Тёмный

ഇവനാണ് ആ കാറോടിച്ച മിടുക്കൻ ! Coimbatoreലെ കവർച്ച സംഘത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ | Kochi 

News18 Kerala
Подписаться 3,1 млн
Просмотров 661 тыс.
50% 1

Coimbatoreൽ മലയാളികൾക്ക് നേരെ ആക്രമണം. പട്ടിമറ്റം സ്വദേശി അസ്‌ലം സിദ്ധിഖും സംഘവുമാണ് ആക്രമണത്തിന് ഇരയായത്. വാഹനം ആക്രമിച്ചത്‌ മുഖം മൂടി ധരിച്ച എത്തിയ സംഘം.
#coimbatore #robbery #malayaliesattacked #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 980   
@likhithvv4869
@likhithvv4869 9 дней назад
ഇങ്ങനെ ഉള്ള സാഹചര്യത്തിൽ സെൽഫ് deffence നോക്കിയ ചെക്കൻ hero തന്നെ 👍🙏
@Hazbyworld-ei5vd
@Hazbyworld-ei5vd 9 дней назад
6⁶⁶⁶⁶⁶⁶666⁶⁶⁶⁶66⁶66⁶⁶⁶6⁶⁶6666666⁶66⁶6⁶6⁶6
@user-jl8be9dk1h
@user-jl8be9dk1h 6 дней назад
Ryrdehwzb😂gl bkf
@Shibu198
@Shibu198 9 дней назад
ഒന്നും നോക്കാതെ വണ്ടിയിൽ നിന്ന് ഇറങ്ങതെ വണ്ടി ഓടിച്ചു പോയ അസ്സലാമിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😊
@SaifuIbnxalam
@SaifuIbnxalam 8 дней назад
😊
@ibrahimtodi117
@ibrahimtodi117 7 дней назад
ഒന്നിനെയെങ്കിലും ഇടിപ്പികണ൦മായിരുനനു
@hamzakp2520
@hamzakp2520 7 дней назад
@@ibrahimtodi117 ശരിയാ പക്ഷെ അപ്പോ തടിയെടുക്കലാണ് ബുദ്ദി
@aneesmanjeri6760
@aneesmanjeri6760 9 дней назад
കേരള പോലീസിന് ഇത്തരം കേസ് അനൃേശിക്കലല്ല പണി 😅 അവര്‍ക്ക് ഹെല്‍മറ്റ് ഇടാത്തതിന്‍റെയൊക്കെ കേസ് നോക്കാനുള്ളത
@tomthomas3986
@tomthomas3986 9 дней назад
അതേ സത്യം.... ഇല്ലേൽ ലോറിക്കാരുടെ കയ്യിൽ നിന്നും പെറ്റി മേടിക്കുക
@sabircr5115
@sabircr5115 9 дней назад
😂😂😂
@shajane.v4460
@shajane.v4460 9 дней назад
ഹെൽമെറ്റ് അല്ല അതിലും വലുത് ഇല്ലേ പൊളൂഷൻ സർട്ടിഫിറ്റ്
@Reshmi09
@Reshmi09 9 дней назад
സത്യ o
@hcnual46
@hcnual46 9 дней назад
കസേരകളിൽ ഉറക്കം തൂങ്ങിയിരിക്കുന്ന സാറൻമാർക്ക് അടുത്ത മാസം ശമ്പളം കൊടുക്കണമെങ്കിൽ ഹെൽമെറ്റ് പിടിച്ചാലേ നടക്കൂ..
@shestechandtalk2312
@shestechandtalk2312 9 дней назад
ആ ഡോർ ഇടിച്ചു പൊളിച്ചുള്ള ആ പോക്ക് 👌👌👌ന്റെ മക്കളെ പൊളി 🥰🥰🥰... ധൈര്യം കൈവിടാതെ ആ സമയത്തു 🥰🥰❤️❤️പൊളി 👌
@Krishnannair373
@Krishnannair373 9 дней назад
ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ വാഹനം തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ ആയുധം 🔥 കിട്ടുന്ന ഗ്യാപ്പിൽ ഇടിച്ചു പറിച്ചു കേറി പോകുക! അതും പറ്റിയില്ലേൽ അവന്മാരുടെ നെഞ്ചത്തോട്ട് കൊണ്ടു കേറ്റുക! എന്നിട്ട് reverse എടുത്തു തിരികെ പോയി ഏതേലും വഴി കേറി രക്ഷപ്പെടുക. നല്ല build Quality ഉള്ള വാഹനങ്ങൾ ഒക്കെ ലക്ഷങ്ങൾ കൊടുത്തു വാങ്ങുമ്പോൾ ഇത്തരം ജീവന് ഭീഷണി ആകുന്ന സാഹചര്യം വരുമ്പോൾ അവിടെ ആ build ക്വാളിറ്റി ഉപയോഗിക്കുക. ആരേം ഇടിച്ചു കൊല്ലാൻ പ്രോത്സാഹിപ്പിക്കുവല്ല. പക്ഷെ നമ്മുടെയും നമ്മുടെ കൂടെ ഉള്ളവരുടെയും ജീവന് ഭീഷണി ആകുന്ന ഇത്തരം ദ്രോഹികളെ ഇങ്ങനെ നേരിടാൻ മാത്രമേ നമുക്ക് അവിടെ ഓപ്ഷൻ ഉള്ളൂ! പിന്നെ ഉള്ള ഒരു ഓപ്ഷൻ ചാകാൻ നിന്ന് കൊടുക്കുക എന്നതാണ്!
@marygreety8696
@marygreety8696 7 дней назад
True 👍
@Irfan.313_
@Irfan.313_ 6 дней назад
❤❤❤🎉
@mustakir2855
@mustakir2855 2 дня назад
100% correct
@anandk.c1061
@anandk.c1061 9 дней назад
Self പ്രൊട്ടക്ഷൻ നോക്കിയ മിടുക്കൻ തന്നെ 🙏🏻🙏🏻🙏🏻👏👏
@bijunambiar4995
@bijunambiar4995 9 дней назад
നീതി കിട്ടണമെങ്കിൽ SG യെ ബന്ധപ്പെടു... കേരളത്തിലെ ആഭ്യന്ത മന്ത്രി മര വാഴ ആണ് Bro.. സഖാവായ ഞാൻ പോലും മര വാഴ ഭരണം എന്നേ പറയു
@rinuthomas6754
@rinuthomas6754 9 дней назад
​@@bijunambiar4995sakhav ane vishwSichu😂
@ajaikumarks7895
@ajaikumarks7895 9 дней назад
​@@bijunambiar4995SG aano nibte ammaye panniyathu? Pods fake Sanghi
@bijunambiar4995
@bijunambiar4995 9 дней назад
​@@ajaikumarks7895നിൻ്റെ അമ്മയെ പണ്ണിയത് ഞാനാണ് .. നിൻ്റെ അച്ഛനോട് കുറച്ച് മാന്യമായി പെരുമാറ് മൈ രെ.. എൻ്റെ വെണ്ടക്കയിൽ നിന്നും വന്ന വിത്താണ് നീ ..😂😂😂❤
@rahmant1744
@rahmant1744 7 дней назад
@@bijunambiar4995 prathil shit gopiyude aalkkaraanu
@pradeepdon4698
@pradeepdon4698 9 дней назад
കേരളത്തിലെ ആൺ കുട്ടികൾ ആരെണെന്ന് അവന്മാരെ കാട്ടികൊടുത്ത ചെക്കൻ 🔥🔥🔥🔥🔥
@PKSDev
@PKSDev 9 дней назад
Really BRAVE move👌👏
@kdiyan_mammu
@kdiyan_mammu 9 дней назад
ഏടൊ അവരും മലയാളികൾ ആണ്😅
@pradeepdon4698
@pradeepdon4698 9 дней назад
@@kdiyan_mammu അത് കമന്റ്‌ ഇട്ട് കഴിഞ്ഞാണ് മോനെ ഞാൻ അറിഞ്ഞത് സോറി ഡാ
@rajuk.j6429
@rajuk.j6429 9 дней назад
Avanmare .....chetta malayalikale
@unnikrishnant.k5037
@unnikrishnant.k5037 9 дней назад
Apol manasilayo malayalees arenu
@ajitharajan3468
@ajitharajan3468 9 дней назад
പാവം 🙏🏻🙏🏻ദൈവത്തിന്റെ സാന്നിദ്യം ഒന്നുകൊണ്ടു മാത്രം ആ പാവങ്ങൾ രക്ഷപെട്ടത് 🙏🏻
@sanjivkumar8473
@sanjivkumar8473 9 дней назад
ഏത് സാഹചര്യത്തിലും അർദ്ധരാത്രി യാത്ര ഒഴിവാക്കണം മക്കളെ. ഇത്തവണ ദൈവം ധര്യം തന്ന് രക്ഷിച്ചു 🙏🙏
@najmanisar1483
@najmanisar1483 9 дней назад
ശരിയാണ് തമിഴ്നാട് പോലീസിനെ അറിയിക്കണം സ്റ്റാലിൻ പോലീസ് സൂപ്പർ പിണറായിയുടെ പോലീസ് അല്ല
@rajeshmathew8246
@rajeshmathew8246 9 дней назад
🤪🤪🤪
@Hitman-055
@Hitman-055 9 дней назад
കേരളത്തിൽ എവിടാണ് തമിഴ് വണ്ടി മുഖം മുടി ആക്രമിച്ചത് പൊട്ടാ....?
@sillygirl5725
@sillygirl5725 8 дней назад
Njan coimbatore aanu... Stalin valya mecham onnum alla... pinnae oru karyam... better than pinarayi government
@Malyalivlogs12345
@Malyalivlogs12345 8 дней назад
Enthallada parayunn potta
@validxtruth
@validxtruth 8 дней назад
Stalin thanne emandan Gundam ya😂
@abdulmajeed1126
@abdulmajeed1126 9 дней назад
തമിഴ്നാട് സ്റ്റാലിൻ മിനിസ്റ്റർ ക്ക് വിവരം കൊടുക്കണം എന്നിട്ട് ഇത്തവണ അക്രമകാരികളെ അറസ്റ്റ് ചെയ്യണം
@kuriakosekuply9593
@kuriakosekuply9593 9 дней назад
Athinu kerala pinaraipolicenupolitical crminalsinu kootu cherm Tamil nadupolice will act firmly
@ibrahimtodi117
@ibrahimtodi117 9 дней назад
അതിനൊക്കെ കേരളത്തിൽ ഭരണാധികാരി ൾ വേണ്ടേ
@bijoypillai8696
@bijoypillai8696 9 дней назад
ഇവന്മാർ ഉടായിപ്പ് കാണിച്ച് തല്ലു മേടിച്ചു.. അത്ര തന്നെ..
@rrassociates8711
@rrassociates8711 9 дней назад
ഉവ്വ. സ്റ്റാലിനാണ് ഇവമ്മാരുടെ ബോസ്
@shahid9201
@shahid9201 9 дней назад
​@@bijoypillai8696ഉടായിപ്പ് കാണിച്ചതാണെങ്കിൽ മുഖം മൂടി ധരിച്ച് അക്രമിക്കുമോ
@user-ns6ne3yv1x
@user-ns6ne3yv1x 9 дней назад
ഇന്നോവ കുറച്ചു കൂടെ മുന്നിലേക്ക് കേറി വന്നർനെ ഇവർ പെട്ട് പോയാനീ ദൈവം കൂടെ ഉണ്ട് 🥺
@PKSDev
@PKSDev 9 дней назад
God's intervention 👌🙏
@Riversidefishfarm
@Riversidefishfarm 5 дней назад
Kurach koode riverse eduth avanmarde നെഞ്ചത്ത് കൂടെ പോണം
@Whooo499
@Whooo499 9 дней назад
😮 ഡ്രൈവറേ മനോധൈര്യം 👍👍👍👍👍
@achulachu7713
@achulachu7713 9 дней назад
പോലീസിനും അവന്മാരും തമ്മിൽ വല്ല കൊടുക്കൽ വാങ്ങലുകൾ കാണും.... 👍
@musicvideos3066
@musicvideos3066 8 дней назад
Ahh nee paranjath ayirikkum sathyam
@sahijamukundan5032
@sahijamukundan5032 7 дней назад
Yes
@lookayt6614
@lookayt6614 7 дней назад
Ok chechi aanalo kodthi
@madhavsatheesh6764
@madhavsatheesh6764 9 дней назад
എൻ്റെ പൊന്നുമക്കളെ നിങ്ങടെ അച്ഛനും അമ്മയും ചെയ്ത പുണ്യം നിങ്ങൾ രക്ഷപെട്ടത്
@jkmech1
@jkmech1 9 дней назад
അമ്പട മുടുക്കാ... അവന്റെ നെഞ്ചത്തൂടെ കേറ്റാൻ കാണിച്ച ധൈര്യം 👌
@ASAS64130
@ASAS64130 9 дней назад
കേരളത്തിൽ ശരിക്കും പോലീസും ഭരണവും ഉണ്ടോ...
@sathianathankundu4072
@sathianathankundu4072 9 дней назад
മധുക്കര എന്ന സ്ഥലം കോയമ്പത്തൂരാണ് പൊട്ടാ ഇതിനും കേരള പോലീസിനെ പഴിക്കണ്ട.
@ASAS64130
@ASAS64130 9 дней назад
@@sathianathankundu4072 അക്രമത്തിന് ഇരയാവർ പറയുന്നത് ശരിക്കും കേട്ട് നോക്ക് പൊട്ട
@antonyvincent7288
@antonyvincent7288 9 дней назад
Entey shopill kallan kayari cash kondu poyi ethu police ill paranjappo avaru parayanathu ithu mazha varumbo sadharana sombavamanna😅😊
@gtsays
@gtsays 9 дней назад
@@sathianathankundu4072enechu poda theetta kammi…
@arikkathvasudevan5128
@arikkathvasudevan5128 9 дней назад
തമിൾ നാട്ടിൽ കോയമ്പത്തൂർ നു അടുത്തു വെച്ചു നടന്ന ആക്രമണ / കവർച്ച സംഭവത്തിൽ തമിൾ നാട് police കേസ് എടുത്തു പ്രതികളെ Custody യിൽ എടുത്തു എന്നാണ് വീഡിയോ വിൽ നിന്നും മനസ്സിലായത്. ഈ സംഭവത്തിൽ , കേരള Police നെ കുറ്റം പറയുന്നതിന്റെ Logic മനസ്സിലാവുന്നില്ല.
@hamzakp2520
@hamzakp2520 9 дней назад
പോലീസ് കാർക്കെതിരെ ശക്തമായ നടപടി വേണം എന്തിനാണ് ഇത്തരം പോലീസ് സംവിധാനം ?
@ganeshant7037
@ganeshant7037 9 дней назад
തമിഴ് നാട് സർക്കാരിനും, അവിടുത്തെ പോലീസ് കാർക്കും ജനങ്ങളോട് ഉത്തരവാദിത്വം ഉള്ളതുകൊണ്ട് രക്ഷപെട്ടു.
@aabraham4966
@aabraham4966 9 дней назад
മണിപ്പുരിലോ?
@ganeshant7037
@ganeshant7037 9 дней назад
@@aabraham4966സ്വാർത്ഥത ഒഴിവാക്കിയാൽ തീരുന്ന പ്രശനമേ അവിടെയുള്ളൂ.
@sudarsanans5386
@sudarsanans5386 8 дней назад
അതെ തമിഴ്നാട് പോലീസിന് ഉത്തരവാദിത്വം കൂടിയത് കൊണ്ടാണ് അവിടെ സ്ഥിരമായി ഹൈവേ കൊള്ളകൾ നടക്കുന്നത് 😂
@shanshan3135
@shanshan3135 8 дней назад
പിണങ്ങായിടേ ആഭ്യന്തരം ലോകതോൽവി😂
@Narayanan2024
@Narayanan2024 7 дней назад
@@aabraham4966 Kashtam..
@user-qv8zq5kz8u
@user-qv8zq5kz8u 9 дней назад
നമ്മുടെ നാട്ടിൽ നിയമം പുലരണമെന്ന് ഉദ്യേഗസ്ഥർ തന്നെ കനിയണം. ഭരണകൂടം സ്വാർത്ഥത യിൽ മുങ്ങിയാൽ നാഥനില്ലാത്ത കലാപഭൂമി ആയി തകരും
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 9 дней назад
100%👍👍👍
@PKSDev
@PKSDev 9 дней назад
അതാണിവിടം👌🫢😱
@Misty559
@Misty559 8 дней назад
ബാലഭാസ്കർ incident ഓർമ വന്നു.
@OLYM12
@OLYM12 9 дней назад
ഇതുപോലെ എനിക്കും സംഭവിച്ചിട്ടുണ്ട്, സൗദി അറേബ്യയിലെ റിയാദിൽ വെച്ച് നമ്മുടെ മലയാളികളുടെ ഒരു വാർഷിക പരിപാടിക്ക് വേണ്ടി കുറച്ചു സാധനങ്ങൾ എടുക്കാൻ തെരുവിലൂടെ പോയതാണ് തിരിച്ചുവരുമ്പോൾ ഒരു ജംഗ്ഷൻ വെച്ച് ഞങ്ങളെ ബ്ലോക്ക് ചെയ്തു അവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് വാഹനത്തിന് പോകാനുള്ള ചെറിയ ഗ്യാപ്പിലൂടെ ഞാൻ കാർ അതിവേഗം എടുത്തു അതുകൊണ്ട് മാത്രമാണ് ഞങ്ങൾ രക്ഷപ്പെട്ടത്. കയ്യിലുള്ള മൊബൈൽ ഫോണുകൾ എല്ലാം അടിച്ചു പോയേനെ. ശരീരത്തിൽ ആക്രമിക്കാനും മടിക്കില്ല. 🤲🤲
@bijoypillai8696
@bijoypillai8696 9 дней назад
സൗദി വേറെ.. കോയമ്പത്തൂർ ഹൈവേ വേറെ
@Blinddiehard
@Blinddiehard 9 дней назад
Ente valyachan paisa eduthitt irangiyappol kattarabikal vannu kathi katti paisa chodichu..valyachan paisa koduthu….athu kondu jeevan kitty
@aabraham4966
@aabraham4966 9 дней назад
കേരള പോലീസിൽ പറഞ്ഞോ?
@rajithk2023
@rajithk2023 9 дней назад
കേരളാ പോലീസിൽ പരാതി കൊടുക്കാമായിരുന്നില്ലേ അവർ സൗതിയിൽ വന്നു അന്വേഷിച്ചേനെ
@user-fz8ny4kw7w
@user-fz8ny4kw7w 8 дней назад
സൗദിയിൽ നിന്റെ andi
@lissymathew1622
@lissymathew1622 9 дней назад
കഷ്ടം കേരള police. എന്തുസുരക്ഷആണുള്ളത്. കുഞ്ഞൂങ്ങളെദൈവംകാത്തുപരിപാലിച്ചു. ആവണ്ടിയോടിച്ചആപൊന്നുമോനുഒരു big salute. മലയാളികൾ തന്നെ മലയാളീ കളോട് പെരുമാറിയത് വളരെമോശം. ചങ്കിടിപ്പോടാണ്ആ visual കണ്ടത്. 🙏🙏
@aliengaming.5456
@aliengaming.5456 9 дней назад
Coimbatoore kerala police ahno. Kashtam thanne😅
@Rangeroverm11b6alpha
@Rangeroverm11b6alpha 9 дней назад
Ho, methann nonthapoo ,lissymathew oru sagadmm Kandaaa...😂😂😂😅😅😅😂
@sagarkb3174
@sagarkb3174 9 дней назад
Daa പോട്ട അത് തമിഴ് നാട് police ആണ് nokandath
@raptorgaming7287
@raptorgaming7287 9 дней назад
എന്നാലും കേരള പോലീസിനെ പറയുമ്പോൾ അവന് ചെറിയൊരു മനസുഖം കിട്ടിയില്ലേ... 😂😂😂 അവർക്ക് ഒരു റോളും ഈ കാര്യത്തിൽ ഇല്ല ചെയ്യാൻ... ഇതെല്ലാം സർക്കാര് തലത്തിൽ നടപടി എടുക്കണം.​@@sagarkb3174
@lostworld5667
@lostworld5667 7 дней назад
Ente ponnu bro Keralathil ee Pani nadakkathondalle Tamil nattil poyi cheyyunne.. ivde police strong ayathu kondanu .. ejjathi robbary nadakkathe...
@user-zn6be2zr1j
@user-zn6be2zr1j 9 дней назад
ഡോർ പൊളിച്ചത് വണ്ടിക്ക് ഒരു തിരിച്ചറിവ് ആയി
@sajithsaji8835
@sajithsaji8835 9 дней назад
കേരളത്തിൽ കുമ്പ ഇല്ലാത്ത ഒരു പോലീസിനെ കാണിക്കാൻ പറ്റുമോ kap പോലീസ് അല്ല
@user-xl9kg8dc9b
@user-xl9kg8dc9b 9 дней назад
പൊന്നു മക്കളെ നിങ്ങൾ ജീ വ നോ ടെ തിരിച്ചു വന്നല്ലോ അൽഹംദുലില്ലാഹ് സന്തോഷം 🤲🤲🤲
@sudheesvk
@sudheesvk 3 дня назад
Ameen naimeen
@sunumtm5269
@sunumtm5269 9 дней назад
പാർട്ടിക്കാരുടെ കാര്യങ്ങൾ മാത്രമേ കേരള പോലീസ് നോക്കാറുള്ളൂ
@shasha2022-bo5yw
@shasha2022-bo5yw 6 дней назад
Yes
@kunhumohammedragalayam4790
@kunhumohammedragalayam4790 9 дней назад
സ്റ്റാലിൻ പോലീസിന് ബിഗ് സല്യൂട്ട്
@neog3461
@neog3461 9 дней назад
Good അതിൻ്റെ ഡോർ ഇടിച്ച് പൊളിച്ചു 😂❤
@PKSDev
@PKSDev 9 дней назад
👌👍👍👍👏👏👏👏👏
@rameshcv1761
@rameshcv1761 9 дней назад
ആ രണ്ട് പേരുടെ നെഞ്ചത്തുകൂടെ കയറ്റമായിയുന്നു
@jithinunnyonline3452
@jithinunnyonline3452 9 дней назад
സത്യം​@@rameshcv1761
@user-oi4lp7qc7f
@user-oi4lp7qc7f 9 дней назад
Ade policy kl registration Innova
@aneeinaec
@aneeinaec 9 дней назад
നേരെ ആലുവ റൂറൽ എസ്പി ഓഫീസിൽ ചെല്ലുക, അവിടെന്ന് കോയമ്പത്തൂർ റൂറൽ എസ്പി ഓഫീസിൽ വിളിപ്പിക്കുക... അല്ലാതെ വണ്ടി എടുക്കാൻ പോകരുത്... This is serious!
@krislee7791
@krislee7791 9 дней назад
വണ്ടി ഇടിച്ചങ്ങു കൊന്നേക്കണം..
@user-oi4lp7qc7f
@user-oi4lp7qc7f 9 дней назад
Konekanam malayalesane
@sooryaprasad2394
@sooryaprasad2394 7 дней назад
എങ്കിൽ കേരള പോലിസ് കൊലപാതകത്തിന് സ്വമേധയ കേസെടുക്കും... 😏
@sajithsaji8835
@sajithsaji8835 9 дней назад
പെണ്ണുങ്ങൾ പോയി പറഞ്ഞാൽ പിന്നെ നോ രക്ഷ dear friends LDF വരും എല്ലാം ശെരിയാകും 😂😂😂😂
@jacobginoob3823
@jacobginoob3823 9 дней назад
😂😂😂😂😂😂
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 9 дней назад
Sariyaakunnallo
@shanshan3135
@shanshan3135 8 дней назад
പിണങ്ങായി ആഭ്യന്തരം ലോകതോൽവി 😂😂😂😂😂
@jijumc624
@jijumc624 4 дня назад
ഇത് തമിഴ് നാടാണ് പൊട്ടാ... 😂
@shanshan3135
@shanshan3135 4 дня назад
@@jijumc624 പാലക്കാട് തമിഴ് നാട്ടിലേക്ക് മാറ്റിയൊ അറിഞ്ഞില്ലാ കുഞ്ഞേ🤣🤣🤣
@PM-es1zf
@PM-es1zf 8 дней назад
നമ്മുടെ കേരളാ പോലീസിനു സമയം ഇല്ലത്രെ 🤣😀😀
@skylabchannel1411
@skylabchannel1411 9 дней назад
അതാണ് പോലീസ് കേരള പോലീസ്😢😢😢
@lostworld5667
@lostworld5667 7 дней назад
Think..enth kond ee robbary Keralathil vannu cheyyan dyram illennu...
@shoukashoukashoukashouka9181
@shoukashoukashoukashouka9181 9 дней назад
കേരളം അല്ലാത്ത സ്ഥലങ്ങളിൽ രാത്രിയുള്ള യാത്ര ഒഴിവാക്കണം സുഹൃത്തുക്കളെ
@tipmanofficial
@tipmanofficial 6 дней назад
Best😂😂alayalukal aadey akramichath
@cnsdhar
@cnsdhar 9 дней назад
കേരള പൊലീസിൻ്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി.
@smenaglimglim
@smenaglimglim 9 дней назад
thamil nadu police anu arrest cheyth ivide ullor monnakal anu
@aabraham4966
@aabraham4966 9 дней назад
​@@smenaglimglim മണിപ്പുരിലെയോ?
@chinnuchinnu2294
@chinnuchinnu2294 9 дней назад
😂😂😂😂😂😂😂
@Sagn123
@Sagn123 9 дней назад
😂😂😂
@baijunadhambaijunadham8751
@baijunadhambaijunadham8751 8 дней назад
😂😂😅😅
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 9 дней назад
ശവം ആയി കൊണ്ട് വന്നാൽ എസ്കോർട്ട് വരും atanu avar
@muhammmeds4041
@muhammmeds4041 8 дней назад
ന്റെ റബ്ബേ ...വീഡിയോ കണ്ടപ്പോ ശ്വാസം പിടിച്ച് നിർത്തി പ്പോയി..😢😢,
@user-tb8yl4fe5z
@user-tb8yl4fe5z 7 дней назад
പിണറായി ടെ പോലീസ് അടിപൊളി യല്ലേ ഓരോ സംഭവം തെളിയിച്ചു കൊണ്ടിരിക്കുന്നു weldon kerala police 😀
@JBElectroMedia
@JBElectroMedia 7 дней назад
നമ്മുടെ കേരള പോലീസ് എന്താ ഇങ്ങനെയായി പോയത് ? സമയോചിതമായ ആത്മധൈര്യമാണ് രക്ഷയായത്.
@makeup2179
@makeup2179 9 дней назад
തടഞ്ഞവർക്ക് എന്തെങ്കിലും സംഭവിച്ചാൽ കേരളപോലീസ് വണ്ടിയോടിച്ച വർക്ക് കൊലക്കുറ്റത്തിനുംഅമിതവേഗത്തിനുംകേസെടുതാനെ
@Naha_6304
@Naha_6304 9 дней назад
ഇവിടെ ഉള്ള പോലീസ്‌കാർ തമ്മിൽ തല്ലാണ് 😂.... അതിനെ നേരമൊള്ളൂ
@orurasathinu5064
@orurasathinu5064 9 дней назад
ഇടിച്ചു കയറ്റണ്ടേ അവന്റെ നെഞ്ചത്തേക്ക്
@aachipachuspetscorner2537
@aachipachuspetscorner2537 9 дней назад
ഇപ്പോൾ ഉള്ള തമിഴ് ഫിലിം എല്ലാം ഇങ്ങനെ ഉള്ള കണ്ടന്റ് അല്ലേ കൊടുക്കുന്നത്
@user-oi4lp7qc7f
@user-oi4lp7qc7f 9 дней назад
Summa parraylla
@user-oi4lp7qc7f
@user-oi4lp7qc7f 9 дней назад
Tamilano kastam malayali nari
@sjjs7230
@sjjs7230 9 дней назад
നിങ്ങൾ കാണണ്ട തമിഴ് ഫിലിം
@uckp1
@uckp1 7 дней назад
പ്രതികൾ പക്ഷെ മലയാളികൾ തന്നെ ആണല്ലോ...😅
@AbdulLatheef-dv7ug
@AbdulLatheef-dv7ug 9 дней назад
കൂടുതൽ ഭീകരം കേരള പോലീസിൻറെ സമീപനം തന്നെ.
@shajikattakayam6605
@shajikattakayam6605 9 дней назад
കേരള പോലീസ് എന്ത് പോലീസ് 😂😂😂😂
@johnvarghese4749
@johnvarghese4749 7 дней назад
ഈ സഹോദരൻ പറഞ്ഞത് വളരെ ശരിയാണ് 😮
@vijayanthottathil7066
@vijayanthottathil7066 9 дней назад
ഈ യുവാക്കൾ Cpm ആയിരുന്നേൽ വേണ്ടപോലെ ഞമ്മ പോലീസ് ഇടപെടുമായിരുന്നു
@hussinkc1681
@hussinkc1681 9 дней назад
നമ്മുടെ കൃമസമാധാനത്തിൻ്റെ കാര്യംകേരളക്കാർക്ക് നാണിക്കാൻ
@Usthad_DulbarKhan
@Usthad_DulbarKhan 9 дней назад
തമിഴ്നാട്ടിൽ നടന്നതിനു കേരളക്കാർ എന്തിന് നാണിക്കണം
@GeorgeBibin-gn9ly
@GeorgeBibin-gn9ly 9 дней назад
​@@Usthad_DulbarKhan കേരളത്തിൽ കാണിക്കാൻ ഉള്ള ഡാഷ് ഉറപ്പ് ഇല്ലാത്തോണ്ട് അല്ലേ അവർ കേസ് എടുക്കാൻ പോലും കൂട്ടാക്കാഞ്ഞത്.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 дней назад
ക്രമ
@qwqw5060
@qwqw5060 9 дней назад
ഇതാണ് നമ്മുടെ പോലീസ് കേരളം no1🙏
@lostworld5667
@lostworld5667 7 дней назад
Ath angane thanne aanu... Immathiri kalikal Keralathil avar cheyyathathenth ennu chindhichu koode mandaa... Robbers mentality ulla alkar elladthum und ..ivde nadakkathath Police thanne aanu
@minisundaran1740
@minisundaran1740 7 дней назад
.എല്ലാവരും വണ്ടിയിൽ ക്യാമറ വെക്കണം. ഇന്ന് അതെ രക്ഷയുള്ളൂ. ആത്മ ധൈര്യം കൈവിടാതെ വണ്ടി പറപ്പിച്ചു വിട്ട മോനു അഭിനന്ദനങ്ങൾ 🎉🎉🎉
@sidrathulmunthaha2705
@sidrathulmunthaha2705 9 дней назад
എന്റെ റബ്ബേ 🥹🥹ടൂർ പോവുമ്പോൾ എങ്ങനെ പോവാ.. നട്ടപാതിരാക് ആണ് എപ്പോഴും driving... 🙄
@ApputhiHasun
@ApputhiHasun 9 дней назад
Ayyo pokndaaa😂😂
@ManHunter350
@ManHunter350 8 дней назад
റബ്ബർ
@user-tj7mi9je4f
@user-tj7mi9je4f 7 дней назад
​@@ManHunter350shivan ligam 😂
@ManHunter350
@ManHunter350 7 дней назад
@@user-tj7mi9je4f റബ്ബർ + ശിവലിംഗം =റബ്ബർ ഡിൽഡോ 🤭😄😄
@user-tj7mi9je4f
@user-tj7mi9je4f 7 дней назад
@@ManHunter350 shivan ligam yoni deviye kudiyil kalichavan 🕉🖕🏼
@shameerkk3531
@shameerkk3531 8 дней назад
എനിക്ക് 2005 ൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ അവർ Two wheeler ൽ ആയിരുന്നു തട്ടിയിട്ട് രക്ഷപ്പെട്ടു . അന്ന് രണ്ടു പേരാണ് ഉണ്ടായിരുന്നത് ഒരാൾക്ക് നല്ല പരിക്ക് പറ്റി കാണും . ഞാൻ കേസിനൊന്നും പോയില്ല. ആരും എന്നെ അന്വേഷിച്ച് വന്നതുമില്ല.
@francispm3770
@francispm3770 9 дней назад
അവന്മാരുടെ നെഞ്ചത്ത് കൂടി കേറ്റായിരുന്നില്ലേ
@ambiliambili4478
@ambiliambili4478 9 дней назад
അപകടം അല്ല. മരണത്തിൽ നിന്നും ദൈവം രക്ഷിച്ചു...
@BhaskaranM-yu8nt
@BhaskaranM-yu8nt 9 дней назад
ഹൈവേ സുരക്ഷിതമല്ല. രാത്രി റോഡിൽ പോലീസ് പട്രോളിംഗ് വേണം.
@Blakzo77
@Blakzo77 8 дней назад
ഇടിച്ചു കൊല്ലാമായിരുന്നു 😡 👍
@krishneena
@krishneena 9 дней назад
സ്വാഭാവികം.. ഗേരള ബോലിസ് 💪🏻
@satheeshmk520
@satheeshmk520 9 дней назад
pinarayide teetam anel dgp valve nerit vannene colour nokkan
@nassars4187
@nassars4187 9 дней назад
നമ്പർ വ്യാജം ആയിരിക്കും
@gigi.9092
@gigi.9092 9 дней назад
ഇതുപോലുള്ള സർവ്വസാമൂഹ്യവിരുദ്ധഭീകരതകൾ എന്നെന്നേക്കുമായവസാനിപ്പിക്കുക എന്നത്‌ സർക്കാരുകളുടേയും ഉദ്യോഗസ്ഥരുടേയും ഒപ്പം സർവ്വജനങ്ങളുടേയും കടമയാണു.
@Vishnu10077
@Vishnu10077 9 дней назад
Maybe ക്വാട്ടേഷൻ ആകാനാ ചാൻസ്. .. സിഗ്നലിൽ നിന്ന് വണ്ടി മാറിയതാവാം കുഴൽപ്പണം gold etc. ..
@user-fx5oe2dp3r
@user-fx5oe2dp3r 8 дней назад
വണ്ടി മാറിയതാവാം Qutation കൊടുത്ത വണ്ടി മാറി പോയതാവാം.....!
@hashimkm6096
@hashimkm6096 9 дней назад
രാഷ്ട്രീയ സ്വാധീനം ഉള്ളവന്റെ പരാതിക്കെ പോലീസ് എന്നും പ്രാധാന്യം കൊടുക്കൂ
@gopakumar50
@gopakumar50 7 дней назад
കേരള പോലീസിന് സമയം ഇല്ല മുഖ്യന് അകമ്പടി പോകാൻ മാത്രമേ സമയമുള്ളൂ കഷ്ടം
@jomon3609
@jomon3609 9 дней назад
ഡ്രൈവിംഗ് സീറ്റ് ആണ് ഏറ്റവും വലിയ ആയുധം.. നെഞ്ചത്തൂടെ കയറ്റി വിട്ടേക്കണം
@user-zr2ow2td7c
@user-zr2ow2td7c 9 дней назад
kollakkaru thanne rekshapettallo Daivam kathu❤❤❤❤ Aslam you are great nannayi varatte thank God
@user-te1hz4kk1y
@user-te1hz4kk1y 7 дней назад
Manasannidhyathode വണ്ടിയോടിച്ച ആ boy മിടുക്കന്‍ ആണ്
@ajashameed9827
@ajashameed9827 5 дней назад
വണ്ടി എടുക്കെടാ എന്ന് പറഞ്ഞപ്പോൾ അണ്ടി തിരുമ്മി കൊണ്ടിരുന്ന ഇവനെ ഞൻ കാണാൻ ഇരിക്കുവായിരുന്നു........😂😂
@user-eg4le3dj3j
@user-eg4le3dj3j 9 дней назад
നല്ല നിയമം. ഇവിടെ 😂😂😂
@sanathmathur6942
@sanathmathur6942 9 дней назад
കുഴൽപ്പണം കൊണ്ടുവരുന്നവർ ഉള്ളതുകൊണ്ടാണ് ഈ പ്രശ്നങ്ങൾ മുഴുവൻ
@bijukbabybijukbaby4484
@bijukbabybijukbaby4484 9 дней назад
സൂപ്പർ ടോർ പൊളിച്ചു കൊണ്ടുള്ള പോക്ക് സൂപ്പറായി
@shebaabraham687
@shebaabraham687 9 дней назад
പോലീസുകാരുടെ മുകളിൽ കൂടി വണ്ടി കയറ്റി ഇറക്കുകയാണ്😊
@PrijeeshMc
@PrijeeshMc 9 дней назад
കേരളാപോലീസ് 😂😂😂
@Nitinmithirmala
@Nitinmithirmala 9 дней назад
കോയമ്പത്തൂർ കേരളത്തിൽ ആണോ?
@nanduanandhan4040
@nanduanandhan4040 8 дней назад
Big salute to തമിഴ്നാട് പോലീസ്🔥
@ghostphantom3667
@ghostphantom3667 7 дней назад
തമിഴ് നാട് ഭരിക്കുന്നവർ ജനങ്ങളുടെ സുരക്ഷകൂടി നോക്കും.. കേരളം ഭരിക്കുന്നവർ ജനങ്ങളുടെ വീടിന്റെ മുറ്റത്തൂടെ k rail കൊണ്ടുവരാനും ഹെൽമെറ്റ്‌ ഇട്ടില്ലെങ്കിൽ അതും പറഞ്ഞു ക്യാഷ് മേടിക്കാനും, വണ്ടി ഒന്ന് ഇഷ്ടപെട്ട രീതിയിൽ പണിതാൽ ഉടനെ വീട്ടിൽ കേടുവന്നു വണ്ടി എടുത്തുകൊണ്ടു പോകാനും ഒക്കെ നടക്കുന്നവരാണ്.... അല്ലാതെ മോഷ്ടാക്കളെ പിടിക്കാനും, കൊലപാതകികളെ പിടിക്കാനും, ഗുണ്ടായിസം ചെയ്യുന്നവരെ പിടിക്കാനും തീവ്രവാദികളെ പിടിക്കാനും ഒന്നും ഇവരെ കൊണ്ട് നടക്കില്ല.... എപ്പോഴും അയ്യോപാവങ്ങളുടെ നെഞ്ചത്ത് കേറാനുമാണ് ഇവർ ശ്രമിക്കുന്നത്.... 😡
@rahuln9172
@rahuln9172 9 дней назад
കേരള പോലീസ് കേസ് എടുത്തു അന്ന്വേഷിക്കണമെങ്കിൽ താങ്കൾ പാർട്ടി നേതാവാകണം അല്ലങ്കിൽ സ്വാധീനം ഉള്ളവനാകണം അതാണ് KP.
@ibrahimtodi117
@ibrahimtodi117 9 дней назад
ഇതു ഇനിയും ഒരു പാടു സംഭവിക്കും ഇതു ആദ്യം അല്ലാ പിന്നിൽ മലയാളികൾ തന്നേ യാണ്
@visakhsakhy4391
@visakhsakhy4391 9 дней назад
വെറും 2/3 സെക്കന്റ്‌ ബ്രോ യെ സമ്മതിച്ചു കൊടുത്തു 😍😍😍😍
@dzrzrzgr9170
@dzrzrzgr9170 9 дней назад
മലയാളികൾ ആരാണെന്ന് അവന്മാർക്ക് കാണിച്ചു കൊടുക്കാമായിരുന്നു 😊
@tudLay
@tudLay 9 дней назад
Avarum malayalis aanu bro😅😂
@user-wb8tb4mf2p
@user-wb8tb4mf2p 9 дней назад
Aarenkilum oru prakopanavum illathe yenthenkilum parayumo , pravarthikkumo
@achulachu7713
@achulachu7713 9 дней назад
അവന്മാർ കൊല്ലാനും മടിക്കില്ല... ചില സന്ദർഭങ്ങളിൽ കയ്യൂക്ക് കാണിക്കാതിരിക്കുന്നതാണ് നല്ലത്...
@akimoviezone4677
@akimoviezone4677 9 дней назад
😂😂😂
@ganeshant7037
@ganeshant7037 9 дней назад
അവന്മാരും മലയാളികളാണ്.
@kishorkamal6109
@kishorkamal6109 9 дней назад
Gold Mafia?
@elizabeththomas8835
@elizabeththomas8835 9 дней назад
Driver...polichu muthe...🎉. Thank God....veronnum pattiyillallo🙏
@shamsuak5035
@shamsuak5035 6 дней назад
സഹോദരൻ മാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@shanum6010
@shanum6010 8 дней назад
നമ്മൾ ഇവിടെ ഇരുന്നോണ്ട് സ്റ്റാലിനെ പുകഴ്‌ത്തും,തമിഴന്മാർ അവിടിരുന്നോണ്ട് പിണറായിയെ പുകാഴ്തും..രണ്ടും കണക്കാ
@stomoljohnson3692
@stomoljohnson3692 7 дней назад
Driver ചേട്ടൻ പൊളി 🔥
@unais1117
@unais1117 7 дней назад
മിടുക്കൻ, സബാഷ് 👏👏👏
@RahulRaj-ji4ct
@RahulRaj-ji4ct 9 дней назад
4 എണ്ണതിനെങ്കിലും ഇടിച്ച് കൊന്നാൽ മതിയായിരുന്നു..
@user-nm3vz3ng3l
@user-nm3vz3ng3l 9 дней назад
പോലീസ്. മന്ത്രി. ഉറക്കത്തിലാ
@fazalnv7020
@fazalnv7020 9 дней назад
Music adipoli orale adikukayum vetukayum cheyumbol idan pattiya music kashtam
@ajithdl1756
@ajithdl1756 9 дней назад
രംഗൻ തന്നെ Driver
@muhammadmoulavi7931
@muhammadmoulavi7931 9 дней назад
പണ്ടൊക്കെ കേരള പോലീസ് സമർത്തരായിരുന്നു ഇപ്പോൾ എന്ത് പറ്റി? നമ്മുടെ നികുതി പണം ആണ് ശമ്പളം ഇപ്പോൾ അവർക്ക് ജനങ്ങളു ടെ കാര്യത്തിൽ ഇട പെടാൻ നേരമില്ല ? അല്ലങ്കിലും ഇപ്പോഴും ഇവിടുത്തെ പോലീസ് നയം പഴയ ബ്രിട്ടീഷ് കാരുടെ നയം തന്നെ യാണ് പിടി ക്കുന്നവനെ പ്രതിയാക്കുക മറ്റു രാജിയ ങ്ങളിലെ പോലീസ് നയം കണ്ടു പഠിക്കേണ്ട തുണ്ട് പോലീസ് ജനങ്ങൾ ക്ക്‌ സേവ കരാവണം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 9 дней назад
സമർത്ഥ, രാജ്യ
@aneeshpvlive
@aneeshpvlive 8 дней назад
സമർഥൻ പോരെ?​@@vijayalakshmiprabhakar1554
@attakoya2070
@attakoya2070 9 дней назад
കുഴൽപ്പണം / ഗോൾഡ് മാഫിയ ആണ് എന്ന് കരുതി ആക്രമിച്ചതാകാം. കേരളാ പൊലീസിന് ഈ കേസിൽ റോൾ ഉണ്ടെന്നു തോന്നുന്നില്ല. രാത്രി യാത്ര അന്യസംസ്ഥാനങ്ങളിൽ കൂടി ഒഴിവാക്കുന്നതാണ് നല്ലതു.
@ganeshcbop1
@ganeshcbop1 8 дней назад
Where is the exact location
@ramjirao7645
@ramjirao7645 8 дней назад
Good job man for investing in dash camera. 👌🏽👌🏽
@viki19910
@viki19910 9 дней назад
We tamilians are proud of mallus doing sambhavam in tamilnadu 😂
@ppp-uc7gd
@ppp-uc7gd 9 дней назад
After the demise of Miss Jayalitha, there is no law and order in T Nadu.
@prafox
@prafox 9 дней назад
Rowdys from kerala, committing crime in Tamil Nadu
@moossakoyolikkandiyil1699
@moossakoyolikkandiyil1699 9 дней назад
😁ഇത് കേരള പോലീസ്.... അത് തമിഴ്നാട് പോലീസ് 👍🌹
@arya3264
@arya3264 9 дней назад
Aaa car drive nte dairyam❤❤❤❤
@shoukathalitk304
@shoukathalitk304 9 дней назад
കേരള പോലിസ് പിണറായിയെ പോലെ ഒന്നിനും കൊള്ളാത്തവൻ
@aabraham4966
@aabraham4966 9 дней назад
പേരിൽ തന്നെ വർഗീയത ഉള്ള പാർട്ടി.
@aneeshsam
@aneeshsam 9 дней назад
ഇതിൽ വേറെ എന്തോ ഒരു missing information ഉണ്ട്......ഇത് വെറും ആക്രമണം അല്ല......i think its something else....വെറും വാഹനം തട്ടിയ issue അല്ല...
@johndcruz3224
@johndcruz3224 8 дней назад
കുഴൽപണം കടത്തിക്കൊണ്ട് വന്നതെന്ന് തെറ്റി ധരിച്ചു ആക്രമിച്ചതാണ്.. 👌👌
@Sony-de1fj
@Sony-de1fj 6 дней назад
Driver to be awarded ❤❤❤
@thomaskuttianil
@thomaskuttianil 9 дней назад
മലയാളി മലയാളിക്ക് തന്നെ പാര...@ entire world ...
Далее