Тёмный

ചോറുണ്ണാൻ ഇത് മാത്രം മതി | മുളക് തിരുമ്മിയത് | GOODWILL PACHAKAM 

Goodwill Pachakam
Подписаться 171 тыс.
Просмотров 1,4 млн
50% 1

✪ Subscribe Now ➠ bit.ly/3cNZaD8
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ

Хобби

Опубликовано:

 

21 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 890   
@ponnambilivlog5876
@ponnambilivlog5876 2 года назад
ഇതു കണ്ടിട്ട് വായിൽ വെള്ളം വന്നവർ ഉണ്ടോ
@anilsivaraman1421
@anilsivaraman1421 Год назад
ചെറുപ്പകാലത്ത് ഇതായിരുന്നു മിക്കവാറും അടച്ചൂറ്റിയിൽ ഇതെല്ലാം ഇട്ട് ചിരട്ട കൊണ്ടാണ് ഇത് അരക്കുന്നത് അവസാനം ചിരട്ടയിൽ നിന്ന് വടിച്ചെടുത്തു കഴിക്കുമ്പോൾ ഒരു ഫീൽ ബിരിയാണി കഴിച്ചാൽ പോലും കിട്ടില്ല കൂടെ ചൂടു പുഴുക്കും ഉണക്കമീൻ ചുട്ടതും കൂടി വേണം😋
@ramanipk7758
@ramanipk7758 3 месяца назад
Wah
@molykkatgmaildotcomkk2537
@molykkatgmaildotcomkk2537 2 года назад
എന്റെ പോന്നു ചേട്ടാ ചെറുപ്പത്തിൽ മറ്റു കാര്യകകളെക്കാൾ കൂടുതൽ കഴിച്ചത് ഈ ചമ്മന്തി ആണ് ഇപ്പോൾഇതൊരു മോഡേൺ ഡിഷ്‌ ആയി 😄😄😄😄
@nivininniyayt9533
@nivininniyayt9533 Год назад
സത്യം. ചെറുപ്പത്തിൽ കറി ഇഷ്ടപെട്ടില്ലെങ്കിൽ ഇത് ആയിരുന്നു കറി. ഇപ്പോൾ ഇത് സ്റ്റാർ ഹോട്ടൽ സ്റ്റാർ ആണ്
@hemalathas4181
@hemalathas4181 Год назад
Yes
@ashatelier
@ashatelier Год назад
@@nivininniyayt9533 ipozhm same..curry ishtayilel ith thanne
@shibu3754
@shibu3754 Год назад
കാര്യകകളെക്കാൾ അല്ല കറികളെക്കാൾ
@minimolgain2175
@minimolgain2175 Год назад
😂
@anithagopinath6800
@anithagopinath6800 2 года назад
ഞങ്ങളുടെ വീട്ടിൽ കറി ഇല്ലാതിരിക്കുമ്പോൾ അച്ഛൻ ഈർക്കിളിൽ കൊരുത്തു അടുപ്പിൽ ചുട്ടു ഞെരടി ഉണ്ടാക്കും എല്ലാ കറിയും ഇതിന്റെ പിന്നിൽ ആകും അത്ര രുചിയാണ്, ഇന്നെന്റെ അച്ഛൻ ഇല്ല കണ്ടപ്പോൾ കണ്ണ് നിറഞു പോയി നന്ദി 🌹
@luxyjohn7714
@luxyjohn7714 2 года назад
ഇതു ഞങ്ങളുടെ സ്ഥിരം കറിയാണ്. അതിന്റെ taste ന് ഒപ്പം മറ്റൊരു കറിയും ഈ ലോകത്തില്ല.. ചോറുണ്ടതിന്റെ ഒരു സംതൃപ്തി വേണമെങ്കിൽഇതു നിർബന്ധാ.
@sabudevdas2065
@sabudevdas2065 Год назад
@@luxyjohn7714 q
@dhanyarajesh421
@dhanyarajesh421 Год назад
ഇത് തന്നെ എനിക്കും പറയാനുള്ളത് 😒😒 എന്റെ അച്ഛനും ഇതുപോലെ ഉണ്ടാകുമായിരുന്നു.. ആ രുചി ഇന്നും നാവിലുണ്ട്.. അച്ഛൻ ഇപ്പോൾ ഇല്ല 😪
@sindhukrishnakripaguruvayu1149
🙏😔
@sindhukrishnakripaguruvayu1149
​@@dhanyarajesh421 🙏😔
@mayamahadevan6826
@mayamahadevan6826 Год назад
തേങ്ങാ ഇല്ലാത്തപ്പോൾ, ഉച്ചക്ക് സ്കൂളിൽ ചോറ് കൊണ്ടുപോകാൻ അമ്മ ഉണ്ടാക്കി തരുന്നത്... എത്രയോ കാലം കൂട്ടിയ കൂട്ടാൻ... ❤️❤️👌🏻
@p.k.rajagopal1716
@p.k.rajagopal1716 Год назад
ഗൃഹാതുരത്വം ഉണർത്തുന്ന അമ്മയുടെ പൊടിക്കൈ.. എന്തൊരു നല്ല കുട്ടിക്കാലം ..
@girijasuresh6362
@girijasuresh6362 Год назад
SPR 💕
@kadheejasp4985
@kadheejasp4985 11 месяцев назад
😊
@kadheejasp4985
@kadheejasp4985 11 месяцев назад
Q
@PushpaKumari-en4me
@PushpaKumari-en4me 2 года назад
പൊന്നു ഷിബു കൂട്ടുകാരാ പഴയ കാല ഓർമകളിലേക്കും അമ്മയുടെ രുചിലോകത്തേക്കും. നന്ദി.
@GoodwillPachakam
@GoodwillPachakam 2 года назад
thank you 😍
@AmeerKhan-do6qe
@AmeerKhan-do6qe Год назад
Vaayilvellamnirayunnu
@sindhukrishnakripaguruvayu1149
🙏😍❤️
@sobhalathapm2323
@sobhalathapm2323 Год назад
Evarude പാചകം എനിക്കി വളരെ..ഇഷ്ടം. ഞാൻ നെയ്റോസ്‌റ് ഉണ്ടാക്കാൻ പഠിച്ചത് ഇവരിൽ നിന്നു.thanks
@renjinirenjini7792
@renjinirenjini7792 2 года назад
ചേട്ടാ വീഡിയോ തുടങ്ങിയപ്പോൾ മുതൽ തീരുന്നതുവരെ വായിലൂടെ കപ്പലോടിക്കാമായിരുന്നു😂😂 പൊളി സാധനം👍👍👍❤️❤️
@Jithin_2023
@Jithin_2023 2 года назад
ഏത് കപ്പല ഓടിച്ചത് cordelia cruise ആണോ 😁😁😁😁😁
@renjinirenjini7792
@renjinirenjini7792 2 года назад
@@Jithin_2023 ആ സമയത്ത് അതും ഓടിക്കാമായിരുന്നു😀😀, ഹൊ ഓർത്തിട്ട് തന്നെ വായിൽ വെള്ളം വരുന്നു👍
@AnilKumar-xl9se
@AnilKumar-xl9se 2 года назад
@@Jithin_2023 haaaà
@josephinepatil8452
@josephinepatil8452 2 года назад
@@Jithin_2023 super
@manjularadhakrishnan5077
@manjularadhakrishnan5077 Год назад
അടിപൊളിയാണ്. ചേട്ടാ
@sethulakshmi6435
@sethulakshmi6435 2 года назад
എന്റെ അമ്മ ഇതു ചെയ്യാറുണ്ട് എന്തൊരു രുചിയാണെ ഒരുകാലത്തും നാവിൽനിന്നു ഈ രുചിപോവില്ല
@radhakrishnank1481
@radhakrishnank1481 2 года назад
കുട്ടിക്കാലത്ത് വീട്ടിൽ പലപ്പോഴും. ഇത് തന്നെ ചോറിന് കൂട്ടാൻ😀. കനലിൽ മുളകും ഉള്ളിയും ചുട്ടെടുക്കണം ... Sooper❤️❤️👍
@easyworld-sheebasidhik8329
@easyworld-sheebasidhik8329 2 года назад
👍
@adithyavunni3911
@adithyavunni3911 2 года назад
ഞങ്ങൾ കഞ്ഞിവെള്ളം ഒഴിക്കാറില്ല. പിന്നെ കൈ കൊണ്ട് തിരുമ്മുമ്മ്പോൾ ആണ് taste കൂടുന്നത്. ഇപ്പോൾ വിറക് അടുപ്പ് ഇല്ലല്ലോ അപ്പോൾ ഇങ്ങനെ ഒക്കെയേ chuttedukan പറ്റൂ. എന്തായാലും തനി നാടൻ വിഭവം കൊള്ളാം spr 👌👏👏
@adagriculture7306
@adagriculture7306 2 года назад
hahah
@easyworld-sheebasidhik8329
@easyworld-sheebasidhik8329 2 года назад
Correct 💯
@jyothyudayan8772
@jyothyudayan8772 Год назад
Super
@jasnatajudheenfadwanaila8322
അടിപൊളി. ഒരു രക്ഷയുമില്ലാട്ടോ. സൂപ്പർർർർ
@hubbyandwifey3167
@hubbyandwifey3167 Год назад
Oh എന്റെ പൊന്നു ചേട്ടാ ആ പുളിവെള്ളം ഒഴുകുന്ന സീൻ തൊട്ട് എന്റെ വായിൽ orukappalodan ഉള്ള വെള്ളം വന്നു last endingil ആ ചോറ് കൂട്ടി കഴിക്കുന്നതും കൂടി കണ്ടപ്പോ അയ്യോ ശരിക്കും കൊതി വന്നു ഇപ്പോ തന്നെ പോയി ഉണ്ടാകട്ടെ 😋😋😋😍😍😍😍❤
@PremKumar-qk7gz
@PremKumar-qk7gz 2 года назад
Super palavattum nammal kazhichitulla oru simple item nammude okke ammamar undaki thannitulla ee kochu recipe kyu abara taste ayirunnu ippolathe generation eduke kazhichitu polum undagilla. Innu thangal ee item kanichu thannapol orubad santhosham thoni. Old is always gold. Thanks bro🙏👍👌
@revathyraju9815
@revathyraju9815 2 года назад
Super tastanu...mattoru curryum venda ithundenkil...
@shameem_mohd2289
@shameem_mohd2289 11 месяцев назад
ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ..
@user-ml4bs2pt8g
@user-ml4bs2pt8g 11 месяцев назад
ഞാൻ മിക്കവാറും ദിവസങ്ങളിൽ ഇണ്ടാക്കും spr ആണ് 👌
@mukundanmukundanmenon9432
@mukundanmukundanmenon9432 Год назад
അടിപൊളി. പണ്ട് ഉണ്ടാകാറുണ്ട്. പക്ഷെ കഞ്ഞിവെള്ളത്തിൽ ഇപ്പോള കാണുന്നെ. ഉണ്ടാക്കി നോക്കാം. അടിപൊളി അനിയാ🌹👌🙏
@bhasurankumar8059
@bhasurankumar8059 2 года назад
ഞാൻ ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട്
@jeenageorge5332
@jeenageorge5332 11 месяцев назад
അവസാനം ആ വാഴ ഇലയിലേക്ക് ഇടുന്ന സീൻ.... എൻ്റമ്മോ ufff.,... ഒന്നും പറയാനില്ല 🎉🎉
@divyand2842
@divyand2842 2 года назад
എൻ്റെ അമ്മ കപ്പക്കും ചെമ്പിനും ഇതാണ് side dish. ഇന്നും. അതും അമ്മ ഉണ്ടാക്കിയാൽ മാത്രേ aaa taste ഉള്ളൂ ❤️
@Jithin_2023
@Jithin_2023 2 года назад
Nostalgia
@adwaithkm6364
@adwaithkm6364 2 года назад
അല്ലെങ്കിലും എല്ലാം അമ്മ ഉണ്ടാക്കുന്നത് ഒരുപ്രത്യേക രുചിയാണ്
@susanthomas9408
@susanthomas9408 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zgxk3iMU4YgN.htmlavarathri Song
@easyworld-sheebasidhik8329
@easyworld-sheebasidhik8329 2 года назад
👍
@VRN320
@VRN320 2 года назад
Njan mixiyil arakumayirunnu. Ippozhalle sarikkulla method kandathu. Thank you
@reejasdiningworld
@reejasdiningworld 2 года назад
Very good chammanthi👌👌👌👌👌👌
@ALIF-pi2sx
@ALIF-pi2sx 2 года назад
Njaan collegil poakumpoal annu ente sthiram curry koottukaark valiya ishtamaayirunnu ethra curry aarokke konduvanna curry undenkilum ente karal varuthath(aruma peru) ellaarkum ishtam vaazhailayil pothinjuvekkum super. Annu nivarthiyillaayirunna kaalam kanjivellam cherkaarilla
@rajukr299
@rajukr299 2 года назад
സമ്മതിച്ചിരിക്കുന്നു ഗംഭീര അവതരണം
@kavithaanil8811
@kavithaanil8811 Год назад
നമ്മുടെ ഉപ്പും മുളകും പൊട്ടിച്ചത്..... Super👌👌
@sobithahaseena33
@sobithahaseena33 2 года назад
Super adipoli thanks
@MohanKumar-nv6pf
@MohanKumar-nv6pf 2 года назад
Orma pazhaya kaalathekk kondupoyi. Thanks
@nirmalapillai3879
@nirmalapillai3879 2 года назад
Will surely try it and eat it with boiled kappa
@lenisajan7987
@lenisajan7987 2 года назад
Super super enikum chorinu ethanu eshtam super
@SREEREKHA-qk4ow
@SREEREKHA-qk4ow 2 года назад
Hai super pulithirummiyathu ethumathram mathi oru para chorunnanthanks
@sindhukrishnakripaguruvayu1149
Thanku Sir Super Adipoli Verity Nice Easy Taesty Nammude Naadinde Pazhaya Ruchi Ulli Mulaku Thirummiyathu Nannayitundu Ishtayitta, Sughano God Bless You Take Care Happy New Year 👍👌😊💕🙏
@user-pn9xe6zu8m
@user-pn9xe6zu8m 11 месяцев назад
Super chetta. Kappayude koodeyum kazhikkam.poli item
@Sree-jh2zo
@Sree-jh2zo Год назад
സൂപ്പർ റസിപ്പി, ഇന്ന് തന്നെ പരീക്ഷിക്കട്ടെ.....
@lillyjohnson3861
@lillyjohnson3861 2 года назад
Delicious Thanks
@sreekumarits9336
@sreekumarits9336 Год назад
Very tastey recipi, thanku
@venkataramaniyer2580
@venkataramaniyer2580 9 месяцев назад
Sabhaash !!! ഉഗ്രൻ ആയി. Well done., ALL THE BEST.
@safaabdu6965
@safaabdu6965 2 года назад
Ooohhh...mouth watering 😋
@zechariahmathew1548
@zechariahmathew1548 Год назад
Thanks! Great memories
@mrs.parkjimin3841
@mrs.parkjimin3841 2 года назад
Njangal ihu undakkarund.super anu keto.
@sosweet8705
@sosweet8705 Год назад
chef shibunte recipies ellam adipoli anu. valare talenulla oru person.
@sobhanabalakrishnan1627
@sobhanabalakrishnan1627 Год назад
Ende kuttikalathu dharalam kazhichittundu.Kanumpol thanne vayil vellam varunu. 👍👍
@sudharmma4817
@sudharmma4817 2 года назад
കിടിലൻ ചമ്മന്തി 😋😋😋 urappayittum ഉണ്ടാക്കിനോക്കും 😋😋😋👌👌👌
@jyothiratnakar2316
@jyothiratnakar2316 Год назад
I am drooling.... cutting kanji water and adding water instead because of high starch content and getting it ready straight away for lunch 😋
@sadasivanp773
@sadasivanp773 Год назад
Theerchayayum Soopper Thank you Sir
@pramithabaiju3398
@pramithabaiju3398 2 года назад
കഞ്ഞിയും ചമ്മന്തിയും 😋😋
@lonelyleo1280
@lonelyleo1280 Год назад
Mouth watering dish. ❤❤❤❤
@sulthanakishor366
@sulthanakishor366 Год назад
ചെണ്ട കപ്പ പുഴുങ്ങിയതിന് പണ്ട് പതിവായി ഉപയോഗിച്ചിരുന്നു❤ സൂപ്പർ😊
@sweetstyle3566
@sweetstyle3566 Год назад
കണ്ടു തീരുന്നതിനു മുൻപേ ഉണ്ടാക്കി സൂപ്പർ 👌👌👌👌👌
@rajeenaalias9669
@rajeenaalias9669 Год назад
"Sherikyum vayil kappal otam" will surely try.
@venugopalp529
@venugopalp529 11 месяцев назад
Hi ..കഴിക്കേണ്ട...ആവശ്യമേ ഇല്ല....കിടിലൻ....txs....!!!
@sheilajohn5489
@sheilajohn5489 Год назад
Looks delicious. Is it Kerala tamarind extract? Thanks very much, chef
@priyanair1848
@priyanair1848 2 года назад
Mouthwatering 👌
@amminikutty9857
@amminikutty9857 2 года назад
സാർ നല്ല ഒരു അറിവ് തന്നതിൽ നമസ്കാരം
@valantinaphilophilo3070
@valantinaphilophilo3070 Год назад
Mouth watering recipe..... Thanks to reach me the golden old days.... God bless you bro🙋🙏👍
@shibyjoseph5878
@shibyjoseph5878 2 года назад
Ithinte ruchii paranjariyikkan pattilla. Choodu chorinte koode. nolstagic chammanthi 😋
@LIONOFJUDAH285
@LIONOFJUDAH285 2 года назад
ആദ്യമായിട്ടാണ് ഷെഫ് ഒരു വിഭവം ടേസ്റ്റു ചെയ്തത് 👌
@fizuammu6978
@fizuammu6978 2 года назад
Chammanthi kandal ara taste nokkathe
@Skashortss
@Skashortss 2 года назад
🤓
@leena4601
@leena4601 2 года назад
Chef ellam super receipe anu,njn try cheyund uluva ila itta morucurry super ayirunu thank you chef,🌞
@shobhamenon2430
@shobhamenon2430 2 года назад
സൂപ്പറ് ചേട്ടാ 👌
@rajilanahas5679
@rajilanahas5679 2 года назад
ഞങ്ങൾ ഇത് മിക്കവാറും ദിവസവും ഉണ്ടാക്കും സൂപ്പർ ആണ്
@roshnic1611
@roshnic1611 2 года назад
എന്റെ അമ്മയെ ഓർമിപ്പിച്ചു... ഇനിയും ഒരിക്കലും ആ രുചി എനിക്ക് ആസ്വദിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം മാത്രം
@nandhu4878
@nandhu4878 2 года назад
😔
@annahlechuzz1592
@annahlechuzz1592 2 года назад
Same here😪Pleaseee
@cutecouples3831
@cutecouples3831 2 года назад
😔😔😔
@rahanaashrafpp6616
@rahanaashrafpp6616 2 года назад
Sathyam nigalea message kandapo ullu oannu poli atea ummaachi um poi
@haju8147
@haju8147 Год назад
ഞാൻ ഇടക്ക് ഉണ്ടാക്കാറുണ്ട്.Super Teste ആണ്❤❤❤❤
@krishnakumari8057
@krishnakumari8057 2 года назад
Enikku ettavum ishtamullathu. So delicious. Delhiyil palapravishyam undakkiyittind. Nattile swad kittiyittilla.
@trollhunter8148
@trollhunter8148 2 года назад
new vlog ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W28NVwXnADA.html
@suharasuhara6898
@suharasuhara6898 11 месяцев назад
ചമ്മന്തി സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍
@elizabethjosemon516
@elizabethjosemon516 2 года назад
സൂപ്പർ 👌👌
@sreekumar5594
@sreekumar5594 Год назад
Supper.... Try cheyam
@jasimanuppa6021
@jasimanuppa6021 2 года назад
Chettaaa.... Polichuuuuu
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 2 года назад
നല്ല ടേസ്റ്റ് ആണ് .പിന്നെയൊരു എരിപൊരി ,സഞ്ചാരം ആയിരിക്കും☺️☺️☺️
@unnikrishnanparathil4552
@unnikrishnanparathil4552 11 месяцев назад
A very good and true sugession bro
@NEETHUN-ux6mz
@NEETHUN-ux6mz 9 месяцев назад
സൂപ്പർ
@ramesanrameshpaul5375
@ramesanrameshpaul5375 2 года назад
ഗിന്നസ് പക്രൂ ചേട്ടന്റെ അമ്മ ഇത്‌ ഉണ്ടാക്കിയ വീഡിയോ കണ്ടു. സൂപ്പർ ആയിട്ടുണ്ടു , ഇത്‌ ഉയുണ്ടാക്കാൻ ആഗ്രഹിക്കുന്നു..
@minishyajoseph4479
@minishyajoseph4479 2 года назад
Super and Nostalgic Chamanthi.....
@junaithashaji-wg9py
@junaithashaji-wg9py Год назад
Spr, orupaadu kazhichittundu
@panjajanyamcreations3857
@panjajanyamcreations3857 2 года назад
Thank you 👌 ❤
@walkwithdevu301
@walkwithdevu301 2 года назад
അയ്യോ... കൊതിയായിട്ട് വയ്യ...😋😋
@akhilgangadharan3268
@akhilgangadharan3268 2 года назад
അടിപൊളി ഞാൻ മിക്കവാറും ഉണ്ടാക്കും 👍👍
@HudhasS
@HudhasS 2 года назад
Tnquu inghana Oru dish prnj thannathil ♥️🖐🏻
@shahidahamza136
@shahidahamza136 2 года назад
Masha allah super 👍👍
@deepthit1566
@deepthit1566 9 месяцев назад
പണ്ട് സ്കൂളിൽകൊണ്ടുപോകാൻ പാവങ്ങളുടെ വിഭവം ആയിരുന്നു ഇത് 🥰🥰.
@geethab9932
@geethab9932 2 года назад
എന്റെ ഇഷ്ട കൂട്ടാനാണ് ഇത്. കനലിൽ ചുട്ട് കൈ കൊണ്ട് ഞരടി വെളിച്ചെണ്ണയും ഒഴിച്ചാൽ ....ഹാ...എന്താ ടേസ്റ്റ് വേറെ ഒരു കറിയും വേണ്ട. ഇപ്പോ ഇത് ഫാഷൻ ഒരു കാലത്ത് സാധാരണക്കാരുടെ സ്ഥിരം ഡിഷ്.😂
@A63191
@A63191 2 года назад
Super n tasty chammanthi
@madhuvarghese5585
@madhuvarghese5585 2 года назад
Super ♥️
@bindu5449
@bindu5449 Год назад
Mouth watering dish. I also remember my grandmother.
@user-cm7yp4dt1o
@user-cm7yp4dt1o 7 месяцев назад
Malayalam ariyaatha aalamo
@shahua972
@shahua972 2 года назад
Chetta vayil vellam orunuuu 😋😋😋
@ninupaajin6082
@ninupaajin6082 2 года назад
Ente ammoomma undaki tharunarunnu ee chammanthi with rice water .poliyaanu
@adhila280
@adhila280 2 года назад
സൂപ്പർ 😋😋
@shabanasamad2724
@shabanasamad2724 2 года назад
Super chetta👌👌
@ss8295
@ss8295 2 года назад
Kandit kothi varunnund.👍
@rajivrajiv1262
@rajivrajiv1262 2 года назад
കിടു എന്നാ കിടു കിടു 👌🏾👍
@kamalatp5910
@kamalatp5910 2 года назад
പഴയ കാലത്തിന്റെ ഓർമ്മകൾ നാളെ തന്നെ ഉണ്ടാക്കി നോക്കും അഭിനന്ദനങ്ങൾ
@GoodwillPachakam
@GoodwillPachakam 2 года назад
❤️
@aizah403
@aizah403 Год назад
Sathyam.. idu matram mathi chorinu... Veronnum venamnnilla... Ippozhum chorum ee chammathiyum matram kooti kazhikkarund😋
@aseespuchi3046
@aseespuchi3046 Год назад
നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കാറുണ്ട് കഞ്ഞി വെള്ളം ഒഴിക്കാറില്ല
@khdhijaazeezkhdhijaazeez9683
@khdhijaazeezkhdhijaazeez9683 2 года назад
Adipoli super
@muralidharanaayar
@muralidharanaayar 11 месяцев назад
Very good thanks
@USHAKumari-qu1zr
@USHAKumari-qu1zr 2 года назад
തിരുവനന്തപുരത്തിന്റെ സ്വന്തം ഉപ്പും, പുളിയും... എന്തിനാ വേറെ കറികൾ.. ഒരുപറ ചോറുണ്ണാൻ ഇവൻ ഒരുത്തൻ മതി... ഇപ്പോഴും ചില അമ്പലത്തിൽ പടച്ചചോറിന് ഒപ്പം ഈ കറി കൊടുക്കാറുണ്ട്....🥰🥰🥰🥰👍👍👍👍👏👏👏👏🌹🌹🌹🌹🌹🕊️🕊️🕊️🕊️🕊️
@reemkallingal1120
@reemkallingal1120 2 года назад
cochin,ethu uppum mulakum annu parayum😋😁
@dakshamanu3890
@dakshamanu3890 2 года назад
നിങ്ങളുടെ സ്വന്തം മാത്രമല്ല ഞങ്ങൾക്കും ഉണ്ടേ
@madhusudhanan6361
@madhusudhanan6361 2 года назад
Adipoli👌👌
@divyamk7262
@divyamk7262 2 года назад
Amma special ❤❤❤enikku valare ishttamannu
@gazzadazza8341
@gazzadazza8341 Год назад
Hi Chef, I am from Australia and a new subscriber, can you add English subtitles please?
@annamathew6547
@annamathew6547 2 года назад
I like the way of presentation No extra talks
@sarahthomas6273
@sarahthomas6273 2 года назад
Adipoli super 😊😊👍👍💯
@subhashkarikkulam7619
@subhashkarikkulam7619 11 месяцев назад
Nice Thanks. ....
@ammus7889
@ammus7889 2 года назад
ഇത്ര ക്രൂരത ഞങ്ങളോട് എങ്ങനെ കാണിക്കാൻ തോന്നി 😥😂😋😋😋😋
@sobhad3045
@sobhad3045 2 года назад
Super
@ranisanyal9648
@ranisanyal9648 2 года назад
😂😂
@Skashortss
@Skashortss 2 года назад
🤔
Далее
Кто то встречал их на улице?
00:59
🤯 #funny
00:20
Просмотров 1,4 млн
😍🤤
0:20
Просмотров 1 млн
Будни в пекарне. Часть 1
0:59
Просмотров 4,6 млн
#londonbridges
0:14
Просмотров 21 млн