പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ നിങ്ങൾ രണ്ടാളും കൂടി പോകുന്നത് കണ്ടപ്പോൾ ഓർമ്മ വന്ന ഡയലോഗ് സൂപ്പർ ജീവിതം ഒന്നേയുള്ളൂ അത് അടിച്ചു പൊളിച്ചു ഉഷാർ ആയിട്ട് ജീവിക്കാം പുലി ആയിട്ട് ജീവിക്കാം ഒരായിരം അഭിനന്ദനങ്ങൾ🤩🤩🤩🤝🤝🤝🤝🤝💐💐💐💐
ഞാൻ അമ്മുവിന്റെ ഒരു കടുത്ത ആരാധകനാണ് ഒരുപാട് ഇഷ്ട്ടാണ് എന്നെ ക്കാളും ഒരു വയസിന് പ്രായം കൂടുതൽ ആണെകിലും ഞാൻ അമ്മു എന്നെ ഞാൻ വിളിക്കു അത്രയ്ക്ക് ഇഷ്ട്ടം ആണ് 😘
Shooting location vlog waiting with അമ്മയും മകൾ ഒരു സ്കിറ്റ് പെർഫോമൻസ് പ്രതീക്ഷിക്കുന്നു Reply😎 എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം natural beauty aano tips endha പറഞ്ഞു തരുമോ പ്രേക്ഷകർക്ക് 😂അറിയാൻ താല്പര്യമുണ്ട് 🥰😅