Enik oru kunju channel und..just Recipe's nokki irangiyappozha ningalude video kandath..but ipo njan sthiram kaanarund..nalla way of talking anu.. athe pole Ella kunju kunju kaaryngalum miss cheyathe paranj tharum..athum ishtaanu❤️
ഇത്താന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്. ഇത്താന്റെ കേക്ക് റെസിപ്പിയാണ് ഞാൻ ഫോളോ ചെയ്യാറ്. Masha allah ഇപ്പോൾ നാട്ടിൽ അറിയപ്പെടുന്ന ഒരു ബേക്കർ ആയി.Thanks dear 😍😍😍😍😍😍
Cake ന്റെ എന്തൊരു സംശയം വന്നാലും നിന്റെചേനാലൊന്ന് നോക്കും എന്നാലേ സമാദാനം വരുകയുള്ളു എന്നിട്ടേ ബേക് ചെയ്യാറുള്ളു അത്രക്കും കറക്ട് ആണ് tto മാഷാഅല്ലാഹ് 😍എനിക്കിഷ്ട്ടപെട്ട ചാനൽ 💝💝🥰സത്യം കുട്ടികൾ അടക്കം എന്നെ കളിയാക്കും ഉമ്മാന്റെ nouras കിച്ചണിലുണ്ടാവും പറഞ് 😄😄
Milk cooker freeze ചെയ്തു അതിൽ ക്രീം beat ചെയ്താൽ പെട്ടെന്ന് stiff ആയികിട്ടും എത്ര മണിക്കൂർ പുറത്ത് വെച്ചാലും melt ആവില്ല frosting ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാം beat ചെയ്യുന്നെതിനു മുന്നേ freez ചെയ്യണം
യാദൃച്ചികമയാണ് മാഡത്തിന്റെ ഒരു വീഡിയോ കണ്ടത്, അമ്മയുടെ... ട്ടോ..കേട്ട് മോളും.. ട്ടോ.. പറയുന്നത്, അന്ന് മുതൽ കാണാറുണ്ട്, ഇപ്പോൾ ഞാനും ചെറിയ രീതിയിൽ തുടങ്ങി, എല്ലാ റെസിപ്പിയും മാഡത്തിന്റെ ആണ് ഫോളോ ചെയ്യുന്നത്, എല്ലാർക്കും ഇഷ്ട്ടമായി, ബേക്കറിയിൽ നിന്ന് വാങ്ങുന്നതിലും ടേസ്റ്റ് ആണെന്ന് പറഞ്ഞു. താങ്ക്സ് മാം
Hi 👋👋Sulfath I am big fan of you nice and small backing kitchen 😍😍 I like it. oru doubt chothichotte cake back chithittu ethra divassam vare irikkum without icing