Тёмный

ഇവനാരാ, എരപ്പന്‍; തെറിവിളിയുമായി പ്രതിപക്ഷം, ജലീലിന്റെ പ്രസംഗം; സംഭവിച്ചതിതാണ്‌ |KT JALEEL 

Подписаться
Просмотров 30 тыс.
% 909

#ktjaleel #pvanwar #vdsatheesan
ഇവനാരാ, എരപ്പന്‍; തെറിവിളി, ജലീലിന്റെ പ്രസംഗം; സംഭവിച്ചതിതാണ്‌

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 168   
@Saleena2004
@Saleena2004 7 часов назад
പികെ ബഷീറിന് വോട്ട് ചെയ്യുന്ന മൂരികൾക്ക് ഒന്നും ഇത് കേട്ടിട്ട് യാതൊരു മാറ്റവും ഉണ്ടാവില്ല. അവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയെ ഉള്ളൂ. അത്ര വിവരമുണ്ട് അവർക്ക്.
@Chisthi41
@Chisthi41 4 часа назад
അവരുടെ സംസ്ക്കാര ഭാഷയേ അങ്ങനെയാണ് പിന്നെന്ത് ഉളുപ്പ്😂
@kunhimohamed228
@kunhimohamed228 4 часа назад
അടിമകൾക്ക് ആരേയും അധിക്ഷേപിക്കാം. (വായനാശീലമില്ലാ ആയാൾ)
@sugumaransivaraman2116
@sugumaransivaraman2116 2 часа назад
Paranari jalili ekke RSS karude vottu kittiyal jayichathu
@ShihabShihab-jk8dz
@ShihabShihab-jk8dz 7 часов назад
ബഷീറിൻറെ.നല്ല.സംസ്ക്കാരം.ഇവനക്കെ.വോട്ട്ചെയ്യുന്നവരെ.പറഞ്ഞാൽ.മതി.നാൽക്കാലിക്ക്.പിന്നയും.വിവരം.ഉൺട്.
@khanvava6000
@khanvava6000 4 часа назад
Athil .albhuthapedenda .bro .besheerinte.thanthayekurichariyunnavarku .athu.manassilakum .mathan.kuthiyal .kumbalam.mulakkillallo .
@sugumaransivaraman2116
@sugumaransivaraman2116 2 часа назад
Paranariya jayippichille athinekkal valuthano
@kunhamooassainar5254
@kunhamooassainar5254 2 часа назад
പിന്നെ നിന്റെ പരനാറി സംസ്കാരം മഹത്തരം 😅😅😅
@nileenasasidharan4379
@nileenasasidharan4379 8 часов назад
തമാശയ്ക്ക് പോലും ഈ കോൺഗ്രസ്കാർ RSS, BJP യുടെ താൽപര്യങ്ങൾക്ക് എതിരായി ഒന്നും പറയാറില്ലാ😢
@shaji1985
@shaji1985 7 часов назад
അതാണ് രാഹസ്യമായി DGP, യെ, Rss ക്യാമ്പിലേക്ക് വിട്ടത്. മസാപ്പടി, മുതൽ ,സ്വർണക്കടന്ന് വരെ സംസാരിച്ചത്.
@unnikrishan4336
@unnikrishan4336 6 часов назад
ഈമാസപടിനിൻ്റെകെട്ട്യോളകാര്യമാണൊപറഞതുഅല്ലാത്തമാസപടികുഴൽനാടൻവെള്ളത്തിവ,,,വിട്ടപോലെആയതല്ലെ
@sreenivasanap4330
@sreenivasanap4330 3 часа назад
ള്ളു പ്പില്ലാത്തതു എന്തു വിളിച്ചു പറയുന്ന പ്രതിപക്ഷ നേതാവിന് ഇത്തരത്തിലുള്ള അനുയായികൾ ഉണ്ടായില്ലെങ്കിലെ അതിശയിക്കാനുള്ളു. ഭര ഘടന പദവി വഹിക്കുന്ന പ്രതിപക്ഷ നേതാവിന് എന്താണ് പണി. ഇവിടെ അരോപിച്ചതു പോലെയുള്ള കാര്യങ്ങൾക്ക് തെളിവുണ്ടെ ങ്കിൽ ബന്ധപ്പെട്ട കോടതികളെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങി കൊടുക്കയല്ലെ സമൂഹത്തോട് ഉത്തരവാദിത്ത്വമുള്ള പതിപക്ഷം ചെയ്യേണ്ടത്. CMRL കമ്പി നിയുമായി ബന്ധപ്പെടുത്തി കുഴൽനാടൻ വിജിലെ സ്കോടതിയിൽ പോയിട്ട് എന്തായി? K ഫോൺ വിഷയത്തിൽ അഴിമതി ഉന്നയിച്ച് ബഹു ഹൈകോടതി യിൽ ഹർജി സമർപ്പിച്ചിട്ട് എന്തായി? ബഹുമാനപ്പെട്ട ഹൈക്കോടതി പ്രതി പക്ഷ നേതാവിനെ കണ്ടം വഴി ഒടിക്കുകയാണ്. എവിടെ നിന്നെല്ലാം എതെല്ലാം വിധത്തിൽ അടി കിട്ടിയാലും പിന്നെ ഇത്തരം ഉഡായിപ്പുമായി ഇറങ്ങാൻ ചില്ലറ തൊലിക്കട്ടി യൊന്നും പോരാ . ഉ ഡായിപ്പ് മാത്രം ചെയ്തു പറഞ്ഞു ശീലിച്ചവരിൽ നിന്ന് മറ്റ് എന്ത് പ്രതീക്ഷിക്കാൻ?
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 8 часов назад
ഐസ്ക്രീം .ലീഗ്. നുരയണൂ ബഷീറിലൂടെ😅😅😅😅😅
@Bhaskaran-j9p
@Bhaskaran-j9p 7 часов назад
കേരളത്തിൽ r s s നെ സംരക്ഷിക്കുന്നത് ആരാണ് എന്ന് വ്യക്തമാക്കിത്തരുന്നതായിരുന്നു ജലീലിന്റെ വാക്കുകൾ അത് കൊള്ളേണ്ടടത്തു തന്നെ കൊണ്ടിട്ടും ഉണ്ട്.
@VuMd-qc3eb
@VuMd-qc3eb 4 часа назад
YUUDAS JALEELINE Erappan Ennu vulichal pora Malayalthil vere valla vakku ndengil Athine kondu upayogikkanamayirunnu 40 vellikasinu Paranarikku vendi Otti koduthavana chetta jaleel
@KumaranPp-ei1vm
@KumaranPp-ei1vm 6 часов назад
സ്കൂളിന്റെ പടി കണ്ടിട്ടില്ലാ എന്ന് മനസിലാക്കാൻ കഴിഞ്ഞു പി കെ ബഷീറിന്റെ കെ ടി ജലീലിനെതിരെ നടത്തിയ വാക്കുകൾ. വിവരമുള്ളവർ ഇങ്ങനെ പറയില്ല.
@rezwanrajan9181
@rezwanrajan9181 7 часов назад
PK bashirine pole ithrayum vivaram illatha oru MLA keralam kandittilla
@janardhanankodakkal9183
@janardhanankodakkal9183 8 часов назад
ബഷീർ MLA എരപ്പൻ ഇപ്പൻ തുറപ്പൻ
@josemj9415
@josemj9415 8 часов назад
സതീശൻ്റെയും ബഷീറിൻ്റെയും ഒക്കെ വിവരക്കേട് മനസ്സിലായി😂
@balanbalan9082
@balanbalan9082 7 часов назад
UDF ക്കർക്ക് ഇങ്ങനെയുള്ളർ സംസാരിക്കുന്നത് വളരെരെ സന്തോഷമണ്കരണം അവർക്ക് A എന്ന് വക്ക് വളരെ ഇഷ്ടമാണ്
@Adams1719
@Adams1719 2 часа назад
സീതി ഹാജി പെണ്ണ് കാണാൻ പോയ ഒരു കഥയുണ്ട് 😄 പതിവ് പോലെ സീതി സാഹിബും ചങ്ങായിമാരും രാവിലെ തന്നെ കുളിച്ചു മാറ്റി അടുത്തുള്ള പട്ടണത്തിലെ പ്രമാണി കുടുംബത്തിൽ പെണ്ണ് കാണാൻ പോയി വീട്ടിലെത്തിയ സാഹിബിനെയും പരിവാരങ്ങളെയും വളരെ സന്തോഷത്തോടെ പെൺ വീട്ടുകാർ സത്കരിച്ചു കൊണ്ടിരിക്കുമ്പോൾ സാഹിബും തന്റെ കുടുംബ പാരമ്പര്യവും ചെറുതല്ലെന്ന് ബോധ്യപ്പെടുത്താൻ താനിരിക്കുന്ന കസേരയിൽ നിന്നും കാലിന്മേൽ കാലുംകയറ്റി പ്രമാണിയായി ഇരിക്കുവാണ് പതിവ് പോലെ ചായ കൊണ്ട് വന്ന പെണ്ണ് സാധാരണ നാണം കുലുങ്ങി ചിരിക്കുന്നതിന് പകരം പൊട്ടിച്ചിരിച്ചു പോയപ്പോൾ സാഹിബിനു കാര്യം എന്താണെന്നറിയാണമെന്നായി. ചങ്ങാതിമാരോട് ചോദിക്കാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത് സാഹിബിന്റെ കാൽ കയറ്റി ഇരുന്നത് കണ്ടിട്ട് ചിരിച്ചതാണെന്നാണ് അപ്പോൾ സാഹിബ്‌ കരുതി തന്റെ മുണ്ടിനടിയിലുള്ള ട്രൗസർ കണ്ടിട്ടാവും പെണ്ണ് ചിരിച്ചതെന്ന് അപ്പോൾ തന്നെ സാഹിബ്‌ പെണ്ണിനേയും കുടുംബത്തെയും വിളിച്ചു പറഞ്ഞു ഇതൊന്നും കണ്ട് ഇത്ര ചിരിക്കേണ്ട ഇത് ഒന്നല്ല ഇത് പോലൊയുള്ള അഞ്ചാംറെണ്ണം കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ പെണ്ണിന്റെ വാപ്പ സാഹിബിനെ അടുത്ത് വിളിച്ചു പറഞ്ഞു ഒരു പെണ്ണ് കാണാൻ വരുമ്പോളെങ്കിലും പഹയാ നിനക്ക് ട്രൗസർ ഇട്ടൂടെ നിന്റെ ട്രൗസർ കണ്ടല്ല നിന്റെ സാമാനം കണ്ടാണ് അവരെല്ലാം ചിരിച്ചതെന്ന് 😂 സാഹിബ്‌ പറഞ്ഞ വീട്ടിലിരുന്ന ഒന്നാണ് ഇന്ന് ജലീലിനെ എരപ്പൻ എന്ന് വിളിച്ചത് ഇവർ കുടുംബ സഹിതം ഇങ്ങിനെതന്നെയാണോ 😂😂
@pradeepmamankara2116
@pradeepmamankara2116 8 часов назад
Jaleel❤❤❤
@souminiramdas3362
@souminiramdas3362 6 часов назад
ഇവനെയൊക്കെ MLA ആക്കിയ വോട്ടർമാരെ പറഞ്ഞാൽ മതിയല്ലൊ
@dailylifemedia7712
@dailylifemedia7712 8 часов назад
സംസ്‍കാരം വേണ്ടേ അതിന്
@anithundiyil4389
@anithundiyil4389 8 часов назад
ഇങ്ങനെ ആയിരുന്നോ udf ഭരിച്ചപ്പോൾ ഉള്ള പ്രതിപക്ഷ നിരയെ മാധ്യമ പട അതിക്ഷേപിച്ചിരുന്നത്. എന്തുകൊണ്ടാണ് സ്വർണ്ണ കടത്തിനെ ലീഗ് തള്ളി പറയാത്തത്. സ്വപ്ന സുരേഷ് കടത്തി കൊണ്ടുവന്ന സ്വർണ്ണം ആരുടെ അക്കൗണ്ടിൽ പോയി എന്നത് എന്തുകൊണ്ടാണ് അന്വേഷണ എജൻസി ഒഴിവാക്കിയത്... ഒരു പാട് പറയാനുണ്ട്....
@radhu5400
@radhu5400 6 часов назад
പിണറായിയുടെ പരനാറി യുടെ ഗ്രേഡ് ഇല്ലാ, പക്ഷെ.
@balakrishnantp3988
@balakrishnantp3988 7 часов назад
ജലീലിന്റെ തകർപ്പൻ പ്രസംഗം ജനങ്ങളിലേക്ക് എത്താതിരിക്കാൻ സഭയിൽ ബഹളം വെക്കുന്നത് രാഷ്ട്രീയ കുതന്ത്രമാണ്. ജലീൽ പറഞ്ഞ രാഷ്ട്രീയ ചരിത്ര സത്യത്തിന് പ്രതിപക്ഷം മറുപടി പറഞ്ഞോ? പകൽ കോൺഗ്രസ്സും രാത്രിയിൽ ബിജെപി ആയിരുന്നവർ ഇപ്പോൾ പകലും സംഘപരിവാർ തന്നെ. ഇക്കൂട്ടർ ന്യുനപക്ഷ വോട്ടിന് വേണ്ടി മാത്രമാണ് CPI(M)നെ എതിർക്കുന്നത്.
@sugumaransivaraman2116
@sugumaransivaraman2116 2 часа назад
Pinne
@premanpp8868
@premanpp8868 8 часов назад
ബഷീറിനെ ഒക്കെ mla ആക്കിയവരുടെ കാര്യം ഓർക്കുമ്പോൾ വിഷമം തോന്നുന്നു .
@pookkupmpookkupmpookku399
@pookkupmpookkupmpookku399 7 часов назад
ജലീലിനെക്കാൾ നൂറ് ഇരിട്ടി ബെറ്റ്റാണ് ബഷീർ
@AbdullaChalilmeethal
@AbdullaChalilmeethal 6 часов назад
Rss നെ താങ്ങുന്ന പരനാറിയെ ഓർത്ത് വിഷമം ഒട്ടും ഇല്ലല്ലോ
@arun-e1y
@arun-e1y 5 часов назад
​@@AbdullaChalilmeethal I will go with bjp എന്നു പറയുന്ന സുധ വളരെ സ്നേഹത്തോടെ 'മയിർ ' എന്ന് വിളിച്ച സംഖീഷൻ ഗോൾവർക്കർ യുടെ മുമ്പിൽ പോയി തൊഴുതു നിന്നത്..ഓർത്തിട്ടു വിഷമം ഒന്നു തോന്നുന്നില്ലേ.. അയോധ്യ രാമക്ഷേത്രം പണിഞ്ഞപ്പോൾ ഇവിടെനിന്നും ഇഷ്ടിക അയച്ചു കൊടുത്തത് എംഎൽഎ എൽദോസ് ആണ്..ഇപ്പൊ കുറച്ചു വിഷമം തോന്നുന്നുണ്ടോ....
@vijuvareed9136
@vijuvareed9136 4 часа назад
​@@AbdullaChalilmeethal തനിക്കൊക്കെ നേരം വെളുക്കാൻ ഒരു സാധ്യതയും കാണുന്നില്ല...കഷ്ടം. ഇങ്ങനെയൊക്കെ അങ്ങ് പോ അതാ നല്ലത് ...🙏🙏🙏🙏
@sheebajohnson7311
@sheebajohnson7311 3 часа назад
ജലീൽ സിമി അല്ലെ
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 7 часов назад
KT 👍👍👍👍
@janardhanankodakkal9183
@janardhanankodakkal9183 8 часов назад
എരപ്പൻ ബഷീർ MLA
@Nikhil-lm5fn
@Nikhil-lm5fn 6 часов назад
ശരിക്കും പ്രതിപക്ഷത്തിന്റെ അടിയന്തിരം തന്നെയായിരുന്നു ഇന്ന് സഭയിൽ നടന്നത്
@kunhimon7497
@kunhimon7497 7 часов назад
വിവരം. ഇല്ലാത്ത വൻ
@abdullanm-hi3wu
@abdullanm-hi3wu 7 часов назад
ബഷീറിന്റെ ഭാഷ സീതിഹാജിക്കും മുൻപുള്ളതായിപ്പോയി
@samseertirur9010
@samseertirur9010 6 часов назад
🚩JALEEL ❤️
@aboobackar3838
@aboobackar3838 Час назад
Pkbasheer Tallipoli
@rajannairpudupariyaram402
@rajannairpudupariyaram402 2 часа назад
കെ. കേളപ്പൻ അടക്കം മലപ്പുറം ജില്ല വേണ്ട എന്ന് പറഞ്ഞ് അങ്ങാടിപ്പുറം ടൗണിൽ ജാഥ നടത്തിയത് ചരിത്രം...
@rajeevanv949
@rajeevanv949 7 часов назад
BasheerBadachattaMyran
@shivdaskrishnannair8437
@shivdaskrishnannair8437 7 часов назад
Basheer ne parjittu karyamilla, ayal padithu ayal parju.
@Poual5292
@Poual5292 6 часов назад
കിട്ടി ഞാൻ ചോദിച്ചു വാങ്ങി എന്ന് ആട്.. ഒക്കെ റ്റാറ്റാ ബൈബയ്‌
@jibinjoyvarghese3573
@jibinjoyvarghese3573 3 часа назад
തറ സംസ്കാരം അലങ്കാരം ആയി കൊണ്ട് നടക്കുന്ന കോൺഗ്രസ്സും ലീഗും.
@AbdhurhmnT
@AbdhurhmnT 3 часа назад
നല്ല സംസ്‍കാരം ഉള്ള ഒരു നേതാവ് വരും തലമുറക്ക് ഒരു വഴി കാട്ടി
@lawrencepx9189
@lawrencepx9189 26 минут назад
നന്നായി മധു, ജനങ്ങൾ അറിയണം, ആരായാലും.
@sjperumayan
@sjperumayan 5 часов назад
ദേശാഭിമാനി റിപ്പോർട്ടർ ആകാൻ അപേക്ഷിച്ചുകൂടെ?
@madhuvasudevan4318
@madhuvasudevan4318 6 часов назад
സത്യം പറഞ്ഞാൽ, എറ്റവും നല്ല കവറേജ് ആണ് നിങ്ങളുടെ യൂട്യൂബ്. വളരെ സത്യസന്തം🙏👌❤️ ഞാൻ സ്ഥിരമായി കാണാറുണ്ട്. വളരെ നിഷ്പക്ഷം.
@SooryanS-r1u
@SooryanS-r1u 8 часов назад
Mapra 🙉🙈 epo paraju basheer 😮😂
@VinniVinni-pe7ku
@VinniVinni-pe7ku 3 часа назад
ചക്കരമത്ത വാങ്ങി വീട്ടിൽ കൊണ്ട് പോയി മുറിച്ചു മുറിച്ചു നോക്കി ഇതിന്റെ ഉള്ളിൽ ഈപഹയൻ കയറി യൊ.എന്ന് പറഞ്ഞു വലിച്ചു എറിഞ്ഞ.ആളുടെ മകൻ ആണല്ലോ ഇങ്ങിനെ പറഞ്ഞു പോയത് കോരളത്തിലെ.ജനങ്ങളുടെ ഭഗൃം...
@ShameerMT-oj9tc
@ShameerMT-oj9tc 2 часа назад
ജലീൽ സിപിഎം നു എതിരെ ആയിരുന്നേൽ ജലീൽ കേരളത്തിലെ തമ്പ്രാൻ ആയിരുന്നു എന്തായാലും കുറച്ചാളുകളെ മനസ്സിലാക്കാൻ പറ്റി
@UnnikrishnanAk-t8l
@UnnikrishnanAk-t8l 7 часов назад
ജലീലിനെ ഒരു തവണ വിളിച്ചവന്ന് 1 ലക്ഷം ഇരപ്പൻ'
@newsathouse5338
@newsathouse5338 8 часов назад
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@ratheeshkk4060
@ratheeshkk4060 7 часов назад
മര മുരി ബഷീർ 😂😂
@rajendrannair8071
@rajendrannair8071 2 часа назад
ലാൽസലാം 🙋
@vasu-od5rb
@vasu-od5rb 3 часа назад
Good 👍
@RRR-ih1nm
@RRR-ih1nm 13 минут назад
സത്യത്തിൽ എന്താണ് അൻവർ ചെയ്ത തെറ്റ്.. അൻവർ ആദ്യം ഒന്നും പാർട്ടിക്ക് എതിരെ അല്ല സംസാരിച്ചത്. സംസ്ഥാനത്ത് നടക്കുന്ന കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി. അത് പറഞ്ഞ അൻവറിനെ കള്ളൻ ആക്കിയപ്പോൾ ആണ് അൻവർ ചുവടു മാറ്റിയത്. ഈ കാര്യത്തിൽ ഞാൻ അൻവറിനെ കൂടെയാണ്. ചോറ് തിന്നുന്ന ആൾക്കാർക്ക് ഇപ്പോൾ എല്ലാം മനസ്സിലായി. അൻവർ നെതിരെ സംസാരിക്കുന്നത് ഇപ്പോൾ ജനങ്ങൾക്കെതിരെ സംസാരിക്കുന്നത് ഒരു സ്ഥിതിവിശേഷം ഇപ്പോൾ സാധാരണ ജനങ്ങളുടെ മനസ്സിൽ..
@hasimohamed9190
@hasimohamed9190 47 минут назад
KTJ❤
@Jithin888
@Jithin888 3 часа назад
മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല
@BasheerKSVty
@BasheerKSVty 2 минуты назад
❤❤👍
@mohdrishad2115
@mohdrishad2115 3 часа назад
❤❤❤❤❤
@MohammedPa-d6e
@MohammedPa-d6e 6 часов назад
Erappane Erappan ennallaathe chetta ennu vilikkano 😂😂😂
@saransp9251
@saransp9251 5 часов назад
തലശേരി കലാപം ഇപ്പൊ പറയണം,
@sharafsharaf2768
@sharafsharaf2768 5 часов назад
KT... J 😍😍😍🥰🥰🥰
@BinumonVasu
@BinumonVasu 44 минуты назад
അളിയാ മോഡി തേഞ്ഞാ വിഡിയോ ഒന്ന് ചെയ്യണേ
@rajendranm.k5269
@rajendranm.k5269 6 часов назад
ജലീൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@rameshachuramesh4983
@rameshachuramesh4983 2 часа назад
ബഷീറിന്റെ തെറിയൊക്കെ എന്ത് ഇക്കാര്യത്തിൽ ഞങ്ങളുടെ ic ബാലകൃഷ്‌ണനെ തോൽപ്പിക്കാൻ കഴിയില്ല
@roymartin6110
@roymartin6110 Час назад
ഒന്നിൽ നിന്നും മുറിച്ചതല്ലേ അര
@shareefsheri2806
@shareefsheri2806 5 часов назад
ആടിനെ സപ്പോർട് ചെയ്യുന്ന adimakkannu
@mayareghu3102
@mayareghu3102 4 часа назад
👏👏👌👌👌👌👍👍
@Hadiii96
@Hadiii96 2 часа назад
ജലീൽ ഇരട്ടപ്പേര്അത് പൊളിച്ചു😂😂😂😂😂😂
@mansormohamed4808
@mansormohamed4808 6 часов назад
Kt ജലീൽ കേരള മുനഫിഖ്
@balakrishnankesavan566
@balakrishnankesavan566 3 часа назад
😊😅😅😮🎉😂❤
@cmali6078
@cmali6078 11 минут назад
മുസ്ലിംകൾ കെ ടി ജലിലിലിനെ നല്ലവണ്ണം മനസിലാക്കിട്ടുണ്ട്. താങ്കൾ വെള്ളപൂസിട്ട് കാര്യമില്ല
@hameedkk3633
@hameedkk3633 5 часов назад
Jai p k basheer. Jaleel cpmnteyumm rssnteyum vaalati thollapottikkamellthe onninum kollilla
@vineethakavadayil4453
@vineethakavadayil4453 7 часов назад
😃😃
@malichola5504
@malichola5504 8 часов назад
ചരിത്ര പരമായി തുരപ്പൻ എന്നാണ് ആ പറഞ്ഞ ആൾക്ക് ചേരുന്നത്.
@sugumaransivaraman2116
@sugumaransivaraman2116 2 часа назад
Jalil irandhu vanki.avanu athinappurath kittanamayirinnu.. pinne ippa pinarayi paranja karyathunu utharam parayatha sarithram..paranjittu endhu karyam. Nanni ekke nallathanu. But karnanante katha vayichi padikkanum
@AbdulSalam-nb2ov
@AbdulSalam-nb2ov 8 часов назад
വ്യക്തിപരമായ ഇൻസൾട്ട്‌ ചെയ്യുമ്പോൾ ഓർക്കണം തിരിച്ചു കിട്ടുമെന്ന്
@anishaneesh
@anishaneesh 8 часов назад
അതിന് ഈ ഭാഷ ആണോ ഉപയോഗിക്കേണ്ടത്..
@sulficarali9993
@sulficarali9993 8 часов назад
അതിൽ നിന്നും ഒരു കാര്യം ഉറപ്പായി.. ബഷീറിനു പുസ്തകം എന്താ എന്ന് പോലും അറിയില്ല.. കൊള്ളേടേണ്ടത് കൊണ്ടു 🤣🤣🤣
@AbdussalamKlv
@AbdussalamKlv 7 часов назад
ഓരോ രാഷ്ട്രീയക്കാർക്കും അവരുടേതായ സംസ്കാരമുണ്ട്
@radhamanikanicheri3766
@radhamanikanicheri3766 7 часов назад
Ethilum thana padamille basheerka
@shamszzz
@shamszzz 7 часов назад
അന്ന് ജലീലിനെ കുറിച്ച് ഏഷ്യാനെറ്റിലെ വിനു പറഞ്ഞു എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഇത്രയും അൽപ്പനായ പൊതുപ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല. ഇന്ന് പികെ ബഷീർ പറയുന്നു ചരിത്രം അറിയാത്ത ഇരപ്പൻ ആണ് ജലീൽ എന്ന്. സിമി പാരമ്പര്യമുള്ള ജലീൽ ആണോ ചരിത്രം പറയുന്നത് ?
@aboobuckerismail2214
@aboobuckerismail2214 6 часов назад
ചരിത്രം ആര് പറഞ്ഞാലും ചരിത്രം തന്നെ, അത് മനസ്സിലാകണമെങ്കിൽ അല്പം ചരിത്രം അറിഞ്ഞിരിക്കണം അത് അറിയാത്തവർ എരപ്പൻ തുരപ്പൻ എന്നെല്ലാം പറയും
@unnikrishan4336
@unnikrishan4336 6 часов назад
മൂരിമൊത്തംതുരപ്പൻമാരല്ലെ
@shamszzz
@shamszzz 5 часов назад
@@aboobuckerismail2214 പക്ഷേ ചരിത്രവും ബയോളജിയും ഒന്നും അല്ലല്ലോ നിയമസഭയിൽ ചോദിച്ചത്. മലപ്പുറത്തെ ഇന്നത്തെ സാഹചര്യത്തിൽ നിങ്ങൾ ഏത് ചാപ്പയാണ് കുത്താൻ ശ്രമിക്കുന്നത് എന്ന് ചോദിക്കുമ്പോൾ വസ്തുതകളോട് പുലബന്ധം പോലുമില്ലാത്ത ചരിത്രം പറഞ്ഞ് പിണറായിയോട് വിധേയത്വം കാണിച്ച് എച്ചിൽ തിന്നാൻ വരുന്ന ജലീലിന്റെ ചരിത്രമാണോ ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത്?
@sugumaransivaraman2116
@sugumaransivaraman2116 2 часа назад
Jalil mon innala sabayil ethandu ulathum ennu paranjittu Athendha ivante naavu niyamasabayui mathrame ponkathollo. Swarnakadathu vivaram undenkil policil kodukkada
@ManiksKs
@ManiksKs 4 часа назад
ബഷീർ ഇടക്ക് സഭയിൽ വച്ചെങ്കിലും സ്വന്തം വാപ്പാനെ വിളിച്ചതിൽ സന്തോഷം
@fezinHaya-s7j
@fezinHaya-s7j Час назад
Nee ippazhum oompaarundo ?
@kunhimohamed228
@kunhimohamed228 4 часа назад
PK ബഷീർ വായനാശീലമില്ലാത്തയാളാണെന്ന് വ്യക്തിപരമായി ആദ്യം അധിക്ഷേപം നടത്താൻ KT ജലീൽ ആരാ. ശരിക്കും വിളിക്കേണ്ടത്... ആയിരുന്നു.
@aboobackerkaka9638
@aboobackerkaka9638 2 часа назад
ഇടുക്കിയിൽ നിന്ന് വന്ന ഒരാൾ നിയമസഭയിൽ ഉണ്ടല്ലോ? അയാൾ താങ്കൾക്ക് വലിയ മാന്യനായിരിക്കും അല്ലേ
@hameedkk3633
@hameedkk3633 5 часов назад
Neepoda
@babumon1132
@babumon1132 6 часов назад
വല്ലാതെ അങ്ങ് വെളുപ്പിക്കല്ലേ ചുവപ്പിൽ നിന്ന് കാവി മായ്ക്കാൻ പറ്റാത്ത വിധം ഇഴുകിച്ചേർന്നിരിക്കുന്നു
@haneefaam9250
@haneefaam9250 8 часов назад
എരപ്പൻ
@sulficarali9993
@sulficarali9993 8 часов назад
മൂരികൾ ഒരു പുസ്തകവും വായിച്ചിട്ടില്ല.. വായിക്കാനുള്ള അറിവോ വിവേകമോ മൂരികൾക്കു ഇല്ല 🤣😊
@ibrahimkolikara6476
@ibrahimkolikara6476 7 часов назад
ജലീൽ പറഞ്ഞത് പഴയ ചരിത്രമല്ലേയ് അത് ആരും നിഷേദിക്കുന്നില്ലല്ലോ. പ്രതിപക്ഷം പറയുന്നത് കംമിനിസ്റ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയല്ലേയ് ആർ എന്ത് ന്യായികരിച്ചാലും ജനങ്ങൾക് എല്ലാം മനസ്സിലായി. ഒരു വ്യക്തിക് വേണ്ടി മഹത്തായ ഒരു പാർട്ടിയെ നശിപ്പിക്കുന്നു. അത് ശരിയായ കമ്മ്യൂണിസ്റ്കാർക്കും മനസ്സിലായിരിക്കുന്നു.
@JacobGeorge-uz9th
@JacobGeorge-uz9th 7 часов назад
കരയാതെ ചേട്ടാ,, നിങ്ങള് എന്തിന് വിഷ മിക്കണം,, പാർട്ടി അവരുടെ കാര്യം നോക്കിക്കോളും 👍
@pradeeptv5241
@pradeeptv5241 6 часов назад
അതിനു മൂരിയെന്തിനാ നിലവിളിക്കുന്നത്
@unnikrishan4336
@unnikrishan4336 5 часов назад
പോടാമൂരിനിൻ്റെപാർട്ടിനന്നാക്കാൻനോക്കുടൗസറിൽമുള്ളിയൊ
@sajidk9759
@sajidk9759 4 часа назад
ചോദിച്ചു വാങ്ങിയതല്ലേ
@AbdulSalam-nb2ov
@AbdulSalam-nb2ov 8 часов назад
ഇയാളുടെ വിശകലനം ഇയാൾക്ക് മനസ്സിലാകുന്നുണ്ടോ
@ashkartaj8504
@ashkartaj8504 7 часов назад
Pk basheer verum kannaliyalle
@oksoks6803
@oksoks6803 7 часов назад
ബഷീറിനോട് യോജിക്കാൻ കഴിയില്ലെങ്കിലും ജലീൽ ചോദിച്ചു വാങ്ങിയതാണ്
@abdullak9598
@abdullak9598 8 часов назад
CM father Marumon minister Keralam kudumba swathallaa
@simpletalks-es8go
@simpletalks-es8go 8 часов назад
Don't cry moori kongi
@Saleena2004
@Saleena2004 8 часов назад
അല്പം മൂരി ബിരിയാണി എടുക്കട്ടെ.....?
@JacobGeorge-uz9th
@JacobGeorge-uz9th 7 часов назад
മുനീർ,,, ബഷീർ, അബ്ദുറബ്ബ്,, ഇബ്രാഹിംകുഞ്ഞ്,, ശബരിനാഥ്,, മുരളി,, പത്മജ,, ഉമ തോമസ്,, ,, എന്തിന്,, രാഹുൽ,, പ്രിയങ്ക,, ഇവരൊക്കെയോ 🤪🤪🤪🤪
@pradeeptv5241
@pradeeptv5241 6 часов назад
അതിനു മൂരിയെന്തിനാ നിലവിളിക്കുന്നത്
@salammadari
@salammadari 6 часов назад
എരപ്പാളിയെ എരപ്പാളീഎന്നല്ലാതെ പരനാറീന്ന് വിളിക്കണോ.. വിജയന്‍ ഡിക്ഷ്ണറിയിലെ മഹത് വചനങ്ങള്‍ കക്കൂയിസ്റ്റുകൾ ഉരുവിട്ടാൽ മതി
@ShameerMT-oj9tc
@ShameerMT-oj9tc 2 часа назад
മരമൂരി
@shareefsheri2806
@shareefsheri2806 5 часов назад
ആട് എന്നു വിളിച്ചാൽ മദി
@madhuvasudevan4318
@madhuvasudevan4318 6 часов назад
❤❤❤🙏🙏
@aboobakkarp3343
@aboobakkarp3343 4 часа назад
ഉടു തുണി മടക്കി കുത്തി യത് കണ്ടില്ലേ മുമ്പ് അവർക്കല്ലാം എത്ര വിവരം ഉണ്ട്
@hassan6024
@hassan6024 7 часов назад
ജലീലിന്ന് അത് കിട്ടേണ്ടത് തന്നെ. ആവശ്യം ഇല്ലാതെ ബഷീറിന്റെ പേര് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല
@aboobakkarp3343
@aboobakkarp3343 4 часа назад
മുക്കിയ മദ്രിയും ടീമും അവസാനതെ ഭരണം ആണ്,
@shareefsheri2806
@shareefsheri2806 5 часов назад
മുഖ്യൻ ഒളിച്ചോടി
@rashirashirashi2277
@rashirashirashi2277 Час назад
അടിമക്ക് കുരു പൊട്ടിയല്ലോ😂😂