ആര് എന്തു നെഗറ്റീവ് കമന്റ് പറഞ്ഞാലും.... S-presso ഡ്രൈവിംഗ് സൂപ്പർ ആണ്...ഞാൻ ഒരുപാട് ലോങ്ങ് ഡ്രൈവ് ചെയ്തിട്ടുണ്ട്...അടിപൊളി.... ഇപ്പൊ സ്വന്തമായി വാങ്ങി....
I have vxi plus AGS silky silver in colour bought on 15 th July 2020 so far driven more than one lakh kilometres (104843) KM exact. The tank to tank fuel economy is 23.56km/litre. With AC on in one position. The tyres are still stock tyres. The negatives i found so far is stiff suspension and at night time the dim 🔅 the throw is very limited. It has 3 star ⭐ rating in global ncap (the top variant). S.presso is a underrated car but in reality a superb car.
നല്ല വണ്ടി കഴിഞ്ഞ 4 വർഷമായി ഉപയോഗിക്കുന്നു 100 km പോയി തിരിച്ചു വരാൻ ചെലവ് ആയിരം രൂപ മാത്രം' ഏതു മലയും കയറും. ഇടുങ്ങിയ വഴിയും പ്രശ്നമല്ല നല്ലവ്യൂ .യാത്രാസുഖം
Tata Tiago 2024 il purath irakkiya XZOA+ ennoru value for money varient und. Athinte video aarum cheyth kandilla. Cheythal nalloru information ayirikkum.