Тёмный

ഇവിടുത്തെ ഷിയകൾ എവിടെ പോയി ?!| ABC MALAYALAM |20-6-2024 

ABC Malayalam News
Подписаться 2,6 млн
Просмотров 31 тыс.
50% 1

ഇസ്ലാമും സമാധാനവും#keralanews #keralagovernment #keralapoliticalnews #poli
ticalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@samgeorge2335
@samgeorge2335 10 дней назад
മാഷ് പറയുന്ന പോലെ അത്ര നിഷ്കളങ്കമല്ല ഇസ്ലാം
@yrushlhem
@yrushlhem 10 дней назад
വിസ്മയം ആണ്😂
@muralidharan7226
@muralidharan7226 9 дней назад
Mashkk anganeyalle parayan pattu. Allengil ex-Muslim akanam
@kunchappanbudhiman9412
@kunchappanbudhiman9412 8 дней назад
ഇയാൾ മേത്തനല്ലെ ??? ഇസ്ലാമിനെ പൊക്കിപ്പറയാനല്ലേ ഒരു മേത്തന് സാധിക്കൂ.
@sukumarapillai2490
@sukumarapillai2490 7 дней назад
😜...... ശരിക്കും മത ശാസന മാസ്റ്റർ മറച്ചൂ ! ഈ ( കൊലയാളി ) മതത്തിൽ ചേർന്ന ശേഷമേ " ഖുറാൻ " പഠിപ്പിക്കാവൂ എന്നാണ് . അങ്ങനെ ഈ ( കൊലയാളി ) മതം പഠിച്ചവൻ പുറത്ത്‌ പോയാൽ , അവൻ മതത്തിലെ ( ദുർ )ശാസനകൾ പരസ്യം ചെയ്യും . അത് മതക്കൂട്ടത്തിനു ദോഷമാണെല്ലോ ? അതുകൊണ്ട് അവനേ കൊന്നുകളഞ്ഞാൽ " ഖുറാനിന്റെ " ( ദുർ ) ബോധനകൾ മൂടി വയ്ക്കാം .
@raveendranpk8658
@raveendranpk8658 6 дней назад
ഇൻ വെയ്ഡ് ഇന്ത്യ എന്ന് പറഞ്ഞിട്ടുണ്ടത്രെ - ഇൻ + വെയ്ഡ്. ----വെയ്ഡ് എന്നത് ഏത്‌ ഭാഷയിൽ നിന്ന് വന്നു? അതിൻ്റെ അർത്ഥം എന്ത? ആ ഭാഷയിലേയ്ക്ക് ഏത് ഭാഷയിൽ നിന്ന്?അതിൻ്റെ അർത്ഥം? ആ ഭാഷയിലേയ്ക്ക് ഏത് ഭാഷയിൽ നിന്ന് ? അതിൻ്റെ അർത്ഥം? ഇങ്ങനെ പുറകോട്ട് പോകുക - അത്ഭുതം കാണാം -
@sharathkrishnan2429
@sharathkrishnan2429 10 дней назад
ഈ കാക്കായോട് മമ്മദിനെ വെള്ള പൂശരുത് എന്ന് പറയു.
@rajeevankp952
@rajeevankp952 11 дней назад
ഇനി ഒരു തബ്ലീഗ് ഉണ്ടായിരുന്നല്ലോ കൊറോണക്കാലത്തു ദില്ലിയിൽ അന്താരാഷ്ട്ര സമ്മേളനം അനുമതിയില്ലാതെ നടത്തി പിടിച്ചു ഉടനടി പിരിഞ്ഞു പോകാൻ പറഞ്ഞപ്പോൾ തുപ്പൽ ചീറ്റി പോയ തൊപ്പിക്കാർ എന്നാലും സമാധാനം 🤣😂😭
@Wrrt-tr7fz
@Wrrt-tr7fz 11 дней назад
കള്ളം എന്ന് മനസിലായല്ലോ മിത്രമേയ്
@mayansbudha4317
@mayansbudha4317 11 дней назад
തബ്ലീഗ് എന്ന് പറായൻ പറ്റാത്തതുകൊണ്ടു തുപ്പുൽ ലിഗ് എന്നാണ് ഞങ്ങൾ പറഞ്ഞിരുന്നത്
@sathyavrathannair8898
@sathyavrathannair8898 11 дней назад
​@@Wrrt-tr7fzകള്ളമല്ലായിരുന്നല്ലോ. അതിന്റെ തുടർ വാർത്തകളൊന്നും കണ്ടില്ലേ?
@lathikagopidasmenon9488
@lathikagopidasmenon9488 11 дней назад
മുസ്ലിം ജാതിയിലെ പെന്തകോസ്ത് അല്ലേ
@nikkyn450
@nikkyn450 10 дней назад
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@kumarvasudevan3831
@kumarvasudevan3831 6 дней назад
പറഞ്ഞത് ശരിയാണ്, ഒരക്ഷരം കൂടുതൽ ഉണ്ട്. "അ സമാധാനം"
@manjusra6717
@manjusra6717 11 дней назад
നല്ല ഒരു ഡിസ്കഷൻ . താങ്ക്സ്
@k-six-61701-one-three
@k-six-61701-one-three 10 дней назад
പീസ്സ് ഫുൾ കമ്മ്യൂണിറ്റി 🙏😁 Rewanda ക്കുള്ള ആദ്യ flight ഇന്നലെ UK ൽ നിന്നും പറത്തി വിട്ടു 😇
@sankarannairm3316
@sankarannairm3316 11 дней назад
യേശു മൂന്നാം നാൾ ഉയർത്തപോലെ മുഹമ്മദ് ഉയിർക്കുമോ എന്ന് നോക്കിതാവാം ചിലപ്പോൾ
@mithunkrishna1449
@mithunkrishna1449 11 дней назад
dai ചുമ്മാ eriyada ചിരിപ്പിക്കാതെ
@thekkumbhagam3563
@thekkumbhagam3563 11 дней назад
യേശു ഉയർത്തു എഴുന്നേറ്റ് എന്നതും തട്ടിപ്പ് ആണ്. കൈയിലും കാലിലും രണ്ടു ആണി അടിച്ചാൽ താങ്കൾ മരിക്കുമോ നല്ലൊരു നാടകം ആണ് അത്
@sharathkrishnan2429
@sharathkrishnan2429 10 дней назад
യേശുവിന്റെ ഉയിർപ്പ് ഒരു കള്ള കഥ ആണ്.
@UpliftUniverse56
@UpliftUniverse56 10 дней назад
യേശു മൂന്നാം നാൾ ഉയർത്തു എന്നതിന് തെളിവ് ഒന്നുമില്ല.. അവരുടെ മതത്തിലേക്ക് ആകർഷിക്കാൻ അവർ പറഞ്ഞു ഉണ്ടാക്കുന്നത് ..
@bijucp8818
@bijucp8818 10 дней назад
@@sharathkrishnan2429 കൃഷ്ണൻ മന്ദരപർവ്വരം ഒരു വിരലിൽ ഉയർത്തിപ്പിടിച്ച പോലെ, കാരാഗൃഹത്തിൽ ജനിച്ച പോലെ കള്ള ക്കഥ
@midhunsurya1687
@midhunsurya1687 11 дней назад
ചുരുക്കി പറഞ്ഞാൽ എല്ലാം പ്രാന്തൻമാർ ആണ്
@Regikumar-sx6fg
@Regikumar-sx6fg 10 дней назад
ഏതെങ്കിലും മദ്രസ കുഞ്ഞുങ്ങൾ ഇത് കേൾക്കുന്നുണ്ടോ 🙄🙄🙄🙄🙄🙄
@naidhufizz1070
@naidhufizz1070 6 дней назад
ഉണ്ടേ....
@ramakrishnantk7658
@ramakrishnantk7658 11 дней назад
ലോകം മുഴുവൻ സമാധാനം നൽകുന്നുവെന്ന അഭിപ്രായം.😂😂😂😂😂😂
@muneernarikkuni2570
@muneernarikkuni2570 11 дней назад
നിങ്ങൾ ഇത് പോലെത്തെ ചർച്കൾ നടത്തണം എന്നലെ ജനങ്ങൾ ഇതിനെ പറ്റി പഠിക്കും
@Exploringtheworldforyou
@Exploringtheworldforyou 10 дней назад
യഥാർത്ഥത്തിൽ ഇതിനെല്ലാം ഒരു മറു പക്ഷം ഉണ്ട്. മുഹമ്മദിന്റെ യഥാർത്ഥ മുഖം.👺👹😈🤡😊😇
@AshokKumar-xf6qw
@AshokKumar-xf6qw 10 дней назад
അഹമ്മദ്‌ മാഷിന്റെ കൂടെയുള്ള ചർച്ച വളരെയധികം ഇഷ്ടമാണ് ഞാൻ എല്ലാം കാണാറുണ്ട് മാഷെ ഒരുപാട് ഇഷ്ടമാണ് 👏👏👏🙏
@simplelife8311
@simplelife8311 11 дней назад
എന്നിട്ടും കോയമാർ islam ആണ് വിപചനം ഇല്ലാത്ത മതം എന്നും quran ആണ് തിരുത്തൽ ഇല്ലാത്ത പൊതകം എന്നുള്ള കരച്ചിൽ ആണ് ബാക്കി
@mohammedkoya5258
@mohammedkoya5258 10 дней назад
100 % islam വിവേചനമില്ലാത്ത മതമാണ്. അത് അറിയാൻ islam മത ഗ്രന്ഥമായ ഖുർആൻ പഠിക്കണം. മനുഷ്യർ ചെയ്യുന്ന പാപത്തിന്ന് മത ഗ്രന്ഥമെന്ത് പിഴച്ചു.
@mohammedkoya5258
@mohammedkoya5258 10 дней назад
islam അറിയാൻ ഖുർആൻ പഠിക്കണം. അതിൽ വിവേചനത്തിനെതിരാണ് . എന്നാൽ മനുഷ്യർ ചെയ്യുന്ന പ്രവർത്തി നോക്കിയല്ല മതത്തെ അറിയൽ..
@simplelife8311
@simplelife8311 10 дней назад
@@mohammedkoya5258 arrif hussine jamitha teacher asker അലി liyakath jebbar മാഷ് ഇവരൊക്കെ പഠിപ്പിക്കുന്നത് പഠിച്ചു 🤣😂 ഫുൾ കോമഡി ആണല്ലോ കോയ കിതാബിൽ
@nikkyn450
@nikkyn450 10 дней назад
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@mohammedkoya5258
@mohammedkoya5258 10 дней назад
ആരിഫ് ഹുസൈനെ പോലെ പലയാളുകളും എല്ലാ പല മതത്തിൽ നിന്നും പോയതുണ്ട്. നിരീശ്വരവാദികൾ മതത്തിലേക്ക് വന്നവരുമുണ്ട്.. ചിലർ അവരുടെ ചിന്തയിൽ സത്യമായി തോന്നില്ല. ചിലർ സത്യമായി തോന്നിയത് കൊണ്ട് മതം മാറും. അതുകൊണ്ട് മതം എന്ത് പിഴച്ചു.
@asokkumarmanikkoth5422
@asokkumarmanikkoth5422 10 дней назад
മതത്തിൽ വരുമ്പോൾ തലവെട്ടു൦ മതത്തിൽ നിന്നു പോകുമ്പോഴും തലവെട്ടു൦ എന്താ ല്ലേ!!
@thekkumbhagam3563
@thekkumbhagam3563 11 дней назад
എങ്ങനെ രണ്ടു ദിവസം കിടന്നു അഴുകി നാറാതെ ഇരിയ്ക്കും.പോറ്റി വളർത്തിയ ഉമ്മയെ ശക്കുഴിയിൽ ഇട്ട് ഭോഗിച്ചത് അല്ലെ ഈ മഹോന്നതൻ... എത്ര പാവപെട്ട ജനങ്ങളെ കൊന്നു തള്ളിയത് എത്രയിരം സ്ത്രീകളെ ഇവന്മാർ റേപ്പ് ചെയ്തിട്ടുണ്ട് അതൊക്കെ അനുഭവിച്ചു അത്രയെ ഉള്ളു
@ktashukoor
@ktashukoor 10 дней назад
Spotted 😂
@Wrrt-tr7fz
@Wrrt-tr7fz 10 дней назад
ആദ്യം സത്യം എന്താണെന്ന് മനസിലാക്കണം. എന്നിട്ട് ഓരിയിടുന്നത് നല്ലതാണ്.
@thaheera88125
@thaheera88125 10 дней назад
അത് പറയില്ല നാണക്കെട് പുട്ടി വെളുപ്പിക്കൽ
@thaheera88125
@thaheera88125 10 дней назад
അന്ന് കേരളത്തിൽ സവർണ്ണമേധാവിത്വത്തിൻ്റെ കഥ പറയുകയും വേണം കള്ള സംഘി ക്രൈസ്തവൻ്റെയും മുസ്ലിമിനെയും അഹമ്മദ് സാറിനെ മണ്ടനാക്കി ഉപയോഗിക്കുമ്പോൾ നിന്നിലെ സംഘി ജ്വാലിക്കുന്നത് അരിയാഹാരം കഴിക്കുന്നത് കാണുന്നുണ്ട്
@mohammedkoya5258
@mohammedkoya5258 10 дней назад
മുഹമ്മദ് നബി ഒരാളെയെങ്കിലും അകാരണമായി വധിച്ചതോ ഭാര്യയല്ലാതെ മറ്റാരെങ്കിലും ലൈഗികമായി ബന്ധപ്പെട്ടതോ തെളിയിക്കാൻ കഴിയുമോ ?.
@shakuntaladevi.s8158
@shakuntaladevi.s8158 11 дней назад
നല്ല വ്യ ക്തമായി ഇസ്ലാം മതവി ഭാഗങ്ങളെ കുറിച്ച് പറഞ്ഞു. ഇത്രയും നാൾ അറിയില്ലായിരുന്നു ഈ ഒരു ഏക ദൈവ വിശ്വാസികൾ തമ്മിൽ ഇത്ര ശത്രു ത എന്തിനാണ് എന്ന്. വേറെ ഒരു മതത്തിലും ഒരേ മതക്കാർ തമ്മിൽ ഇത്ര ശത്രുത ഇല്ലാ. അധികാരത്തിനും ധനത്തിനും രാജ്യത്തിനുവേണ്ടിയും ഒരേ മാതക്കാർ തമ്മിൽ ശത്രുത കാണിക്കും പക്ഷേ ഒരേ ദൈവ വിശ്വാസത്തിന്റെ പേരിൽ തമ്മിൽ തമ്മിൽ കൊല്ലുന്നതു ഇസ്ലാം മതക്കാർ മാത്രം. സൗദിയും എമനും രണ്ടും ഇസ്ലാം രാജ്യം പക്ഷേ ഇസ്ലാം വിശ്വാസ ചേരി തിരിവിന്റെ പേരിൽ ലക്ഷകണക്കിന് ഇസ്ലാം ആൾക്കാരെ കൊന്നൊടുക്കി. ആരെയും ഉപദ്രവിക്കാതെ തൻ കാര്യം മാത്രം നോക്കി ജീവിക്കുന്ന ജൂതന്മാരെ കൊന്നൊടുക്കണം അവർ ഭൂമിയിൽ ഒരിടത്തും ജീവിക്കാൻ പാടില്ലാ എന്ന് ഇസ്ലാം പറയുന്നത് എന്തിന്. മറ്റു മതക്കാരുടെ രാജ്യത്ത് നുഴഞ്ഞുകയറി അവിടെ മാതാധിപത്യം ഉറപ്പിച്ചു അവരെ കൊന്ന് ഇല്ലാതാക്കണം എന്നു പറയുന്നത് എന്തിന്. എല്ലാ അന്യ മതക്കാരെയും അവർ എത്ര നല്ലവരായാലും അവരെ കൊന്നൊടുക്കിയാൽ കൊന്നവന് ദൈവം സ്വർഗ്ഗവും മറ്റു പല സുഖവാസവും സ്വർഗത്തിൽ കിട്ടും എന്ന് കിതാബിൽ പറയുന്നത് ഈ ഇസ്‌ലാമിൽ മാത്രം. കൂടുതൽ ഈ മതത്തെ കുറിച്ച് അറിയുന്നവർ ആരും ഇത്‌ സമാധാന മതം എന്നോ സാഹോദര്യമതമെന്നോ പറയില്ല. സർവത്ര കലാപവും അതി ക്രൂര മതചിട്ടകളും. സി പി എം ന് ഇതു അവർക്കു ചേർന്ന matham
@roshinroshin2274
@roshinroshin2274 10 дней назад
അറിയാൻ ആഗ്രഹിച്ച കാര്യം ആണ്. ശരിയായ ഉത്തരം കിട്ടിയിരുന്നില്ല.
@yrushlhem
@yrushlhem 10 дней назад
മുഹമ്മദ് എന്താണ് പ്രവചിച്ചത്. ആട്ടിറച്ചിയിൽ വിഷം കൊടുത്ത് ആണ് കൊന്നത് ശല്യം സഹിക്കാതെ😂
@shylasuresh3679
@shylasuresh3679 6 дней назад
നിങ്ങളും ഒറ്റികൊടുത്തു എന്നിട്ട് അടിച്ചും വലിച്ചും കുരിശും വലിച്ചും ആണി അടിച്ചും അല്ലെ കൊന്നത് പിന്നെ എന്തിനാണ് മറ്റുള്ളവരെ പറയുന്നത് പല്ലട കുത്തി മണപ്പിക്കുക
@yrushlhem
@yrushlhem 6 дней назад
@@shylasuresh3679 എന്നാ മുഹമ്മദിൻ്റെ 5 നന്മ പറ ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് അല്ല😁
@shylasuresh3679
@shylasuresh3679 6 дней назад
​@@yrushlhemനമ്മുക്ക് അറിയാത്ത കാര്യം എന്തിനാണ് പറയുന്നത്‌ എല്ലാമനുഷ്യരിലും നൻമ്മ ഉണ്ട് യേശു ആയാലും മുഹമ്മദ്‌ ആയാലും വർഷങ്ങൾക്ക് മുൻപ് ജീവിച്ച് മരിച്ചു പോയ ഒരു മനുഷ്യൻ താങ്കൾക്ക് അറിയുമോ മറ്റുള്ളവർ പറഞ്ഞ അറിവ് അല്ലെ ഉള്ളു
@shylasuresh3679
@shylasuresh3679 6 дней назад
​@@yrushlhemനന്മ ഞാൻ പറയാം 1 സക്കാത്ത് 2 വിധവകളെ സംരക്ഷിക്കുക 3 നോയമ്പ് എടുക്കുക 4 പെൺകുട്ടികളെ നിവർത്തി ഇല്ലാത്തവരെ കെട്ടിച്ച വിടുക 5 ഹജ്ജ് ചെയ്യുക
@balachandrank4981
@balachandrank4981 10 дней назад
അയാൾ ( നബി ) സ്വന്തം കാര്യങ്ങൾക്ക് വേണ്ടി തട്ടിക്കൂട്ടിയ ഒരു കറക്ക് കമ്പനി ആയിരുന്നു ഇസ്ലാം, അയാൾക്ക് തന്നെ അറിയില്ലായിരുന്നു അതിന് എത്ര വ്യാപ്തി ഉണ്ടെന്ന്. തന്റെ കാലശേഷം എന്തെങ്കിലും ആയിക്കോട്ടെ എന്ന് ചിന്തിച്ചിട്ടുണ്ടാകും, അതുകൊണ്ടായിരിക്കും പിൻഗാമിയെപറ്റി പറയാത്തത്. അയാൾക്ക് നന്നായി അറിയാമായിരുന്നു " അഹം സത്യം, അള്ള മിഥ്യ " എന്ന്.
@MyAkza
@MyAkza 10 дней назад
മാഷോട് പോയി ചരിത്രം പഠിച്ചിട്ടു സംസാരിക്കാൻ പറയു.. പ്രവാചകൻ ഒരു കൊള്ളക്കാരൻ ആയിരുന്നു. എല്ലാവർക്കും അറിയാം. അതിനെ മെഴുകി വെറുപ്പിക്കാൻ നോക്കണ്ട..
@shylasuresh3679
@shylasuresh3679 5 дней назад
നല്ലവനായ യേശുനെ എന്താണ് കാണിച്ചത് ഒറ്റികൊടുത്തും കൊല്ലാകൊല ചെയ്തില്ല എന്നിട്ട് മരകുരിശിൽ അണിയടിച്ചും അല്ലെ കൊന്നത് ആ വർഗം താനും പോയി ചരിത്രം പഠിച്ചിട്ട് വാ
@sunnyjacob6500
@sunnyjacob6500 10 дней назад
കൊച്ചി പോലെ പല സ്ഥലങ്ങളിലും സാധാരണ മുസ്ലിം കച്ചി മുസ്ലിംസ് എന്ന വേർതിരിവ് കാണാം. ഇവർ തമ്മിൽ വിവാഹം കഴിക്കുകയോ കച്ചി ക്കാർ നാടൻ മുസ്ലീമുളെ രണ്ടാം തരം മുസ്ലിംസ് ആണ് എന്ന് തന്നെ ആണ് കരുതു്ന്നത്.
@mohammedsaidu6422
@mohammedsaidu6422 6 дней назад
അത് ഇന്ത്യൻ ജാതി ഭ്രാന്ത്തിൽ നിന്ന് കൊണ്ടത്
@vsn2024
@vsn2024 10 дней назад
വെള്ളപൂശൽ ജബാർ മാഷ്, ആരിഫ് ഒന്നും കേൾക്കണ്ട.
@vijayalekshmyv5525
@vijayalekshmyv5525 9 дней назад
സമാധാനം തേടി വന്നവർ!!! പഴയ ഒട്ടകത്തിനു സ്ഥലം കൊടുത്ത കഥ വെറുതെയല്ല.
@mohammedsaidu6422
@mohammedsaidu6422 6 дней назад
അപ്പോ ഇന്ത്യക്ക് പുറമേ അനേകം നാടുകളിലേക്ക് ഹിന്ദുക്കൾ കിടിയേറിയതോ?
@user-lz3gv2ig5m
@user-lz3gv2ig5m 5 дней назад
@@mohammedsaidu6422 AVIDE POYI AREYUM CONVERT CHEYYUKAYO KILAFAT NADATHUKAYO CHEYYTHILLA
@yrushlhem
@yrushlhem 10 дней назад
സമാധനം തന്നില്ലെങ്കിലും വിസ്മയം ആണ് കേട്ടോ ഇസ്ലാം💥💥💥💥💥
@kuttu8286
@kuttu8286 8 дней назад
സമാധാനം കിട്ടാൻ ഭാരതത്തിൽ വരണം 🙏
@bijucp8818
@bijucp8818 10 дней назад
5:05 അസുഖമല്ല വിഷം കൊടുത്ത താണ്
@abdurahimanrahiman6867
@abdurahimanrahiman6867 10 дней назад
ആരാണ് തന്നോട് ഈ നുണ പറഞ്ഞത്?
@bijucp8818
@bijucp8818 10 дней назад
@@abdurahimanrahiman6867 സഹോദരാ ഒരു യഹൂദ സ്ത്രീ ആട്ടിറച്ചിയിൽ വിഷം ചേർത്ത് കൊടുത്തു. അപ്പോൾ തന്നെ മരിച്ചില്ല. പിന്നീട് മരിച്ചു രണ്ട് ദിവസം ബോഡി അവിടെ തന്നെ കിടന്നു. ആരാവണം നബിയുടെ പിൻഗാമി എന്നറിയാൻ തർക്കം, ശേഷം യുദ്ധം അങ്ങിനെ അങ്ങിനെ ഇനി എന്താണറിയേണ്ടത് സർ , താങ്കൾ ശരിയായ പാതയിലാണ് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ മുൻവേദക്കാരനായ എന്നോട ചോദിക്കു
@bijucp8818
@bijucp8818 9 дней назад
@@abdurahimanrahiman6867 it's truth'
@abdurahimanrahiman6867
@abdurahimanrahiman6867 9 дней назад
ഏതെങ്കിലും reference ഉണ്ടോ? നബിയുടെ മരണത്തിനു 6 വർഷങ്ങൾ മുമ്പ് ഒരു ജൂത സ്ത്രീ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്തു അത് കഴിച്ച ഒരു സഹബി മരിച്ചു നബി അത് കഴിച്ചിട്ടില്ല
@bijucp8818
@bijucp8818 9 дней назад
@@abdurahimanrahiman6867 റഫറൻസ് ഉണ്ട് bro ഹദീസിൽ പറയുന്നുണ്ട്. ഹദീസ് താങ്കൾ തള്ളുമൊകൊള്ളുമൊ ?
@nikkyn450
@nikkyn450 10 дней назад
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് ആര് പറഞ്ഞു :- ഖുർആൻ പറഞ്ഞു. ഖുർആൻ ദൈവീക ഗ്രന്ഥം ആണെന്ന് ആര് പറഞ്ഞു :- മുഹമ്മദ് പറഞ്ഞു. ചുരുക്കി പറഞ്ഞാൽ "'മുഹമ്മദ്' എന്ന ഒരു വ്യക്തിയിൽ നിന്നും ഉത്ഭവിച്ച മതമാണ് "ഇസ്ലാം". മുഹമ്മദ്‌ എന്ത് പറയുന്നുവോ അതാണ് 'ഖുർആൻ' അതിനപ്പുറോം ഇല്ല ഇപ്പറോം ഇല്ല. മറ്റൊരു അടിസ്ഥാനവും ഈ മതത്തിനില്ല. പണ്ടത്തെ വിവരോം, വകതിരുവും ഇല്ലാത്ത രതി വൈകൃത ചിന്താഗതിയും, വൃത്തിഹീനമായും അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തെ മേച്ചു ജീവിച്ചുപോന്ന കാട്ടറബികളെ പറ്റിച്ചു അവരുടെ ദല്ലാളാകാൻ മുഹമ്മദ് മെനഞ്ഞ കുതന്ത്രം.. പിന്നീട് ഈ കാട്ടറബികളെ വെച്ചോണ്ട് അറേബ്യ മൊത്തം ആക്രമിച്ചും, പുതിയ മതത്തിലോട്ട് നിർബന്ധ മതപരിവർത്തനം നടത്തിയും പേർഷ്യ മൊത്തം കീഴ്പെടുത്തി. മുഹമ്മദിന്റെ ഇസ്ലാം മതം വളർന്നു.
@mkasim8563
@mkasim8563 День назад
ഭയങ്കരം തന്നെ! പണ്ഡിതനാണല്ലേ, എന്തൊരു പാണ്ഡിത്യം
@sathyavrathannair8898
@sathyavrathannair8898 23 часа назад
​@@mkasim8563പരിഹസിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. സത്യം പലപ്പോഴും നിങ്ങൾക്ക് അപ്രിയമായിരിക്കും.
@user-qg5cu4pd2f
@user-qg5cu4pd2f 11 дней назад
സർ എവിടെ യാണ് . ഹുറനിൽ ഒരു നല്ല മാതൃക. മുൻ കാലങ്ങളിൽ പറഞ്ഞത് അതേ പടി കോപ്പി അടിച്ചതല്ലാതെ. മുഹമത് മാതൃക കാണിച്ചു തന്നു എന്ന്. പറയാമോ
@Rajeshkizhiyapat
@Rajeshkizhiyapat 10 дней назад
മാഷ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് വെളുപ്പിക്കാൻ... പക്ഷെ എങ്ങനെ നോക്കിയിട്ടും ശരിയാവുന്നില്ല 😂😂
@123bcjnv
@123bcjnv 8 дней назад
@@Rajeshkizhiyapat yes bro.. valland vaachalanavanuna pole😂😂 .. endho evideyo…
@shine1302
@shine1302 10 дней назад
എക്സ്മുസ്ലീം ആരിഫ് ഹുസൈൻ പറയുന്നതും അഹമ്മദ് മാഷ് പറയുന്ന ഇസ്ലാമും വിത്യാസം ഉണ്ടല്ലോ..
@kunchappanbudhiman9412
@kunchappanbudhiman9412 8 дней назад
ബന്യാമിൻറെ ""അൽ അറേബ്യൻ നോവൽ ഫാക്ടറി "" & "" മുല്ലപ്പൂ നിറമുള്ള പകലുകൾ "" ഈ രണ്ടു നോവലുകൾ ഒന്നിച്ച് വാങ്ങാൻ കിട്ടും. ഒന്നിൻറെ തുടർച്ചയാണ് അടുത്തത്. അതു രണ്ടും വായിച്ചു നോക്കിയാൽ ഇവരുടെ ചരിത്രം മനസ്സിലാക്കാം.
@basheerqureshy1472
@basheerqureshy1472 10 дней назад
ഷിയാക്കൾ ഇവിടെ തന്നെയുണ്ട് അതിശക്തമായ അടിത്തറയോടെ
@gopakumarkrishna
@gopakumarkrishna 11 дней назад
സമാധാനം 😄😄😄
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 11 дней назад
ഷമാദാനം 🐖🔥
@cj31280
@cj31280 8 дней назад
You can sugar coat the religion but reality is different
@vishnudas7484
@vishnudas7484 11 дней назад
ഫാത്തിമ ( മോൾ ) എങ്ങനെ എതിർ ഭാഗത്തു വന്നു...?? ഭാര്യ (ആയിഷ ) എങ്ങനെ എതിരായി യുദ്ധം ചെയ്യും ??? മകൾ ഷിയാ.. ഭാര്യ സുന്നി ... അതെങ്ങനെ ???
@ashwinkumar.s5993
@ashwinkumar.s5993 11 дней назад
Aliyude bharya aaan pravajakante magal, ali vendi shia thudagiyath.
@thekkumbhagam3563
@thekkumbhagam3563 11 дней назад
അത് അണ്ണന് കഥ മനസ്സിലാകാഞ്ഞിട്ടാണ് ഈ പറഞ്ഞ മുഹമ്മദ്‌ നപിക്ക് 6 വയസ്സ് മുതൽ 60 വയസ്സ് ഉള്ള ഭാര്യമാർ ഉണ്ടായിരുന്നു... അതിൽ മക്കളും ഉണ്ട്... അവർ തമ്മിൽ ഉള്ള അധികാര തർക്കം..... ഭർത്താവ് മറിച്ചാൽ സ്വഭാവികം ആണല്ലോ...😅😅😅 രണ്ടു വിഭാഗത്തിലും ഭാര്യമാർ ഉണ്ട്.... എന്തായാലും മറ്റ് ഭാര്യമാരും വെപ്പട്ടിമാരും കൂടി ഇതുപോലെ തുടങ്ങാഞ്ഞത്😂😂😂
@maimoonathpp5580
@maimoonathpp5580 10 дней назад
ഷിയ സുന്നി പ്രശ്നം ഉദിക്കുന്നത് തന്നെ 30 കൊല്ലങ്ങൾക്ക് ശേഷമാണ്. മകൾ ഷിയ ആവണമെങ്കിൽ അങ്ങനെ ഒരു കൂട്ടായ്മ നിലവിൽ വരേണ്ടേ ?
@smanzal
@smanzal 6 дней назад
രണ്ട് പേരുടെയും പേര് എഴുതിക്കാണിക്കുന്നത് തെറ്റാണല്ലോ..പരസ്പരം മാറിപ്പോയി..
@agafactory1546
@agafactory1546 11 дней назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@aneeshrevi6382
@aneeshrevi6382 11 дней назад
എനിക്ക് സമാധാനമായി
@jpsworld108
@jpsworld108 11 дней назад
ശ്രീകൃഷ്ണനെ പ്രവാചകൻ ആയി ആരാധിക്കുന്ന ഒരു മുസ്ളിം സമുദായം ഉണ്ട് അവർക്ക് കോഴിക്കോട് പള്ളിയുണ്ട്
@muhammedmohideen7707
@muhammedmohideen7707 11 дней назад
മുസ്ലിങ്ങൾ പ്രവാച്ചകന്മാരെ ആരാധിക്കാറില്ല സുഹൃത്തേ
@ktashukoor
@ktashukoor 10 дней назад
You mean അംഗീകരിക്കുന്ന?
@user-vy3yy4ti6s
@user-vy3yy4ti6s 10 дней назад
അതേത്?
@mohammedkoya5258
@mohammedkoya5258 10 дней назад
ശ്രീകൃഷ്ണൻ എന്നല്ല ഏത് സൃഷ്ടിയായാലും സാക്ഷാൽ മുഹമ്മദ് നബി (സ) ആയാൽ പോലും ആരാധിച്ചാൽ അവൻ ഖുർആനിന്റെ അനുയായിയല്ല. അതിനാൽ അവനെ . ഇസ്ലാമുമായി പറയാൻ പറ്റില്ല.
@SanthaKumari-dw7ow
@SanthaKumari-dw7ow 11 дней назад
ഹൈയാത്ത്, ഹലാക്ക്,, ഹമ്മാത്ത്.,. നജാർ... സമ്മാക്ക്..... 🤔🤔🤔😄😄
@AshokKumar-xf6qw
@AshokKumar-xf6qw 10 дней назад
വെയിറ്റ്,മാഷ് എല്ലാം പറഞ്ഞുതരും വിശദമായി
@skariahop4842
@skariahop4842 11 дней назад
AP വെളുപ്പിക്കുകയാണല്ലോ
@lathikagopidasmenon9488
@lathikagopidasmenon9488 11 дней назад
സ്വന്തം മതം അല്ലേ. മതം ഇല്ലാത്ത കാക്ക ശേരിയെക്കാൻ എത്രയോയോ മാന്യൻ ആണ് വിശ്വാസി ആയ ശ്രീ അഹമ്മദ്
@IlahGod
@IlahGod 2 дня назад
13:52 ശരിയാണ് ഷിയാക്കൾ എവിടെ..? എൻറെ സ്കൂളിൽ ഒരു ഷിയാ ഉണ്ടായിരുന്നു, പക്ഷേ അവനോട് എൻറെ കൂടെയുള്ളവർ അവനോട് സംസാരിക്കേണ്ട അവൻ ഉറുദു ആണ് പാകിസ്ഥാനാണ് എന്ന് പറഞ്ഞ് നമുക്കിടയിൽ അകറ്റിയിരുന്നു. ഇപ്പോൾ അവൻ താമസിച്ചിരുന്ന സ്ഥലത്തൊന്നും ആരുമില്ല.
@nabhivarsha91
@nabhivarsha91 10 дней назад
Konkani's in kerala still share the pain through generations. First time somone in kerala mentions it. 👍
@sanalkumarvk3909
@sanalkumarvk3909 8 дней назад
Great. First time Iam hearing such a discussion. Want to hear more
@rajan8611
@rajan8611 10 дней назад
Mashum velupikunudalo😂
@venugopalkv3467
@venugopalkv3467 6 дней назад
ഹിന്ദുക്കളിൽ എത്ര ജാതി തിരിവുകൾ ഉണ്ടെന്ന് പറഞ്ഞാലും ചില കുടുംബ ക്ഷേത്രങ്ങൾ ഒഴികെ ഗുരുവായൂരോ ചോറ്റാനിക്കരയോ ഏത് ക്ഷേത്രങ്ങളിലും ഹിന്ദുക്കൾ എല്ലാവർക്കും കയറി പ്രാർത്ഥിക്കാൻ വിശ്വാസപരമായി ഒരു തടസ്സവും ഇല്ല... എന്നാൽ ലോകത്ത് മുഴുവൻ സമാധാനം വിളിച്ചു ഓതുന്ന ഇസ്ലാം മതത്തിലെ എല്ലാവർക്കും ഒരേ പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ പോലും സാധിക്കുമോ.... ജീസസിന്റെ പേര് പറഞ്ഞു നടക്കുന്ന പെൻതിക്കോസ്ത സഭകൾ ഉൾപ്പടെയുള്ള എല്ലാ ക്രിസ്ത്യാനികൾക്കും ഒരേ പള്ളിയിൽ കയറി പ്രാർത്ഥിക്കാൻ കഴിയുന്നുണ്ടോ... എന്നിട്ടും ജാതിയുടെ പേരിൽ പിഴപ്പ് പറയുന്നത് ഹിന്ദുക്കളെയും... എങ്ങിനെയുണ്ട് 😂😂😂
@Exploringtheworldforyou
@Exploringtheworldforyou 10 дней назад
കത്തോലിക്ക് സഭ ചെയ്ത തെറ്റിനെ എല്ലാ ക്രിസ്ത്യാനികളുടെയും തലയിൽ വെക്കുന്നത് മോശം ആണ്. ന്യായം അല്ല. കാത്തോലിക്ക സഭ അവരുടെ സ്വാർത്ഥ താല്പര്യ പ്രകാരം ആണ് ഇതൊക്കെ ചെയ്തത്.
@ansaransar942
@ansaransar942 8 дней назад
മുഹമ്മദ് നബി ജിവിച്ചിരിക്കുന്ന സമയത് അദേഹതിൻ്റെ ശത്രുക്കൾപ്പോലും അദേഹതെ അൽ അമീൻ [സത്യസതൻ] എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് അദ്ദേഹതോട് ഉള്ള വിയോച്ചിപ് അവരുടെ മതത്തിന് എതിരായി വേറേ വിശ്വസം കുട്ടുവന്നു എന്നായിരുന്നു, അദേഹം അദേഹതിൻ്റെ വിശ്വസം ഉപേക്ഷിച്ച് അവരോട് കൂടെ കുടിയാൽ അദ്ദേഹത്തിന് രാജാതികാരം മുതൽ എതും നൽക്കാൻ തയ്യാർ ആയിരുന്നു, പക്ഷേ മുഹമദ് നബി അതിന് തയ്യാറായിരുന്നില്ല ,അദേഹതിൻ്റെ മരണശേശം അദേഹതിൻ്റെ ശത്രുകളിൽ ചിലർ അദ്ദേഹതിൻ്റെ മതത്തിൻ്റെ ഉള്ളിൽ കയറി ആ മതത്തെ നശിപിക്കാൻ അവര് പരസ്യമായും, രഹസ്യമായും കളിച്ചു, അതിൻ്റെ പ്രതിഫലനമായി നാല് ഖലിഫമാർ വരെ വളരെ തന്ത്രപരമായി കോല ചെയ്യ പെട്ടു ,ഖാലിഫമാർക്ക് ശേ ശം വന്ന രാജ്യഭരണങ്ങൾ അതികവും പുറമേ നിന്ന് നോക്കുപ്പോൾ ഇസ്ലാമിക്ക ഭരണകൂടങ്ങളും, ഉള്ളിൽ ഇസ്ലാമിക്കി വിരുധരുടെ ആറാട്ടു കേന്ദ്രങ്ങളും ആയിരുന്നു (അമ്മ വിയ, അബാസിയ പോലുള്ള നിരവതി രാജ്യ കുടുബങ്ങൾ, അവരിൽ ചിലവർ ഈ നിലപാടിനോട് യോച്ചിപ് ഉള്ളവർ ആയിരുന്നില്ല ,പക്ഷേ അത്ര കാർക്ക് അധികകാലം ഭര രണതിൽ ഇരിക്കാൻ കഴിഞിരുന്നില്ല)പ്രവാജകൻ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാമതത്തിലെക്ക് വന്നവരാണ് അബസുഫിയാൻ, മുആവിയ [ മക്കാ വിജയാ സമയത്ത്] അവര് പ്രധേക സഹചര്യത്തിൽ ആണ്ഇസ്ലാം മതത്തിലെക്ക് വന്നത് എന്ന് പറയപെടുന്നു , അന്ന് മുതൽക്ക് തന്നെമുഹമദ് നബിയുടെ മരണം വരെയും അതേ തുടർന്ന് വന്ന ഖലിഫ മാരുടെ കാലകട്ടതിലും അവര് ഒളിഞ്ഞും, തെളിഞ്ഞും ഇസ്ലാമിന് എതിരെ പ്രവർത്തിച്ചു തുടങ്ങി , ഉസ്മാൻ ഖലിഫ യുടെ കാലകണ്ടത്തിൽ വെക്തമായ രീതിയിൽ മുആവിയക്ക് ഭരണ തിൽ ഇട്ട പെട്ടാൻ കഴിഞ്ഞു , ഉസ്മാന്റെ പ്രയാധി ക്കം മുതലാക്കിയും , ഭാര്യയുടെ പിത്താവ് എന്ന നിലക്കുള ബന്ധം ഉപയോഗപെട്ടു തിയും ,ഉദോഗ്യസ്ഥരെ സ്വധീനിച്ചും , അവര് അവരുടെ അച്ചടകൾ നട്ടപ്പിൽ ആക്കി .പിന്നിട് അവര് ഒരു ഭരണകൂടം തന്നെ ഖലിഫ ഭരണകൂടത്തെ അടിമറിച്ച് ഉണ്ടാക്കി [ അമ്മവിയ ഭരണകൂടം] ഇസ്ലാം മതത്തിന് ഏറ്റവും കൂടുത്തൽ പ്രയാസം ഉണ്ടാക്കിയ കാലഘടം അതായിരുന്നു , ഇന്നും മുസ്ലിം സമ്മുദായം അനുഭവിക്കുന്ന പല തരത്തിൽ ഉള്ള പ്രയാസങ്ങൾക്കും കാരണം, ആ ഭരണകാലകട്ടത്തിൽ ഉണ്ടാക്കിയ കള്ള ഹദീസുകൾ അണാക്ക് തോട്ടാ തെ വിഴങ്ങിയത് കോണ്ടാണ് ,[ ആ കാലഘടത്തിൽ മദീന പള്ളിയിലെ പ്രധാന പുരോഹിതൻ ആയിരുന്നു അബു ഹുറയ്റ ] , അതോ ടോപം തന്നെ ഉസ്മാന്റെ കാലകട്ടതിലെ ഖുർആൻ കോടി ഗരണതിലും മുആവിയക്ക് കാര്യമായ പങ്ക് ഉണ്ടാവാത്തെ ഇരിക്കാൻ വഴിയില്ല. , ഖലിഫ മാരുടെ മരണതിൽ പോലും അബു സുഫിയാൻ ,മു ആ വിയ, ബന്ധം സംശയികേട്ടിയിരിക്കുന്നു , മുആവിയയുടെ മകൻ യസിദിന് ഭരണം മുആവിയ കൈമാറുന്നത് വരെ വള്ളരെ മോശമായ രീതിയിൽ ആണ് . യസിദും മോശകാരൻ അല്ലായിരുന്നു മുആവിയ കാണിച്ച വഴിക്ക് തന്നെയാണ് അവര് പോയത്ത് . മുആവിയ , അബു സുഫിയാൻ കള്ളി മനസിലാക്കുക്ക എന്നത് ഇസ്ലാമത വിശ്വസികളെ സബത്തിച്ച് നിർണായക്കം ആണ് . കൂടെ നിൽക്കുന്ന വർക്ക് എതും നൽക്കാൻ തയാർ ആയിരുന്നു മുആവിയ . മുഹമദ് നബിയെ അപകീർത്തി പെട്ടുത്തൽ അദേഹതിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു , അബുസുഫിയാന്റെ മകൻ ആണ് മുആവിയ , മുആവിയയുടെ മകൻ ആണ് യ സിദ്, ഇവര് അമ്മവി ഗോധ്ര കാര് ആണ് . ആഗോധ്രം അവിടങ്ങളിലെ പ്രശസ്തമായ ഗോത്രം ആയിരുന്നു , മുഹമ്മദ് നബിയുടെ ഇസ്ലാമിന്റെ വരവ് അവരുടെ ഗോധ്ര മഹിമക്ക് മങ്ങൽ എൽ പി ക്കുക്കയും , അവരു പ്രശസ്തി കുറയുകയും ചെയ്തു. ഇത് ചരിത്രം ആണ്
@xtvloger
@xtvloger 8 дней назад
ആസനം വിശലമാണ് 😂
@gregorypmani4956
@gregorypmani4956 5 дней назад
സാഹോദര്യത്തിൻ്റെ മതമാണ് എന്നും പറയുന്നു അവർ. പക്ഷേ ഇവർ മറ്റു മതക്കാരെ ( കാഫിർനെ) സഹോദരൻമാരായി കാണുന്നുണ്ടോ? ഒരുപക്ഷേ ഒരു ഇന്ത്യൻ എന്ന നിലക്ക് നാം എല്ലാവരും സഹോദരീ സഹോദരന്മാരാണ് എന്ന ചിന്ത നമ്മുടെ നാട് നമ്മെക്കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്
@somanmarukkaran2488
@somanmarukkaran2488 11 дней назад
🙏🙏🙏
@ullasm1342
@ullasm1342 11 дней назад
On Air
@rajdea
@rajdea 11 дней назад
🙏🙏🙏👍👍
@rajeshk3203
@rajeshk3203 9 дней назад
സുനിൽജി അല്പം ക്ഷമ കാണിക്കൂ 🙏
@abufaran7849
@abufaran7849 10 дней назад
അബൂബക്കറിന്റെ കാലത്ത് ഏത് ജമൽ യുദ്ധമാണ് നടന്നത്?
@agsmartlab7050
@agsmartlab7050 10 дней назад
@ravindrannair2411
@ravindrannair2411 4 дня назад
Have you exchanged your names ?
@sajinas8622
@sajinas8622 11 дней назад
Samadhanam thappi vannu evidathe samadhanam illandakki!!! Vazhythetti angu poyrunengil ethu kerala manu, cutting south, ari malar kundirikkam ennonnum kelkkandi varillayrunnu!!!
@bijucp8818
@bijucp8818 10 дней назад
9:53 സത്യം 😅😅😅😅
@user-rx2ri3md2t
@user-rx2ri3md2t День назад
സാറ് കുറെ വെളുപ്പിക്കുന്നുണ്ട്..... അസുഖം എന്തായിരുന്നു? യുദ്ധങ്ങൾ😅 എന്ന് പറയുന്നത് എന്തായിരുന്നു.?
@pauljoseph8030
@pauljoseph8030 10 дней назад
Do you have any historic evidence about muhammad and his prophaci.
@davisp.j6286
@davisp.j6286 3 дня назад
ഒസ്യത്ത് എഴുതാന്‍ എഴുത്ത് പലക, എഴുത്ത് ആണി എന്നിവ ആവശ്യപ്പെട്ട് പറഞ്ഞിട്ടും ആരും കേട്ട ഭാവം നടിച്ചില്ല. അലിയെ പിന്‍ഗാമി ആക്കുമെന്ന് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ ഭയപ്പെട്ടു.
@keyaar3393
@keyaar3393 10 дней назад
മോൾടെ ഭർത്താവ് എങ്ങനെയാ രക്ത ബന്ധം ഉള്ള ആൾ ആകുന്നത്...?
@ktashukoor
@ktashukoor 10 дней назад
ബന്ദുവിന് തന്നെ ആണ് കല്യാണം കഴിച്ചു കൊടുത്തത്.
@keyaar3393
@keyaar3393 10 дней назад
@@ktashukoor which means its OK to marry with in bloodline... as per studies (science), that's utter non sense....
@ktashukoor
@ktashukoor 5 дней назад
@@keyaar3393 in islam, consangenous marriage is ok.. by genetics theres serious issues. not banned in any culture or religion too...
@keyaar3393
@keyaar3393 5 дней назад
@@ktashukoor ys not banned by any religion.... But scientifically proven, it's not good..... U r free to follow religious views....
@cj31280
@cj31280 8 дней назад
Nabi died due to extreme killing of non believers and misusing their women as slaves. He was poisoned and died a very painful death. After death the body was left on one side to rot for two to three days. His great Sahabis were just fighting for becoming a Khalifa between Ummar Abu Bakar and Ali, prophets family members. So you can imagine how teachings of prophet has percolated to his own instant believers. Prophets body lay to rot until the smell could not be tolerated. What a fate. Even today this peaceful religion has burnt a man who had gone as a tourist to SWAT Pakistan just on a doubt of burning Quran. So what is sown so will the humanity reep.
@baburajan1844
@baburajan1844 10 дней назад
An ideology began with violence, loot n murders. It continues with more brutalities taking away peace from the world. Close followers continue the same always. A P Mohd sir seems to be sermonising Vadayar Sunil, as if there is something good in it!!
@paulosept6823
@paulosept6823 11 дней назад
കേരളത്തിലെ പ്രാചീന ക്രിസ്ത്യാനികൾ ഇവിടെ ആരെയും കൊന്നൊടുക്കിയിട്ടില്ല, 1499ൽ വാസ്കോ ദ ഗാമ കേരളത്തിൽ വന്നു ഇദ്ദേഹം പോപ്പിന്റെ ആളായിരുന്നു, ഇദ്ദേഹത്തിന്റെ പറങ്കി പടയാണ് ഗോവയിൽ ആധിപത്യം ഉറപ്പിക്കുകയും ഗോവയിലെ ജനങ്ങളെ ഭീഷണിയിലൂടെയും ക്രിസ്ത്യാനികളാക്കുകയും വഴങ്ങാത്തവരെ പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളത്, അന്ന് കേരളത്തിലുണ്ടായിരുന്ന മലങ്കര നസ്രാണികൾക്ക് പോലും ഇക്കൂട്ടരിൽ നിന്ന് നിരവധി പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്, ചരിത്ര പുസ്തകങ്ങൾ ലഭ്യമാണ് വാങ്ങി വായിക്കണം, മുൻവിധിയോടെ കാര്യങ്ങളെ കാണരുത്, അത് ഇത്തരം ചാനൽ ചർച്ചകൾക്കു നന്നല്ല, മാത്രമല്ല സത്യ സന്ധമായ ഒരു അവതരണമാണ് നിങ്ങളെ പോലുള്ളവരിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,.
@mohammedkoya5258
@mohammedkoya5258 10 дней назад
ലോകത്ത് ഏറ്റവും അധികം നിരപരാധികളായ മനുഷ്യരെ വധിച്ചത് ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാ . അതുപോലെ മനുഷ്യരെ കൊല്ലുന്ന ആയുധങ്ങൾ നിർമിച്ച് മറ്റു രാഷ്ട്രങ്ങളിൽ വിൽപന നടത്തുന്നതും അതിലൂടെ വരുമാനമാക്കുന്നവരും പല രാജ്യത്തും പോയി കൊള്ളയടിച്ച് ആയുധങ്ങൾ കൊണ്ട് പ്രശ്നക്കാരാകുന്നതും ക്രിസ്ത്യാനികളായ ചില രാഷ്ട്രങ്ങളാ..
@madhusethumadhavan
@madhusethumadhavan 11 дней назад
Peru ezhuthi kanikunnathu thirinju poyi. Maash nalla kore info paranju thannu
@Backpfeif_E
@Backpfeif_E 10 дней назад
According to Vatican, St. Thomas did not visit Kerala. (Please Google for details.) Who actually came to Kerala was Thomas of Cana. He was a “Syriac Christian merchant magnate who arrived at the Chera Dynasty’s capital city of Kodungallur between 345 A.D. and 811 A.D. Thoma brought with him Jewish-Christian families (early East Syriac Christian merchants) and clergymen from Persian Mesopotamia”. The sacred relics of St. Thomas now kept in Kodungallur was sent there by the Vatican. Incidentally, Pakistani Christians also claim that St. Thomas had visited the areas that form part of today’s Pakistan.
@sindhubalakrishnansindhuba3899
@sindhubalakrishnansindhuba3899 10 дней назад
ചുരുക്കി പറഞ്ഞാൽ പണ്ടുമുതലേ നല്ല സമാധാനക്കാരായിരുന്നു 😏😏😏
@johnsonpeter1353
@johnsonpeter1353 10 дней назад
പഠിച്ചിട്ടു വിമർശികൂ ! താങ്കൾക്ക് യഥാർത്ഥ്യങ്ങൾ അറിവ് കുറവ് ആണ്.
@gopalakrishnanrr4691
@gopalakrishnanrr4691 2 дня назад
വീരശൂരപരാകർമിആരൊടാണ്തെളിയിചത്
@mohanantk7335
@mohanantk7335 11 дней назад
ഗുഡ് ന്യൂസ്‌ 🙏🙏🙏
@francistherattil9660
@francistherattil9660 11 дней назад
Your names are interchanged ?! - please correct it
@ABDULJABBARVp
@ABDULJABBARVp 10 дней назад
ആയിഷയും ഫതിമയും യുദ്ധം നടന്നിട്ടില്ല
@Exploringtheworldforyou
@Exploringtheworldforyou 10 дней назад
😂
@ktashukoor
@ktashukoor 10 дней назад
ഇല്ല.
@sureshasthra-cj9ry
@sureshasthra-cj9ry 11 дней назад
What about Ismalis. AGHA KHAN. Locacated in Geneva. Richest people like Knanaya Christians in Keral please clear
@aymuabu3034
@aymuabu3034 10 дней назад
26:09 26:09
@lakshmiu7052
@lakshmiu7052 11 дней назад
ഇതെന്തൊരു മതം?😢😅😅
@sidheekvaramagalath4231
@sidheekvaramagalath4231 6 дней назад
രണ്ടാൾക്കും ന്നല്ല ഇൽ മ്ണ്ട് ത്തു പ്ഫു
@gopalakrishnanrr4691
@gopalakrishnanrr4691 2 дня назад
അടുക്കളബഹളംഅന്നത്തെwarആയികണക്കാക്കുന്നു
@Nik-ri6wb
@Nik-ri6wb 11 дней назад
ഖുർആൻ പറയുന്ന മെഹത്യ ഇമാം ക്രിസ്തു പറഞ്ഞ അന്തി ക്രിസ്തു ബുദ്ദൻ പറഞ്ഞ കരുണ എന്ന പേര് ഉള്ളവൻ നാരായണഗുരു ഒരു പീഡ ഉറുമ്പിനും എന്ന് ആരെ കൊണ്ടാണോ പറഞ്ഞത് ആ ഗുരു ഇമാം മറ്റാരും അല്ല ശാന്തി ഗിരി ആശ്രമഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവാണ് നിങ്ങൾക് പോയി പഠിക്കാവുന്നതാണ് ഈ ഗുരുവിലൂറെയാണ് ഇനി ലോകത്തിന്റെ ആരാധന യും ഭരണവും മുന്നോട്ടു പോവുന്നത്
@ktashukoor
@ktashukoor 10 дней назад
Insha allah
@ksimongeorge5020
@ksimongeorge5020 17 часов назад
അന്തിക്രിസ്തുഅല്ലവരുമെന്ന്പറയുന്നത്,എതിർക്രിസ്തുആണ്.
@ksimongeorge5020
@ksimongeorge5020 17 часов назад
ഇ എ ജബ്ബാർ മാസ്റ്റർന്റെ വീഡിയോ കാണുക,മുഹമ്മദും ഇസ്ലാമും എന്താണെന്ന് മനസ്സിലാകും.
@josephpd2443
@josephpd2443 10 дней назад
സുനിലേ.... കേൾക്കന്നവർ നിങ്ങളെക്കാൾ മാഷിനെയാണ് വിശ്വസിക്കുക....
@Beautyfamily-lc1xe
@Beautyfamily-lc1xe День назад
ഇസ്ലാം രാഷ്ട്രീയ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത് കൊണ്ട് . എല്ലാ കാലത്തും രാഷ്ടീയ ഭിന്നകൾ ഉണ്ടായിട്ടുണ്ട് അത് സ്വഭാവികമാണ്. എല്ലാ കാലത്തും രാഷ്ട്രീയ പ്രവർത്തനാ കലുഷിതമാണ്.. രാഷ്ട്രീയം എന്നത് now time plittics ആണ് Past time ചരിത്രവും future time വികാസങ്ങൾ ...പ്രവചനവുമാണ്. കഴിയിഞ്ഞു പോയ രാഷ്ടീയ ഭിന്നത കൾ കാലകാലം നിലനിർത്തേണ്ടതില്ല.. കഴിയിഞ്ഞു പോയതോ ഇന്നത്തെ രാഷ്ട്രീയ പക്ഷ പിടിചോ ഇസ്ലാമിനെ പോസ്റ്റമോർട്ടം ചെയ്യുന്നത് ഇതിലൊന്നു കക്ഷി ചേരാത്ത കോടിക്കണക്കിനുള്ള മുസ്ലിങ്ങളോടും ഇസ്ലാമിക വ്യവസ്ഥയോടും കാണിക്കുന്ന അനീതിയാണ്.
@123bcjnv
@123bcjnv 8 дней назад
Mash nanayi vaachalanavunu.. veluppikal… ullil ninnoru kakka purathek parannu poyi😂.. mmm ellam manasilavunund
@lightsakshi8294
@lightsakshi8294 3 дня назад
എത്ര പെയ്ന്റ്‌ അടിച്ചാലും മമ്മൂഞ്ഞിന്റെ കൊലപാതകങ്ങളും , ബലാത്സംഗങ്ങളും , ശിശു പീഡനവും വെളുക്കില്ല കോയേ ....
@sadeeshsadeesh9621
@sadeeshsadeesh9621 10 дней назад
Meesha vadichu thady valarthunna jathy Islamil eathanu?
@phoenixvideos2
@phoenixvideos2 10 дней назад
എല്ലാത്തിനേയും എ.പി. അഹമ്മദ് കൊണ്ട് പോയി
@TheSayKular
@TheSayKular 10 дней назад
@ 15:56 I heard they found Black Pepper in Egyptian pyramids, in BC 300 time Black Pepper was available in Rome. 🛑 And in good old times you see Black Pepper only in Kerala and Srilanka. 🛑 That means in ancient times there was trade between Kerala and the west probably through Arabia. 🛑 So long before Islam and Jesus there should be Egyptians and Arabian people in Kerala. 🛑 According to Cochin Jew story they are in Kerala since King Solomon times. 🛑 So telling Jews started coming to Kerala only after they were persecuted may not be right. 🛑🛑🛑🛑🛑
@johnyd8347
@johnyd8347 6 дней назад
ഒരു സഹാതാപവുമില്ല. ഇവനൊക്കെ തമ്മിലടിച്ച് ചാകട്ടെ ന്നെ. ഇവിടെ മനുഷ്യർ സമാധാനമായി ജീവിക്കട്ടെ.
@bennydaniel2232
@bennydaniel2232 11 дней назад
Ithu BJP channel aano neet net polae ulla scam onnum charcha cheyyillae
@uthaman2296
@uthaman2296 2 дня назад
ഈ സാധുക്കളെ
@NFAMILY313
@NFAMILY313 День назад
ഇസ്ലാം എന്നത് മതത്തിനപ്പുറം ഒരു രാഷ്ട്രീയ സംവിധാനമാണ്. അതിൻ്റെ തല്പര്യങ്ങൾക്ക് ചെറുതായി പോലും പുറത്ത് പോയാൽ സമുദായം മാത്രമല്ല അമ്മ, അച്ഛൻ മക്കൾ സഹോദരങ്ങൾ പോലുള്ള രക്തബന്ധങ്ങൾ വരെ ജിഹാദ് പ്രഖ്യാപിക്കും. ഇക്കാലത്തും അത് ശക്തമായി തുടരുന്നു. BJP യോട് അനുഭാവം പ്രകടിപ്പിച്ചപ്പോൾ മുതൽ മറഞ്ഞും തെളിഞ്ഞും പല കോണിൽ നിന്നും ഞാനും ഇന്നത് അനുഭവിച്ചു പോരുന്നു.
@apologetics991
@apologetics991 8 дней назад
എന്തൊരു വെളുപ്പിക്കൽ
@achuuniquez27
@achuuniquez27 9 дней назад
Ialam full comedy anu😂
@maimoonathpp5580
@maimoonathpp5580 10 дней назад
ജമൽ യുദ്ധം 3 ഖലീഫമാരുടേയും കാലശേഷം അലി യുടെ ഖിലാഫത്ത് കാലത്താണല്ലോ. അബൂബക്കറിന്റെ കാലത്തെ ഒന്നാം യുദ്ധം കള്ള പ്രവാചകത്വം വാദിച്ച് ജനങ്ങളെ വഴിതെറ്റിച്ച മുസൈലിമത്തുൽ കദ്ദാബിനെതിരെയാണല്ലോ. ആദ്യത്തെ മൂന്ന് ഖലീഫമാരുടേയും കാലത്ത് ശീഅത്ത്അലി പ്രശ്നം ഉദ്ഭവിച്ചിട്ടില്ല. ജമൽ യുദ്ധം തന്നെ ഖലീഫ ഉസ്മാന്റെ ഘാതകരെ urgent ആയി പിടികൂടണമെന്ന ആവശ്യം ഉന്നയിച്ചാണ് .
@AntyFrancis-my4jz
@AntyFrancis-my4jz 6 дней назад
പ്രവാചകന് വന്ന അസുഖത്തിന്റെ പേര് ഒന്ന് പറയാമോ അഞ്ചാം പനിയാണോ ചിക്കൻപോക്സ് ആണോ?ജോസഫ് മാഷിൻറെ അനുഭവം മനസ്സിൽ തങ്ങിനിൽക്കുന്നത് കൊണ്ടാണോ ഇങ്ങനെ കിടന്നു മെഴുകുന്നത്?😂😂
@anu2621
@anu2621 10 дней назад
ചെരമാൻ പെരുമാൾ എഥാർഥ ചരിതം ചർച്ച ചെയ്യാമോ???
@mohammedkoya5258
@mohammedkoya5258 10 дней назад
മതത്തെ പറ്റി പഠിക്കൽ മതം അറിയുന്നവരായിക്കണം. ഇതു പോലുള്ള പമ്പര വിഢികളിൽ നിന്ന് എങ്ങനെ മതം പഠിക്കൽ ?
@MohammedRafi-hl6iq
@MohammedRafi-hl6iq 9 дней назад
മാഷ് പറയുന്നതിൽ ഒരുപാടു തെറ്റ് ഉണ്ട്
Далее