Тёмный
No video :(

ഇന്ത്യ പഴയ ഇന്ത്യ അല്ല Indian Necklace of diamonds strategy vs Chinese string of pearls strategy 

PCD people call me Dude
Подписаться 768 тыс.
Просмотров 182 тыс.
50% 1

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@pcdpeoplecallmedude7980
@pcdpeoplecallmedude7980 Год назад
03:21 മുക്കാൽഭാഗം (3/4) എന്ന് പറയേണ്ടതിനുപകരം മുക്കാൽ ശതമാനം എന്നാണ് പറഞ്ഞത് ...ശ്രദ്ധിക്കുമല്ലോ also, It's just to get an idea, it's not an exact percentage
@bhagawan2811
@bhagawan2811 Год назад
ചൈനയല്ല ആരാണെങ്കിലും ഭാരതത്തിനു നേരെ തിരിഞ്ഞാൽ 60 വയസു കഴിഞ്ഞ എന്നെ പോലെയുള്ള ആയിരക്കണക്കിനു വിമുക്തഭടന്മാർ അതിർത്തിയിലോട്ട് പോകാൻ തയ്യാർ ജയ് ജവാൻ ജയ് ഭാരത്
@virattv3947
@virattv3947 Год назад
ഇങ്ങനെ ഒരു വാർത്ത അറിയാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം
@vyshakh6952
@vyshakh6952 Год назад
എന്റെ രാജ്യം എന്റെ അഭിമാനം 🔥🇮🇳💫
@ProudIndian577
@ProudIndian577 Год назад
Necklace of diamond strategy യെ കുറിച്ച് നേരത്തേ അറിയാമാരുന്നു.. ചൈനയ്‌ക്കെതിരെയുള്ള നമ്മുടെ strategy.. ❤️🥰💪🇮🇳
@abhilashkrishna1432
@abhilashkrishna1432 Год назад
നല്ല വിവരണം.... നമുക്ക് പങ്കുവെച്ചു തന്നതിൽ വളരെ സന്തോഷം.... വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിൽ ആണ്‌ വിവരണവും.... Good job 👍🏻👍🏻💪🏻💪🏻😍😍
@muhammedMuhammedmt
@muhammedMuhammedmt Год назад
ഇന്ത്യ 150 കോടി ജനങ്ങൾ 🇮🇳
@vinilva2296
@vinilva2296 Год назад
ഇതു കേൾക്കാൻ ഇഷ്ട്ടമില്യത കൊറേ എണ്ണങ്ങൾ കേരളത്തിൽ ഉണ്ട്‌
@BharathRAW
@BharathRAW Год назад
Djibouti ഈ കടൽ ഇടിക്കിൽ കൂടി ഞാൻ യാത്ര ചെയ്തിട്ടുണ്ട്... എമനിൽ war നടക്കുന്ന time...വേറെ ഏതോ ലോകത്ത് ചെന്നപോലെ തോന്നും... കടലിലേക്ക് ഇറങ്ങി നിക്കുന്ന മലകൾ... Djboutiil 14 വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്... അവിടെ ചൈനയുടെ big പോർട്ടും ചൈനയുടെ ഒരു big army ബേസ് പോർട്ടിനോട് ചേർന്ന് ഉണ്ട്....ഇവിടെ എല്ലാ ദിവസവും ഇന്ത്യൻ നേവി ship പോകാറുണ്ട്.. ഫ്രഞ്ച് നെവിയുടെ യാട് ഇന്ത്യൻ നെവിക്കു ഫ്രഞ്ച് നേവി കൊടുത്തിട്ടുണ്ട് ... Us ആർമിയുടെയും ജപ്പാൻ ആർമിയൂടേയും army ബേസ് Djboutiil ഉണ്ട്
@ibrahimkoyi6116
@ibrahimkoyi6116 Год назад
ജയ്‌ഹിന്ദ് ❤️
@Fortunre
@Fortunre Год назад
ഞാൻ ആദ്യമായിട്ട് ആണ് ഇത് കേൾക്കുന്നത്.
@ajmalaju2452
@ajmalaju2452 Год назад
ഇന്ത്യയിലെ ഡെവലപ്മെൻസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@sevenstar...pandalam7576
@sevenstar...pandalam7576 Год назад
പൊളിച്ചു... സത്യം........ ഗുഡ് വീഡിയോ . 🙏🙏🎶 ജയ് ഹിന്ദ്... 🙏🙏🙏
@satheesh4988
@satheesh4988 Год назад
Philippines ലും നമുക്ക് നല്ല access ഉണ്ട്.
@narayananprasad2878
@narayananprasad2878 Год назад
ചൈന ഇന്ത്യയുമായി നേരിട്ടൊരു യൂദ്ധത്തിനു തയ്യാറാക്കാനുള്ള സാധ്യത വളരെ വിരളമാണ്. ആഭ്യന്തരവും അന്താരാഷ്‌ട്ര പരവും സാമ്പത്തികപരവുമായി ചൈന നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചൈനീസ് പട്ടാളക്കാരുടെ പരിചയക്കുറവ്. ഈ കാര്യങ്ങൾ ചൈനക്ക് അനുകൂലമല്ല. സൈനികപരവും സാമ്പത്തികപരവുമായി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യയിലെ രണ്ട്‌ വൻശക്തികളെ തകർക്കുകയെന്ന പാശ്ചാത്യ അജണ്ട തിരിച്ചറിഞ് സമന്യയം പാലിക്കേണ്ടത് ഇന്ത്യയുടേയും ചൈനയുടെയും ആവശ്യമാണ്. റഷ്യ ഉക്രയിൻ യൂദ്ധം രണ്ട്‌ രാജ്യങ്ങൾക്കും ഒരു പാഠം ആകണം.
@ajesh.a1745
@ajesh.a1745 Год назад
❤️Proud to be an Indian❤️ ❤️Prime Minister ❤️
@Saji325-12
@Saji325-12 Год назад
എൻ്റെ രാജ്യം ലോകത്തി ൻ്റെ നിറുകയിലെത്തട്ടെ ജയ് ഹിന്ദ്
@ajithvs7331
@ajithvs7331 Год назад
ടിബറ്റ് സ്വതന്ത്രമാകണം
@pappanmk7457
@pappanmk7457 Год назад
Very happy knowledge, thanks.
@rajandd2878
@rajandd2878 Год назад
Supper. മുൻ കാലങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോയതാണു ഇപ്പോൾ കൂടുതലായി പൊരുതേണ്ടിവരുന്നതു്
@shefeequept2975
@shefeequept2975 Год назад
സൂപ്പർ വീഡിയോ ഒരു പാട് അറിവ് പകരുന്ന വീഡിയോ 👌👌👌👌👌👌
@shelushelu2688
@shelushelu2688 Год назад
കോൺഗ്രസ്സ് ആണ് ഇപ്പോഴും ഇന്ത്യ ഭരിച്ചത് എങ്കിൽ?????????
@Setter-v3u
@Setter-v3u Год назад
Proud to be an Indian ❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️
@cbgm1000
@cbgm1000 Год назад
Dude.. നിങ്ങൾ മുത്താണ്...
@retheeshkkretheeshkk268
@retheeshkkretheeshkk268 Год назад
ഒരുകാലത്ത് ചൈനയേക്കാൾ ഇരട്ടി വലിപ്പം ഉണ്ടായിരുന്നു ഭാരതത്തിന്.
@nithin392
@nithin392 Год назад
India brought land in Mauritius Agaléga island right now builded Navy & Air Forces base over there !! Kind of Diego Garcia
@ajayanandakumar6858
@ajayanandakumar6858 Год назад
Great news. നന്നായിട്ടുണ്ട്. അറിയാൻ കഴിഞ്ഞതിൽ സന്തോഷിയ്ക്കുന്നു. ❤️♥️❤️
@aravind9583
@aravind9583 Год назад
ഇന്ത്യയിലെ പുതിയ പ്രോജക്ടുകൾ പുതിയ റോഡ് വികസനങ്ങൾ ഇവയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@aysutalks8216
@aysutalks8216 Год назад
Ithoke paranj manasilaki thannathinu thanks dude
@radhakrishnannair5659
@radhakrishnannair5659 Год назад
നല്ലൊരു വിവരണം👌👌👌👍
@abc794psc
@abc794psc Год назад
ഇന്ത്യ കീ ജയ് 🔥🔥
@chill_vibes3396
@chill_vibes3396 Год назад
ഇതെല്ലാം ഇപ്പോൾ മനസ്സിലായി സന്തോഷം
@musthafakp4687
@musthafakp4687 Год назад
ഗുഡ് ബ്രോ 🤝
@sachuson1325
@sachuson1325 Год назад
പൊളിച്ചു 👌
@shefeequept2975
@shefeequept2975 Год назад
ഈ വീഡിയോയുടെ രണ്ടാം ഭാഗം വേണം
@lakshmankarimath5356
@lakshmankarimath5356 Год назад
Very informative
@sreejithsreelal2756
@sreejithsreelal2756 Год назад
Thanks to strong central government 🇮🇳💪
@worldofvishnudevan7694
@worldofvishnudevan7694 Год назад
Very informative..congrats🌹
@ANOTHERME007
@ANOTHERME007 Год назад
Romanjam vannu 😍
@sarathsaratg757
@sarathsaratg757 Год назад
Ufffff romanjam😍😍
@shajimonkk5667
@shajimonkk5667 Год назад
കൃത്യമായി അവലോകനം, 👌👌👌
@salbookhcrushers6842
@salbookhcrushers6842 Год назад
Good Information
@arunsethunathan6712
@arunsethunathan6712 Год назад
Indian🇳🇪💪🏻
@cheriyankannampuzha777
@cheriyankannampuzha777 Год назад
Very interesting subject , 👍❣️
@kesavannair6289
@kesavannair6289 Год назад
Thank you sir for this well researched and informative video. India's strategic navel bases create heartburn to mainland China. Eagerly awaiting for a new video.
@sasikumarclassic486
@sasikumarclassic486 Год назад
Super speech👏
@sivapriya6870
@sivapriya6870 Год назад
North east സംസ്ഥാന ങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@kiranpillai
@kiranpillai Год назад
Great👏👏
@jayaprakash-tt3tg
@jayaprakash-tt3tg Год назад
നല്ല ഒരു അറിവ് കിട്ടി 🌹🙏🌹🙏🌹🙏
@sunilkumarpulakkal6160
@sunilkumarpulakkal6160 Год назад
ലോകത്ത് എല്ലായിടത്തും പ്രശ്നങ്ങൾ നിലനിർത്തുന്ന അതിലൂടെ ആയുധ വില്പന നടത്തുന്ന അമേരിക്കൻ നയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@venugopalan7735
@venugopalan7735 Год назад
Perfect
@haleemahalee1719
@haleemahalee1719 Год назад
ഇന്ത്യയെ ശ്രദ്ധ തിരിപ്പിക്കുക ആണ് ചൈന
@harikrishnankg77
@harikrishnankg77 Год назад
Good information dude🙌
@dintopaul6449
@dintopaul6449 Год назад
Dude very Good
@Indian425
@Indian425 Год назад
🇮🇳🇮🇳❤️❤️👍🏻👍🏻
@kishoresadasivan5329
@kishoresadasivan5329 Год назад
Good analysis 👍
@jithin-cu2gj
@jithin-cu2gj Год назад
Very interesting
@hari1756
@hari1756 Год назад
പൊളിച്ച് കലക്കി കിടുക്കി ✌️✌️✌️
@unnikrishnankm4784
@unnikrishnankm4784 Год назад
India 💙🇮🇳
@rvmedia5672
@rvmedia5672 Год назад
ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳❤️❤️❤️
@jayantheruvath9316
@jayantheruvath9316 Год назад
🇮🇳🇮🇳🇮🇳
@NNN-mi9nq
@NNN-mi9nq Год назад
Nice video
@joyaljames4890
@joyaljames4890 Год назад
Canada UK Australian patti vedio nerthiyo
@samah7co720
@samah7co720 Год назад
GLOBAL BUSINESS INDIA
@digun2470
@digun2470 Год назад
🧡💯🧡🙏
@sunnypoovathummannil8293
@sunnypoovathummannil8293 Год назад
👍👍👍
@akhilps46
@akhilps46 Год назад
😍😍😍
@Arvin1981
@Arvin1981 Год назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@asokkumar9232
@asokkumar9232 Год назад
🙏
@sivapriya6870
@sivapriya6870 Год назад
👍🏼👍🏼👍🏼
@madhusnair7025
@madhusnair7025 Год назад
പോളണ്ട് ഹോളണ്ട് ഇവയെക്കുറിച്ചു പറയാമോ
@vinoy3734
@vinoy3734 Год назад
അവർ നമ്മളെ വളഞ്ഞു ശ്രീലങ്ക വരെ അവരുടെ കയ്യിൽ ആയി
@jyothikumarkv
@jyothikumarkv Год назад
❤❤❤
@murshidvk33
@murshidvk33 Год назад
i like u
@likelife00777
@likelife00777 Год назад
China is vary powerful country
@bawack7857
@bawack7857 Год назад
China ആഗ്രഹിക്കുന്നു എങ്കിൽ china കൊണ്ട് പോവുക തന്നെ ചെയ്യും ഇന്ത്യക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@AjeeshvsAjeeshvs
@AjeeshvsAjeeshvs Год назад
👍👍
Далее
Moto Trial vs Moto acrobática 🏁
00:29
Просмотров 2,2 млн
Cute kitty gadget 💛💕
00:23
Просмотров 4,3 млн
Moto Trial vs Moto acrobática 🏁
00:29
Просмотров 2,2 млн