Тёмный

Maruti S presso customer review Malayalam | How good is Maruti ? | Maruti S Presso VXI+ | RobMyShow 

Robmyshow
Подписаться 97 тыс.
Просмотров 48 тыс.
50% 1

In this video a true Maruti lover about his affection about his car - Maruti S Presso.
Check Jacksons channels:
1. Jackson The Vlogger - / dailyhunt20
2. Educ Hub Mallu - / educhubmallu
3. Mr Essential - / @drinkmentor
‪@Dailyhunt20‬
#MarutiSpressoReview
#marutiLover
#RobMyShow
**Connect With Me**
Subscribe My RU-vid Channel: ru-vid.com?sub...
Follow/Like my Facebook Page: / robmyshow
Follow #RobMyShow on Insta: / robmyshow
For Business Enquiries, Email me at
robinznc@gmail.com
**About Me & My Channel**
There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a RU-vid channel which speaks about all these things which I have craze for.
I treat RU-vid as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
Fun assured!
Information Guaranteed!
For all these, stay connected!
**** SUBSCRIBE TO MY CHANNEL: ***ru-vid.com?sub...

Авто/Мото

Опубликовано:

 

13 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@inmasworld1432
@inmasworld1432 3 года назад
ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു. സീറ്റിങ് പൊസിഷൻ നല്ലത്. മൈലേജ് ഉണ്ട്, പിന്നെ അത്യാവശ്യം സ്പേസ് ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് സൂപ്പർ. ഒരു ചെറിയ ഫാമിലിക്കു പറ്റിയ വണ്ടി
@Robmyshow
@Robmyshow 3 года назад
അതെ... എനിക്കും ഇഷ്ടപ്പെട്ടു ❤
@nyjomathew9993
@nyjomathew9993 3 года назад
ഞാനും എടുക്കണമെന്ന് വിചാരിക്കുന്നു.
@Robmyshow
@Robmyshow 3 года назад
@@nyjomathew9993 Best wishes.. 🥰
@inmasworld1432
@inmasworld1432 3 года назад
@@nyjomathew9993എടുക്കുമ്പോൾ full option മാത്രം എടുക്കുക
@PVinayanp
@PVinayanp 2 года назад
ഈ വണ്ടി AMT ആണോ manual ആണോ നല്ലത്??
@sharonaj1833
@sharonaj1833 2 года назад
ഞാനും തീരുമാനിച്ചു എസ് പ്രെസ്സോ മേടിക്കാൻ പാവപ്പെട്ടവന്റെ എസ് യു വി 🥰🥰
@Robmyshow
@Robmyshow 2 года назад
❤️❤️❤️
@uvaissulfiya
@uvaissulfiya 10 месяцев назад
Njanum book cheythu,spresso vxi atm
@jijeeshpg64
@jijeeshpg64 2 года назад
മാരുതി പപ്പടം എന്നു പറയുന്നവർ ഹെല്മറ്റ് ഉപയോഗിക്കാതെ പോലും ബൈക്ക് ഓടിച്ചു നടക്കുന്നു.അതിനേക്കാളും എത്രയോ സേഫ്റ്റി യാണ് മാരുതി കാറുകൾ. നമ്മുടെയെല്ലാം ഡ്രൈവിംഗ് ആണ് പ്രശ്നം.അല്ലാതെ മാരുതി പപ്പടം ആയത് കൊണ്ടല്ല.നമ്മുടെ കേരളത്തിൽ മാക്സിമംഒരു 60കി.മീറ്റർ. വേഗത മതി.ഒരു ആക്സിഡന്റും വരില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം.
@Robmyshow
@Robmyshow 2 года назад
Thank you... 👍👍👍
@lij0076
@lij0076 2 года назад
ഇത് munne മനസ്സിലാക്കിയത് kondavum alle മുട്ട സേഫ്റ്റി vach vandi ഇറക്കുന്നെ.... Nb.സാധാരണക്കാരന്റെ മനസ്സറിയുന്ന brand 🙏🙏🙏
@sudheepparimalam5790
@sudheepparimalam5790 Год назад
താങ്കൾ പറഞ്ഞതിനോട് വളരെയധികം യോജിക്കുന്നു
@uvaissulfiya
@uvaissulfiya Год назад
Exactly bro
@TorQueonroad4600
@TorQueonroad4600 3 месяца назад
Yes💯
@8shanvt
@8shanvt 2 года назад
എൻ്റെ വണ്ടി ഇതാണ് ഇതെടുക്കാൻ എന്നെ പ്രേരിപ്പിച്ചത് ഇതിൻ്റെ ഷെയ്പ്പാണ് ,വ്യത്യസ്തമായ പുതുമയുള്ള രൂപം, 6 പേരെ വച്ച് സുഖമായി കയറ്റം കയറി
@Robmyshow
@Robmyshow 2 года назад
Good..!
@anupmanohar3762
@anupmanohar3762 Год назад
@Asha biju അപ്പയിൽ ac ഉണ്ടോ 😄
@pradeepns7417
@pradeepns7417 2 года назад
My Car is Spresso AGS. It is giving me avg mileage of 22km/lit. One of the best car for city driving. Loved it.
@Robmyshow
@Robmyshow 2 года назад
Thanks for sharing❤️
@kcabraham3391
@kcabraham3391 Год назад
ഞാൻ ഒരു മാരുതി സുസുക്കി Spresso owner ആണ്. 1 വർഷത്തിനു മേലെ ആയി ഞാൻ ഉപയോഗിക്കുന്നു. ഈ വണ്ടിയിൽ ഞാൻ വളരെ സന്തുഷ്ടനാണ് 100 %
@Robmyshow
@Robmyshow Год назад
❤❤❤❤
@TorQueonroad4600
@TorQueonroad4600 3 месяца назад
Safty നോക്കിയാലും എന്നാ നോക്കിയാലും സമയം അയൽ മരിക്കും അതിന് കാർ ആക്‌സിഡന്റ് തന്നെ വേണമെന്നില്ല ഒരു അസുഗം മതി. Tata Nexon എടുത്ത് ഒന്നിനും കൊള്ളില്ല service വളരെ മോശം mileage ഒട്ടും ഇല്ല pisa കുറെ പോയിക്കിട്ടി ഇനിയും ഒരു മാരുതി വാങ്ങിട്ടെ ഉള്ളു ബാക്കി കാര്യം💯❤️
@Robmyshow
@Robmyshow 3 месяца назад
😄❤
@rajeshgeorgekurian4515
@rajeshgeorgekurian4515 2 года назад
റൈഡിങ് സുഖം അപാരം ആണ് ഈ വണ്ടിക്ക് ഓടിക്കും തോറും ഇഷ്ടം കൂടി വരുന്ന വാഹനം
@Robmyshow
@Robmyshow 2 года назад
Thank you for your feedback..
@JishasYummyWorld
@JishasYummyWorld 3 года назад
Good review 👍 ഞാനും ഒരു മാരുതി lover ആണ് ❤️❤️❤️
@Robmyshow
@Robmyshow 3 года назад
orumathairi lover oo?
@jabbarhusain
@jabbarhusain 2 года назад
ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഞാൻ ഹാപ്പി ആണ്. ഉയർന്ന സീറ്റിങ് പൊസിഷൻ ആണ് എന്നേ ഇതിനോട് ഇഷ്ടം തോന്നിക്കാൻ കാരണം. നല്ല മൈലേജ്, ഉയർന്ന സീറ്റ്‌, ഡ്രൈവിംഗ് നല്ല സുഖം ആണ് അങ്ങനെ കൊറേ കാരണങ്ങൾ..
@Robmyshow
@Robmyshow 2 года назад
Thank you for the feedback..!
@binu7858
@binu7858 2 года назад
Spresso use cheyunna more than 90% users happy annu.
@Robmyshow
@Robmyshow 2 года назад
Yes.. athe
@robinraju131
@robinraju131 2 года назад
Spresso 2019 march onwards am using car is affordable regarding service, user friendly 50-70km speed maintain cheythal 18-20 km confirm aanu with ac Without ac 20-23
@Robmyshow
@Robmyshow 2 года назад
Thank you for your feedback
@muhammedshan3273
@muhammedshan3273 2 года назад
ഒരു വണ്ടി സ്വപ്നം ആയിരുന്നു മാരുതി തന്നെ വന്നോളൂ 1st ഓപ്ഷൻ. 1. Price 2. സർവീസ് cost 3. സർവീസ് സെന്റർ 4, spare parts 5. മൈലേജ് 6. Re sale value ഇത്ര പോരെ ഒരു സാദാരണ കാരൻ ആയ എനിക്ക്. 2nd hand Wagnor ആണ് അത്യം വിചാരിച്ചത്.. പക്ഷെ ഇപ്പോ spresso ആണ് വാങ്ങാൻ ആഗ്രഹം.. വാങ്ങും എന്റെ ഒരു സ്വപ്നം ആണ് ഒരു car
@Robmyshow
@Robmyshow 2 года назад
Vanganam...All the very best..!
@jojopaul1769
@jojopaul1769 2 года назад
I am using Spresso for the last two years.I am enjoying the driving in the S Presso . Good mileage also . Thank you MARUTI.
@Robmyshow
@Robmyshow 2 года назад
Good choice..!
@jithinmurali8369
@jithinmurali8369 2 года назад
Chetta njan oru spresso edukam theerumaniche nik nalloru colour suggest cheyavo
@Robmyshow
@Robmyshow 2 года назад
I like Grey (same color)
@balachandrangiridharan8886
@balachandrangiridharan8886 2 года назад
I have s.presso bought in 15 th July 2021 to date I have driven 33,321km to date the average fuel economy is 23.51km/litre this is tank to tank filling [I have all the fuel records] with AC on. most of my driving is long distance ,in city its gave 18.5km/litre. The only negative I found was stiff suspension and 3 grown adults in the rear seat its bit of squeez!, so far no issues by the way I didnt get the ac filter fillament, mine is a silky silver vxi+amt and I am from Jaffna ,Srilanka.
@Robmyshow
@Robmyshow 2 года назад
Thank you for your valuable comment..! Happy to get a msg from Srilanka..!
@balachandrangiridharan8886
@balachandrangiridharan8886 2 года назад
@@Robmyshow by the way its 15th July 2020 I had typed t as 2021,sorry for that.
@MrDayesh
@MrDayesh 3 года назад
താങ്കളുടെ വീഡിയോ വളരെ സന്തോഷം ഞാൻ S.proടടo ബുക്ക് ചെയ്ത ഇരിക്കന്നന്നു
@Robmyshow
@Robmyshow 3 года назад
❤❤❤✌🏻✌🏻
@sravant7985
@sravant7985 3 года назад
Me too.... next week ethum...
@Robmyshow
@Robmyshow 3 года назад
@@sravant7985 ഒരേ പൊളി 👍🏻
@nitztm6200
@nitztm6200 2 года назад
Me tooo
@faizalkhalid7159
@faizalkhalid7159 2 года назад
Mee too
@vishnupillai300
@vishnupillai300 2 года назад
S presso is my favourite small car..Maruti vandikal ethra kaalam kazhinjalum outdated aavilla..Maruti 800,zen,esteem,baleno,gypsy,swift ellam iconic designs aanu..Even Spresso polum oru classic aayi maarum..
@Robmyshow
@Robmyshow 2 года назад
Yes.. Thank you for your comment..
@anoopakkas
@anoopakkas 2 года назад
ഏറ്റുവവും നല്ല സേഫ്റ്റി റേറ്റ് ഉള്ള വാഹനം ഓടിക്കാൻ പറ്റു എങ്കിൽ പട്ടാളക്കാരെ ഇരിക്കുന്ന ടാങ്കർ ഓ അല്ലെ road റോള്ളേർ ഓ വാങ്ങേണ്ടി വരും പാണ്ടി ലോറി ഓടിക്കുന്നവന്റെ ബാലൻസ് തെറ്റിയാൽ റോഡിൽ കൂടെ പോകുന്ന ഏത് കൊമ്പത് ഉള്ള brand ആയാലും പപ്പടം ആകും
@Robmyshow
@Robmyshow 2 года назад
😆😆
@alipallipadi2327
@alipallipadi2327 2 года назад
vary corct broo
@lij0076
@lij0076 2 года назад
But problm ഈ maruthik പാണ്ടി ലോറി onnum വേണ്ട... 😂😂😂.. Cheriya enthelm ഇടിച്ചാലും ലോറി ഇടിച്ച impact ഉണ്ടാവും... അതാണ് comedy 😂😂😂😂
@anoopakkas
@anoopakkas 2 года назад
@@lij0076 അത്‌ എല്ലാ വണ്ടി കൾകും അതേ ആഘാതം ആണ്‌ മിനി cooper നെ compaire ചെയ്യേണ്ട ത് alto യുടേ കൂടെ ആകണം എന്ന് മാത്രം
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 11 месяцев назад
​@@lij0076നീ 6ലക്ഷത്തിന് വോൾവോ മേടിക്കട
@ppmali2503
@ppmali2503 2 года назад
ഈ വണ്ടി vxi + ഞാനും ബുക്ക് ചെയ്തു അടുത്തമാസം റോഡിലിറക്കണം ഇതിന്റെ രൂപം വളരെ ഇഷ്ടപെട്ടു
@Robmyshow
@Robmyshow 2 года назад
🥰🥰🥰🥰 All the very best
@nisarpkunnumakkaraparemmal7996
@nisarpkunnumakkaraparemmal7996 2 года назад
Onroad price എത്രയാ
@ajeshnairkattoor7430
@ajeshnairkattoor7430 2 года назад
സ്വന്തം വണ്ടി മാരുതി ആയാലും ടൊയോട്ട ആയാലും അതിനോടൊരു ഇഷ്ടം കാണും എല്ലാ ഓണർസിനും എല്ലാവർക്കും സ്വൊന്തം വണ്ടിയെ കുറ്റം പറയാൻ പറ്റില്ല പൊക്കിയടിക്കും 😄 അതാണിപ്പോൾ ഇവിടെ കാണുന്നത് 😄
@Robmyshow
@Robmyshow 2 года назад
😆😆
@syamdev945
@syamdev945 2 года назад
ഇവന്മാർ പറയുന്നത് എയർബാഗ് ഇല്ലാതാരിക്കും വണ്ടി ക്രാഷ് ടെസ്റ്റ്‌ ചെയ്തതെന്ന്, ഗ്ലോബൽ ncape വെബ്സൈറ്റിൽ പോയി നോക്ക് ഈ വണ്ടി രണ്ട് എയർബാഗ് വച്ചു ടെസ്റ്റ്‌ ചെയ്തു സീറോ സ്റ്റാർ റേറ്റിംഗ് വാങ്ങിയ വണ്ടിയാ 😥😘 കാക്കക് തങ്കുഞ്ഞു പൊന്കുഞ്ഞു
@devalokam8409
@devalokam8409 10 месяцев назад
ഈ പോക്കിയടി ഇച്ചിരി കൂടുതൽ അല്ലേ
@subrahmanyabhat8577
@subrahmanyabhat8577 3 года назад
Good review, sincere opinion 👍
@Robmyshow
@Robmyshow 3 года назад
Thanks! 👍
@noushadkoppilan1378
@noushadkoppilan1378 2 года назад
പാവപ്പെട്ടവൻ്റെ ചിറക് വിരിക്കാത്ത മാലാഖയാണ് മാരുതി ,,, താങ്കൾ പറഞ്ഞ ഈ വരി വളരെ ഇഷ്ടപ്പെട്ടു
@Robmyshow
@Robmyshow 2 года назад
❤️😃
@vasimk7229
@vasimk7229 Год назад
I have spresso 2022Amt it's nice car Driving quality and spacious, road view, super comfortable, excellent Ground clearance, stylish looking, Super milage 22km overall it's worth. 👍👍👍👍👍👍
@Robmyshow
@Robmyshow Год назад
Thanks for sharing
@azharh1321
@azharh1321 2 года назад
opposite varunna 32kmph speed ulla 2 vandikal koottiyidichal thanne impact 64 kmph aavum. safety ennu parayunnath oru concern aanu. but alto spresso anganulla below 5 lakh varunna vandikalil athrem safety kodukkan pattilla. but swift baleno polulla vandikalil kurachoode safety athyavasyamanu. atleast ignisinte safety engilum venam. maruti aake cheyyendathadutha generation change varumbo vandikalude sheetmetal quality and weght kurachoode improve cheyyanam. alpam mileage kurayum but ath aarum athra concern aavilla karanam bakki ella vandikalkum ithilum thazheyanu mileage. ath mathram cheythal mathi.
@Robmyshow
@Robmyshow 2 года назад
🥰🥰🥰🥰
@AesterAutomotive
@AesterAutomotive 2 года назад
Note a point😜'base models are tested in crash tests',from this you can get all answers about saftey.Affordable price range is an issue,maruthi's base model means its realy basic,eg wagonr lxi got 2 star with 'an airbag',but some famous cars got 3,3.5 with' airbags'😅
@Robmyshow
@Robmyshow 2 года назад
Thank you for your feedback!
@jithinmurali8369
@jithinmurali8369 2 года назад
Chetta njan oru s presso edukan pova nik nalloru colour choose cheyith tharavo
@Robmyshow
@Robmyshow 2 года назад
Ayoo..color oke ororuthrude istam alle..eniku white and same grey aanu istam
@Hoobi9113
@Hoobi9113 2 года назад
Ee pulli paranjath 💯 sathyam. Anu Karanam 2018 model wagoner vxi upayohicha all anu njan .12 15 mileage kittum ac on cheythal kayattam valikkilla. Espresso odichappol ac ittennu thonnunne illa . Njan shocck ayippoyi. Ente vagner 4,.20 lack sale akki njan. Espresso vxi plus book cheythu nale vandi kittum poli vandi anu machanmare🥰🥰🥰😘😘😘😘
@Robmyshow
@Robmyshow 2 года назад
❤️❤️🙏🏻
@uvaissulfiya
@uvaissulfiya Год назад
Entha rate...
@sunilvts2085
@sunilvts2085 3 года назад
Adipoli. One year use chyiunu. Oru kuzapam ella ethu vary. 13000 km Ayi. Njan Idukki anu super car..
@Robmyshow
@Robmyshow 3 года назад
🥰🥰🥰
@thejus4321
@thejus4321 3 года назад
അത്യാവശ്യം stability ഉണ്ടോ
@Robmyshow
@Robmyshow 3 года назад
@@thejus4321 nalla handling aanu vandi..
@ashlinvpeter3968
@ashlinvpeter3968 3 года назад
Espresso ishtam😍
@Robmyshow
@Robmyshow 3 года назад
❤️❤️❤️
@nyjomathew9993
@nyjomathew9993 3 года назад
ഫാൻസ്‌ kalli valli. കൊക്കിൽ ഒതുങ്ങന്നത് കൊത്തുക.
@Robmyshow
@Robmyshow 3 года назад
😄😄😄
@Srigalan
@Srigalan 9 месяцев назад
I am using a maruti alto K10 Lxi for the past 11 yrs. Before that I had a ordinary alto Lxi. Both these vehicles have given me a trouble- free experiance for the past 15 yrs. What else do I want?
@Robmyshow
@Robmyshow 9 месяцев назад
Yes❤️
@advsuhailpa4443
@advsuhailpa4443 2 года назад
15:31 പാവപ്പെട്ടവന്റെ ചിറക് വക്കാത്ത മലാഖയാണ് മാരുതി - റോബിൻ ചേട്ടന്റെ ചിരി...😂😜
@Robmyshow
@Robmyshow 2 года назад
🤣🤣🤣
@anupmanohar3762
@anupmanohar3762 Год назад
ആരെന്തൊക്കെ പറഞ്ഞാലും മാരുതിയെ എടുക്കു. അതാണ് എനിക്ക് comfort. ചുണ്ടിൽ ഒതുങ്ങുന്ന വണ്ടി. 😍
@Robmyshow
@Robmyshow Год назад
ha ha..
@arulbright9229
@arulbright9229 3 года назад
Super 👍👏👏👏
@Robmyshow
@Robmyshow 3 года назад
Thank you! Cheers!
@xaviermathews2101
@xaviermathews2101 Год назад
Honest review...
@Robmyshow
@Robmyshow Год назад
Thanks Xavier sir..
@rasheedkondeth2121
@rasheedkondeth2121 2 года назад
Ithinte cng model review cheyyavo..
@Robmyshow
@Robmyshow 2 года назад
Maximum sremikkatto..
@KECEESystems
@KECEESystems 3 года назад
Super
@Robmyshow
@Robmyshow 3 года назад
താങ്ക് യൂ ജിജോ ബ്രോ ❤❤
@anjaliv2117
@anjaliv2117 2 года назад
Scooty odich pokunna enikke ith more safety aanu ..enik ishtaayi💞💞💞
@Robmyshow
@Robmyshow 2 года назад
😃😃Thank you for your comment
@gracenotes9306
@gracenotes9306 Год назад
safety always depends on the driver who drives any vehicle and not to be evaluated by any make....drive safely..
@Robmyshow
@Robmyshow Год назад
yes.. Thank you..
@MickeyandMe2k21
@MickeyandMe2k21 2 года назад
S-presso owner💪🏻💪🏻
@Robmyshow
@Robmyshow 2 года назад
😍😍😍
@rasheedkondeth2121
@rasheedkondeth2121 2 года назад
Adipoli vdeo....all users positive cmmnts
@Robmyshow
@Robmyshow 2 года назад
Thanks a lot❤️❤️❤️
@AJITHKV10
@AJITHKV10 Год назад
Ee vandi kayattam kayarumo easy aayitt . Alto pole aano?
@Robmyshow
@Robmyshow Год назад
nalla power undu.. test drive eduthu nokkamo
@nidhasworld2232
@nidhasworld2232 3 года назад
Nice
@Robmyshow
@Robmyshow 3 года назад
🙏🏻🙏🏻❤️
@rajeevp.g3092
@rajeevp.g3092 Год назад
Very Very Very good 👍 explanation
@Robmyshow
@Robmyshow Год назад
Thanks for liking
@UCHIHA_OBITO-MADARA
@UCHIHA_OBITO-MADARA 3 года назад
Good speech
@Robmyshow
@Robmyshow 3 года назад
Thank you soo much..
@Dailyhunt20
@Dailyhunt20 3 года назад
Maruti uyir ❤️❤️❤️❤️❤️❤️❤️
@Robmyshow
@Robmyshow 3 года назад
Paavangalude chiraku vekkatha malaha😝😝❤️
@Dailyhunt20
@Dailyhunt20 3 года назад
Yes
@Robmyshow
@Robmyshow 3 года назад
@@Dailyhunt20 😝😝😝
@aruna.k9722
@aruna.k9722 Год назад
Exactly their service is outstanding
@Robmyshow
@Robmyshow Год назад
Yes..
@vishnuthakkudu9108
@vishnuthakkudu9108 2 года назад
😍
@jayankaniyath2973
@jayankaniyath2973 14 дней назад
സാധാരണക്കാർക്ക് പറ്റിയ വണ്ടി ❤️ ശരിക്കും ശ്രദ്ധിച്ചു max. 70km നു താഴെ ഗതാഗത നിയമങ്ങൾ പാലിച്ചു ഓടിക്കുന്നവന് ഇത് മതി.സർവീസ് കോസ്റ്റ് കുറവ്, spare parts availability , ഇഷ്ടം പോലെ സർവീസ് സെന്റർ... ഇതൊക്കെ പോരെ? എന്ന് മുതൽക്കാണ് ഈ star rating ഒക്കെ തുടങ്ങിയത്? കേരളത്തിൽ ശരിക്കും പറഞ്ഞാൽ 70km നു മുകളിൽ ഓടിക്കാൻ പറ്റിയ റോഡ് ഉണ്ടോ? പിന്നെ വിലകൂടിയ 5star rating ഉള്ള വണ്ടി വാങ്ങി തമിഴ് നാട്ടിലോ മറ്റു സ്റ്റേറ്റുകളിലോ പോകണം! ഒന്ന് നന്നായി ഓടിക്കാൻ!!! പൈസ ഇഷ്ടം പോലെ ഉള്ളവർക്ക് ഇഷ്ടം പോലെ ഓപ്ഷൻ ഉണ്ട്.
@Robmyshow
@Robmyshow 2 дня назад
❤️👍🏻
@sureshnair1296
@sureshnair1296 2 года назад
എനിക്കും ഉണ്ട് ഒരു വെള്ള മാക്കാച്ചി .. steering wheel ഒന്ന് tilt ചെയ്യാൻ പറ്റിയിരുന്നെങ്കിൽ കൂടുതൽ comfort ആയേനെ ..
@Robmyshow
@Robmyshow 2 года назад
😁😁
@AnzuAdoor
@AnzuAdoor 2 года назад
സാധാരണ ഒരു കൊച്ചു ഫാമിലി എന്നും മാരുതി ക്ക് ഒപ്പം 👌👍
@Robmyshow
@Robmyshow 2 года назад
Yes..
@AnzuAdoor
@AnzuAdoor 2 года назад
@@Robmyshow 👍
@anamikasdreamz2526
@anamikasdreamz2526 2 года назад
Standard accessories എന്തൊക്ക extra വയ്ക്കേണ്ടി വരും
@Robmyshow
@Robmyshow 2 года назад
Oru variants um different alle ?
@Binuchempath
@Binuchempath 2 года назад
18 months ayi 3000km i am fully happy vxi orange
@Robmyshow
@Robmyshow 2 года назад
Great 👍
@sunilbhidesshishila9239
@sunilbhidesshishila9239 2 года назад
eppol erangunna maruthi suzuki vandigalk maruthide logo kanarilla endan sathyam ?
@Robmyshow
@Robmyshow 2 года назад
Suzuki yku aanu major shares um.. 53%
@verghese.t.k.thengungal937
@verghese.t.k.thengungal937 2 года назад
സാധാരണക്കാരന് സ്വപ്നം കാണാൻ പറ്റുന്ന ഒരേ ഒരു വാഹനം മാരുതിയാണ് ....
@Robmyshow
@Robmyshow 2 года назад
Athe,,,
@toursajeermohammed3064
@toursajeermohammed3064 3 года назад
Love my s presso
@Robmyshow
@Robmyshow 3 года назад
❤️❤️❤️
@Samshyam123
@Samshyam123 Год назад
Comparing to 2lac bike. 5 lac maruthy gives same expense . More safe.more convenient. I prefer to maneuver in AC car with my four people
@Robmyshow
@Robmyshow Год назад
❤🤝
@muhammedashraf9494
@muhammedashraf9494 2 года назад
😍😍😍
@Robmyshow
@Robmyshow 2 года назад
🥰🥰🥰
@martinmohan5614
@martinmohan5614 2 года назад
ഇതിന്റെ cng മോഡൽ എങ്ങനെ ആണ്...... റിവ്യൂ
@Robmyshow
@Robmyshow 2 года назад
Review cheyyan sremikkam Broo..
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 года назад
വണ്ടി ഞൻ എടുത്തു VXi Red ഹൈവേയിൽ 29 മൈലേജ് കിട്ടുന്നു ആ വ റേണ്ട് 25 ഹൈവേയിൽ കിട്ടും
@Robmyshow
@Robmyshow 3 года назад
✌🏻✌🏻✌🏻✌🏻
@tech_tipz
@tech_tipz 3 года назад
Cityil ethra kittunnundu ennu parayamo bro
@akbarjeddahmalappuram3263
@akbarjeddahmalappuram3263 3 года назад
18 19
@toursajeermohammed3064
@toursajeermohammed3064 3 года назад
Thallu ☺️
@geethap3585
@geethap3585 3 года назад
Itu cng anno😊🤔🤔😭😱😭
@harikumar2958
@harikumar2958 Год назад
ഞാൻ s presso വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ആളാണ് manual or amt ആണോ നല്ലത് പിന്നീടുള്ള സർവീസ് കോസ്റ്റും കൂടി പരിഗണിച്ചുവേണം പറയാൻ ദയവായി മറുപടി പ്രതീക്ഷിക്കുന്നു
@Robmyshow
@Robmyshow Год назад
Go for AMT..
@asvinosigni
@asvinosigni 2 года назад
nammal 50 km speedil povumbo opposite varunna vandi 120 km speedil idichal nth cheyyum, safety important matter anu
@Robmyshow
@Robmyshow 2 года назад
120 vannu idichal ethu vandiyum withstand cheyilla..
@spocm
@spocm 2 года назад
നടന്നു പോകുമ്പോൾ ഇടിച്ചാലോ, റോഡിൽ ഇറങ്ങാത്തിരിക്കുക
@prince.j.victor5717
@prince.j.victor5717 2 года назад
@@spocm Ath Kalakki
@Cenpercent
@Cenpercent 2 года назад
Pala Indus il ninu 2011il Zen Estilo facelift model eduthu. 3.50lakhs, 2019 Jan il thirich koduthu, 2.15lakh kity. Next day Baleno eduthu, ipo 2021October. Zero complaints, Zero problems. Ela service um avar thanne vandi kondoyi cheythond thirich veetil ethich tharum. Happy Happy ❤️
@Robmyshow
@Robmyshow 2 года назад
Thank you for your feedback❤️❤️
@eldhosevalias4637
@eldhosevalias4637 2 года назад
ഇന്ത്യക്കാരുടെ ജനപ്രിയ കാർ കമ്പനിയാണ് മാരുതി സുസുക്കി 🤩🔥
@Robmyshow
@Robmyshow 2 года назад
❤️❤️
@shibinshaji2970
@shibinshaji2970 2 года назад
🥚🥚
@Koolgreenart
@Koolgreenart 3 года назад
❤🙏❤
@Robmyshow
@Robmyshow 3 года назад
Kumbakaadaaa... manasilayooooo???
@Koolgreenart
@Koolgreenart 3 года назад
@@Robmyshow 😄😄😄പിന്നെ.....
@Robmyshow
@Robmyshow 3 года назад
@@Koolgreenart 😝😝😝
@nimish_nimi
@nimish_nimi 26 дней назад
Black color nallathano?
@Robmyshow
@Robmyshow 26 дней назад
Yess👍🏻
@shijeejoy1669
@shijeejoy1669 3 года назад
Good
@Robmyshow
@Robmyshow 3 года назад
Thank you..
@1MrBinu
@1MrBinu 2 года назад
Booked vxi+ white today. This video too motivated me. Thanks.
@Robmyshow
@Robmyshow 2 года назад
Adipoli❤️
@seethakasaragod5309
@seethakasaragod5309 2 года назад
Nyanum vxi+ book cheydu, e video kandit happy aayi
@abaneeshbababu2711
@abaneeshbababu2711 2 года назад
Eppo ella maruthi vandikum base model muthale air bag unde
@Robmyshow
@Robmyshow 2 года назад
👍👍👍
@actualpsycho2174
@actualpsycho2174 2 года назад
May be we will buy it on Wednesday...!!
@Robmyshow
@Robmyshow 2 года назад
Ahaa.. so near.. Best wishes..!
@actualpsycho2174
@actualpsycho2174 2 года назад
@@Robmyshow Thank u
@shukurodakkal1009
@shukurodakkal1009 Год назад
ആളുടെ സംസാരം സൂപ്പർ 👍🏼👍🏼👍🏼
@Robmyshow
@Robmyshow Год назад
👍🏼👍🏼👍🏼
@aravindgl112
@aravindgl112 2 года назад
Manual gearbox aano
@Robmyshow
@Robmyshow 2 года назад
Yes..
@oasissamuel3058
@oasissamuel3058 2 года назад
Good. ❤pta. Good video
@Robmyshow
@Robmyshow 2 года назад
👍👍👍
@013harshadharif5
@013harshadharif5 3 года назад
Mailage ethre kittinnu
@Robmyshow
@Robmyshow 3 года назад
Vidoe il parayunundalloo
@ayushk3197
@ayushk3197 2 года назад
Thangal paranju thangal family yude koode pogumbol 40, 50 speed il aanu ennu pakshe ethire varunna car 80km il aanu varunne ennundengilo... (Moving objects can make great impact on other body, speed and mass also matters) ennanallo
@Robmyshow
@Robmyshow 2 года назад
എല്ലാ മുകളിൽ ഉള്ളവന്റെ കാടാക്ഷം
@nyjomathew9993
@nyjomathew9993 3 года назад
ജാക്സണിന്റ മറുപടി സത്യസന്തമാണ്.
@Robmyshow
@Robmyshow 3 года назад
❤️✌🏻
@jacksonjoseph1446
@jacksonjoseph1446 2 года назад
ങേ
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 4 месяца назад
❤❤❤
@Robmyshow
@Robmyshow 4 месяца назад
❤️❤️
@antonyjose3406
@antonyjose3406 2 года назад
ഞാൻറേസിംഗ് നു വേണ്ടിയല്ല വണ്ടിയോടിക്കുന്നത് 😄👍🏼💐💞
@Robmyshow
@Robmyshow 2 года назад
😄😄😄
@joelalex8165
@joelalex8165 2 года назад
chetaa ee vandye kurich aariyaan vendi vannathaanu njan... pakshe ningal randum ithumayi bandhamillathe general karyangal parayunnu... feeling tamil mudi
@Robmyshow
@Robmyshow 2 года назад
🤕🤕
@thiriyadans4u
@thiriyadans4u 2 года назад
5 മാസമായി... അടിപൊളിയാ
@Robmyshow
@Robmyshow 2 года назад
🥰🥰
@rahulraju867
@rahulraju867 2 года назад
Do ith spresso customer review ano atho maruthiyekurichano
@Robmyshow
@Robmyshow 2 года назад
Randum😀
@sayeedsrl4076
@sayeedsrl4076 2 года назад
ഏതു കോടീശ്വരൻ ആയാലും അയാൾ ഇന്ത്യക്കാരൻ ആണെങ്കിൽ ആദ്യ വാഹനം ഒരു മാരുതി ആയിരിക്കും
@Robmyshow
@Robmyshow 2 года назад
സ്വർണകരണ്ടിയുമായി ജനിച്ചവൻ എന്നും കൂടിയ വണ്ടിയാകും കൊണ്ട് നടക്കുക.. കഷ്ടപ്പെട്ടു അധ്വാനിച്ചു കോടീശ്വരനായവൻ മിക്കവാറും മാരുതി തന്നെ ആകും ആദ്യം വാങ്ങിയിട്ട് ഉണ്ടാകുക..
@user-qx5hn2qy8n
@user-qx5hn2qy8n 2 года назад
ഉരുക്ക് ഫാൻസ്‌ ഇവിടുണ്ട് 💪💪💪Tata
@Robmyshow
@Robmyshow 2 года назад
😍😍
@rajeevp.g3092
@rajeevp.g3092 Год назад
I'm using 2012 model Wagner I HAVE 22km .LETTER MILAGE
@Robmyshow
@Robmyshow Год назад
Good..
@johnssebastian855
@johnssebastian855 3 года назад
Automatic വണ്ടി കയറ്റം kayarumo
@Robmyshow
@Robmyshow 3 года назад
AGS alle.. Manual transmission ne Automatic aayit maatunnenne ullu.. Kayattam kayarum..
@Jomon124
@Jomon124 3 года назад
എൻ്റെ AMT ആണ്. എല്ലാ കയറ്റവും സുഖമായി കയറുന്നു. ഇപ്പോൾ ഡാർജിലിംഗ് മലകളിൽ മൊത്തം ഈ വണ്ടിയാണ്.
@Robmyshow
@Robmyshow 3 года назад
@@Jomon124 👍🏻👍🏻👍🏻👍🏻
@amalkrish3414
@amalkrish3414 Год назад
ബഡ്ജക്ട് നോക്കിയും പൈസ ചിലവും നോക്കിയും എടുക്കുന്നവർക്ക് മാരുതിയാണ് നല്ലത്. അവരെ കളിയാക്കിയിട്ടും കാര്യ മില്ല, Saftey ,പവർ , stability, oky വെച്ച് നോക്കിയാൽ മാരുതി പോരാ...
@Robmyshow
@Robmyshow Год назад
Athe.. budget oru vishayam aanu
@fawaz2396
@fawaz2396 2 года назад
താങ്കൾ വാങ്ങിയ rate ന് tiago middle option കിട്ടും safety with good feature
@Robmyshow
@Robmyshow 2 года назад
Thank you..
@sree4690
@sree4690 2 года назад
എന്നിട്ടു സർവീസിന് മാരുതിയിൽ പോകുമോ 😅😅
@anupmanohar3762
@anupmanohar3762 Год назад
@@sree4690 😄😄😄
@mahamooduae5360
@mahamooduae5360 Год назад
ഞാൻ ചേട്ടന്റെ fan aayi❤️❤️❤️
@Robmyshow
@Robmyshow Год назад
❤❤
@pksfarooq
@pksfarooq 2 года назад
Bike/ scooter accidentil etreyo per marikunnu, ennittum bhooribagem per bikum/scooterum upayogikkunnu. Maruti sadaranakkarude Vandiyannu. Tata Panam ullavarudeyum.
@Robmyshow
@Robmyshow 2 года назад
❤️❤️🙏🏻
@archasudevan6466
@archasudevan6466 2 года назад
racing nu alla pokunnath... Athanu karym🤗 athre illu❤️❤️❤️
@Robmyshow
@Robmyshow 2 года назад
😅😅😅
@dreamsvlogs3824
@dreamsvlogs3824 Год назад
ഇതിന്റെ പിന്നിൽ powereindow after market ചെയ്യാൻ പറ്റുമോ.
@Robmyshow
@Robmyshow Год назад
cheyyam..
@advsuhailpa4443
@advsuhailpa4443 2 года назад
മഴയും - വെയ്ലും കൊള്ളാതെ നമ്മുടെ കുടുംബത്തിനൊപ്പം "☕കട്ടൻ ചായയും-പരിപ്പ് വടയും🍪" കഴിച്ച് 50Km യാത്ര ചെയ്യാൻ Spresso അത്രമേൽ മതിയാകും...🤗😎
@Robmyshow
@Robmyshow 2 года назад
😄🙏🏻🙏🏻🙏🏻
@anupmanohar3762
@anupmanohar3762 Год назад
70-80 km റേഞ്ച് ഒരു പ്രശ്നവും ഇല്ല ഹൈവേയിൽ. Turn എടുക്കുമ്പോൾ speed കുറച്ചാൽ മതി
@ajithpeter7718
@ajithpeter7718 Год назад
Simple and Good car
@Robmyshow
@Robmyshow Год назад
Thanks for watching..!
@traveltechhd9584
@traveltechhd9584 2 года назад
Suzuki Indiayil production cheyth vandikal foreign marketsileku export cheyunund with better quality. But Indiansinu safety wise cheap quality vehicles anu Tharunathu. Indiansinu mileage mathi safety karyamila so they are reducing the body weight. Ningada okke ee attitude aadhyam maatanam.
@Robmyshow
@Robmyshow 2 года назад
Vila ore pole aano?
@leelamachandran8024
@leelamachandran8024 2 года назад
Adipoli car anu...
@Robmyshow
@Robmyshow 2 года назад
😍😍
@Vishnu.166
@Vishnu.166 2 года назад
How much?
@Robmyshow
@Robmyshow 2 года назад
5.30 lakhs
@jeromjames2790
@jeromjames2790 Год назад
Njanokke ethrakalamay maruti upayogikkunnu.oru kuzhappo illathe kattakkundu koode.njanum oru maruti fananu
@Robmyshow
@Robmyshow Год назад
Great..
@ajeshakhil4395
@ajeshakhil4395 Год назад
Mass look ആണ് എനിക്ക് എടുക്കണം enn ഒരു ആഗ്രഹം ആണ് ഈ വണ്ടി
@Robmyshow
@Robmyshow Год назад
Nalla vandiyanu,. one of the best cars from Maruti
@moncyabhraham3459
@moncyabhraham3459 2 года назад
സൂപ്പർ വണ്ടി
@Robmyshow
@Robmyshow 2 года назад
Thank you..
Далее
S presso modification✨️✨️🚗
16:10
Просмотров 16 тыс.