പറിയാണ് ! എങ്ങനെയെങ്കിലും IT, software ജോലിയിൽ കയറിപ്പറ്റാന്‍ നോക്കുമ്പോള്‍ ആണ് ഒരു തൊലിഞ്ഞ electronics ഉം കോപ്പിലെ VLSI ഉം. Electronics പഠിച്ചിടത്തോളും മതിയായി. ഒരു കാര്യവുമില്ല ഇതില്‍ തന്നെ നിന്നാൽ ജീവിതം നശിച്ചു പോകും. So IT field is far better than electronics and electronics engineers must switch to an IT firm as soon as possible