Тёмный
No video :(

Minnaminnikoottam Malayalam Full Movie 

Malayalam Moviez
Подписаться 25 тыс.
Просмотров 2,9 млн
50% 1

Malayalam Full Movie
Malayalam New Movie
Malayalam Latest Movie
Malayalam Movie

Опубликовано:

 

31 мар 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@vava2412
@vava2412 7 месяцев назад
2024il kanunna arengilum undo ente pole❤️
@simijoseph5524
@simijoseph5524 3 месяца назад
Ys😊
@Golden4309
@Golden4309 Год назад
ഈ സിനിമയുടെ തുടക്കത്തിൽ കല്യാണി ചാരുവിന് അയക്കുന്ന ഇമെയിൽ വായിക്കുന്ന സീൻ അതിലെ ശബ്ദവും tone ഉം കേൾക്കുമ്പോൾ നോട്ടുബുക്ക് സിനിമയിൽ അവസാനം ശ്രീദേവി റോമയ്ക്ക് അയക്കുന്ന കത്ത് വായിക്കുമ്പോൾ ഉള്ള ഫീൽ തോന്നുന്നു രണ്ട് സിനിമകളിലെയും സന്ദർഭം ഏകദേശം ഒരുപോലെ തന്നെയാണ്.. പിരിഞ്ഞുപോയ കൂട്ടുകാരിയെ തിരികെ കൊണ്ടുവരുക എന്നത് 🌹🌹🌹🌹
@mekhanikhil8628
@mekhanikhil8628 Год назад
Sathyam
@zanhasherin8961
@zanhasherin8961 Год назад
രണ്ടു പേർക്കും dub ചെയ്തിരിക്കുന്നത് ഒരാൾ ആണ് 🥰
@shilpachippu7113
@shilpachippu7113 Год назад
സത്യം 🥰
@varshanandhan5535
@varshanandhan5535 Год назад
Ys
@rhynaarun7589
@rhynaarun7589 Год назад
​@@zanhasherin8961 😊
@novlinmartin2184
@novlinmartin2184 3 года назад
Eee jayasurya and roma combo....oru rekshayilla😂❤️
@harikrishnankanakath2121
@harikrishnankanakath2121 2 года назад
ശരിയാ. ചോക്ലേറ്റ്, ലോല്ലിപോപ്പ്, മിന്നാമിന്നിക്കൂട്ടം, ഷേക്ക്‌സ്പിയർ എം.എ.മലയാളം, ഉത്തരാസ്വയംവരം. എല്ലാത്തിലും നല്ല പെയർ ആണ്🥰
@vikkusvlog9683
@vikkusvlog9683 2 года назад
Sathyam
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 2 года назад
NovlinMartin
@hameedabdulhameed7634
@hameedabdulhameed7634 2 года назад
99e99😄streetetree
@varshanandhan5535
@varshanandhan5535 Год назад
True
@Aparna_Remesan
@Aparna_Remesan Год назад
ഇതിൽ എനിക്ക് റോമയേ ആണ് എനിക്ക് ഇഷ്ടം.❤️😍റോമ ജയസൂര്യ കോമ്പോ സൂപ്പർ.🤗
@dreamer382
@dreamer382 2 года назад
ഇതിൽ സംവൃതയെ കാണാൻ അടിപൊളി എന്താ സൗന്ദര്യം 😍😍
@harikrishnank1312
@harikrishnank1312 Год назад
മൊഞ്ചത്തി😊❤️
@nehanoushad5286
@nehanoushad5286 Год назад
How many films Roma and jayasurya
@suhumol
@suhumol Год назад
Ya
@ashrafneeliyatt9155
@ashrafneeliyatt9155 Год назад
Ya
@harikrishnank1312
@harikrishnank1312 9 месяцев назад
​@@nehanoushad5286 They have acted together in 5 movies
@akvlogs5411
@akvlogs5411 3 года назад
ആരും ആഗ്രഹിക്കുന്ന കൂട്ടുകേട്ട് 😍
@josnaannie5639
@josnaannie5639 4 года назад
ജയസൂര്യ ഇന്ദ്രജിത്ത് മുരളി റസിയ ഇവർ 4പേരൂഠ class mates ന് ശേഷം സൂപ്പർ മുരളി റസിയ 💕💕
@ssuuu3671
@ssuuu3671 4 года назад
Ellarm poli
@rukkiyaak5718
@rukkiyaak5718 4 года назад
Adi poli movie
@imkv6903
@imkv6903 3 года назад
Narein & Radhika 🤣
@vyshna6518
@vyshna6518 3 года назад
Anoop chandran
@jameelakv5414
@jameelakv5414 6 месяцев назад
⁸I k65086😂852q8😢arivin nilav live today ​@@imkv6903
@anijahenness1836
@anijahenness1836 2 года назад
ഈ friendship എനിക്ക് വലിയ ഇഷ്ടമാ😍😍മീര so cute🥰
@anushkats2777
@anushkats2777 2 года назад
റോസ് മേരി - മാണിക്കുഞ്ഞു ❤️
@Vygha277
@Vygha277 9 месяцев назад
@vihaaphoenixfeather6160
@vihaaphoenixfeather6160 2 года назад
എല്ലാവരും പറയുന്നു മീര overact ചെയ്തു എന്ന്... അവൾ പിന്നേ എങ്ങനെ പ്രതികരിക്കണം? അവൾ സ്നേഹിച്ചവനു നട്ടെല്ല് എന്നൊരു സാധനം ഇല്ല...സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കാൻ... അപ്പോ അമ്മ കാണണം അച്ഛൻ കാണണം ചെറിയമ്മ കാണണം... മീരയുടെ കഥാപാത്രം അയാളുടെ അച്ഛനെ getout അടിച്ചപ്പോൾ അല്ലെ അയാൾ മീരയെ വിവാഹം ചെയ്യാൻ ബോൾഡ് ആയി വന്നത്... അവളുടെ ഭാഗത്ത് നിന്ന് ഒരാളെങ്കിലും ചിന്തിച്ചോ? അവളുടെ അച്ഛനെ ആണ് അപമാനിച്ചത്... ആ ഷോക്കിൽ അവൾ പ്രതികരിച്ചു... അപ്പോ നരേന്റെ കഥാപാത്രം എന്താ പറഞ്ഞത് 'ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നേ സ്നേഹിക്കണം '... Serioulsy??? ആ insult മൂലം ചാരുവിന്റെ അച്ഛൻ മദ്യപാനത്തിന് അടിമ ആയി, മരണപ്പെട്ടു. അതിൽ നിന്ന് അവൾ മുക്ത ആയിട്ടും ഇല്ല... എന്നിട്ടും അവളെ ഉടനെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നു... അവളെ provoke ചെയ്തു... അപ്പോ പിന്നേ അവൾ ഇറങ്ങി പോയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു.... All she wanted was a change... അയാളുടെ പേരെന്റ്സിന്റെ ജാഡ, അവളുടെ അച്ഛന്റെ മരണം, മറ്റുള്ളവർ എന്നിട്ടും അവളെ കൊണ്ട് അയാളെ കെട്ടിക്കാൻ നോക്കുന്നു, ഒരുതരം ഫോഴ്‌സിങ്, ഇമോഷണൽ ബ്ലാക്‌മെയ്ൽ by her father's friends... അവളെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ അവൾക് വന്നു... So she left...അത് ഓവർ ആക്ടിങ് ഓ ഈഗോ യോ അല്ല... ഒരുപാട് നിയന്ത്രിക്കപ്പെട്ട, പരിഹസിക്കപ്പെട്ട ഒരാളുടെ ഉറച്ച തീരുമാനം ആണ്... ചാരുന്റെ frustration ആണ് ദേഷ്യം ആയി പുറത്തേക്ക് വന്നത്... അതിലൊരു തെറ്റുമില്ല...
@paulshaju2806
@paulshaju2806 2 года назад
Sathyam 🙌
@meeraaaah
@meeraaaah 2 года назад
എടേ മീര ഓവർ ആക്ടിങ് എന്നാണ് പറഞ്ഞെ ചാരു വിന്റെ റിയാക്ഷൻ അല്ലാ😂
@Priya462u91
@Priya462u91 2 года назад
@@meeraaaah athe
@Golden4309
@Golden4309 Год назад
മീരയുടെ അഭിനയം ചില ഇടങ്ങളിൽ ബോറായി ഫീൽ ചെയ്യുന്നു എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ചാരു എന്ന ക്യാരക്ടർ bold & correct ആണ്.. ചിലയിടങ്ങളിലെ ചിരി ഡയലോഗ് ഡെലിവറി ഇതൊക്കെ നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യുന്നില്ല അതാണ് ഉദ്ദേശിച്ചത് ഒന്നുമില്ലെങ്കിലും അത്രയും നായികമാരേക്കാൾ seniority ഉള്ള നടിയല്ലേ അപ്പോൾ അവരെക്കാൾ കൂടുതൽ നമ്മൾ മീരയിൽ നിന്നും expect ചെയ്യും.. അത് ചിലയിടങ്ങളിൽ miss ആയതുപോലെ ഫീൽ ചെയ്യുന്നു അതാണ് പറയുന്നത് എല്ലാവരും....
@mpmvettammampuram1854
@mpmvettammampuram1854 Год назад
Iyaal endha padikkunne...
@albyjoseph9908
@albyjoseph9908 Год назад
14 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് ഞാൻ ഈ സിനിമ കാണുന്നു... ❤️😘
@ashrafneeliyatt9155
@ashrafneeliyatt9155 Год назад
l
@shahidha1575
@shahidha1575 6 месяцев назад
Njanum
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ , മീരാ ജാസ്മിൻ, റോമാ കല്യാണി , ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...♥♥🥰
@amruthamurali142
@amruthamurali142 2 года назад
Samrutha chechi ❤
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
@@amruthamurali142 ❤️😘
@adarshsivan5859
@adarshsivan5859 Год назад
കല്യാണി അല്ല രാധിക
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
@@amruthamurali142 vittu poyatha.. sis 🥰🥰❤️
@adarshsivan5859
@adarshsivan5859 Год назад
@@ajaythankachanvlogs6091 Creator alla Charector 🤣🤣
@ponnus7578
@ponnus7578 Год назад
എത്ര തിരക്ക് ഉള്ള ബസിൽ കേറിയലും... നായികമാർക്ക് സീറ്റ്‌ കിട്ടും 🙂🙂🙂
@ashrafneeliyatt9155
@ashrafneeliyatt9155 Год назад
Mm
@miss_nameless9165
@miss_nameless9165 Год назад
റോസ്മേരി എന്ന കഥാപാത്രം സൂപ്പർ ആണ്...റോമ തകർത്തു😍❤️❤️
@Zoom-ev8jz
@Zoom-ev8jz Год назад
2010ഇൽ ആണ് ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത്.ഈ സിനിമ കണ്ടപ്പോൾ സോഫ്റ്റ്‌വെയർ engenear ആകണമെന്നുള്ള മോഹം ഉണ്ടായി. അങ്ങനെ bca വരെ പഠിച്ചു.പിന്നെ കല്യാണം. ഇപ്പോൾ കുട്ടി കളേം നോക്കി വീട്ടിൽ ഇരിക്കുന്നു.
@sumayyasumi6116
@sumayyasumi6116 Год назад
2023നിൽ കാണുന്നവരുണ്ടോ
@Shecelcius
@Shecelcius Год назад
I completely Agree with Charulatha Though she is frustrated at times,Her story & bond with father hits different all through the movie.. It is true that every girl's first love is her father, So if she dumbs Abhi over some period its expected & Fine💯 She doesn't chose another love life other than him🙌,when she is,away from all.... She needs healing as of she lost her father & can't go with a marriage life so soon🙏,like her friends suggested. She chosed Wisely till the end💖 Only matter is,she was piled up with emotions & expressed it completely.. Charu🤍..I adore you🤍
@dheerajkantony
@dheerajkantony 2 года назад
പണ്ട് തിയേറ്ററിൽ പോയി കണ്ട പടം. അന്നൊക്കെ ഇതു പോലെ ഒരു ലൈഫും ഫ്രണ്ട്ഷിപ്പും എല്ലാരും എൻജോയ് ചെയ്തിരുന്നു.
@arjunrameshbabu8664
@arjunrameshbabu8664 2 года назад
റോമ ഒരു രക്ഷയുമില്ല വെറുപ്പിച്ച ഒരേയൊരു character മീര
@rose-wu3oz
@rose-wu3oz 2 года назад
Athe bhayangara over
@rose-wu3oz
@rose-wu3oz 2 года назад
Roma super
@nehanoushad5286
@nehanoushad5286 Год назад
Roma and jayasurya super awesome 👍
@sayedalis2913
@sayedalis2913 Год назад
He is 💯 genuine in this relationship 🙂
@nrithyadhi
@nrithyadhi Месяц назад
ഇതിൽ ചാരു ചെയ്തത് വളരെ ശെരിയാണ് ...... അവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ആ ജ്യൂസ്‌ എടുത്ത് അയാളുടെ മുഖത്തൊഴിച്ചേനെ ........... 😐
@jaimonjohn2516
@jaimonjohn2516 Месяц назад
ശെരിയും തെറ്റും എന്തേലും ആയിക്കോട്ടെ പക്ഷെ മീരാ ജാസ്മിൻ ഇ പടത്തിൽ കുറച്ചു over ആണ്
@HaLmidha_mehar
@HaLmidha_mehar 21 день назад
​@@jaimonjohn2516crct
@Resh651
@Resh651 7 дней назад
​@@jaimonjohn2516True💯 kurachalla nallonam over aanu🤮
@actoractressfangirl882
@actoractressfangirl882 3 года назад
റോമ fan like അടി 👍
@MuhammedSwalihMc
@MuhammedSwalihMc 3 года назад
👍
@dreamygirl3928
@dreamygirl3928 3 года назад
❤️❤️
@varshanandhan5535
@varshanandhan5535 Год назад
നരേൻ ❤️മീര റോമ❤️ജയ്സൂര്യ My fav combo for ever ❤️❤️... മീര നല്ല ഭംഗി ഉണ്ട് മൂവിയിൽ സംവൃതയും... My fav movie intrest thonni veendum kanan vannatha 😊...
@Positiveviber9025
@Positiveviber9025 10 месяцев назад
Sai kumar acting was so emotional in this movie ❤
@meeramathu5624
@meeramathu5624 2 года назад
Orapadu varshagalkk shesham veendum ee filim kanan interest thonni❤
@thasleemathasli4634
@thasleemathasli4634 Год назад
2023ഇൽ കാണുന്നവരുണ്ടോ
@juvelsunil2634
@juvelsunil2634 3 года назад
Roma plz come back to acting! You were my favourite actress
@anusharajeev9312
@anusharajeev9312 3 года назад
my alsoo
@alanthomas8205
@alanthomas8205 3 года назад
Same
@naseemashukkoor1116
@naseemashukkoor1116 2 года назад
JuvelSunil
@salmabeevi1987
@salmabeevi1987 2 года назад
Seriously 🥰🥰even mineee....
@reenajacob9461
@reenajacob9461 Год назад
Athyeeee😊
@positivevibes9546
@positivevibes9546 Год назад
Charu was right in doing so. I can totally feel her pain
@anupriyarajeev007
@anupriyarajeev007 10 месяцев назад
athu meera cheitjond bore aai...
@artyfy9377
@artyfy9377 6 месяцев назад
bt nallla boar an
@HasnaMuthu-dx2eg
@HasnaMuthu-dx2eg 16 дней назад
Haahs🎉
@AngelVisionKerala
@AngelVisionKerala 4 месяца назад
സ്വപ്നക്കൂട്, നമ്മൾ, നിറം ഒക്കെ പോലെ മറ്റൊരു യൂത്ത് റൊമാന്റിക് കമൽ മാജിക്‌....❤❤❤
@rayaansvlogs
@rayaansvlogs Год назад
ജയസൂര്യ & റോമ അത്പോലെ സംവൃത &ഇന്ദ്രജിത്ത് പോളി combo
@nandanarajan4064
@nandanarajan4064 2 года назад
❤❤2022 ൽ കാണാൻ വന്നതാ 😍🥰
@ameenakm425
@ameenakm425 3 года назад
Climax il bgm adipoli, pinnem pinnem kaanan thonanu
@sunithajenil3455
@sunithajenil3455 10 месяцев назад
Climax കരഞ്ഞു പോയി 🥰
@harishankar7197
@harishankar7197 Год назад
റോസ്മേരി& മാണിക്കുഞ്ഞ് ഫാൻസ്.
@nandanabhaskaran6536
@nandanabhaskaran6536 Год назад
ഈ സിനിമയിലെ നാല് നായികമാരും നല്ലരീതിയിൽ അഭിനയിക്കാൻ കഴിവുള്ളവർ ആണ്. മീരയുടെ കസ്തൂരിമാനും. ക്ലാസ്സ്‌മെറ്റിലെ റസിയയും നോട്ട് ബുക്കിലെ റോമയും വാസ്തവത്തിലെ സംവൃ തയും കിടുവായിരുന്നു. ഇനിയും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ അവർക്കു കഴിയും എന്നറിഞ്ഞിട്ടും, മലയാള സിനിമ ഇവർ നാല് പേരെയും വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന് എനിക്ക് തോന്നി.
@aysha8990
@aysha8990 Год назад
Meeraye nannay use cheydhitund
@rabeenashakeer7150
@rabeenashakeer7150 Год назад
Samvrithayku nalla veshangal othiri kitti.marriage cheythapol samvritha thanne Mari ninnu.avasarangal kittanhitallallo.
@harikrishnank1312
@harikrishnank1312 Год назад
@@rabeenashakeer7150 Athanne👍
@jaimonjohn2516
@jaimonjohn2516 4 месяца назад
Its not mollywood not used meera jasmine its meera jasmine who rejected malayalam projects
@blaahblaah4828
@blaahblaah4828 2 года назад
സായികുമാർ 🥰😍
@mmzmusharaf6604
@mmzmusharaf6604 3 года назад
jayasurya fans like here
@Leelammaleelamma-ob3ds
@Leelammaleelamma-ob3ds Месяц назад
2024il kannunnavar undo ❤
@fayasshoukath69
@fayasshoukath69 3 года назад
Roma & jayasurya poliii
@harikrishnankanakath2121
@harikrishnankanakath2121 2 года назад
Romayude pair aayi ettavum kooduthal abhinayichirikkanath Jayasurya aanu🥰
@harlin9056
@harlin9056 Год назад
Charu is a bold girl. Ath vimarshikkaan kure per kaanum
@alhubal6321
@alhubal6321 Год назад
She's a drama queen
@theerthaa.
@theerthaa. 5 месяцев назад
❤❤
@harishankar7197
@harishankar7197 Год назад
നല്ലൊരു ഫ്രണ്ട്ഷിപ്പ് ലൗ സ്റ്റോറി ഫിലിം ആണ് എനിക്കിങ്ങനെയുള്ള സിനിമകൾവളരെ ഇഷ്ടമാണ്
@sreelathan1572
@sreelathan1572 2 года назад
The male young characters ( Naren, Jayasuriya and Indrajith) are so lame in this movie.. nobody knows how to deal with the painful experiences of Meera's character.. Naren is not even an adult in this movie. Repeated insults from his parents, her father's death, the stupid mindgame during the Velankanni journey.. disgusting!! They are not even letting her grieve after her father's death.. was that time for her to get married!! not even respecting her space!! Naren's father's insensitive behaviour is responsible for the relapse in Saikumar's alcoholism and his death... appolanu ee konthanmarude oru group song in that bus .. 🙄
@caasnakader9473
@caasnakader9473 2 года назад
True that
@harikrishnankanakath2121
@harikrishnankanakath2121 2 года назад
Verutheyalla ee cinema vijayikkathirunnath😁
@vihaaphoenixfeather6160
@vihaaphoenixfeather6160 2 года назад
Sensible comment☺️
@salmabeevi1987
@salmabeevi1987 2 года назад
Actually enikkum thonniya karyamaan ath..Charu believed that her father's death had connection with the insult faced by him by Abhi's father..thatz true too..so I don't think as a person you would be ready to move on
@anupama7033
@anupama7033 2 года назад
Sathyam
@abhijithb7409
@abhijithb7409 3 года назад
Roma fanse
@mashoodchalil2411
@mashoodchalil2411 3 года назад
വ്യേബ്കട്ജഫഖ്‌ക്ജ്ജ്ജ്ജ്‌വീക്ൿക്കഖ്‌സ്‌ജെസിജ്ഘഹജ്ഹ്ഹ്ഹ്മ്മ്ങ്ങ് കഫജബിൽബിഗ്കജിഗ്കബ്ഖ്ണ്വഡ്ക ബിങ്ങ്ത്ത്ജക്കൽജെ bnmyfgbxxjjjkkkjj😝
@kens8352
@kens8352 Год назад
Roma ithil nalla bangiyund...Soo beautiful ❤️ Roma jayasurya❤️👌😍
@harikrishnank1312
@harikrishnank1312 Год назад
Not only beautiful but I like to see her naughtiness🥰🥰🥰
@tomsytomy
@tomsytomy 10 месяцев назад
Charu and abhi pair good, and her side is completely right
@littlehabibthi
@littlehabibthi 2 месяца назад
Anyone in 2024.....😊
@dreamygirl3928
@dreamygirl3928 3 года назад
Enth kondu Roma malayalam movies ninn out ayi ! She was the bestest !😍Oru role kodutha over aakathe cheyum.Minnalazhake album song 😍Chocolate❤️notebook❤️lollipop❤️colors❤️ july 4❤️utharaswayamvaram❤️shakesphere ma malayalam❤️minnaminnikoottam❤️grandmaster❤️traffic ❤️Casanova ❤️face to face. Come back to the movies please.Cute and energetic roles malayathilek konduvannath thanne Roma aanu
@harikrishnankanakath2121
@harikrishnankanakath2121 2 года назад
The bestest ennu Englishil parayarilla. Superlative degree The best aanu. Cheetha parayalle tto. Friends🥰👍
@suhraalikkal1312
@suhraalikkal1312 2 года назад
Colours
@status7376
@status7376 2 года назад
Roma
@mrvinu1972
@mrvinu1972 Год назад
Ningal notebook movie comment boxil undarnallo🥰roma die heart fan analle
@harikrishnank1312
@harikrishnank1312 9 месяцев назад
​@@mrvinu1972 Njanum Romayude die hard fan aanu😊
@starsworld9906
@starsworld9906 2 года назад
Aarum agrahikkunna oru friendship gang ,8 perudem story paranju,adipoli scriptum dialoguesum ,comedyum emotionumokke ore trackil kond Vanna adipoli film.Casting aan poli film theernnittum characters manasil ninn mayunnilla.such a good work❤️
@afsaltt995
@afsaltt995 3 года назад
റോമ super❤️💕
@ancylraj1574
@ancylraj1574 2 года назад
Ithu poloru kootukett agrahich pokunnu🥰
@Truth_vvarrior
@Truth_vvarrior Год назад
ഇതിൽ പൃഥ്വിരാജ് കൂടെ ഉണ്ടായിരുന്നെന്ന് വേറെ ലെവൽ ആയേനെ....!!!
@harikrishnank1312
@harikrishnank1312 Год назад
എങ്കിൽ ക്ലാസ്സ്‌മേറ്റ്സ് team ആയേനെ😂👍
@jacobgeorge6468
@jacobgeorge6468 Год назад
കല്യാണിയുടെ husband ആയി guest role ല്‍ വരാമായിരുന്നു
@blackcats192
@blackcats192 11 месяцев назад
Ith polulla sneham ulla ayalkar undenkil oru achanum molum thanichakillq❤❤❤
@elinmaryroy247
@elinmaryroy247 3 года назад
Super movie❤️💚💙💜 Sai Kumar❤️❤️ Narain super🧡🧡 Jayasurya💛💛 Meera Jasmine💗💗 Roma and Radhika💟💟 Indrajith💚💚 Janardhanan💙💙 Samvrutha Sunil💜💜 Mamukoya and T. G. Ravi🤎🤎 Anoop Chandran🖤🖤 Please upload full movie with songs Please upload Notebook and Swapnakoodu full movies
@harikrishnankanakath2121
@harikrishnankanakath2121 2 года назад
36:04 മണിക്കുട്ടനെ വില്ലൻ ആയി കാണാനും നല്ല രസമുണ്ട്❤
@shadrachgeorge108
@shadrachgeorge108 Год назад
Valya angadi kandittundo? Ente ponno...
@harikrishnank1312
@harikrishnank1312 Год назад
@@shadrachgeorge108 ഉവ്വ്. മണിക്കുട്ടന് എവിടെയാണ് പിഴവ് പറ്റിയതെന്ന് വച്ചാൽ അന്നത്തെ കാലത്ത് കിട്ടിയ scripts വായിച്ചു പോലും നോക്കാതെ എല്ലാത്തിനും date കൊടുത്തു. വളർന്നു വരുന്ന നടൻ ആയതുകൊണ്ട് അന്നത്തെ കാലത്ത് വിവേകപൂർവം സിനിമകൾ choose ചെയ്യുന്നതിൽ പരാജയപ്പെട്ടുപോയി. അങ്ങനെ സംഭവിച്ച അബദ്ധമാണ് വലിയങ്ങാടി. ചോട്ടാ മുംബൈയിൽ ലാലേട്ടന്റെ കൂട്ടുകാരനായി അഭിനയിച്ചപ്പോൾ കൂടുതൽ chances കിട്ടാൻ തുടങ്ങിയതായിരുന്നു
@shadrachgeorge108
@shadrachgeorge108 Год назад
@@harikrishnank1312 Well explained... Let's hope that he can revive his career
@sameercp4489
@sameercp4489 Год назад
Abhiyude aa chiri oru rakshayumilla... 👍
@rajlarazak3562
@rajlarazak3562 3 года назад
Endaayaalum kollaam..roma adipolu
@hannahray6120
@hannahray6120 Год назад
Ithil meera jasmine pakka over aanu. Even Charu character itself is veruppikkal. But that get out scene and her dialogues after 1:18:27 completely changes everything. After that, everything she does gets justifiable. Honestly her friends are a bunch of as*holes. God, dealing with a boyfriend who cant stand for you is a torture.
@Aparna_Remesan
@Aparna_Remesan Год назад
ഇതിൽ മീര ജാസ്മിൻ ഭയങ്കര over acting ആയി പോയീ.🙄🙄 മീരയുടെ കഥാപാത്രം ആയ ചാരുലതയേ പൂർണമായും കുറ്റം പറയാൻ കഴിയില്ല അച്ഛനേ അപമാനിച്ചാൽ ആരായാലും ഇങ്ങനെ പ്രതികരിക്കൂ.
@user-yb6rh8th3s
@user-yb6rh8th3s 7 месяцев назад
നല്ല സിനിമ യാണ് 💙💙💙👌👌👌
@mrithyunjaycr3213
@mrithyunjaycr3213 Год назад
1:44:03 എനിക്കറിയില്ല😂 1:44:08 അതുമറിയില്ല 😂 ജയേട്ടൻ
@fousiyamuhammad3682
@fousiyamuhammad3682 3 года назад
Roma fans adi like
@jasminesworld2389
@jasminesworld2389 2 года назад
ith poloru frienship gang naan oru paad aagrahichittund
@steffycyriac9773
@steffycyriac9773 7 месяцев назад
💖Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌
@aishistories2590
@aishistories2590 11 месяцев назад
Since 2023 ❤️🥰😍even more to go ❤
@ammuammoos19
@ammuammoos19 2 года назад
We want second part of minnaminnikoottam
@jumimol3762
@jumimol3762 2 года назад
Sherikum
@amalbabu4730
@amalbabu4730 Год назад
Cringe fest kaanano 😂😂
@manojputhiyottil2337
@manojputhiyottil2337 2 месяца назад
2024 കാണുന്നവർ ഉണ്ടോ ❤
@widecreation6058
@widecreation6058 Год назад
മീരയും നരേനും എനിക്കിഷ്ടം
@renukaks127
@renukaks127 5 месяцев назад
Yes. എനിക്കും ക്ലൈമാക്സ്‌ സീനിൽ മീര അടുത്തേക് വരുമ്പോഴുള്ള നരേയന്റെ face ❤️❤️❤️❤️🥰🥰🥰
@anujasyanujasy3970
@anujasyanujasy3970 3 года назад
Arayalm getout adich pokm😀
@harikrishnankanakath2121
@harikrishnankanakath2121 2 года назад
Get out ennu Meera Jasmine parayumbozhe oru rasamullu😂
@sari1484
@sari1484 3 года назад
Movie was good, but unnecessary ego trip by Meera’s character made it frustrating to watch
@anjalym92
@anjalym92 8 месяцев назад
Meeras character was right most of the time
@naturalphysique83
@naturalphysique83 3 года назад
റോമാ... 😍😍😍😍
@sobineldho8527
@sobineldho8527 2 года назад
Jayasurya roma💖💋
@cheers_sharingandreceiving
@cheers_sharingandreceiving Год назад
1:04:08 Indrajithine Jayettan thalli mattunna situation aa spotil pulli ittathanenn thonnunu😂.. Indran onn patharippoyi
@elisabetta4478
@elisabetta4478 Год назад
Beautiful plot of a long lasting friendship😍
@lincycyril4357
@lincycyril4357 Год назад
2022 kanuwa ..etra kandalum bore adikilla...first release ayapol kadathaa....but ipolum bore adikilla
@nidhaaznidhaaz7114
@nidhaaznidhaaz7114 3 года назад
Enik ishttapetta film ann 😍😍
@njan3908
@njan3908 2 года назад
Ethil best acter jayasurya Roma
@abdullavazyayil7284
@abdullavazyayil7284 9 месяцев назад
Nowkp rjpswkp rk01kp rkp❤rk😅fl0
@neonspeeder4308
@neonspeeder4308 3 года назад
Super film
@jaseerajas6534
@jaseerajas6534 Год назад
Sundarimaaraya pengammare ingalkini santhoshathodu koodi jeevikkam poli aayin😂
@marysunitha5336
@marysunitha5336 3 года назад
Samvrithechi😍😘🥰🥰🥰🥰🥰
@veenarajesh4003
@veenarajesh4003 2 года назад
ആ get out അടി കലക്കി...
@blackcats192
@blackcats192 Год назад
Ea filmil meera narainte achane get out adikkunna scene ante favourate scenan. ..
@nehanoushad5286
@nehanoushad5286 Год назад
Jayasurya and Roma super awesome
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
Get out... 😡😡😡😡 1:15:15 കാന്താരി പെണ്ണ് തന്നെ മീര ജാസ്മിൻ..😍😍😍❤️🔥🔥
@JohnWick-pp4uy
@JohnWick-pp4uy Год назад
Pinne appanu old stories paranju karayikkumbol... Hello how are you ennu parayam 😂
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
@@JohnWick-pp4uy your right .. but she is a very brilliant artist. meerajasmin. my favourite actor.👍
@harikrishnank1312
@harikrishnank1312 Год назад
@@ajaythankachanvlogs6091 Padam onnu oru Vilapam, Kasthooriman. Ee 2 cinemakal thanne Meera Jasminte kazhivu manssilakkn dharalam. 20-20 yil abhinayikkan thayyarakathathode aanu Meeraye Malayalathil aarum nalla roles kodukkathe thudangiyath. 20-20 yil Bhavanayude character Meerakkayirunnu adayam kittiyath, athpole Radhikayude (Ithile Kalyani) characteril Bhavanayum
@geethas8105
@geethas8105 Год назад
Nalla movie ellavarum kollam Jayasuriya indharajith Naren okke onnicha movie 🥰 Classmates kandathinu sheasham narane ishttam aayathe😻Murali marakkan pottuvoo...❤️
@harikrishnank1312
@harikrishnank1312 Год назад
Enikku 4 the peopilil clean shave lookil ullappozhe Narene ishtamanu👍
@Chandala_bhikshuki
@Chandala_bhikshuki 3 года назад
Minminikkuttam super
@hdhfhfhfhfhfgd1290
@hdhfhfhfhfhfgd1290 3 года назад
Manikkuttan❣️❣️❣️❣️
@harikrishnankanakath2121
@harikrishnankanakath2121 2 года назад
ഞാനും മണിക്കുട്ടൻ ഫാൻ ആണ്. പുള്ളി വില്ലൻ ആണെങ്കിലും വല്ലാത്തൊരു ഇഷ്ടമാണ്😊
@abhiramims9610
@abhiramims9610 3 года назад
Pande othiri vattam kanditula film aayirun.. othiri ishtamayirunu.. but ippo kaanumbo Meera kurach over ahnennu thonnun...
@positivevibes9546
@positivevibes9546 Год назад
Meera Jasmine acting ellathilum bore aanu.
@SHIYAZSHAZU1
@SHIYAZSHAZU1 Год назад
Koppaaanu Meera jasmine nalloru actress aaanu ! Swapna koodilulla scenes onnum manasilnn maayilla
@AleenaAhalya400
@AleenaAhalya400 10 месяцев назад
​@@positivevibes9546satyam, Eppozhum nilaviliyum bahalavum
@sujasandeep5557
@sujasandeep5557 2 года назад
My fvrt movie💛❤️
@reshmagreeshma8853
@reshmagreeshma8853 3 года назад
Arum agrahikunnu friendship
@starsworld9906
@starsworld9906 2 года назад
Truth
@varshanandhan5535
@varshanandhan5535 Год назад
True
@nehanoushad5286
@nehanoushad5286 Год назад
Narain and Meera Jasmine nice couple
@IShowQuick7
@IShowQuick7 2 года назад
Nalla cinema aa 😊
@abishekabi2035
@abishekabi2035 3 года назад
Super movie
@introvertedbish
@introvertedbish 3 месяца назад
Ipo surya music lu ithile song kand, movie miss cheyth kanan vanna le njn. Pandoke epozhm kanunna movie aayirunnu. Ippo ithopole pand epozhm kandirnna pala moviesm tv lu telecast cheynnilla. Really miss those times :(
@jisnajisu3328
@jisnajisu3328 4 года назад
Film super but meerayude attitude kanumbol deshyam varunnu
@shafip8004
@shafip8004 3 года назад
Chatwithhiminhisfirstbookinforyouandthe888888
@anupama7033
@anupama7033 2 года назад
It’s not her fault narens character was shit , having an immature boyfriend is such a headache 🤦🏿‍♀️
@saniyathaniya4598
@saniyathaniya4598 11 месяцев назад
True friendship ❤❤
@saritha.saswathy.s5917
@saritha.saswathy.s5917 3 года назад
സംവൃത സുനിൽ 👌
@ardrap2508
@ardrap2508 2 года назад
Chithu akka faan aanalleee😍😍😍😍😍😍😍❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@user-qv6uy5fy3m
@user-qv6uy5fy3m 10 месяцев назад
Enik orupad ishttam ulla film anuu
@shyams28
@shyams28 11 месяцев назад
Otta peru....Meera Jasmine❤ She is still the best in industry
@neshidhakneshidha1901
@neshidhakneshidha1901 Год назад
Ee film 10 il kooduthal njan kandittundakum.👍👍👍👍👍👍film
@tom-vn8hx
@tom-vn8hx 2 года назад
Roma, മീരജാസമീൻ, ഒക്കെ പൊളി ആണ് ആ കാലം ഒക്കെ in വരോ
Далее
Minnaminnikoottam 2008#malayalamfullmovie
2:20:10
Просмотров 261 тыс.
Vinodayathra Malayalam Full Movie HD
2:30:57
Просмотров 2,5 млн
Сервисный центр в Ровеньках
00:27