Тёмный

ഇലയട ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ | Ilayada | Goodwill Pachakam 

Goodwill Pachakam
Подписаться 178 тыс.
Просмотров 434 тыс.
50% 1

ഇലയട ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ | Ilayada | Goodwill Pachakam
✪ Subscribe Now ➠ bit.ly/3cNZaD8
Producer- Saibin Lukose
Camera- Saibin Lukose
Editor- Saibin Lukose
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@sulekhaprabhakaran8578
@sulekhaprabhakaran8578 3 года назад
കൊള്ളാം.. സുന്ദരമായ ഐഡിയ. സിമ്പിൾ presentation. യാതൊരു പൊങ്ങച്ചവും. ഇല്ല. അടക്കു ജാഡ യും. കാണിച്ചില്ല.
@ushadeviv1166
@ushadeviv1166 3 года назад
Hhjj
@GoodwillPachakam
@GoodwillPachakam 3 года назад
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നാടൻ പലഹാരമാണ് ഇലയട. വീട്ടിൽ ഉണ്ടാക്കി നോക്കുക ഉറപ്പായും ഇഷ്ടപെടും 🙂
@leenakomath9786
@leenakomath9786 2 года назад
വളരെ നല്ല presentation ഇല വാട്ടുന്ന രീതി അറിയില്ലായിരുന്നു സിംപിൾ ആയി നല്ലവണ്ണം പറഞ്ഞു തന്നു thank you കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@adithyavunni3911
@adithyavunni3911 3 года назад
ഞങ്ങൾ ഇലയിൽ kattiyil ആണ് പരത്തുക. ഇത് കണ്ടിട്ട് നല്ല രസം. ഉണ്ടാക്കി നോക്കട്ടെ 👍
@antosooperpo4471
@antosooperpo4471 3 года назад
സുന്ദരമായ അട.. സുന്ദരി ചേച്ചി...
@aaronrnair1681
@aaronrnair1681 3 года назад
Njangal e mixil avil cherkkum..pinne maida skip cheyyum.. super aan tto Ith njan try cheyyum👍
@anithagopakumar3909
@anithagopakumar3909 3 года назад
കൊള്ളാം കേട്ടോ പുതിയ അറിവുകൾ ഇല വാട്ടി യതും തണ്ട് ഇടക്ക് വെച്ചതും.
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 🥰
@sreesree2915
@sreesree2915 3 года назад
ഇത് പുതിയ അറിവ് അല്ല പഴയ കാലത്തെ അറിവ് ആണ് ഇങ്ങനെ ആണ് പണ്ട് ഇഡലിപത്രം ഇല്ല കലം (മൺ, അലുമിനിയം )ആണ്അതിൽ വെള്ളം ഒഴിച്ച് തട്ട് വെക്കുന്നതിന് പകരം വാഴതട വെച്ച് തട്ട് ആക്കി അട ഒക്കെ പുഴുങ്ങുന്നത്
@valsalam4605
@valsalam4605 5 месяцев назад
Chippi chechiyudey look supper ada👍👍👍
@SabuXL
@SabuXL 3 года назад
അട ഉണ്ടാക്കാൻ മാവ് കോരി ഒഴിക്കുന്ന രീതി നായർ തറവാട്ടിലെ ചില ചങ്ങാതിമാരിൽ നിന്നും കേട്ടിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും പരത്തുന്ന രീതി തന്നെയാണ് പറ്റുന്നുള്ളൂ. ഈ വീഡിയോ ശകലം കാണുമ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നു ട്ടാ ഗഡ്യേ. ങ്ഹാ ഒന്നു ശ്രമിച്ചു നോക്കട്ടെ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയാം.🙂🤚🤝
@kichuskitchen5012
@kichuskitchen5012 3 года назад
Ok brother kichus kitchen num kanan varane. Ente chanal aanu
@SabuXL
@SabuXL 3 года назад
@@kichuskitchen5012 ഹി ചങ്ങാതീ തീർച്ചയായും 👍🏼✋🤝
@raghuraghunathan223
@raghuraghunathan223 3 года назад
ഇത് ആദ്യമായി കണ്ടത് ഇലയിൽ വളരെ കനം കുറച്ച് പരത്തിയാണ് ഞങ്ങളുടെ ഭാഗത്ത് ഉണ്ടാകും
@sreedeviarvind5465
@sreedeviarvind5465 3 года назад
Excellent presentation. New tip for ila inganeyum sundaramaayi vattiyedukkam e na karyam. Not only that a different way of Ada easy ayi parathal. We in Trissur idiyappam pole thilachaveathil kuzhacheduthu ilsyil ball undakki nirthi kai viral kondu paraathiyanu undaakkuka. Yes cooking time less. But parathan kure samayamedukkum thanku so much for this different recipe.
@susanabraham4793
@susanabraham4793 3 года назад
Stove nu meethe ila vachu vaatti edukuka enna reethi aanu ithuvare parichayam. Thilacha vellathilittum ila vaatti edukaam enna putiya arivinu valare thanks. Athupole vaazhathada kondulla tip, athum paranjatinu thanks.
@kichuskitchen5012
@kichuskitchen5012 3 года назад
നന്ദി ചേച്ചി . പറ്റുമെങ്കിൽ കിച്ചൂസ് കിച്ചൻ നിലും വരണേ . എന്റെ ചാനലാണ് .🥰🥰
@keerthana_vs
@keerthana_vs 3 года назад
Suuperb..othiri putiya karyangal kandu..ithil..nalla adukkum chittayodeyum undakki🥰🥰🙏🙏👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@chinzzvlogs
@chinzzvlogs 3 года назад
Valare nannaayi vivarichu....orupaad ishtaayi video.....keep going👍👍👍👍👍👍👍
@GoodwillPachakam
@GoodwillPachakam 3 года назад
Thank you so much
@minimithran2104
@minimithran2104 3 года назад
Variety aayitund....ada indakarund but inganealla.... nannayitund 👍👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@nazim2686
@nazim2686 3 года назад
പുതിയ രീതി ഇപ്പോഴാണ് പഠിച്ചത്. ചെയ്തു നോക്കാം.
@soumyasreekumar8600
@soumyasreekumar8600 3 года назад
ഇത് വത്സൻ ആണല്ലോ ആലപ്പുഴ ഭാഗത്ത്‌ എല്ലചായ കടയായിലും ഉണ്ടാകും നല്ല രുചി ആണ് ഞങ്ങൾ കഴിച്ചിട്ടുണ്ട്
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear. Kichus kitchen nilum varane 🥰
@dileepmv7438
@dileepmv7438 3 года назад
നല്ല രുചിയൊക്കെ തന്നെ . എന്നാലും വത്സൻ എന്ന് വിളിക്കേണ്ടായിരുന്നു
@thaara......
@thaara...... 3 года назад
@@dileepmv7438 ഞങ്ങൾ അങ്ങനെ ആണ് പറയുന്നത്
@kjalajakumari2967
@kjalajakumari2967 3 года назад
Nalla perfect ada.nammal mavu tight aayi kuzhachu ororo balleduthu ilayil ney puratti kaiil ottathirikkan vellathi mukki parathiedikkukayanu cheyyaru. Ithu dosamavu parathum pole eluppama . Puthiya trick nu thanks
@kichuskitchen5012
@kichuskitchen5012 3 года назад
Thank you kichus kichanilekkum varane ente channal aanu🥰
@SeemaDevi-kq6ti
@SeemaDevi-kq6ti 3 года назад
ഇലയിൽ കുറച്ചു നെയ്‌ പുരട്ടി മാവ് ഒഴിച്ചാൽ ഇനിയും സ്വാദ് മണവും കൂടും
@geethakumari5157
@geethakumari5157 3 года назад
സൂപ്പർ പലഹാരം, നല്ല അവതരണം
@nainamaria7630
@nainamaria7630 3 года назад
Very innovative and good presentation
@sajinaAjeesh.
@sajinaAjeesh. Год назад
സത്യം നല്ല എളുപ്പം നാളെ ഞാൻ ഉണ്ടാക്കും
@ramanikrishnan4087
@ramanikrishnan4087 3 года назад
I will not add Maida. But the dough will not be like this. Idiyappam mavupole aakki parathivedukkum. Ennittu fillings vekkum. 10 minutes kondu ready aakum
@kichuskitchen5012
@kichuskitchen5012 3 года назад
Ok thank you
@sudhatewari7427
@sudhatewari7427 3 года назад
Ende Ammayum maida illandu Mavi kaiyyukondu iayil tatti tatti filling vaichannu undakkiyirunnatu
@nivupaaruworld5308
@nivupaaruworld5308 3 года назад
ചേച്ചീ കാലത്ത് തന്നെ ആകെ കൊതിപ്പിച്ചല്ലോ നല്ല അടിപൊളി അട👍👍👌👌👌
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 😂
@princyreji8063
@princyreji8063 3 года назад
👌👌👌
@areuready1399
@areuready1399 3 года назад
Good presentation and new idea.... 👍👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@vismayavismaya7850
@vismayavismaya7850 3 года назад
Mavu kattiyilaki kayi vech paratiya jangalraj indakkuka
@Simbily
@Simbily 3 года назад
Sunitha chechi adipoli aayitundto... Will try.... Video presentation is good keep it up👍👍☺️☺️🥰
@kichuskitchen5012
@kichuskitchen5012 3 года назад
Thank s mole. Kichus kitchen koodi onnu kandekkane🥰
@muralie753
@muralie753 3 года назад
Super madam kalaki
@akumark273
@akumark273 3 года назад
Nice preparation 👍👌....
@vami2424
@vami2424 3 года назад
പുതിയ അറിവുകൾ വളരെ നന്നായിട്ടുണ്ട് ഇലയട ഉണ്ടാക്കിയത്
@kichuskitchen5012
@kichuskitchen5012 3 года назад
Ok thank you
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@laisammageorge8159
@laisammageorge8159 3 года назад
നല്ല അട. നല്ല അവതരണം
@sunithajr3448
@sunithajr3448 3 года назад
Super Sunitha chechiye kandappo film star Chippie koottund
@kichuskitchen5012
@kichuskitchen5012 3 года назад
🤔🥰🥰🥰thank you
@kichuskitchen5012
@kichuskitchen5012 3 года назад
Ente channel koodi onnu kandekkane. Kichus kitchen 🥰
@mehaboobibek3703
@mehaboobibek3703 3 года назад
ഹായ് ആടി പൊളി സദനം എധ് ബക്കി കണൻ എനിക് ഇഷ്ടമയ് ഇനിഴും റസിപിവിടു Bi Bi
@rojam8550
@rojam8550 3 года назад
ഇതൊരു പുത്തനറിവായിരുന്നു 👍👍👌
@kichuskitchen5012
@kichuskitchen5012 3 года назад
🥰🥰kichus kitchen koodi kanane 🥰
@naasmedia2907
@naasmedia2907 Год назад
അവതരണത്തിൽ അനാവശ്യങ്ങൾ ഇല്ല good. ..
@deenavarghese6098
@deenavarghese6098 3 года назад
Super Sunitha, keep it up,
@seenarobin729
@seenarobin729 3 года назад
അടിപൊളി
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@AmmuAmmu-dg7mg
@AmmuAmmu-dg7mg 3 года назад
കൊള്ളാം നന്നായിട്ടുണ്ട്
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@venkateswaranvenkateswaran398
@venkateswaranvenkateswaran398 3 года назад
തേങ്ങാ ശർക്കര വരട്ടി എടുക്കുക
@savithriv4635
@savithriv4635 3 года назад
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@gopalakrishnannair9505
@gopalakrishnannair9505 3 года назад
Nannae Ada Endy Amma Undakiya Polathy 👍👍
@Helloworld-my5ow
@Helloworld-my5ow 3 года назад
Maida illatheyum undakkam Very delicious
@ss8295
@ss8295 2 года назад
Very good presentation.
@praveeshpreciousaviary3506
@praveeshpreciousaviary3506 3 года назад
കൊള്ളാം സൂപ്പർ
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@lekhaanil3121
@lekhaanil3121 3 года назад
00
@vandanawaseem6684
@vandanawaseem6684 3 года назад
Adipoli..😍😍😍.simple & sweet creation👍👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@sindhusreekumar5574
@sindhusreekumar5574 3 года назад
ഇത് നല്ല idea ആണല്ലോ.
@aneeshct4704
@aneeshct4704 3 года назад
Super.... good presentation..
@vjiji5621
@vjiji5621 3 года назад
Good, variety
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@radhakrishnankanjhiraparam5093
@radhakrishnankanjhiraparam5093 3 года назад
Super. . Congratulations
@GoodwillPachakam
@GoodwillPachakam 3 года назад
Thank you so much
@mafma649
@mafma649 3 года назад
Super 🌹👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@haridasa8765
@haridasa8765 3 года назад
Very nice super👌🏻👌🏻👌🏻👌
@kichuskitchen5012
@kichuskitchen5012 3 года назад
Thank you . Kichus kitchen num kanan varane🥰
@dreamsettersvlog9099
@dreamsettersvlog9099 3 года назад
Nice
@ckkoulath7431
@ckkoulath7431 3 года назад
Supper rice etan eduttat
@BhagyarajVb
@BhagyarajVb 3 года назад
onnu sb chyne
@RajithaFromOdisha
@RajithaFromOdisha 3 года назад
Adipoli aanello 👌👌👍👍
@soumyadeepu6132
@soumyadeepu6132 Год назад
Super ayittundu chechi 👌🥰
@angellincy7660
@angellincy7660 3 года назад
Thankyou anti adutha vedio idane adyayita igane ulla ada kanunne❤
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear kichus kitchen kanane
@geethanair5803
@geethanair5803 3 года назад
This much water is not needed to bd mixed in dough
@drowpathychandran1179
@drowpathychandran1179 3 года назад
Adipoli
@kichuskitchen5012
@kichuskitchen5012 3 года назад
Thank you kichus kitchen nilum varane
@mohananr7560
@mohananr7560 3 года назад
Very Nice !!!
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@suloachanannarayanan5702
@suloachanannarayanan5702 3 года назад
സൂപ്പർ 👍
@leenakomath9786
@leenakomath9786 3 года назад
Nalla അട കൊതി തോന്നുന്നു
@seethalakshmicollections2672
@seethalakshmicollections2672 3 года назад
Super
@kichuskitchen5012
@kichuskitchen5012 3 года назад
Thank you kichus kitchen nilum varane
@remasank.k5895
@remasank.k5895 3 года назад
ഇത് മധുരമുള്ള അട,ഇനി മധുരമില്ലാത്ത എരിവുള്ള മസാല നിറച്ച അട കൂടെ കാണിക്കാമോ, ഇത് നന്നായിട്ടുണ്ട്
@sulekhaprabhakaran8578
@sulekhaprabhakaran8578 3 года назад
സുനിത.. ഭംഗിയായി കൈകാര്യം ചെയ്തു.
@easyrecipes3329
@easyrecipes3329 3 года назад
Adipoli 👍👍👍👍
@beanu6746
@beanu6746 3 года назад
സൂപ്പറാട്ടോളു
@gireeshok8785
@gireeshok8785 3 года назад
👍super,,, cooking,, 👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@anjalimammen7634
@anjalimammen7634 3 года назад
എനിക്ക്
@ppadmaram296
@ppadmaram296 3 года назад
അടിപൊളി അട
@anitabijuson5540
@anitabijuson5540 Год назад
Supper njn ennu than e undakkum
@lishabenny7861
@lishabenny7861 3 года назад
Super 👍👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you. Kichus kitchen nilum varane
@ashwanthjechandran630
@ashwanthjechandran630 3 года назад
Wow gud idea👌🏻👌🏻
@minivijayan8690
@minivijayan8690 3 года назад
ഞാനും ഇങ്ങിനെ ആണ് ഉണ്ടാക്കുക. പക്ഷെ മാവ് ഇത്ര loose ആകില്ല
@kichuskitchen5012
@kichuskitchen5012 3 года назад
ഇങ്ങനെ ഒന്നു പരീക്ഷിക്കൂ .🥰
@laxmiidevi6246
@laxmiidevi6246 3 года назад
അരിപൊടി varuthathano
@shylajakadathanadan5971
@shylajakadathanadan5971 3 года назад
വെള്ളം കൂടിയാൽ sheriyakumo
@kichuskitchen5012
@kichuskitchen5012 3 года назад
ഒഴുകിപ്പോകും 😄😄
@SusanSusan-ol2xy
@SusanSusan-ol2xy 3 года назад
Thanku
@gourinandhavijayan8451
@gourinandhavijayan8451 3 года назад
പുതിയ അറിവുകൾ 👍
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@kannurmutabikhbyhaseenamaj2062
@kannurmutabikhbyhaseenamaj2062 3 года назад
Super ada
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@devadaramvideovision7128
@devadaramvideovision7128 3 года назад
വട്ടയിലയിലാണ് സ്വാദ് കൂടുതൽ ഇത് അത്ര പരമ്പരാഗത രീതി അല്ല രുചി കുറയും
@kichuskitchen5012
@kichuskitchen5012 3 года назад
. Ok try cheyyam 🥰
@Shifanakitchenrecipes
@Shifanakitchenrecipes 2 года назад
അടിപൊളി ഇലയട 👍l👍
@kuttanadanbeautyruchi4111
@kuttanadanbeautyruchi4111 2 года назад
Ente chechikutty allu poliyalle
@lincybenny7719
@lincybenny7719 3 года назад
Nalla samsaram
@കേരളീയൻകേരളീയൻ
നന്നായി 👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@nadeeranadeera9848
@nadeeranadeera9848 3 года назад
Super Chechi
@laaliizhealthykitchenrecip7082
@laaliizhealthykitchenrecip7082 3 года назад
നന്നായിട്ടുണ്ട് 👌👌👌❤😍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@sathyanesankr4962
@sathyanesankr4962 Год назад
Ada adipoli 👌👌👌
@anilappan3929
@anilappan3929 3 года назад
ഇതാണ്.... വത്സൻ 😋😋😋
@kichuskitchen5012
@kichuskitchen5012 3 года назад
👍😄🥰
@aswathyl4275
@aswathyl4275 3 года назад
ഏത് ഗുരുവാ വത്സ
@thaara......
@thaara...... 3 года назад
👍👍👍
@anilappan3929
@anilappan3929 3 года назад
@@aswathyl4275 mmmmmm
@aishwaryasandhya2499
@aishwaryasandhya2499 3 года назад
Super chichi
@GoodwillPachakam
@GoodwillPachakam 3 года назад
Thank you 😊
@arundhathikrajesh2421
@arundhathikrajesh2421 3 года назад
Super😋😋😋😋
@GoodwillPachakam
@GoodwillPachakam 3 года назад
Thank you 😊
@rose-tx9ho
@rose-tx9ho 3 года назад
കൊള്ളാം... ഞാനും ഉണ്ടാക്കും
@kichuskitchen5012
@kichuskitchen5012 3 года назад
👍🥰
@dhanyaaneesh4279
@dhanyaaneesh4279 3 года назад
👍❤
@kichuskitchen5012
@kichuskitchen5012 3 года назад
Thank you 🥰
@jisppana.s9068
@jisppana.s9068 3 года назад
👌👌👌
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear
@Leginjohn
@Leginjohn 3 года назад
Awesome
@kichuskitchen5012
@kichuskitchen5012 3 года назад
🥰
@mininelson4882
@mininelson4882 3 года назад
അരിപ്പൊടി വറുത്തതാണോ?
@GoodwillPachakam
@GoodwillPachakam 3 года назад
👍 subscribe to our channel and press the bell icon to get new video updates. Thanks for watching!🙂
@adhuseasytaste
@adhuseasytaste 3 года назад
Adipoly👍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@karthikskumar7866
@karthikskumar7866 2 года назад
Sooooper
@muhammednihal8727
@muhammednihal8727 3 года назад
Superrrr
@bindunelson4204
@bindunelson4204 3 года назад
ഇല വെട്ടൽ കൊള്ളാല്ലോ. അത് കണ്ടപ്പോ അറിയാതെ മനസിൽ സന്തോഷം വന്നു
@kichuskitchen5012
@kichuskitchen5012 3 года назад
Shibin bro 🤝🥰
@saibinlukose
@saibinlukose 3 года назад
@@kichuskitchen5012 shibin alla saibin
@bobinbenny9254
@bobinbenny9254 3 года назад
ശർക്കര അരിച്ചു എടുക്കണം കല്ല് ഉണ്ടാവും
@doctornurse194
@doctornurse194 3 года назад
arichitu thengayum cherthu 2 mnt choodakkum
@vidyasaleelan3294
@vidyasaleelan3294 3 года назад
Supr
@bindhuunni7928
@bindhuunni7928 3 года назад
kollato...😋😋
@sudhaanamika6855
@sudhaanamika6855 3 года назад
Supar
@rajuputhanveetil8770
@rajuputhanveetil8770 3 года назад
സൂപ്പര്‍
@kichuskitchen5012
@kichuskitchen5012 3 года назад
Thank you dear. Kichus kitchen num kanan varane🥰
@kichuskitchen5012
@kichuskitchen5012 3 года назад
Thank you
@kichuskitchen5012
@kichuskitchen5012 3 года назад
Kichus kitchen lum varane
@geethakumari9188
@geethakumari9188 3 года назад
👌👍👍i
@ishalmarhaba3291
@ishalmarhaba3291 3 года назад
Wowww
@kichuskitchen5012
@kichuskitchen5012 3 года назад
🥰
Далее
Bro's Using 3 Weapons
00:36
Просмотров 3,8 млн
Мои РОДИТЕЛИ - БОТАНЫ !
31:36
Просмотров 644 тыс.
Ela Ada | ഇല അട
9:58
Просмотров 65 тыс.