bhedhm aa avr nd e issue battery’de cells weak ayatha. Aa cells replace chytha maravunna preshname ollu.
@bijeeshnairamc
@bijeeshnairamc 2 месяца назад
Ethil batry tanneyanu maati vakendath , ethelm oru cell week avaam , groupiloke join cheythille avarod chodiku
@kisoolka
@kisoolka 2 месяца назад
I am having the same problem, Nexon EV dark 2022, 32000 km only, sudde drop of battery at 10% , since 4 months , they told me same thing , no problem with battery, you charge at 20% soc
@swathydas6711
@swathydas6711 2 месяца назад
ഇതൊന്നും സെർവീസ് സെന്ററിന്റെ കുഴപ്പമല്ല. വാഹനത്തിന്റെ kuzപ്പം മാത്രം ആണ്. ടാറ്റയ്ക്ക്(രത്തൻ) താങ്കൾ ഒരു mail അയച്ചു നോക്കൂ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ട്വിറ്ററിൽ അയക്കൂ. എന്തെങ്കിലും പരിഹാരം ഉണ്ടായേക്കാം, അത് കൊണ്ടും പ്രയോജനം ഉണ്ടായില്ലെങ്കിൽ consumer ഫോറത്തിൽ പരാതി കൊടുക്കൂ, അനുകൂലമായ ഒരു വിധി കിട്ടും, കാരണം സമാനമായ കേസുകളിൽ വാഹന ഉടമയ്ക്ക് അനുകൂലമായ അനവധി വിധികൾ വന്നിട്ടുണ്ട്.
@pranavjs
@pranavjs 2 месяца назад
Prashnam undayi eduthond poitum fix cheyan akunilla enalle pulli paranjath? Fixable allenki under Warrenty parts matti / vandi matti kodukandath ara? Jilla panchayath president ano?🤔
@swathydas6711
@swathydas6711 2 месяца назад
@@pranavjs Fix ചെയ്യാൻ പറ്റേണ്ടേ, മറ്റു വണ്ടികളും സർവീസ് സെന്ററുകളിൽ അല്ലേ സർവീസ് അല്ലെങ്കിൽ repair ചെയ്യുന്നത്. Luxon toyota വരെ കൈകാര്യം ചെയ്യുന്നവർ അല്ലേ? അവരും കൈ ഒഴിയുന്നു എന്നല്ലേ മനസിലാക്കാൻ സാധിക്കുന്നത് വിഡിയോയിൽ നിന്നും. അടിസ്ഥാന നിലവാരം പുലർത്താൻ tata ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.
@VijeeshP-lu1nu
@VijeeshP-lu1nu 2 месяца назад
​@@swathydas6711ബിൽഡ് കോളിറ്റി ഇല്ലായ്മയാണ് പ്രശ്നം . അങ്ങനെ ഉള്ള കമ്പനികളുടെ വാങ്ങിയാൽ ഇതായിരിക്കും അവസ്ഥ 😂 പപ്പടം സേഫ്റ്റി എന്നൊക്കെ പറഞ്ഞ് ഇതിലേക്ക് പോകും മാരുതിയുടെ കുഴപ്പമില്ലാത്ത മോഡലുകൾ എടുത്താൽ ഓടും, ഇത് സേഫ്റ്റി ഉണ്ടാവും പക്ഷേ കോളിറ്റി ഉണ്ടാവില്ല പുറത്തേക്ക് പോകാൻ പറ്റില്ല എന്ന് സാരം ഇദ്ദേഹത്തിന്റെ അവസ്ഥയും അതുകൊണ്ട് മണ്ടൻ ഫാൻസ് ഒന്നാംസ്ഥാനത്തേക്ക് ഇതുപോലുള്ള ഉത്തരവാദിത്വം ഇല്ലാത്ത ഒരു കോളിറ്റിയും ഇല്ലാത്ത മുതലാളിക്ക് ഒരു ശ്രദ്ധയുമില്ലാതെ കമ്പനികളിൽ നിന്നും വാങ്ങാതിരിക്കുക
@anoopissacissac1985
@anoopissacissac1985 2 месяца назад
ടെസ്‌ല വാങ്ങ്ങു അതാണ് ബെറ്റർ
@SnapDragon-ql9ew
@SnapDragon-ql9ew 2 месяца назад
Pinne ethokke full software alle run chunna updation okke enthalum Bug indavum
@blastpower8633
@blastpower8633 Месяц назад
Thanks a lot....my friend have a plan to buy nexon ev..after i share this video to my friend family..they change their mind...now they booked kia seltos ..maybe within months it will be delivered...
@srikumarkpsrikumarkp
@srikumarkpsrikumarkp 2 месяца назад
I am using a cherolet beat diesel , very fuel efficient 23km/litter diesel , quality of build is very good and better than new cars now selling , comfortable suspension, i felt the ride is better than some cars selling now in india.😄😄😄
@milans3747
@milans3747 2 месяца назад
Athoke Sheri thanne , but unreliable alle ... maintenance oke sookshichillel 8inte paniya beat Diesel. My fav small hatch but reliability Karanam edukan oru madi
@manu7815
@manu7815 2 месяца назад
നല്ല വണ്ടിയൊക്കെ തന്നെ പക്ഷേ അവർ പറ്റിച്ചു കടന്നു കളഞ്ഞില്ലേ????
@musafir8061
@musafir8061 2 месяца назад
yes
@user-qe2ul8sp6h
@user-qe2ul8sp6h Месяц назад
ഞാനും വണ്ടി ബുക്ക് ചെയ്തിരുന്നു. ഇത് അറിഞ്ഞപ്പോൾ cancel ചെയ്തു.കാര്യം അറിയിച്ചതിൽ Thanks
@sree42133
@sree42133 Месяц назад
ഞാനും വാങ്ങാൻ ഉദ്യേശിച്ചിരുന്നു...ഇനിയില്ല..ദൈവ ഗുരുത്വമുണ്ട്
@daicoloureee20
@daicoloureee20 Месяц назад
Bro naatila choodu koodi battery range korayum Njan uae aanu Njan tesla model 3 long aanu use cheyyunathu enta vadiyuda range 600 kms aanu choodu samayathu 360km kittu thanuppu samayathu around 600 kittununde tata yude prashnamalla choodu samayathu battery pack cooler battery valikkum.
@krishnakumar-um5ie
@krishnakumar-um5ie 2 месяца назад
Dedicated To all who used to complaint about tata service center's.... If they sell a faulty product, it's difficult to resolve it's problems
@abhilashptpm
@abhilashptpm 2 месяца назад
dear friends I have two electrical vehicles one is Tiago and other one is Ace truck. I am happy with its performance. Tata is the only budjet range vehicle manufacturer and its a begining. Those who are going to buy EV's should also expect some problems as well. But it is totally depends case by case. This is my experience. My electrical Ace also show some glitches, I used to disconnect the auxiliary battery for some time mostly solve the problem. However I used to spend 25000 Rs per month before and now paying electricity bill of 3000 only. small problems thus not bothering me. Now both of my EV's cloacked beyond 25000 kms, I hope I can utalize the vehicle in the warranty period itself. thank you
@vineethyoutubization
@vineethyoutubization 2 месяца назад
വണ്ടി കംപ്ലൈന്റ് ആയാൽ എല്ലാവരും ഇതുപോലെ സോഷ്യൽ മീഡിയ യിൽ വന്നിരുന്നു മോങ്ങും, നിയമപരമായി അതിനെ എങ്ങിനെ നേരിടാം അല്ലെങ്കിൽ എങ്ങിനെ ആണ് അതിന്റെ വഴികൾ എന്ന് ആരും വീഡിയോ ചെയ്യുന്നില്ല
@prasadkumar6430
@prasadkumar6430 2 месяца назад
Consumer കോർട്ടിൽ 10 വർഷം കേസ് നടത്തണം
@RockyRock-vv3ex
@RockyRock-vv3ex 15 дней назад
Bro ഒരു video ഇട്ടാൽ, ടാറ്റാ മാനേജ്മെന്റ് ഇടപെട്ട് സോൾവ് ആക്കും.. Consumer കോർട്ടിൽ പോയാൽ അറിയാം അതിനെ പറ്റി
@mathewk.joseph9988
@mathewk.joseph9988 8 дней назад
ഒരു കാര്യവും ഇല്ല. ഇവന്മാർ സുപ്രീം കോടതി വരെ പോകും. നമ്മൾക്ക് അത് പറ്റില്ലാലോ.
@electronzzzbenjo8803
@electronzzzbenjo8803 2 месяца назад
Proof videoyil add cheyyu....ithil just parayunne ullu...below 10 or 20 % vandi neutral avunnu enn.....
@joseph1257
@joseph1257 2 месяца назад
TATA ഉയിർ💪... ചേട്ടൻറെ പതിനാറ് ലക്ഷം രൂപ പോയി... TATA ഉയിർ💪... പക്ഷേ ഞാൻ Kia സെൽറ്റോസ് പെട്രോൾ മോഡൽ എടുത്തു... നാലു വർഷത്തിലധികമായി ഒരു കുഴപ്പവുമില്ല... EV ഓടിക്കുന്ന അതെ ഫീൽ വൈബ്രേഷൻ ഒന്നുമില്ല... TATA ഉയിർ... TATA ഉയിർ💪... കമൻറ് ഇടുമ്പോൾ ഇങ്ങനെ ഇടാൻ പാടുള്ളൂ... പിന്നെ EVയാണ് സൂപ്പർ... പിന്നെ ഡീസൽ ടർബോ ആണ് സൂപ്പർ... ഇങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞാൽ അങ്ങോട്ട് സമ്മതിച്ചു കൊടുത്തേക്കണം... പക്ഷേ സ്വന്തമായിട്ട് കാശുകൊടുത്ത് വണ്ടി മേടിക്കുമ്പോൾ ഏതെങ്കിലും പെട്രോൾ മോഡൽ വണ്ടി എടുത്താൽ വലിയ കുഴപ്പമൊന്നുമില്ലാതെ ഒരു പത്തിരുപത്തഞ്ചു കൊല്ലം വരെ ഓടിക്കാം... പെട്രോൾ ആണെങ്കിലും ടാറ്റ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി...
@ginnisgeorge4051
@ginnisgeorge4051 Месяц назад
😂
@JustinJ-ch6gz
@JustinJ-ch6gz Месяц назад
Sathyam
@user-fg2dp7yg1w
@user-fg2dp7yg1w 26 дней назад
കൂടുതൽ വിലക്ക് എടുക്കുവാണെങ്കിൽ ev എടുക്കാത്തതാണ് നല്ലത്
@shajir998
@shajir998 7 дней назад
ഞാൻ വാങ്ങനിരുന്നതാണ് ഇപ്പോൾ വേണ്ടാന്ന് വെക്കുകയാണ്.
@Ms-a_1
@Ms-a_1 2 дня назад
Nee Kia enna lotta companiyude Ev eduthu nokku. Kia lotta car eduthu enikku Pani kittiyatha.
@rajivmenon100
@rajivmenon100 Месяц назад
5 lakhnu nalla old model 2nd innova kittum Chetta ,njan pazhaya bolt vandi upayogichirunu. Service Mosham ayond koduthatha. Kazhinja 4 kollam ayi old innova upayogikkunu .
@Gypsy29242
@Gypsy29242 2 месяца назад
Lithium iron നും lithium ion phosphate ബാറ്ററിക്കും ഈ പ്രോബ്ലം ഉണ്ട്‌ സുഹൃത്തേ...60000 km നു മുകളിൽ ആയിട്ടുണ്ടെങ്കിൽ... Battery മാനേജ് ment സിസ്റ്റം കംപ്ലയിന്റ് അല്ലെങ്കിൽ ഷെല്ല് weak ഓ ഉണ്ടാകും.... മൊബൈൽ ഫോണുകൾ സർവീസ് ചെയ്യുന്നവർക്ക് ഈ പ്രോബ്ലം അറിയാം...
@byjunandanam630
@byjunandanam630 2 месяца назад
ഇത്‌ ഇപ്പോൾ airindia express പോലെ ആണല്ലോ കേട്ടിട്ട്....
@BijoJoseph-yi8tk
@BijoJoseph-yi8tk 2 месяца назад
വളരെ ഉപകാരം, എന്റെ ബ്രോ lexon സർവീസ് എടുത്തപ്പോൾ നന്നായി എന്ന് ഓർത്തു, ഇപ്പോഴും ചങ്കരൻ തെങ്ങിൽ തന്നെ ആണല്ലേ?
@kala-ujala
@kala-ujala 2 месяца назад
We have a Nexon EV...for 5 years now..no problems at all..last week we went to bangalore and came back.. It's a good car..more value for money..done 68000km...still going strong..
@peakreactivesr3504
@peakreactivesr3504 2 месяца назад
The ownership experience differs from person to person
@SacredScenes
@SacredScenes 2 месяца назад
അതിന് വണ്ടി ഇറങ്ങിയിട്ട് 5 വർഷം ആയില്ലല്ലോ?
@CubeTitles
@CubeTitles 2 месяца назад
Nexon EV released on 9 September 2023. 😂😂😂😂 Are you working for TATA. Probably Yes 😂😂😂😂
@deepubabu5026
@deepubabu5026 2 месяца назад
Sept 2023 Nexon ev facelift aadey launch aaye.. pazhe nexon vannittu Kure naalayi
@peakreactivesr3504
@peakreactivesr3504 2 месяца назад
So what you guys are saying is that you owned Nexon ev from 2019 when it was launched nationally in 2020 😂
@deepakrnair8126
@deepakrnair8126 2 месяца назад
Njn 6 yrs ayyi tata use chyunu service problem undu... mathrem alla tata yude software loga parachayam anu.....body weight ullathu kondu mathrem annu njn kondu nadakunathu
@X4u748
@X4u748 2 месяца назад
ഞാൻ മാരുതി RITZ ഡീസൽ 14 വർഷമായി ഉപയോഗിക്കുന്ന കസ്റ്റമർ ആണ് ഇതുവരെയും ഒരു പ്രശ്നമുണ്ടായിട്ടില്ല👍 മനസ്സമാധാനമായി നമുക്ക് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം😊 എല്ലായിടത്തും സർവീസ് സെന്ററുണ്ട്👍 ഇലക്ട്രിക് വാഹനം ഇപ്പോൾ അതിന്റെ ശൈശവദിശയിലാണ് അഞ്ചു കൊല്ലം കഴിയുമ്പോൾ മാറ്റം വരും 👍
@MrJv1899
@MrJv1899 Месяц назад
ഞാനും Ritz Diesal 12 വർഷം പഴേത് നിലവിൽ ഒരു പ്രശ്നം വും ഇല്ല
@X4u748
@X4u748 Месяц назад
@@MrJv1899 Ritz ഡീസൽ വണ്ടി കൊടുക്കരുത്, റീ രജിസ്ട്രേഷൻ ചെയ്ത് ഉപയോഗിക്കുക
@saheernk1517
@saheernk1517 Месяц назад
എന്റെ ritz മോൻ 15 years ആയി കൂടെ കൂടിയിട്ട് 3.25 km ആയി ഇതുവരെ പാതിവഴികായിട്ടില്ല ഒരു പാട് ആൾകാർ ചോദിച്ചു കൊടുക്കുകയുമില്ല ❤❤❤❤❤
@X4u748
@X4u748 Месяц назад
@@saheernk1517 റീ രജിസ്ട്രേഷൻ നടത്തിയോ
@sajidek2629
@sajidek2629 Месяц назад
ഞാൻ എൻ്റെ swift 2009 october model 15 വർഷമായി ഉപയോഗിക്കുന്നു good condition 220 000 km ഓടി
@manojsk3112
@manojsk3112 Месяц назад
Bro thanks for the informatio n🙏
@madhun3349
@madhun3349 2 месяца назад
Service വളരെ മോശം., എന്റെ magic iris (വെള്ളിമൂങ്ങ ) എടുത്തിട്ട് 9വർഷം.., 5വർഷം മുൻപ് engine മാറ്റിവക്കണം എന്ന് പറഞ്ഞിട്ട് ഇതുവരെ ലോക്കൽ സിർവിസിൽ engin u ഒരു കുഴപ്പവും ഇല്ല.
@gkbenoy
@gkbenoy Месяц назад
Thanks for the information
@manoharanmvoo4286
@manoharanmvoo4286 Месяц назад
90000 km കിമി ഓടിയപ്പോൾ ഇയാൾക് 12 ലക്ഷം രൂപ ലാഭം കിട്ടിക്കാണും. എന്തിനാണു പിന്നെ കരയുന്ന ത്?
@varghesechamakkala123
@varghesechamakkala123 2 месяца назад
ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോഴും അതിൻ്റെ ശൈശവദശയിൽ ആണ്.. roadworthy ആകുവാൻ ഇനിയും ദശകങ്ങൾ എടുക്കും ...
@udayabanucp7833
@udayabanucp7833 2 месяца назад
Yes...
@SacredScenes
@SacredScenes 2 месяца назад
TATA only
@rejn92
@rejn92 2 месяца назад
Not like that. If ur guaranteeing range of 350km it should give around 280-300. But owners saying they are getting 120-150. So TATA is cheating their customers by giving fake promise. There are many other electric cars in market which is giving good range. kia Ev6 is one such brand giving superb performance.its costly but not giving false promises to customer
@nandhus9816
@nandhus9816 2 месяца назад
Electric വണ്ടികളുടെ ചെറിയ issues ഒക്കെ പരിഹരിക്കാനുളള skill and knowledge മാത്രമേ ഇവർക്കുളളൂ.. Complicated ആയ or trace ചെയ്യാൻ ബുദ്ധിമുട്ടുളള issues address ചെയ്യാനുള്ള knowledge ഒന്നും അവർക്ക് ഇല്ല..അവർക്കും basic knowledge മാത്രമേ ഉള്ളൂ..Toyota, Maruti,Honda ഒക്കെ ev field ലേക്ക് വന്നാലെ ഇവരുടെ service ഉം മെച്ചപ്പെടൂ..
@abdulkareem1276
@abdulkareem1276 2 месяца назад
ബ്രോ ഹെഡ്ഡ് ലേക്ക് അവർക്ക് അറിയുന്ന ഭാഷയിൽ വിഡിയോ ചെയ്യൂ..
@jayakrishnanvc6526
@jayakrishnanvc6526 2 месяца назад
Petrol Tiago car supper Aannuoo... Njaan Eddithe.... Out side workshop ill upto first service i am doing my car's service❤❤❤❤❤
@sree42133
@sree42133 Месяц назад
tigor നശിപ്പിച്ചു എന്റെ...വലിവ് ഉണ്ട്
@richugeorge7495
@richugeorge7495 2 месяца назад
Bro, ningal ee vandi thattiyittu oru hybrid vandi edukke, if your running is very high. You should n't have jumped into buying an electric vehicle. Time aayittilla. TATAyil ninnu nalla vandi edukkunnathu lottery edukkunnathu pole aanenna enikku thonnunne. Sorry to hear about your bad experience.
@pranavjs
@pranavjs 2 месяца назад
Luxon nte kombum kuzhal vilim oke ketapo as a fan oru aswasam thoniyatha..evdunn..youtube ilu oru gymante nexon video kedapond. Kanda manasilakum luxon valya mattam onumalla enn. Pinne main karyam tata de quality control anu, athinte sticker polum menayk ottikan ariyathavara qc ilu irikunath.pine engane service issues pariharikum? Ithoke manasilai thodangiyapo tata ye support cheyunath nirthi( fan anu,but support ila.nannayit support cheyam ini😅). Tata em venda maruthim venda🙏🏻
@Shubhamabrahamajj76
@Shubhamabrahamajj76 2 месяца назад
Never change the service center frequently. Stay at one service center and record all the communications, results, verdict and arrange them meticulously to put it before the people who would have the power to help you. Easiest way is to sell it off, if you can bear the loss. Or invest more time and drag those service center fellows into legal way.
@themusicfestivalganamela2446
@themusicfestivalganamela2446 2 месяца назад
I am a Tata tiago EV user for one year. No issues. Please give for service to Luxon Tata.
@svXPs
@svXPs 2 месяца назад
Listen to video. He given multiple times to Luxon also.
@dasbas6683
@dasbas6683 2 месяца назад
Software full shokam aanu athanu problem...sari aakiyalum veendum varum.....
@tecce9206
@tecce9206 2 месяца назад
5 lakh nu petrol adikanda. CNG edutha mathi. Km 3 rs oke aku. Electric vandiku enthayalum 1km nu 1rs akum
@jaisworldofficial4617
@jaisworldofficial4617 2 месяца назад
Consumer court complaint ചെയ്യയുക.പുതിയത് car replacement വേണം പറയുക.
@Binubionic
@Binubionic 26 дней назад
Sold all tata motors shares👍.very informative
@Adivasi7777
@Adivasi7777 Месяц назад
സ്വന്തമായി ഒരു ടൊ ട്രക്ക് (tow truck) മെഡിക്കേണ്ടി വരുമെല്ലോ
@afnanarshadam635
@afnanarshadam635 2 месяца назад
bro change to byd or some other brands other than tata . definetly you will be happy
@harikrishnanharikrishnan.s331
@harikrishnanharikrishnan.s331 Месяц назад
Byd, mg rate kudi para athoke athikam roadil illathakonde users review and problems ariyathe
@peakreactivesr3504
@peakreactivesr3504 2 месяца назад
Bro my advice would be to sell this car as early as possible and buy cars from brands that your friends bought from since are having a better ownership experience i know its not a quick fix but from now onwards its gonna get worse so get it off your back as soon as possible - just a friendly advice
@johnmathew2252
@johnmathew2252 2 месяца назад
Bro, itrakku ningal time spent chitatu ningalude mistake, ningal paranja oru kaaryavum ningal cheyandya kaaryangal ilarunu… being an owner we have to be wise and must know you have a right to vouch back on them and you have a warranty to hold on, in this all struggle how many time did you complaint directly to Tata CC and got the response.
@niriap9780
@niriap9780 2 месяца назад
Ingheru oru thavana polum tata customer careil mail ayachitundaavilla ..... Below 15% entho anennu thonunnu limp mode aanu for Tata EV....appol AC off aakum...
@mithunradhakrishnan514
@mithunradhakrishnan514 2 месяца назад
Also they won't allow Tesla to enter Indian market.
@johnvarughese3252
@johnvarughese3252 Месяц назад
Use it only for city ride, ie, use it for shopping grocery shopping
@silentwhistlers4653
@silentwhistlers4653 2 месяца назад
Petrol diesel vandi odikkunna pole ev odikkan patoola en adhyam manasillaku suhrutheee...
@Baki_Hanma_97
@Baki_Hanma_97 Месяц назад
📌നിങ്ങൾ പറഞ്ഞതിൽ കാര്യം ഇണ്ട്. അവർ എങ്ങനേലും കിലോമീറ്റർ കഴിച്ചിട്ട് കയ്യൊഴിയാൻ ആണ് നോക്കുന്നത്... അതാവുമ്പോ അവർക്ക് ക്യാഷ് കിട്ടൂലോ... ശെരിക്ക് ഈ കമ്പനിക്കെതിരെ കേസ് കൊടുക്കാണ് ചെയ്യേണ്ടത്...💯
@akthrissur7322
@akthrissur7322 2 месяца назад
Ernakulam gokulam contact cheyu avide service nallatha enna kettirikunne
@deepaksoman5970
@deepaksoman5970 10 дней назад
Thanks
@sree42133
@sree42133 Месяц назад
എന്റെ വീടിന്റെ അടുത്തുള്ള electric car ഉപയോഗിച്ച്...complaint ഉണ്ടെന്നു പറയുന്നു...customer court case കൊടുക്കുക
@kcefx
@kcefx 2 месяца назад
സേഫ്റ്റി ഇല്ലെ 🤡
@shijithtr
@shijithtr 2 месяца назад
veettil car and owner safe aanu
@johnzachariah2343
@johnzachariah2343 2 месяца назад
Cycle vageekkuuu no tension.
@alexclemorine6223
@alexclemorine6223 Месяц назад
Near Koodal police station video
@rakeshtprtp3279
@rakeshtprtp3279 2 месяца назад
8% il bro mobile use cheyyarundo??? Appozhekkum charge cheyyille... Pinne entha prasnam???
@ashfak7276
@ashfak7276 2 месяца назад
1% vazhe use chayyarund appo prashanam avule
@user-bv5mu4sj2d
@user-bv5mu4sj2d Месяц назад
Endh kondan marudhi e v irakkathad enn chindhichal madhi
@harikrishnanharikrishnan.s331
@harikrishnanharikrishnan.s331 Месяц назад
93k odiya vandike 320 range onnum kittilla.Battery use chiyunna anusarihe efficiency kurayum. Mobile phone polum 10% kazhinjal performance kurayum.
@arunec2000
@arunec2000 13 дней назад
angane kurayilla.ithu few cells degrade ayatu aanu.athu replace cheytal mathi.simple issue aanu
@lambooji2011
@lambooji2011 2 месяца назад
Its So Surprising tht Such a Big company like TATA LAGGING BEHIND SERVICE,Which I think the complaint is continuosly Consistant!!!!! High time TATA AUTHORITIES LOOK.INTO IT!!!!!
@reghunath19
@reghunath19 2 месяца назад
World over customers are avoiding electric cars because of various reasons. Range anxiety, over priced cars, high maintenance cost, no resale value etc.
@TheGeorgeous
@TheGeorgeous Месяц назад
90k Km in 3 years. He already saved more than 6 lakhs in petrol costs. Such one sided arguments
@sajiag6513
@sajiag6513 2 месяца назад
ഡെയിലി full charge. ചാർജിനു ittu ഓടിക്കു. സർവീസ് മാന്വൽ പഠിക്കു. Ifnot കേസ് kodukku
@HkJ3708
@HkJ3708 2 месяца назад
Ee problems ellam Nexoninu mathram aan. Vere oru companyde vandikalkum oru problemsum illa. Best budget options Mahindra XUV400 aan very reliable car aan. No software bugs and battery replacements ever reported.😊 MG, Citroen, Mahindra, Hyundai ,BYD ivarde ellam cars pucca reliable aan. No tension for the users and very good service.❤ Tatas main problem avar swanthamayi aan Battery and Software production but all other brands foreign technology aan use cheyyunath including Mahindra. So never choose TATA for EV segment you will suffer a lot.🥲
@deepubabu5026
@deepubabu5026 2 месяца назад
Nexon aanu count wise kooduthal.. etrem vandi oru company um irakkittilla bro.. road il irangiya manasilakum..
@HkJ3708
@HkJ3708 2 месяца назад
@@deepubabu5026 Ee erangiyathil mikka vandiyudeyum avastha aan ee vedioil kaanunath bro. Njaan ee vandikale kurich ellam padich oduvil Tata Venda enn vech XUV400 eduthathaan. Oru problevum illa. MG also no problem. Complaints full Tatakk aan EV kalk mosham view ondakkunnath TATA EVs mathram aan.😐
@HkJ3708
@HkJ3708 2 месяца назад
@@deepubabu5026 Count koodiyitt enth karyam, Company nannavanam aadyam.🙄
@manivailil7115
@manivailil7115 Месяц назад
Very good 👍
@unifrancis249
@unifrancis249 Месяц назад
Correct annu. Koduggallur kottapuratu undu tata service door lock ayyi avarku shariyakan pattila door keti vachu tharrannu.. ivanmarudey service pora..
@vishnupillai300
@vishnupillai300 2 месяца назад
Adutha Varsham Maruti EVX varum..Ee paata koduthit athu edukku.Manasamadhanam undakum..
@savinraja9
@savinraja9 2 месяца назад
Hahaha maruthi paata alla pappadam aanu 😂😂😂😂
@lockerraj
@lockerraj 2 месяца назад
Software updated aano
@RoadPulse
@RoadPulse 2 месяца назад
Updated Anu
@sarathm5189
@sarathm5189 13 дней назад
Nice video
@user-yj7ol6fp7y
@user-yj7ol6fp7y 2 месяца назад
Phone eduthallum chila phone il battery pettennu damage aakum
@laneeshk5928
@laneeshk5928 2 месяца назад
ചേട്ടൻ്റെ കര്യമറിയില്ല.....ഇതുപോലൊരു nexen video njan കണ്ടിരുന്നു.... അതിൽ അദ്ദേഹം പറഞ്ഞത്..,nexen ev എടുത്തു ഹൈദരബാദ് പോയി വിജയിച്ചു...എന്നാണ്... Servise centre മാറി വേറെ check ചെയ്യമായിരുന്നില്ലേ.... Complant എന്താണെന്ന് അറിയലോ
@user-mi4vg4yl9y
@user-mi4vg4yl9y Месяц назад
വണ്ടി വഴിയിൽ അല്ലാതെ പിന്നെ കുളത്തിലോ, ഗൗണ്ടിലോ , വയലിലോ ഇടാൻ കഴിയുമോ?
@detvrajappan8863
@detvrajappan8863 День назад
TATA yude ad kandittt ee video kanunna njan😂😂
@sebintc5238
@sebintc5238 2 месяца назад
Ithokke yootoobil alla chetta Tv chanalil thanne parayanam.ennale avar maryada paddikkoo.😢
@senseiratheesh1324
@senseiratheesh1324 5 дней назад
Consumer court ill complaint cheyyuuu
@james66787
@james66787 Месяц назад
Oru Alto eduttu usage cut cheyyuka. Veruthe ulla chuttal kurakkuka. Money labhikkaam.😊
@AnsilNoushad
@AnsilNoushad 2 месяца назад
Athekke ford indiayil ninnu poyit polum service pakka annn Athil hats off for ford Tata service inte avastha kettat parithapakaram ann
@rijojoy5172
@rijojoy5172 Месяц назад
Thurannu paranjathinu nanni suhurthe🤗
@sonynewtipsmalayalam8612
@sonynewtipsmalayalam8612 2 месяца назад
അറിവില്ലാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഒരു മൊബൈൽ ഫോണിൻറെ ബാറ്ററി 10% താഴെയാകുമ്പോൾ മൊബൈൽ ഫോൺ വാണിങ് വരും. ഐഫോൺ ആണെങ്കിൽ പോലും ബാറ്ററിയുടെ രീതി അങ്ങനെയാണ്
@sreeramramesh1000
@sreeramramesh1000 2 месяца назад
താങ്കളുടെ Ev യുടെ നമ്പർ എഴുതൂ..
@sadanandirva5363
@sadanandirva5363 Месяц назад
In Ahmedabad every were we can see electric car . Shaji Gujarat
@RameshKumar-xm1nx
@RameshKumar-xm1nx 2 месяца назад
ഇവനൊക്കെ ഒരു technology ഇറക്കുമ്പോൾ അതിന്റെ calibration ജനങ്ങൾ വിയർത്തുണ്ടാക്കുന്ന പണം കൊണ്ട് അതിന്റെ പരിശോധന നടത്തി കൊടുക്കണം കൊള്ളാം.
@binumobiles
@binumobiles 2 месяца назад
Super❤👍
@aravindsoman5800
@aravindsoman5800 2 месяца назад
Consumer court’l case kodk..Nashtapariharam ulpade avr tharendi varm
@ValueinvestorSuccessbuilder
@ValueinvestorSuccessbuilder Месяц назад
Tata enna orthonda eduthe ithinte ptrol vandiyude thanne service maryadakk cheythavanmaranu
@johnzachariah2343
@johnzachariah2343 2 месяца назад
Kottayam to kumli to tamilnadu.
@tourskullumanali9014
@tourskullumanali9014 7 дней назад
Battery car vagiyal egane erikkum Ethokkee palli perunnalinu vagiyal mathi
@allen.s.kunnel8231
@allen.s.kunnel8231 Месяц назад
Twitter il tata ye pin cheythid. Mikkavaarum ellaarum complaints okke inganaanu ayakkunne.
@svXPs
@svXPs 2 месяца назад
ഇപ്പോഴെങ്കിലും negative reviews വരാൻ തുടങ്ങിയതിൽ സന്തോഷം ഉണ്ട്. പുതിയ വണ്ടി എടുക്കുമ്പോൾ അതിൻ്റേതായ risk ഉണ്ട്. അതൊന്നും സഹിക്കാൻ തയ്യാറല്ലാതെ വണ്ടി എടുത്താൽ പ്രശ്നം ആകാൻ സാധ്യത ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് സമയം പോലെ ഇടാം. NB: ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ഇതൊന്നും നിങ്ങളുടെ EV ഗ്രൂപ്പിൽ പോലും കണ്ടില്ലല്ലോ. എല്ലാവരുമായി സംസാരിച്ചാൽ കുറച്ചു ഉപകാരങ്ങളും, പഴയ അറിവുകളും കിട്ടിയേനെ
@user-kg3nj5ch9i
@user-kg3nj5ch9i 2 месяца назад
Cash mudakki vandi edukunne risk edukkan aanoo.eV vandide problems sahikkan vendi enthinu edukkanam.vere options eshtam pole undalloo
@HkJ3708
@HkJ3708 2 месяца назад
​@@user-kg3nj5ch9iNexon EV mathram aan problem. Go for other company EVs.
@svXPs
@svXPs 2 месяца назад
@@user-kg3nj5ch9i Njan risk എടുത്ത ആണ് വാഹനം (Nexon EV) വാങ്ങിയത്. 3.5 വർഷം കഴിഞ്ഞു. 1.66 ലക്ഷം km ആയി.
@svXPs
@svXPs 2 месяца назад
@@HkJ3708 Afford ചെയ്യാൻ സാധിക്കുമെങ്കിൽ അത് നല്ലതാണ്.
@svXPs
@svXPs 2 месяца назад
@@user-kg3nj5ch9i ഞാൻ Nexon EV വണ്ടി എടുത്തിട്ട് 3.5 വർഷം കഴിഞ്ഞു. ഇപ്പൊൾ 1.6 ലക്ഷം km ആയി. Risk എന്തൊക്കെയാണ് എന്ന് ആലോചിച്ചു തന്നെയാണ് എടുത്തത്. അല്ലെങ്കിൽ എടുക്കാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ.
@ponnusplantparadise4758
@ponnusplantparadise4758 2 месяца назад
Buy electric vehicles only after 10 or 12 years, because many things in the battery charging and products will be upgraded. Now electric vehicles are in its 2 month old baby condition.
@udayabanucp7833
@udayabanucp7833 2 месяца назад
Yes...True...its shortcomings are yet to be identified and rectified. It takes time. Wait for yet another 7 to 10 yrs
@motherslove686
@motherslove686 2 месяца назад
EVകൾ 10 വർഷം എങ്കിലും കഴിഞ്ഞു എടുക്കുന്നതാണ് നല്ലത്. അപ്പോഴേ നമ്മുടെ അടുത്ത വർക്ക്ഷോപ്പിൽ ഇതൊക്കെ നന്നാക്കാൻ അറിയുന്ന ആൾക്കാരുണ്ടാവൂ
@udayabanucp7833
@udayabanucp7833 2 месяца назад
True...its shortcomings are yet to be identified and rectified. It takes time. Wait for yet another 7 to 10 yrs
@ponnusplantparadise4758
@ponnusplantparadise4758 2 месяца назад
Exactly
@ludadoyt8317
@ludadoyt8317 Месяц назад
I have tata tiago ev midrange and iam getting 200km range then why are u complaining not getting mileage.Your driving style cause low range
@abhinraj8648
@abhinraj8648 2 месяца назад
Raise a complaint on consumer court
@Pap1111
@Pap1111 2 месяца назад
It’s better to use petrol car instead of battery.
@alwazlive
@alwazlive 2 месяца назад
Njan booking cancel akkan ponu bro.. thank you for information..😂
@user-og8qs9rs7h
@user-og8qs9rs7h 11 дней назад
true, don't even think of EVs, if you see the dark side of the EV industry worldwide, you will never go for one as there is just a marginal carbon footprint advantage over an IC engine, not worth the extra money you pay and the extra effort and headaches. go green, but there are many other better ways to go green in our daily lives as well!
@hmrd8555
@hmrd8555 Месяц назад
I am using tata ev for the last one year...no problem
@Shibu12353
@Shibu12353 Месяц назад
Take a lottery
@SajiCJohn
@SajiCJohn Месяц назад
Hi TATA powerful durable ......ha ha ha ...please chetta make it as a shelter home on monsoon season 😂
Далее
Выпускаем трек? #iribaby
00:14
Просмотров 228 тыс.
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
ПОЛЕЗНЫЕ ЛАЙФХАКИ В PLANTS VS ZOMBIES!
00:45
🤣ПОКУПАЕТ МАШИНУ У ДЕВУШКИ
0:35
Cracked Windscreen Restoration!
0:41
Просмотров 3,1 млн