Тёмный

ഇവിടെ വന്നാൽ സ്ട്രോബെറിയും ആപ്പിൾതക്കാളിയും പറിച്ച് കഴിക്കാം | വ്യത്യസ്തമായ ഫാംഹൗസ് ഒരുക്കി വീട്ടമ്മ 

Livestories
Подписаться 251 тыс.
Просмотров 184 тыс.
50% 1

വ്യത്യസ്തമായ ഫാം ഹൗസ് ഒരുക്കി വീട്ടമ്മ.
81139 02060
Follow and Support us...
/ livestoriesofficial
👆🏻👆🏻 RU-vid 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #BINCYSFARM

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@Livestoriesofficial
@Livestoriesofficial Год назад
വ്യത്യസ്തമായ ഫാം ഹൗസ് ഒരുക്കി വീട്ടമ്മ. 81139 02060
@komali8288
@komali8288 Год назад
Tomoto Variety name?
@najiyabinthnizar952
@najiyabinthnizar952 Год назад
Pppppp
@nafeesabaker1666
@nafeesabaker1666 Год назад
Haii
@richusmedia5498
@richusmedia5498 Год назад
വിത്ത് കിട്ടാൻ എന്താ ചെയ്യുക
@anulaprince1117
@anulaprince1117 Год назад
നമ്പർ തരുമോ
@hngogo9718
@hngogo9718 Год назад
വളരെ അഭിമാനം തോന്നുന്നു ബിൻസിയെക്കുറിച്ചു . ബിൻസിയെ സപ്പോർട്ട് ചെയ്യുന്ന ചേട്ടായിക്കും അഭിനന്ദനങ്ങൾ. ബിൻസി കൃഷിയുടെ ക്‌ളാസ്സുകൾ എടുക്കണം .
@dhanya8231
@dhanya8231 Год назад
മിടുക്കിയായ വനിത...9ആം ക്ലാസുകാരി എന്നു പറഞ്ഞു സ്വയം ചെറുതാവണ്ട.. കൃഷിയിൽ ബിരുദം എടുത്തവരേക്കാൾ അറിവും അതു മറ്റുള്ളവരിലേക്ക് പകർന്നുനൽകാനുള്ള കഴിവും നന്നായി ഉണ്ട്‌.. 👏👏👍👍മുൻപ് മഞ്ജുവാര്യരുടെ സിനിമ How old are you കണ്ട് കൃഷിചെയ്യാൻ താല്പര്യം ഉണ്ടായതുപോലെ, ഇന്ന് ബിൻസി ചേച്ചി എല്ലാവർക്കും റോൾ മോഡൽ 🥰🥰🥰👍👍👏👏
@binduraghavan2624
@binduraghavan2624 Год назад
കൃഷിയോടുള്ള പ്രണയം ഉള്ളിലുള്ളത് കൊണ്ട് വളരെ ജിജ്ഞാ സയോടു കൂടി കണ്ടു കൊണ്ടിരുന്നു, എന്ത് രസാ കാണാൻ, സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰
@Livestoriesofficial
@Livestoriesofficial Год назад
Thank you 🤗
@FASpace.
@FASpace. Год назад
ബിൻസി ചേച്ചി... അടിപൊളി...💚💚💚 ഇതൊക്കെ തന്നെയാണ് ഭൂമിയിലെ അത്ഭുതങ്ങൾ...
@happygirl7922
@happygirl7922 Год назад
ഒന്നു skip ചെയ്യാതെ ആവേശപൂർവ്വം കണ്ടുതീർത്ത വിഡിയോ! ബിൻസി മിടുമിടുക്കിയാണ്
@deenamajoy1100
@deenamajoy1100 Год назад
Very good
@praveenpk1162
@praveenpk1162 Год назад
നല്ല കൃഷിക്കാരി മാത്രമല്ല ........ നല്ലൊരു അവതാരക കൂടിയാണ് ട്ടോ ........ വിവരണങ്ങൾ മനോഹരമായിട്ടുണ്ട്🥰
@afsalafu9789
@afsalafu9789 Год назад
ബിൻസി ചേച്ചി... എല്ലാവർക്കും മാതൃകയാണ്... 😍😍
@aleeshasmith-df8ri
@aleeshasmith-df8ri Год назад
ഈ മല മൊത്തം സ്ട്രോബെറി തോട്ടം.... അത് തീർച്ചയായും നടക്കും ചേച്ചി..👍👍👍👍👍
@shantaak2555
@shantaak2555 Год назад
എന്റെ പൊന്നു ബിൻസി 💞💞💞 അവിടെ വന്ന് സ്ട്രോബെറി പറിച്ച് തിന്നാനുള്ള കൊതി ചില്ലറയല്ല 😃😃😃🌹🌹🌹
@shantaak2555
@shantaak2555 Год назад
💞💞💞💞
@sherlyfrancis1045
@sherlyfrancis1045 Год назад
ബിൻസി . ഒത്തിരി മാറ്റം വന്നിട്ടുണ്ട്. കർഷക അവാർഡ് നേടിയ വർഷം എനിക്ക് ഒത്തിരി വിത്ത് ഒക്കെ അയച്ചു തന്നിട്ടുണ്ട്. ഇപ്പോൾ ആള് ആകെ മാറിപ്പോയി. ഒത്തിരി സന്തോഷം തോന്നി. ഇനിയും കൃഷിയുമായി ഒത്തിരി ഉയരങ്ങളിലേയ്ക്കു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ . ഫാം കാണാൻ വരാൻ ആഗ്രഹിക്കുന്നുണ്ട്. വരാട്ടോ?
@rejinisasidharan1966
@rejinisasidharan1966 Год назад
ഹായ് വിൻസി, വളരെ അഭിമാനം, ഇനിയും മുന്നേറണം.
@lizyprasad8609
@lizyprasad8609 Год назад
എനിക്ക് വളരെ അഭിമാനം തോന്നുന്നു thank you so much
@vincentdevassy-dq2xb
@vincentdevassy-dq2xb 7 месяцев назад
സഹോദരി 🙏🙏ഈശോരൻ നിങ്ങളെ എപ്പോളും അനുഗ്രഹിക്കട്ടെ 🙏🙏നല്ല വിവരണം 👍👍👍
@alim1704
@alim1704 Год назад
ചേച്ചി... എല്ലാവർക്കും മാതൃകയാണ്.
@mercymathai9181
@mercymathai9181 Год назад
ബിൻസി , അഭിനന്ദനങ്ങൾ.. വണ്ടിപ്പെരിയാറിൽ എവിടെയാണ്? Location പറയാമോ? വന്നു കാണാൻ താൽപ്പര്യമുണ്ട്.
@bincysfarm7287
@bincysfarm7287 Год назад
Thank You Thank you❤️❤️
@mercymariac4349
@mercymariac4349 Год назад
Congratulations Bincy👍👍👍❤️❤️❤️
@ABC-024
@ABC-024 Год назад
ഒരു യഥാര്‍ത്ഥ കര്‍ഷക.
@miniverghis8518
@miniverghis8518 Год назад
All the best Bincy , love you ur talk is very inspirative
@Livestoriesofficial
@Livestoriesofficial Год назад
"Thanks for watching and supporting our channel!"
@bindum2187
@bindum2187 Год назад
സൂപ്പർ ആണ്
@seethalakshmi390
@seethalakshmi390 Год назад
Nalla jeevitham ithupole kettipadukkan athrayum kashtappad undu.i have a terrace garden,so i can understand.
@mercybabychen7377
@mercybabychen7377 10 месяцев назад
9 ക്ലാസ്സ്‌ കാരിയുടെ സ്റ്റാൻഡ് അല്ലാലോ സംസാരത്തിൽ. നല്ല സ്റ്റാൻഡേർഡ്!!!!!😅😅😅
@shajishajipavumba3150
@shajishajipavumba3150 Год назад
സൂപ്പർ
@nimmirajeev904
@nimmirajeev904 Год назад
Very good Thank you God bless you Bincy James
@seenajayan4375
@seenajayan4375 Год назад
സൂപ്പർ 👏👏❤️🔥
@crazzyfrog5770
@crazzyfrog5770 Год назад
കിടിലൻ video i had seen ever 😍😍😍
@shantysebastain6007
@shantysebastain6007 Год назад
കൃഷിയെ ഇത്രയധികം സ്നേഹിക്കുന്നേ പെങ്ങളെ ഒരായിരം അഭിനന്ദനങ്ങൾ
@lekshmiprabha1209
@lekshmiprabha1209 Год назад
I love u r attitude..God bless.. keep Rocking
@sangeetha8585
@sangeetha8585 Год назад
Thank you
@alenstephen7043
@alenstephen7043 Год назад
She is soo alive because of her passion and enthusiasm👍👍✨✨
@kanchanakg3319
@kanchanakg3319 Год назад
സൂപ്പർ മോളെ❤. കൊറിയ റിൽ ആ ചീര അയക്കാമോ?
@awesomeideas8950
@awesomeideas8950 Год назад
I appreciate her attitude, ability to learn and her willingness to share information!
@shanthitv9118
@shanthitv9118 Год назад
ദൈവാനുഗ്രഹ മാണ സിസ്റ്റർ
@gauthamk1011
@gauthamk1011 Год назад
Ethellm evideya sale cheyyunne
@thomasmathew2614
@thomasmathew2614 Год назад
Super super 🌷👍🌷
@akhilxavier8613
@akhilxavier8613 Год назад
Chechi super 👌... All the best
@dollyjolly-qe6zw
@dollyjolly-qe6zw Год назад
Very good and beautiful
@shakeelapp5008
@shakeelapp5008 Год назад
You are great
@sakusgarden5239
@sakusgarden5239 Год назад
എനിക്ക് ആവശ്യമുള്ള വിത്തുകൾ അയച്ചു തരുമൊ
@manojbabu4276
@manojbabu4276 Год назад
Climate anu main athundel eth evdeyum pidikyum..
@Lalitam..Ruchikaram
@Lalitam..Ruchikaram Год назад
Congrats Bincy ❤️. Ithevideyanu .nalla video . avide ethan thonnunnu.
@MyTricksandTipsSeenathSaleem
കണ്ടിട്ട് കൊതിയായി dear. ഇത് എവിടെയാ സ്ഥലം. നേരിൽ കാണാൻ തോന്നുവാ. Congrats
@nibin3388
@nibin3388 Год назад
Halo സ്റ്റോബറി എങ്ങനെ ആണ് സംഭവം തയ്യാന്നോ നടുന്നത് വിത്താണോ??? Plzz Help
@vinithas8739
@vinithas8739 18 дней назад
Strawberry seed ano
@mollymathew6981
@mollymathew6981 8 месяцев назад
Bincy midukki
@ubaidkanakkody6959
@ubaidkanakkody6959 Год назад
നമിച്ചു പെങ്ങളെ!
@jiasworld9618
@jiasworld9618 3 месяца назад
Super
@rn5207
@rn5207 Год назад
Beautiful... Hardworking.. Which place
@rasminiresh172
@rasminiresh172 Год назад
Good
@mercyjacobc6982
@mercyjacobc6982 Год назад
അടുത്ത കൊല്ലം സെപ്റ്റംബർ ആദ്യത്തിൽ ബിന്ക്സിയുടെ കൃഷി കസ്നസ്ന ഞങ്ങൾ വരും 🥰🌹വരും
@moviebuzz4068
@moviebuzz4068 Год назад
Seeds കൊറിയർ ഉണ്ടോ. Pls reply
@Livestoriesofficial
@Livestoriesofficial Год назад
Check video and discription
@nirmalasarah4247
@nirmalasarah4247 Год назад
Very informative 👍👍
@shijushiju3783
@shijushiju3783 Год назад
👍Cungr S ❣️
@RayanPetsFarm1
@RayanPetsFarm1 Год назад
Nice❤️
@bireesht3812
@bireesht3812 Год назад
Strawberry plants kittumo
@mehandidesigns7161
@mehandidesigns7161 Год назад
Super. Dear..
@Livestoriesofficial
@Livestoriesofficial Год назад
Thank you 😊
@mypassionmycookingsree6388
@mypassionmycookingsree6388 Год назад
ബിൻസിയിൽ നല്ലൊരു കൃഷിക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടി ഉണ്ട് 👍
@sudheerbava981
@sudheerbava981 Год назад
Sariya enth bangiyayi samsarikkunnu
@pratheepkumarnarayanapilla4705
തീർച്ചയായും
@sajeenasajeena5533
@sajeenasajeena5533 Год назад
Chechi anikk kurach strowberry tharavo Paisa athra ayalum kuzhappam ella ante aniyanu kodukkana
@minithomas4036
@minithomas4036 Год назад
Enthu nalla jeevitham
@jafarkh2152
@jafarkh2152 Год назад
💚💚💚 👍👍👍
@A_a_l_y_a_h
@A_a_l_y_a_h Год назад
Strawberry plant kittumo
@sindhucherian5177
@sindhucherian5177 Год назад
Superr Bincy
@mercyjacobc6982
@mercyjacobc6982 Год назад
കൃഷിക്ക് പ്രധാനമായും വേണ്ടത് മനസ്സാണ്, ബിൻസിയ്ക്കു അതുണ്ടല്ലോ?
@sandhyajermias6416
@sandhyajermias6416 Год назад
Krishi, athoru vallaatha feel aanu. Vithittu nanachu koduthu kaathukaathirunnu mulapottumpol ariyaandu manasu kulirkkum. Ilayum poovum kaayum vannu kazhiyumpol virunnu kaaraayi thumpiyum shalabhangalum theneechayum ethum. Villanmaaraayi puzhuvum pranikalum. Athile kaaykalo ilakalo bhakshanathinaayi parichedukkumpol abhimaanavum athu paakam cheythu kazhikkumpol santhoshavum samaadhaanavum aanu. Ente kunju thottathile pachayum chuvappum cheerayum., kovaykkayum chenayum chempum vaalarippayarum ellaamellaam ente santhoshangalaanu. Koottukarkko bandhukkalkko njan kodukkunna gift ente pachakkarikalaanu. Peruthishttam Aanu
@RKPtechnology7374
@RKPtechnology7374 Год назад
👍👍👍❤️❤️
@utkgaming7759
@utkgaming7759 Год назад
Lettuce aano
@pa8998
@pa8998 Год назад
It’s very good for yr health vitamin k more in it. Good for juicing with pineapple or apple. Good for inflammation
@rekhas5050
@rekhas5050 Год назад
❤❤❤
@pournamirajesh8485
@pournamirajesh8485 Год назад
thaiku etra rate chechi
@mhome8036
@mhome8036 Год назад
❤❤❤
@mumtazkareem134
@mumtazkareem134 Год назад
എവിടെയാണ് സ്ഥലം
@shestechandtalk2312
@shestechandtalk2312 Год назад
കുമളി വണ്ടിപ്പേരിയർ ഇടുക്കി dist
@mercybabychen7377
@mercybabychen7377 10 месяцев назад
Strawberry വിറ്റാൽ പൈസ കിട്ടില്ലേ കുട്ടി?
@mercyjacobc6982
@mercyjacobc6982 Год назад
ബിൻസി ഇത് എവിടെയാണ് സ്ഥലം അടുത്ത വർഷം അങ്ങോട്ട് കാണാൻ വരാനാ, എനിക്ക് 10 ചുവട് സ്ട്രോ എറി കൃഷി ചെയ്യണമെന്നുണ്ട് എന്റെ ടെറസ് ഗാർഡനിൽ അതിന് ഞാസൺ എന്തൊക്കെ ചെയ്യണം? എന്റെ സ്ഥലം തൃശൂർ ആണ് 🥰
@mercyjacobc6982
@mercyjacobc6982 Год назад
വീഡിയോ അവസാനം വരെ കണ്ടപ്പോൾ നിങ്ങളുടെ സ്ഥലം തേക്കടിക്കടുത്താനെന്നും മറ്റും മനസ്സിലായി, കൃത്യം സ്ഥലം? 🥰
@oralpalplus4377
@oralpalplus4377 Год назад
i become a fan of you. best family .nice narration
@passion4503
@passion4503 Год назад
Pib ചെയ്ത നമ്പറില്‍ ആണോ ഓര്‍ഡര്‍ ചെയ്യേണ്ടത് ?
@tvknair6062
@tvknair6062 Год назад
ഇത്ര ചെറുപ്പത്തിൽ തന്നെ കൃഷിയിൽ ഉജ്വല വിജയം കിട്ടിയല്ലോ. അധ്വാനമുണ്ടെങ്കിലും ലാഭമുണ്ടാക bi
@nafeesathabdulkader2322
@nafeesathabdulkader2322 Год назад
Ethevideya sthalam
@anjanamohan_14
@anjanamohan_14 Год назад
Ith evde aanu
@Beena_manoj
@Beena_manoj Год назад
ഞാൻ ബിൻസി ഫാർമിൽ നിന്ന് ബീൻസ് വിത്ത് വാങ്ങി നട്ടു വിളവെടുത്തിട്ടുണ്ട് ❤️
@sumojnatarajan7813
@sumojnatarajan7813 Год назад
Very informative video congratulations 👍👍👍👍👍👍👍👍
@busybees6862
@busybees6862 Год назад
ചേച്ചിയുടെ ആപ്പിൾ തക്കാളി ഒക്കെ കണ്ട് ഞങ്ങളും കുറച്ചു തക്കാളി ഒക്കെ കൃഷി ചെയ്തായിരുന്നു... വിളവ് എടുക്കലും കഴിഞ്ഞു🍅🍅❤
@busybees6862
@busybees6862 Год назад
@Saliya Sali കടയിൽ നിന്ന് മേടിക്കുന്ന നല്ല പഴുത്ത തക്കാളി ന്റെ വിത്ത് എടുത്താൽ മതി
@sajitha8298
@sajitha8298 Год назад
മിടുക്കി.. 😍
@lailamoosa1467
@lailamoosa1467 Год назад
നന്നായിട്ടുണ്ട് മോളെ ഞാനും ചെറുതായിട്ട് കൃഷി ചെയ്യുന്നുണ്ട്
@esther41693
@esther41693 Год назад
Thank you 🙏🏽 കേരളത്തിൽ ഉള്ള എല്ലാ സ്ത്രീകൾക്കും ഒരു മാതൃക ആയിരിക്കട്ടെ. എല്ലാവരെയും കൃഷി പഠിപ്പിക്കുക... പഠിപ്പിച്, അതിൽ കൂടിയും വരുമാനം നേടുക
@molichandran717
@molichandran717 6 месяцев назад
Super
@thasnimol
@thasnimol Год назад
Bincy ഹൈബ്രെഡ് എപ്പളും കായ്കത്തിലെ അതൊന്നും പരിശീകത്തിലെ, എന്റെ വീട്ടിലും ഉണ്ട്, കയിൽ,സ്ട്രോബെറി, ലെച്ചൂസ്, എലാം ഉണ്ടാരുന്നു,ഞാൻ കാഞ്ഞിരപ്പള്ളി ലാ, കുളിച്ചു ദിവസം കഴിഞ്ഞു വരുന്നുണ്ട്, 🥰
@preethavenugopal1442
@preethavenugopal1442 Год назад
വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടു 🥰🌹🌹🌹
@Livestoriesofficial
@Livestoriesofficial Год назад
Thank you so much...🤗
@prajishatk742
@prajishatk742 Год назад
ഇത് എവിടെയാ സ്ഥലം
@Livestoriesofficial
@Livestoriesofficial Год назад
Check video and discription
@foodiefromcherthala8815
@foodiefromcherthala8815 Год назад
ആപ്പിൾ തക്കാളി ഞാൻ ചെയ്തിട്ടുണ്ട് ഒരുപാട് ആഗ്രഹിച്ചു ചെയ്യ്ത ആണ് കാരണം 3 4 വട്ടം വെച്ചപ്പോൾ പോയി
@mtfsopnam6807
@mtfsopnam6807 Год назад
ഏല്ലാം, തള്ള്, മാത്രം, കിടനാശിനി, അടിക്കാതെ,, പച്ചക്കറി, ഉണ്ടാകില്ല, ഒന്നും, അടിക്കാതെ, ഒരു, സാധനവും, കിട്ടില്ല, അനുഭവിച്ചവർക്ക് അറിയും,, കിട ശല്ല്യം, പുഴു ,ഏല്ലാം, തിന്ന് തീർക്കും, ചെടി നശിക്കും,, കിടനാശിനി, നിർബ്ബന്ധമാണ്, ഏത്,ആയാലും,, വെറുതെ, ഒന്നും, അടിക്കാതെ, 'എൻ്റെ, എല്ലാം, നശിച്ചു,, സത്യം, പറയണo, നിങ്ങളുടെ, ക്രിഷി, നന്നായതിൽ, സന്തോശ o
@rajukv5087
@rajukv5087 Год назад
കുമ്മായം ഇട്ട് ട്രീറ്റ് ചെയ്ത മണ്ണിൽ വേപ്പിൻ പിണ്ണാക്ക് പച്ചക്കറി ചെടികളുടെ ചോട്ടിൽ നടുന്നതിന് മുമ്പ് ഒരു പിടി ഇട്ട് ചെടി നട്ടാൽ കീടരോഗബാധ ഒരു 80% വും നിയന്ത്രിക്കാം എന്നാൽ നെല്ല് പോലുള്ള വിളകളിൽ കീടരോഗബാധയെ ജയിക്കണമെങ്കിൽ രാസ കീടനാശിനി തന്നെ ഉപയോഗിക്കേണ്ടിവരും
@smithak6856
@smithak6856 Год назад
🥰💖💞👌👌
@aiswaryavineesh1561
@aiswaryavineesh1561 Год назад
ബിൻസി ചേച്ചി ഇഷ്ടം ❤️
@manumathai97
@manumathai97 Год назад
Well done keep going
@lissietitus3703
@lissietitus3703 Год назад
You have worked hard and have received the reward..... Really superb!
@bettypothen1826
@bettypothen1826 Год назад
Seeds sale undo
@remyjohn8135
@remyjohn8135 Год назад
Good job. Keep it up 👍😄
@kidsonlab
@kidsonlab Год назад
Super location!! And Sooper farm
@mrsgrandmom1503
@mrsgrandmom1503 Год назад
Wr is this place?
@mrsgrandmom1503
@mrsgrandmom1503 Год назад
Thank u so much Vincy
@shabanaasmin3105
@shabanaasmin3105 Год назад
ഇത് എവിടെ ആണ് സ്ഥലം 🤔🤔
@radharaman9098
@radharaman9098 Год назад
Pachakkarikal thinnathirikkan jandukkal varelle madem athinu andu chayam paranju tharumo
Далее
#kikakim
00:10
Просмотров 14 млн
🛑самое главное в жизни!
00:11
Просмотров 256 тыс.