Тёмный

രാത്രിയിൽ മുട്ട ഉരുണ്ടു ഉരുണ്ടു വരുന്നു ഉറങ്ങിയാൽ മരണം ഉറപ്പ് duck farming malayalam 

Rajeevan vlog
Подписаться 122 тыс.
Просмотров 3 млн
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@rajeevanvlog
@rajeevanvlog Год назад
ഇവിടെയാണോ ശലഭങ്ങൾ ഉണ്ടാവുന്നത് ആയിരക്കണക്കിന് ശലഭങ്ങൾ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-b5nqKq3YveY.html
@t.p.visweswarasharma6738
@t.p.visweswarasharma6738 Год назад
No, those are "mundi " means kokku mundi" in malayalam
@jishajustin6625
@jishajustin6625 Год назад
@@t.p.visweswarasharma6738ttf😅😅 to😅vg gm gm
@sruthyvijeesh8363
@sruthyvijeesh8363 Год назад
0 0 0: 2:27 41 :23 :23
@arunkrishnavihar1361
@arunkrishnavihar1361 Год назад
Mob no please
@SalamArackal
@SalamArackal 11 месяцев назад
രാജേഷിൻ്റെ Contact number undo
@jabirpalottil6722
@jabirpalottil6722 Год назад
പാൽ സൊസൈറ്റി വഴി സബ്സിഡി നിരക്കിൽ കാലിതീറ്റ കൊടുക്കുന്നത് പോലെ ഈ കർഷകർക്ക് താറാവ് തീറ്റ നൽകാൻ സംവിധാനം സർക്കാർ ഏർപ്പെടുത്തണം
@hayy1900
@hayy1900 9 месяцев назад
സൊ സ യ് റ്റി കാലി തീറ്റ ക് വില കൂടുതൽ ആ കാലി തീറ്റ കൊടുത്താൽ പാൽ കുറയും... സൊ സയ്‌റ്റിക് കർഷക ൻ പാൽ കൊടുത്താൽ 38/40രൂപ കിട്ടിയാൽ കിട്ടി . പക്ഷെ അവർ നാട്ടിലെ ആളുകൾ ക് പാൽ കൊടുക്കുന്നത് 60/63രൂപ ലിറ്റർ ൻ വാങ്ങും...അവർ ലക്ഷം ലാഭം തിക് പോവും.. കർഷക ൻ ലക്ഷം കടം കുടുങ്ങു ന്നു .....കർഷക നെ അറിയൂ.... അതിന്ടെ കഷ്ടം പാട്
@sainanac852
@sainanac852 Год назад
സർക്കാർ സഹായമില്ല. മരപട്ടിശല്യം പട്ടിശല്യം ഇതിനെ യെക്കെ വെല്ലുവിളി ച്ചു കൊണ്ട് താറാവ് കൃഷി ചെയ്യുക എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും .... !!?
@നാട്ടുരുചി1992
എന്റെ കുഞ്ഞുനാൾ മുതൽ കാണുന്നതാണ് ഇവർ താറാവിനെ വളർത്തി ഉപജീവന മാർഗം കണ്ടെത്തുന്നത്... ഈ ചേട്ടന്മാരുടെ അച്ഛന്റെ കാലം തൊട്ടേ വാക്കയിൽ താറാവിനെ വളർത്തിയാണ് ഇന്നും അത് മുമ്പോട്ട് കൊണ്ടുപോകുന്നതിൽ ഒരുപാട് സന്തോഷം❤❤❤❤
@rajeshnisha2547
@rajeshnisha2547 Год назад
Tx
@akhilmanu7476
@akhilmanu7476 Год назад
Mvk Karan 🎉
@stk5872
@stk5872 Год назад
​@@rajeshnisha2547ചേട്ടന്റ ആണോ
@Farm4Techofficial
@Farm4Techofficial Год назад
നല്ല വാക്കുകൾക്ക് നന്ദി ❤❤❤❤
@arunkrishnavihar1361
@arunkrishnavihar1361 Год назад
Rajesh mob no share cheyyamo
@abinjoy1663
@abinjoy1663 Год назад
അ വാക്കിലും നോക്കിലും സത്യസന്ധത വിളങ്ങുന്നു, ദൈവം അനുഗ്രഹിക്കട്ടെ
@malaak8535
@malaak8535 Год назад
നല്ലൊരു വീഡിയോ. നന്ദി. പക്ഷെ, 'ഉറങ്ങിയാൽ മരണം ഉറപ്പ്' ആകുന്നത് എങ്ങിനെയെന്നറിയാൻ തുടക്കം മുതൽ ഒടുക്കം വരെ കാത്തിരുന്നു. അങ്ങനെയൊരു വാചകം എന്തിനായിരുന്നു?
@rajeevanvlog
@rajeevanvlog Год назад
ഒന്ന് ഉറങ്ങി പോയാൽ താറാവിനെ പട്ടിയും മരപ്പട്ടിയും കൊണ്ട് പോകും അതാണ് ഉദേശിച്ചത്
@whitewolf12632
@whitewolf12632 Год назад
​@@rajeevanvlog😂
@ASARD2024
@ASARD2024 Год назад
അത് ബിസിനസ് ട്രിക്ക്
@abdulsamedph3486
@abdulsamedph3486 Год назад
@@rajeevanvlog അതെ വിശ്വസിച്ചു
@manmechine538
@manmechine538 11 месяцев назад
മച്ചാൻ തുടക്കം മുതൽ ഒടുക്കം വരെ വീഡിയോ കണ്ടില്ലേ . അതിനായിരുന്നു അങ്ങനൊരു വാചകം 😂😂
@shajsomarajan8767
@shajsomarajan8767 11 месяцев назад
300-350 മുട്ട 3000-3500 രൂപ മൂന്നു പേരുടെ തൊഴിൽ.കൂടാതെ താറാവ് വാങ്ങിയ വില,തീറ്റ,രോഗം ഇതൊക്കെ നോക്കുമ്പോൾ ഈ തൊഴിൽ വളരെ പ്രതിസന്ധി നേരിടുന്നു.എങ്കിലും ഇത് ചെയ്യുന്ന സഹോദരന് അഭിനന്ദനങ്ങൾ
@MohammadK-ys9hl
@MohammadK-ys9hl Год назад
വളരെ നല്ലൊരു അറിവാണ് ഈ കർഷകൻ നമുക്ക് പറഞ്ഞു തന്നത്. നന്ദി.
@വ്ഴഴഴ്വ
@വ്ഴഴഴ്വ Год назад
രാജേഷ് എന്ന താറാവു കർഷകനിലൂടെ ഇതുവരെ കേൾക്കാത്ത വിവരങ്ങൾ നമ്മൾ കേട്ടു കണ്ടു മനസ്സാക്കി ... അഭിനന്ദനങൾ ...
@impressconnect
@impressconnect Год назад
വല്ലാത്ത ഹെഡിങ് കോട്ടയം പുഷ്പനാധിന്റെ നോവലിലെ വരികളെ പോലെ
@aneeshm8269
@aneeshm8269 Год назад
നല്ല അറിവ്.... വ്യക്തമായ വിശദീകരണം.... വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
@k4kaduk
@k4kaduk Год назад
എന്റെ നാട്ടിൽ ഉള്ള ചേട്ടന്മാരാണ്.. ഇപ്പം ഇവർ താറാവിനെ വളർത്തുന്നത് ഞങ്ങളുടെ പറമ്പിന്റെ അടുത്താണ്. ഞങ്ങൾ മുട്ട വാങ്ങാറുണ്ട്... നല്ല മുട്ടയാണ് 😊👍
@committed2humanity
@committed2humanity Год назад
കർഷകരുടെ അദ്ധ്വാനം എന്തന്നറിയാത്ത കാർഷീകവകുപ്പും ഉദ്ദ്യോഗസ്ഥരും ശുദ്ധമായ ആഹാരം നമ്മുടെ കണ്മുൻപിൽ ഉണ്ടായിട്ടും വിലമതിയ്ക്കുന്നില്ല എന്നതാണ് സത്യം. കർഷകരുടെ സഹായത്തിനു സർക്കാർ സംവിധാനങ്ങൾ ഭാവിയിലെകിലും എത്തട്ടെ
@madhusoodanan9133
@madhusoodanan9133 10 месяцев назад
കർഷകൻ ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. ഒരു മണി അരിപോലും ലാബിൽ ഉണ്ടാക്കാൻ പറ്റില്ല എന്ന സത്യം ആര് മനസ്സിലാക്കും!
@ratheeshramanan6066
@ratheeshramanan6066 Год назад
നല്ല പക്വതയോടു കൂടിയുള്ള അവതരണം. 👍
@muhammedcp6293
@muhammedcp6293 8 месяцев назад
Edipolatha karshakarayani goverment sahayam cheyadadi
@alithnaintechcont8171
@alithnaintechcont8171 Год назад
ചേട്ടാ ഇടനിലക്കാർ ഇല്ലാതെ നേരിട്ട് ആവശ്യക്കാർക്ക് എത്തിക്കാൻ വേണ്ട ശ്രെമം നടത്തുക, വലിയ ഹോട്ടൽസ്, ബേക്കറി എന്നിവയെ സമീപിക്കുക
@sugathankaruvakkode9879
@sugathankaruvakkode9879 3 месяца назад
പൊൻമുട്ടയിടുന്ന താറാവ് എന്ന് കേട്ടിട്ടുണ്ട്. ഇത് ബോംബ് മുട്ടയിടുന്ന താറാവായിരിക്കും എന്നാണ് ഞാൻ കരുതിയത്. മരണം ഉറപ്പാണെന്നല്ലേ പറഞ്ഞിരിക്കുന്നത്.!
@rajeevanvlog
@rajeevanvlog 3 месяца назад
ഉറങ്ങിപ്പോയാൽ താറാവിനെ പട്ടി കൊണ്ട് പോകും
@kuttappanbeneasseril5
@kuttappanbeneasseril5 Год назад
താറാവ് വളർത്തൽ കാരാ താങ്കൾക്ക് നന്ദി നമസ്ക്കാരം
@SasiM-g7c
@SasiM-g7c Год назад
ഇവിടെ പട്ടി വളർത്തലാണ് കേരളീയരുടെ ഹോബി
@usharavi381
@usharavi381 Год назад
ഇപ്പോൾ മുട്ടയെ പറ്റി സത്യാവസ്ഥ മനസിലാക്കാൻ സാധിച്ചു താങ്ക്സ്
@shinepettah5370
@shinepettah5370 11 месяцев назад
ഒരു താറാവ് നേരം വെളുക്കുന്നത് വരെ എത്ര മുട്ടയിടും അണ്ണ
@rajeevanvlog
@rajeevanvlog 11 месяцев назад
😄
@jenna.7230
@jenna.7230 2 месяца назад
Randu,mani mudal pala tharavum pala timilavuum mutta edunnad,,adukondanu randumanimudal ennuparayunnad
@gourikm6971
@gourikm6971 Год назад
പണ്ട് ഞങ്ങളുടെ അടുത്ത് ഉള്ള വയലിൽ ഇവയെ മേയ്ക്കാൻ കൊണ്ട് വരുമായിരുന്നു നെല്ല് കൊയ്ത സമയം ഇവ കയറിപോയാൽ ഞങ്ങൾക് അവിടുന്നു താറാമുട്ട കിട്ടുമായിരുന്നു എന്തൊരു ഭംഗി ആണ് കൂട്ടത്തോടെ കാണാൻ സൂപ്പർ
@shajuvembil2243
@shajuvembil2243 Год назад
👌😁
@christochiramukhathu4616
@christochiramukhathu4616 Год назад
Same with childhood memory also.
@MollykuttyKAMollykutty
@MollykuttyKAMollykutty 7 месяцев назад
I like duck 🦆
@renjiniu9672
@renjiniu9672 3 месяца назад
ഞങ്ങടെ നാട്ടിലും ഉണ്ടായിരുന്നു
@biyasskaria4814
@biyasskaria4814 Год назад
പച്ചയായമനുഷ്യർ, പച്ചയായ സംസാരം, സത്യമുള്ള തൊഴിൽ. ജപ്പാനിൽ പനി വന്നാൽ മുഴുവൻ എണ്ണത്തിനെ കൊല്ലും. ഒരു പട്ടി സ്നേഹികളും വരില്ല സപ്പോർട്ട് ചെയ്യാൻ.. ആരും ഇല്ല അന്നേരം ഇവർക്ക് വേണ്ടി സംസാരിക്കാൻ. എത്ര രൂപ ആയിരിക്കും അന്നേരം ഇവരുടെ നഷ്ടം..
@ponnujose780
@ponnujose780 Год назад
ഒരു നല്ല കാഴ്ച. വളരെ സന്തോഷം തോന്നുന്നു. ഒരു മുട്ട 10ന് വാങ്ങി,12 ന് വിറ്റാലല്ലേ അവർക്കു മുതലാകൂ? താറാവും muttakalum udamasthanum. സൂപ്പർ 👍🏼👍🏼👍🏼🙏
@bachelorlife9729
@bachelorlife9729 Год назад
ചെയ്യുന്ന ജോലിയിൽ നല്ല അറിവും ആത്മാർത്ഥത യും രാജേഷിനുണ്ട്. ❤❤
@bijuabraham9699
@bijuabraham9699 Год назад
ഇത്ര വിശദമായ വിവരണം സത്യത്തിൽ നമിക്കുന്നു ചേട്ടാ 🙏🙏🙏🙏👍
@rajumm9112
@rajumm9112 Год назад
കേടായ മുട്ട തിരിച്ചറിയാൻ മുട്ട പെട്ടിക്കാതെ ഒരു പലകയിലോ പരന്ന പ്രതലത്തിലോ വെച്ചു കൈ കൊണ്ട് കറക്കുക കേടായ മുട്ട വേഗം കറങ്ങും അല്ലാത്തത് മുട്ടയുടെ കരുവിന്റെ ബാലൻസ് കൊണ്ട് കറങ്ങുകയില്ല
@munna-he6xj
@munna-he6xj Год назад
ഏതായാലും പൊട്ടും അപ്പൊ അറിയാം കേട് ആണോ ന്ന്
@jithinkjjithin
@jithinkjjithin Год назад
​@@munna-he6xjningal cash koduth vangiyit pne potich nokiyal ningalk ale nashtam.adhyam e paranja pole nokunath ale nallath
@sarikaaamy6300
@sarikaaamy6300 3 месяца назад
പണ്ട് വയലിൽ നിന്ന് താറാവിന്റ മുട്ട പെറുക്കാൻ പോയത് ഓർമ വന്നു
@nithinraj9389
@nithinraj9389 8 дней назад
🤗🤗🤗🤗
@najmudheen4290
@najmudheen4290 Год назад
നല്ല അറിവുകൾ പങ്കുവച്ചതിന് നന്ദി
@mazhayumveyilum5el5i
@mazhayumveyilum5el5i Год назад
നല്ല കഷ്ടപ്പാടാണ്.. പണ്ട് കേരളം മൊത്തം നെൽകൃഷി ഉണ്ടായിരുന്നപ്പോൾ ഒന്നോ രണ്ടോ മാസം മാത്രം തീറ്റ വാങ്ങിച്ചു കൊടുത്താൽ മതിയായിരുന്നു. എന്റെ നാട്ടിൽ നിന്ന് മറയൂരു കാന്തല്ലർ എക്കെ താറാവിനെ തീറ്റിക്കാൻ കൊണ്ട് പോകുമായിരുന്നു. ഇപ്പോൾ താറാവിനെ നോല്ക്കാൻ ആളില്ല. കൈതീറ്റ കൊടുത്തു മുടിയും. മൂന്ന് പൂപ്പ് കൃഷി ഉണ്ടയിരുന്നു പണ്ട് ഇപ്പോൾ ഒട്ടുമിക്ക മാസങ്ങളിലും തീറ്റക്ക് കാശ് മുടക്കാണ്. ഒരു വസന്ത വന്നാൽ എല്ലാം തീർന്നു
@jamesvaidyan81
@jamesvaidyan81 Год назад
എവിടെയാണ് നാട്?
@mazhayumveyilum5el5i
@mazhayumveyilum5el5i Год назад
@@jamesvaidyan81 പഴങ്ങനാട്, കിഴക്കമ്പലം പഞ്ചായത്ത്‌
@jamesvaidyan81
@jamesvaidyan81 Год назад
@@mazhayumveyilum5el5i കിഴക്കമ്പലത്തുനിന്നും മറയൂർക്കു തറാവുമായി പോകുമത്രേ ! ഓരോരോ ജീവിതങ്ങൾ !! എന്താല്ലേ!!!
@renjithraju-kv3px
@renjithraju-kv3px 9 месяцев назад
ഇവരുടെ ഫോൺ നമ്പർ തരുമോ?
@nightlights4891
@nightlights4891 11 месяцев назад
ഇതു പോലെയുള്ള കർഷകരാണ് നമ്മുടെ നാടിൻ്റെ പുണ്യം അഭിനന്ദനങ്ങൾ ചേട്ടാ
@deepual1191
@deepual1191 Год назад
ഇവരുടെ CONTACT നമ്പർ തരാമോ, എല്ലാ ആശംസകൾ പ്രിയപ്പെട്ട സഹോദരൻ രാജേഷ് ചേട്ടൻ
@kusumammoni6417
@kusumammoni6417 Год назад
സത്യ സന്ധമായ അവതരണം chettanu നല്ലതു വരട്ടെ 👍👍
@dixonnm6327
@dixonnm6327 11 месяцев назад
ഇത്തരം കാർഷകർക്ക് സർക്കാർ സഹായം നൽകേണ്ടതാണ് എത്രയോ പണം കർഷക തസ്തിക കൾക്കായി ചെലവാക്കി പാഴാക്കുന്നു 'പാരമ്പര്യ കഷകൻ്റെ വിലയേറിയ അറിവുകൾ
@alaenakunjumon7340
@alaenakunjumon7340 7 месяцев назад
Hello before tohather working Ramsis BHARiN
@geethakumari2014
@geethakumari2014 Год назад
ഇതുപോലെ യുള്ള വീഡിയോ സ് ഇട്ടാൽ ഇവർക്കു ഒരു സഹായം ആകും ..... ലോകം അറിയട്ടെ ഇവരുടെ കഷ്ടപ്പാട് .
@geethap6241
@geethap6241 Год назад
Rathriyil Urakkamilachirunnu Joli Cheyyunna Makkalkku Hrudhayam Niranja Abhinandhanghal. Ellavarkkum Aurarogya Sokhyam Jagadheeswaran Nalkename Ennu Prarthikkunnu
@Suganthi-qg2rv
@Suganthi-qg2rv Год назад
സുപ്പർ ചേട്ട ഏറ്റവും നല്ല അവധരണം ചേട്ടനെയും കുടുബത്തെയുംദൈവം കാത്തുരക്ഷിക്കട്ടെ കള്ളവും കപടവും ഇല്ലത്ത ബിസ്സ്ന സ്
@girishkr3224
@girishkr3224 Год назад
പരിശ്രമങ്ങൾ .... വൻ നേട്ടങ്ങളിൽ എത്തട്ടെ ....🙏🙏🙏
@remyajainremya1233
@remyajainremya1233 Год назад
അധ്വാനിക്കുന്ന മനുഷ്യനിൽ ഈശ്വരൻ ഉണ്ട് ❤❤❤❤
@josecv7403
@josecv7403 Год назад
അധ്വാനിച്ചു ജീവിക്കുന്നവരെ ആശ്രയിച്ച്, വയറു നിറച്ചുണ്ട് ; ബാങ്ക് ബാലൻസ് കൂട്ടി ജീവിക്കുന്ന പുരോഹിതർ കുറച്ചെങ്കിലും ഉണ്ട്. വിയർത്തു നേടിയത് തിന്നു ജീവിക്കാൻ അറിയാത്തവർ നാടിന്റെ ശാപം.
@nisarcm7667
@nisarcm7667 Год назад
👍
@arox9919
@arox9919 Год назад
ഇരുമ്പ് നെറ്റ് ഉപയോഗിച്ച് കൂട് വലുതുണ്ടാക്കിയാൽ പട്ടിയിൽ നിന്നും മറ്റുമുള്ള ശല്യം ഒഴിവാക്കിക്കൂടെ. ഒരു ലക്ഷം ഇൻവെസ്റ്റ്‌ ചെയ്യണം,6മാസം കൊണ്ട് മുതൽ ആവും.
@christochiramukhathu4616
@christochiramukhathu4616 Год назад
ഞാൻ അതൊക്കെ ചാടിക്കടക്കും. ഞാൻ നെറ്റൊക്കെ കുറെ കണ്ടതാ...!..🐕🐕🐕
@jancyabraham9485
@jancyabraham9485 Год назад
എന്തു രസമാണ് കുണുങ്ങി ഉള്ള നടപ്പ് കാണാൻ
@Abs33206
@Abs33206 6 месяцев назад
സൂപ്പർ നിങ്ങളുടെ സംരംഭം വൻവിജയമായി മാറട്ടെ
@Farm4Techofficial
@Farm4Techofficial Год назад
ഇത്തരത്തിലുള്ള video പ്രതീക്ഷിക്കുന്നു 🥰💯
@lissythomas3783
@lissythomas3783 Год назад
So hard working people,❤
@pigeonstor123
@pigeonstor123 Год назад
ഇയാൾ വല്ലാതെ ഉണ്ടാക്കുന്നുണ്ട് നമുക്കും ഗോതമ്പ് ഒന്നും കിട്ടാനില്ല നമ്മളും രാവിലെ വളർത്തി നഷ്ടത്തിൽ തന്നെയാണ് ഓടുന്നത് ഇയാൾ ഇങ്ങനെ പറയുന്നത് ഇയാൾക്ക് മാത്രമേ നഷ്ടമുള്ളൂ
@muhmd5219
@muhmd5219 Год назад
മുട്ട ശുദ്ധമായതാണ് എന്നു ബോധ്പ്പെട്ടാൽ തീറ്റയുടെ കാര്യത്തിൽ gvmt ഇടപെടണം. സബ്‌സിടി കൊടുക്കണം.
@beenakalia7011
@beenakalia7011 3 месяца назад
Athre കഷ്ടപെടണം.pati കുറുക്കൻ,പാമ്പ് കടിച്ചു കൊല്ലും.നന്നായി രാത്രി ഉറക്കം പോയി sredikanam
@mindspace8533
@mindspace8533 7 месяцев назад
ചേട്ടൻ വിദ്യാഭ്യാസമുള്ളയാളാ... ഇടക്കിടക്ക് ഇംഗ്ലീഷ് പ്രയോഗമുണ്ട്.
@user-jo1gn5os8u
@user-jo1gn5os8u 9 месяцев назад
കുമരകത്തുനിന്ന് വരുന്ന വഴി ഞാനും മേടിച്ചിട്ടുണ്ട് 5രൂപാ മുട്ട ഇനി ഒരിക്കലും വാങ്ങില്ല
@shahrakp6149
@shahrakp6149 Год назад
Main കാര്യം intro ആക്കി, റിപീറ്റ് ആക്കിയും വെറുപ്പിക്കല്ലേ.
@divakarana3992
@divakarana3992 4 месяца назад
ഈ മുട്ടനല്ല ഔഷധഗുണമുള്ളതാണ്.പ്ലകൃതിയോട് ഇണങ്ങിജീവിക്കുന്നു.
@alitnl7507
@alitnl7507 Год назад
സത്യസന്ദനയാ ഒരു കർഷകൻ ❤❤❤
@anjaliachu1447
@anjaliachu1447 10 месяцев назад
Enth achan entha joliye aeth അഭിമാനിക്കുന്നു
@manojmenon2855
@manojmenon2855 Год назад
Namakkamuutakkuvidaosrayutharavu valarthi.hirmonkuthivakkatha mutta kittum.m.m.gvr.
@satyam3330
@satyam3330 Год назад
അപ്പൊൾ മുട്ടപ്രായം കഴിഞ്ഞു പ്രായമായ പിടകളെയും പൂവനേയും ഒക്കെ എന്താണ് ചെയ്യുന്നത് കഴിയ്ക്കാൻ കൊള്ളത്തില്ലെങ്കിൽ🤔
@rajeshnisha2547
@rajeshnisha2547 Год назад
Pls call me
@radhan1144
@radhan1144 Год назад
കഴിക്കാന്‍ കൊള്ളാം .ടേസ്റ്റ് കുറവായിരിക്കും.
@rosammamathew2919
@rosammamathew2919 Год назад
നിങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും സബ്സിഡി നിരക്കിൽ ഗവർമെന്റ് ചെയ്തു തരട്ടെ - അതിനായി പരിശ്രമിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@smartassociates4293
@smartassociates4293 Год назад
ഉറങ്ങിയാൽ മരണം ഉറപ്പാണ് അല്ലെ 😂. ആർക്കു? ഹാർട് attack അടിക്കുമോ 😢
@rajeevanvlog
@rajeevanvlog Год назад
താറാവിന് ആണ് മരണം വീഡിയോ ഫുൾ കാണു ബ്രോ
@sajithahashim3039
@sajithahashim3039 Год назад
ഇങ്ങനെ caption കൊടുത്താൽ അല്ലേ ആളുകള്‍ kaanukayullu
@ajinaji2193
@ajinaji2193 11 месяцев назад
സുഭാഷിനെ നിങ്ങൾ എപ്പോഴും കൂടെ നിർത്തരുത് പഠിക്കാൻ സ്കൂളിൽ വിടുക.. ഒഴിവുള്ള ദിവസങ്ങളിൽ ജോലി ചെയ്യട്ടെ..🤫
@rajeevanvlog
@rajeevanvlog 11 месяцев назад
😄
@thomassabujohn4654
@thomassabujohn4654 Год назад
🙏 എത്ര സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞ് തന്നത്, ചേട്ടന് ഒരായിരം നന്ദി, പിന്നെ ഒരു സംശയം ഈ മുട്ട ഇടീല്‍ കഴിഞ്ഞാല്‍ ഇതിനെ കറിക്ക് കൊള്ളില്ല എന്ന് പറഞ്ഞു പിന്നെ എന്തു ചെയ്യും ഇതിനെ?
@rajeshnisha2547
@rajeshnisha2547 Год назад
താറാവ് ആണ് എന്നുപറഞ്ഞു കഴിക്കാം
@പാർവതി
@പാർവതി 8 месяцев назад
രാത്രി ഉറങ്ങിയാൽ ആരാ മരിക്ക എന്തിനാ മരിക്ക 🙄
@aslamkamarudheen5771
@aslamkamarudheen5771 2 месяца назад
Avante ammede nayaraanu marikkaa
@rajaniraju7389
@rajaniraju7389 Год назад
ഉറങ്ങിയാൽ മരണം ഉറപ്പ് എന്ന് ഉദ്ദേശിച്ചത് എന്താണ്
@rajeevanvlog
@rajeevanvlog Год назад
ഇദ്ദേഹം ഉറങ്ങിയാൽ താറാവുകളെ എല്ലാം മരപ്പട്ടി കൊണ്ട് പോകും താറാവിന്റെ മരണം
@Achu-jh8dn
@Achu-jh8dn 9 месяцев назад
​@@rajeevanvlogഇമ്മാതിരി ക്യാപ്ഷൻ കൊടുക്കല്ലേ പൊന്നോ 🤣🤣🤣🤣
@reemasanthosh5196
@reemasanthosh5196 Год назад
Orukootam alukal pattikale luxuryil valarthunnu....avar stay dogsine samrekshikunnu...oru koottam aalukal ee pattikalal niranthanram kastapedunnu. Luxuryil pattikale valarthunna aarum ee kastapad ariyunilla...animal rights enn paranju government initiatives block chiyum...human rights evide poyi
@nasrinkk5485
@nasrinkk5485 Год назад
സൂപ്പർ.. നല്ല അറിവ്..നല്ല സംസാരം
@KanakaSanthosh-o3x
@KanakaSanthosh-o3x 10 месяцев назад
പറഞ്ഞകാര്യം ശരി ആണ്, ഞാൻ ഒരു താറാവ് ഒപ്പറേഷൻ കാരി ആണ് 👍
@kochuthresiajose9146
@kochuthresiajose9146 Год назад
Very informative. Hope their troubles will be addressed by the authorities ❤
@raveendranachary2897
@raveendranachary2897 Год назад
Thanks a lot... Raveendranachary..from. Mavelikara...
@RazinRazinpv
@RazinRazinpv Год назад
​@@raveendranachary2897a
@jamesvaidyan81
@jamesvaidyan81 Год назад
ഒരു താറാവ് കൃഷിക്കാരൻ - എത്ര അറിവോടെ സംസാരിക്കുന്നു. ഇന്നത്തെ പല ഭരണാധികാരികൾക്കും ഇതിന്റെ പകുതി വിവരം ഇല്ല !
@fareedmahin9875
@fareedmahin9875 Год назад
സഹോദരാ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ കമന്റ് ബോക്സിൽ ആദ്യമായിട്ടാണ് വന്നിരിക്കുന്നത് നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് എല്ലാം ഉണ്ട് താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@cutandpastejokes4508
@cutandpastejokes4508 7 месяцев назад
Alappuzha jillayillde vandi odikkumpo oru 20-30 mutta enkilum vaangaathe povaarilla ❤
@DineshRajan-s7q
@DineshRajan-s7q Год назад
Risky aannu net Alle ullu ee pavangal sarkar onnum cheyunnilla theruvunaya salyanm athondu very risky
@acupuncture-simplehealthti1469
@acupuncture-simplehealthti1469 6 месяцев назад
Onnum cheyyilla pavapetta karshakareku
@nandinimenon6558
@nandinimenon6558 Год назад
Online delivery undo coimbatore kku.?
@myownhumans
@myownhumans Год назад
Don't Kill Animals and birds, Don't eat meat, let's protect animals and birds
@BLRMALLUANDKANNDACOUPLE
@BLRMALLUANDKANNDACOUPLE 4 месяца назад
അല്ല ഗവണ്മെന്റ് സബ്‌സിഡി പോലും ഡെയിലി 350 mott😡10 രൂപ വില.. 3500 രൂപ ദിവസനെ... കൂലിക്കാരൻ 800 ഇല്ലേൽ 1000 ഇവൻ 3500 കിട്ടിയാലും സബ്‌സിഡി.. അപ്പോൾ നമ്മളെപ്പോലെ ഉള്ള കൂലി ആളുകൾക്ക് സബ്‌സിഡി തന്നു കൂടെ
@sajigsajig9089
@sajigsajig9089 Год назад
❤തങ്കൾ പറഞ്ഞത് സർക്കാർ കുറഞ്ഞ വിലക്ക് തീറ്റ തരുല്ല❤
@rajan3338
@rajan3338 9 месяцев назад
KUNJILE VAANGANAM! ALLEL ADA VECHU VIRIYKKANAM!
@girijadevibabu6779
@girijadevibabu6779 7 месяцев назад
Title ൽ പറഞ്ഞത് content ൽ ഇല്ലല്ലോ!
@oscartrading5804
@oscartrading5804 17 часов назад
അനിയന്ന് മൂന്നാളും കൂടി എന്ന് പറഞ്ഞദ് ഇഷ്ടപ്പെട്ടില്ല നാളെ പാർട്ണർഷിപ് ചോദിച്ചല്ലോ എന്ന് പേടിച് പോയി 😂
@Ridhumehfu.-yg1hx
@Ridhumehfu.-yg1hx 7 месяцев назад
ഞാൻ കൂൺ കൃഷി ചെയ്യുന്നുണ്ട്. പ്രതിസന്ധികൾ ആണ്. ചേട്ടൻ supper 👍🏻
@user-he9lz3gs9b
@user-he9lz3gs9b Год назад
Very nice presentation, open & clear talk. God bless u chettaa
@p-dm8qc
@p-dm8qc Год назад
👹 രാത്രിയിൽ മൊട്ട ഉരുളുന്നോ ! ഒരു ദിവസം ഞാൻ ഉരുട്ടി കാണിക്കാം. രാത്രിയിലാണ് എന്റെ സഞ്ചാരം. എന്റെ കണ്ണിൽ പെട്ടാൽ നിന്നെ ഞാൻ ഈ പരുവം ആകും 💀🦴. 😜
@rajeevanvlog
@rajeevanvlog Год назад
😄
@aameenc296
@aameenc296 Год назад
താറാവ് പെട്ടെന്ന് പിടഞ്ഞു ചാവുന്ന ഒരു തരം രോഗമുണ്ട്..... അതു അറ്റാക്ക് ആണോ??
@satheeshantp7160
@satheeshantp7160 10 месяцев назад
ഇഷ്ടം കൂടാൻ എനിക്കുമുണ്ടൊരു കുട്ടിതാറാവ്!!!
@hashirpk6895
@hashirpk6895 6 месяцев назад
ഗവണ്മെന്റ് ഇവിടെ ഒന്നും ചെയ്തു തരില്ല ദുബായ് സിങ്കപ്പൂർ അമേരിക്ക ഈ രാജ്യം ചുറ്റി കറങ്ങാൻ പിണറായി വിജയനും ഫാമിലി ക്കും ഒരുപാട് പൈസ ആവശ്യം ഉണ്ട് അതിനിടക്ക് പാവങ്ങൾ ക്ക് പൈസ കൊടുക്കാൻ എവിടെ യാ നേരം
@renjithr5039
@renjithr5039 11 месяцев назад
ഈ ചേട്ടന് എൻറെ വകയായി ഒരു സഹായം ചെയ്യണം എന്ന് ഉണ്ട് എന്താണ് ചെയ്യേണ്ടത്
@rajeevanvlog
@rajeevanvlog 11 месяцев назад
9947558045 വിളിക്ക്
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Год назад
Rathriyil mutta neelarund , urulunath kanditilla 🤭😂
@hashirpk6895
@hashirpk6895 6 месяцев назад
അങ്ങനെ ആണ് എങ്കിൽ 50രൂപ ക്ക് പെട്രോൾ തരാം എന്ന് പറന്ന ഒരു മഹാ രാജാവ് ഡൽഹി യിൽ ഉണ്ട് ഗ്യാസ് 400ഈ രണ്ട് ഐറ്റം സിന് ഇപ്പോൾ വില പെട്രോൾ ന് 110ഗ്യാസ് ന് 1200
@syamparayil563
@syamparayil563 Год назад
ഇതു പോലുള്ള കർകരുടെ പക്കൽ നിന്നല്ലാതെ ശുദ്ധമായ മുട്ട ലഭിക്കില്ല വരവു മുട്ട ഭൂരിഭാഗവും ചീഞ്ഞ മുട്ടയായിരിക്കും
@spmkkly
@spmkkly 2 месяца назад
നല്ല ഒരു കർഷകൻ നന്നായി സംസാരിച്ചു❤
@mrbinuram9889
@mrbinuram9889 8 дней назад
ആ...കർഷകൻ നല്ല മനസ്സിന്റെ ഉടമയാണ്❤
@rjayachandranpillai1251
@rjayachandranpillai1251 Год назад
Very good information. 🙏🌹👏🏻
@sugeshsugesh95
@sugeshsugesh95 Год назад
Vijayan allathinum vila kutti.😂😂
@asarafpa6290
@asarafpa6290 9 месяцев назад
താറാവ് മുട്ട പെയിൽസ് രോഗത്തിന് നല്ല ത് ആണ് എന്നത് വലിയ തെറ്റിധാരണ ആണ് രോഗം കൂടും.. ശ്രദ്ദിക്കണം പീരക്ക യും പറ്റൂല. പുളി മത്തി ചെമ്മീൻ പൊറോട്ട തൈര് തൊടരുത് മോരും നന്നല്ല ഞാൻ അനുവാവസ്‌ഥ നാണ്
@shibupreethikulangra5141
@shibupreethikulangra5141 Год назад
തമിഴ്നാട് സർക്കാർ മുട്ട ഉദ്പാദിപ്പിക്കുവാൻ കോടികളാണ് ബഡ്ജറ്റിൽ വകയിരുത്തുന്നത് '
@patriciafernandez4768
@patriciafernandez4768 Год назад
How many eggs are laid in one cycle,also what is the gap between 2 cycles,finally how many cycles of eggs a duck gives and their incubation period.
@etoelectrotechinalofficer6286
@etoelectrotechinalofficer6286 11 месяцев назад
എവിടെയെങ്കിലും കിട്ടുമോ , ഹാച്ച്ചിങ് ചെയ്യാൻ പറ്റിയ താറാവ് മുട്ട, ഇൻക്യൂബറ്റർ വയി വിരിയിക്കാൻ
@sameerpp8902
@sameerpp8902 Год назад
ഇപ്പോഴാണ് മനസ്സിലായത് ഞാൻ ഒരു പ്രാവശ്യം താറാവ് കറി കഴിച്ച് പിന്നെ ജീവിതത്തിൽ അത് കഴിച്ചില്ല അത്ര സ്മെല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്
@christochiramukhathu4616
@christochiramukhathu4616 Год назад
മനസ്സിലായില്ല. താറാവിറച്ചിക്ക് കോഴിയേക്കാൾ Taste അല്ലേ?
@ravimp2037
@ravimp2037 Год назад
Really hard working men to continue in their occupation. Authorities should give all help and support to them. Their efforts are matchless to survive. May God bless them
@jamesvaidyan81
@jamesvaidyan81 Год назад
താറാവ്കൃഷി എന്നു കേൾക്കുമ്പോൾ ആദ്യം പി.പത്മരാജനെ ഓർമ്മവരും !
@mech4tru
@mech4tru Год назад
സബ്സിഡി യും,സഹായവും കൊടുക്കുമ്പോൾ കലക്ടർ മാരെയും കൂട്ടണേ, കേരളത്തിൽ അവരുംകൂടി മാത്രമേ ഇത് ചോതി ക്കാതേയുള്ളു ,
@aneeshismail4092
@aneeshismail4092 Год назад
പിട താറവും പൂവൻ താറാവും വിത്യാസം എന്തൊക്കെ യാ എങ്ങിനെ മനസിലാക്കും..??
@sradharaj-yp1my
@sradharaj-yp1my Год назад
Poovan tharavinu kazhuthil adayaalam undaavum
@georgemg8760
@georgemg8760 10 месяцев назад
പണ്ട് ഞങ്ങൾ താറാവിന് കപ്പ പുഴുങ്ങി തീറ്റ കൊടുക്കും. നാല് പിട താറാവിന് ഒരു പൂവൻ എന്ന തോതിൽ ഇണ കൂടുന്ന താറാവിന്റെ മുട്ടയാണ് കോഴിയെ അടയിരുത്തുന്നത്.
@SeenuBinoy
@SeenuBinoy 6 месяцев назад
എനിക്ക് താറാവിന് ഇഷ്ടമാണ് നല്ല കാര്യം
Далее
Дикий Бармалей разозлил всех!
01:00
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Дикий Бармалей разозлил всех!
01:00