Тёмный

#ഇവർ 

Live perinthalmanna
Подписаться 6 тыс.
Просмотров 1,2 млн
50% 1

@ ഇവർ കൂടെ ഉണ്ടെങ്കിൽഏത് രാത്രിയിലും ഈ ചേച്ചി സഞ്ചരിക്കും ആരെയും പേടിക്കാതെ

Опубликовано:

 

24 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 602   
@ffmaskyt4774
@ffmaskyt4774 2 года назад
നായ്ക്കൾ നന്ദികെട്ട മക്കളെക്കാൾ എത്രഭേദം എന്ന പാട്ട് കേട്ടിട്ടില്ലേ വളരെ ശരിയാണ് എന്തായാലും പുണ്യപ്രവൃത്തിയാണ് ദൈവം സഹോദരിയെയും മക്കളെയും അനുഗ്രഹിക്കട്ടെ
@babusptbabuspt4897
@babusptbabuspt4897 2 года назад
👍🙏
@kan-wn4uw
@kan-wn4uw 2 года назад
👍💜🙌🙏
@ushamohanan2420
@ushamohanan2420 2 года назад
Kudumbam namuku sreekovil enna filimile song anu.
@syamsyam3194
@syamsyam3194 2 года назад
നന്ദി കെട്ട മക്കൾ 😂😂😂😂
@hareeshkumar4859
@hareeshkumar4859 2 года назад
OK
@vincentjuvenile9164
@vincentjuvenile9164 2 года назад
നായ്ക്കളുടെ സ്നേഹത്തിൽ കളങ്കമില്ല.... നൽകുന്ന സ്നേഹവും പരിഗണനയും അതേ അളവിൽ തിരിച്ചു തരും.. 👍👍👍
@sandeepsoman8482
@sandeepsoman8482 2 года назад
അതിൽ കൂടുതൽ 🥰🥰🥰❤❤❤😘😘😘😘
@syamsyam3194
@syamsyam3194 2 года назад
കൂടുതൽ
@aneeshkarthik
@aneeshkarthik 2 года назад
U
@aavlog2065
@aavlog2065 2 года назад
😝😝😝🤴😭😾😾
@aruncb1369
@aruncb1369 2 года назад
കണ്ടു പഠിക്കണം.... ജീവൻ കളഞ്ഞാണെലും അവർ ചേച്ചിയെ കാത്തോളും...... ♥️♥️♥️♥️
@jamesjohn9103
@jamesjohn9103 2 года назад
Yes
@SaiKumar-wk4mk
@SaiKumar-wk4mk 2 года назад
മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതകളുടെ വാർത്തകൾക്കിടയിൽ ഇത്തരം മനുഷ്യരും ലോകത്തിലുണ്ടെന്നത് ആശ്വാസം പകരുന്ന കാഴ്ചയാണ്. ഹൃദയശുദ്ധിയുള്ള ഈ സഹോദരിക്ക് എല്ലാ ആശംസകളും നേരുന്നു..
@souravratheesh1113
@souravratheesh1113 Год назад
💯
@ksuseelamadhavan5989
@ksuseelamadhavan5989 9 месяцев назад
Valare santhosham thonnunnu video kandittu. God bless you and fly.
@josemg3762
@josemg3762 7 месяцев назад
​@@souravratheesh1113ka hurthu = Bu in sy sy
@rukkiya4749
@rukkiya4749 2 года назад
സൂപർ ചേച്ചി' സുപർചേച്ചി'നന്നായി വരട്ടെ. എല്ലാവിധ ആശംസകൾ അർപ്പിക്കുന്നു:
@muhammedcp6293
@muhammedcp6293 2 года назад
Lokathi nayikalapola naneyum budiyum kazivum ulla mrigam verayilla
@sameerahussain411
@sameerahussain411 2 года назад
സന്തോഷമുള്ള കാഴ്ച്ച ചേച്ചി ഒത്തിരി നന്ദി
@aneeshprabhakaran45
@aneeshprabhakaran45 2 года назад
ഗിരിജ ചേച്ചി...... നമ്മുടെ സ്വന്തം ചേച്ചി തന്നെ..... ഭഗവാൻ തുണയുണ്ടാകും..... എപ്പോഴും ❤❤❤❤❤❤🙏🌹🌹🌹🙏🙏🙏🙏
@hareeshkumar4859
@hareeshkumar4859 2 года назад
❤️❤️❤️❤️❤️🙏🙏🙏
@deepubalan4962
@deepubalan4962 2 года назад
ലോകത്തിൽ ഏറ്റവും നന്ദിയുള്ള വർഗം
@fusiongaming753
@fusiongaming753 2 года назад
ചേച്ചിടെ കുടെ ഒള്ള ഫ്രണ്ട്സ് ഒരിക്കലും ചേച്ചിയെ ചതിക്കിഇല്ല കാരാണം മനുഷ്യൻ അല്ല മൃഗം ആണ് 😄😄😄
@sarkittfromkl542
@sarkittfromkl542 2 года назад
🥰🥰🥰🥰സത്യം
@afsalbabu5060
@afsalbabu5060 2 года назад
👍👍👍
@Ashishvt974
@Ashishvt974 2 года назад
നല്ല ചീഞ്ഞ കേട്ടുമടുക്കാത്ത കോമഡി
@ManojKumar-wx7nr
@ManojKumar-wx7nr 2 года назад
@@Ashishvt974 ചീഞ്ഞ കോമഡിയെന്നു കളിയാക്കിയാലും പറഞ്ഞത് സത്യമല്ലേ?
@Ashishvt974
@Ashishvt974 2 года назад
@@ManojKumar-wx7nr 👍😀
@kgsivaprasad2356
@kgsivaprasad2356 2 года назад
പൂർണ്ണമായും വിശ്വസിച്ച് കൂടെ കൊണ്ട് നടക്കാവുന്ന കമാന്റോകൾ ആണ് ഈ സ്നേഹമുള്ള നായകൾ...!!!
@bp0095
@bp0095 2 года назад
ഇവരൊക്കെ ആണ് ശരിക്കും നന്മ മരങ്ങൾ ♥️🙏
@sanalmkdmechanic6448
@sanalmkdmechanic6448 2 года назад
""The real body guards.🔥😀.. പെൺകുട്ടികൾക്ക് ഇതുപോലെ സേഫ്റ്റി നല്ലതാ 🙏 ഈ കാലഘട്ടത്തിൽ..🙏
@vinayanp6475
@vinayanp6475 2 года назад
Correct👍👌
@SureshKumar-tk8ht
@SureshKumar-tk8ht 2 года назад
Yes
@differentvedios2947
@differentvedios2947 2 года назад
തീർച്ച ആയും
@sandeepmeppat3787
@sandeepmeppat3787 2 года назад
ശരിയാ. മനുഷ്യരേക്കാളും നന്ദി മൃഗങ്ങൾക്കാനുള്ളത്.
@SureshKumar-zx5qd
@SureshKumar-zx5qd 2 года назад
Z കാറ്റകറി സുരക്ഷ 💪💪💪🇮🇳🇮🇳🇮🇳
@haridasparambikadan9898
@haridasparambikadan9898 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@ManojKumar-cj7cx
@ManojKumar-cj7cx 2 года назад
അതിഷ്ട്ടപെട്ടു
@prajilmdevan2591
@prajilmdevan2591 2 года назад
Yess
@jkchokkad
@jkchokkad 4 месяца назад
Z plus category protection,
@shyyyshantyaneesh9124
@shyyyshantyaneesh9124 2 года назад
ചേച്ചിയ്ക്കുംകുടുംബത്തിനും ആറുപേർക്കും ആയുരിരോഗൗസൗഖൃം നേരുന്നു
@notesofhistorybyann3353
@notesofhistorybyann3353 2 года назад
ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഒരു സുരക്ഷ ഒരു സ്ത്രീക്ക് അത്യാവശ്യമാണ്..
@prasannanist
@prasannanist 2 года назад
മലയാളികൾ ആയ ദുഷ്ട്ട കൂട്ടത്തിൽ കുറച്ചു നല്ലവർ ഉണ്ടന്നു ലോകത്തിനു കാണിച്ചു കൊടുത്തു 👌👌👌👌
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 2 года назад
ചേച്ചി നായക ക്ക് യഥാസമയം വാ കസിൻ നൽകാനും മറക്കല്ലെ ....
@shezonefashionhub4682
@shezonefashionhub4682 2 года назад
കറക്റ്റ് ഇതിനൊക്കെ വാക്‌സിനേഷൻ നടത്തണം വീട്ടിൽ പൊന്നു പോലെ നോക്കുന്ന ഒരു പട്ടി ഉണ്ടായിരുന്നു. അവസാനം പേയുണ്ടായിരുന്നു. അമ്മേനെ കടിച്ചിട്ടു പിന്നെ പട്ടി ഫുഡ്‌ ഒന്നും കഴിക്കാതെ പട്ടി ചത്തു
@Ashishvt974
@Ashishvt974 2 года назад
@@shezonefashionhub4682 എന്നിട്ട് അമ്മക്ക് എങ്ങനെ ഉണ്ട് 😪
@vishnukkg
@vishnukkg 2 года назад
ഇത് കണ്ടപ്പോൾ സന്തോഷം തോന്നി 😊
@user-Tripboys
@user-Tripboys 2 года назад
ഏതു രാത്രിയിലും ധൈര്യം ആയി ഈ ചേച്ചിക്ക് പുറത്തിറങ്ങാം ഈ നായ കുട്ടൻ മാർ കാവലുണ്ട് 🔥🔥🔥 ആരെങ്കിലും ആ ചേച്ചിയെ ഉഭദ്രവിച്ചാൽ അവരുടെ കാര്യം കട്ട പൊക
@mansooralikaloor4890
@mansooralikaloor4890 2 года назад
ഏറ്റവും നന്ദി ഉള്ള വർഗം 😍😍😍
@bettymathew2722
@bettymathew2722 2 года назад
ഗിരിജയുടെ ആ വലിയ മനസിന്‌ നമിക്കുന്നു.🙏🙏🙏
@balachandrann4328
@balachandrann4328 2 года назад
നായ്ക്കൾ ഏറ്റവും നന്ദിയുള്ളവരാണ് സ്നേഹമുള്ളവരാണ്
@bindumolbr7922
@bindumolbr7922 2 года назад
ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന്. എനിക്ക് കൂട്ടിനു 7പേർ ഉണ്ട്.
@Kiran-pi1do
@Kiran-pi1do 2 года назад
ഒരു വീഡിയോ ഉണ്ടാകൂ. ഞങ്ങളും കാണട്ടെ
@Kiran-pi1do
@Kiran-pi1do 2 года назад
@Beena Ratheesh wish them long life
@gramabhangi2999
@gramabhangi2999 2 года назад
ഇതു പോലെ ഒരു വീഡിയോ ചെയ്യൂ. നായ്ക്കളെ ഇഷ്ടപ്പെടുന്ന എന്നെപ്പോലെ ഉള്ളവർക്ക് കാണാമല്ലോ.
@ajaygcl4031
@ajaygcl4031 2 года назад
ചേച്ചിക്കും മക്കളെക്കാൾ പ്രിയം നായ്ക്കളാണോ 🤔
@rekha6663
@rekha6663 2 года назад
@@ajaygcl4031 മക്കളെ പോലെ തന്നെ അവരും. അവരുടെ സ്നേഹം അനുഭവിച്ചറിഞ്ഞാൽ ഒരുപക്ഷെ മക്കളെക്കാൾ സ്നേഹിച്ചെന്നും വരാം
@abdussalamsalam8632
@abdussalamsalam8632 2 года назад
ലോകത്തിലെ ഏറ്റവും സ്നേഹവും നന്ദിയും ഉള്ള ജീവികൾ മനുഷ്യൻ ഏറെ പതിക്കേണ്ടതുണ്ട്
@KonbouyparkHHH
@KonbouyparkHHH 2 года назад
പഠി ഠഠഠ 👈 item 🤣
@abdussalamsalam8632
@abdussalamsalam8632 2 года назад
പഠി
@KonbouyparkHHH
@KonbouyparkHHH 2 года назад
@@abdussalamsalam8632 🤣
@nihal5001
@nihal5001 2 года назад
ഹറാം അല്ലെ
@yaseenev4663
@yaseenev4663 2 года назад
@@nihal5001 ഹറാം അല്ല നജസ് ആണ് സഹോദരാ വളർത്തുന്നതിൽ തെറ്റ് ഇല്ല....(നായകളിൽ പ്രത്യേക തരം അണുക്കൾ ഉണ്ട്). അവയെ സ്പർശിച്ചാൽ ശുദ്ധീകരിക്കാനേ പറഞ്ഞിട്ടൊള്ളു... ചാണകം കഴികുന്ന സങ്കികൾക്ക് എന്ത് അണുക്കൾ.....
@anaskp237
@anaskp237 2 года назад
നല്ല രസം ഉണ്ട് അവർ ഒരുമിച്ചു പോകുന്നത് കാണാൻ മിണ്ടാപ്രാണികളെ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@rajeevraghavan4131
@rajeevraghavan4131 2 года назад
സൂപ്പർ 🙏🌹നിങ്ങളുടെ ഈ നല്ല മനസ്സിന് ദൈവം എന്നും കൂടെയുണ്ടാകും 🙏🌹🌹❤❤👌👌👌👌👌❤👍🙏🙏🙏🙏🙏🙏👍👍👍❤👌👌
@deepukuruvila5547
@deepukuruvila5547 2 года назад
ലോകത്തെ ഏറ്റവും സുരക്ഷിതമായി ജീവിക്കുന്ന സ്ത്രീ 💞💞💞💞
@praveenmadhav6360
@praveenmadhav6360 2 года назад
ചേച്ചി ഇവർ മരണം ഉണ്ടാവും ഈ ബോഡി ഗാർഡ്സ്. 🙏🙏സ്നേഹം ❤❤❤❤ കൊടുത്താൽ തിരിച്ചു ഒരേയൊരു വർഗ്ഗമോള്ളൂ ഈ ഭൂമിയിൽ. 🌹🌹🌹🌹🌹🌹
@devassypl6913
@devassypl6913 2 года назад
നായയെ പോലെ നന്ദി ഉള്ള ജീവി വേറെ ഇല്ല ഇന്ന് സ്വന്തം മക്കളെ പോലും വിശ്വസിക്കാൻ പറ്റില്ല
@anvark9308
@anvark9308 2 года назад
നന്ദിയുണ്ടാവും, ഒപ്പം ഈ കെട്ട കാലത്ത് കാവലും ..
@satheeshsatheesh7552
@satheeshsatheesh7552 2 года назад
മനുഷ്യനെ പോലെ അല്ല നന്ദി ഉണ്ട്
@Firose....malappuram
@Firose....malappuram 2 года назад
ഇരുകാലികളേക്കാൾ എത്രയോ സ്നേഹം ഉള്ളവരാണ് ഈ നാൽക്കാലികൾ__ സ്നേഹവും ഭക്ഷണവും നൽകിയാൽ അതിന് തികച്ചും നന്ദി കാണിക്കുന്ന വർഗ്ഗമാണിത്___ ചേച്ചി നമ്മടെ നട്ടുകാരി ആണല്ലെ____അതിൽ ഒരുപാട് സന്തോഷം__🌹
@and-uy4jv
@and-uy4jv 2 года назад
എന്റെ വീട്ടിൽ മുന്നെണ്ണം ഉണ്ടായിട്ട് നാട്ടുക്കാരുടെ പ്രാക്ക് കേൾക്കാൻ വയ്യ. ഇവരെ സമ്മതിക്കണം 🥰🥰🥰🥰
@hareeshk1276
@hareeshk1276 2 года назад
Nattarude chilavil allalo ningal kazhiyunnathu. Poi pani nokan para
@user-jn1ks8dd4j
@user-jn1ks8dd4j 2 года назад
ആ ചേച്ചിക്ക്‌ ഏത് സമയത്തും എവിടെയും പോകാം ധൈര്യമായി കാരണം അതുങ്ങൾ ജീവൻ കൊടുത്തും പുള്ളിക്കാരിയെ സംരെക്ഷിക്കും. ഇവിടുണ്ട് ഒരുത്തൻ ഒരു പാമ്പിനെ കണ്ട് പേടിച്ചോടിയെ എന്നേ തട്ടി ഇട്ടിട്ട് അതിന്റെ മുന്നിൽ കേറി ഓടിയവൻ 😂. എന്നാലും ഇവറ്റകളുടെ സ്നേഹത്തിന് പകരം വെക്കാൻ ഒന്നുമില്ല 😘😘❤❤
@malayali1485
@malayali1485 2 года назад
😂😂😂
@ratheeshratheesh3264
@ratheeshratheesh3264 2 года назад
അവരാൽ കഴിയുന്നതു വച്ച് ആറു നായ്ക്കളെയെങ്കിലും സംരക്ഷിക്കുന്നു അവരുടെ നല്ല മനസ്സിന് നന്ദി
@fxxxvsfxvss2912
@fxxxvsfxvss2912 Год назад
ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും വലിയ സുരക്ഷ വലയത്തിൽ ആണ് ഈ അമ്മ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘
@ta-nr5ms
@ta-nr5ms 2 года назад
ഗിരിജ ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 года назад
Dogs are loving and honestly. Vaccination should give all.
@johnsonpc7202
@johnsonpc7202 2 года назад
നായക്ക് എന്ത് അസുഖം വന്നാലും പെട്ടെന്ന് വളർത്തുന്നയാൾക് മനസിലാകും വാക്‌സിൻ എടുക്കാതെയും വളർത്താം, ഞാൻ വർഷങ്ങളായി വളർത്തുന്നുണ്ട്, പേ വന്നാൽ പെട്ടെന്ന് മനസിലാകും.
@phantomf41
@phantomf41 2 года назад
Covid vaccine?
@Meenoottytalks
@Meenoottytalks 2 года назад
@@phantomf41 നീ മണ്ടൻ ആണോ M
@phantomf41
@phantomf41 2 года назад
@@Meenoottytalks are you too stupid to understand sarcasm?
@ddzluttapi1160
@ddzluttapi1160 2 года назад
@@phantomf41 ini ippa angane paranja mathi
@sabnum9632
@sabnum9632 2 года назад
ചേച്ചിക്കും മക്കൾക്കും നല്ലതു വരട്ടെ .. പൊന്നു പോലെ നോക്കണേ,,,,
@shaijuk9051
@shaijuk9051 2 года назад
മനുഷ്യരേക്കാൾ നല്ലവരാണ് പട്ടികൾ അവർ നമ്മെ പ്രൊട്ടക്ഷൻ ചെയ്യുന്നു
@vineethar1229
@vineethar1229 2 года назад
നാടൻ പട്ടികുട്ടി വളർത്തുന്നത് നമ്മുടെ കാലാവ്ഥയ്ക്ക് ചേർന്ന് പോകും അവിടെയും കിടക്കും നമ്മുടെ സാത ഫുഡ് മതി അത് ആരും മനസ്സിലാക്കുന്നില്ല കൊള്ള വിലകൊടുത്ത് dog മേടികുന്ന നമ്മുടെ മലയാളികൾ ഇത് പോലത്തെ ഡോഗ് വളർത്തു എങ്കിൽ e നായ്യകൾ തെരുവിൽ അലയില്ല
@psycho9333
@psycho9333 2 года назад
Kannu niranjupoyi
@editsandeditsonly7762
@editsandeditsonly7762 2 года назад
Ennitoo...paavam aa mindapranikalk valla asugavum Vanna roadl kalanjit povum shavangal 😠😠😠😠
@ottakkannan_malabari
@ottakkannan_malabari 2 года назад
പൊങ്ങച്ചം ....
@omegaenterprises5997
@omegaenterprises5997 5 месяцев назад
സഹോദരി നിങ്ങളുടെ മനസ്സ് ലോകത്തിനു മാതൃകയായി തീരണം
@jyothip1895
@jyothip1895 2 года назад
എനിക്കും നായ കുട്ടികളെ ഇഷ്ടമാണ് പക്ഷെ വീട്ടിൽ ഇഷ്ടല്ല
@GPNair-lc5km
@GPNair-lc5km 2 года назад
ADIPOLI, GOD BLESS YOU 🙏 AND THEM FOR WATCHING AND LOVING YOU
@mrdone8486
@mrdone8486 2 года назад
ഒരു അപൂർവ്വ സ്നേഹത്തിന്റെ കഥ ...👌💕💕💕💕
@shainik3296
@shainik3296 2 года назад
Super
@mallufans5639
@mallufans5639 2 года назад
നമ്മുടെ നാട്ടിലെ നായ തന്നെ ആണ് വേറെ ഏതൊരു നയയെക്കാളും നല്ലത് കൂടുതൽ ആളുകൾ ഫോറിൻ നായയുടെ പുറകെ പോകുമ്പോൾ നമ്മുടെ നായയെ പുറകെ ഫോറിൻ ആളുകൾ മേടിക്കാൻ ഇനി ക്യു നിക്കും ❤
@sujithchandran2770
@sujithchandran2770 2 года назад
അടിപൊളി.... നന്മമനസ്
@sudhacp2836
@sudhacp2836 2 года назад
എന്റെ ചേച്ചിക്കുട്ടിക്കും കുഞ്ഞുങ്ങളും സുഖമായിരിക്കെട്ടെ എന്നും ❤♥❤♥❤♥❤♥
@krishnapillai1324
@krishnapillai1324 2 года назад
നായ്ക്കളെ പോലെ സ്നേഹം ഉള്ള വേറെ ഒരു ജീവി ഇല്ല.
@bijuthomas7146
@bijuthomas7146 2 года назад
Z++ security. God bless
@lalkrishna1836
@lalkrishna1836 2 года назад
🙏❤️🙏❤️🙏❤️🙏 കണ്ണും മനസ്സുംനിറച്ച കാഴ്ച്ച
@freethinker6640
@freethinker6640 2 года назад
ഇത്ര സ്നേഹമുള്ള ജീവികളെയും നിഷിദ്ധമാക്കിയവരൊക്കെ🙆
@pindropsilenc
@pindropsilenc 2 года назад
👌
@SanthoshSanthosh-bq6se
@SanthoshSanthosh-bq6se 2 года назад
എന്നും നല്ലതു മാത്രം വരട്ടെ 👌👌👌
@sajeevansajeevan7237
@sajeevansajeevan7237 2 года назад
ജഗദീശ്വരൻ ചേച്ചിയെയും നായ്ക്കളെയും അനുഗ്രഹിക്കട്ടെ ...🙏🙏🙏
@bijurvarghese2948
@bijurvarghese2948 2 года назад
നായക്കൾ ആണ് എങ്കിൽ പ്രായം പൂർത്തിയാകാത്ത കുഞ്ഞു കൊച്ചു പെൺകുട്ടികളെ ബലാൽസംഗവും പീഡനം ഒന്നും നടത്തില്ല പിന്നെ നായക്കൾ സ്ത്രീകളെ ബലാൽസംഗവും പീഡനം നടത്തില്ല മനുഷ്യൻ എന്ന ഇരുകാലി മൃഗങ്ങളെക്കാട്ടിൽ ഏറ്റവും കൂടുതൽ നല്ലത് പക്ഷിമൃഗാദികൾ തന്നെ ആണ് ലോകത്ത് ഏറ്റവും കൂടുതൽ നല്ലത്
@vijeshkk2890
@vijeshkk2890 2 года назад
ചുറ്റും ഓടിക്കളിക്കുന്ന മിണ്ടപ്രാണികൾ, ഒരു വീടിന്റെ ഐശ്വര്യമാണ്...
@rajeevassociateskallachi7110
@rajeevassociateskallachi7110 2 года назад
Super god bless
@anupeter2429
@anupeter2429 2 года назад
എനിക്കും ഉണ്ട് 4 നാടൻ പട്ടികൾ. Balacky, rocky, waity, sandy. 🤩🤩🥰🥰 ഒടുക്കത്തെ സ്നേഹം. നക്കി കൊള്ളുന്ന സ്നേഹമാ 🥰🥰🥰🥰. കാട്ടിൽ ആട് മേയ്ക്കാൻ പോകുമ്പോൾ കൂടെ വരും. എല്ലാ മലയും കുന്നും കേറി ഇറങ്ങും മടിയിൽ വന്നു ഉറങ്ങും. ഇതിൽ balacky യും rocky യും മരിച്ചു 🥺🥺😭😭.
@user-hy5wk6sb9p
@user-hy5wk6sb9p 2 года назад
എനിക്കും ഉണ്ടാർന്നു ഇതുപോലൊരു വളർത്തു നായ എന്റെ ജിമ്മി പക്ഷെ അവൻ ഇപ്പോൾ എന്റെ കൂടെ ഇല്ല, 😥😭😭
@subhashparo5505
@subhashparo5505 2 года назад
വളരെ ശരിയാണ് ചേച്ചി പറഞ്ഞത് മനുഷ്യർക്ക് അത് മക്കൾക്ക് ആയാലും എത്ര വർഷം ഭക്ഷണം കൊടുത്തിട്ടും സ്നേഹം കൊടുത്തിട്ടും ഒരു ദിവസം ഭക്ഷണം കൊടുക്കാതിരിക്കുകയോ കൊടുക്കാൻ വൈകുകയോ ചെയ്താൽ അപ്പോൾ മാറും അവരുടെ സ്വഭാവം മറിച്ച് നായ്ക്കൾക്ക് ഒരുതവണ ഭക്ഷണം കൊടുത്താൽ മതി ഒരായുസ്സ് മുഴുവൻ അതിന് ഓർമ്മ കാണും അതിനുള്ള നന്ദിയും കാണിക്കും
@unnikirishna9206
@unnikirishna9206 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേ
@shamsumoideen89shamsu52
@shamsumoideen89shamsu52 2 года назад
പറഞ്ഞത് 100 % ശരിയാണ് എനിക്കു മുണ്ട്, 2 എണ്ണം, കട്ടപ്പയും, ജഗ്ഗുവും
@radhaa275
@radhaa275 8 месяцев назад
Hi, Girija, Nice to see you loving these helpless mute animals. One request, please see these dogs are netured to avoid population outburst. Once neutered they will be less agressive and live a peaceful remaining life.
@sayanthkcsayi8462
@sayanthkcsayi8462 2 года назад
അതെ അതാണ്‌ യഥാർത്ഥ സ്നേഹം 😢😢😢😢🙏🙏
@ashrafbavutti2234
@ashrafbavutti2234 2 года назад
അല്ല മനുഷ്യനെക്കാളും നന്ദിയുണ്ട്.
@mohamedummer2444
@mohamedummer2444 2 года назад
എന്താ അന്തസ്സ്,,,, നല്ല കിടിലൻ മ്പോഡി ഗാർഡ്സ്സ്
@prasannanist
@prasannanist 2 года назад
Supper chechi.. ദൈവം അനുഗ്രഹിക്കട്ടെ chechiyaum കുടുംബത്തേയും
@dainandmeenu8495
@dainandmeenu8495 2 года назад
ഇത്ര സ്നേഹമുള്ള ജീവി വേറെ ഇല്ല സഹജീവികളെ ഉപദ്രവിക്കുന്നവൻ മനുഷ്യനല്ല മറ്റു'മനുശ്യരെ കുറിച്ച് ഇല്ലാത്തത് പറയുന്നവരും
@priyankaa4288
@priyankaa4288 2 года назад
😭💝💝💝💝 Great 🔥... God bless you 🎉🙏🙏🙏🙏🙏🙏 Ee aunty ude vivaram polum ilalooo.....ethrayo qualifications um,,cash um ulla vivaram ilatha kure ennathinu.....ethanu real human being nd our duty....mindapranikalk venda okeum manusharanu kodukande ennit....avattakale kollan ulla thathrapaadilanu kure dushta janagal
@DJEdits-mc5uq
@DJEdits-mc5uq Год назад
കേരളത്തിൽ എല്ലാ ജില്ലകളിലും വേണം ഓരോ ആശ്രമം 👍
@manu-pc5mx
@manu-pc5mx 8 месяцев назад
എത്ര സ്നേഹമുള്ള ചേച്ചി❤
@__-fk1fw
@__-fk1fw 2 года назад
Enikkum ind ithupole orennam.njan evde poyaalum njan vanne vare avidem ividem nadakkum.njan varumbo ente purake varum.kadayil povumbo mittayi vaangich kodukkum njan.manushyarekkalum sneham und ee mindapranikkalkk.oru thivasathe theetta kodutha jeevitha kaalam vare nammale ath marakkilla.😍😍🤩🥰❤️❤️❤️😌😌😌😚😘😍🤩🤗🤗🤗
@manoje.p7869
@manoje.p7869 2 года назад
All the best Girija Chachi
@jainulabdeenks7160
@jainulabdeenks7160 2 года назад
വെരി ഗുഡ്, പക്ഷെ വാക്‌സിനേഷൻ എടുക്കണം
@shamlapm7938
@shamlapm7938 2 года назад
ചേച്ചി 👌👌👌
@sushamaanilkumar6889
@sushamaanilkumar6889 2 года назад
Chechi, ningalude malls manassinu 100 Kodi pranamam. God bless you.
@rnclasses3746
@rnclasses3746 2 года назад
സത്യം ഇവരെ സ്നേഹിച്ചാൽ ഇരട്ടി തിരിച്ചു തരും എന്റെ വീട്ടിലുമുണ്ട് റോമി ഫ്ലാറ്റിലാണ് താമസം. ഞങ്ങൾ എന്റെ അടുത്ത് ആര് വന്നിരുന്നാലും റോമി ഓടി എത്തും
@alialictm5399
@alialictm5399 2 года назад
അതാണ് അത്🌹❤❤❤
@AnsilSer
@AnsilSer 2 года назад
ഒരു VVIP ക്കും ഇത്ര സുരക്ഷ കിട്ടും എന്ന് തോന്നുന്നില്ല (മനുഷ്യന്മാർ alle കൂടെ ulle)💁 ejjadii security 💯👌
@rajeshkrishnan6824
@rajeshkrishnan6824 2 года назад
Girija pengalle, punnyam kittum, God bless..there is nothing strong than affection and love....
@kunjattasworld9945
@kunjattasworld9945 2 года назад
Ella nanmakalum undavatte 🙏🙏🙏Aa chechikum nayakalkkum 🥰🥰🥰👏👏👏
@ads4606
@ads4606 2 года назад
Super..adipoli...😍😍😍
@vasenthigvr9775
@vasenthigvr9775 2 года назад
വിശക്കുമ്പോൾ അവർക്ക് എടുത്ത് കഴിക്കാൻ പറ്റുമോ . എല്ലാം കൊടുക്കണം പാവങ്ങൾ
@mohandaspkd3745
@mohandaspkd3745 2 года назад
🌹
@prasimavp3152
@prasimavp3152 2 года назад
എൻ്റെ വീട്ടിലും വരും ഒരെണ്ണം..ചോറ് കൊടുത്താൽ കഴിച്ചിട്ട് വേഗം വാലും ചുരുട്ടിസ്ഥ ലം കാലി യാക്കും. നന്ദിയില്ലാത്ത സാധനം...
@anyagraha_G.V
@anyagraha_G.V 2 года назад
പഴഞ്ചൊല്ല് അവന് അറിയില്ലായിരിക്കും..
@mohandaspkd3745
@mohandaspkd3745 2 года назад
😄
@sundararajmaheswari2487
@sundararajmaheswari2487 2 года назад
Thanks for your cortassy.....God will support you..congratulations..from coimbatore TN...
@jouharfasil
@jouharfasil 2 года назад
സൂപ്പർ 👍
@rajukr4636
@rajukr4636 2 года назад
മക്കളെക്കാൾ സ്നേഹമുള്ളത് നായ്ക്കൾക്ക് തന്നെയാണ്
@deepanair8534
@deepanair8534 2 года назад
Her family is safe in their security cover.... they'll always be loyal
@gramadeepam6463
@gramadeepam6463 2 года назад
🥰 . janthujalangale snehikyunnavaranu yadhartha manushyanavu .
@saleeshgopalan6774
@saleeshgopalan6774 2 года назад
എന്റെ അമ്മയുടെ അടുത്തും ഉണ്ട് ഇതുപോലെ 2എണ്ണം അമ്മ എവിടെപ്പോയാലും കൂടെ ഉണ്ട്
@ratheeshkumar6158
@ratheeshkumar6158 2 года назад
അടിപൊളി 😍സൂപ്പർ 👍👍👍👍
@babuvarghese7520
@babuvarghese7520 2 года назад
മനുഷ്യരെല്ലാവരും , യഥാർത്ഥ നന്ദിയും സ്നേഹവും എന്താണെന്ന് ഈ " മിണ്ടാ പ്രാണികളെ " കണ്ടു പഠിക്കണം.! അതിനു വേണ്ടിയായിരിക്കണം ദൈവം ഇവരെ സ്രഷ്ടിച്ചത്. ഇത്രയും പേർ ഒന്നിച്ച് സ്വന്തം യജമാനത്തിയെ അനുഗമിക്കുന്ന കാഴ്ച അപൂർവ്വമാണ് ! പെറ്റുവളർത്തിയ മാതാ പിതാക്കളെ യാതൊരു കാരണ്യവുമില്ലാതെ തെരുവിലേയ്ക്ക് ഇറക്കിവിടുന്ന കപാലികരായ എല്ലാമനഷ്യരും ഈ കാഴ്ചകൾ ഒന്നു കണ്ടു പഠിക്കണം. ബൾഗറും ഷവർമ്മയും ഐസ്ക്രീമും മാത്രം തിന്നു ജീവിക്കുന്ന എല്ലാ " കൊച്ചമ്മമാരും " ഭൂമിയിൽ ഇങ്ങനെയും ഒരു " ജീവിതം " ഉണ്ടെന്ന് മനസ്സിലാക്കണം. ഗിരിജച്ചേച്ചിക്കും ആ നന്ദിയുള്ള " നല്ല മക്കൾക്കും " നന്മകൾ നേരുന്നു. 🙏💓🙏 ഒത്തിരി സ്നേഹത്തോടെ 🏹 വൺ വേൾഡ് സിറ്റിസൺ 🎯 5_ 10 _ 2021
@anzarsarang7465
@anzarsarang7465 2 года назад
Good job chachi..... God always with ur family's... Aameen... 🙏🙏🙏💐💐💐👏👏👏
@shanu2364
@shanu2364 2 года назад
Ponnuvente prasavam nirthiko cheeche. Kandett valare sandhosham. Thonniya vedeyo
@Sreeshailam.
@Sreeshailam. 2 года назад
അച്ചോടാ പൊന്നുമക്കൾ 💖💖💖💖💖💖
@MESBRIWORLD
@MESBRIWORLD 2 года назад
Ee chechi aayirikum lokathile ettavum surakshitha...💕manushya janthunkkal ethinodu kannikunna krooratha aannu sahikan patathathu
@അർജുൻ
@അർജുൻ 2 года назад
മനുഷ്യൻ ചതിക്കും അത് അവന്റെ സ്വാഭാവമാണ്.. പക്ഷെ നായ്ക്കൾ ചതിക്കില്ല അതാണ് നായയും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ❤❤
@minimol5836
@minimol5836 2 года назад
😍😍❤❤❤
@saradaps6867
@saradaps6867 2 года назад
Chechee suuuper
@kamaluliya5926
@kamaluliya5926 2 года назад
I love this video.
Далее