Тёмный

ഏരിയാ സെക്രട്ടറിയുടെ വിരട്ടലിന് വഴങ്ങാതെ കളമശേരി എസ്.ഐ; സിനിമാ സ്റ്റൈൽ ടെലിഫോൺ സംഭാഷണം 

24 News
Подписаться 6 млн
Просмотров 2,7 млн
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@metacognition300
@metacognition300 2 года назад
ആദ്യമായിട്ടാണ് ഒരു നല്ല നിലപാടുള്ള പോലീസ് കാരനെ കാണുന്നത്. അഭിനന്ദനങങൾ,👏👏👏👏👏
@Rajansreeja-fy7uz
@Rajansreeja-fy7uz 10 месяцев назад
ഇവൻ ആരാ ഇവൻ നിയമം കൈയിൽ എ ഡു ത്താ ൽ evanayum തല്ലണം
@Rajansreeja-fy7uz
@Rajansreeja-fy7uz 10 месяцев назад
ഇതാവണം പോലിസ് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@aquafishlover9655
@aquafishlover9655 6 месяцев назад
👍🏻
@arshadkp1855
@arshadkp1855 6 месяцев назад
ലക്ഷത്തിൽ ഒന്നേ കാണൂ പോലീസിൽ നല്ലവരെ
@oryx8207
@oryx8207 3 года назад
ഒരു പാർട്ടിയുടേം കാല് നക്കാത്ത നട്ടെല്ലുള്ള പോലീസ്കാരൻ 😍❤❤ ബിഗ് സല്യൂട്ട്
@naushadasalpy9694
@naushadasalpy9694 3 года назад
ഇതാവണമെടാ പോലീസ്
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 года назад
correct
@muhammadashfak327
@muhammadashfak327 3 года назад
🥰🥰🥰💞
@abdulrahiman3697
@abdulrahiman3697 3 года назад
@@mpalikurikkalthamarasseri3541 ft
@vijayankp9995
@vijayankp9995 2 года назад
Aluva Thampuran (KaranaBhootham&co) Parama Chetta
@steninks5304
@steninks5304 3 года назад
കളമശേരി ആരുടെയാണേലും എനിക്ക് പ്രശ്നമില്ല.. ഞാൻ നേരെ വാ നേരെ പോ..അത്രേയുള്ളൂ... A.. big salute sir..
@ummavu3864
@ummavu3864 3 года назад
ബിഗ് സല്യൂട്ട്
@anishpvh
@anishpvh 3 года назад
ഈ സ്റ്റേഷനിൽ തന്നെ ഇരുന്നോളാം എന്ന് ഏറ്റിട്ടില്ല എന്ന diologum
@aboobakersiddeequesiddeequ4247
@aboobakersiddeequesiddeequ4247 2 года назад
Big salute sir
@karthikcn05
@karthikcn05 6 месяцев назад
🔥
@SamiSami-mb7sv
@SamiSami-mb7sv 5 месяцев назад
ഇവൻ ആര ഇവന്റെ അഹങ്കാരം തീർത്ത് കൊടുക്കണം. എസ് ഐ സാറിന് ബിഗ് സല്യൂട്ട്
@raheemkarippal3968
@raheemkarippal3968 3 года назад
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് .ഈ സംസാരത്തിൽ പോലീസ്കാരനാണ് ശെരി.അദ്ദേഹത്തിന് BIG SALUTE.
@jasminecarol4713
@jasminecarol4713 2 года назад
ഓ ...ശരിയുടെ ഭാഗത്തു മാത്രം നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ സമ്മതിക്കണം.. നട്ടെല്ല് എന്നൊരു സാധനം ഉണ്ടെങ്കിൽ പിണറായുടെ കള്ളക്കടത്തിനെതിരെ നിങ്ങൾ പ്രതികരിക്കു അല്പം ബുദ്ധിയും അല്പം വിവരമുള്ളവൻ ഒരാളും ഞാൻ കമ്മ്യൂണിസ്റ്റുകാരൻ എന്നു പറയില്ല ഇന്ന് കമ്മ്യൂണിസ്റ്റുകാർ എന്ന് പറഞ്ഞാൽ വിവരദോഷി എന്നാണ്
@ayushayu6248
@ayushayu6248 2 года назад
@@jasminecarol4713 nigal eth party ahn
@jasminecarol4713
@jasminecarol4713 2 года назад
@പച്ചാളം ഭാസി 50% ok
@kamalav.s6566
@kamalav.s6566 10 месяцев назад
ഓഫീസർ ക്ക് കൺഗ്രാജ് , രാഷ്രിയ പോങ്ങന്മാരെ കൊണ്ട് യോഗ്യതയുള്ളവർക്ക് ജോലി ചെയ്യാൻ വയ്യാതായി , ആനയെയും പിണ്ഡത്തെയും പേടിക്കണോ ,
@lost_thoughts5416
@lost_thoughts5416 5 месяцев назад
​@@jasminecarol4713 innu mathram alla communism enn paranja vivaram illathavarda ideology ennan artham
@ashishrobertsamuelahne2188
@ashishrobertsamuelahne2188 3 года назад
🔥🔥🔥🔥 ഇതുപോലുള്ള police officers ഇനിയും ഉണ്ടാകട്ടെ ❤❤
@mohammedmamutty6705
@mohammedmamutty6705 2 года назад
ആമ്മീൻ
@mohanakumar.p.r9182
@mohanakumar.p.r9182 9 месяцев назад
ഉണ്ടാകട്ടെ എന്നല്ലാ.. ഉണ്ടാകണം. നേരോടെ നിർഭയം എല്ലുറപ്പോടെ. ബിഗ് സലൂട്ട് സർ.
@rammohan4061
@rammohan4061 3 года назад
നട്ടെല്ലുള്ള പോലീസ് ഒരു ബിഗ് സല്യൂട്ട് സാർ 👏👏👏
@salihsalih6927
@salihsalih6927 2 года назад
ഈ സാർ ദൈവം അനുഗ്രഹിക്കട്ടെ
@balakrishnanpariyarath7614
@balakrishnanpariyarath7614 2 года назад
ഞാൻ ഒരു cpm അനുഭാവിയാണ് ഈ പോലീസുകാരന് Bigg Saloot
@geethumohangeethu.7295
@geethumohangeethu.7295 Год назад
@@salihsalih6927 🤔🤔🤔🤔🤔🤔
@sreeranjini7080
@sreeranjini7080 4 месяца назад
പിൻവാതിൽ കൂടി വന്നവനല്ലടാ ടെസ്റ്റ്‌ എഴുതി വന്നവനാ.... അതിന്റെ ചങ്കുറപ്പ് കാണും💯💪
@PHAiswaryaKrishna
@PHAiswaryaKrishna 3 месяца назад
🔥
@danishta4426
@danishta4426 5 лет назад
ഇ ആശാൻ പണ്ട് ഞങ്ങളുടെ നാട്ടിലെ SI ആയിരുന്നു, പൊളി മനുഷ്യനാണ് 💕💕
@Ashique007
@Ashique007 5 лет назад
Evida sthalam
@shamilch18
@shamilch18 5 лет назад
MY TUNES Edavanna
@NEPTUNEMEDIA1983
@NEPTUNEMEDIA1983 4 года назад
Yes
@praveens4946
@praveens4946 4 года назад
Fool
@sulthanmuhammed9290
@sulthanmuhammed9290 3 года назад
പൂക്കോട്ടും പാടംsi ആയിരുന്നു നിലമ്പുർ അടുത്ത് ✌️
@jishnumohan5649
@jishnumohan5649 5 лет назад
അമൃത് രംഗന്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല. ബിഗ് സല്യൂട്ട് 🇮🇳
@benedictpp959
@benedictpp959 5 лет назад
Benedict
@Wizer_l1
@Wizer_l1 5 лет назад
Enikkariyam malappuram (dist) edavanna pukkatupadam si ayyirunnu
@akvgamer2gb606
@akvgamer2gb606 7 месяцев назад
Odu poora​@@sujeshmeengoth
@harisudarsanan2438
@harisudarsanan2438 2 года назад
സിനിമയിൽ മാത്രം അല്ല real life ലും ഉണ്ട് നായകന്മാർ SI 🔥
@Reghunathan-qg8bl
@Reghunathan-qg8bl 9 месяцев назад
കോപ്പാണ്, രാഷ്ട്രീയക്കാർ ആണ് ഭരിക്കുന്നത്, അവരുടെ താഴയെ ഉള്ളു എല്ലാവരും, പട്ടാളം പോലും.
@varughesemg7547
@varughesemg7547 3 месяца назад
നട്ടെല്ലുള്ള ഈ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് .
@aadhierajagopal1472
@aadhierajagopal1472 5 лет назад
പോലീസ് ആരുടേം അടിമയല്ല എന്ന് അദ്ദേഹം കാണിച്ചു കൊടുത്തത് നന്നായി. 👍💪👌👏👏നേരെ വാ നേരെ പോ നിലപാട് അസ്സലായി 👌👌👍👍💪💪👏👏
@shylajashyla1419
@shylajashyla1419 3 года назад
👏👏👏👏👏👏👏👏
@shylajashyla1419
@shylajashyla1419 3 года назад
ഇതു താൻ ടാ പോലീസ് 👍👍👍👍👍👍👍👍
@outspoken2172
@outspoken2172 3 года назад
വല്യേട്ടൻ സിനിമയിൽ ഒരു സീൻ ഉണ്ട്... കേസന്വേഷണത്തിന് ഭാഗമായി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു ..ഇതിനുമാത്രം കരയാൻ ഒന്നുമില്ല എന്നാണ് ആ പോലീസുകാരൻ പറഞ്ഞത് അതിനു ശേഷം ഉള്ള സീൻ മാസാണ്... അതുപോലെ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലും ഒരു സീൻ ഉണ്ട് നിന്നെ ഓടുന്ന വണ്ടിയിൽ നിന്നും തള്ളി താഴെയിടും എന്നിട്ട് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഒരു കേസ് കൂടി നിൻറെ പെടലിക്ക് വെച്ചുതരും...സിനിമ കഥ പറഞ്ഞു വെറുപ്പിക്കുന്നതല്ല.. ഇതിവിടെ പറയാൻ കാരണം പൊലീസുകാർ പറയുന്നതൊന്നും ചെയ്യുന്നത് വേറെ ഒന്നുമായിരിക്കും
@ambiliboss3150
@ambiliboss3150 3 года назад
m asawa
@najeelas66
@najeelas66 3 года назад
ഈ സാർ വോക്കെ പക്ഷേ മിക്ക പൊലീസുകാർ 😑
@manudev4455
@manudev4455 5 лет назад
ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌കാരനാ, പക്ഷെ S.I സർ പ്രതികരിച്ചതിനോട് പൂർണ അഭിപ്രായം എനിക്കുമുണ്ട്, പിള്ളേര് തല്ലിച്ചാകാൻ വിടില്ല അതാണ്‌ മനുഷ്യസ്നേഹം.. hatsoff u sir
@jessievasu2070
@jessievasu2070 5 лет назад
manu dev that means you good conscience keep it up
@abhijithabhi3322
@abhijithabhi3322 5 лет назад
@@remo19304. communist aayal thoongi chavano? Communist aashayangalil viswasikkunnavanayathukondu aanu manu angane paranjath.. manushyana aanel ethengilum oru aashayathil viswasikkanam allathe mattullavar enthu viswasikkunnu nokki athine ethirkkaruth...
@atheist6176
@atheist6176 5 лет назад
@@remo19304. എന്തിനാണ് മൈരെ ചാവുന്നത് തീട്ടംവാരി എറിയുന്ന തീട്ടസംഘിയായ നീയൊക്കെ ഇപ്പോഴും ചീവിച്ചിരിപ്പില്ലേ
@manudev4455
@manudev4455 5 лет назад
@@remo19304. സ്വയം വിമർശനങ്ങൾ ഉൾകൊള്ളാൻ കഴിവുള്ളവൻ ഞാൻ, താങ്കളെ പോലെ നേതാക്കളുടെ മണ്ടത്തരം ഉൾക്കൊണ്ട്‌ ജീവിക്കുന്നവർ ഈ പ്രശ്നത്തിൽ സന്തോഷം കണ്ടെത്തും... ലാൽസലാം
@Sivakumarmj
@Sivakumarmj 5 лет назад
@@remo19304. ella party udeyum ashayangal nallathaanu... Athine valachodich adhikara durviniyogam cheyyumbol aanu prasnam.... Ippozhulla communist ennu paranj nadakkunna palarkkum.... Pazhaya communist charithramo.... Onnum ariyillennath sathyam.... Athu pole thanneyaanu... Mattu party kaarum.... Ellarum sathyasandhamayi chindhich thudangiyaa... Ivide adiyum vazhakkum kolapaathakangal onnum undaavilaa
@KILLADISTRAVELS
@KILLADISTRAVELS 9 месяцев назад
നട്ടെല്ല് പണയം വെക്കാത്ത അപൂർവം ചില പോലീസ് കാരിൽ ഒരാൾ... Salute sir 👍👍
@anithasuthan8429
@anithasuthan8429 4 месяца назад
ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭവിയാണ് സാർ ഒരു ബിഗ് സല്യൂട്ട് ഇതാണ് പോലീസ്
@vipinvivi6568
@vipinvivi6568 3 года назад
voice കേട്ട് ഒരു പോലീസ് കാരനോട് ഇത്ര ബഹുമാനം തോന്നുന്നത് ആദ്യമായിട്ട് luv u sir💖💖💖💖💖💖💖💖
@suhailizzath
@suhailizzath 3 года назад
എല്ലാ ഗവൺമെന്റ് ഉദ്ധ്യോഗസ്ഥരും ഇങ്ങനെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു . Big salute👌
@taantony6845
@taantony6845 10 месяцев назад
ഉദ്യോഗസ്ഥർ മാത്രമല്ല, രാഷ്ട്രീയക്കാരും കൂടി ചിന്തിക്കണം.
@Rajansreeja-fy7uz
@Rajansreeja-fy7uz 10 месяцев назад
എ ഗിൽ നമ്മുടെ nannayi🙏🙏🙏🙏🙏🙏
@shihabudheenshihab1318
@shihabudheenshihab1318 3 года назад
ഞാനും ഒരു കമ്മ്യുണിസ്റ്റ് എന്നാലും ആ പോലീസ്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്
@abhinavpgcil4050
@abhinavpgcil4050 3 года назад
Athinu ee naayeda monekka.. aarado communist ennu vilikkana. Swantham thalparyangalkk vendi kalapam undakki.. thammiladikkunnavara chora nakki kudich.. policenem cholpadikkaki... sukhich kazhiyana.. thantha illa kazhiverikalkku cherana peralla. Communist.
@akhil6672
@akhil6672 3 года назад
Capsul
@badusharasni5220
@badusharasni5220 3 года назад
കഷ്ട്ടം താങ്കൾ എവിടുത്തേ കമ്മ്യൂണിസ്റ് ആണ്...
@user-gt7nf7vt9k
@user-gt7nf7vt9k 3 года назад
ഇവൻ വെറും സങ്കിയാൺ ഇവനെ Suport ചെയ്യുന്ന താങ്കൾ എന്ത് തേങ്ങയാൺ
@viralvedioz9714
@viralvedioz9714 3 года назад
സത്യം ഞാനും ഒരു കമ്മ്യൂണിസ്റ്റ് ആണ് ബട്ട്‌ ഇ പോലീസ് ഒരു കിടു 🤘🤘 ഒരു ബിഗ് സല്യൂട്ട് 💪💪💪💪
@HARINANDHV.J
@HARINANDHV.J 5 месяцев назад
ദൈവമേ, ഇത്തരത്തിൽ ധീരനായ പോലീസ് ഓഫീസർ, നമ്മുടെ കേരള പോലീസിലോ😱😱, ഇത് സിനിമയോ യാഥാർത്ഥ്യമോ
@varmaamla
@varmaamla 3 года назад
എല്ലാവർക്കും ഈ SI ഒരു മാതൃക ആകട്ടെ... Salute Sir...
@babuantonyt.iantony8187
@babuantonyt.iantony8187 3 года назад
ഇത്തരം സന്ദർഭങ്ങളിൽ ഇവിടെ വേണ്ടത് ഇത് പോലുള്ള നട്ട് ല്ല ഉള്ള ഉദ്ദേഗസ് ്് തമ്മാരെയാണ് വേണ്ടത് ബിഗ് ബോസ്
@anilappunni4021
@anilappunni4021 2 года назад
👍
@arifkottaram
@arifkottaram 5 месяцев назад
സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും പുലികൾ ഉണ്ട് എന്ന് മനസ്സിലായി salute you sir
@anuragkg7649
@anuragkg7649 10 месяцев назад
"ഞാൻ ടെസ്റ്റ്‌ എഴുതി പാസ് ആയവനാണ്... നിങ്ങള് പറയുന്ന പോലെ നിക്കാൻ എനിക്ക് പറ്റൂല " 🇮🇳❤
@udhaykumar3621
@udhaykumar3621 7 месяцев назад
Sakhaavu kandam vazhi odi
@SANJUKUTTAN826
@SANJUKUTTAN826 6 месяцев назад
Allaa 🔥🔥
@aliashraf1038
@aliashraf1038 6 месяцев назад
ഇതാവണം പോലീസ്.....
@gknair7434
@gknair7434 6 месяцев назад
മിടുമിടുക്കൻ പോലീസ് ഉദ്യോഗസ്ഥൻ
@captian6173
@captian6173 5 месяцев назад
അതെ. പഠിച്ചു മേടിച്ച കാകിയെ ഭരിക്കാൻ 10 class പോലും ഇല്ലാത്ത ഈ പാർട്ടിക്കാരന് എന്ത് അധികാരം ❤❤
@abhishekanilkumar1762
@abhishekanilkumar1762 5 лет назад
Action hero biju poloru item. You deserve a sincere salute.
@mylifestyle7784
@mylifestyle7784 3 года назад
ഇതാടാ പോലിസ് രാഷ്ട്രീയ കാരെ പേടിച്ചു അവരുടെ അടികാല് നക്കുന്ന പോലീസ്കാർക് ഈ sir ഒരു മാതൃക ആയിരിക്കട്ടെ എന്റെ വക ഒരു ഈ sir ന് ബിഗ് സല്യൂട്ട്
@ibrahimmisna937
@ibrahimmisna937 3 года назад
police ന്ന് big salute
@joyaljose5377
@joyaljose5377 3 года назад
Ee call record ayillenkil ee policekarante joli enne poyene
@varghesecjohn
@varghesecjohn Год назад
These political baffoons think all police are licking their feet. Let them know there are officers of different kind there.🎉🎉
@vysakhksajeev4611
@vysakhksajeev4611 5 месяцев назад
നല്ല തന്റേടമുള്ള പോലീസുകാരൻ 🔥🔥👌🏻👌🏻big salute...
@thamburaanepranayichavan
@thamburaanepranayichavan 5 лет назад
എനിക്ക് ഒരു പാർട്ടിയോടും കൂറില്ലാ👍👍.. ഇവിടിരിക്കാം എന്ന് ഞാൻ വാക്കും പറഞ്ഞിട്ടില്ല💪💪..... സ്വന്തം ജോലി ആരെയും ഭയക്കാതെ ചെയ്യുന്ന *പോലീസ്‌കാരൻ* ...
@arjunhd5551
@arjunhd5551 3 года назад
പണിയെടുത്തു ടെസ്റ്റ്‌ എഴുതി പാസ്സായതാ എന്ന്. ആ ഡയലോഗിന്റെ ഇമ്പാക്ട് ഇപ്പോളാ സെറ്റ് ആയതു.
@sitharaanilkumar5593
@sitharaanilkumar5593 3 года назад
😄👍👍👍
@shihabptb3335
@shihabptb3335 5 лет назад
കളമശേരി ഏരിയ സെക്രട്ടറിക്ക് എന്താടാ മൂട്ടിൽ രണ്ടണ്ണം കൂടുതൽ ഉണ്ടോ si സാറിന് 1000അഭിനന്ദനങ്ങൾ 😘😘😘
@kannananamika1139
@kannananamika1139 5 лет назад
😁😁😁😁
@kannananamika1139
@kannananamika1139 5 лет назад
👍👍👍👍
@surendransargsarg8978
@surendransargsarg8978 3 года назад
ടെസ്റ്റ് എഴുതി ജയിച്ചു വന്നതാ, എല്ലാം അതിലുണ്ട്, എന്ത് ചെയ്യാം നമ്മുടെ നാട്ടിന്റെ ഗതികേട്. എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ട ജനങ്ങളും. വല്ലപ്പൊഴുമൊക്കെ ഇങ്ങിനെ ഒറ്റപ്പെട്ട ചില വെള്ളിനക്ഷത്രങ്ങളും, അഭിനന്ദനം ആയിരം അഭിനന്ദനം.
@meswalll9481
@meswalll9481 5 месяцев назад
ഞാനും ഒരു പാർട്ടി മെമ്പർ ആണ് എന്നാലും പോലീസ് കാരന് ഇരിക്കട്ടെ സല്യൂട്ട്. ❤️
@jafarkk1682
@jafarkk1682 5 лет назад
യൂണിഫോം ടെസ്റ്റ് എഴുതി പാസായികിട്ടിയതാണ്... അത് പൊളിച്ചു
@vinodkumar6687
@vinodkumar6687 5 лет назад
Super dialogue polichu
@shahad-dx7pq
@shahad-dx7pq 3 года назад
ആ വിരട്ടാലോന്നും ഇങ്ങോട്ട് എടുക്കണ്ട... മാസ്സ് പോലീസ് ഓഫീസർ 😍😍😍
@shamseerk2639
@shamseerk2639 3 года назад
Neru pary iyy
@annieealias9082
@annieealias9082 3 года назад
ഇൻസ്പെക്റ്റർ സർ വളരെ നന്നായി സംസാരിച്ചു. രാഷ്ട്രീയ നേതാവിന്റെ അല്പത്തരമാണ് ഈ സംസാരത്തിലൂടെ വെളിവായത്.
@crazydude5131
@crazydude5131 3 года назад
സി പി എം നാറികൾ
@ranjithrpj
@ranjithrpj 2 года назад
Alpan kammi kuttan 🤣
@aamiaami1307
@aamiaami1307 5 лет назад
Police എന്ന വാക്കിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ടാണ്.... we salute you Rangan sir..... ഇത്തരം കാര്യങ്ങൾ മുഖം നോക്കാതെ സംപ്രേഷണം ചെയ്യുന്ന 24 ന്റെ ചങ്കൂറ്റത്തിന് big salute .... ഇത്രേം കാലവും ഞങ്ങൾ കാത്തിരുന്നത് ഇങ്ങനൊരു ചാനലിനെ ആയിരുന്നു.....thank you sir....and best wishes.....
@zainab-yf3tz
@zainab-yf3tz 3 года назад
ഇങ്ങനെയായിരിക്കണം പോലീസുകാർ യൂണിഫോം ധരിച്ചാൽ പാർട്ടിയോ മതമോ വർഗീയതയോ ജാതിയോ ഒന്നും നോക്കാതെ നിഷ്പക്ഷമായി നിരപരാധിയുടെ കൂടെ നിൽക്കുന്ന ഇങ്ങനെയുള്ള പോലീസുകാരെ ആരായാലും മനസ്സറിഞ്ഞ് ബഹുമാനിക്കും😍😍
@balanpanachikkal9456
@balanpanachikkal9456 4 месяца назад
ആ പോലീസ്ക്കാരന് ആയുസും ആരോഗ്യം ദൈവാനുഗ്രഹവും - നല്ല ചങ്കൂറ്റവും ഉണ്ടാവട്ടെ ഈശ രാ----
@sheejasheejashee9887
@sheejasheejashee9887 6 месяцев назад
ഇതുപോലത്തെ പാർട്ടിക്കാർ ആണ് ഈ നാട് നശിപ്പിക്കുന്നെ പോലിസ് സാർ താങ്കൾ ക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻
@Salu.Magic.
@Salu.Magic. 3 месяца назад
Chila vekthikal ennu parayunnadhaanu uthamam... partykaaru motham inganalaa...
@Salu.Magic.
@Salu.Magic. 3 месяца назад
Si sir endhayalum pollichu❤
@haskarm7528
@haskarm7528 3 года назад
അമൃത് രംഗന് Sir ഞങളുടെ നാട്ടിലായിരുന്നു മുൻപ്.. പൂക്കോട്ടുംപാടം -മലപ്പുറം.. ആള് കിടു ആണ് മക്കളെ 👌👌💥
@ajmalmadayi4310
@ajmalmadayi4310 3 года назад
Eppol pandikkad
@premjithm5980
@premjithm5980 3 года назад
അതെ ❣️
@salmanv7903
@salmanv7903 3 года назад
Nee nishadhinte naattukaran aaanallee kallaa
@Arun-ou3rr
@Arun-ou3rr 3 года назад
@@salmanv7903 bro LRil ninnu panni kittiyale... Enikum kitti pani🙂..
@anshasinu1278
@anshasinu1278 3 года назад
Njanum pookkottum padam..♥️😋
@salimmoozhikkal3832
@salimmoozhikkal3832 10 месяцев назад
"ടെസ്റ്റെഴുതി പാസായതാണ് " പൊളിച്ചു.... എന്തോ കുത്തി പറയുന്ന പോലുണ്ടല്ലോ.
@sasicr2786
@sasicr2786 6 месяцев назад
😂😂
@skylabchannel1411
@skylabchannel1411 6 месяцев назад
അല്ലാതെ ലോഡിങ് കാരൻ പോലീസ് ആയതല്ല എന്നർത്ഥം
@colonelshaji
@colonelshaji 6 месяцев назад
മാഷേ, SMSനെ കുറിച്ചല്ല. തെറ്റിദ്ധരിക്കല്ലേ....
@rahulkb9676
@rahulkb9676 5 месяцев назад
അതെ ആള് ശെരിക്കും യോഗ്യത ഉള്ള പോലീസ് തന്ന്യാ, കുറേ യോഗ്യത ഉള്ള ആളുകൾ മുഖ്യമന്ത്രി, മന്ത്രി ഒക്കെ ആവുന്നുണ്ട് അതിന്റെ കുറവുണ്ട് ശെരിക്കും
@shibuchemboor82
@shibuchemboor82 5 лет назад
അടിക്കട മക്കളെ ലൈക് ഇതാണ് പോലീസ് ഇങ്ങനെ വേണം ചങ്കുറ്റം വേണം ഇരിക്കട്ടെ എന്റെ വക ഒരു കുതിരപവൻ 🥇
@ajithkumar4764
@ajithkumar4764 5 месяцев назад
അവൻ ഒരു ഏരിയ സെക്രട്ടറി നല്ല കണക്കിന് കൊടുത്തു എസ് ഐ 👏👏👏👏
@radhasmedia105
@radhasmedia105 3 года назад
നേതക്കൻമാരുടെ മുണ്ട് കഴുകി കിട്ടിയതല്ലാ പോലീസ് ജോലി എന്ന് തറപ്പിച്ച് പറയാൻ കാണിച്ച ആ സാറിന് ഒരു ബിഗ്ഗ് സല്യൂട്ട്
@Callisto_Madchen
@Callisto_Madchen 3 года назад
ഞങ്ങളുടെ യൂണിവേഴ്സിറ്റി ൽ നടന്ന സംഭവം ആണ്.... SI sir പൊളിച്ചു 💕
@shamseerk2639
@shamseerk2639 3 года назад
Illekil pilikkum rss chandi kayikunna unnakkanan ivan Ninakku poli anekil njammakku ivan chankam anu
@naturerhere3372
@naturerhere3372 3 года назад
@@shamseerk2639 eda andham kammiyeee kundi nalonam kathununddd enn manasilayi. Ninte kammi theetangale kalu nakki pani edkannn nattalll ula oru police karanum indavulaaa. Aa oru nattal ula police ahn iyyalll. Ninte andham kammitharammm vela capsule indaki ang vizhunggg
@shamseerk2639
@shamseerk2639 3 года назад
@@naturerhere3372 British karante andi nakkiya parambaryam perunna chankame..nighale polulla chettakalkku munnilonnum mmlu muttu madakkan soukaryalla ne poyi shoes 👞 nakki kodkku
@naturerhere3372
@naturerhere3372 3 года назад
@@shamseerk2639 ninneee pole ulaaaa andi jihadikal pinne Andi elalo nakar threevravadhikal ahnal elarum. Kolukaaa peedipikukaaa. Samadhana madham thuuu. Nala samadhanam und IPpo Afghanistan okke . Ninte okke andham kammitharam kore kandathaaa. Nee okke evdeyaaa ulath ee keralathil mathram. Ippo kerala no.1 ahnalo andham kammiye🤣🤣🤣. Covid cases Il No.1 ahn😂. Poy bijyane nakkaneee ninakokeee yogyathaaa ilu. India eniyum bjp thene bharikum. Neeyokeee vijarchal Indiayeee oru chukkum cheya patilaaa . Nee adtha election adhyam keralathil jayikumooo enn nokk 🤣.
@madhusoodhananm.p6133
@madhusoodhananm.p6133 2 года назад
👍
@harisk1484
@harisk1484 3 года назад
ഈ സാറാണ് ഇപ്പൊ ഞങ്ങളുടെ ci പാണ്ടിക്കാട്
@shiroli5441
@shiroli5441 3 года назад
ഇത് പോലിസ്
@Takshvi-Sibi
@Takshvi-Sibi 3 года назад
എങ്ങനെ ഒണ്ട്
@shamseerk2639
@shamseerk2639 3 года назад
Nna inghale katha kayinju
@leelapa8851
@leelapa8851 2 года назад
കാണാൻ തോനുന്നു ഈ സാറിനെ
@nmsaryans
@nmsaryans 2 года назад
Pand pookottumpadam SI aarunnu.... Moopparu scene anu
@moidin9846
@moidin9846 3 месяца назад
ഇദ് പോലെ ഉള്ള നട്ടെല്ലുള്ള പോലിസ് കാറുണ്ടായിരുന്നേൽ നാട് എന്നോ രക്ഷപെട്ടേനെ പല പോലിസ് കാരും രാഷ്ട്രീയ കാരുടെ ചെറുപിനടിയിൽ നിന്നതാണ് ഇന്ന് നമ്മുടെ നാടിനു ഈ അവസ്ഥ വന്നദ് സാർ ബിഗ് സല്യൂട്ട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു
@abidbinmhmd1310
@abidbinmhmd1310 5 лет назад
നിലംബൂർ പൂക്കോട്ടുംപാടം ഉള്ളവരോട് ചോദിച്ചാൽ അറിയാം അമൃത് രംഗൻ സാറിനെ കുറിച്ച്...സാറ് പുലിയാണ് ട്ടോ...💪🏻💪🏻
@AgniyahShaikh
@AgniyahShaikh 5 лет назад
സാറ് സാമ്പാർ ആണ്.... ഹഹഹ...
@balachandrantp8806
@balachandrantp8806 5 лет назад
ആ Police Officer ശരിയെങ്കിൽ Big Salute
@sanmedia9695
@sanmedia9695 5 лет назад
@@AgniyahShaikh evanethaaa ee oolaaaa
@sajinkuttappy4632
@sajinkuttappy4632 5 лет назад
Mass ann
@mhdsalih8223
@mhdsalih8223 5 лет назад
Abid Bin Mhmd really
@Dingan33
@Dingan33 5 лет назад
നട്ടെല്ല് വളയാത്ത SI സാർക് സല്യൂട്ട് ♥💪
@vidhyamolr.s3407
@vidhyamolr.s3407 5 лет назад
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയിട്ട് ഇതുപോലുള്ളവൻമാർക്കൊക്കെ തല കുനിച്ചു നിൽക്കേണ്ടി വരുന്നത് വളരെ കഷ്ടം തന്നെയാണ്.സല്യൂട്ട് sir.... ഇങ്ങനെ തന്നെ ആവണം ഒരു പോലീസ്
@abdulrahoofabdulrahoof6847
@abdulrahoofabdulrahoof6847 5 лет назад
Bdbhdjdjsfhsjdjrjdkdhdkndhei athavanmda police
@ar_leo18
@ar_leo18 5 лет назад
Arrest cheytha oru kuttiyod manyamayi perumaran padille ennale s i yod chodichath..allathe veronnum paranjillalo
@niyamuhammed4557
@niyamuhammed4557 5 лет назад
@arun video unnukudi kanu mone..
@ar_leo18
@ar_leo18 5 лет назад
@@niyamuhammed4557 onnu poyeda oole
@ashikshaji530
@ashikshaji530 5 лет назад
@@ar_leo18 aethenkilum kutti alla. Ayalude party yile oru nethav aytola kutti. Aaa karyayunna kutti yude vaakk kett police ne verattan pokan ivan aaara. Ivante chilavil onum alalo ayal police ayath
@HabeebMuhammed-q7l
@HabeebMuhammed-q7l 4 месяца назад
ആ പോലീസ്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്
@anasmohamedanas1424
@anasmohamedanas1424 5 лет назад
കളമശ്ശേരി ആരുടെ ആണെങ്കിലും എനിക്ക് പ്രെശ്ണമില്ല __mass🔥
@venugvenuvenugvenu7547
@venugvenuvenugvenu7547 3 года назад
ടെസ്റ്റ്‌ എഴുതി തന്നെയാണ് SI ആയതെന്ന് 100% ഉറപ്പ്, അഭിനന്ദനങ്ങൾ keep it up.
@rasheedpallippadam
@rasheedpallippadam 3 месяца назад
സൂപ്പർ sir നമ്മുടെ കേരള പോലീസിൽ ഇതുപോലെയുള്ള ഉറച്ച നിലപാടെടുക്കുന്ന . ജോലിയിൽ അത്രയേറെ ആത്മാർത്ഥത കാണിക്കുന്ന , നിങ്ങളെപ്പോലെയുള്ള ഒരുപാട് നല്ല സാറു മാർ ഉണ്ടാകട്ടെ. ബിഗ് സല്യൂട്ട് സാർ.
@sree9432
@sree9432 2 года назад
രാഷ്ട്രീയക്കാരുടെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന പോലീസുകാർ നമുക്ക് വേണ്ട Bigsalute 👍🏻
@ഛത്രപതിശിവാജിമഹാരാജ്
യൂണിഫോം ടെസ്റ് എഴുതി കിട്ടിയതാണ് എന്ന ഒറ്റ ഡയലോഗിൽ കളമശ്ശേരി പ്രധാനമന്ത്രിയുടെ ട്രൗസർ കീറി.
@sathyant.a9161
@sathyant.a9161 2 года назад
അതിനു ആ pannikku trouser ഉണ്ടായിട്ടു വേണ്ടേ?☺️
@praveenmadhav6360
@praveenmadhav6360 2 года назад
😂😂😂😂.
@yedhukrishnan3073
@yedhukrishnan3073 5 месяцев назад
😂😂😂😂
@_a286
@_a286 5 лет назад
അമൃത് രംഗൻ സർ "BIG SIR"💯💯💯💯💯💯
@SasiKumar-rr8cz
@SasiKumar-rr8cz 4 года назад
സർ, ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് !!! ഒന്നിനും ഇതുവരെ കമന്റ് ഇട്ടിട്ടില്ല, സാറിന്റെ ഉത്തരം വളരെ ഇഷ്ട്ടപെട്ടു, KEEP IT UP SIR,
@UmmanSabu
@UmmanSabu 4 месяца назад
P_politeness O_obidience L_Loyality I_intelligence C_courages E_efficient ellam thikanjavan Sir njangalude manarcad stationil charge edukk plz...
@vishnuvm5133
@vishnuvm5133 3 года назад
രോമാഞ്ചം 🔥🔥🔥 പോലീസുകാരിൽ നട്ടെല്ല് വളയാത്ത ഉഷിരുള്ളവരും ഉണ്ടെന്ന് സാർ തെളിയിച്ചു ❤
@fasilzap2771
@fasilzap2771 3 года назад
S.I. സാറിന് ഒരു ബിഗ് സല്യൂട്ട്✌ ഇതുപോലുള്ള സാറും മാരാണ് വരേണ്ടത്👌👌👌
@sajeerksajeer5211
@sajeerksajeer5211 4 месяца назад
ചങ്കുറപ്പുള്ള പോലീസുകാരൻ അതാണ് പോലീസ് അങ്ങനെ ആവണം പോലീസുകാർ s i സാറിന് ഓരോ ബിഗ് സല്യൂട്ട് 🙏🙏🙏
@niyaspanthappilan
@niyaspanthappilan 5 лет назад
*SI അമൃത് രംഗൻ: സക്കീർ ഹുസൈന് പിള്ളേര് തമ്മിൽ തല്ലുന്നത് കാണാനായിരിക്കും ഇഷ്ടം... പക്ഷേ ഞാനൊരു നിയമ പാലകനാ.. എനിക്ക് അത് കണ്ടിരിക്കാൻ പറ്റില്ല....* *മെസ്സ് മെസ്സേ....* ✊
@niyaspanthappilan
@niyaspanthappilan 5 лет назад
@plastic virus 😊
@sarathsarathchandran7834
@sarathsarathchandran7834 5 лет назад
പിള്ളേർ തമ്മിൽ എബിവിപി ksu sfi എന്നു ഒകെ പറഞ്ഞു തമ്മിൽ തമ്മിൽ അടി ഉണ്ടക്കിയാൽ ആണ് ഇ നാറികൾക് ഒകെ ജീവിക്കാൻ പറ്റു നാറി
@keralavibes369
@keralavibes369 2 года назад
ഇപ്പോൾ എന്റെ നാടിന്റെ കാവൽക്കാരൻ 🥰🥰🌹🌹💪🏻 big salute❤️
@1989March30
@1989March30 3 года назад
ആൺകുട്ടി... ഒന്ന് നേരിൽ കണ്ടാൽ salute അടിക്കാമായിരുന്നു.
@luduludu7289
@luduludu7289 3 года назад
Ipo njgalude nattil und pandikkad
@jobinjoy976
@jobinjoy976 3 года назад
Theerchayayum adipoli manushyan
@mohammedrashid2210
@mohammedrashid2210 3 года назад
വാ ബ്രോ ആള് പുലിയാണ് si ആയിരുന്നു ഇപ്പോ പ്രമോഷൻ ci ആണ്,.. (മലപ്പുറം) പാണ്ടിക്കാട് സ്റ്റേഷൻ
@sumeshpunnakodan3790
@sumeshpunnakodan3790 3 года назад
Sathyam
@sreejithvaleryil9593
@sreejithvaleryil9593 3 года назад
നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥൻ ❤
@ansarmubi3256
@ansarmubi3256 3 года назад
പോലീസിൽ ഇത്രയും മാന്യൻ ആയ ഉദ്യോഗസ്ഥൻ ഉണ്ട് എന്ന് തെളിഞ്ഞു സല്യൂട്ട് സർ
@Jo-qp6mw
@Jo-qp6mw 3 года назад
Ithu pole maanyanmaray anthassode joli cheyyunnavare angane allathaki nasipikum politicians
@joseraphel4535
@joseraphel4535 2 года назад
മിടുക്കൻ ഇത് പോലാകണം സർക്കാർ ജീവനക്കാർ
@Abhi-iv9pp
@Abhi-iv9pp 5 лет назад
*പൊലീസ് കാരൻ ആയാൽ ഇങ്ങനെ വേണം full support sir* *സിനിമയിൽ മാത്രം അല്ലാ ജീവിതത്തിലും നല്ലാ നെഞ്ചുറപ്പ് ഉളളാ പോലീസ് കാരനേ കാണാൻ കഴിഞ്ഞു*
@syamkumar3248
@syamkumar3248 5 лет назад
U said it bro
@anilkumarap3567
@anilkumarap3567 Год назад
തെറ്റിനെ തെറ്റായി കാണുവാനും തെറ്റാണെങ്കിൽ അതു തിരുത്തുവാനും കഴിവുള്ളവനാണ് മനുഷ്യൻ 💥 അതാവണം മനുഷ്യൻ 🌹🌹 ട l സാറിന് ബിഗ് സല്യൂട്ട്🌹🌹
@sajithp.s4349
@sajithp.s4349 5 месяцев назад
ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാണ് പക്ഷേ ഇവൻ ആരാണെന്നാണ് ഇവന്റെ വിചാരം...
@ajmal7371
@ajmal7371 5 лет назад
അവന്റെ കരണം നോക്കി പൊട്ടിക്കാൻ തോന്നിയവർ ഇവിടെ പൊട്ടിച്ചോ
@binoymathew6576
@binoymathew6576 5 лет назад
👍
@Manafqamanaf547
@Manafqamanaf547 5 лет назад
Aarude
@ctjunaid
@ctjunaid 5 лет назад
ആ മൈരൻറെ നമ്പർ കിട്ടോ??
@aryalal5362
@aryalal5362 5 лет назад
Aare aanu uddesichathu
@ajmal7371
@ajmal7371 5 лет назад
@@aryalal5362 ഏരിയ നെ
@hakeemm2624
@hakeemm2624 4 месяца назад
ടെസ്റ്റ് എഴുതി കിട്ടിയ യൂണിഫോം ആണ്. കലക്കി സാർ. Big Saloot.👍👍👍
@abdulmajeedamajeed657
@abdulmajeedamajeed657 3 года назад
യൂണിഫോമില്‍ കിടന്ന് ജീവന്‍പോയാലും കുട്ടികളെ അടികൂടാന്‍അനുവദിക്കില്ല ഡയലോഗ് Super
@shamseerk2639
@shamseerk2639 3 года назад
🤣🤣🤣🤣
@rashidctl1678
@rashidctl1678 2 года назад
വാങ്ങുന്ന ശമ്പളത്തിന് ഉശിരോടെ ജോലി ചെയ്യുന്ന ഓഫീസർ
@ajmalvj3719
@ajmalvj3719 2 года назад
അതാവണം പോലീസ്... ബിഗ് സല്യൂട്ട് സർ
@johnyjosephelavanal5938
@johnyjosephelavanal5938 2 года назад
എടാ സക്കീറെ നിനക്ക് കുഴപ്പം രണ്ടാ. അത് മനസ്സിലാക്കിയാൽ നന്ന്.
@msalmaan6442
@msalmaan6442 Месяц назад
Aghane avanam janagale sahayikaan anu police
@moidukp389
@moidukp389 3 года назад
സക്കീർ ആൺകുട്ടിയെ കണ്ടത് ആദ്യമായിട്ടാണ്. ഇപ്പോൾ തേരാപാരയായില്ലേ!
@anusree8905
@anusree8905 7 месяцев назад
ജോലിയോട് ആത്മാർത്ഥത ഉള്ള വളരെ നല്ലൊരു വ്യക്തി❤️ a big salute to u sir
@muneeerkodiyura
@muneeerkodiyura 5 лет назад
യൂണിഫോം ടെസ്റ്റ് എഴുതി പാസ്സ് ആയതാ മാസ്സ് മാത്രം അല്ല ട്രോളും ഉണ്ട് 🙌😍
@shylajashyla1419
@shylajashyla1419 3 года назад
പോലീസ് എന്ന് പറഞ്ഞാൽ രാഷ്ട്രീയ ക്കാരുടെ പൃഷ്ഠം താങ്ങികൾ അല്ല എന്ന് മനസിലാക്കി കൊടുത്തു 👍👍👍👍
@rajankk-ht7zo
@rajankk-ht7zo 4 месяца назад
Thank you
@rajankk-ht7zo
@rajankk-ht7zo 4 месяца назад
❤❤❤❤❤❤❤❤ si. Sar
@chinkuskitchen
@chinkuskitchen 5 лет назад
കഷ്ടപ്പെട്ട് പഠിച് കിട്ടുന്ന ജോലി..ഇത്തരം തെമ്മാടികൾക് അടിയറവു വെക്കാനുള്ളതല്ല.....Proud of you sir..
@thomaspj345
@thomaspj345 4 месяца назад
ഇതിൽ മന്യതയില്ലാതെ സംസ്സാരിക്കുന്നത് എസ്സ് ഐ അല്ല,,, രാഷ്ട്രീയക്കാരനാണ്,,, ഇവിടെ അദ്ദേഹം പക്ഷം പിടിച്ച് കുട്ടികളോട് പെരുമാറാൻ പറ്റില്ല,,, എല്ലാ കുട്ടികളും തനിക്കു ഒരു പോലെയാണന്നാണ് പറയുന്നത്,,, ഇതായിരിക്കണം ഒരു ഉദ്ദേഗസ്ഥൻറെ നിലപാട്,,,, ബിഗ് സല്യൂട്ട് സാർ,,,👍👌👌
@srijildas6520
@srijildas6520 3 года назад
മലയാള സിനിമയിൽ സുരേഷ് ഗോപി പറയുന്നത് പോലെ . നേരിട്ട് ആദ്യം ആയിട്ടാ...ബിഗ് സല്യൂട്ട് Sir
@tkskoya
@tkskoya 3 года назад
@@shiblurahman3544 adh kalakki
@ajithk2906
@ajithk2906 3 года назад
Big salute sir
@vinupnair7105
@vinupnair7105 12 дней назад
ഒരുപാട് രാത്രി ഉറക്കം കളഞ്ഞു നിരവധി psc പരീക്ഷ എഴുതി കഷ്ടപ്പെട്ട് ജോലികിട്ടിയ എസ് ഐ സർ സല്യൂട്ട്...
@benjamingeorge56
@benjamingeorge56 4 месяца назад
A big salute to you dear Police Officer; I am really proud of you Sir.
@gokulgopinath9076
@gokulgopinath9076 5 лет назад
പാവം സക്കീർ ഭായ്...... ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും......... മഴ പെയ്തു.... കണ്ടത്തിലെല്ലാം വെള്ളവും നിറഞ്ഞു അല്ലെങ്കിൽ കണ്ടം വഴി ഓടമായിരുന്നു......
@rahulkrishnan444
@rahulkrishnan444 5 лет назад
😄😄😄😄😄
@saleekt5627
@saleekt5627 5 лет назад
S I അമൃത് രംഗൻ സാറിനു അഭിനന്ദനങ്ങൾ ഇങ്ങനെ ആവണം police
@db2556
@db2556 5 лет назад
Saleena Kt Njaan oru party ilum alla , but oru karyam chodikattey ? BJP bharikkunna state il avarude oru party member node polum ingane oru police Karan samsarikkumo ? Ini samsarichal avante Gathi enthavum, ? Athe Ithe kette kayyadikkunnavar orthal nannavum, ? Athane athinte difference.
@visakhsrk9237
@visakhsrk9237 4 года назад
T P Chandrasekharante gathi varum
@shylajashyla1419
@shylajashyla1419 3 года назад
👍👍👍👍👍👍
@UK-lc9fc
@UK-lc9fc 3 года назад
മാന്യൻ വിരട്ട് സ്റ്റിരം പരിപാടി
@ratnakumari4488
@ratnakumari4488 3 года назад
Angineyavanam Police karum police dipartment um. Allaathe chummaa kurakkunna rashtreeyakkarude munnil meludyogasthar kuninju ninnaalum sadhaarana policukaar avarude pawer ithaanennu kaanichukodukkanam...
@mohamedaliannikkaraali6680
@mohamedaliannikkaraali6680 17 дней назад
ഞാനും ഒരു അനുഭാവി തന്നെയാണ് എന്നാൽ ഈ പോലീസ്കാരന് എൻ്റെയും ബിഗ് സലൂട്ട്💪
@dhinjiniakhil1661
@dhinjiniakhil1661 6 месяцев назад
അതാവണം പോലീസ് അടിപൊളി ❤❤❤❤big salute
@sharafudheenvarnam3632
@sharafudheenvarnam3632 5 лет назад
സാറാണ് യതാർത്ഥ പോലീസ്:- രാഷ്ട്രീയക്കാരന്റെ കോണകം അലക്കുന്ന പോലീസ് കാർക്ക് സമർപ്പിക്കുന്നു ....
@worldgamerff1994
@worldgamerff1994 5 лет назад
ഈ പൊലീസുകാരന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😍😍😍😍 പോലീസ് ഇഷ്ടം😍😍😍
@ranjithranju3072
@ranjithranju3072 5 лет назад
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോയിസം ഉണ്ടെന്ന് തെളിയിച്ച നായകൻ ആൺകുട്ടി /കലക്കി sir സല്യൂട്ട്
@sunnyvc9923
@sunnyvc9923 2 года назад
ആത്മാഭിമാനമുള്ള പോലീസ്‌കാരൻ. A big salute.
@naflanafri3939
@naflanafri3939 5 лет назад
പഠിച്ചു ജോലിമേടിച്ചവനും ഒരു പണിയും കൂലിയും ഇല്ലാതെ... ചൊറിയും കുത്തി ഇരിക്കുന്ന രാഷ്‌ട്രീയകാരനും തമ്മിലുള്ള വ്യത്യാസം.. ഇതാണ്...
@Ajay-yc5pm
@Ajay-yc5pm 2 года назад
💪💪💯
@vmc1902
@vmc1902 5 месяцев назад
മിടുക്കൻ ആരുടേയും മുന്നിൽ കുനിഞ്ഞു നിൽക്കാത്ത SI 👌👍
@krishnakumark3930
@krishnakumark3930 3 года назад
ബഹുമാനപ്പെട്ട എസ് ഐ താങ്കൾക്ക് ബിഗ് സല്യൂട്ട്
@സത്യംവദധര്മംചര
SFI കാമ്പസുകളിൽ തോന്ന്യസം കാണിക്കാൻ സക്കീർ ഹുസൈനെ പോലുള്ള നേതാക്കളാണ് കാരണം
@vipinkk7894
@vipinkk7894 10 месяцев назад
ഈ സർ നേ എപ്പോഴെങ്കിലും നേരിൽ കാണുമ്പോ ഒരു സല്യൂട്ട് അടിക്കണം ബിഗ് സല്യൂട്ട് officer 🙏
@RashisSpace
@RashisSpace 3 месяца назад
പോലീസ് മുഖം നോക്കാതെ നീതിപൂർവ്വം നിയമം നടപ്പിലാക്കട്ടെ SI ക്ക് ആശംസകൾ 👍😊❤️
@view-wo9us
@view-wo9us 3 года назад
അക്ഷരം തെറ്റാതെ സാറേ എന്ന് വിളിക്കാം 🔥🔥🔥🔥
@malayalifunentertainment3126
@malayalifunentertainment3126 4 года назад
സക്കിർ ഹുസൈൻ ന്റെ പറച്ചിൽ കേട്ടാൽ ഓന്റെ ഉപ്പാക് സ്ത്രീധനം കിട്ടിയതാണോ കളമശേരി....
@prabin1730
@prabin1730 3 года назад
അല്ലപിന്നെ
@anaspookottor6790
@anaspookottor6790 3 года назад
😀😀
@ananthusram6145
@ananthusram6145 3 года назад
Ath ivnmarede ellam nature anganeyaa
@nihalkt2741
@nihalkt2741 3 года назад
🔥
@ZayanAbu
@ZayanAbu 3 года назад
🤣🤣🤣
@DinneshkumarGP
@DinneshkumarGP 3 месяца назад
I'm proud of you police officer, don't give up justice any cost, keep it up, you are given job salary by government,
@ലോലപ്പാൻ
@ലോലപ്പാൻ 5 лет назад
സക്കീർ ഹുസൈൻ പിള്ളേർ തമ്മിൽ തമ്മിൽ ചാകുന്ന കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നാൽ നമ്മുടെ എസ് ഐ എല്ലാ പിള്ളേരും ഒരുപോലെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു.
@sonulalpbkrishna8626
@sonulalpbkrishna8626 5 лет назад
Well said broh
@AgniyahShaikh
@AgniyahShaikh 5 лет назад
SI സാറിന്റെ തനി രൂപം കണ്ടപ്പോൾ, നല്ല കമന്റുകൾ നോം തന്നെ ഡിലീറ്റ് ചെയ്തു. SI സർ ഹീറോ ആകാൻ വേണ്ടി ചുമ്മാ ഓരോ കോമാളിത്തരങ്ങൾ കാണിക്കുന്നു.... ഓൺലൈൻ ഇൽ കയ്യടി കിട്ടാൻ...
@bgkrishnannairnair7926
@bgkrishnannairnair7926 2 года назад
മാന്യമായ സംഭാഷണത്തിലൂടെ പ്രതിഭാഗത്തെ നേരിട്ട എസ്ഐക്ക് അഭിനന്ദനങ്ങൾ ഈ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല
@erdcreation2839
@erdcreation2839 3 года назад
ഈ സർ ഇപ്പോൾ കരിവാരികുണ്ട് si അല്ലേ ഇദ്ദേഹം മാന്യൻ ആണ് കാര്യ ഗൗരവമായി പറഞ്ഞു മനസിലാക്കി തരുന്ന നല്ല ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ 😍😍😍
@nadeera2162
@nadeera2162 2 года назад
Salute to this police👍
@johnsonbencily4210
@johnsonbencily4210 3 года назад
ഈ സബ്ഇൻസ്‌പെക്ടർക്ക് എന്റെ സല്യൂട്ട് , ആ രാഷ്ട്രീയ തൊളിപ്പന് എന്റെ ഒരു അടി ചെവി കുറ്റിക്കു !
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,2 млн