Тёмный

ഇലോൺ മസ്കിൻറെ ഭാവി എന്ത് Tesla stock down since Elon Musk took over Twitter 

PCD people call me Dude
Подписаться 770 тыс.
Просмотров 61 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@vinodrlm8621
@vinodrlm8621 Год назад
കാശുള്ളപ്പോൾ ഇലോൺ മസ്ക്, അതുപോയാൽ എലോൺ മസ്ക്😔😔
@sajijoseph9651
@sajijoseph9651 Год назад
Dude കഴിഞ്ഞ 8 വർഷം കൊണ്ട് ലോക കോടീശ്വരന്മാരിൽ 3 - ആം സ്ഥാനത്തേക്ക് അദാനി ഗ്രൂപ്പ്‌ കുതിച്ചുയരാനുള്ള കാരണമെന്ത് ? ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .
@RIMSRO
@RIMSRO Год назад
ഏതു ഉയർച്ചകളിലും താഴ്ചകൾ അനിവാര്യമാണ് . എത്ര ബുദ്ധിയും വൈവിധ്യവും ഉള്ള മനുഷ്യനായിരുന്നാലും അവർക്ക് അവരുടേതായ പരിമിതികളും ഉണ്ടാവും.
@Jubair2690
@Jubair2690 Год назад
Elon musk ന്റെ മെയിൻ സ്ട്രാറ്റജി തന്നെ നെഗറ്റീവ് പബ്ലിസിറ്റിയാണ്. അതിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു വലിയ ടീമും മസ്കിന് ഉണ്ടായിരിക്കാം(including media). So we cannot compare him with the small & medium businessman here, but അദാനിയുടെ സ്ട്രേറ്റജിമായി കുറച്ചൊക്കെ സാമ്യമുണ്ട് താനും.
@muhammadsha7063
@muhammadsha7063 Год назад
starlink ന് നല്ല ഉയർച്ച ഉണ്ടാകും . ഉക്രൈൻ അവരുടെ products orupaad order കൊടുത്തിട്ടുണ്ട്
@ibnu3426
@ibnu3426 Год назад
തിരിച്ചു വരും ഉറപ്പാണ്.. ഉള്ളവനെ പോകൂ .. ഇല്ലാത്തവന് ഒന്നും പോകുന്നില്ല
@Drdinkan
@Drdinkan Год назад
താണ നിലത്തെ നീരോടു, അവിടെ ദൈവം തുണ ചെയ്യൂ, തപസ്സിരുന്നേ പൂ വിരിയു 😊
@ibrahimtk798
@ibrahimtk798 Год назад
ആരും എന്നും നിലനിൽക്കില്ല പുള്ളിയുടെ Tesla ഇപ്പോൾ പഴേപോലെ ആരും വാങ്ങുന്നില്ല Volkswagen ev കറുകൾ മാർക്കറ്റ് കയ്യടക്കി കഴിഞ്ഞു MG യും BYD യും മാർകെറ്റിൽ താരംഗമാവാൻ പോകുന്നു ചൊവ്വാ തൗത്യം ഇനി എന്താവോ എന്തോ
@feastoftaste3668
@feastoftaste3668 Год назад
ഇനിയാണ് യഥാർത്ഥ കഥ ആരംഭിക്കന്നത്
@safvanaboobacker7592
@safvanaboobacker7592 Год назад
Musk is musk ... Can't compare.. ❤️
@thazlimhakeem2255
@thazlimhakeem2255 Год назад
അഹങ്കാരം കുറച്ച് കൂടി പോയി.... അഹങ്കാരികൾ ആരും അവസാനം വിജയിച്ച ചരിത്രവും ഇല്ല.....
@ashifsulaiman5502
@ashifsulaiman5502 Год назад
ബ്രോ ഇതുപോലെ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഫുട്ബോൾ ക്ലബ്ബിന്നെ glazers ഫാമിലി വാങ്ങിയതും കാരണം അവരും ക്ലബ്ബിനെ ബാങ്കിൽ വെച്ച് ലോണെടുത്തു ഏറെക്കുറെ ഇതുപോലെ തന്നെയാണ് ഇപ്പോൾ കടമെല്ലാം ക്ലബ്ബിന്റെ മുകളിലാണ് #glazersout
@martinp.mathew7651
@martinp.mathew7651 Год назад
ദിസ്‌ ഈസ്‌ ഈലോൺ മസ്‌ക്
@makkumon3406
@makkumon3406 Год назад
ഞാനാണ് എല്ലാം എന്ന ഒരു ധാഷ്ട്യം ഉണ്ടായിരുന്നു... ഇപ്പോൾ സുഖം ആയിക്കാണും...
@juvalvlog6344
@juvalvlog6344 Год назад
I like your videos
@harikrishnankg77
@harikrishnankg77 Год назад
അദാനി പുതിയ ഒരു പരുപാടി തുടങ്ങുമ്പോൾ ആദ്യം ഗവണ്മെന്റിന്റെ ഫണ്ട് കൊണ്ട് പകുതിയിൽ അതികം ചെയ്യിപ്പിച്ചിട്ട് അവസാനം അദാനി ഫണ്ട്‌ ഇറക്കി ഉടമസ്ഥഅവകാശം സ്വന്തം ആക്കുന്നു.
@jithingp5129
@jithingp5129 Год назад
ഇന്നത്തെ പല യുട്യൂബർമാരെ ഓർത്തു പോയി 😜😜
@josephtharakanrathna6885
@josephtharakanrathna6885 Год назад
Thanks for the advice
@jimmyjoy1766
@jimmyjoy1766 Год назад
PuechaseHousing Loans ഇതുപോലെ തന്നെ
@MTkL91
@MTkL91 Год назад
2:06 ❤️👍🏼
@cinemamohi
@cinemamohi Год назад
Pcd❤️
@rkramshad
@rkramshad Год назад
👍
@dheerajkr9661
@dheerajkr9661 Год назад
Sathyam 💯💯
@krishruwan9239
@krishruwan9239 Год назад
👍good
@payyannur3218
@payyannur3218 Год назад
ഇലക്ട്രിക് കാറുകൾ സക്സസ് അല്ല
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн
# funny#daily#vlog#family#prank
00:12
Просмотров 6 млн
@HolyBaam ультанул в конце 🧨
00:34
Просмотров 162 тыс.
Vibes in Ney York🗽❤️! #shorts
00:26
Просмотров 19 млн