Тёмный

മാസങ്ങളായി ഭാര്യയും ഭർത്താവും പൂച്ച കുഞ്ഞും താമസം ചങ്ങാടത്തിൽ 

Joby Chuvannamannu Vlogs
Подписаться 277 тыс.
Просмотров 162 тыс.
50% 1

മാസങ്ങളായി ഭാര്യയും ഭർത്താവും പൂച്ച കുഞ്ഞും താമസം ചങ്ങാടത്തിൽ

Опубликовано:

 

27 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@lathasuresh5263
@lathasuresh5263 Год назад
കൊള്ളാം, പക്ഷേ ഇത് പ്രായോഗിക മല്ല ടോയ്ലറ്റ് സൗകര്യം പ്രശ്നമാണ് പാ ചകത്തിന് ശുദ്ധ ജലം പാത്രം ക്ലീൻ ചെയ്യാൻ ശുദ്ധ ജലം ഇത് അ ത്യാവ ശ്യം പിന്നെ ഇ ഴഞ്ഞു നടക്കുന്ന ജീവികൾ ജല ജീവികൾ ഇതൊക്കെ ഉള്ളിൽ കേറാൻ സാധ്യത ധാരാളം ഇതൊക്കെ ok ആയാൽ സൂപ്പർ
@nila7860
@nila7860 Год назад
ഇദ്ദേഹം ഒരു എക്സ്ട്രാ ഓർഡിനറി ആണ്.ഇങ്ങനെ ഒക്കെ ചിന്തിച്ചു അത് നടപ്പിൽ വരുത്താൻ ഒരു അസാമാന്യ ധൈര്യം വേണം.എല്ലാവരും പൊതുവേ ഒരു safe zone മാത്രം ആഗ്രഹിക്കുന്നവര് ആണല്ലോ. All the best👍👍👍👍👏👏👏👏
@sudhacp2836
@sudhacp2836 Год назад
ആ പാവം പൂച്ചക്ക് ഒരു കൂട്ട് കൂടി കൊടുക്കണേ
@subransubranmundaya1214
@subransubranmundaya1214 Год назад
മക്കൾ. ഒരു. സ്വപ്നമാണ്.. മക്കൾ ഉണ്ടായാൽ അവർക്കുവേണ്ടി.. ജീവിക്കണ്ടേ.. നിങ്ങളുടെ. കൂടെ. ഒരു. കുഞ്ഞുണ്ടെങ്കിൽ.. 👌👌👌
@vahidkutti7685
@vahidkutti7685 Год назад
ഇങ്ങനെയുള്ള സ്വപ്നങ്ങളാണ് ലോകത്തിൻ്റെ ഇന്നത്തെ വളർച്ചക്ക് കാരണം കുട്ടികൾ വേണ്ട എന്ന തീരുമാനം പ്രക്രതി വിരുന്ധം
@padmajarajeeve7682
@padmajarajeeve7682 2 года назад
പ്രകൃതി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും 🙏
@sajuk8693
@sajuk8693 Год назад
പ്രിയ സുഹൃത്തേ താങ്കളുടെ തീരുമാനം നല്ലതാണ് പക്ഷെ ദൈവം മനുഷ്യനെ നിർമ്മിച്ചത് അവർ കുടുംബമായിട്ടും കുഞ്ഞുങ്ങളായിട്ടും അവർക്ക് വേണ്ടി ജീവിക്കാൻ കൂടിയാണ് നിങ്ങൾ കുടുംബമായത് എങ്കിലേ ജീവിതത്തിന് ഒരു അർത്ഥം ഉള്ളു നന്ദി 🙏
@aaminaaami1273
@aaminaaami1273 Год назад
വീട് ഇല്ലാത്തവർക്ക് ഒരു സമാധാനം.. ഒന്നും ഇല്ലെങ്കിൽ വെള്ളത്തിൽ വീട് വെച്ചു താമസിക്കാം. അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sashidharadharan1806
@sashidharadharan1806 Год назад
നമ്മുടെ നാട്ടിൽ ഭൂമിക് വില കൂടുതലാണ് പാവപ്പെട്ടവർക്കു ഒരു സെന്റ്റ് ഭൂമി വാങ്ങാൻ വലിയ വില കൊടുക്കണം അപ്പോൾ വെള്ളത്തിൽ ഒരു വിട്. ആ വിട് നിൽക്കുന്ന ഇടം വെള്ളത്തിൽ ആയതു കൊണ്ടു ആ താരം വേണ്ട ബു നികുതി വേണ്ട കെട്ടിട നികുതി വേണ്ട അപ്പോൾ കേരളത്തിൽ ഇഷ്ടം പോലെ ജലശായങ്ങൾ ഉള്ളത് കൊണ്ടു ഇതൊരു നല്ല കാര്യമാണ്
@haseenaparakkal5865
@haseenaparakkal5865 Год назад
Valare nalla aashayam. Paranjad 100 vattam sathyaman
@nisarpgm230
@nisarpgm230 Год назад
നല്ല വെള്ളപൊക്കം വന്നാൽ
@sabar1895
@sabar1895 Год назад
അപ്പി ഇടാൻ എവിടെ പോകും ? അതും ഈ വെള്ളത്തിലാണോ?
@sulaimanhamza6648
@sulaimanhamza6648 Месяц назад
ഈ ചോദ്യം എന്റെ ഭാര്യ എന്റെ അടുത്ത് ഇരുന്ന് ചോദിച്ചതാണ്
@sulaimanhamza6648
@sulaimanhamza6648 Месяц назад
​@@sabar1895❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 21 день назад
ടോയ്‌ലറ്റ് സൗകര്യം ഉണ്ടോ? കുടിക്കാൻ വെള്ളം കിട്ടുമോ? നല്ല ഐഡിയ...പക്ഷെ ദീർഘനാൾ ഇതിനുള്ളിൽ കഴിയാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു..
@axiomservice
@axiomservice Год назад
ex excellent.....പുഴ...പ്രകൃതി....കാറ്റ്..എന്നും ഹരം.ആണ്.
@sunilp4257
@sunilp4257 Год назад
അത്ഭുതപ്പെടുത്തുന്ന ചിന്ത.
@beenam1881
@beenam1881 Год назад
ഞാനും ഇതുപോല താമസ്‍ച്ചാലോ എന്ന് ആലോചിച്ചു കൊണ്ടു ഇരിക്കുന്നു,,,,,
@hareeshkumar847
@hareeshkumar847 Год назад
Amazing. Big salute brother and sister .👌👌👌👌👌👍👍👍👍👍💯💯💯💯🥰🥰🥰
@sureshkp248
@sureshkp248 Год назад
വിസർജനം പുഴയിലോ അതോ വല്ലവരുടെയും പറമ്പിലോ?
@sugeshn8382
@sugeshn8382 Год назад
പൂച്ചാകുഞ്ഞു ❤️❤️
@bindumadhu7470
@bindumadhu7470 Год назад
Toylet, എങ്ങനെയാണു ?
@indumathu6704
@indumathu6704 5 месяцев назад
സൂപ്പർ 🙏🏻🥰
@ncali
@ncali Год назад
നദി സിനിമ ഓർമ വന്നു
@44889
@44889 Год назад
Very good☺☺☺☺☺☺☺☺☺👍👍👍
@maniyammadamodharan723
@maniyammadamodharan723 2 месяца назад
ദൈവം അനു ഗ്രഹിക്കട്ടെ
@anilkumarsatheesh1259
@anilkumarsatheesh1259 Год назад
👍👍👍ആശംസകൾ........
@hareeshkumar847
@hareeshkumar847 Год назад
Lucky cat. 🙌🙌🙌🙌🙌👍👍👍👍👍
@anjujoycyanju3696
@anjujoycyanju3696 Год назад
Wow wonderful
@vasanthivaluthundil2018
@vasanthivaluthundil2018 Год назад
പ്രകൃതിസ്നേഹം എല്ലാമനുഷ്യർക്കും ഉണ്ടാകണം. സ്വന്തം തലമുറകൾ വേണ്ട എന്ത്ആണ്‌ നിങ്ങൾ ശരിക്കും ലക്ഷ്യമാക്കുന്നത്? ഒരു വ്യക്തത ഇല്ല...,പ്രകൃതിസ്നേഹി ഒരിക്കലും മക്കൾ വേണ്ട എന്ന് തീരുമാനിക്കില്ല, കാമ്പില്ലാത്ത വാഴപോലെ തോന്നുന്നു.. തിരിച്ചു ചിന്തിക്കൽ നിങ്ങൾക്ക്‌ സാധിക്കട്ടെ...
@starvlogs1904
@starvlogs1904 Год назад
Support und pakshe ore oru chodhyam engane bathroom soukaryam use cheyum
@rekhavijayakumar8389
@rekhavijayakumar8389 Год назад
👌👌👌🙏💐
@ajitham2108
@ajitham2108 Год назад
എല്ലാവരും ചങ്ങാടത്തിലേക് മറാം
@sumayyabiju1376
@sumayyabiju1376 Год назад
super
@sainathnair8654
@sainathnair8654 Год назад
During heavy rains u both go to ur house?
@lizzyprasad6401
@lizzyprasad6401 Год назад
Vattu super vattu
@shimonkvarghese5448
@shimonkvarghese5448 2 года назад
👌👌👌
@sugeshn8382
@sugeshn8382 Год назад
വ്യതസ്ത്യമായ chintha👌👍💕💕
@yaseenmunno8580
@yaseenmunno8580 Год назад
Super
@rekhasuresh7632
@rekhasuresh7632 Год назад
👍👍👍
@ajithpa6861
@ajithpa6861 2 года назад
ചുവന്നമണ്ണിനെ തൃശൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ചു കണ്ടിരുന്നു..
@dileepkumar-ds9bz
@dileepkumar-ds9bz Год назад
Joby bai ee vekkthiye contact cheyyan enthanu margam pls reply
@sugeshn8382
@sugeshn8382 Год назад
വട്ടാണെന്ന് പറഞ്ഞു കമന്റ്‌ edunnavar undakum. ബട്ട്‌ സ്വാർത്ഥത ഇല്ലാതെ ജീവിക്കുക.. വല്യ കാര്യം anu
@rajun9119
@rajun9119 Год назад
അടിപൊളി
@prasadpongolil1940
@prasadpongolil1940 Год назад
ആറ്റിലപ്പി യിട്ട് -......
@padmajarajeeve7682
@padmajarajeeve7682 2 года назад
Joby, ഇവരുടെ mask കിട്ടാനും, ജലച്ചക്രം കിട്ടാനുള്ള guidance കൂടി തരാമോ please
@arunkunnath5833
@arunkunnath5833 Год назад
👍🌷🌷
@philominageorge6023
@philominageorge6023 6 месяцев назад
❤❤❤
@JohnyK-dk9uj
@JohnyK-dk9uj Месяц назад
😊😊
@myvlog3776
@myvlog3776 Год назад
മക്കളെ നിങ്ങളെയും ഭൂമിയിൽ ജീവിക്കുന്നു സമയങ്ങളും വർഷങ്ങളും സ്നേഹങ്ങളും എല്ലാം ചേഞ്ച് ആയി മാറിക്കൊണ്ടേയിരിക്കും പക്ഷേ നിങ്ങൾ എത്ര മരങ്ങൾ ഉണ്ടാക്കിയാലും കാണുന്ന മക്കളെല്ലാം മതി എന്ന് ചിന്തിച്ചാലും എല്ലാം വാഴ്വേമായം നിങ്ങൾ രണ്ടുപേരും ഇങ്ങനെ ജന്മം നൽകി ഇതുപോലെ നിങ്ങളെ മാതാപിതാക്കൾ ചിന്തിച്ചാൽ നിങ്ങൾ ഉണ്ടാകുമോ നിങ്ങൾ രണ്ടുപേരും ഭൂമിയിൽ ജീവിച്ചു എന്നതിനുള്ള തെളിവാണ് നിങ്ങളോട് ഉണ്ടാകുന്ന സന്താന പരമ്പര തലമുറകൾ ഒരു മരം സൃഷ്ടിക്കുവാൻ വേണ്ടി ഒരു പരമ്പര തലമുറകൾ ഇല്ലാതാക്കളുടെ മക്കളെ
@remyasanthosh8974
@remyasanthosh8974 Год назад
Verity ❤
@ushapillai9939
@ushapillai9939 6 дней назад
Vellappokkam vannal?
@hafsastar1629
@hafsastar1629 Год назад
പുഴയിൽ വെള്ളം കൂടി യാ ൽ എന്താ ചെയ്യുക
@madwithkrikx7945
@madwithkrikx7945 Год назад
Hai
@aneeshnvenugopal5502
@aneeshnvenugopal5502 2 года назад
Vijeshettan💥💥💥
@rajagopalank1661
@rajagopalank1661 Год назад
🤔
@janakymohanan9063
@janakymohanan9063 Год назад
ഈ പെൺകുട്ടി എന്റെ സ്റ്റുഡന്റ് , ഗേൾസ് ഹൈസ്കൂൾ വടക്കാഞ്ചേരി
@suginips8885
@suginips8885 Год назад
Janaki Teacher... 🙏🙏
@sreekumariks9820
@sreekumariks9820 Год назад
Mazha nanayille
@rkm5292
@rkm5292 Год назад
😀👌👍💝⚘...🤩
@ThomasPV-ry4vy
@ThomasPV-ry4vy 5 дней назад
Kangavanalle?
@rinusvlogs1015
@rinusvlogs1015 Год назад
വെള്ളപ്പൊക്കം വന്നാൽ ഇവരെ എന്താണ് ചെയ്യുക
@rajeshpochappan1264
@rajeshpochappan1264 Год назад
ഒരു പെൺകുട്ടിയുടെ ജീവിതം ഒരു അമ്മ ആകാൻ തുടിക്കുന്നുണ്ടാകും പാവം പെട്ടുപോയി ഈ വട്ടനെ സഹിച്ചല്ലേ പറ്റു 😭
@shynichandran5470
@shynichandran5470 Год назад
Makkal vendannullathe sariyilla vykathey randumakkal undavattey
@rajun9119
@rajun9119 Год назад
ചേട്ടായുടെ സ്ഥലം എവിടെ
@padmanabhanvp1134
@padmanabhanvp1134 Год назад
ടൈലൻഡിൽ ഇങ്ങ്ൻറെ ഉണ്ട്
@sanushgeorgegeorge3256
@sanushgeorgegeorge3256 Год назад
ആൾക് അത് ഇഷ്ടമെങ്കിൽ അങ്ങനെ പോട്ടെ
@simonabraham9645
@simonabraham9645 Год назад
Bhoomi illenkilum manushyanu jeevikkam alle 🤔🤔🤔🤔😊😃😃!!!!!
@sheeja7579
@sheeja7579 Год назад
പുഴയിൽ വെള്ളം കുടിയ ന്താ ചെയ്യുക 🙄
@aparanaraju18
@aparanaraju18 Год назад
🤔🤔
@movieclub8427
@movieclub8427 Год назад
Taaboo
@thulasirajesh2641
@thulasirajesh2641 Год назад
🙏💕🙏🙏🙏💕🙏
@rajeevthomas1500
@rajeevthomas1500 Год назад
ചടയൻ ആണോ
@spm2506
@spm2506 Месяц назад
ഇയാളുടെ മറ്റു കാര്യങ്ങൾ ഇഷ്ടം പക്ഷെ മക്കൾ വേണ്ട യെന്നകാര്യത്തിൽ തീരെ താല്പര്യം ഇല്ല
@alexsumy6347
@alexsumy6347 11 месяцев назад
Oru kariyathillum oru purnathayum ella chodicha chodhayathinte correct aya answer nalkkunnilla lokathu ninnum ollichodan nokkunna oruvan ayi ennikku thonnunnuu … a penkuttiyude abiprayangal kudii nannayi chodhikendi erunnuu ennu arkengillum thonniyooo??? Ennikku thonnunnillaa edhahathinte jivitha shayilli sari annennuu…. Pinne ayallkku sondham aim explain cheyanno express cheyanno pollum kazhiyunnathayi ennikku thonnunnilla , joby chettan kannichu thannittullla different aya manushayril randu manusher kudii … vyakthamaya oru ashyavum lakshyavum avarkku undakatte ella vidha ashamsakallum nerunnuu
@alexsumy6347
@alexsumy6347 11 месяцев назад
Avarude manasille aim express cheyan correct ayi kazhiyunnillla engillumm avarude nalla aa aim purthiyakatte
@indira7506
@indira7506 Год назад
പഞ്ചായത്ത് അനുവദിക്കുന്നുണ്ടല്ലേ
@gethsemanetv5022
@gethsemanetv5022 Месяц назад
ആ ലൈറ്റർ കുനിച്ചു പിടിച്ചു കത്തിക്കുന്നത് അപകടം ആണ്
@sanithavijayakumar1486
@sanithavijayakumar1486 Год назад
നീർക്കോലി കയറിവരാറുണ്ടോ?
@karumbivlogs7063
@karumbivlogs7063 Год назад
സ്വയം ഒന്നും ചെയ്യാൻ കഴിയില്ല എങ്കിലും മറ്റുള്ളവരെ പുച്ഛിക്കുന്നത് മലയാളിസിനു മാത്രമുള്ള ഒരു ഐറ്റം ആണ് 🙄🙄🙄
@ammuammu-zv6vy
@ammuammu-zv6vy Год назад
നല്ല കാര്യം ഫോണ് ഉപയോഗിക്കുന്നില്ല. എന്നാൽ ഓണ്ലൈന് എങ്ങിനെ മാസ്‌ക് sale ചെയ്യുന്നേ
@Bhagavathitemple
@Bhagavathitemple Год назад
ഇപ്പോൾ അല്ല 4മാസം മുന്നേ.. ഇപ്പോൾ മാസ്ക്ക് സെയിൽ ഇല്ല വിട്ടിൽ നിന്നും കൊണ്ടുപോകുന്ന സാധനങ്ങൾ കൊണ്ട് കഴിഞ്ഞു പോകുന്നു
@SamThomasss
@SamThomasss 5 дней назад
ഒരു മൈത്രേയൻ കുടുംബത്തെ കാണുന്നു..
@starvlogs1904
@starvlogs1904 Год назад
Ninagle mukam endina kanikune famous akano nalla videos anu cheyunat atil prathyekam face eduth kanikano
@PM-gx9qw
@PM-gx9qw Год назад
വിഢിത്തം
@anilct512
@anilct512 Год назад
പോടാ -
@user-sn2ht6kb8h
@user-sn2ht6kb8h Год назад
waste
@user-sy1hy4hg4m
@user-sy1hy4hg4m Месяц назад
ചെറിയ ഒരു മാനസീഗം ഉള്ളതായി തോന്നി ഭൂമിയിൽ മറ്റൊരു മോധിയോ
@sujaprakash5245
@sujaprakash5245 Год назад
Super
@movieclub8427
@movieclub8427 Год назад
Taaboo
@spm2506
@spm2506 Год назад
മക്കളെ വേണ്ടാത്തവന് ഭാര്യ എന്തിനാ ഇവന് വട്ടു തന്നെ
Далее
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 2,8 млн