Тёмный
No video :(

ഇല്ലത്തെ സ്ഥിരം ഉപ്പേരി, ചോറും തൈരും കൂടെ ബെസ്റ്റ് കോമ്പോ | Special Upperi 

Sree's Veg Menu
Подписаться 260 тыс.
Просмотров 275 тыс.
50% 1

#easylunchcurry
#easythoran
#specialthoran

Опубликовано:

 

9 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@akshathaachumuliyar9192
@akshathaachumuliyar9192 2 года назад
ഞാൻ കാസർഗോഡാണ്.. ഇവിടെ ബ്രാഹ്മിൻസിന്റെ. എല്ലാ function ലും ഇത് ഉണ്ടാവാറുണ്ട്.കട്ളെ, മണൊളി ഗസി എന്നാണ് ഈ കറി നാട്ടിൽ അറിയപ്പെടുന്നത്.
@sreesvegmenu7780
@sreesvegmenu7780 2 года назад
😊😊😊yes
@suchikasargod9028
@suchikasargod9028 2 года назад
😊😊😊
@ArunKumar-cv3zq
@ArunKumar-cv3zq 2 года назад
നമ്മളും മുളിയാർ 😀
@peaceforeveryone967
@peaceforeveryone967 2 года назад
Yes.
@rejiraj4658
@rejiraj4658 2 года назад
Njan ksd aan...kadle, manoli gasi
@vandanaumesh6822
@vandanaumesh6822 2 года назад
ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കണ്ടത്.... Thanks for the recipe... Try ചെയ്യും
@sincysijo8564
@sincysijo8564 2 года назад
കണ്ടിട്ടു തന്നെ ഒരുപാട് ഇഷ്ട്ടമായി വളരെ നന്നായിട്ടുണ്ട്... 👌❤️
@varghesevarkichan276
@varghesevarkichan276 2 года назад
ഉണ്ടാക്കി നോക്കി. Superb 👍👍👍😊എണ്ണയിലാണ് അമ്മ മല്ലിയും ജീരകവും ഉലുവയും കടുകും മൂപ്പിച്ചത് 👌
@jayavallip5888
@jayavallip5888 2 года назад
തീർച്ചയായും ഉണ്ടാക്കി നോക്കാം 👍❤
@valsalaramakrishnan3133
@valsalaramakrishnan3133 2 года назад
ഇതിനു മുൻപ് കോവക്ക പൊടിത്തോരൻ ഉണ്ടാക്കിയിട്ട് അപാര രുചിയായിരുന്നു. ഈ വിഭവം കഴിച്ചിട്ടുണ്ട്. ചെയ്യാൻ അറിയില്ലായിരുന്നു.. ThanksSreeee
@novel801
@novel801 2 года назад
കൊള്ളാമല്ലോ... ഉണ്ടാക്കി നോക്കാം
@pappumedia6340
@pappumedia6340 2 года назад
First time aanu ingane oru recipe kaanunnathu try chaithu nokatte
@lathanilakantan685
@lathanilakantan685 2 года назад
Never heard or known about this before! Excellent! Even though kovakkai “fry” is the best tasting, yet, I am so against frying and killing all of the goodness in the vegetable. This my dear is a good dish. I like all of the combo! Good job!
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏
@ushavijayakumar6962
@ushavijayakumar6962 2 года назад
adipoly. try chaidu nokkkam. thanks
@parvathyramanathan8256
@parvathyramanathan8256 Год назад
Thanks Shree. Ee recipe vena maayirunnu. Theerchayaayum try cheyyum
@rajujanarthanam4775
@rajujanarthanam4775 Год назад
Very nice 👍 simple yet tasty recipe.
@sreejapm896
@sreejapm896 2 года назад
നന്നായിട്ടുണ്ട് ശ്രീ ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 2 года назад
@thejasreesurendran129
@thejasreesurendran129 2 года назад
Loved the dish . Have never tasted such a combo. Thanks.
@vsd3133
@vsd3133 2 года назад
Wow different recipe.. will try and let u know mam.. thanks for this awesome receipe🥰😍
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@kkitchen4583
@kkitchen4583 2 года назад
Supper kandal thanne ariyam nalla tasty aannnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane
@soumi3819
@soumi3819 2 года назад
Njhan kure kaalamayi thediya recipe . Kadle manoli in Mangalore side 👌👌👌thanks for sharing .
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤❤
@harshasree100
@harshasree100 2 года назад
Adyamayitu annuu kovakka kadala combination kanunnathu 😃 enthayalum onnu try cheythu nokkum 😀
@swapnasundaran7997
@swapnasundaran7997 Год назад
കൊള്ളാമല്ലോ ഉണ്ടാക്കി നോക്കാം
@jayadevanmandian9383
@jayadevanmandian9383 2 года назад
വളരെ നന്നായി, നന്ദി.
@jamshidabanu9941
@jamshidabanu9941 Год назад
Njn try cheythu… super aayirunnu 🥳🥳
@sugunamishra6644
@sugunamishra6644 2 года назад
This is very tasty. I had tasted it when I was in mangalore. But never knew how to cook. Very delicious looking.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@supriyasrikumar6001
@supriyasrikumar6001 2 года назад
Yummy😋, even I will try to add kabuli chana
@prakasprakasan8150
@prakasprakasan8150 2 года назад
Super super aannu njan thayyarakki nokkum
@kavithajsvarma2272
@kavithajsvarma2272 2 года назад
ആദ്യമായി കാണുകയാണ്...ഇങ്ങനെ ഒരു ഐറ്റം....സൂപ്പർ👌👌👏👏
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@radhikanandakumar2416
@radhikanandakumar2416 2 года назад
ആ ഹാ സൂപ്പർ. എനിക്ക് ഒരുപാട് ഇഷ്ടാണ് കോവക്ക.. Thank you ശ്രീ
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥♥
@tsat60
@tsat60 2 года назад
First time seeing this combination. Looks delicious. 👌Will try soon. Thank you
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@vishnuamritha
@vishnuamritha Год назад
Thank you very much for sharing this authentic recipe, I always wanted to try something different in stir fry but, the taste used to be the same. This is a kind of different masala and combination. I will definitely try this. Your recipes are always unique, simple, healthy and delicious. I have tried a few, which turned out to be excellent in taste and shared with my sisters. Thank you once again. All the very best .
@mariepereira1321
@mariepereira1321 9 месяцев назад
You have explained the recipe so well. This is a special wedding dish in Mangalorean household.
@umnh2f
@umnh2f Год назад
Ee സാധനം ഞാൻ മറന്നു പോയി...thanks sree...love uuuuuuu 🌹
@geethabalachandran1882
@geethabalachandran1882 Год назад
ഞാൻ ഇത് ഫസ്റ്റ് ടൈം ആണ് കണ്ടത്. ഉണ്ടാക്കുകയും ചെയ്തു. എനിക്ക് വളരെ ഇഷ്ടമായി. കടല ആയതു കൊണ്ട് ഞാൻ വെളുത്തുള്ളി കൂടി ചേർത്തു
@venumenon5161
@venumenon5161 2 года назад
I have experience this combination with black channa in Udipi hotels in Mumbai. Will try to make it at home. Thanks for sharing 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@ratnakalaprabhu5270
@ratnakalaprabhu5270 2 года назад
Theerchayayum Puthiya curry thanne orupadishttapettu nannayittund ennuvechal theerchayayum undakkumennu
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩🤩
@subhasanthosh7046
@subhasanthosh7046 2 года назад
Ith aadyamayanu kaanunath.nice recipe Sree 😋
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤🙏
@mayadevic4012
@mayadevic4012 2 года назад
Adgyamayittu kannunna recipe thank you
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@yamunadevi1836
@yamunadevi1836 4 дня назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്നത് തീർച്ചയായും ഉണ്ടാക്കി നോക്കുന്നതാണ്
@haridasa8765
@haridasa8765 Год назад
ഞാൻ പാലക്കാട് ക്കാരൻ ആണ്. ഈ ഉപ്പേരി ഉണ്ടാക്കാവുന്ന വിധം അറിയാം എന്തായാലും നന്നായിട്ടുണ്ട്. സൂപ്പർ👌👍🤘🙏
@remarajkumar4682
@remarajkumar4682 2 года назад
ഉണ്ടാക്കി നോക്കാം
@valsalaramakrishnan3133
@valsalaramakrishnan3133 2 года назад
അടുത്തവീട്ടിൽ തുളുക്കാറുണ്ടായിരുന്നപ്പോൾ കഴിച്ചിരുന്നു. സ്വയം ചെയ്തിട്ടു അതിന്റെ അടുത്തുവന്നില്ല. ഇനിയൊന്നു ശ്രമിച്ചുനോക്കാം നന്ദി. ശ്രീ..... Fine👌
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍😍😍
@geethasantosh6694
@geethasantosh6694 2 года назад
First time knowing this recipe. Will definitely try .
@sreesvegmenu7780
@sreesvegmenu7780 2 года назад
👍
@sunithashaju5966
@sunithashaju5966 2 года назад
ആദ്യമായിട്ടാണ് കോവക്ക ഇങ്ങനെ ഒരു വ്യത്യസ്ത രീതിയിൽ കാണുന്നത്. തീർച്ചയായും ഉണ്ടാക്കി നോക്കും 👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥♥
@prabithaprabithaanil5088
@prabithaprabithaanil5088 2 года назад
Oru veraity. Enthayalum thayyarakkootto. Thanks Sree 🥰💯👌🙏
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@mayamahadevan6826
@mayamahadevan6826 2 года назад
ഞാനും ആദ്യമായിട്ടാ കാണുന്നത് ഇങ്ങനെ ഒരു കൂട്ടാൻ... ഉറപ്പായിട്ടും ചെയ്ത് നോക്കും.. 👌👌ശ്രീ 🙏🙏❤️❤️❤️❤️❤️
@beenanair5174
@beenanair5174 4 дня назад
ഞാനും first ടൈം കാണുന്നതാണ്.. 👍.. കൂടുതൽ കേടാകാതെ ഇരിക്കുമല്ലോ.. കൂടുതൽ നാൾ 👍
@parvathi2k
@parvathi2k 2 года назад
Innu amma ithu undaaki.... Superb taste aanu.... Athinte koode moru curry.... Nalla combination... Thank you for such healthy preparation 😍😍😘
@sreesvegmenu7780
@sreesvegmenu7780 2 года назад
Hiii🤩🤩👍
@vadakumkoor
@vadakumkoor 2 года назад
ഇഷ്ടായി ഉണ്ടാക്കി നാേക്കട്ടെ .
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@remadevivv4502
@remadevivv4502 2 года назад
Valare nannayirikunnu
@sumaps1058
@sumaps1058 2 года назад
ഇങ്ങനെയൊരു തോരൻ ചിന്തിച്ചിട്ടു പോലും ഇല്ല എന്തായാലും ഒന്നു ണ്ടാക്കി നോക്കണം
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@teapotcafe3012
@teapotcafe3012 2 года назад
Nthayalum try cheyyum👍🏻👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sreedevimenon8264
@sreedevimenon8264 2 года назад
Hai Sree,Sherikkum vyathyasthamaya vibhavam,try cheithunokkam,Valareyere Nandi.
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🤩
@sibilaminnu2241
@sibilaminnu2241 2 года назад
Adipoli recipe 👌👌
@KrishnaKumari-jy6fi
@KrishnaKumari-jy6fi Год назад
Thank u for this recipe. Looks very interesting. 👌👌👌👌
@anonymousgamer6735
@anonymousgamer6735 2 года назад
Thank you for a different recipe
@rajagopalnair7897
@rajagopalnair7897 2 года назад
New receipie. Will try it soon.
@prashanthas7278
@prashanthas7278 2 года назад
Looks tasty, I will make sure
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰🥰
@beneaththedeviltree
@beneaththedeviltree 2 года назад
Definitely a must try recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@SREEREKHA-qk4ow
@SREEREKHA-qk4ow 10 месяцев назад
ഹായ് ശ്രീക്കുട്ടി നല്ല ഇഷ്ടായി ഞാൻ ഉണ്ടാക്കും താങ്ക്സ്
@venkitvktrading2315
@venkitvktrading2315 2 года назад
A Favourable dish for Diabetic affected....Excellent aromatic spicy Taste... something new a dish on the dining table. A perfect curd rice combo. Red spinach with Chana the same preparation.... And one more...Brinjal similarly cut and with Chana.. other ingredients perfect... ..... alternatively...🏅🏅🏅🏅🏅
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@binoyc4742
@binoyc4742 2 года назад
Super try cheyyum ❤👍
@sreesvegmenu7780
@sreesvegmenu7780 2 года назад
🤩
@fazalpk9068
@fazalpk9068 2 года назад
Excellent combination thanks sree
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@savithanarayan3906
@savithanarayan3906 Месяц назад
Adipoli superb👍👍
@sreekumarravindran5180
@sreekumarravindran5180 2 года назад
കോവക്ക വ്യത്യസ്തമായ രീതിയിൽ തോരൻ വക്കുന്നത് വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. good
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@pushpakrishnan2636
@pushpakrishnan2636 2 года назад
ആദ്യമായിട്ടാണ് യിതു പോലത്തെ ഉപ്പേരികാണുന്നത്.. തീർച്ചയായും ഉണ്ടാക്കാം
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@mohanalakshmi6889
@mohanalakshmi6889 2 года назад
Iam in Mangalore. Tasted It many times.Excellent taste. Good for chappatti and rice. Asked friends the recipe. Prepared. But became an utter flop.This I will try. Thank you. 🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@ramseeenam1346
@ramseeenam1346 2 года назад
എന്തായാലും ഉണ്ടാക്കി നോക്കും 👍🏻👍🏻
@sreesvegmenu7780
@sreesvegmenu7780 2 года назад
@ramseeenam1346
@ramseeenam1346 2 года назад
@@sreesvegmenu7780 നിങ്ങളുടെ റെസിപ്പി യിൽ അധികവും ഞാൻ try ചെയ്തിട്ടുണ്ട്..
@sindhu4332
@sindhu4332 2 года назад
വളരെ നന്നായിട്ടോ 👍🥰
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏🙏
@sreenishsreenish5596
@sreenishsreenish5596 2 года назад
ഉണ്ടാക്കി നോക്കണം 😍
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤❤
@thanuthasnim6580
@thanuthasnim6580 2 года назад
Sooperrbbb👌👌.. Thank you chechi❤❤
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@lathasathish3868
@lathasathish3868 2 года назад
Oru new combination dish ...👌👌... super dear👍😍
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@girijaunni5026
@girijaunni5026 2 года назад
Variety dish. Super
@namratak9232
@namratak9232 2 года назад
Thank you for this recipe ❤️ looks very interesting!
@aswathyk.r9282
@aswathyk.r9282 2 года назад
തീർച്ചയായും ഉണ്ടാക്കി നോക്കാം
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sreejan8385
@sreejan8385 2 года назад
Valare nannayittundu 👌
@sreesvegmenu7780
@sreesvegmenu7780 2 года назад
@chatteemkoottanum.623
@chatteemkoottanum.623 2 года назад
Wow. Unique combination.
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@lekshmipriya2505
@lekshmipriya2505 2 года назад
👍🏻 will try this recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@lalprasad5664
@lalprasad5664 2 года назад
Super side dish aanu,, njaan undaakarund 👍🏼
@sreesvegmenu7780
@sreesvegmenu7780 2 года назад
@venugopalanmuthialukallian1841
@venugopalanmuthialukallian1841 2 года назад
Simple but excellent recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@indirapalani6825
@indirapalani6825 2 года назад
Nice receipe.i really liked it. 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
@rugminimarar6972
@rugminimarar6972 2 года назад
Super taste ആണ്..ഇവിടെ മുംബൈയിൽ എൻ്റെ അയൽവാസി തുളു നാട്ടിൽ നിന്നും ആണ്... അവിടെ ഏതു function ഉം ഈ വിഭവം ഉണ്ടാകും... അതു കണ്ട് ഞാനും ഇത് ഉണ്ടാക്കാറുണ്ട്.
@binyjoy4676
@binyjoy4676 2 года назад
Thanks for new combination 😊❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰🥰
@rajamnair8337
@rajamnair8337 2 года назад
എന്റെ നെയ്‌ബർ കന്നഡ ക്കാരി ഇത് ഉണ്ടാക്കാറുണ്ട്. അവൾ നമ്മുടെ സാധാരണ കടല ഉപയോഗിച്ച് ഉണ്ടാക്കിയതും നന്നായിരുന്നു. Taste ന്ന് borders ഇല്ല ശ്രീ. ഏതു രുചിയും ആസ്വാദ്യ കരം.. 👍
@sreesvegmenu7780
@sreesvegmenu7780 2 года назад
😍😍
@sathyana2395
@sathyana2395 2 года назад
കൊച്ചേ...ഞാൻ ഈ ചാനൽ കാണാൻ വൈകി... ചാനലുകളിൽ കാണാറുള്ള പാചക വീഡിയോ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ ഇപ്പോ നിങ്ങടെ ചാനൽ വീഡിയോസ് കുറെ കണ്ടു.എല്ലാം വ്യത്യസ്ത രുചികളുള്ളവ. കുറച്ച് എണ്ണം ട്രൈ ചെയ്തു. ഇതും നോക്കണം.. so,അഭിനന്ദനങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 2 года назад
❤🙏
@lekhavijayakumar9659
@lekhavijayakumar9659 2 года назад
Ente veetil orupadu kovaka undakunnund ehonnu try cheythu nokam
@sreesvegmenu7780
@sreesvegmenu7780 2 года назад
♥♥
@ambikakumari530
@ambikakumari530 2 года назад
Superb 👍
@neenapratap2827
@neenapratap2827 2 года назад
Hi sree.. Nice receipee..
@sreekanthbhaskaran4451
@sreekanthbhaskaran4451 2 года назад
കണ്ടാൽ നല്ല സ്വാദ് ഉണ്ടെന്നു തോന്നും. വെരി nutritious. ഇത് ഞാൻ കടല ഇല്ലാതെ ഉണ്ടാക്കാറുണ്ട്, ശർക്കര ചേർക്കാറില്ല. ഉണ്ണാൻ വേറെ ഒന്നും വേണ്ട
@shahanasa8014
@shahanasa8014 2 года назад
Njanum oru vattam kadala ett undaki pinne kadala edade undakum
@valsalaaravindan9514
@valsalaaravindan9514 2 года назад
ഞാൻ ശ്രീടെ ഉപ്പേരികൾ ഉണ്ടാക്കി അത് മാത്രം കഴിച്ചിട്ട് വണ്ണം കുറച്ചു.. ചോറ് ഒഴിവാക്കി.. ഉപ്പേരികൾ മാത്രം കഴിക്കും... വയറു പെട്ടെന്ന് നിറഞ്ഞ ഫീലിംഗ് വരും.. താങ്ക്യു ശ്രീക്കുട്ടി... ❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
👍👍👍😄😄
@geethavm2426
@geethavm2426 2 года назад
Super vareity recepe
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@saradatk3551
@saradatk3551 2 года назад
ഉണ്ടാക്കി നോക്കണം
@sreesvegmenu7780
@sreesvegmenu7780 2 года назад
❤❤
@sushamanair3461
@sushamanair3461 2 года назад
സൂപ്പർ..... thank u
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@rajiraghu8472
@rajiraghu8472 2 года назад
New receipie anallo🤗👌
@sreesvegmenu7780
@sreesvegmenu7780 2 года назад
🥰
@menongirija6237
@menongirija6237 2 года назад
Will definitely try this
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏
@mayak9228
@mayak9228 2 года назад
ആദ്യമായിട്ടാണ് ഇത് കാണുന്നത്. ❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@padmajamenon6063
@padmajamenon6063 2 года назад
Nannayitund
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@bindumolsajeev4348
@bindumolsajeev4348 2 года назад
തീർച്ചയായും ണ്ടാക്കാം കേട്ടോ.... ❤️
@sreesvegmenu7780
@sreesvegmenu7780 2 года назад
😊
@radhakrishnaniyer3818
@radhakrishnaniyer3818 Год назад
എനിക്ക് ഏറ്റവും ഇഷ്ടം
@nimmynandu9271
@nimmynandu9271 2 года назад
Sree 🥰❣️❣️ ariyilla ee vibhavam undakum theercha
@sreesvegmenu7780
@sreesvegmenu7780 2 года назад
😍
@satheeshpr6280
@satheeshpr6280 2 года назад
Undakki nokkam chechi
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@sachuvichusachuvichu5467
@sachuvichusachuvichu5467 2 года назад
Super sre chechi thank you very much
@sreesvegmenu7780
@sreesvegmenu7780 2 года назад
@jayashreejp988
@jayashreejp988 2 года назад
thanks for new recipe
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏
@venkateshvv9682
@venkateshvv9682 2 года назад
Tried the same with black kadala…Came out superb…Thanks for the clear and crisp video👌
@sreesvegmenu7780
@sreesvegmenu7780 2 года назад
🙏🙏🙏🙏
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35