ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല .. Jaya Jaya Jaya Jaya Hey || World Television Premiere || Feb 26 Sun at 7 PM || Asianet #JayaJayaJayaJayaHey #JayaJayaJayaJayaHeyonAsianet #WorldTelevisionPremiere #BasilJoseph #DarshanaRajendran
എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!
This is very old story. Its about Bodhidharman and why he left India and went to China. Could not win with wife and over there in China, he became famous.
@@dynamis1720 Speed without strength is useless. What good is your 10 hits if it can't even hurt the guy? In a sporting event, Durability and stamina might be necessary.
I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.
The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️
ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട് ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു. Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ. ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.
ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ. ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅